പ്രണയം, കോളേജ് , സിനിമാ പ്രാന്ത് | College days | Sweet memories | Come on everybody Vlog No: 34

  Рет қаралды 244,658

come on everybody

come on everybody

4 жыл бұрын

ചുമ്മാ വയൽ വരമ്പത്തു പോയിരുന്നു കോളേജ് കാലം ഓർത്തെടുത്ത് വെറുതെ അയവിറക്കുന്ന പഴയ രണ്ടു കുട്ടികൾ 😍😃😃😄😄😄
follow us on facebook : / come-on-everybody-by-s...
|| ANTI-PIRACY WARNING ||
This content is Copyrighted to Sachin Thankachan & Pinchu Sachin . Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 975
@pammushezupammushezu1799
@pammushezupammushezu1799 4 жыл бұрын
നിങ്ങളുടെ സംസാരം കേട്ടിരിക്കാൻ നല്ല രസമാണ്
@comeoneverybody4413
@comeoneverybody4413 4 жыл бұрын
😍😍
@apinchofspice4766
@apinchofspice4766 4 жыл бұрын
Pammu shezu Pammu shezu 👍🏾🤝🙏
@coupleskitchen1310
@coupleskitchen1310 4 жыл бұрын
@@apinchofspice4766 2 മിനിറ്റ് കണ്ട് ബീവിസ് ചാനൽ സബ് ചെയ്യുമോ?
@praveendevassia7
@praveendevassia7 3 жыл бұрын
നിങ്ങളുടെ സംസാരം നല്ല രസമാണ് ഇങ്ങനെ നല്ല നല്ല വീഡിയോസ് കേട്ടിരിക്കാൻ എന്താ സുഖം
@mugi3001
@mugi3001 4 жыл бұрын
വയനാടിന്റെ പ്രകൃതിഭംഗി പറയാതെ വയ്യ എന്ത് രസമാണ്... 😍😍😍
@apinchofspice4766
@apinchofspice4766 4 жыл бұрын
Mukesh Parayil 👍🏾🤝🙏
@jahankk1985
@jahankk1985 3 жыл бұрын
Lifeil ഒരു പാട് ക്കാലും ഇങ്ങനെ സന്തോഷമായി ജിവിക്കാൻ ക്കഴിയട്ടെ. ഒരികലങ്കിലും നിങ്ങൾ രണ്ട് പെരെയും നെരിട്ട് കണാൻ ആഗ്രഹം ഉണ്ട്.ജിവിതത്തിൽ എന്നങ്കിലും കാണുo എന്ന വിശ്വസത്തോടെ.
@najmudheen4290
@najmudheen4290 3 жыл бұрын
അടിപൊളി. ഒന്നിച്ചു പഠിക്കാ, സ്നേഹിക്കുക, സ്നേഹിക്കുന്നവർ ഒന്നിക്കുക, അവരുടെ പഴയ കാല അനുഭവങ്ങൾ പങ്ക് വെക്കുക. വെറുതെ ഇരിക്കുമ്പോൾ കേട്ട് ഇരിക്കാം. ഒരു ഹാപ്പി മൂഡ് ക്രീയേറ്റ് ചെയ്യാം. ഗുഡ്
@subramanyans9348
@subramanyans9348 4 жыл бұрын
കൂളായിട്ടുളള.... സംസാരം..പിന്നെ കിടു ബാക്ക്ഗ്രൗണ്ട് scenery...suprr👏👌🙌
@adarshkjoseph940
@adarshkjoseph940 4 жыл бұрын
നിങ്ങളുടെ വീഡിയോസ് പെരുത്ത ഇഷ്ടം . കട്ട waiting for next video
@sadhikgafoor
@sadhikgafoor 4 жыл бұрын
പ്രകൃതിഭംഗി പറയാതെ വയ്യ എന്ത് രസമാണ്... 😍😍😍
@sunivijay2811
@sunivijay2811 4 жыл бұрын
You both are made for each other. Very simple and down to earth thats why I like to watch your videos a lot.
@sinivarghese2328
@sinivarghese2328 4 жыл бұрын
Both of u , healthy, stay blessed, both ur smile,🙏God bless you more, what a chemistry.
@babyjose1913
@babyjose1913 4 жыл бұрын
ബോറടിക്കാതെ എത്ര നേരം വേണേലും കേട്ടിരിക്കാൻ തോന്നും നിങ്ങൾ രണ്ടു പേരും കൂടുമ്പോൾ keep it up
@satheeshkollam8281
@satheeshkollam8281 Жыл бұрын
Nice bro..... ഒരുപാട് ഇഷ്ടം നിങ്ങൾക് എല്ലാവിധ നന്മകളും നേരുന്നു..... ഒരായിരം വർഷം നിങ്ങൾ ഇങ്ങനെ ജീവിക്കു......
@shajius2551
@shajius2551 3 жыл бұрын
നിങ്ങൾ ഞങ്ങൾക്കു പ്രിയപ്പെട്ടവർ. നിങ്ങളുടെ ഓരോ വീഡിയോയും മികച്ചതുതന്നെ.അഭിനന്ദനങ്ങൾ. ഇനിയും വ്യത്യസ്തമായ വീഡിയോകൾ ചെയ്യൂ.
@aniltube8846
@aniltube8846 4 жыл бұрын
എല്ലാവരുടെയും ജീവിതത്തിൽ ഇതുപോലെ കളർഫുള്ളയ ദിനങ്ങളുണ്ട് ഇത് കേൾക്കുമ്പോൾ നമ്മളും ആ മധുരിക്കുന്ന ഓർമ്മയിലേക്ക് വഴുതി വീഴും എന്തായലും കഥ കേട്ടിരിക്കാൻ ഇഷ്ടമായി
@sreeji74
@sreeji74 4 жыл бұрын
നന്നായിട്ടുണ്ട് .....all the best നല്ല നല്ല ആശയങ്ങളും ....നല്ല നല്ല ദ്യശ്യങ്ങളും ഇനിയും ഉണ്ടാവട്ടെ
@nijilsaranath1085
@nijilsaranath1085 3 жыл бұрын
ഞാൻ നിങ്ങളുടെ വീഡിയോ ഈ അടുത്ത കാലത്താണ് കണ്ടു തുടങ്ങിയെ നിങ്ങൾ തമ്മിൽ ഉള്ള കെമിസ്ട്രി 👌👌👌👌
@krishnakumare7313
@krishnakumare7313 3 жыл бұрын
നിങ്ങളുടെ സംസാരവും നാടൻഅവതരണവും ഒരുപാട് ഇഷ്ടമാണ് ,
@meenakshiep39
@meenakshiep39 4 жыл бұрын
ചാനൽ ആദ്യം മുതലേ കാണുന്നുണ്ട് രണ്ടു പേരെയും ഭയങ്കര ഇഷ്ടം ഉമ്മ
@Mjv400
@Mjv400 4 жыл бұрын
Sacheee..... ഒരു നല്ല കഥ കേൾക്കുന്ന പോലെ.... ഒത്തിരി ഇഷ്ടപ്പെട്ടു........ പിന്നെ നേരത്തെ കൊടുത്ത വാഗ്ദാനങ്ങൾ ഒക്കെ ഈ പെണ്ണുങ്ങൾക്ക് ഭയങ്കര ഓർമയായിരിക്കും..... 😄😄
@user-nk1uz4nx1b
@user-nk1uz4nx1b 4 жыл бұрын
എനിക്ക് രണ്ടു പേരെയും ഒരുപാട് ഇഷ്ടം ആണ്.... നല്ല രസം ഉണ്ട് കേൾക്കാനും കേട്ട് ഇരിക്കാനും മോളെയും ഇഷ്ടം ആണ് ഒരുപാട്
@Butterflys-su9ic
@Butterflys-su9ic 3 жыл бұрын
കേട്ടിരിക്കാനും കണ്ടിരിക്കാനും നല്ല രസണ്ട്....😍 ഭയങ്കര nostalgia feel ചെയ്യുന്നു 😍😍
@SheejaDyus
@SheejaDyus 4 жыл бұрын
വളരെ നന്നായിട്ടുണ്ട്..... വ്യത്യസ്തമായ രീതിയിൽ. വളരെ ഇഷ്ടമായി.
@sunnygabrieal4778
@sunnygabrieal4778 3 жыл бұрын
ഫോട്ടോയിൽ ഏറ്റവും ഭംഗി പിഞ്ചു വിനാ നന്നായി ചിരിച്ചു നിൽക്കുന്ന ആനി😍😍
@pothunattika167
@pothunattika167 3 жыл бұрын
Avathranam oru rekahyum illa randu perum superb 👏👏👏
@binitha5628
@binitha5628 4 жыл бұрын
ഇന്നാണ് കാണാൻ പറ്റിയത് ഒരു സിനിമക്കുള്ള കഥയുണ്ടല്ലോ. ആ സൂപ്പർ man കലക്കി. എനിയും അറിയാൻ ആഗ്രഹം ഉണ്ട് .നിങ്ങൾ അടിപൊളിയാണ് ട്ടോ😍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍😍
@user-sy6rm7df3e
@user-sy6rm7df3e 4 жыл бұрын
നല്ല രസമായിരുന്നു നിങ്ങളുടെ സംസാരം കേൾക്കാൻ . നിങ്ങളുടെ പ്രണയത്തെ കുറിച്ച് പറഞ്ഞപ്പോൾ എനിക്ക് 13 വർഷങ്ങൾക്കു മുമ്പുള്ള ഞങ്ങളുടെ പ്രണയത്തെ കുറിച്ച് ഓർമ്മ വന്നു. എന്ത് രസമാണ് ആദ്യം കണ്ടതു മുതലുള്ള ഓരോരോ കാര്യങ്ങളും ഓർത്തെടുക്കാൻ അല്ലേ ? ഏട്ടൻ അച്ഛനോട് വന്ന് നേരിട്ട് പെണ്ണു ചോദിക്കുകയായിരുന്നു. ഇപ്പോ വിവാഹം കഴിഞ്ഞിട്ട് 12 വർഷം കഴിഞ്ഞു ....😀 Thank U friends.... പഴയതെല്ലാം വീണ്ടും ഓർമ്മിപ്പിച്ചതിന് ....😊😊 🥰🥰
@jaisaljerry1881
@jaisaljerry1881 4 жыл бұрын
രണ്ടാൾടേം pic വരുമ്പോ video പൗസ് ചെയ്ത് നോക്കിയവർ ഉണ്ടോ? 😀😁
@jinujosephh
@jinujosephh 4 жыл бұрын
Nalla rasa ningde samsaram kettirikn..agrahicha video😘😘 ennum ithupole life enjoy cheyn daivam anugrahikate
@sujojoseph6032
@sujojoseph6032 4 жыл бұрын
ഒട്ടും വിരസത തോന്നാത്ത പ്രോഗ്രാം. നന്നായിട്ടുണ്ട് കേട്ടോ
@mariamjose804
@mariamjose804 4 жыл бұрын
Hi, Sachin & pinchu, you two are great... Wishing you both a happy beautiful life together for year's to come. God bless... Love from USA...
@earnestcruz8598
@earnestcruz8598 4 жыл бұрын
ഞങ്ങൾക്ക് ഇഷ്ടമാണ് നിങ്ങളെ , നിങ്ങളും ഞങ്ങളുടെ ജീവിതത്തിൻ്റെ ഭാഗമായ്.
@veenapanicker4935
@veenapanicker4935 3 жыл бұрын
അടിപൊളി ഇങ്ങനെ അടിപൊളി ആയി ജീവിതം മുന്നോട്ട് പോകട്ടെ god bless you dear's
@jayeshck3128
@jayeshck3128 4 жыл бұрын
വളരെ രസകരമായ നിമിഷങ്ങൾ ഇതെക്കെ അല്ലേ സന്തോഷo💖💖💖💖💖💖
@syammohan5126
@syammohan5126 4 жыл бұрын
ആ ക്ലാസിൽ ഏറ്റവും സുന്ദരി പിഞ്ചു ചേച്ചി ആണ് അതാ ചേട്ടൻ വീണത് എന്തായാലും രണ്ടു പെരുമ് കിടുവാനെ
@sheebarajeshachu153
@sheebarajeshachu153 4 жыл бұрын
ശരിക്കും സ്കൂൾ, കോളേജ് ലൈഫ് ഒന്നും കൂടി ഓർമിപ്പിച്ചു. കേട്ടിരിക്കാൻ നല്ല രസമുണ്ട് നിങ്ങളുടെ സ്റ്റോറി 😃
@gissmolrenu6111
@gissmolrenu6111 4 жыл бұрын
Nice
@jesvar77
@jesvar77 3 жыл бұрын
കൊറോണകാലത്തെ പ്രണയ കഥകൾ ഇഷ്ട്ടപ്പെട്ടു. നർമ്മം ആസ്വദിച്ചു
@happylifewithnandussminnu9891
@happylifewithnandussminnu9891 4 жыл бұрын
അപൂർവ്വരാഗം. Succesful കോളേജ് couple...
@shimisimonsimon5888
@shimisimonsimon5888 4 жыл бұрын
Waiting for the continuation........it was good
@jovimonjose6558
@jovimonjose6558 4 жыл бұрын
Speaking adipoli, Specially God bless all members
@lathanair3468
@lathanair3468 4 жыл бұрын
Nannayi varatte makkale,annum idupole chirichu erikuka,all the best 👍🙌
@prithvirajkg
@prithvirajkg 2 жыл бұрын
നല്ല രസായിട്ടുണ്ട് കുട്ടികളുടെ കഥകൾ കേൾക്കാൻ.... ഇങ്ങനെ സന്തോഷായി ഇരിക്കൂ രണ്ടാളും.... Now I addicted to see you both like watching a kunchako boban movie makkale .. Love you 💕💕💕
@afsal_kt
@afsal_kt 4 жыл бұрын
അല്ലേലും പെണ്ണുങ്ങൾ എല്ലാം എങ്ങിനെയാ ദുരന്ത സംഭവങ്ങൾ എല്ലാം അവർക്ക് നല്ല ഓര്മയാവും 😂😂😂
@dennyjose5913
@dennyjose5913 4 жыл бұрын
രണ്ടു പേരും വളരെ സ്വഭാവികമായ സംസാരം
@MKDavis-rc1lj
@MKDavis-rc1lj 4 жыл бұрын
Sachin and Pinchu...Paryan vakukal Ella. വിവരണം നന്നായി. ഒത്തിരി ഒത്തിരി ഇഷ്ട്ടം ആണ് കേട്ടോ. Lots of love and prayers. Laly. from Delhi.
@bincyappu75
@bincyappu75 4 жыл бұрын
Adipoli aayito randalum hanna vavayum familiyumayi santhhoshathode orupadu uyarangalil eathatte . Njan vannitu kanan varunnundu ketto waiting aanu eallavareyum kanan. Ammachi, ningal randalum, reji chettan, ningale oke kanumbozhum nadu, eallavarudeyum videoku kathirikkunna oru wayanattu kariyanu njanum. Pinchunte chiri nallarasanutto . Moleyum idakku kanikkitto sreyakuttineyum chodichunnu parayanam ketto. 'GOD BLESS BOTH'. Orupadu munnote pokatte prarthanakalode
@bijualico9784
@bijualico9784 3 жыл бұрын
ബോറടിപ്പിക്കാത്ത സംസാരവും 😂 നല്ലൊരു അവതരണവും 👌 തീരെ ജാഡയും ഇല്ലാത്ത ബുദ്ധി ജീവികളഎ വീഡിയോ സൂപ്പർ ആദ്യമായിട്ടാണ് ഒരു കമാണ്ടിടുന്നത് ❤👌👌👌👌👌
@mathewgeorge7391
@mathewgeorge7391 4 жыл бұрын
Very nice presentation.. casual language.. everyone went through the same thing college days which does bring back memories .. good change in the video.. both truthful to reality of life.. I liked the message that men and women keep and forget certain things..
@comeoneverybody4413
@comeoneverybody4413 4 жыл бұрын
Thanks a lot
@binitha5628
@binitha5628 4 жыл бұрын
സച്ചിന് ഒന്നും ഓർമ്മയില്ലാത്തത് ഒരു പ്രശ്നമാണല്ലോ പിഞ്ചൂ😀😀😀😀😀😂😂🤣🤣
@musicallove7948
@musicallove7948 4 жыл бұрын
Randaalum cute aanu....ningal polikku...+2 kaalagattam and college life okke aarkkum marakkaan aavilla....ee vdo orupad ishtaayitto chechi and chettaaa...
@Badaru-
@Badaru- 4 жыл бұрын
23 മിനിറ്റ് പോയതറിഞ്ഞില്ല 😍 കൂടുതൽ പ്രതീക്ഷിക്കുന്നു 😀👍👍
@eduvoyager79
@eduvoyager79 3 жыл бұрын
സ്ത്രീകൾക്ക് long term memory കൂടുതലാ........... Date ,place , എല്ലാം നന്നായിട്ട് ഓർമ്മയുണ്ടാവും.... ആണുങ്ങൾ അങ്ങനെയല്ല....👍😎
@sudhasudhi7804
@sudhasudhi7804 4 жыл бұрын
Sachin&Pinchu nice love story...ee love iniyum ithupole pokatte. God bless both of you👍
@salahas4325
@salahas4325 3 жыл бұрын
നിങ്ങളെ vlog കണ്ടിരിക്കാൻ നല്ല രസം നിങ്ങളുടെ കോളേജ് ലൈഫ് കേട്ടപ്പോൾ എന്റെ കോളേജ് ലൈഫ് ഒന്ന് ഓർത്തെടുത്തു
@Shyammattakkara75
@Shyammattakkara75 4 жыл бұрын
പ്രണയം ....ഒരു അനിർവചനീയമായ അനുഭവം ....😍😍
@vinumohan7263
@vinumohan7263 2 жыл бұрын
You both are genuine and innocent. Appreciate your innocence to disclose old stories. It was really nice to hear all your memories. Heard without skipping a second. Keep going and you guys rock
@amrithalalgirish7739
@amrithalalgirish7739 3 жыл бұрын
Superb.Ningade pazhayakala ormakal kettapol ente life le ormakalilekk poyi.Best of luck dear.God bless both of u
@dhahransaifudheen1986
@dhahransaifudheen1986 4 жыл бұрын
Orupadu ishttam aayi.ningalude videos kaanumpole oru samadanam aanu.all the best
@sinikuwait2268
@sinikuwait2268 4 жыл бұрын
God bless you both abundantly.Blessed couples,
@shareefamp6098
@shareefamp6098 4 жыл бұрын
നിങ്ങളുടെ സംസാരം കേട്ടിരിക്കാൻ നല്ല രസമാ വീഡിയോ പെട്ടെന്ന് തീർന്നു പോയെന്നൊരു തോന്നൽ . കോളേജ് ലൈഫും പ്രണയവും എല്ലാം . നന്നായി. വെറുപ്പിക്കൽ ഇല്ലാതെ ഞങ്ങളോട് പങ്കു വെച്ചു 👍👍👍
@nihashh3667
@nihashh3667 2 жыл бұрын
നിങ്ങളുടെ വിഡിയോകൾ യൂട്യൂബിൽ തിരഞ്ഞ് കാണാറുണ്ട് വളരെ മനോഹരം എത്രയും പെട്ടന്ന് 10 m സസ്‌ക്രൈബ് ആകട്ടെ .
@donameriyachacko7189
@donameriyachacko7189 4 жыл бұрын
Cute couples...chechi ne kaanan nalla sundari aatto😍😍😘😘
@emmyin
@emmyin 4 жыл бұрын
Very nice! Beautiful background. Lovely couple.
@josephgeorgec
@josephgeorgec 4 жыл бұрын
Good story telling and editing (content having story and snaps finely fused together) , all the best !
@vishnuvalsan597
@vishnuvalsan597 4 жыл бұрын
എന്നും ഇങ്ങനെ സന്തോഷമായി ഇരിക്കാൻ സാധിക്കട്ടെ 😍😘😘
@pravikm9391
@pravikm9391 3 жыл бұрын
Sachin nd pinchu..entu rasa jingale varthanam kelkan..cute couple😍😍😍😍🙏ella vidha anugrhangalum.. Kunjunnik sugalle
@MidhunCheriantc
@MidhunCheriantc 4 жыл бұрын
കോളേജിലെ ഫിലിം കാണലും ഡിസ്കും പാലം കടന്നുള്ള ഹോസ്റ്റലും ഒക്കെ മിസ്സ് ചെയ്യന്നു.
@comeoneverybody4413
@comeoneverybody4413 4 жыл бұрын
😍
@prancevargheese6028
@prancevargheese6028 4 жыл бұрын
സുപ്പർ, ഞാനും എൻ്റെ പഴയ പ്രണയം ഓർത്തു പോയി ...
@kalasanthosh686
@kalasanthosh686 4 жыл бұрын
Superb😍😍😍...Keep Going Sachin and Pinju
@libinvazhappilly3427
@libinvazhappilly3427 4 жыл бұрын
കേൾക്കുമ്പോൾ തന്നെ കൊതി ആകുന്നു സച്ചിനെ ആ ലൈഫ്
@SantoshKumar-us8nj
@SantoshKumar-us8nj 4 жыл бұрын
Sweet couple. Love you both.
@libilenin2466
@libilenin2466 4 жыл бұрын
Most waited video of u😍😍😍😍 god bless u both
@comeoneverybody4413
@comeoneverybody4413 4 жыл бұрын
😍
@chinnu2815
@chinnu2815 4 жыл бұрын
Nalla rashmund njagalude varanam kelkan simple talks. Namude swantham family pole feel cheyune njagalude ee varanam kelkumbo. Kunju undayi kazhinju nigal njagalude time kandatunath nallatanu. Very understanding relationship. God bless you both. Stay happy. Please share your wedding pictures
@shahanashahanas4565
@shahanashahanas4565 3 жыл бұрын
Super love story nice , super couple , nalla resund story kelkkan good bless dears
@RaJeEsH83
@RaJeEsH83 4 жыл бұрын
Hi...... bro &sis😍😍😍😍 പിഞ്ചൂന് ജാഡയോ 😳😳😳 നെവർ.... അസംഭവ്യം... ഞാൻ വിശ്വസിക്കൂല
@hakkeemkutti8593
@hakkeemkutti8593 4 жыл бұрын
Story polich🤩🤩
@vinodvinuvinu3095
@vinodvinuvinu3095 3 жыл бұрын
രണ്ടുപേരുടേയും സംസാരം നല്ല ഇഷ്ട്ടാവുന്നു... നല്ല നാച്ചുറൽ സംസാരം.... ചീച്ചിയോട് എനിക്ക് ഒരു പ്രണയം തോന്നുന്നു... Love you
@tijojoseph9894
@tijojoseph9894 4 жыл бұрын
Ningalu poliya....love u dears😍😍😘😘😘
@vishnudas3277
@vishnudas3277 3 жыл бұрын
അച്ചായന്റേം അച്ചായത്തിയുടെയും റെയ്ബാൻ ഗ്ലാസും വെച്ചുളള ഇൻട്രോ ഒരു വക രക്ഷയില്ലാ
@ayshamaryam3
@ayshamaryam3 4 жыл бұрын
in love with u couple,nature n caption
@pratheeshjames4563
@pratheeshjames4563 3 жыл бұрын
Ithu polichu machanee😍
@jilsa9706
@jilsa9706 3 жыл бұрын
Feeling like my sister and brother 💖super 👍 full support
@jefinjefinchacko3768
@jefinjefinchacko3768 4 жыл бұрын
ഒരുപാട് കാലത്തെ പ്രണയം സച്ചിൻചേട്ടൻ
@varghesejoseph7699
@varghesejoseph7699 4 жыл бұрын
നിങ്ങളുടെ സംസാരം കേട്ടിരിക്കാൻ നല്ല രസം ആണ്..... 😊😊
@thomasmj5710
@thomasmj5710 3 жыл бұрын
Poli😂😄👍👍👍
@AJISHJISHA
@AJISHJISHA 4 жыл бұрын
So natural 😍😍keep posting more videos like this .😍😍
@lijoaloor8376
@lijoaloor8376 3 жыл бұрын
ഒരുപാട് സന്തോഷം പകർന്നു നൽകി. ബെസ്റ്റ് വിഷസ് പെട്ടെന്ന് തന്നെ 100k. യും 1m. ആകുമാറാകട്ടെ....
@haseeskitchen1076
@haseeskitchen1076 3 жыл бұрын
A very nostalgic episode... എന്തോ എവിടെയോ ഒരു നഷ്ടബോധം... സ്കൂൾ കോളേജ് ലൈഫ് നെ പറ്റി ചിന്തിക്കുമ്പോൾ, വിഷമം ആണ്... അതൊന്നും ഇനി തിരിച്ചു കിട്ടില്ലല്ലോ എന്നോർക്കുമ്പോൾ 😪
@jayakumarr3847
@jayakumarr3847 2 жыл бұрын
Correct chakko Marsh te kanakkula appan ayirunnu Life enjoy cheyan kazijilla
@snehalathanair1562
@snehalathanair1562 4 жыл бұрын
Beautiful wayanad.....lovely flashback.....cute pair
@sujiths111
@sujiths111 3 жыл бұрын
അങ്ങിനെ ഒരു 😍🥰 പ്രണയ കാലത്ത് സ്വീറ്റ് ബ്രോസ് ജീവിതം ഇനിയുമേറെ ഒരുപാട് നിങ്ങൾ പൊളിച്ച് അടുക്കും കുറെയേറെ സ്നേഹം ഇഷ്ടം ഭാവുകങ്ങൾ ലവ് യൂ ബോത്ത്‌ 😘
@sandeepmohanr9521
@sandeepmohanr9521 4 жыл бұрын
Kidu video polichu😍😍😍
@mylifetravelvlogs888
@mylifetravelvlogs888 4 жыл бұрын
എന്നാ പൊളി സ്ഥലം.... ❤️👍
@untoldstories682
@untoldstories682 4 жыл бұрын
കണ്ടറിഞ്ഞതിലും അതി മനോഹരമാണ് ഇനി കണ്ണൻ ഇരിക്കുന്നെ എന്ന് തോന്നുന്നു. അടിപൊളി വീഡിയോ.. ഞാൻ ശരിക്കും അന്നമ്മച്ചേടത്തീടെ വീഡിയോ കണ്ടു ആണ് നിങ്ങടെ രണ്ടു പേരുടെയും വീഡിയോ കാണാൻ തുടങ്ങിയെ
@comeoneverybody4413
@comeoneverybody4413 4 жыл бұрын
😍
@lathambikamudaliyar9808
@lathambikamudaliyar9808 4 жыл бұрын
നിങ്ങളുടെ സംസാരം അടിപൊളി അടിപൊളി സൂപ്പർ💐👌😊
@abijiththenari
@abijiththenari 3 жыл бұрын
ഒരുപാട് video കണ്ടു പക്ഷെ ഈ video ഒരുപാട് ഇഷ്ടപ്പെട്ടു God bless you
@sajadkalikavu
@sajadkalikavu 4 жыл бұрын
ഇത് ഒരു സിനിമയെ വെല്ലുന്ന കഥയാണ് മക്കളെ
@annierobert159
@annierobert159 4 жыл бұрын
Nice famely
@kuriachanvv8197
@kuriachanvv8197 3 жыл бұрын
ഇരു മെയ്യാണെങ്കിലും മനമൊന്നായ് മരണം വരെ നിങ്ങൾ പിരിയാതെ...
@vipin4060
@vipin4060 4 жыл бұрын
You are so simple.. So that peoples will be here. Keep going dears..🤗🤗
@comeoneverybody4413
@comeoneverybody4413 4 жыл бұрын
Thank you so much 😀 vipin bro
@sathyanraman6446
@sathyanraman6446 4 жыл бұрын
Wow.. Good story.. Excellent !!! All blessings...
@jasminedominic6102
@jasminedominic6102 4 жыл бұрын
Beautiful and healthy pair , May good God bless you both till the end of your life.
@vaisakhmangalassery3102
@vaisakhmangalassery3102 4 жыл бұрын
സച്ചിൻ ചേട്ടാ അടിപൊളി
@janeysantosh
@janeysantosh 4 жыл бұрын
Sachin and Pinchu♥️♥️
@soumyapthomas123
@soumyapthomas123 4 жыл бұрын
Polichuttooo Sachin & pinchuse
@JO-bc4lf
@JO-bc4lf 4 жыл бұрын
Otta irippine ella videos um kandu.. So beautiful.. 😍 Lakshathil onne kanu ningalum ningaldd videosum.. 😍
Самый Молодой Актёр Без Оскара 😂
00:13
Глеб Рандалайнен
Рет қаралды 11 МЛН
Beautiful gymnastics 😍☺️
00:15
Lexa_Merin
Рет қаралды 15 МЛН
MISS CIRCLE STUDENTS BULLY ME!
00:12
Andreas Eskander
Рет қаралды 16 МЛН
Who Knows me Better | Ft. Sisters 👯‍♀️ | Ishaani Krishna.
28:50
Ishaani Krishna
Рет қаралды 492 М.
Самый Молодой Актёр Без Оскара 😂
00:13
Глеб Рандалайнен
Рет қаралды 11 МЛН