ഞങ്ങളൊരു ഓഫീസ് പണിതു😍| Our New office tour | Adopia | New Venture | Come on everybody

  Рет қаралды 105,322

come on everybody

come on everybody

Күн бұрын

Пікірлер: 724
@comeoneverybody4413
@comeoneverybody4413 3 жыл бұрын
വളരെ നാളത്തെ ശ്രമത്തിനൊടുവിൽ ഞങ്ങൾ ഒരു Advertising agency തുറന്നു. Adopia എന്നാണു പേര് . ഇതിനെല്ലാം ആദ്യം നന്ദി പറയേണ്ടത് നിങ്ങളോട് തന്നെയാണ്..😘😘😘 യൂട്യൂബ് ചാനൽ തന്നെയാണ് Adopia യ്ക്കുള്ള എല്ലാ പിന്തുണയും തന്നത്. ഇനിയും നിങ്ങളുണ്ടാവണം. Advertising സംബന്ധമായ എന്താവശ്യങ്ങൾക്കും ഞങ്ങളെ വിളിക്കാം ട്ടോ . Contact : 6282434491 9961247143 04936 29449
@rsworld4676
@rsworld4676 3 жыл бұрын
👍👌
@shiginagangadharan6578
@shiginagangadharan6578 3 жыл бұрын
All the best😍
@peterhilarion7549
@peterhilarion7549 3 жыл бұрын
All the Best 😍💕😍❤️
@DowntheLanebyJyothiKrishnan
@DowntheLanebyJyothiKrishnan 3 жыл бұрын
👍🏻👍🏻congratulations
@sajanpt9825
@sajanpt9825 3 жыл бұрын
All the best 😍❤️❤️
@cinisen1743
@cinisen1743 3 жыл бұрын
കാരണവന്മാരുടെ അനുഗ്രഹത്തെ ക്കാൾ വലുതായി എന്തുണ്ട് 👍ആശംസകൾ .
@comeoneverybody4413
@comeoneverybody4413 3 жыл бұрын
😍😍😍
@hasoonai7124
@hasoonai7124 3 жыл бұрын
Sure
@valsalavijayan6900
@valsalavijayan6900 3 жыл бұрын
അതാണ് വേണ്ടത് കാർന്നോന്മാരും മാതാ പിതാക്കളും പിന്നെ ഈശോരൻ മരും 👍👍👍🌹🌹🌹ഭഗവാൻ അനുഗ്രഹിക്കട്ടെ എന്റെ മക്കളെ 🙏🏻🙏🏻🙏🏻🙏🏻😍😍
@hasoonai7124
@hasoonai7124 3 жыл бұрын
Theerchayaayum. Ippozhatthe generationil kaanaattha oru kaaryam
@hasoonai7124
@hasoonai7124 3 жыл бұрын
Ameen
@THETHODUKA
@THETHODUKA 3 жыл бұрын
ഉയർച്ചയുടെ ഓരോ പടവുകൾ കയറി പോകുമ്പോഴും അനുഗ്രഹം ചൊരിഞ്ഞ കർത്താവിനെയും താങ്ങായിനിന്ന മാതാപിതാക്കളെയും, ഉയരാൻ പടവായി നിന്ന സകലരെയും മറക്കാതിരിക്കുക!!! എല്ലാവിധ ആശംസകളും നേരുന്നു!!!
@sujiths3763
@sujiths3763 2 жыл бұрын
Nalla business oru channel putichu..All the best.
@KADUKUMANIONE
@KADUKUMANIONE 3 жыл бұрын
എല്ലാ വിധ ആശംസകളും... Keep rocking
@basheerjadawal7248
@basheerjadawal7248 3 жыл бұрын
ഒരുപാട് വളർന്നു വലുതായി നാടിനും നാട്ടുകാർക്കും ഉപകാരമുള്ള ഒരു സംഭവം ആയി മാറട്ടെ നിങ്ങളുടെ പ്രസ്ഥാനം എന്ന് പ്രാർത്ഥിക്കുന്നു 👍❤👌😔
@akashlm1045
@akashlm1045 2 жыл бұрын
ഓഫീസ് അടിപൊളി പെയിന്റിംഗ് നിങ്ങളുടെ ഡ്രെസ്സും മാച്ചിംഗ് ആണല്ലോ കൊള്ളാം സൂപ്പർ
@sumak.v.4801
@sumak.v.4801 3 жыл бұрын
സച്ചിൻ, പിഞ്ചു... എല്ലാവിധ ആശംസകളും. ഉയരങ്ങളിലേക്ക് പോകട്ടെ നിങ്ങളുടെ സംരംഭം 🌹🌹
@comeoneverybody4413
@comeoneverybody4413 3 жыл бұрын
❤️
@SerasWorld
@SerasWorld 3 жыл бұрын
എല്ലാവിധ ആശംസകൾ സച്ചിൻ & പിഞ്ചു. 💐💐💐🎂🎂 ഇനിയും ഒത്തിരി ഉയർച്ചകൾ ഉണ്ടാകട്ടെ...
@comeoneverybody4413
@comeoneverybody4413 3 жыл бұрын
Thank youuuu
@jaisonthomas9776
@jaisonthomas9776 3 жыл бұрын
ദൈവം ധാരാളമായി അനു ഗ്രഹിക്കട്ടെ
@devidas671
@devidas671 3 жыл бұрын
എല്ലാവിധ ആശംസകളും നേരുന്നു. കുൽസിത പ്രവർത്തനങ്ങളിലൊന്നും ഏർപ്പെടണ്ട
@johngraham320
@johngraham320 3 жыл бұрын
Great starting and may God Almighty continue to bless you in your endeavors!!!
@comeoneverybody4413
@comeoneverybody4413 3 жыл бұрын
Thank youu
@sheebahashim6471
@sheebahashim6471 3 жыл бұрын
യൂട്യൂബ് വരുമാനം കൊണ്ട് ഇട്ട തു എന്നു പറഞ്ഞപ്പോ എന്തു സന്തോഷം ആണെന്നോ ചിലരൊന്നും പറയില്ല നല്ല മനസിന്‌ നന്ദി ,ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@Lijeeshpk2
@Lijeeshpk2 2 жыл бұрын
കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ എല്ലാവിധ ആശംസകളും നേരുന്നു
@shibuponnu
@shibuponnu 2 жыл бұрын
KASHTTAM..NINGAL NALLA VEKTHIKALANENNU KARUTHI ...BUT..
@josethomas3333
@josethomas3333 2 жыл бұрын
ഇതും അന്നമ്മചേടത്തീടെ പൈസ അടിച്ച് മാറ്റി ഉണ്ടാക്കിയത്
@ChiefIntel
@ChiefIntel 2 жыл бұрын
പുതിയ സംരംഭത്തിന് അഭിനന്ദനങ്ങളും ആശംസകളും!
@jamsheerkottappuram9133
@jamsheerkottappuram9133 2 жыл бұрын
ഇനിയും ഒരുപാട് ഉയരങ്ങൾ നിങ്ങൾ എത്തട്ടെ എന്ന് ആശംശിക്കുന്നു ...നിങ്ങളുടെ സ്‌നേഹം ആണ് ഏറ്റവും വല്ല്യ പോസറ്റീവ് അത് എന്ന് നില നിർത്തുക ♥️♥️♥️🥰🥰🥰👍👍
@comeoneverybody4413
@comeoneverybody4413 2 жыл бұрын
Thank you so much bro❤️
@jamsheerkottappuram9133
@jamsheerkottappuram9133 2 жыл бұрын
You most welcome guys and merry Christmas to all of your family members with god bless both of you. ♥️♥️നമ്മളും ഒരു വീട് പണിയിൽ ആണ് നിങ്ങൾക്ക് ഒരു എപ്പിസോഡ് തരും insha allha മലപ്പുറത്തേക്ക് വരണം 💞🥰 ഒരുപാട് ഇഷ്ട്ടം കമോൺ എവരി ബഡി
@satheeshantp7160
@satheeshantp7160 3 жыл бұрын
നിങ്ങളുടെ ഈ പിഞ്ചു സംരംഭം മഹത്തരമാകട്ടെ 🙏സച്ചിതനന്ദനോട് പ്രാർത്ഥിക്കുന്നു 🙏
@sreejubhaskaran3369
@sreejubhaskaran3369 3 жыл бұрын
Congratulations Sachin,Vidio Kandappol Full Details Kitty,Ente Family el Ellavarkkum Orupadu Santhosham Ayi ,Thanks
@amosjoseph3042
@amosjoseph3042 3 жыл бұрын
കൊള്ളാം... പുതിയ ചുവടുവയ്പ്പും വിജയകരമാവട്ടെ എന്ന് ആശംസിക്കുന്നു...👍👍
@comeoneverybody4413
@comeoneverybody4413 3 жыл бұрын
Thank youuu
@sbvlogswayanadan7253
@sbvlogswayanadan7253 3 жыл бұрын
സച്ചിനും പിഞ്ചു വിനും അമ്മച്ചിക്കും , പേര്യയിലെ ചേട്ടനു .പിന്നെ എല്ലാവർക്കും ഹായ് . കുൽ ശി ത വർക്കിൽ നമ്മളെ ഓർക്കണേ മോനെ . എല്ലാ ആശം സക്കളും നേരുന്നു.
@rosythomas3267
@rosythomas3267 3 жыл бұрын
Congratulations Sachin and Pinchu. May God bless you with all your effort to grow.
@sudhisudhi1
@sudhisudhi1 3 жыл бұрын
നിങ്ങള് തന്നെ പ്രമുഖർ ആയോണ്ട് പുറത്തു നിന്നും ഇനി വേറെ ആള് ആവശ്യം ഇല്ല സച്ചിൻ & പിഞ്ചു congrats by wiLDman motoring Group
@indiraravikumar9460
@indiraravikumar9460 3 жыл бұрын
നല്ല ഭംഗി ആയിട്ടുണ്ട്. കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു
@comeoneverybody4413
@comeoneverybody4413 3 жыл бұрын
Thank you 😊💗
@shinimolm4
@shinimolm4 3 жыл бұрын
Suuuper ellam nalla reethyil nadakkvan prarthikkunu
@comeoneverybody4413
@comeoneverybody4413 3 жыл бұрын
Thank youu
@siddhya6623
@siddhya6623 3 жыл бұрын
Congrats for ur new venture . May u achive great success nd popularity.. God bless .. 👌👌👌👌👌
@alexdaniel8271
@alexdaniel8271 3 жыл бұрын
All the best for your new venture.. Adopia.. Ads as in utopia.. Whose idea was that..?
@damodaranp7605
@damodaranp7605 3 жыл бұрын
ആശംസകൾ.ഇനി പിഞ്ചു സ്പെഷൽ എന്ന ചാനൽ കൂടി തുടങ്ങണം.
@bijugeorgethakkolkaran3948
@bijugeorgethakkolkaran3948 3 жыл бұрын
All the best Sachin, Pinchu, mol and all the family members! May God bless you and wish you all the success
@hasoonai7124
@hasoonai7124 3 жыл бұрын
Ellaam nannaayittu varum. Sachinteyum Pinchuvinteyum ningalude kudumbathintteyum nanma padachathampuraan kaanaathe pokilla. Iswaryamaayi munnottu pokuka
@chinu3621
@chinu3621 3 жыл бұрын
പുതിയ സംരംഭത്തിനു എല്ലാവിധ വിജയാശംസകളും നേരുന്നു 💜💜💜
@comeoneverybody4413
@comeoneverybody4413 3 жыл бұрын
😍😍😍
@Goodtimesyoutubeshorts
@Goodtimesyoutubeshorts 3 жыл бұрын
All the very best , Allam polikkatte angottu
@lizlizbi2585
@lizlizbi2585 2 жыл бұрын
Deivam കൂടെ ഉണ്ട്.. ഒരുപാട് valaratte.. 💐💐💐💐
@Linsonmathews
@Linsonmathews 3 жыл бұрын
Uff... പെവർ ആയിട്ടുണ്ട്.... സന്തോഷം ഈ വീഡിയോ കാണുമ്പോൾ 🤗❣️
@comeoneverybody4413
@comeoneverybody4413 3 жыл бұрын
Ichaayo
@amalsebastian2187
@amalsebastian2187 3 жыл бұрын
എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകും
@shahidop1456
@shahidop1456 3 жыл бұрын
എല്ലാവിധ ആയിശുര്യo ഉണ്ടാവട്ടെ 😍😍😍god blues you and all👍keep going
@TheHomeExplorer2
@TheHomeExplorer2 2 жыл бұрын
Congratulations, wish you all the best...........
@joycerajan5427
@joycerajan5427 3 жыл бұрын
നിങ്ങളുടെ adopia നല്ലതായി വളരട്ടെ. നിങ്ങൾടെ തീരുമാനം വളരെ ശരി തന്നെ. Ethra വലിയ സെലെബ്രെറ്റികളേക്ട്ടിലും നല്ലത് നമ്മൾടെ മാതാപിതാക്കൾ ആണ്. തീർച്ചയായും ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. All the best dear Sachin
@joycerajan5427
@joycerajan5427 3 жыл бұрын
All the best Sachin & Pinchu. I like you both very much. Pls continue your vlogs also. God bless you dear ones.
@magymol1
@magymol1 3 жыл бұрын
adipoli ayittundu to. good interior work. keep going. God bless
@comeoneverybody4413
@comeoneverybody4413 3 жыл бұрын
Thank youuu
@magymol1
@magymol1 3 жыл бұрын
@@comeoneverybody4413 ningal celebrity ye vilikkathathil, I respect u.
@muhammedshamseedkallan7316
@muhammedshamseedkallan7316 2 жыл бұрын
Njanum oru designer aan. Athukond feel aaya oru karyam evide parayanam yennu thoni. Aviduthe designers erikunath dark colored aayittulla wallilek face cheythu kondanu athonu mattan shramichal nanayirikum. All the best. Thank you
@pavikallai5432
@pavikallai5432 2 жыл бұрын
അല്ലേ പിഞ്ചു! അല്ലേ പിഞ്ചു! അതാണ് ഹൈലൈറ്റ് !!! ആ ചേർച്ചയിൽ ഒരു പാട് ഉയരും നിങ്ങൾ ! ആശംസകളോടെ വളരട്ടെ അഡോപിയ !!
@jaisygeorgr9845
@jaisygeorgr9845 2 жыл бұрын
🤔
@elzabiju2203
@elzabiju2203 3 жыл бұрын
Sincerely from the bottom of our heart wishing all the very best for this new venture. May God bless you to scale greater heights ..prayers 🙏🏻
@leelammathomas3462
@leelammathomas3462 3 жыл бұрын
ado pia - Fine ദൈവാനുഗ്രഹം ഉണ്ടാവട്ടെ. അമ്മച്ചിയേയും ദൈവം അനുഗ്രഹിക്കട്ടെ
@sheebageorge3991
@sheebageorge3991 3 жыл бұрын
Best wishes to Sachin and Pinchu. Really like the lightings. Bamboo curtain is a plus. Good to know that you chose your students as your employee. Pinchu, your salwar suit look awesome, that color suits you both, especially with that spot light.Happy to see your parents, Ammachi and family. May God bless you.
@comeoneverybody4413
@comeoneverybody4413 3 жыл бұрын
❤️
@vijikk5989
@vijikk5989 2 жыл бұрын
സന്തോഷം... എല്ലാ ഭാവുകങ്ങളും 👍🏻👍🏻
@jd_food
@jd_food 3 жыл бұрын
Bro വളരെ അധികം സന്ദോഷം ആയി 🥰🥰പൊളി 🥰🥰
@yenveeyes707
@yenveeyes707 3 жыл бұрын
എല്ലാം ഓക്കേ... പക്ഷേ ബന്ധുനിയമനം നടത്തിയ പിഞ്ചു രാജി വെക്കുക..😄😄😄...
@comeoneverybody4413
@comeoneverybody4413 3 жыл бұрын
Ha ha
@dollyjolly1575
@dollyjolly1575 3 жыл бұрын
😄😄😄🤣🤣🤣😄😄😄
@jayasreenair
@jayasreenair 2 жыл бұрын
Beautiful office ... Congrats Sachin and Pinchu and Best Wishes for your new venture💐💐💐💐💐😍
@ajourneythroughmylifeandpa576
@ajourneythroughmylifeandpa576 3 жыл бұрын
Valare manoharam Nannayi varatte 🥰 Ella vidha asamsakalum nerunnu tta 😍🧡💛
@comeoneverybody4413
@comeoneverybody4413 3 жыл бұрын
Thank you ❤️
@hasoonai7124
@hasoonai7124 3 жыл бұрын
Sachin Annamma chedathiye introduce cheythappol muthal ningalude videos kaanundu Chedatthiyude uyarchakku Sachin oru nimittham thanneyaanennu
@sunitasandeep6289
@sunitasandeep6289 3 жыл бұрын
Congratulations All the very best for your new venture. God bless you all.
@jmjjoseph8051
@jmjjoseph8051 3 жыл бұрын
Congratulations 👏 dear Mr Sachin and family
@maldini6099
@maldini6099 3 жыл бұрын
നിങ്ങളുടെ സംരഭം വൻ വിജയമാകട്ടെ 👍👍👍
@comeoneverybody4413
@comeoneverybody4413 3 жыл бұрын
Thank you ❤️
@ramakrishnananitha93
@ramakrishnananitha93 3 жыл бұрын
Sachin,Pinchu എല്ലാ ആശംസകളും നേരുന്നു തൊടുന്നതെല്ലാം പൊന്നാകട്ടെ👍
@ajithachankunjuajithachank9779
@ajithachankunjuajithachank9779 3 жыл бұрын
സൂപ്പർ,,, ഒന്നും പറയാനില്ല 🙋🏾‍♂️🙋🏾‍♂️🙋🏾‍♂️🙋🏾‍♂️,,,
@ashasebastian1680
@ashasebastian1680 3 жыл бұрын
നിങ്ങളുടെ സംരംഭത്തിന് ആശംസകൾ നേരുന്നു 🎉👍👍
@tharanair8230
@tharanair8230 3 жыл бұрын
Congratulations 👏 Good luck 👍 God bless 🙏 All the very best Very happy
@comeoneverybody4413
@comeoneverybody4413 3 жыл бұрын
😊😊😊😊
@sijogeorge2509
@sijogeorge2509 3 жыл бұрын
Orupad nalla add kal undavatte...jolikare pressue edupikaruth😂..all d best for u r new venture
@jubyjinto8815
@jubyjinto8815 3 жыл бұрын
പുതിയ സംരംഭത്തിനു ആശംസകൾ നേരുന്നു... office അടിപൊളി 🥰🥰🥰🥰👍👍👍
@ronaldjohn5072
@ronaldjohn5072 3 жыл бұрын
All the best for your new venture #Come_on_Everybody.....
@comeoneverybody4413
@comeoneverybody4413 3 жыл бұрын
Thank you ❤️
@valsalaaravindan9514
@valsalaaravindan9514 3 жыл бұрын
സൂപ്പർ... നന്നായി വരട്ടെ... 👍👍🙏🙏
@manishpanicker5272
@manishpanicker5272 3 жыл бұрын
All the best come on everybody
@sleeviyesudasan8796
@sleeviyesudasan8796 2 жыл бұрын
Congratulations. You both are God blessed couple. Help poor people. Best wishes.
@kuttappykuttappy414
@kuttappykuttappy414 2 жыл бұрын
All the best
@drajendrakumar9206
@drajendrakumar9206 3 жыл бұрын
Very good. Ella Aasamsakalum.
@dhiyafathima7375
@dhiyafathima7375 3 жыл бұрын
ningalude vdo adipoli aahn kandirikkan adipoli aahn sthiram prekshakar aahn😻😻
@jisharajiv867
@jisharajiv867 3 жыл бұрын
Congrats for ur new venture....God bless....
@CaptainCool661
@CaptainCool661 3 жыл бұрын
All the very best…👏🏻👏🏻👏🏻👏🏻👏🏻
@eby_77
@eby_77 3 жыл бұрын
*Teameyy.❤...Good luck Sachin chettayi.💞..All the very best..👍.Make it happen*
@comeoneverybody4413
@comeoneverybody4413 3 жыл бұрын
Thank youuuuu
@martinvarghese4591
@martinvarghese4591 3 жыл бұрын
God bless you and your office.
@annliyaaldrin1529
@annliyaaldrin1529 3 жыл бұрын
Super yeeee yeeee . Adopia adipoliyay valaratte💯💯💯💯💯💯👏👏👏👏👏👌👌👌👌👌👌👌
@annliyaaldrin1529
@annliyaaldrin1529 3 жыл бұрын
അഡോപ്പിയാ , പേരിൻ്റെ അർത്ഥം എന്താണ് മച്ചാനേ....
@stephenpeter4469
@stephenpeter4469 3 жыл бұрын
നിങ്ങൾക്ക് എല്ലാവിധ ആശംസകളും നേരുന്നു നിങ്ങളുടെ ഈ സംരംഭം വളരെ ഉയരങ്ങളിൽ എത്തട്ടെ ദൈവം നിങ്ങളെ അനുഗഹിക്കട്ടെ
@comeoneverybody4413
@comeoneverybody4413 3 жыл бұрын
Thank you ❤️
@vipin4060
@vipin4060 3 жыл бұрын
എത്രയോ കഷ്ടപ്പാടുകൾക്കിടയിലെ ഒരിടവേളയാണ് ഈ സന്തോഷം.. ഈ ചിരിക്കുന്ന മുഖങ്ങൾക്ക് പിന്നിൽ ഒരുപാട് അദ്ധ്വാനവും, വിയർപ്പും ഉണ്ടെന്നുള്ളത് ഒരു പച്ചയായ സത്യമാണ്.. അതിന്റെ ഫലമാണ് ഈ സന്തോഷം.. മാതാപിതാക്കളോടും കുഞ്ഞുങ്ങളോടുമൊപ്പം ഈ മധുരം ആസ്വദിക്കാൻ സാധിക്കുക എന്നത് ഒരു വിജയം തന്നെയാണ്.. അനുഗ്രഹമാണ്.. ഇനിയും ജീവിതം ഒരുപാടൊരുപാട് മുന്നോട്ടുപോകുവാനുണ്ട്.. അവിടെയെല്ലാം വിജയം നാഴികക്കല്ലുകളെന്ന പോലെ നിങ്ങളെ കാത്തിരിക്കുന്നുണ്ട്.. ഇനിയും അദ്ധ്വാനിക്കുക.. ഇടറിവീഴാതെ പടികളോരോന്നായി കയറി അവിടെയെത്തിച്ചേരുക.. അഭിനന്ദനങ്ങൾ.. ആശംസകൾ😊❤️
@comeoneverybody4413
@comeoneverybody4413 3 жыл бұрын
Thank you ❤️ dear bro❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@ElizabethKJoy
@ElizabethKJoy 2 жыл бұрын
Best of luck for the future career.
@comeoneverybody4413
@comeoneverybody4413 2 жыл бұрын
🥰
@joseph29993
@joseph29993 3 жыл бұрын
നന്നായി വരട്ടെ!
@sobhasreekumar5575
@sobhasreekumar5575 3 жыл бұрын
Adopia super sachin&pinhu congrats
@sapna0070
@sapna0070 2 жыл бұрын
Best Wishes. I can feel the blessing of the lord in your partnership. be happy always
@anjanagnair6151
@anjanagnair6151 3 жыл бұрын
All the best for your new venture
@dineshkumarpk3990
@dineshkumarpk3990 3 жыл бұрын
ഓഫീസ് വളരെ നന്നായിട്ടുണ്ട്. എല്ലാവിധ ആശംസകളും നേരുന്നു
@comeoneverybody4413
@comeoneverybody4413 3 жыл бұрын
Thank you ❤️
@jeennamathew2635
@jeennamathew2635 2 жыл бұрын
Very nice!!! Good job!!! God bless you guys with many more blessings!!! Congratulations 🌹🌷
@swapnathomas3898
@swapnathomas3898 3 жыл бұрын
Adopia...is an interesting name!! Congratulations to both of you!
@comeoneverybody4413
@comeoneverybody4413 3 жыл бұрын
❤️
@australiangetaways
@australiangetaways 3 жыл бұрын
Adopia, unusual name. ☺️ All the best in your new venture. 👍
@vidhyageorge8530
@vidhyageorge8530 3 жыл бұрын
Aaha polichallo.. Best Wishes.. God Bless Youuu...
@savineshsurendran3701
@savineshsurendran3701 2 жыл бұрын
All the Best ....God Bless you both....goahead.....
@jithinrkramnager
@jithinrkramnager 3 жыл бұрын
All the best👍
@spaceshipxet
@spaceshipxet 2 жыл бұрын
Really nice... Wishing all the best 👍💯
@unnikrishnanmalolakunnumma707
@unnikrishnanmalolakunnumma707 3 жыл бұрын
പുതിയ സംരംഭത്തിന് ആശംസകൾ
@clementnirappukandathil9576
@clementnirappukandathil9576 3 жыл бұрын
ഈ വീഡിയോടെ തുടക്കത്തിൽ കാണുന്നവരിൽ Raison ചേട്ടൻ ആണോ?
@12StarsRhythmsIreland
@12StarsRhythmsIreland 3 жыл бұрын
All the best Guys..ഒരു നല്ല വർക്ക്‌ തരുണ്ട് 👍👍👍
@comeoneverybody4413
@comeoneverybody4413 3 жыл бұрын
Oh.. sure😊💗
@athulanand93
@athulanand93 2 жыл бұрын
Congratzz sachin bro👍💕👏👏
@shamilashamnad5915
@shamilashamnad5915 3 жыл бұрын
Congraatzzz dearss god bless you😍😍
@cookwithmallika9384
@cookwithmallika9384 3 жыл бұрын
Super sachin Pinju .Congratulations.
@zajuzam
@zajuzam 3 жыл бұрын
എല്ലാവിധ ആശംസകൾ സച്ചിൻ & പിഞ്ചു
@rehanavettamukkil7223
@rehanavettamukkil7223 3 жыл бұрын
All the best,God bless you 🥰😍👍👍
@lissythekkel731
@lissythekkel731 3 жыл бұрын
Sachin and Pinchu, All the best. Super office and variety name. Amazing interior design. 🙏🙏
@Nofear690
@Nofear690 3 жыл бұрын
Masha Allah adipoli,ellam usharakatte 👍🎊🥰❤️❤️❤️
@adwithkrishna1841
@adwithkrishna1841 3 жыл бұрын
Uff അത് pever ആക്കി 🤟🤟പൊളിയെ
@rpoovadan9354
@rpoovadan9354 3 жыл бұрын
നന്നായി വരട്ടെ👍 എല്ലാ ആശംസകളും നേരുന്നു. 🙏
@vaisakhmangalassery3102
@vaisakhmangalassery3102 3 жыл бұрын
സച്ചിൻ ചേട്ടൻ fans like
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 58 МЛН
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 332 М.
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 58 МЛН