സുചിത്ര മാഡത്തിന് സംസാരിക്കാൻ കംഫേർട്ട് ഇംഗ്ലീഷ് അല്ലെങ്കിൽ തമിഴ് ആണ്.. പക്ഷേ ഈ ഇന്റർവ്യൂ മലയാളത്തിൽ ആയതുകൊണ്ട് അവർ 95 % വും മലയാളം തന്നെ പറഞ്ഞു.. പല മലയാളം വാക്കുകളും അവർക്ക് കിട്ടുന്നില്ല.. എന്നിട്ടും അവർ വളരെ ഓർത്തെടുത്തു പറയാൻ ശ്രമിച്ചു.. അതും ഒട്ടും അലോസരം ഇല്ലാതെ തന്നെ.. ചോദ്യം ചോദിക്കുന്ന ആളെയും ഇതു കാണാൻ സാധ്യതയുള്ള പ്രേക്ഷകരെയും അവർ ഒരേ പോലെ പരിഗണിച്ചു എന്നതും ശ്രദ്ധേയമാണ്...👌👌👌👌
Others will try to speak English even of they know malaylam
@sreekala76909 ай бұрын
തള്ള് കുറവാണു
@SavithriSavithri-hf6xt9 ай бұрын
(,c
@beenaknair46669 ай бұрын
ഇവരെ പോലെ ഉള്ളവരുടെ interview കണ്ടാൽ ഓരോ അമ്മ മാരും relax ആകും, മക്കളെ പറ്റിയുള്ള ആവശ്യം ഇല്ലാത്ത ആശങ്ക, thanku ചേച്ചി,
@hasinoor9869 ай бұрын
സുചിത്രമേഡത്തിന്റെ ഇന്റർവ്യൂ ഒക്കെ ഞാൻ ആദ്യമായിട്ടാണ് കാണുന്നത് എത്ര കൂളായിട്ടാണ് സംസാരിക്കുന്നത് so nice
@fr.clementkaaliyaar82079 ай бұрын
😂😂😂
@SheelaKumarir-c6g9 ай бұрын
Hi
@nimmy77449 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@binikunju84029 ай бұрын
എത്ര സ്നേഹമാണ് എല്ലാവരോടും സുചിത്രച്ചേച്ചിക്ക് 🔥🔥🔥 ഇത് കണ്ട് പഠിക്കണം ഒരോ മലയാളിയും👍
@_-_1779 ай бұрын
Varshanghalkku munpu ee lady guruvayoor thozhukuvan vannu Ellavarum Q നില്‍ക്കുന്നു Ee sthreeyae Nadakku munpil thaniyae nirthi Ivar areyum nokkiyathu illa, chiricchhathum illa
@Guhan_menon-x5x9 ай бұрын
@user-tu8ex8hl4jമമ്മുണ്ണി സുല്ഫതത് വെടി ആയതിനു പാവം സുജിത്ര തെറ്റ് ചെയ്തു 😂😂
ഇതാണ് സ്ത്രീ ഇതാണ് അമ്മ അനാവശ്യമായി ഒരു ജാഡയും ഇല്ല... മകൻ്റെ കല്യാണത്തെക്കുറിച്ച് പറഞ്ഞത് വളരെ ഇഷ്ടായി ദീർഘായുസ്സും ആരോഗ്യത്തോടെയും ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@S8a8i9 ай бұрын
കാലങ്ങളോളം ആളുകളുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടാതെ ഇരുന്ന ഒരു സ്ത്രീ ആയിരുന്നു. Cute conversation❤
@razeenamanaf29139 ай бұрын
അപ്പുവിന് എവിടുന്നാണ് ഇത്ര down to earth ആയതു എന്ന് മനസ്സിലായി അച്ഛൻ, അമ്മ 🫂🫂🫂
@nissin129 ай бұрын
😂😂
@PREMIER-kb5od9 ай бұрын
അല്ല,, പ്രണവ് ഒരു അത്ഭുതം ആണ്,, ❤
@nissin129 ай бұрын
@@PREMIER-kb5od undayaa
@akhil98899 ай бұрын
@@PREMIER-kb5odathentha manushyan allle
@vasanthajayaraj9 ай бұрын
@@PREMIER-kb5od..0 8
@jophysanthosh29859 ай бұрын
എന്ത് എളിമയുള്ള സ്ത്രീയാണ് ദൈവം അനുഗ്രഹിക്കട്ടെ
@sunilaa28219 ай бұрын
ഞാൻ ആദ്യമായാണ് സുചിത്ര ചേച്ചിയുടെ ഇൻ്റർവ്യൂ കാണുന്നത് പറയാതെ വയ്യ സത്യം പറഞ്ഞാ ലാലേട്ടനെക്കാളും ഇഷ്ടം തോന്നി എന്തൊരു വിനയം, ജാഡ ഒട്ടും ഇല്ല പ്രണവിനെ പോലെ അമ്മയും സൂപ്പർ. നല്ലൊരമ്മ ഒത്തിരി ഇഷ്ടമായി❤❤❤❤❤❤❤ സുചിത്ര ചേച്ചി❤❤❤❤
@SenthilSenthil-bh3zp7 ай бұрын
❤❤
@muhammedfasilk82709 ай бұрын
എളിമയുള്ള സ്നേഹമുള്ള സുചിത്ര ചേച്ചി
@RenukaPk-po6dm9 ай бұрын
നല്ല ഒരു ചേച്ചിയാണ്
@sarathkumar-cp8rh9 ай бұрын
ഇവരോട് വല്ലാത്തൊരു സ്നേഹവും ബഹുമാനവും തോന്നുന്നു. ♥️
@AkshayTs-p5n9 ай бұрын
എത്ര വർഷം ആയി ഇങ്ങനെ ഒരു ഇന്റർവ്യൂ കാണാൻ ആയി കൊതിച്ചു ഇരുന്നത് ആ മുഖത്തു നിന്ന് കണ്ണ് എടുക്കാൻ തോന്നുന്നു ഇല്ല നമ്മുടെ ലാലേട്ടന്റെ സുചി 🥰🌹❤
@Agroenginering9 ай бұрын
എന്ത് സ്റ്റാൻഡേർഡ് ഉള്ള സ്ത്രീ യാണ് അപ്പുവിന്റെ അമ്മ ❤️❤️❤️❤️love u അമ്മ
@o.saneesh57779 ай бұрын
നല്ലോരു ഇന്റർവ്യൂ... സുചിത്ര ലാൽ നല്ല എളിമയുള്ള നല്ലൊരു വ്യക്തി..... ഒരു ജാഡയും ഇല്ലാത്ത പാവം..... ലാലേട്ടനെ പോലെ തന്നെ.... രണ്ട് പേർക്കും ജനിച്ച ആ മകൻ അതിലും നല്ല പയ്യൻ.... അഭിനന്ദനങ്ങൾ ആ കുടുംബത്തിന് 🌹🌹🌹
കോടികളുടെ ആസ്തിയുണ്ട് മലയാളത്തിലെ രാജാവ് ആയി വാഴുന്ന നടന്റെ ഭാര്യ അതിനേക്കാൾ പ്രേശസ്തനായ അച്ഛന്റെ മകൾ എന്നിട്ടും എത്ര വിനയത്തോടെ സംസാരിക്കുന്നു. ഒട്ടും ജാടയിഇല്ലാതെ ..... 🥰🥰🥰🥰🥰🥰🥰🥰
@prasannaneelakantan87089 ай бұрын
ഇതാണ് കുടുംബ മഹിമ എന്നൊക്കെ പറയുന്നത്. 👍
@RenjuMani-fb5ek9 ай бұрын
പാവം ചേച്ചി❤❤❤❤❤❤❤
@aavaniammu28239 ай бұрын
ആദ്യമായിട്ടാണ് സുചിത്ര maminte ഇന്റർവ്യൂ ഒറ്റക്ക് ഉള്ളത് കാണുന്നത്.. ഒരു ജാടയും ഇല്ലാതെ എത്ര എളിമയോടെ ഉള്ള സംസാരം ആണ് ❤️..അപ്പു അമ്മയുടെ character ആണെന്ന് തോന്നുന്നു 🥰.. നിറ കുടം തുളുമ്പില്ല എന്ന് ഇതിനാണ് പറയുന്നത്.. എത്രയോ ഹൈ ലെവലിൽ ജീവിക്കുന്നവർ ആണ് എന്നിട്ടും യാതൊരു അഹങ്കാരവും ഇല്ലാതെ സംസാരിക്കുന്നു ❤️
@sooryanarayanan00789 ай бұрын
നല്ല സ്വഭാവംസുചിത്രമാഡം ഇങ്ങനെ വേണം ഒരു സൂപ്പർ സ്റ്റാറിന്റെ ഭാര്യ എന്ന ഒരു ജാഡ ഇല്ല ഐ ലവ് യൂ മാം ❤
@RKV-f7f9 ай бұрын
ഈ സുചിത്രലാൽ എത്ര സിമ്പിൾ ആണ്.. അതാണ് അപ്പുവും സിമ്പിൾ ആയത് ❤❤❤❤❤❤❤
@sunilkumarkk42619 ай бұрын
എന്തൊരു അറിവുള്ള ചേച്ചി അമ്മ ♥️♥️♥️
@similakshmi56799 ай бұрын
Madam you are absolutely down to earth ,so simple, elegant and lovely ❤❤❤❤
@syamasdreamland4149 ай бұрын
അതെ 👍🏻👍🏻
@jessybenny95539 ай бұрын
അയ്യോ, നല്ല എളിമ, വിവരം,... എല്ലാം തികഞ്ഞ സ്ത്രീ rekntham... വെറുതെ അല്ല മോഹൻലാൽ ഇത്രേം ഉയർച്ചയിൽ എത്തിയത്... ഈ അമ്മ വളർത്തിയ മക്കൾ... അതൊരിക്കലും അഹങ്കാരി കൾ ആകില്ല... 🙏❤
@anupa10909 ай бұрын
This is really precious interview.. many people could learn from this..❤
@saleesh00899 ай бұрын
She's very Kind❤
@antogeorgeleo9 ай бұрын
മോഹൻലാൽ എന്ന നടന്റെ എല്ലാ ഉയർച്ചക്കും പിന്നിൽ അദേഹത്തിന്റെ ഭാര്യ 100% ഉറപ്പ്.. 🤩🤩
@adv.praveen70059 ай бұрын
Gentle and Elegant Women 🌹
@cheriankunjujoy35449 ай бұрын
Now it became clear, Y Pranav is such a humble soul and gem of a person. ✨ ❤Suchitraji & Lalettan ❤️
@viswanathanv13209 ай бұрын
ഞാൻ കണ്ട ഏറ്റവും നല്ല അമ്മ.. സുജിത.. നേരിട്ട് കാണണമെന്നുണ്ട്.. സാധിക്കുമോ എന്നറിയില്ല .. സംസാരത്തിലുള്ള വിനയം എന്നെ അത്ഭുതപ്പെടുത്തുന്നു ..ലാൽ സാറും അങ്ങിനെയാണ് .. ആരോടും പരിഭവമില്ല ... അര് എന്ത് പറഞ്ഞാലും .. ഒരു ചിരിയിൽ മാത്രം ഒതുക്കും.. പ്രണവിനെപ്പറ്റി എന്ത് പറയാനാണ്.. സ്വർഗം ഇഷ്ടപ്പെടാത്ത രാജകുമാരൻ ..
@jollyvarghese-px5st8 ай бұрын
Njan closed ayi samsarichittittundu calicut oru beauty parlour vechu.she is very humble
@SreejaA-vx1iz8 ай бұрын
ഒരുപാടിഷ്ട്ടായി.... 🥰ലാലേട്ടൻ ഭാഗ്യവാൻ 🙏🏻 6:55
@divyakannan49719 ай бұрын
Good character lady 💚
@rajik55689 ай бұрын
സുജിത്ര ചേച്ചി സൂപ്പർ എന്തോരു എളിമാ
@Userk417h68fs9 ай бұрын
പ്രണവ് ഒരു അത്ഭുതമാണ്
@vp95669 ай бұрын
കാരണം?
@aB_LaSH9 ай бұрын
Ningal kandathil vech albhudam ayondakum😂
@jishnupm87449 ай бұрын
😂
@nikhilms33369 ай бұрын
ലാലേട്ടൻ + സുചിത്രേച്ചി = പ്രണവ്
@sreeshmasree95769 ай бұрын
സുപ്രിയടെ പോലെ തലക്കനം ഇല്ല നല്ലൊരു സ്ത്രീ
@GreeshmaPradeep-cy2mc9 ай бұрын
Sheriyanu
@beenamuralidhar80209 ай бұрын
True
@preethuu96259 ай бұрын
More humble than her
@suryac72079 ай бұрын
Supriya got lottery.. Suchi mam had enough money at her home only
@thumbsup25609 ай бұрын
Supriya is just over.. She doesn't even know to speak properly to the audience.. avar money undkkunath audience inde money vechittaan ennitt audience nod thanne ahankaram kanikka
@Vincent_z4t9 ай бұрын
Lalettan ❤️🥰😘Suchithra chechy❤️🥰Appu😘❤️
@jeenathomas39359 ай бұрын
So cute❤❤❤❤❤true words❤❤❤❤❤very simple
@FrancisedwinFernandez9 ай бұрын
Respect to you as a mother suchithra chechi❤❤❤❤ very simple and elegant
@saphire76939 ай бұрын
Humble and classy woman
@mercymathew81739 ай бұрын
To be simple you must grow very high ❤
@naseeraharoon26559 ай бұрын
Very elegant lady 🥰
@Sulu-bl7zf9 ай бұрын
ഈ അമ്മയെയും മോനെയും എനിക്കിഷ്ടണ്.. ജാടയും അഹങ്കാരം ഇല്ലാത്ത മോൻ.. സാദാരണ കാരനാണെന്ന് തോന്നും മോനെ കണ്ടാൽ സംസാരം കേട്ടാൽ.. ഈ മോന്റെ അമ്മയുടെ പേരറിയില്ല.... അതുകൊണ്ടാണ് മോന്റെ അമ്മ എന്ന് വിളിച്ചത്
@chembakam1219 ай бұрын
Suchithra
@cooperative53139 ай бұрын
Lalettan❤
@sagarviswanathan19569 ай бұрын
The interview is so nice and Suchitra Ji is very simple and natural 👏🏻
@SreejaBinukumar-j1p9 ай бұрын
സുചിത്ര ചേച്ചി പഞ്ച പാവം ഒരു നിഷ് കളങ്ക ❤️❤️❤️😍😍😍
@vishnu18889 ай бұрын
Her words ......is absolutely admittable ❤❤❤❤
@manushyan1839 ай бұрын
Love the way she is calling our(Mohanlal fans)dear lalettan as Chettan chettan... So cute
@Userk417h68fs9 ай бұрын
സുചി❤
@Sreeshivasakthividyanikethan9 ай бұрын
Every language has its own beauty❤️
@valsalabhasi74819 ай бұрын
Hai Suchitra Mam. With this Interview We love You. You are So Humble and Simple.
@RugminiNair-gd3cl9 ай бұрын
I am 82 years old I love you just like my daughter. ❤❤❤
@nishathaiparambil20229 ай бұрын
Genuine answers, really she is a great person
@kushymathai98219 ай бұрын
How sweet she is🌹🥰
@syamilibipin22489 ай бұрын
Quality, attitude ❤❤
@JOJOPranksters-o6p9 ай бұрын
*no one can replace mohanlal🔥💯*
@Cheethavilikathathamburan9 ай бұрын
ചേച്ചി പാവം ആണ് സൂപ്പർ 😍😍😍😍😍
@vijayakumarpandiyath52999 ай бұрын
Yes
@Gayujanu74209 ай бұрын
Interview motham kandu bhayakarayitu eshtapetu
@Uniquelover2959 ай бұрын
What a lovely and down to earth lady?
@Boo-wv7qd2 ай бұрын
I like you Sujithra mam.Such a simble and elegent personality.
@rajik55689 ай бұрын
ലാൽസാറിന്റെ വിജയം സുജിത്ര ചേച്ചി
@anooppallath26549 ай бұрын
Wow ❤
@VishnuVr-u2zАй бұрын
എത്ര നല്ല ഹ്യൂമൻ ആണ് ❤️❤️കുറെ സോസെറ്റി ലേഡീസ് വലിയ സ്റ്റൈൽ engalish പറയുമ്പോ, അവര്ക് പറയാൻ എളുപ്പം ഇംഗ്ലീഷ് or thamil ബട്ട് മറ്റൊരാളുടെ ലാംഗ്വേജ് നോക്കി സംസാരിക്കുന്നു. മറ്റുള്ള സൊസൈറ്റി ലേഡീസ് ഇത് കണ്ട് പഠിക്കണം 🙏❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰സുചിത്ര ബാലാജിടെ മോൾ 🙏
@archanasreenivas26779 ай бұрын
❤❤Suchitra is really down to earth. Daughter of a great producer, sister of another great producer and better half of our one and only Mohanlal. Hats off to this great lady❤❤❤
@Ax123-569 ай бұрын
what a lovely personality❤ mattu chilare pole middle class family-yil ninnu vannittu ardha rathrikku kuda pidikkunna aal alla suchithra..avar dhanam kandu valarnnathanu, hails from a wealthy family! she's as humble as a mango tree bending under the weight of its fruit.
@rajaniprasanth2559 ай бұрын
Suchithra Mam.... U R Great ❤️
@niasusanmathew33489 ай бұрын
Nice interview 👌🏽 😀
@Sherin-w2i9 ай бұрын
Mohanlal Sir Mother so cute ❤
@sarasiva22409 ай бұрын
She is very simple and sweet, stay blessed
@shirin94089 ай бұрын
Wife bro 🙂
@Sherin-w2i9 ай бұрын
@@shirin9408 🤣🤣🤣
@ManishaKannu9 ай бұрын
എളിമ ഉള്ള ചേച്ചി 😍🥰
@vijayakumarir19728 ай бұрын
Very fentastic suchymole you are very good mother and a wife God bless you are all
@ajovarghese53729 ай бұрын
എല്ലാവരും ഒന്ന് കണ്ടു പടിക്ക്👌❤️
@valsalanair5019 ай бұрын
വളരെ സിമ്പിൾ ആയ ഒരു lady ആണ്, പ്രണവിന്റെ അമ്മ thanne
@nasirknadapuram99579 ай бұрын
വളരെ നല്ല സംസാരം
@manushyan1839 ай бұрын
ഇവർ ഇത്രെയും വല്യ സെലിബ്രിറ്റിയാണെങ്കിലും ഒട്ടും ആറ്റിട്യൂട് കാട്ടതേ നല്ലത് ബഹുമാനത്തോടെ സംസാരിക്കുന്നു... 👌🏻👌🏻അവർക്കു വേണമെങ്കിൽ ഷോഓഫ് കാണിക്കാം.. But she is very humble. Very nice quality 👌🏻👌🏻. Shwetamenon kind of voice...
@ranjithak46289 ай бұрын
Ivar celebrity allallo
@preethidileep6689 ай бұрын
സെലിബ്രിറ്റി യുടെ ഭാര്യ 🥰.. അമ്മ.. ഒട്ടും ജാഡ ഇല്ല സുചിത്ര ചേച്ചി 😘😘?@@ranjithak4628
@renjinisudhi18319 ай бұрын
കല്യാണി പ്രിയദർശൻ സംസാരിക്കുന്നതുപോലെയാണ് ചേച്ചി സംസാരിക്കുന്നത് 😍😍😍
@preethikg12062 ай бұрын
Suchi mam very great ammade athe elema pranavinum ❤❤❤❤❤❤❤❤❤
@ananthup.s9599 ай бұрын
നല്ല ഒരു feel good ഇന്റർവ്യൂ 🫂😍
@hrishikeshbaburaj63449 ай бұрын
Nalla interview,Chechee love you❤
@DrMarinPrince9 ай бұрын
Adult children are to be treated as adults. Wise parents.
@neethulibin45269 ай бұрын
Engane venelum evark samsarikaam pakshe evar ethraya elima aayita samsarikunne. Daughter of great father.wife of legend actor.ennitum ethra simple aanu evar.nammal oke evare kand padikanam.
@bushrabushra68049 ай бұрын
I❤️u ഏട്ടത്തി അമ്മ
@NoushadAbdulRahman-i1jАй бұрын
Sujitra chechi ❤❤❤❤❤❤
@sreedevigireesh43439 ай бұрын
chachi your Super ❤❤❤
@VishnuVr-u2zАй бұрын
മോഹൻലാൽ ലും തലക്കനം ഉള്ള ആൾ 🙏ഇത്ര സിമ്പിൾ ❤️
@Anna-ch8be9 ай бұрын
She is very simple and humble❤️
@Yes-d9u9 ай бұрын
സൂപ്പർ കുടുംബം ❤❤❤
@radhalakshmi31219 ай бұрын
Suchitra is down to earth. May God Bless her with good health & Happiness ❤🎉😢
@seemakarunakaranparackal86519 ай бұрын
A wonderful conversation with a super star 's wife❤❤❤❤She is so sweet.
@sivakamirakesh9 ай бұрын
Suchita mam....love uuuu❤
@rahulvvenu9 ай бұрын
She is a very good human being ❤❤❤❤
@beenamathew6609 ай бұрын
Simple and humble mam. ❤❤
@bincyibrahim42979 ай бұрын
സത്യം അവർ വളരെ നല്ല രീതിയിൽ മീഡിയയോട് സംസാരിക്കും, വേറെ ചിലർ എന്ന് ഉദ്ദേശിച്ചത് പ്രിത്വിയുടെ wife ne ആയിരിക്കും
@josnafrancis27289 ай бұрын
Love u chechii❤️❤️❤️❤️
@PadmajaGovindan9 ай бұрын
Very innocent Mam❤
@jayavinod12399 ай бұрын
എത്ര വലിയ നടന്റെ ഭാര്യയാണ്.... എന്ത് നല്ല പെരുമാറ്റം.. നല്ല വിനയവും. Elimayum❤❤❤❤
@santharamachandran5442Ай бұрын
ഇത് സത്യം മാത്രമാണ് കല്യാണം മക്കളുടെ ഇഷ്ടം
@ZainKk-n3b9 ай бұрын
Classy lady🎉
@shibusarvan2709 ай бұрын
ശുചിത്വ ആന്റി സൂപ്പർ ലാലേട്ടൻ സൂപ്പർ അപ്പു സൂപ്പർ
@Prasanna789 ай бұрын
സുചിത്ര
@Jayespkd9 ай бұрын
മമ്മൂട്ടി യുടെയും, മോഹൻലാലിന്റെയും മക്കൾ വഴി തെറ്റാതിരിക്കാനുള്ള കാരണം തേടി ആരും എങ്ങോട്ടും പോവേണ്ട... അവരുടെ മാതാപിതാക്കൾ തന്നെ... സുലുവും, സുചിത്രയും, രണ്ടും നല്ല അമ്മമാർ ആണ്. ആർക്കും മുറിവേൽക്കാത്ത സംസാരം, പ്രവർത്തി ആണവരുടെ... വ്യക്തിപരമായി ഒരാഗ്രഹം ഉള്ളത് ദുൽഖറും, പ്രണവും കൂടി ഒരുപടത്തിൽ ഒന്നഭിനയിച്ചു കാണാനാണ്. അവരുടെ അച്ഛൻമാർ 50 സിനിമയിലെങ്കിലും ഒരുമിച്ചു അഭിനയിച്ചിട്ടുണ്ട്..
@Alchemist3377 ай бұрын
പ്രണവ് ജോലിക്കൊന്നും പോകാതെ ലോകം ചുറ്റാൻ പൊയ്ക്കുവാണ്... ദുൽഖർ അങ്ങനെ അല്ല കുറച്ചു കൂടി ക്കാര്യപ്രാപ്തി ഉണ്ട്
@SREEDEVIS-dn7yz9 ай бұрын
Suchithachechi♥️♥️♥️
@homoeovibes82919 ай бұрын
നല്ലൊരു അമ്മ....❤❤❤
@anunanada9 ай бұрын
ലോകം മുഴുവൻ ബഹുമാനിക്കുന്ന ഒരാളുടെ ഭാര്യയായിട്ട് പോലും ഒരു തല കനക്കവുമില്ലാതെ പെരുമാറുന്ന നല്ല സ്വഭാവമുള്ള ഒരു ചേച്ചി. ദൈവം ചേച്ചിയെ അനുഗ്രഹിക്കട്ടെ. അവരുടെ പെരുമാറ്റത്തിൽ തന്നെ അവരുടെ വ്യക്തിത്വം പ്രതിഫലിക്കുന്നുണ്ട്. നല്ലൊരു കുടുംബത്തിൽ ജനിച്ചതാണ്ചേച്ചിയുടെ പ്ലസ് പോയിന്റ്. കല്യാണം കഴിഞ്ഞ് ലാലേട്ടന്റെ അടുത്തെത്തിയതോടെ സ്വഭാവത്തിന്റെ മാറ്റ് കൂടി.