നമസ്ക്കരിക്കണം എന്നിട്ട് ഭർത്താവിന് വേണ്ടി ദൂഹാ ചെയ്യണം എന്നാൽ രോഗം മാറി കിട്ടം
@leelammathomas98645 ай бұрын
നിങ്ങളെ ഇഷ്ടമായത് കൊണ്ടാണ് ഇത് കാണുന്നത്. പറയുന്നവർ പറഞ്ഞുകൊണ്ടിരിക്കും മൈൻഡ് ചെയ്യണ്ട ജീവിച്ചു കേറിവാടോ ❤
@AfeelaHaris-hu8no5 ай бұрын
പടച്ചോൻ എല്ലാ രോഗവും ഷിഫയാക്കി കൊടുക്കട്ടെ ടെസ്റ്റിൽ ഒന്നുമില്ലാതിരിക്കട്ടെ ആമീൻ.... 🤲🏻
@MuthuMon-zz9dx5 ай бұрын
Ameen🤲
@SeenaNaser75 ай бұрын
🤲🤲🤲
@farhanshahin15775 ай бұрын
സൗഫി കുറ്റം പറയാന്‍ തുടങ്ങിയവര്‍ക് നമ്മൾ ഏത് ചെയ്താലും കുറ്റം മാകുഠ അത്കൊണ്ട് അത് മൊയ് റ്റു ചയരുത് ഞങ്ങള്‍ കൂടൊ ഉണ്ട് രോഗം എത്രയും വേഗം സുഖമാകീ തരടൊ ആമീന്
@habeebafaisal79825 ай бұрын
സോഫി വീഡിയോ ഇട്ടോളൂ പറയുന്നവർ പറയട്ടെ മൈൻഡ് ചെയ്യണ്ട ഇക്കാക്ക് ജോലിക് പോവാനൊന്നും കഴിയുന്നില്ലല്ലോ നിന്റെ വരുമാനം അല്ലെ ഇത് നീ ധൈര്യമായിട്ട് vdo ഇട്ടോളൂ സ്നേഹം മാത്രം ❤l
@Shilpa-yd7cn5 ай бұрын
ചേട്ടൻ നല്ല ടെൻഷനിൽ ആണ്. പൊതുവേ പുള്ളി സൈലന്റാണ് ഇപ്പോൾ മുഖത്ത് നല്ല ടെൻഷനുണ്ട്
@faisalk36965 ай бұрын
അളിയന്റെ അസുഖം പരീപൂണ്ണമായി അള്ളാഹു മാറ്റി തരട്ടെ ആമീൻ 🤲🤲🤲❤❤❤❤
@nishaa__najeeb__5 ай бұрын
സൗഫി അളിയനോട് ടെൻഷൻ ഒന്നും ആവേണ്ട പറയു ഞാൻ ഒരു കാര്യം പറഞ്ഞാൽ അത് പോലെ ചെയ്തു നോക്ക് നമുക്ക് തന്ന എല്ലാ അവയവംങ്ങൾക്കും നന്ദി പറഞ്ഞു കൊണ്ടിരിക്കുക അല്ലാഹുവിനെ അൽഹംദുലില്ലാഹ് എന്ന് പെട്ടെന്ന് മാറും insha allah🤲🏼
@pachamangakitchen96335 ай бұрын
രോഗം തന്നു പരീക്ഷിക്കല്ലേ അള്ളാ എത്രയും പെട്ടെന്ന് രോഗം സിഫയാവട്ടെ 🤲🤲
@sabi.....40245 ай бұрын
പറയുന്നവർ പറഞ്ഞോട്ടെ അത് മൈന്റ് ചെയ്യണ്ട സൗഫി 😍എനിക് പാട് ഇഷ്മാണ് ഈ ഫാമിലിയെ ❤️❤️
@ayshahassan32075 ай бұрын
അസുഖ ങ്ങൾ എല്ലാം എത്ര യൂ ം വേഗം പടച്ച വൻ ഷി ഫ യാകട്ടെ
@kamarusgarden29735 ай бұрын
കുട്ടികളുടെ കളിയും ചിരിയും പാട്ടും നന്നായിട്ടുണ്ട് ❤❤❤❤❤❤❤🎉🎉🎉🎉🎉
@nishad.v.snishad23885 ай бұрын
പടച്ചോൻ എല്ലാ രോഗങ്ങളെ തൊട്ടും കാക്കട്ടെ എത്രയും പെട്ടെന്ന് അസുഖം ശിഫയാക്കടെ ആമിൻ
@hyzisvlog30745 ай бұрын
ആമീൻ
@sinusown46745 ай бұрын
സോഫിത്തന്റെ ഇക്കയുടെ അസുഖം പെട്ടന്ന് ശിഫ ആക്കണേ പടച്ചോനെ
@MuthuMon-zz9dx5 ай бұрын
സൗഫി ഇത്താ ഇക്കാനോട് ടെൻഷൻ അടിക്കരുത് പറയു അസുഖം കുടും പിന്നെ ഗ്യാസ് ഉള്ളവർ ക് പരിപ്പ് മുട്ട ഉരുളകിഴങ് കടല പുട്ട് ഒന്നും കൈകരുത്
@MuhasinathMohamedShareef5 ай бұрын
പറയുന്നവരുടെ വായ മൂടി കെട്ടാൻ ആരേം കൊണ്ടും കഴിയൂല അതുകൊണ്ട് അത് മൈൻഡ് ചെയ്യാതെ നിങ്ങൾ നിങ്ങളുടെ കാര്യങ്ങൾ ചെയ്തുകൊണ്ടേ ഇരിക്കുക കൂടുതൽ പറയുന്നവർ അവിടെ പറഞ്ഞുകൊണ്ടിരിക്കും എന്തെങ്കിലും പണി വേണ്ടേ ആരെങ്കിലും തിന്നു ജീവിക്കട്ടെ നിങ്ങൾ അതു മൈൻഡ് ചെയ്യേണ്ട അസുഖം മാറാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കാം ഭക്ഷണത്തിൽ ശ്രദ്ധിക്കുക മരുന്ന് കറക്റ്റ് എടുക്കുക സന്തോഷത്തോടെ ഇരിക്കുക❤❤❤
ചൂട് വെള്ളം കുടിക്കുക പച്ചവെള്ളം കുടിക്കരുത് വിറുത്തിയിൽ സൂക്ഷിക്കുക
@sajida91365 ай бұрын
ഇക്കാനെ കാണുബോൽ സങ്കടം ആകുന്നു കുറച്ചു happy ആയിരികു മുബാറക്
@ramseenagafoor99805 ай бұрын
ശിഫ യാക്കിത്തരട്ടെ ആമീൻ. യാറബ്ബൽ ആമീൻ🤲🏻🤲🏻
@vineethasajeev51755 ай бұрын
പറയുന്നവർ പറഞ്ഞോട്ടെ വേഗം അസുഖം മാറട്ടെ ❤❤❤❤ പ്രാർത്ഥിക്കുന്നു.
@farsanac40505 ай бұрын
സോഫിന്റെ രണ്ട് മക്കളെയും എനിക്ക് നല്ല ഇഷ്ട്ടമാണ്. മാഷാഅല്ലാഹ്.... 🥰🥰
@nushaibalatheef58365 ай бұрын
അസുഗം വേഗം സുഖവും ഒരു വിഷമത്തിൽ അള്ളാഹു പെടുത്തില്ല പേടിക്കണ്ട ട്ടൊ മുബാറക് ഇതൊന്നും പ്രശ്നം ഉള്ള അസുഖം അല്ലാട്ടോ വീണ്ടും പറയുന്നു അള്ളാഹു കാത്തു രക്ഷിക്കും 🤲🤲
@haseenaap27625 ай бұрын
എല്ലാം ഷിഫാക്കി തരട്ടെ 🤲🏻🤲🏻
@firosfiros15355 ай бұрын
സോഫീ വീഡിയോസ് എടുത്തു ഇടു. ഞങ്ങൾ കാണും ❤️❤️❤️❤️❤️🌹❤️❤️🌹🌹🌹
@SayedSayed-vr3ey5 ай бұрын
മക്കൾ ഇഷ്ടം 🥰🥰🥰👍
@Suharabi-u8l5 ай бұрын
അല്ലാഹു കാക്ക ട്ടെ 🤲🤲🤲
@Rayyan-bw8pd5 ай бұрын
വിഷമിക്കേണ്ട എല്ലാം മാറും പേടി പാടില്ല
@mufithamufitha76215 ай бұрын
ഞാൻ പറയുന്നതു കൊണ്ട് ഒന്നും വിചാരിക്കരുത് എന്നും വീഡിയോസ് കാണാറുണ്ട് അതിലെല്ലാം പറയണമെന്ന് വിചാരിക്കും നിങ്ങൾക്ക് വീട് ഒന്നു മേക്കോവർ ചെയ്തൂടെ വാടകയ്ക്ക് ആണെങ്കിലും നമ്മൾ താമസിക്കുന്ന വീടല്ലേ ഒന്ന് പെയിൻറ് ചെയ്തു ഫ്ളോറും പെയിൻറ് ചെയ്തു വെള്ളം വെക്കുന്ന ഡ്രം ബാക്കിലേക്ക് മാറ്റുക ഫ്രണ്ടിൽ കയറിവരുന്ന സ്ഥലം നല്ല ഭംഗിയിൽ വെക്കുക അതുപോലെതന്നെ കിച്ചനും ഞാൻ പറഞ്ഞതുകൊണ്ട് ഒന്നും വിചാരിക്കരുത് പ്ലീസ്
@diludil47545 ай бұрын
ചക്കര ഉമ്മാന്റെ മേക്സി ഇടുന്ന പോലെ സന മോൾ ഉമ്മാന്റെ മേക്സി ഇടാർ ആണോ ❤❤❤❤എല്ലാം പെട്ടെന്നു ശിഫ ആവട്ടെ എന്ന് പ്രാർത്ഥിക്കാം 🤲🤲🤲
@SabeenanishadNishad5 ай бұрын
പറയുന്നവര്പറയട്ടെ എനിക്കും എന്റെ കുടുബത്തിനും സൗഫിതനെയും ഫാമിലിയും വളരെ ഇഷ്ടമാണ് ഇക്കാന്റെ അസുഗം പെട്ടന്ന് മാറട്ടെ
പാവം ഇക്ക നല്ല ടെൻഷനുഉണ്ട് വേഗം ഷിഫാ ആക്കട്ടെ പ്രാർത്ഥിക്കാം ഒന്നും ഉണ്ടാവില്ല ഗ്യാസ് ൻ്റെ ആയിരിക്കും ബേജാർ വേണ്ട ഇരുത്തം കണ്ടിട്ട് വല്ലാത്തൊ ഒരു ഫീലിങ്ങ് നല്ല ഒരു ഇക്ക
മുബാറക്ക് ഇക്കാ അസുഖം പെട്ടെന്ന് ഒക്കെ ആക്കും ടെൻഷൻ കുറയ്ക്കുക എരിവ് പുളി ഒക്കെ കുറയ്ക്കുക പറ്റുവാണേൽ സോഫി ഇത്താ കേരളത്തിൽ നല്ലൊരു ഡോക്ടറെ കൂടി കാണിക്കു 😊മറ്റുള്ളവർ എന്ത് പറയും വിചാരിക്കും എന്നൊന്നും ചിന്ത വേണ്ട തളരാതെ വീഡിയോ ഒക്കെ ഇട്ടു മുന്നോട്ട് പോകുക.. നെഗറ്റീവ് പറയുന്നവർ എല്ലാം തികഞ്ഞവർ ആണ് അത്കൊണ്ട് വിട്ടേക്ക്
@ichuichuzz81685 ай бұрын
വ അലൈകുമുസ്സലാം 🤲
@ShamnaAnwar-z7e5 ай бұрын
Ellarudeyum eshttathi e jeevikkan pattilla
@ichuichuzz81685 ай бұрын
Sanamiyasinu❤️😍🥰orayiram ummaaa🥰🥰🥰🥰🥰
@ichoos81285 ай бұрын
Pavam ikka🤲🏻🤲🏻
@Nasrin-e4e5 ай бұрын
പറയുന്നവർ പറഞ്ഞോട്ടെ സോഫീ തളരാൻ നിന്നാൽ അതിനെ നേരം കാണു മുബാറക്കിന്റെ അസുഖം പെട്ടെന്ന് ശിഫയാകട്ടെ ടെൻഷൻ വേണ്ട എന്ന് പറയണം
@moluttyvlog90655 ай бұрын
വെള്ളം തിളപ്പിച്ചാറി കുടിക്ക❤
@ThasniFaisal-lj8jt5 ай бұрын
താത്ത ചില മനുഷ്യർ അങ്ങനെ തന്നെയാണ് 👍👍👍 അതിന് അവർക്കുള്ളത് പടച്ച റബ്ബ് കൊടുത്തോളൂ തവക്കൽത്തു
@shifanasherin17845 ай бұрын
നൗഫി എരുവു മാമുളക് പൊടി ഇട്ട് ഒരു കറിയും കൊടുക്കരുത് നാഫി പുണ്ണ് ആണ് വയറ്റിൽ മോര് കർമമ്മൂസ കറിയം കൊടുക്കുക എന്റെ പാപ്പക്ക് ഇങ്ങനെ ആയിരിന്നു പിന്നെ രോഗം മാറി
@nusrathsidan17695 ай бұрын
❤❤ paripponum kodukanda soufi
@thaslima52105 ай бұрын
എനിക്ക് ഈ അസുഖം ഉണ്ട് പാൽ ചായ കോഫി പരിപ്പ് പയർ പരിപ്പ് ഇവ യൊന്നും കഴിക്കരുതപരിപ്പ് ചേർക്കാതെ സാമ്പാർ കഴിക്കാം അപ്പോൾ അസുഖം കുറയും എരിവ് ഉപ്പ് പുളി ഇവ എല്ലാം കുറക്കണം
@haseehaseena88635 ай бұрын
Pavam ikka nishkalankamaya face aann
@mahaboobalatheef82375 ай бұрын
Vellam thilappich kudikkuuuuu🙏🙏🙏🙏
@Mohu-n9l5 ай бұрын
Parayunnavar parayatte mind cheyyanda
@valsajohnson24265 ай бұрын
ഉരുളൻ കിസഗ്ഗ് ഗ്യാസ് ആണ് parippum കൊടുക്കല്ലേ
@SathiAthul5 ай бұрын
നിങ്ങൾ വീഡിയോ ഇടണം കാണാൻ ഇഷ്ടമുള്ളവർക്ക് കാണാമല്ലോ.