വ്യാജ പീഡന പരാതികളിൽ എന്തുകൊണ്ട് നടപടി ഉണ്ടാകുന്നില്ല? വ്യാജ പീഡന പരാതി നൽകുന്ന സ്ത്രീകൾക്കും തതുല്യമായ ശിക്ഷ ഉറപ്പാക്കണം. എന്തുകൊണ്ട് മാധ്യമങ്ങൾ വ്യാജ പീഡന പരാതികളെ പറ്റി ചർച്ച ചെയ്യുന്നില്ല?
വ്യാജ പരാതി കൊടുത്തവർക്ക് എന്ത് ശിക്ഷ കൊടുക്കാൻ പറ്റാത്ത ഒരു കഴിവ് കേട്ട ഭരണമാണ് നമുക്ക് ഉള്ളത്.. എന്താ പറയുക
@sanjujoseph609516 сағат бұрын
🧡🧡🧡🧡🧡ഓരോ കേസ് മാറ്റാൻ മറ്റൊരു വിഷയം പുറത്തുവിടുക പിന്നേ അതിന്റെ ചർച്ച......അത്രേയുള്ളൂ.., അല്ലാതെ പല വിവാദങ്ങളും പുകിലുകളും ജനങ്ങളെ നന്നാക്കാനാണോ 😃😃😃ഇപ്പോൾ പെൻഷൻ പ്രശ്നം നടക്കുമ്പോൾ അത് മാറ്റാൻ മറ്റൊന്ന് ഇങ്ങനെ പോയ്കൊണ്ടിരിക്കും 🌹🌹🌹🌹
@skariahop48422 сағат бұрын
മാല പിന്നെ എന്തോന്നാ മൊഴിയിൽ പറഞ്ഞത്? അതോ എനിക്ക് മൂല്യം ഉണ്ടെന്ന് വരുത്തി തീർക്കാൻ പറഞ്ഞതാണോ?
@preethuu962512 сағат бұрын
That hemareport should have been published years back
@hann26825 сағат бұрын
Now onwards ,please don't come to tv debates,you are not eligible for that,Very bad .
പുറത്ത് വരില്ലെന്ന് കരുതി വ്യാജ മൊഴി കൊടുത്തവരെ അകത്താക്കണം
@dhanyakuriakose108319 сағат бұрын
Nalla manishyarude peru enganeyaaanu hema committe il vannath
@Octoberboy419 сағат бұрын
Pulli enthellum cheyithu enne onnum arum parajilla athinne😂😂😂vere videos unde kande nokke
@sushilkumar-b4k6l19 сағат бұрын
നാളെ കേസ് ആവുമെന്ന് തോന്നിയപ്പോൾ പേടി എന്തിനാ? നിങ്ങൾ മൊഴി കൊടുത്തതല്ലേ? നിങ്ങൾ കൊടുത്ത മൊഴിയിലുള്ള കാര്യങ്ങൾ അന്വേഷിക്കട്ടെ...തെറ്റ് ചെയ്തവർ ആരായാലും ശിക്ഷ അനുഭവിക്കട്ടെ..അല്ലെങ്കിൽ പിന്നെ എന്തിനാ മൊഴി കൊടുത്തത്?..ഹേമാ കമ്മിറ്റിയിൽ കൊടുത്ത മൊഴിയനുസരിച്ചു എല്ലാവർക്കെതിരെയും കേസ് എടുക്കണം..ഇനി മൊഴി കൊടുത്തവരാണോ, അതോ ആരോപണ വിധേയരാണോ കുറ്റക്കാർ എന്ന് കണ്ടെത്തണം..ആരുടെ മൊഴികളെല്ലാം വ്യാജമാണ്, ആരുടെ മൊഴികളെല്ലാം സത്യസന്ധമാണ്, ആരൊക്കെയാണ് കുറ്റവാളികൾ എന്നൊക്കെ സമൂഹമറിയണം..
@deepashiju-xs5xs3 сағат бұрын
അത്രേം നല്ല ആളെ പറ്റി കുറ്റം പറഞ്ഞത് കൊണ്ട് അല്ലെ 😂😂