17.12 ന് രാത്രി 12 മണിക്ക് ഞാൻ തൃശൂർ KSRTC ബസ്സ് സ്റ്റാൻഡിൽ എത്തി എനിക്ക് പോകേണ്ടത് പൊന്നാനിയിലേക്കായിരുന്നു 3 മണിക്കേ ബസ്സ ള്ളു എന്നറിഞ്ഞു ഇത്രയും സമയം അവിടെ നിന്ന ഞാൻ കണ്ടത് ആത്മാർത്ഥതയോടെ ജോലി ചെയ്യുന്ന ഒരു കൂട്ടം ജീവനെ ക്കാരെയാണ് ശബളം കിട്ടാത്തതിന്റെ ദേഷ്യമൊന്നും അവർ കാണിക്കുന്നില്ല യാത്രക്കാർ ചോദ്യക്കുതിനൊക്കെ ഉത്തരം പറയുന്നുണ്ട് ഇങ്ങനെ ഉറക്കമിളച്ച് ജോലി ചെയ്യുന്നവരെ ഇങ്ങനെ ശിക്ഷിക്കരുത് അവരെ സമരത്തിനിറക്കുകയാണ് ഭരണകർത്താക്കൾ
@anoopthomas77663 күн бұрын
ഭരണത്തിൻ്റ സ്വാദ് അനുഭവിക്കുന്നത് Union കാർ ആണ്
@RAVI-i4f2 күн бұрын
എംഎൽഎമാർക്ക് ശബളവും അലവൻസ് കിട്ടും യൂണിയൻ കാർക്ക് ഇവർ പറയുന്ന മനസുഖം കിട്ടും😂
@haseebparavoor6483 күн бұрын
അവൻ്റെ സ്വാദ് ഞാനൊന്നും പറയുന്നില്ല ഇലക്ഷൻ വരട്ടെ സ്വാദ് ഞങ്ങൾ അനുഭവിപ്പിക്കാം
@renjut73973 күн бұрын
Ksrtc മന്ത്രിക്ക് ഈ മാസം ശബളം കിട്ടിയോ 😢😢😢
@BenoyMa3 күн бұрын
അത്യാവശ്യം എല്ലാം വണ്ടിയിലും നല്ല കളക്ഷൻ ഉണ്ട്
@SaeedTv-qg7lt3 күн бұрын
കിറ്റ് കണ്ട് വോട്ട് കുത്തിയ കേരള ജനത 😂
@RAVI-i4f2 күн бұрын
അദ്ദേഹം തന്ന നിർദേശപ്രകാരമാണ് താങ്കൾ പോകുന്നതെങ്കിൽ ഒരു സംശയവും വേണ്ട ഭരണത്തിൻ്റെ സ്വാദ് താങ്കൾക്കും കിട്ടും 🙏
@amruthathatsmyname58233 күн бұрын
ഒരു ആരോഗ്യ ഇൻഷുറൻസ് എങ്കിലും നൽകേണ്ട.? മറ്റു gov. ജീവനക്കാർക്ക് മെഡിസപ്പ് ഒക്കെ ഉണ്ട്.. ഇവർക്ക് അതുപോലും ഇല്ല
@noush-wg3dj2 күн бұрын
സർക്കാർ ഉദ്യോഗസ്ഥർക്ക് മാത്രം ജീവിച്ചാൽ മതിയോ?? പൊതു ജനങ്ങൾ പ്രതികരിക്കണം ഒരു വർഷത്തിൽ 190 ദിവസം മാത്രമാണ് ജോലി ചെയ്യേണ്ടത്. എന്നാൽ അവർക്ക് നൽകുന്നത് ഭീമമായ ശമ്പളം, ബോണസ്, അലവൻസ്, പെൻഷൻ, പ്രൈവറ്റ് ആശുപത്രികളിൽ സൗജന്യ ചികിത്സ etc.. എല്ലാം വെട്ടിക്കുറച്ചു നികുതികൾ എല്ലാം കുറക്കണം , മുപ്പത്തിനായിരത്തിനു മുകളിൽ സാലറി വാങ്ങുന്ന സർക്കാർ ഉദ്യോഗസ്ഥരുടെ സാലറിയും പെൻഷനും 10ശതമാനം വെട്ടിക്കുറക്കുക , പാവങ്ങളുടെ പെൻഷൻ 2500ആക്കി ഉയർത്തുക 💥💥 സർക്കാർ ഉദ്യോഗസ്ഥരുടെ പെൻഷൻ സാധാരണക്കാരെ പോലെയാക്കുക 💥💥 സർക്കാർ ഉദ്യഗസ്ഥർക്ക് നൽകുന്ന അഞ്ചു ലക്ഷം രൂപയുടെ മെഡിസിപ്പ് അവസാനിപ്പിച്ചു സർക്കാർ ആശുപത്രികളിൽ ചികിത്സ നൽകുക 💥💥
@sandhyaKElettil3 күн бұрын
വാഗ്ദാനം പാലിക്കാൻ ഉള്ളത് അല്ല പറയാനുള്ളതാ
@Anu_cLT..83 күн бұрын
ഇവർ എന്ത് കൊണ്ട് KSRTC ബസ് തടയുന്നില്ല...
@prasadkk1853 күн бұрын
വീണ്ടും പിണ്ണുവും. പെണ്ണ് പിടിയൻ ഗണേസനും 😂😂😂
@binuanantharaman5893 күн бұрын
മന്ത്രിയുടെ ഫോട്ടോ ചെറുതായിപ്പോയി???😂😂
@sharafudheenp50083 күн бұрын
ജോലി എടുത്തു വലിച്ചെറിഞ്ഞ വേറെ വല്ല ജോലി യും നോക്ക് 😊
@pradhulm85353 күн бұрын
APRTC ticket കിട്ടുന്നില്ല full fill തലങ്ങും വിലങ്ങും ഓടുന്നു entha തിരക്ക്. 👏👏👏👏
@MathewPv-zq9btКүн бұрын
വികസനം കാരണം ഇവിടെ പുറത്തിറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥയായി.
@jacobmathew80343 күн бұрын
എറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്ന ഒരു കാലo ksrtc ജീവനക്കlര്‍ക്ക് ഉണ്ടായിരുന്നു അന്ന് സുഖിച്ചു ജീവിച്ച് ഇപ്പോള്‍ വിലപിച്ചതൂ കൊണ്ട് കാര്യം ഇല്ല ശമ്പളം ഇല്ല എങ്കില്‍ വേറെ പണി നോക്ക് ജോലി കിട്ടിയിട്ട് വേണം ലീവ് എടുക്കാൻ എന്ന് പറയുന്നത് പോലെ 😷😷😷😷😷
@vyshnavp87683 күн бұрын
നാണമില്ലല്ലോ.........നിനക്കൊന്നും... നീ ആണെങ്കിലോ ഈ അവസ്ഥയിൽ... നിനക്കും ഇതിലും മോശം അവസ്ഥ വരും സൂക്ഷിച്ചോ നീ
@noush-wg3dj2 күн бұрын
പ്രൈവറ്റ് ബസ്സുകാരിൽ നിന്ന് പണം വാങ്ങുന്ന ksrtc ഡ്രൈവർമാർ കുറെ ഉണ്ട്
@rajagopalsukumarannair42062 күн бұрын
ആര്.... ആര്... ആര്.... നിർദേശം.... നൽകി.....😂
@ABCNair-dz2yg3 күн бұрын
നിങ്ങൾ ജീവനക്കാർ യൂണിയനിൽ നിന്നും രാജിവെച്ച് പുറത്ത് വന്നാൽ എല്ലാം ശരിയാവും!😂😂😂😂😂
@SubeeshKalariyil2 күн бұрын
NHM നേഴ്സ് മാർക്കും ശമ്പളം തെറ്റിയിട്ട് റ്റിയിട്ട് 2 വർഷത്തോളം ആയി.. ഇന്നലെ കൂടി സമരം ഉണ്ടായിരുന്നു.. റേറ്റിംഗ് കൂട്ടാനുള്ള ന്യൂസ് ഒക്കെ കഴിഞ്ഞ് ടൈം ഉണ്ടെങ്കിൽ അത് കൂടി ഒന്നു വായിക്കണേ..
@agneysuresh95323 күн бұрын
Ksrtc❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉
@nalinimanohari23452 күн бұрын
ഉവ്... Pinu കുറെ ഉണ്ടാക്കും... എന്നിട്ടും ഇവന് ഒക്കെ വോട്ട് കൊടുക്കാനും കുറെ വിവരദോഷികൾ ഉണ്ട്... അതാണ് കഷ്ടം
@sajijoseph51662 күн бұрын
എരുമേലി ശബരിമല എയർപോർട്ട് അപ്ഡേറ്റസ് എന്താണ്, ഈ തലമുറക്ക് ഇത് യാഥാർഥ്യം ആകുന്നത് കാണാനുള്ള ഭാഗ്യം ഉണ്ടാകുമോ
@Nabeel-q2f15 сағат бұрын
ബഹുമാനപ്പെട്ട മാണി സാറിനെ എങ്ങനെ കിട്ടി ഇങ്ങനെ ഒരു സാധനം എന്ന് മാണി സാറിന് പോലും അറിയില്ല
@thomaskurian33472 күн бұрын
Eth last .....Eni CPIM eee county il undavavillaaaa
@VandykpaulcastaPaul2 күн бұрын
The fruits of Pinarayi Govt : KSEB . 3:36
@jayasanil837122 сағат бұрын
ഭരണത്തിന്റെ സ്വാദ് കൊണ്ട് വിശപ്പ് അടങ്ങില്ല സാറെ..
@toxicgamingyt11362 күн бұрын
Ellam. Thirumbol😂
@remanijagadeesh16713 күн бұрын
Enthinteya swath😏
@Flydreams-ig5eh2 күн бұрын
റിയാസ് ആണ് ഇപ്പോൾ സ്വാദ് അനുഭവിക്കുന്നത്
@shajip.p94743 күн бұрын
സ്വാദ് കൂടുതൽ ഉള്ളതുകൊണ്ട് ഇനിയും ഞങ്ങൾ പിണു മുന്നണിയെ തന്നെ അധികാരത്തിൽ കയറ്റും 😂🤭
@purushothamanjayaprakash22Күн бұрын
Orikkalum nadakkilla
@vishnukuzhikattu30563 күн бұрын
സ്വാത്
@PenyPeny-ix5dh3 күн бұрын
😂 സ്വാദ്
@RanjithDsRanjithDs3 күн бұрын
😂😂😂😂😂😂😂
@sharafusha16262 күн бұрын
Swaad😂😂
@Surendran-vk1bx3 күн бұрын
സത്യത്തിൽ ഇവർക്ക് ഇങ്ങനെ പോലും ശമ്പളം കൊടുക്കരുത് ഇത്രയും അഹങ്കരികളായ ജോലിക്കാർ (ട്രൈവർ )ഈ K. S. R. T. C -യിൽ മാത്രമേയൊള്ളൂ
@malluarjun99273 күн бұрын
കെഎസ്ആർടിസി എന്ന പൊതുമേഖല സ്ഥാപനത്തെ നശിപ്പിച്ചതും ഈ ജീവനക്കാർ തന്നെയല്ലേ അപ്പോൾ അനുഭവിക്കേണ്ടത് ജീവനക്കാർ തന്നെ😂😂😂😂😂
@anuraj40483 күн бұрын
Ninnode aru paranju
@malluarjun99272 күн бұрын
@anuraj4048 ഞാനും ജീവിക്കുന്നത് കേരളത്തിൽ തന്നെയാണ് കെഎസ്ആർടിസി കയറുന്ന യാത്രക്കാരുടെ അതിലെ ജീവനക്കാർ എങ്ങനെയാണ് പെരുമാറുന്നത് എന്ന് എനിക്ക് നന്നായിട്ടറിയാം അതുകൊണ്ട് എന്നോട് ആരും പറയേണ്ട ആവശ്യമില്ല
@sreejithmadhavan97842 күн бұрын
Aale keetyaal theravunnathe ullu😂😂😂
@akhilgeroge2 күн бұрын
Naadinte vikasanm ennu vecha thaykundi vijayante kundi veerkunadhine aano?
@PrakshJaya2 күн бұрын
Shambhalam kodek ganesha penne madi bharanm
@NaserShahal-yp4wy3 күн бұрын
ഗണേഷ് കുമാർ തള്ളുന്നത് കേട്ടാൽ തോന്നും അവൻ എല്ലാം ചെയ്തു എന്ന് പെറ്റ തള്ള പോലും സഹിക്കില്ല തള്ളുന്നത് കണ്ടാൽ ഞാൻ 15 ലക്ഷം രൂപയ്ക്ക് ഒരു താർ വാങ്ങിയിട്ട് നാലരമാസമായി ഇതുവരെ ആർസി കിട്ടിയിട്ടില്ല
@mujeebcym3 күн бұрын
പണിയെടുക്കുന്ന ജീവനക്കാരുടെ ശമ്പളം പണം കൊടുക്കാതെ നാണവും മാനവും ഇല്ലാതെ നിയൊക്കെ നടക്കുന്നതിൽ ഭേദം വേറെ വല്ല പണിയും ചെയ്തു ജീവിക്കു വെറുതെ ജനങളുടെ നികുതി പണം തിന്നാതെ
@rajeshvp45682 күн бұрын
ഗണേഷാ നീ സീരിയൽ താര സംഘടന ഭരിച്ചാൽ മതി. അവിടെ നിനക്ക് പറ്റിയ പണി ഉണ്ട്.😂
@sajijoseph51662 күн бұрын
എരുമേലി ശബരിമല എയർപോർട്ട് അപ്ഡേറ്റസ് എന്താണ്, ഈ തലമുറക്ക് ഇത് യാഥാർഥ്യം ആകുന്നത് കാണാനുള്ള ഭാഗ്യം ഉണ്ടാകുമോ