അമ്മയുടെ ഓർമയ്ക്ക് ഒരു വീട്. നിറയെ സ്നേഹം തുളുമ്പുന്ന, ഊഷ്മളമായ, ആർക്കും കയറിചെല്ലാവുന്ന തുറന്ന വാതിലുകളുള്ളൊരു വീട്. വെറും പത്തു ലക്ഷം രൂപയ്ക്ക് ഇത്ര മനോഹരമായി ഒരു വീട് പണിയണമെന്ന് ആരും കരുതില്ല
Пікірлер: 826
@RuchiByYaduPazhayidom2 жыл бұрын
വാക്കുകൾക്ക് അതീതം ❣️ ഇങ്ങനൊരു വീട് പരിചയപ്പെടുത്തിയ ഉണ്ണിയേട്ടനും സച്ചിനും പിഞ്ചുവിനും നന്ദി ❣️
@comeoneverybody44132 жыл бұрын
Bro🔥🔥🔥❤️❤️❤️
@user-fv2oz2qj3y2 жыл бұрын
💚
@abhijith48262 жыл бұрын
@@comeoneverybody4413 hii
@philominafrancis22442 жыл бұрын
@@abhijith4826 m.
@ranjinim86272 жыл бұрын
@@user-fv2oz2qj3y to
@anakhamurali58412 жыл бұрын
നിങ്ങൾ കാണിച്ചു തന്ന ഏറ്റവും മനോഹരമായ വീട്. അതിലും മനോഹരമായ മനുഷ്യരും..
@abhijith48262 жыл бұрын
3.8k ആവൻ ഒന്ന് help ചെയ്യുമോ പ്ലീസ് Full piano🎹 വീഡിയോ ആണ് ഒരു ചെറിയ സഹായം 🙏 plz don't Avoid 😞🙏😘😊😊
@jessi12312 жыл бұрын
ഇതാണ് വീട് അല്ലാതെ കൊട്ടാരം പോലെ ഉണ്ടാകുന്നത് അല്ല... just simple...❤️❤️❤️
@tanmayjampala91782 жыл бұрын
സത്യം, endho ഒരു സ്വന്തം feeling kandappol തന്നെ. പോയി thaamasikkan തോന്നുന്നു 😍😍😍
@mohamedshihab58082 жыл бұрын
ഇത് ഒരു സമർപ്പണമാണ്, ഇത്രയും അമ്മയെ സ്നേഹിക്കാൻ പറ്റുമോ.. കണ്ണുകൾ ഈറനാകുന്നു
@priyasabastian85692 жыл бұрын
Sathyam..
@adv.anusha35532 жыл бұрын
സത്യം
@sabuluvis69082 жыл бұрын
😊
@shabeerali75252 жыл бұрын
അച്ഛനും അമ്മയും കൂടെയുള്ള സമയമാണ് ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ...💝
@lissiantony50882 жыл бұрын
Correct
@azimschoice90532 жыл бұрын
Sathyam
@jayanthidas95912 жыл бұрын
Sathyam
@faisalalfiya16092 жыл бұрын
👌
@sabuluvis69082 жыл бұрын
Yes
@n4jj2 жыл бұрын
അമ്മയുടെ ഭാഗ്യം ഇത് പോലെ ഒരു മകനെ കിട്ടിയത്...!😻
@comeoneverybody44132 жыл бұрын
Really
@rehanavettamukkil72232 жыл бұрын
അമ്മയുടെ ഭാഗ്യം രണ്ടു മക്കളും, ഇന്നത്തെ തലമുറ കണ്ടു പഠിക്കണം, ഇന്നു അമ്മമാർ ഭാരം ആണ്, ഇത്രയും മനോഹരമായ കാഴ്ചയും നന്മ ഉള്ള മനുഷ്യരെയും കാണിച്ചു തന്നതിന്. Thanks, സച്ചിൻ, pinchu 👍👍👍😍😍god bless you 👍
@jilu82112 жыл бұрын
ഇത് തീർച്ചയായും നിങ്ങളുടെ വീഡിയോസിലെ ഏറ്റവും പ്രിയപ്പെട്ടതും ഇഷ്ട്ടപെട്ടതും ആയ ഒരു എപ്പിസോടായി മാറിയിരിക്കുന്നു .. "അമ്മ അത്രമേൽ മനോഹരം❤️
@shynicv89772 жыл бұрын
അമ്മ ❤️❤️❤️❤️❤️എപ്പോഴും നമ്മൾ തേടുന്ന ഒന്ന് തന്നെയാണ് ❤️❤️❤️ഇല്ലാത്തവർ ആ സ്നേഹം തേടി അലയുന്നു ❤️❤️❤️ഉള്ളവർ ആ സ്നേഹം തിരിച്ചറിയുന്നില്ല ❤️❤️❤️അമ്മ എല്ലാവരുടെയും ദൈവം തന്നെയാണ് 🙏🙏🙏പറയുവാൻ വാക്കുകൾ ഇല്ല 🥰🥰🥰ആ അമ്മ ഈ സ്നേഹം കാണുന്നുണ്ടാവും 🙏🙏🙏🙏👍❤️❤️❤️❤️❤️❤️
@shiginagangadharan65782 жыл бұрын
അമ്മ വീട് ഗംഭീരം..👏. ഏറെ സന്തോഷം നൽകിയ വീഡിയോ. നല്ലൊരു വീടിനേയും വീട്ടുകാരെയും പരിചയപ്പെടുത്തിയ ചേട്ടനും ചേച്ചിക്കും 🙏😍
@minijoseph6782 жыл бұрын
ഇപ്പോൾ കുറെ കൊട്ടാരങ്ങൾ എല്ലാവരും പണിയുന്നു. എന്നാൽ ഈ വീടാണ് , സ്വർഗം .
@ninushachangethelifejourne27972 жыл бұрын
സ്വന്തം 'അമ്മ യെ നഷ്ടപ്പെട്ടപ്പോൾ പിന്നെ കിട്ടിയ 'അമ്മ എന്നും ദ്രോഹം ആയിരുന്നു അമ്മയുടെ വീട്ടുകാരും ....ഇനി ഒരു ജന്മം എനിക് തരുമോ ഇതുപോലൊരു അമ്മയെ ....love uuuu 'അമ്മ ...
@sabujohn3902 Жыл бұрын
😣
@stellapaulose21432 жыл бұрын
ആ അച്ഛനും അമ്മയ്ക്കും ഇനിയീ ഭൂമിയിൽ ഇതിൽ കൂടുതൽ എന്താണ് വേണ്ടത്. ഒന്നും വേണ്ടാല്ലേ❤️❤️
@rainbowplanter7862 жыл бұрын
വൃദ്ധസതനങ്ങളിൽ കൊണ്ട് കളയുന്ന മക്കൾ തീർച്ചയായും ഇതൊക്കെ ഒന്ന് കണ്ടു പഠിക്ക്.. 🙏സ്വന്തം വരുമാനവും ജീവിതവും ജീവനും സമർപ്പിക്കും എന്നാൽ ചില മക്കൾക്ക് ഇപ്പോൾ അവരൊക്കെ ശല്യം ആണ് അല്ലെ............ അമ്മ ഇതൊക്കെ കണ്ടു സന്തോഷിക്കുന്നുണ്ടാവും. ജീവിച്ചിരിക്കുമ്പോഴും മരണപെട്ട് പോയാലും നമ്മുടെ ജീവശ്വാസം ആണ്. കൊള്ളാം എനിക്ക് ഇഷ്ട്ടപെട്ടു. 💞
@shareefshareef21232 жыл бұрын
ജീവിച്ചിരിക്കുമ്പോൾ ചെയ്യണമായിരുന്നു എന്നാണ് എന്റെ അപിപ്രായം
@susanjacob95362 жыл бұрын
അമ്മക്കിളി എന്നാ വിളി കേട്ടപ്പോൾ കണ്ണ് നിറഞ്ഞു. എന്റെ അമ്മയെ ഓർത്തു.
@OxfordAcademyKerala2 жыл бұрын
സ്നേഹം മാത്രം ❤ ഇഷ്ടമായി ഒരുപാട് 🥰 ഒരല്പം പോലും സ്കിപ് ചെയ്യേണ്ടി വന്നില്ല ❤
@abhijith48262 жыл бұрын
World of എന്റെ main ചാനൽ ഈ ചാനൽ ന്റെ അകത്തു ഉണ്ട് അതിന്റ community post ഒന്ന് share cheyyumo plz 🙏🙏🙏🙏
@MixedMedia12382 жыл бұрын
എൻ്റമ്മേ അമ്മക്ക് പോയി ഒരു ചക്കര ഉമ്മ കൊടുത്തോ എല്ലാരും രോമാഞ്ചം ,ശെരിക്കും ഫീൽ ചെയ്തു. ഒരു ചെറുപുഞ്ചിരിയും കരച്ചിലും വന്നു. ചേട്ടൻ സൂപ്പറാ
@comeoneverybody44132 жыл бұрын
😍😍😍
@indiramohandas56782 жыл бұрын
Etra sundharam
@sudham56492 жыл бұрын
സ്നേഹമുള്ള അമ്മവീട്. അമ്മയെ ഇത്രയേറെ സ്നേഹിക്കുന്ന മോൻ.ഉണ്ണിയേട്ടൻ 💓💓. Live Long &stay blessed 💓💓
@abhijith48262 жыл бұрын
3.8k ആവൻ ഒന്ന് help ചെയ്യുമോ പ്ലീസ് Full piano🎹 വീഡിയോ ആണ് ഒരു ചെറിയ സഹായം 🙏 plz don't Avoid 😞🙏😘😭😭😭
@benjaminchacko35822 жыл бұрын
ഇതു പോലെ നല്ല നല്ല വെളോഗുകൾ ഇനിയും വരട്ടേ 👌
@ecolife13632 жыл бұрын
ആയുഷ്കാലം മുഴുവൻ അമ്മക്ക് വേണ്ടി ചിലവഴിച്ച ഉണ്ണിച്ചേട്ടൻ, അമ്മയേ കുറിച്ചി പറഞ്ഞ ആ വാക്കുകൾ ഉണ്ടല്ലോ!!!!കരഞ്ഞുപോയി ചേട്ടാ!!!!!!!
@nirmalaabraham56332 жыл бұрын
Is he married?
@abhijith48262 жыл бұрын
3.8k ആവൻ ഒന്ന് help ചെയ്യുമോ പ്ലീസ് Full piano🎹 വീഡിയോ ആണ് ഒരു ചെറിയ സഹായം 🙏 plz don't Avoid 😞🙏😘😍😍😍😍😍
@Mallumaskman2 жыл бұрын
@@abhijith4826 onnu po mai….
@RamRam-ro3cg2 жыл бұрын
@@nirmalaabraham5633 no
@rajanisenthil82352 жыл бұрын
ഈ വീഡിയോ മുഴുവൻ കാണുന്നതിനുള്ളിൽ.... എന്നിലെ അമ്മയുടെ കണ്ണുകൾ നിറഞ്ഞു.... ഇങ്ങനെയും അമ്മയെ സ്നേഹിക്കുന്ന ഒരു മകനോ ♥️wonderful ♥️. ഞാൻ ഒരു തൃശ്ശൂർ കാരിയാണ്... വടക്കുംനാഥന്റെ ഫോട്ടോ എപ്പോൾ കണ്ടാലും മനസ്സിൽ കുളിരു നിറയും 🙏ഞാൻ അവിടെ ഇപ്പോൾ ഇല്ലെങ്കിലും.... ഈ വീട് കാണുമ്പോൾ അവിടെ പോകുവാൻ ഒരു മോഹം 🥰നല്ല ഐശ്വര്യം ഉള്ള അമ്മ വീട് ♥️
@nihmaminu15532 жыл бұрын
അതി മനോഹരമായ ഒരു കാഴ്ച്ച തന്നെ ആയിരുന്നു അമ്മയെ ഇത്രമാത്രം സ്നേഹിക്കുന്ന മക്കൾ ❤❤
@jibinnilambur57882 жыл бұрын
വല്ലാത്തൊരു എപ്പിസോഡ് ആയി....എജ്ജാതി ഫീൽ.വീഡിയോ കഴിഞ്ഞപ്പോഴേക്കും ശരിക്കും നമ്മുടെ വീട് എന്ന് തന്നെ തോന്നുന്നു....great team come oN EvoRybOdY💓
@hemamalini56382 жыл бұрын
ജനിപ്പിച്ചതുകൊണ്ട് മാത്രം അച്ഛനും അമ്മയും ആകുന്നില്ല നിങ്ങൾ ഭാഗ്യം chaithavar❤❤❤
@mohammedjamal6552 жыл бұрын
നിങ്ങൾ ശരിക്കും ഒരു വീട് മാത്രം അല്ല കാണിച്ചു തന്നത് മക്കൾ അമ്മയെയും അച്ഛനെയും എങ്ങിനെ കാണണം അവരെ സ്നേഹിക്കാൻ പഠിപ്പിച്ചു കൊടുക്കുക കൂടി ചെയ്തു ഈ വീഡിയോയിൽ കൂടി ഈ ഒരു വീഡിയോ നിങ്ങൾ ചെയ്തഏറ്റവും നല്ല ഒരു എപ്പീസിഡ് ആയിരിക്കും തീർച്ച ഇനി ഇതു പോലെ ഒന്ന് ഉണ്ടാക്കുമോ അറിയില്ല ❤♥♥🌹🌹🌹 👍👍👍👍👍👍👍👍 താങ്ക്സ് രണ്ട് പേർക്കും 🌹❤🌹❤👍
@rrassociates87112 жыл бұрын
പെറ്റമ്മയും പിറന്നനാടും സ്വർഗത്തെക്കാൾ മഹത്തരം .🙏
@NDR2272 жыл бұрын
അദ്ദേഹത്തിന്റെ ആ ചിരി😍 ഇത് പോലൊരു വീട് വയ്ക്കാൻ ഇദ്ദേഹം സഹായിക്കുമോ..
@teena7982 жыл бұрын
Heartfelt video...showing us how to live in a meaningful way touched by hearts and nature😍
@esmu-800-z-x2 жыл бұрын
മാതാപിതാക്കൾ സ്വർഗ്ഗത്തിന്റെ വാതിലുകൾ ആണ്, ♥️
@abhijith48262 жыл бұрын
3.8k ആവൻ ഒന്ന് help ചെയ്യുമോ പ്ലീസ് Full piano🎹 വീഡിയോ ആണ് ഒരു ചെറിയ സഹായം 🙏 plz don't Avoid 😞🙏😘
@Karyam--2 жыл бұрын
ചിലപ്പോൾ അല്ല
@esmu-800-z-x2 жыл бұрын
@@Karyam-- എന്ന് നമുക്ക് പറയാൻ പറ്റില്ല,നമ്മുടെ അറിവ് പരിമിതിയുണ്ട്, നാം കാണുന്ന സാഹചര്യം ദൈവീക കണ്ണിൽ വേറെ ആയിരിക്കും, അതാണ് മാതാപിതാക്കൾ എത്ര മോശം ആണെങ്കിലും അവരെ...... പറ്റില്ല
@Karyam--2 жыл бұрын
@@esmu-800-z-x, എന്ന് നമുക്ക് പറയാൻ പറ്റും
@fousisaleemfousi96012 жыл бұрын
kzbin.info/www/bejne/lZTHe5Wad9hjhLc
@aswathip10432 жыл бұрын
സച്ചിനും പിഞ്ചു വിനും tons of love... ഇങ്ങനത്തെ മനുഷ്യരേം ഇത്തരത്തിൽ ഉള്ള മനസ്സുകളും കാണിച്ചു തരുന്നതിന്.....
@sebimathew70432 жыл бұрын
ഒരു എണ്ണ ഛായ ചിത്രം പോലെ അതി മനോഹരമായ ഒരു വീടും അതിലെ കഥാപാത്രങ്ങളും. വളരെ സ്പർശനീയം
@shanoopvengad81672 жыл бұрын
ഐശ്വര്യമുള്ള വീടും ഐശ്വര്യമുള്ള വീട്ടുകാരും❤️❤️❤️
@Abhi-wy1ok2 жыл бұрын
തറവാടിത്തം, മാന്യത, ഐശ്വര്യം ❤😍
@SHOBHASFLAVORSANDCRAFTS2 жыл бұрын
അമ്മയ്ക്ക് വേണ്ടി വീട് പണിത മകന് എല്ലാ ഐശ്വര്യവും ഉണ്ടാവട്ടെ
@uanaseer2 жыл бұрын
മനോഹരം ഹൃദ്യം. പ്രിയ ഉണ്ണിക്ക് അഭിനന്ദനങ്ങൾ .....
@Linsonmathews2 жыл бұрын
ഓരോ വീഡിയോയിലും കാണുന്ന വീടുകളുടെ മനോഹരിത ഒട്ടും ചോർന്നു പോകാതെ നമ്മൾക്ക് ഇവിടെ കാണാം 👍❣️
@comeoneverybody44132 жыл бұрын
Bro
@CreativeSaiYoutubeChannel2 жыл бұрын
Creative Sai👈KZbin Channel, Craft Videos, Only waste material reuse craft, plz support, share🙏😊
@mukund46132 жыл бұрын
Poopuharinte നിർമാണകാലം ഇന്നും സ്മരണയിലുണ്ട്.... പിന്നീട് കുറച്ചു പ്രാവശ്യം കോഴിക്കോട് യാത്രയിൽ ഞങ്ങൾ അവിടെ വന്നു അമ്മയുടെയും അച്ഛന്റെയും സ്നേഹമശ്രീണ മായ aathithyam അനുഭവിച്ചിട്ടുള്ളത് ഇന്നും സുന്ദരമായ ഓർമകളാണ്... സ്നേഹമയി യായ ആ അമ്മയുടെ സുന്ദര സ്വപ്നം ആയിരുന്നു ആ ഭവനം. അവരുടെ ഓർമ്മകൾക്കു മുമ്പിൽ ആദരാഞ്ജലികൾ... അച്ഛനും ദീർഘായുസ് നേരുന്നു.... 🙏🙏
@AbidKl10Kl532 жыл бұрын
ൻ്റെ പൊന്നേ,, മനസ്സിന് കുളിർമയും സന്തോഷവും നൽകുന്ന "അമ്മ വീടും, ഫാമിലിയും..... ❤️👏😍👏💯💯💯💯
@abhijith48262 жыл бұрын
3.8k ആവൻ ഒന്ന് help ചെയ്യുമോ പ്ലീസ് Full piano🎹 വീഡിയോ ആണ് ഒരു ചെറിയ സഹായം 🙏 plz don't Avoid 😞🙏😘🤗😭😭
@abunoor57322 жыл бұрын
അമ്മവീട് 👍🏻 മാതാവിന് വേണ്ടി മകൻ പണിത ഒരു മഹാസ്മാരകമുണ്ട്, മഹാരാഷ്ട്രയിലെ ഔറംഗാബാദിൽ..
@Vcd19152 жыл бұрын
Come on everybody , സൂപ്പർ👍 വീട് അടിപൊളി, എന്നെ ഏറ്റവും ആകർഷിച്ചത് ഉണ്ണിയേട്ടന്റെ പെങ്ങളാണ്, ഇത്രയും ഐശ്വര്യം നിറഞ്ഞ ഒരു സ്ത്രീയെ ഞാൻ ഇതുവരെ കണ്ടിട്ടില്ല, പാർവ്വതി എന്തുകൊണ്ടും അനുയോജ്യമായ പേര്, കിടിലൻ എപ്പിസോഡ്❤️( ഈ എപ്പിസോഡ് ഏതെങ്കിലും സിനിമ സംവിധായകൻ കണ്ടാൽ പാർവ്വതി ചേച്ചിക്ക് ഒരു കോൾ വരാതിരിക്കില്ല👍)
@floppyflame56572 жыл бұрын
ഒരിക്കലും അമ്മമാർ ആദ്യം മരിക്കെരുത്, അച്ഛൻ മാരുടെ അവസ്ഥ, കാണുമ്പോൾ തന്നെ സങ്കടകരമാണ് 😔.
@unninallat1702 жыл бұрын
ഉണ്ണിയേട്ടനെയും ചേച്ചിയെയും അച്ഛനെയും 35 വർഷത്തോളമായി കണ്ടിട്ട് ഞാൻ കോട്ടക്കൽ ഉള്ളപ്പോൾ കണ്ടതാണ് ഒരുപാട് സന്തോഷം
@kshathriyan82062 жыл бұрын
ഇതുപോലൊരു മക്കളെ കിട്ടിയത് തന്നെ ആ ആമ്മയുടെ പുണ്യം🙏 ഐശ്വര്യം നിറഞ്ഞ വീടും ആൾക്കാരും❤️
@ajithchandran87972 жыл бұрын
ഇതാണ് സ്നേഹം ആ അമ്മ മക്കളെ ഓർത്തു ഒരുപാടു സന്തോഷിക്കുന്നുണ്ടാവും......... ഇത് ഞങ്ങളെ കാണിച്ച രണ്ടാൾക്കും ഒരായിരം നന്ദി...... ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@jubyjinto88152 жыл бұрын
വീട് പോലെ തന്നെ വിശാലമാണ് വീട്ടിൽ ഉള്ളവരുടെ മനസ്സും.. ശരിക്കും നമ്മുടെ വീട് 👍👍👍👍
@sindhusajith57952 жыл бұрын
ഒത്തിരി ഇഷ്ടമായി... അമ്മയോടുള്ള സ്നേഹം കണ്ണുകൾ ഈറനായി ♥️♥️♥️🥰🥰🥰
@udayabanucp78332 жыл бұрын
True ... Pure love to mom. Thats what i noted rather than home
@shaijithek8438 Жыл бұрын
ഈ വീടും ഹൃദയ വിശാലതയും ..... പുതിയതലമുറക്ക് ഒരു പ്രചോദനം മാണ്.. ലഹരിയുടെ മായാലോകത്തിൽ കഴിയുന്ന ഒരു തലമുറയെ ആണ് നാം കാണുന്നത് അമമയെയും അച്ഛനെയും വെറുക്കുന്ന മക്കൾ തീർച്ചയായും കാണണം ... ഒരു മകന് അമ്മയോട് തോന്നുന്ന സ്നേഹം പുതുതലമുറ അറിയണം ഈ ചാനലിന് എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ
@comeoneverybody4413 Жыл бұрын
😍😍😍😍
@dineshnair862 жыл бұрын
ഏറ്റവും നല്ല episode... അതിമനോഹരമായ അവതരണം... അത്യധികം സ്നേഹമുള്ള വീട്ടുകാർ..thanks for this superb video.. .
@jayakumarg64172 жыл бұрын
നല്ല പുതുമയുണ്ട് ഈ വീടിന്. അമ്മ സങ്കല്പം കൂടി ചേർന്നപ്പോൾ ഒരു ദേവാലയം പോലെ 🙏
@sheyasfocusworld342 жыл бұрын
ഞാൻ നിങ്ങളുടെ എല്ലാ എപ്പിസോടും കാണാറുണ്ട്. But comment ചെയ്യാറില്ല. എനിക്ക് ഒത്തിരി ഇഷ്ടായി ഈ കുടുംബവും വീടും. 👌👌👌
@esmu-800-z-x2 жыл бұрын
വീടിന്റെ ഐശ്വര്യm അച്ഛനും അമ്മയും തന്നെ ആണ്
@anniemani98002 жыл бұрын
എത്ര ഉദാത്തമായ ചിന്തകൾ , പ്രവർത്തികൾ ..ഒരുപാട് സന്തോഷം പരിചയപ്പെടുത്തിയതിൽ
@joysongeorge25612 жыл бұрын
കിടിലം.... "Amma" എന്ന വാക്കിന്റെ മുന്നിൽ..... 🙏🙏🙏🙏
@beenavarghese89942 жыл бұрын
കാണാൻ കൊതി തോന്നിയ ഒരു വീടും, നല്ല മനുഷ്യരും.
@noorjahanansari5172 жыл бұрын
എന്തൊരു ഐശ്വര്യം ❤️സന്തോഷം മനസ് നിറഞ്ഞ കാഴ്ച്ച 🙏🙏🙏സൂപ്പർ
@unnimammu90652 жыл бұрын
വീടും❤️ഈപ്രായത്തിലും ആ ചേച്ചിയുടെ മുടിയും❤️സൂപ്പർചേട്ടനും❤️❤️❤️❤️❤️👍👍👍👍👍👍
@munnakp642 жыл бұрын
മനുഷ്യർ.... അമ്മ, സ്നേഹം, സമാദാനം, അച്ഛൻ, പ്രകൃതി, ആരോഗ്യം..... ആ വീടിനും വീട്ടുകാർക്കും, പരിസരത്തിനും വില കൽപ്പിക്കാൻ ആവില്ല.... സന്തോഷം
@renupanchajanyam59382 жыл бұрын
ഇങ്ങനെയൊരു വീട് പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്നു.
@user-ev6ep9my4p2 жыл бұрын
എനിക്ക് വീടിനേക്കാൾ ഇഷ്ടം 2ന്റെയും അവതരണവും സ്നേഹവും ആണേ 😘🙏👍
@subashgs65822 жыл бұрын
പാർവ്വതി അമ്മയെ കാണാൻ ന്തൊരു ഐശ്വര്യം ആണ്♥
@kamalraj73942 жыл бұрын
ശരിക്കും ദേവി ചൈതന്യം ഉണ്ട്
@noufalvaliyakath47092 жыл бұрын
അതീവ ഹൃദയരായ മനുഷ്യരും, ഹൃദ്യമായ വീടും..... ഒത്തിരി നന്ദി സച്ചിൻ & പിഞ്ചു
@rajik.s.24602 жыл бұрын
അമ്മ നഷ്ടപ്പെടുമ്പോൾ നമ്മൾ അനാഥരായതുപോലെ തോന്നും. അമ്മയുടെ ഓർമ്മക്കായ് മകൻ തീർത്ത സ്മാരകം കാലാതീതമായി നിലകൊള്ളട്ടെ. 🙏🙏🙏
@jabbarindia9257 Жыл бұрын
ഇന്നെലെ അമ്മയുടെ സ്വത്തു കിട്ടാൻ വേണ്ടി മകൾ വിഷം നൽകിയ ന്യൂസ് കണ്ടു അതും മകൾ ഇത് മകൻ ഒരു പാട് കാലം അമ്മയും അച്ഛനും ആരോഗ്യത്തോടെ ജീവിച്ചു ആ മകനിക്കും കൺകുളിർമ നൽകേണെ അല്ലാഹ് ആമീൻ 👍
@ashokanashokkumar64822 жыл бұрын
അതിസുന്ദരം, അതിനപ്പുറം വാക്കുകൾക് അധീനം അമ്മ നല്ല വീട് ഉണ്ണിയേട്ടൻ, എത്രയോ വീടുകൾ കാണിച്ചു എന്നാലും ഏറ്റവും ഇഷ്ടമായ വീട് സൂപ്പർ വീഡിയോ അഭിനന്ദനങ്ങൾ
@apoorvabincy2 жыл бұрын
അമ്മ ഭാഗ്യം ചെയ്തതാണ്. ഇത്രയും നല്ല മക്കൾ. ❤❤❤❤
@annmathew65022 жыл бұрын
May thousands of such houses bloom all over Kerala!
@pallotty2 жыл бұрын
ഇനിയും പോരട്ടെ ഇത് പോലെ പ്രകൃതിയോട് ചേർന്നു നിൽക്കുന്ന വീടുകൾ ഉൾപെടുത്തിയ വീഡിയോസ്. ഇത് പോലെയുള്ള വീഡിയോസ് കാണുമ്പോൾ തന്നെ മനസിന് ഒരു പ്രത്യേക സുഖമാ!
@mithunchadu66392 жыл бұрын
ഇവിടം സ്വർഗ്ഗമാണ്🤗🤗
@deva.p71742 жыл бұрын
മാതാപിതാക്കളെ പെ രുവഴിയിൽ ഉപേക്ഷിച്ചു കള യുന്ന കാലത്തു അമ്മയെ സ്നേ ഹിക്കുന്ന ഒരു മകൻ ആ മനസ്സ് ദൈവതുല്യമാണ് ആ വീട്ടിൽ അമ്മ ഇപ്പോഴും ജീവിക്കുന്നു. അമ്മയുടെ വീട് തന്നെ ഇന്നത്തെ മനുഷ്യർ ഉണ്ണിയേട്ടനെ കണ്ടു പഠി ക്കേ ണ്ട ഒന്നാണ്. അമ്മയെ മാത്ര മല്ല പ്രകൃതിയെയും ജീവ ജാല ങ്ങളെയും പഴമയെയും ഇഷ്ടപ്പെടുന്ന മനുഷ്യൻ. അദ്ദേഹത്തെ പരിചയപ്പെടുത്തിയ നിങ്ങൾക്കും ഒരായിരം നന്ദി. ഉണ്ണിയേ ട്ടന് ഒരു ബിഗ് സല്യൂട്ട്.
@GalmwithRam2 жыл бұрын
അമ്മ 🥰🥰😘😘😘 ശരിക്കും feel ചെയ്തു. ❤️
@petsmypassionkollam8952 жыл бұрын
ആ അമ്മ ഭാഗ്യവധിയാണ് ♥️
@bijisibichen93302 жыл бұрын
താൻ ഏറ്റെടുത്ത ജോലിയോട് ആത്മാർത്ഥതയുള്ള ഒരാൾ, [ പൂരം ചിത്രo ], പ്രകൃതിയോടും മൃഗങ്ങളോടും ആത്മാർത്ഥമായിട്ടുള്ള സ്നേഹം, അമ്മയോട് ആത്മാർത്ഥമായിട്ടുള്ള സ്നേഹം, എല്ലാറ്റിലുമുപരി ഒരു നല്ല മനുഷ്യൻ. ഇതാണ് ഈ പ്രോഗ്രാം കണ്ടതിൽ നിന്നും ഉണ്ണിയേട്ടൻ എന്ന ആളിനെ ക്കുറിച്ച് എനിക്ക് തോന്നുന്നത്. സച്ചിൻ& പിഞ്ചു നിങ്ങൾ ഓരോ ദിവസവും ഞങ്ങളെ ഞെട്ടിച്ചു കൊണ്ടിരിക്കുവാണ്. നിങ്ങളുടെ ഓരോ വീഡിയോയിലും .നല്ല നല്ല കാഴ്ചകൾ, അതോടൊപ്പം ഒത്തിരി അറിവുകൾ ഇതൊക്കെ തരുന്ന നിങ്ങളെ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു.
@comeoneverybody44132 жыл бұрын
True ❤️❤️
@valsalavijayan69002 жыл бұрын
ഈ ബ്ലോഗ് കണ്ടപ്പോൾ അമ്മ എന്റെ അടുത്ത് വന്നു മക്കളെ ❤❤❤❤❤👍👍👍👍👍🌹🌹🌹🌹🙏🏻
@sreerenjini50852 жыл бұрын
കണ്ടിട്ടു കണ്ണ് നിറഞ്ഞു പോയി സ്നേഹനിധിയായ ഉണ്ണിക്കു സർവ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ
@nayansshinoj65892 жыл бұрын
നല്ല സ്നേഹമുള്ള വീട്ടുകാർ 👌👌👌
@abduljaleel86972 жыл бұрын
ഒത്തിരി സ്നേഹമുള്ളവർ നല്ല വിട് പ്രകൃതി രേമണിയം അവതരകരുടെ സ്നേഹം എല്ലാം മികച്ചതാണ് കേട്ടോ
@holyboldrin57922 жыл бұрын
സ്നേഹവും മലയാളത്തനിമയും ഉള്ള വീട് 👌👌👌 അവതരണവും സൂപ്പർ
@sebastinperiya21772 жыл бұрын
ഉണ്ണിയേട്ടൻ്റെ ചിത്രം പോലെ മനോഹരം 'അമ്മ ഒരു വികാരമണ്
@user-rl5pm5th4m2 жыл бұрын
ഈ വീഡിയോ കണ്ട്കൊണ്ടിരിക്കുന്ന എല്ലാവരുടെയും വീടായി പുമുംവിഹാർ മാറി..❣️❤️❤️❤️🤝🤝🙌
@basheerjadawal72482 жыл бұрын
ഇതാണ് അമ്മയെയും പ്രക്രതിയെ യും ഒരുപോലെ സ്നേഹിക്കുന്ന യെതാർത്ഥ monsun കളങ്കം ഇല്ലാത്ത മോൻ സൺ 👍👍❤❤👌 നമ്മുടെ വീട് 🙏
@likhithaanil59302 жыл бұрын
Monsun🤨🤨🤨
@stepon1403 Жыл бұрын
ഏറ്റവും മികച്ച എപ്പിസോഡ്... ഒരുപാട് നന്ദി.. സച്ചിൻ, ബിഞ്ചു..അമ്മ,അച്ഛൻ ഉണ്ണിയേട്ടൻ എല്ലാർക്കും.. ഒറ്റവാക്കിൽ പറഞ്ഞാൽ കണ്ണും മനസും നിറഞ്ഞു.. 🥰🥰🥰
@senamathews77682 жыл бұрын
I cried throughout. I lost my mom when I was 24 .years passed by but still I see her everyday in my dream. But I missed her smile her hugs and her presence....
@sirimiriofwyd45802 жыл бұрын
😰😰😰😰
@muralinair45952 жыл бұрын
Mother's pure love is the greatest Truth. Murali
@sajilibi7saji3282 жыл бұрын
അമ്മക് തുല്യം അമ്മ mathram😘😘😘😘😘😘😘😘😘
@maryammajose4242 жыл бұрын
ഈ ഒരു ജീവിത രീതിയിൽ നമ്മൾ ജീവിച്ചാൽ കുറ്റങ്ങൾ ചെയ്യാനുള്ള പ്രവണതകൾ തന്നെ കുറയും. ഓരോ മക്കൾക്കും ഓരോ മുറികളിൽ എന്ന് വരുമ്പോൾ തന്നെ കുട്ടികളിൽ സ്വാർത്ഥത ഉണ്ടാക്കുന്നു
@shahanats74502 жыл бұрын
Orupaadu snehavum sandhoshavum... എനിക്കും നേരിട്ട് ഈ അമ്മവീട് കാണാൻ കൊതിയായി... മനസ്സ് നിറക്കുന്ന വീടാ... ♥♥
@abhijith48262 жыл бұрын
3.8k ആവൻ ഒന്ന് help ചെയ്യുമോ പ്ലീസ് Full piano🎹 വീഡിയോ ആണ് ഒരു ചെറിയ സഹായം 🙏 plz don't Avoid 😞🙏😘
@arnav9132 жыл бұрын
Yes 🏆🥉🥉
@adwithkrishna18412 жыл бұрын
ഐവ 😍ഇതേ ശാലീനമായ സ്വസ്ഥം സുന്ദരം ആയ വീട് എന്നൊക്കെ പറയാം പൊളിയെ 😍😍
@KuttayisKitchen Жыл бұрын
ഭാഗ്യം ചെയ്ത അമ്മയും അച്ഛനും മക്കളും🌹🌹🌹 നമിക്കുന്നു🙏🙏🙏
@kandikkalfarshan71532 жыл бұрын
Come on everybody യുടെ Vedios കണ്ട് വീട് എങ്ങനെ ഉണ്ടാക്കും എന്ന് കൺഫ്യൂഷൻ ആയ ഞാൻ 😀
@JayaPrakash-ne1ti2 жыл бұрын
ഈ ഫാമിലിയെ വളരെ ഇഷ്ട്ടം 🌹🌹🌹🌹🌹🌹🌹♥️♥️♥️♥️♥️♥️♥️♥️
@satheeshkollam8281 Жыл бұрын
ഒന്നും പറയാനില്ല ബ്രോ.... വല്ലാതെ മനസ്സിൽ തൊട്ടു..... അറിയില്ല കൂട്ടുകാരാ... വീണ്ടും... ഇങ്ങനെയുള്ള കാര്യങ്ങൾ ഒന്ന് ശ്രെദ്ധിക്കുക തീർച്ചയായും ഉൾപെടുത്തുക നന്ദി ഒരുപാട്
@renjurs77392 жыл бұрын
വീടിനു മുന്നിൽ ഒരു ചാരു കസേര..അതിൽ പത്രം വായിച്ചിരിക്കുന്ന അച്ഛൻ ..അതൊരു ഭാഗ്യം ആണ്..എനിക്കും ഉണ്ടായിരുന്നു ആ ഭാഗ്യം...നാല് മാസങ്ങൾ കഴിഞ്ഞു ആ ഭാഗ്യം ഞങ്ങളെ വിട്ടു പോയിട്ട്...സങ്കടവും സന്തോഷവും ഒരു പോലെ തോന്നിയ വീഡിയോ...
@unnikrishnan10102 жыл бұрын
One of the best episode of you ❤️❤️ ഒന്നും പറയാനില്ല 👍
@akhilagakhilashok316411 ай бұрын
മനോഹരam.... എന്നെങ്കിലും ഒരു വീട് വെയ്ക്കാൻ ദൈവം ഭാഗ്യം തന്നാൽ തരും... ❤അന്ന് വീട്ടിനി ടാനുള്ള peru കിട്ടി... ❤അതെന്റെ heart ഗാലറി ഇരിക്കട്ടെ 🥰
@vinodn65342 жыл бұрын
That invisible Amma is very lucky to have a son like Unni and daughter like Neena. I am speechless after watching Unni expressing his Ammas love and affection. And you guys are really rocking Sachin and Pinchu. Another fantastic video from both of you after a while……
@damayandhivk92372 жыл бұрын
Ki pp oo to
@gincevarghese46152 жыл бұрын
ഒരു ബ്ലോഗ് രണ്ടാമതും കാണുന്നത് ആദ്യം..... Thank you bro ഇതുപോലെ ഉള്ള വിട് പരിചയപെടുത്തിയതിനു. 💞
നല്ല വീടും വീട്ടുകാരും ❤.... ഉണ്ണി ഏട്ടന് umma... 😍
@soumyachandradas28422 жыл бұрын
super....കണ്ടപ്പോൾ ഭയങ്കര positive energy
@AminaMohamed-gx7sg2 жыл бұрын
അമ്മക്കുവേണ്ടി ഒരു മകന്റെ സ്നേഹവും സമർപ്പണവും വിശ്വസിക്കാൻ കഴിയുന്നില്ല. ആ അമ്മ ലോകത്തിനു നൽകിയ ഒരു പൊന്നുമോൻ വലിയ മനുഷ്യൻ നന്ദി നന്ദി കോടി കോടി നന്ദി 🙏🙏🙏
@premsankar11542 жыл бұрын
ഇതാണ് ഹോം , ഇത് തന്നെയാണ് ഹോം... 🥰
@geethaxavier42572 жыл бұрын
Great... അമ്മ.. എന്ന രണ്ടക്ഷരം.. അതാണ് സ്വർഗം.... ♥️♥️♥️ 😘😘😘😘😘