ഞങ്ങളെയൊക്കെ ഇല്ലാതാക്കി ആര്‍ക്കൊക്കെയോ വരണം; തുറന്നടിച്ച് സിദ്ധീഖ് | Siddique | Interview

  Рет қаралды 156,510

Manorama News

Manorama News

Күн бұрын

Пікірлер
@564sethu
@564sethu 4 жыл бұрын
താങ്കൾ മോഹൻലാലിലേക്ക് പോയതാണ് ഇവിടെ കുഴപ്പമായത് മോഹൻലാലിനെ താങ്കളിലേക്ക് കൊണ്ട് വരണമായിരുന്നു താങ്കളിൽ നിന്ന് അതാണ് ഞ്ഞങ്ങൾ പ്രതീക്ഷച്ചത് 😒😒😒😒
@sidhikakbar4713
@sidhikakbar4713 4 жыл бұрын
Wow...correct
@ayeshashaikhshaikh8962
@ayeshashaikhshaikh8962 4 жыл бұрын
sinu sinu correct
@kerala44
@kerala44 4 жыл бұрын
Exactly
@abdulvahab6241
@abdulvahab6241 4 жыл бұрын
അതാണ് സത്യം,,
@itsjosephpius
@itsjosephpius 4 жыл бұрын
exactly
@Burried_Thoughts
@Burried_Thoughts 4 жыл бұрын
ഒരു മങ്ങത്തൊലിയും അല്ല പടം പത്ത് പൈസക്കു കൊള്ളില്ല അത് സത്യമാണ് മുഖം നന്നാകാത്തിനു കണ്ണാടിയെ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം
@Pappiyum_kunjiyum
@Pappiyum_kunjiyum 4 жыл бұрын
വളരെ ശരിയാണ്. പടം വളരെ മോശം. ഇങ്ങേരു ഇത് എന്താ പറയുന്നത്
@brutallyhonest7718
@brutallyhonest7718 4 жыл бұрын
😂😂
@jayadevanv327
@jayadevanv327 4 жыл бұрын
Dey dey 10 paisayo. 5 paisa. Ath mathi 😏
@skysky2220
@skysky2220 4 жыл бұрын
Jayadevan V 😀😀😀
@ratheeshratheesh2326
@ratheeshratheesh2326 4 жыл бұрын
Hahahahahahahahahahahahahahaha lalappan hahahahahahaha
@alameenmedia7698
@alameenmedia7698 4 жыл бұрын
നല്ല പടം ആണെങ്കിൽ സൈബർ അക്രമണമൊന്നും ഏശില്ല ഭായ് ബിരിയാണി എന്നു പറഞ്ഞു കഞ്ഞി കൊടുത്താൽ എങ്ങനിരിക്കും.. തെറ്റ് തിരുത്തുക... അല്ലാണ്ട് ന്യായീകരിക്കരുത്..
@sjpayya
@sjpayya 4 жыл бұрын
Dear Siddiq, ഇതിലെ കമന്ട് വായിച്ചാല്‍ തീരുന്ന പ്രശ്നമേ താങ്കള്‍ക്കുള്ളൂ.. Pls update yourself
@mjasil3448
@mjasil3448 4 жыл бұрын
True
@gireeshrajraj494
@gireeshrajraj494 4 жыл бұрын
ഇത്രയും നാൾ താങ്കളുടെ ഇന്റർവ്യൂ കാണാൻ നല്ല രസമായിരുന്നു...ഇപ്പോൾ അതും പരാജയമായി...സിനിമ പോലെ...
@beingyorker80
@beingyorker80 4 жыл бұрын
തീർച്ചയായും...
@തൂലികതൂലിക
@തൂലികതൂലിക 4 жыл бұрын
പ്രീയ സുഹൃത്തേ സിനിമ മോശമെന്ന് പ്രേക്ഷകന് തോന്നിയാൽ ഏത് കൊമ്പത്തെ സംവിധായകനായാലും സിനിമ 8 നിലയിലല്ല 16നിലയിൽപ്പൊട്ടും. അത് കം ബ്ലീറ്റ് ആക്ടർ അഭിനയിച്ചാലും ശരി മെഗാസ്റ്റാർ ആയാലും ശരി.
@sivinsajicheriyan7937
@sivinsajicheriyan7937 4 жыл бұрын
👍👍
@ravitaroor2167
@ravitaroor2167 4 жыл бұрын
ഇതാണ് കമന്റ്‌. Good
@mahesharisto
@mahesharisto 4 жыл бұрын
Correct .. gangster okke athinu udaharanammanu..
@Akhil_K_George
@Akhil_K_George 4 жыл бұрын
Correct
@sreenivaskr9154
@sreenivaskr9154 4 жыл бұрын
പടം ഇഷ്ടപ്പെടാത്തവർക്ക് ഇവിടെ ലൈക്ക് ചെയ്യാം.സിദ്ധിക്ക് കാണട്ടെ
@faizala6367
@faizala6367 4 жыл бұрын
ഇക്ക യുടെ സിനിമ കൾ വമ്പൻ ഹിറ്റ്‌ കളാണ്.. അന്ന് പ്രേക്ഷകർ നല്ലവരും ഓൺലൈൻ media സപ്പോർട് ചെയ്തതിനു നന്ദി പറഞ്ഞ സ്റ്റേജ് ശോ യും ഞാൻ കണ്ടിരുന്നു. വിനയൻറ നിലവാരത്തിലേക്ക് ഇക്ക തരം താഴരുത്. മോഹൻലാൽ വലിയ നടനാണ്. അത് കൊണ്ട് മാത്രം സിനിമ വിജയിക്കില്ല. രാവിലെ മട്ടൺ വാങ്ങി ഇക്ക വീട്ടിൽ കൊടുത്തത് കൊണ്ട് മാത്രം ഉച്ചക്ക് ചെല്ലുമ്പോൾ ഇന്ന് സൂപ്പർ മട്ടൻ കറി കൂട്ടാം എന്ന് വിചാരിക്കരുത്. അത് നന്നായി പാചകം ചെയ്തോ എന്ന് കഴിച്ചു നോക്കിയേ പറയാൻ പറ്റൂ...
@shafiqrahman_5767
@shafiqrahman_5767 4 жыл бұрын
Orupadishttayi
@vahid1036
@vahid1036 4 жыл бұрын
👏👏
@jenharjennu2258
@jenharjennu2258 4 жыл бұрын
ക്രോണിക് ബാച്ചിലർ ചെയ്ത കാലഘട്ടത്തിൽ ആണ് സിദ്ദിഖ് ഇപ്പോഴും അതാണ് പ്രശ്നം അത് ഷാജി കൈലാസ് ലാൽ ജോസ് എന്നിവർക്കും സംഭവിച്ചു
@aaashikabu9594
@aaashikabu9594 4 жыл бұрын
Correct
@Kaun79
@Kaun79 4 жыл бұрын
Yes bro
@jabbarcmdjabbarcmd8989
@jabbarcmdjabbarcmd8989 4 жыл бұрын
Lal josine ozhivakkam
@Akshayjs1
@Akshayjs1 4 жыл бұрын
Lal jose ee aduthaan cheriya problem vannath. 2014 vare ok aanu. 2012 il diamond necklace okke cheytha aalanu
@jestinartworld7538
@jestinartworld7538 4 жыл бұрын
@@Akshayjs1 ക്ലാസ്മേറ്റ് ആണ് ലാൽ ജോസിനെ അവസാനം ഇറങ്ങിയ ഏറ്റവും മികച്ച ചിത്രമായി പറയുന്നത്...മീശമാധവൻ ചാന്തുപൊട്ട് മറവത്തൂർ കനവ് അതിനെല്ലാം ഒരു ലാൽജോസ് ടച്ച് ഉണ്ട്...ക്ലാസ്മേറ്റ് ന് ശേഷമുള്ള സിനിമകളെല്ലാം എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ പോലെയാണ്...
@sivinsajicheriyan7937
@sivinsajicheriyan7937 4 жыл бұрын
നല്ല വിഷമമുണ്ട് .. സിദ്ധിക്ക .. തെറ്റു മനസ്സിലാക്കി നല്ല സിനിമയുമായി തിരിച്ചു വരൂ .. സത്യത്തിൽ സഹതാപം തോന്നുന്നു ..
@jometmathew4351
@jometmathew4351 4 жыл бұрын
താങ്കളുടെ തന്നെ വിയറ്റ്നാം കോളനി ഒന്ന് കണ്ടാൽ തീരാവുന്ന പ്രശ്നംമേ ഉള്ളൂ.... പറ്റുമെങ്കിൽ ബിഗ് ബ്രദർ മാറ്റി അതു ഒന്ന് കൂടി റിലീസ് ചെയ്യൂ.... ഇതിലും കളക്ഷൻ കിട്ടും...
@jenharjennu2258
@jenharjennu2258 4 жыл бұрын
അതും അവരുടെ മുൻ സിനിമകളുടെ ലെവൽ ഇല്ല
@ABINSIBY90
@ABINSIBY90 4 жыл бұрын
@@jenharjennu2258 കറക്റ്റ് ആണ് പറഞ്ഞെ...
@rahulbabu.t2356
@rahulbabu.t2356 4 жыл бұрын
ചേട്ടാ ...ചേട്ടൻ ഇതു കാണുമോ ഇല്ലയോ എന്ന് അറിയില്ല ...ആദ്യ ദിവസം തന്നെ ഈ ഫിലിം കണ്ട ആളാണ് ഞാൻ ....ഈ ഫിലിം കൊള്ളില്ലട്ടോ. പിന്നെ ഫഹദ് ഉം ആസിഫ് ഉം ദുൽകർ ഉം എല്ലാം ന്യൂ ജൻ ഫിലിം മാത്രമേ അഭിനയിക്കുന്നുള് എന്ന് പറയുന്നത് ശരിയല്ല ...ഇവർ എല്ലാം തന്നെ സത്യൻ അന്തികാടിന്റെയും ജിസ് ജോയ് ടെയും ഫിലിം അഭിനയിച്ചു കണ്ടതും ആണ് .. ആരും എവിടെ പ്രായത്തിന്റെയോ പേരിൽ മാറ്റി നിർത്തുന്നില്ല ..അതിനു നല്ല ഉദാഹരണം ആണ് ജോഷി സാർ ..പുള്ളിടെ പടം ഇറങ്ങുമ്പോൾ തിയേറ്റർ പോയി നോക്കണം .. ലാസ്റ്റ് ഫിലിം purinju mariyam jose.... ഈ പ്രായത്തിലും എന്നാ ഒരു ഇതാ ..
@naveensbabu9037
@naveensbabu9037 4 жыл бұрын
Super
@shafeekhvs6985
@shafeekhvs6985 4 жыл бұрын
Kalaki cheta super marupadi
@iplmalayalam1092
@iplmalayalam1092 4 жыл бұрын
@@shafeekhvs6985 siddique is 100 times better than joshi
@bijeeshunni5843
@bijeeshunni5843 4 жыл бұрын
താങ്കൾ ഒരു നല്ല സംവിധായകനാണ് പക്ഷേ താൻ ചെയുന്നത് എല്ലാം മഹത്തരം ആണ് എന്ന് വിജാരിക്കരുത്. തെറ്റ് പറ്റിയാൽ അത് മനസ്സിലാക്കണം. അടുത്ത പടം സൂപ്പർ ഹിറ്റാവട്ടെ'😍😍😍
@rejoyjacobvaidyan9853
@rejoyjacobvaidyan9853 2 жыл бұрын
Valare shari.
@justdoit554
@justdoit554 2 жыл бұрын
ഒന്ന് പോടാ
@bijeeshunni5843
@bijeeshunni5843 2 жыл бұрын
@@justdoit554 thaan aara
@dilshadp5628
@dilshadp5628 4 жыл бұрын
ബോഡിഗാർഡ്‌ ഹിന്ദിയിലേക്ക്‌ കൊണ്ട്‌ പോയതിനു ശേഷം നിങ്ങൾ കയ്യിൽ നിന്ന് പോയി...സൽമാൻഖാനെ വെച്ച്‌ ബോളിവുഡ്ഡ്‌ പടം ചെയ്യുന്നത്‌ പോലെയാണ് ലാലേട്ടനെ വെച്ച്‌ നിങ്ങൾ ബിഗ്‌ ബ്രദർ എടുത്തത്‌...! അതാണ് സത്യം... അല്ലാതെ ചുമ്മാ ഇരുന്ന് പാവം പ്രേക്ഷകരെ കുറ്റം പറഞ്ഞിട്ട്‌ കാര്യമില്ല....!
@sunucnr
@sunucnr 4 жыл бұрын
നിർമാതാവും ഷൈൻ നിഗവും തമ്മിലുള്ള പ്രശ്നവും ജനങ്ങളുടെ നെഞ്ചത്ത് വച്ച് തന്നത്ത് എനിക്ക് ഇഷ്ടായി.....
@shammasawok9103
@shammasawok9103 4 жыл бұрын
എന്തൊക്കെ പറഞ്ഞാലും ബിഗ് ബ്രദർ തല്ലിപ്പൊളി തന്നെ ആണ്, മോഹൻലാലിനെ വച്ച് ചുമ്മാ ഓരോ കോമാളി വേഷം കെട്ടിക്കുന്നു. ഗതികേട് കൊണ്ട് ഫാൻസുകാർ നല്ലത് എന്ന് പറയുന്നു. നല്ല പടം ആണെങ്കിൽ ഓടും. like അഞ്ചാം പാതിരാ. Copy Paste
@afantonyalapatt9554
@afantonyalapatt9554 4 жыл бұрын
Big is a flop film, omg
@afantonyalapatt9554
@afantonyalapatt9554 4 жыл бұрын
Do good films
@jomonjose85
@jomonjose85 4 жыл бұрын
ആരേയും വിഷമിപ്പിക്കാതെ മലയാളികൾ പറയുന്ന ഒരു വാക്കാണ്...." കുഴപ്പമില്ല" എന്നത്...... അതിനർത്ഥം പോര എന്നു തന്നെയാണ്...... കൊള്ളാവുന്നതാണെങ്കിൽ super, പൊരിച്ചു, കിടിലൻ എന്നൊക്കെയാണ്
@vahid1036
@vahid1036 4 жыл бұрын
👏👏🔥
@zubairayyaya6163
@zubairayyaya6163 4 жыл бұрын
സ്വരം നന്നാകുമ്പോ പാട്ടു നിർത്തുക എന്ന ഒരു ചൊല്ലുണ്ട് .. ഫാസിൽ സർ താങ്കൾക് ഒരു മാതൃകയാവട്ടെ വിരമിക്കലിന്റെ അലാറം മുഴങ്ങിതുടങ്ങി
@maneshnairhere
@maneshnairhere Жыл бұрын
നിന്റെ നാവ് 😳
@jafeefabdulla4278
@jafeefabdulla4278 4 жыл бұрын
ജോഷി സാർ മാത്രമാണ് കാലത്തിനൊത്തു സഞ്ചരിക്കുന്നത്
@rahull5728
@rahull5728 4 жыл бұрын
Priyadarshan sathyan anthikaad
@mohamedsajeer
@mohamedsajeer 4 жыл бұрын
സിദ്ദിഖ് ഇക്കയുടെ സിനിമകൾ ഒരു മടുപ്പും ഇല്ലാതെ ഇന്നും കാണുന്ന ആളുകൾ ഉണ്ട് ആകൂട്ടത്തിൽ പെട്ടയാൾ തന്നെയാണ് ഞാനും, പക്ഷെ big ബ്രദർ പോലുള്ള സിനിമകൾ ഒരിക്കലും ജനങ്ങൾക്ക് ഇഷ്ടപ്പെടില്ല, അടുത്ത നല്ല ഒരു ചിത്രത്തിനായി കാത്തിരിക്കുന്നു..
@sandheeptr
@sandheeptr 4 жыл бұрын
കാലത്തിനു അനുസരിച്ചു മാറണം ചേട്ടാ ... വെറുതെ മോങ്ങിയിട്ടു കാര്യമില്ല !!! After bodyguard all waste
@jenharjennu2258
@jenharjennu2258 4 жыл бұрын
Bhaskar the rascal
@drtonyissac9297
@drtonyissac9297 4 жыл бұрын
ശെരിക്കും bodyguard തൊട്ട് പുള്ളിക്ക് പാളിതുടങ്ങിയതാണ്. Bodyguardine രക്ഷിച്ചത് അതിന്റെ ക്ലൈമാക്സ് ആണ്. ഹിറ്റായിരുന്നുവെങ്കിലും ഭാസ്‌കർ ദി റാസ്കൽ അദ്ദേഹത്തിന്റെ നിലവാരം പുലർത്തിയില്ല.
@Hisham78141
@Hisham78141 4 жыл бұрын
Bodyguard thanne average alle ollu
@binoyp8705
@binoyp8705 4 жыл бұрын
@@drtonyissac9297 bascar super hitta...
@SahadCholakkal
@SahadCholakkal 4 жыл бұрын
@@drtonyissac9297 ഭാസ്കർ ഹിറ്റാണ്
@amalmadhu8372
@amalmadhu8372 4 жыл бұрын
ഞാൻ തീയറ്ററിൽ ഇരുന്ന് ഉറങ്ങിയ ആദ്യ മോഹൻലാൽ സിനിമ,,,,
@jithinpjayakumar6681
@jithinpjayakumar6681 4 жыл бұрын
സിദ്ദിഖ് ലാൽ കൂട്ടുകെട്ട് ബ്ലോക്ക്‌ ബസ്റ്റർ മാത്രമേ ഉണ്ടായിട്ടുള്ളൂ. "ഗോഡ് ഫാദർ, ഇൻ ഹരിഹർ നഗർ, റാം ജി റാവു സ്‌പീക്കിങ്, വിയറ്റ്നാം കോളനി, കാബൂളിവാല. " സിദ്ദിഖ് സാർ ഒറ്റയ്‌ക്കെടുത്ത ഫ്രണ്ട്‌സ്, ഹിറ്റ്ലർ പോലെയുള്ള വെൽ സ്ക്രിപ്റ്റ് ആയിട്ടുള്ള സിനിമകൾ പോലെ അല്ല ഇപ്പോൾ. ഒരു നിലവാരം കുറഞ്ഞിട്ടുണ്ട് എന്നാണ് എന്റെ ഒരു ഇത്. Eg:ലേഡീസ് ആൻഡ് ജന്റിൽമാൻ, ബിഗ് ബ്രദർ,ഫുക്രി
@mohammedrishad537
@mohammedrishad537 4 жыл бұрын
King liarum sidikinte പടമാണ്
@naveensbabu9037
@naveensbabu9037 4 жыл бұрын
Chornicbachelor
@SabuXL
@SabuXL 4 жыл бұрын
ലാലിന് രചനയിൽ വലിയ കെെ ഒന്നും ഇല്ല. മിടുക്ക് ഇക്കയുടേത് തന്നെ. പക്ഷേ ലാൽ മോശം അല്ലാ എന്ന് ടു ഹരിഹർ നഗർ തെളിയിച്ചു. അത് വച്ച് വലിയ സംവിധായക പട്ടത്തിനുള്ള യോഗ്യത ഒന്നും അവകാശപ്പെടാൻ ഇല്ലല്ലോ.
@myfavoritevideosandsongs5192
@myfavoritevideosandsongs5192 4 жыл бұрын
ഇവർ എന്താ പിരിഞ്ഞത്?
@SabuXL
@SabuXL 4 жыл бұрын
@@myfavoritevideosandsongs5192 ഓ ആർക്കറിയാം. ഈഗോ കടന്നു കയറിയതാകുമോ. മറ്റു കാരണം തോന്നുന്നില്ല.
@RohithVRHD
@RohithVRHD 4 жыл бұрын
എന്തൊക്കെ പറഞ്ഞാലും ബിഗ് ബ്രദർ തല്ലിപ്പൊളി തന്നെ ആണ്, മോഹൻലാലിനെ വച്ച് ചുമ്മാ ഓരോ കോമാളി വേഷം കെട്ടിക്കുന്നു. ഗതികേട് കൊണ്ട് ഫാൻസുകാർ നല്ലത് എന്ന് പറയുന്നു. നല്ല പടം ആണെങ്കിൽ ഓടും. like അഞ്ചാം പാതിരാ.
@pktalks7281
@pktalks7281 4 жыл бұрын
ഫാൻസ്‌ പോലും പറയുന്നില്ല bro
@ABYGEORGE007
@ABYGEORGE007 4 жыл бұрын
Oru fan polum parajila....
@dixonxavierchettiparambil7373
@dixonxavierchettiparambil7373 4 жыл бұрын
എന്റ സിദിക്‌ സർ പടം കണ്ട വ്യക്തി എന്ന നിലയിൽ പറയുവാ വെറും ബോർ പടമാ...
@justinxavier3323
@justinxavier3323 4 жыл бұрын
അനിയൻ ചാകാൻ കടക്കുമ്പോ മോഹൻലാലിനെ മുന്നാറിന് ടൂർ പോകാൻ വിട്ട മനസ്സുണ്ടല്ലോ അത് കാണാതെ പോകരുത്...
@ABINSIBY90
@ABINSIBY90 4 жыл бұрын
😂😂
@nisashiras6309
@nisashiras6309 4 жыл бұрын
Ith unnite dialogue alle ith..🤔🤔😊😁😁
@gokulranjit6420
@gokulranjit6420 4 жыл бұрын
ചേട്ടൻ പറഞ്ഞ ഈ വലിച്ചു താഴെ ഇടൽ സിനിമയിൽ ഒരുപാട് കാണുമെങ്കിലും Big Brotherഇന്റെ കാര്യത്തിൽ അത് നടന്നു എന്ന് പറഞ്ഞാൽ തെറ്റായിപ്പോവും. കാരണം സിനിമ ഒരു ലാലേട്ടൻ ആരാധകൻ എന്ന ലേബലിൽ കണ്ട എനിക്ക് പോലും ഒരു നിരാശ ആയിരുന്നു.
@jabbarcmdjabbarcmd8989
@jabbarcmdjabbarcmd8989 4 жыл бұрын
പല നല്ല സിനിമകളും ടൊറന്റ് ഹിറ്റുകൾ മാത്രമാവുന്ന കാലത്ത് ഈ തല്ലിപ്പൊളി പടം പൊട്ടിയതിന് മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ സ്വന്തം പിഴവുകളെ അംഗീകരിച്ച് തിരുത്താൻ തയ്യാറാവുക
@royedenmedia7344
@royedenmedia7344 4 жыл бұрын
അങ്ങയുടെ നല്ല സിനിമകൾ ഞങ്ങൾ ഏറ്റെടുത്ത് നെഞ്ചേറ്റിയിട്ടുണ്ട്..... തെറ്റ് തിരുത്തുക.... ആശംസകൾ....
@maneshnairhere
@maneshnairhere Жыл бұрын
അദ്ദേഹത്തിന്റെ മരിപ്പിനു ശേഷം ഈ ഇന്റർവ്യൂ കാണുന്നവർ ഉണ്ടോ? ?
@jeil4649
@jeil4649 4 жыл бұрын
സാരമില്ല സിദ്ദിഖ് .പരാജയത്തിൽ നിന്നും ഉയർത്തെഴുനേൽക്കുക... അതല്ലേ ഹീറോയിസം ......
@Pappiyum_kunjiyum
@Pappiyum_kunjiyum 4 жыл бұрын
സിനിമ സമ്പൂർണ പരാജയം തന്നെയാണ്. ഞാൻ സിനിമ കണ്ടിട്ട് തന്നെ ആണ് പറയുന്നത്. Dont waste u r time.
@fathima9605
@fathima9605 4 жыл бұрын
എന്റെ fvrt directoril ഇഷ്ടപെട്ട ഒരു വ്യക്തി ആണ് താങ്കൾ. But ഈ ഫിലിം ആർക്കും കാണാൻ പറ്റത്തില്ല അത്രയ്ക്കും നിരാശ ആണ് സിദ്ദീഖ് സർ
@Ljcreations2024
@Ljcreations2024 4 жыл бұрын
സിനിമയിൽ അപ്ഡേഷൻ വേണം താങ്കാൾക്ക് കുറച്ച് കാലമായി അതില്ല അതാണ് പ്രശ്നം നല്ല സിനിമകളെ സ്നേഹിച്ച ഒരു ആരാധകൻ
@gifumelattur1068
@gifumelattur1068 4 жыл бұрын
എന്തൊരു മണ്ടത്തരമാണ് സിദ്ദിക്ക് സാർ പറഞ്ഞു കൊണ്ടിരിക്കുന്നത്.. കഷ്ടം!
@deepusamvarghese1997
@deepusamvarghese1997 4 жыл бұрын
Disappointed with his attitude. Quality matters always.
@ലോഫിഷ്
@ലോഫിഷ് 4 жыл бұрын
സംവിധാനം മോശമായി വരുന്നു അതിനു മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല
@SabuXL
@SabuXL 4 жыл бұрын
സ്റ്റോക്ക് തീർന്നു ചങ്ങാതീ ഇത് ഇന്ദേഹത്തിൻെറ മാത്രം പ്രശ്നമല്ലാ. ഈ പ്രശ്നം അഭിമുഖീകരിക്കുന്ന ആദ്യ ആളുമല്ല. ബാലചന്ദ്ര മേനോൻ , ഐ. വി. ശശി, ഫാസിൽ , പ്രിയൻ തുടങ്ങി നീീീളുന്നു ആ വരി . സത്യനും ശ്രീനിയും പിടിച്ചു നില്ക്കുന്നു എന്ന് മാത്രം.
@shark5097
@shark5097 4 жыл бұрын
@@SabuXL പ്രിയന്റെ തിരിച്ചു വരവിൽ ഒപ്പം എന്ന ചിത്രത്തിലൂടെ അദ്ദേഹവും തിരിച്ചുവരവ് നടത്തി, ഇനി മരക്കാർ ആണ്, അദ്ദേഹം കാലഘട്ടത്തിന് അനുസരിച്ചു മാറാൻ തുടങ്ങിയിരിക്കുന്നു,
@jaisongeorge9243
@jaisongeorge9243 4 жыл бұрын
ക്രോണിക് ബാച്ചിലർ എന്ന സിനിമ സൂപ്പർ ഹിറ്റായിരുന്നു അതിൽ തന്നെ ഒരുപാട് അപാകതകൾ കാണാം തമാശ ഉണ്ടാക്കുവാൻ വേണ്ടി കഥയുമായി പുല ബന്ധം പോലുമില്ലാത്ത സീനുകൾ കുത്തി തിരുകുന്നരീതി തന്നെ പ്രേഷകനെ ആ സിനിമയിൽ നിന്നും അകറ്റി നിർത്തുന്നത് കാണാം എത്ര മോശം കഥയാണെങ്കിലും തിരക്കഥയായി രൂപാന്തരം പ്രപിക്കുമ്പോൾ അത് സിനിമയുമായി ചേർന്നു നിൽക്കണം അതാണ് ആദ്യം അതു കഴിഞ്ഞാണ് മറ്റ് കാര്യങ്ങൾ സിദ്ദിക്കിൻെറ അടുത്ത സിനിമ നല്ലൊരു തിരിച്ചുവരവിന് വേദിയൊരുക്കട്ടെ
@DeadPool-qp7te
@DeadPool-qp7te 4 жыл бұрын
ഉളുപ്പ് എന്നു കേട്ടിട്ടുണ്ടോ?
@naveensbabu9037
@naveensbabu9037 4 жыл бұрын
Erangypoda
@SabuXL
@SabuXL 4 жыл бұрын
@@naveensbabu9037 ഓ എന്തിന് അങ്ങേര് അവിടെ തന്നെ ഇരിക്കട്ട് ചങ്ങാതീ രാഷ്ട്രായാധികാരികൾ കസേര ഒഴിയാതെ ഇരിക്കുന്നതു പോലെ. സ്വയം ഇറങ്ങി പോകില്ല. ങ്ഹാ...! ഹി
@naveensbabu9037
@naveensbabu9037 4 жыл бұрын
@@SabuXL ethu sanghaparivar agenda anennu thonnanu
@ABINSIBY90
@ABINSIBY90 4 жыл бұрын
😁😁
@arunkm3088
@arunkm3088 3 жыл бұрын
Big brother എന്ന സിനിമയുടെ climax ഗംഭീരമാണ് 😄😄😄
@alien4123
@alien4123 4 жыл бұрын
സംഘടിത ആക്രമണം ഉണ്ടായി എന്നത് നേരാണ്. പക്ഷേ അത് താങ്കളുടെ ബിഗ് ബ്രദർ സിനിമ കണ്ടു സമനിലതെറ്റിയവരുടെ സ്വാഭാവിക പ്രതികരണം ആയിരുന്നു.
@gigeeshmathew2157
@gigeeshmathew2157 4 жыл бұрын
Alien 100 🤣
@jemshi379
@jemshi379 4 жыл бұрын
😁😁😁😁😁😁
@Master-e1s
@Master-e1s 4 жыл бұрын
നല്ല തിരക്കഥ നല്ല ഹ്യൂമർ എല്ലാം ഉണ്ടെങ്കിൽ കാസ്റ്റിങ്ങ് പ്രെശ്നമല്ല സിനിമയോടും അതല്ലേ സത്യം
@jabir133
@jabir133 4 жыл бұрын
സിദ്ദീഖ് സാർ താങ്കളോട് ഉള്ള ബഹുമാനം കുറക്കരുത് ഇങ്ങനത്തെ ബാലിശമായ ആരോപണം പറഞ്ഞുകൊണ്ട് താങ്കളുടെ സിനിമ ജീവിതത്തിലെ രണ്ടേ രണ്ട് പരാചയ ചിത്രങ്ങൾ രണ്ടും മോഹൻലാൽ നായകൻ ആയ ചിത്രങ്ങൾ ആണ്.. ബിഗ് ബ്രദർ നമ്മൾ എത്ര കേട്ട് മടുത്ത പ്രമേയം ആണ് ...അത് കൊണ്ട് തന്നെ ആണ് പൊലിഞ്ഞത്.. സിനിമ റിലീസ് ആകുന്നതിനു മുമ്പ് താങ്കൾ ഒരു ഇൻറർവ്യൂ പറഞ്ഞുകേട്ടിരുന്നു ലൂസിഫർ പോലെയുള്ള സിനിമകളാണ് മോഹൻലാലി ല്‌ നിന്ന് ജനങ്ങൾ ആഗ്രഹിക്കുന്നത് എന്ന്.. അതിനു വേണ്ടിയുള്ള ഒരു വ്യത്യാസവും താങ്കൾ നടത്തി.. ലൂസിഫർ പോലെയുള്ള ചിത്രങ്ങൾ മാത്രം ആണ് ലാലിൽ നിന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു എന്നത് നിങ്ങളുടെ ഒരു തോന്നൽ മാത്രമാണ്
@gifumelattur1068
@gifumelattur1068 4 жыл бұрын
സിദ്ദിക്ക് സാറിന്റെ നമ്പർ പ്രസിദ്ധീകരിക്കുക - എന്താണ് സംഭവം എന്ന് പ്രക്ഷകർ നേരിട് പറയും
@noushadmahaboob6145
@noushadmahaboob6145 4 жыл бұрын
Hi Gifu.kadhabookil per kanditund
@ചെകുത്താൻ-റ3ങ
@ചെകുത്താൻ-റ3ങ 4 жыл бұрын
കാലഘട്ടത്തിനു അനുസരിച്ചു മാറാൻ പറ്റിയില്ലേ നിർത്തണം അല്ലാതെ തലമുറയെ കുറ്റം പറയുക അല്ല വേണ്ടത് നല്ല സിനിമ ജനം കാണുന്നു വിജയിപ്പിക്കുന്നു
@BabuChoorakat
@BabuChoorakat 4 жыл бұрын
പൊട്ടപ്പടം പൊട്ടി. കിളിപോയി. ഇപ്പോൾ കാണികളുടെ കുറ്റം പറഞ്ഞു നടക്കുന്നു. കളംമാറി ചേട്ടാ. കളിമാറ്റ് അല്ലെങ്കിൽ കളംമാറ്. വെറുതെ പിച്ചിനെ കുറ്റം പറയാതെ. നല്ല കളിക്കാർ ധാരാളമുണ്ട്.
@amikhasworld4860
@amikhasworld4860 4 жыл бұрын
Siddique sir, audience is superior, if a film go thru hurdles kindly find the reason sir, demation cant destroy a film beyond a certain level
@shaheemmaranchery443
@shaheemmaranchery443 4 жыл бұрын
*നല്ല humor ഉണ്ടത്രേ .example നുളയിലെ മുള്ളണം*
@nishad7999
@nishad7999 4 жыл бұрын
സിദ്ദിക്ക് അണ്ണൻ ഇത്രത്തോളം പറഞ്ഞത് കൊണ്ടാണ് പടം കണ്ടത്... എന്റെ അണ്ണാ ഞങ്ങളോട് ഈ ചതി വേണ്ടായിരുന്നു... 😥
@NS-vq5cc
@NS-vq5cc 4 жыл бұрын
ലേഡീസ് and ജന്റിൽമാൻ മുതൽ big brother വരെ അലമ്പ് പടങ്ങൾ ആണ് സിദ്ദിഖ് ചെയ്തത്
@sundarsundu243
@sundarsundu243 4 жыл бұрын
ശക്തമായ തിരക്കഥ ഇല്ല.. ഈ സിനിമയിൽ എത്ര വലിയ ഹീറോ അഭിനയിച്ചാലും പടം ഫ്ലോപ്പ് ആവും..
@jitharenjith5225
@jitharenjith5225 4 жыл бұрын
സാർ നല്ല മനുഷ്യനും നല്ല സംവിധായകനും ആണ് പക്ഷകാലത്തിൻ അനുസരിച്ച് മാറണം പഴയ നിലവാരം കുറേക്കാലമായി ഇല്ല. അതാ ന്യഥാർേത്ത കാരണം
@naveensbabu9037
@naveensbabu9037 4 жыл бұрын
Parajayam undayi..he is a talented director & a nice human..he will bounce back..wish him all the best
@shineeshth2973
@shineeshth2973 4 жыл бұрын
It is high time to stop choosing such scripts. Mohan Lal at this stage should be choosing more content oriented movies. A good movie cannot go fail just with social media influence. Bored seeng movies like Laila O Laila ...It was just a repetation
@MichiMallu
@MichiMallu 4 жыл бұрын
എല്ലാ കാര്യത്തിലും ഫാസിലിനെ മാതൃകയാക്കുന്ന സിദ്ദിഖ് കയ്യിൽ സംഗതിയില്ലാതെ വന്നപ്പോൾ സിനിമ എടുക്കാതിരിക്കുന്ന ഫാസിലിന്റെ ആ ഒരു രീതി കൂടി പിന്തുടരുന്നതാവും നല്ലത്! Ramji Rao Speaking (1989), ഇൻ ഹരിഹർ നഗർ (1990), ഗോഡ്ഫാദർ (1991), വിയറ്റ്നാം കോളനി (1992), കാബൂളിവാല (1993), മാന്നാർ മത്തായി സ്പീകിംഗ് (1995) ഹിറ്റ്ലർ (1996) Friends (1999) ‌chronic bachelor (2003) ‌ തുടങ്ങി ലാലുമായി ചേർന്ന് സംവിധാനം ചെയ്ത ആദ്യകാലങ്ങളില് സൂപ്പർ ഹിറ്റ് ആയ സിനിമകൾക്ക് ശേഷം സിദ്ദിഖ് കഴിഞ്ഞ പത്തു വർഷങ്ങളായി ചെയ്ത ചിത്രങ്ങള് നോക്കുക - ബോഡി ഗാർഡ് (2010), ലേഡീസ് ആൻഡ് ജന്റിൽമാൻ (2013), ഭാസ്കർ ദി റാസ്കൽ (2015) കിംഗ് ലയർ (2016) ഫുക്രി (2017) ഇപ്പോൾ ബിഗ് ‌ബ്രദർ (2020)! മമ്മൂട്ടി, മോഹൻലാൽ, ദിലീപ്, ജയസൂര്യ തുടങ്ങി മലയാളത്തിലെ പ്രഗത്ഭരായ നടന്മാരെ കിട്ടിയിട്ടും ഇത്രെയും മോശപ്പെട്ട സിനിമകളെടുത്ത ഇത്രെയും നിലവാരത്തകർച്ച വന്ന മറ്റൊരു സംവിധായകൻ മലയാള സിനിമയിൽ ഉണ്ടാവുമോ എന്നറിയില്ല, സിദ്ദിഖ് പണി നിർത്തേണ്ട സമയമായി വരുന്നുണ്ട്, അല്ലെങ്കിൽ തമിഴിലോ ഹിന്ദിയിലോ മറ്റോ സിനിമ ചെയ്യുന്നതാവും നല്ലത്, ഇതുപോലുള്ള ചവറു പടങ്ങൾ അവിടെ വിജയിക്കുമായിരുക്കും!
@harikrishnanuk2330
@harikrishnanuk2330 4 жыл бұрын
ക്രോണിക് ബാച്ച്ലർ ,ഹിറ്റ്ലർ,ഫ്രണ്ട്‌സ് എന്നിവ സിദ്ദിഖ് സ്വന്തം സംവിധാനം ചെയ്ത സിനിമ ആണ് ..പിന്നെ ബോഡിഗാർഡ് നല്ല പടം ആണ്
@ramov1428
@ramov1428 4 жыл бұрын
ബോഡി ഗാർഡ് മുതലാണ് അധഃപതനം തുടങ്ങിയത്
@binoyp8705
@binoyp8705 4 жыл бұрын
Bascar perfect aayi eduthu..
@khaleelbabu3300
@khaleelbabu3300 4 жыл бұрын
Bodyguard super cinimayanu😍😍😍😍😍😍😍😍
@Akshayjs1
@Akshayjs1 4 жыл бұрын
Bodyguard siddique direct cheythathil ente fav movie aanu. Athinu sesham vannath okke durantham aanu
@jebinsvlog7343
@jebinsvlog7343 4 жыл бұрын
എന്റെ പൊന്നു ചേട്ടാ ചേട്ടന്റെ പടങ്ങൾ വർഷം കഴിയും തോറും താഴേക്കു ആണ് പോകുന്നത് അല്ലാതെ മറ്റുള്ളവരുടെ കുഴപ്പമല്ല അത് ഓർക്കുന്നത് നല്ലതായിരിക്കും
@rithinrichu2501
@rithinrichu2501 4 жыл бұрын
Cinima മോശം ആയത് കൊണ്ട് ആണ് പടം പരാജയ പെട്ടത്. അവരുടെ അഭിപ്രായം ആണ് മോശം എന്നത്. അല്ലാതെ അതിനെ മൊത്തമായി നശിപ്പിക്കല്ല
@mahinkuttyms9672
@mahinkuttyms9672 4 жыл бұрын
എന്റ ഭായ് എന്തൊക്കെ വിമർശനം ഉണ്ടായാലും സിനിമ നല്ലതാണെങ്കിൽ ജനം കണ്ടിരിക്കും പിന്നെ നിങ്ങളുടെ നല്ല സിനിമയെല്ലാം ഈ വിമർശകർ തന്നെയാണ് വിജയിപ്പിച്ചത് എന്ന കാര്യം മറക്കാതിരുന്നാൽ നിങ്ങൾക്കു നല്ലത്
@adarshkalathil
@adarshkalathil 4 жыл бұрын
നിങ്ങളെ ഇല്ലാതാക്കി ആർക്കൊക്കെയോ വരണം..? ശരിയായിരിക്കാം.., പക്ഷേ ബിഗ്ബ്രദർ എന്ന സിനിമയോട്‌ കുറച്ചെങ്കിലും നീതി പുലർത്താൻ താങ്കൾക്കായിട്ടില്ല എന്നതാണ് സത്യം, ലാലേട്ടനെ പോലുള്ള മലയാളത്തിലെ ഏറ്റവും കൂടുതൽ ഫാൻസ്‌ ഉള്ള നടനെ നിങ്ങൾ ബിസിനസ്സ്‌ രീതിയിൽ ഉപയോഗിച്ചു എന്ന് മാത്രം.. #OruKattaEttanFan
@shajigeorge8365
@shajigeorge8365 4 жыл бұрын
താങ്കളുടെ വാദഗതികൾ പലതും തെറ്റാണ്. താങ്കളുടെ സിനിമകൾ ഹിറ്റായിട്ടുള്ളതാണ്. നല്ല സിനിമകൾ ചെയ്താൽ അത് വിജയിക്കുമെന്ന് മറക്കാതിരിക്കുക.
@sathiyammalayalamnews3441
@sathiyammalayalamnews3441 4 жыл бұрын
Siddiq നല്ലോരു diractor എന്നതിലുപരി വളരെ maniyanaaya ഒരു വ്യക്തി കൂടെയാണ്
@SabuXL
@SabuXL 4 жыл бұрын
ഓ അത് അല്ലല്ലോ ഇവിടെ നമ്മുടെ ചർച്ച ചങ്ങാതീ.
@shabirshabry8581
@shabirshabry8581 4 жыл бұрын
Siddeeekkkaaaa.........pleeees. 🙏
@beingyorker80
@beingyorker80 4 жыл бұрын
നുളയിലെ മുള്ളണം എന്ന തമാശ എഴുതിയ. സിദ്ദിഖ് ഭായ്.... ഇത് 2020 ആണ്....
@kappens9662
@kappens9662 4 жыл бұрын
പടം നല്ലതാണ് എങ്കിൽ credit നടന് സ്വന്തം...പൊട്ടിയാൽ director ടെ കുഴപ്പം..
@sringasworld854
@sringasworld854 4 жыл бұрын
ടിക്കറ്റിനു 200 രൂപയാണ് ചേട്ടാ.. വളരെ ശ്രദ്ധിച്ചേ പോകൂ
@muhammadsemeelmp1713
@muhammadsemeelmp1713 4 жыл бұрын
വളരെ വളരെ ശരിയാണ് പ്രത്യേകിച്ചു 2019 ൽ കൂടുതൽ നല്ല പടങ്ങൾ ഇറങ്ങിയത് കൊണ്ട് ഏറ്റവും നല്ലതിന് ആണ് പ്രേക്ഷകർ കയറുന്ന എല്ലാ പടവും കാണണമെങ്കിൽ പോക്കറ്റ് കാലി ആകും അതിനാൽ അഭിപ്രായം ഉണ്ടെങ്കിൽ മാത്രമേ ജനങ്ങൾ കയറൂ
@saifudheenkannanari2155
@saifudheenkannanari2155 4 жыл бұрын
കാലം മാറിയിട്ടുണ്ട് മിസ്റ്റർ സിദ്ദീഖ്. നിങ്ങൾ മികച്ച സിനിമകളുണ്ടാക്ക്. ആര് തടഞ്ഞാലും ഞങ്ങള് കണ്ടോളാം. കലാമൂല്യമില്ലാത്തതൊരുക്കി കാണികളെ പഴി പറഞ്ഞിട്ട് കാര്യമില്ല.
@binaznazar8567
@binaznazar8567 4 жыл бұрын
എന്റെ പൊന്നു മാഷേ... ബിഗ് ബ്രദർ, അത് ഒരു സാധാരണ പ്രേക്ഷകൻ ഇഷ്ടപ്പെടാൻ വേണ്ടി എന്ത് തേങ്ങ ഇരിക്കുന്നു എന്നാണ് നിങ്ങള് പറയുന്നത്..? റാംജി റാവു എടുക്കുന്നതിന് മുന്നേ ഇത് ഇറക്കിയെങ്കിൽ ചെലപ്പോ ഓടിയേനെ... കാലം മാറി മാഷേ... നുളയിലെ മുള്ളണം എന്നൊക്കെ പറയുന്ന കോമഡി 2020 ലും സിനിമയിൽ കൊണ്ട് വരാൻ അങ്ങ് കാണിച്ച ധൈര്യം.. സമ്മതിക്കണം...
@syhariharan
@syhariharan 4 жыл бұрын
Siddique movies are good for Tamil, Hindi not for Malayalam audiences who expect more realistic movies. His earlier films were more rooted.
@sajjantn9728
@sajjantn9728 4 жыл бұрын
എനിക്ക് മനസിലാകാത്തത് ഇതിന് എങ്ങനെയാണ് 32 കോടി ചെലവ് ആയതെന്നാണ് 🙄🙄
@shuhaibkp3257
@shuhaibkp3257 4 жыл бұрын
sajjan TN iruttath short eduthileyyy athaaa budget koodiyath
@നേരിന്റെപക്ഷം-ധ5ള
@നേരിന്റെപക്ഷം-ധ5ള 4 жыл бұрын
😆😆
@shaijuk2984
@shaijuk2984 4 жыл бұрын
He is a good director .no doubte .
@rizunachurizal8054
@rizunachurizal8054 4 жыл бұрын
Padam pora
@ramov1428
@ramov1428 4 жыл бұрын
ഒടിയനും മാമാങ്കത്തിനും ബിഗ് ബ്രദറിനും ഒക്കെ നേരെ ഉണ്ടായ ആക്രമണത്തിന് പിന്നിൽ ആരാണ്. സിദ്ധിക്ക് അത് ഗവേഷണം ചെയ്ത് കണ്ടെത്തി. അത് ഫഹദ് ഫാസിലും കൂട്ടുകാരുമാണ്. കാരണം ഫഹദ് ഡേറ്റ് കൊടുക്കാത്ത മുതലും ബിഗ് ബ്രദറും പൊട്ടിയ മുതലാണ് ഇങ്ങനെ തോന്നിതുടങ്ങിയത്. എന്റെ പൊന്നണ്ണാ അതിന് മുമ്പ് ഗാങ്സ്റ്റർ, പെരുച്ചാഴി, മാസ്റ്റര്പീസ് തുടങ്ങിയ സിനിമകൾക്ക് എന്നല്ല വര്ഷാവര്ഷം ഇറങ്ങുന്ന മമ്മൂട്ടി മോഹൻലാലിന്റെ എല്ലാ പടങ്ങൾക്ക് നേരെയും ഈ അറ്റാക്ക് ഉണ്ടാകാറുണ്ട്. വലിയ പടങ്ങളാകുമ്പോൾ കൂടും. ഇതിന് എല്ലാം മൂലകാരണം നിങ്ങളെല്ലാം തീറ്റിപ്പോറ്റുന്ന ഫാൻസ് എന്ന വർഗം മാത്രമാണ്. ഇതിൽ ഗാങ്സ്റ്ററും ഒടിയനും മാത്രമാണ് ഫാൻസേതര കാരണം കൊണ്ട് പൊങ്കാല കിട്ടിയത്. ഗാങ്സ്റ്ററിന് ഇച്ചിരി രാഷ്ട്രീയ ശത്രുക്കളും ഒടിയന് സ്വന്തം ഫാൻസ് ഉൾപ്പടെ പൊതുജനവും പൊങ്കാലയിട്ടു. ഇത് കൂടാതെ പല താരരഹിത ചിത്രങ്ങളും മോശമായത് കൊണ്ട് ആക്രമിക്കപ്പെടുകയും ഉണ്ടായിട്ടുണ്ട്. പിന്നെ ബിഗ് ബ്രദറിനെ ആരെങ്കിലും ആക്രമിച്ചോ...അതിന് പോലും ആ സിനിമ കൊള്ളില്ല, അത്രക്കൊരു ഇമ്പാക്ട് നെഗറ്റീവായിട്ടു പോലും ആ സിനിമ ഉണ്ടാക്കിയിട്ടില്ല
@zamusaaa
@zamusaaa 4 жыл бұрын
Truth
@SabuXL
@SabuXL 4 жыл бұрын
വളരെ ശരിയാ
@unnikrishna4951
@unnikrishna4951 4 жыл бұрын
Kuzhappamilla adutha asia net award big brother
@shajik6211
@shajik6211 4 жыл бұрын
സിദ്ധിക്ക് ലാസ്റ്റ് ചെയ്ത ലേഡീസ് ആൻറ് ജന്റിൽമാൻ ഫുക്രി ബിഗ് ബ്രദർ എന്നീ സിനിമകൾ വളരേ മോശമാണ് പിന്നെ ബിഗ് ബ്രദർ ആരും മനപൂർവം തകർക്കേണ്ട ആവശ്യം ഒന്നുമല്ല ആളുകൾക്ക് ഇഷ്ടപെടത്തത് കൊണ്ടാണ്
@Sandutsr
@Sandutsr 4 жыл бұрын
സിനിമ മോശമായത് കൊണ്ടാണ് പരാജയപ്പെട്ടത്.....
@anilbabu4794
@anilbabu4794 4 жыл бұрын
ഇതിലും നല്ല സിനിമ വാമനപുരം ബസ്റൂട്ട് ആണ്
@latheefcherukad2070
@latheefcherukad2070 4 жыл бұрын
എന്തൊരു നെഗറ്റീവ് ആണ് ഇദ്ദേഹം
@anasporu70817
@anasporu70817 4 жыл бұрын
പ്രായമായാൽ എല്ലാറ്റിനും പിടിവാശി കാണും ഞാൻ പറയുന്നതും ചെയ്യുന്നതുമാണ് ശരി എന്നൊരു തോന്നൽ .പക്ഷെ പണി പാളി എന്നൊരു തോന്നൽ വരുമ്പൊഴേക്കും പടം പൊട്ടിയിട്ടുണ്ടാകും അതാണു് ഇവിടെയും ഉണ്ടായത്
@jijuaryan2220
@jijuaryan2220 4 жыл бұрын
ഞാൻ കാത്തിരുന്ന interview. Thanks manorama.
@lost_soul8711
@lost_soul8711 4 жыл бұрын
നിങ്ങൾ മലയാളികളുടെ ആസ്വാദന നിലവാരത്തെയാണ് ചോദ്യം ചെയ്യുന്നത് ഈ അഭിമുഖത്തിലൂടെ
@basheervp5821
@basheervp5821 4 жыл бұрын
സൂപ്പർ ഡയറക്ടർ
@nmsdhanajayan4915
@nmsdhanajayan4915 4 жыл бұрын
താങ്കളുടെ മുൻകാല ചിത്രങ്ങൾ വിജയിപ്പിച്ചതും ഇതെ പ്രേക്ഷകരാണ്, താരാരാധന മൂത്ത് സിനിമ എടുക്കരുത്. നല്ല കഥയ്ക്ക് നായകൻ ആരായാലും ജനങ്ങൾ കൈയ്യടിച്ച് സ്വീകരിയ്ക്കും... താങ്കളിൽ ജനങ്ങൾക്ക് പ്രതീക്ഷയുണ്ട് അതു കളയാതെ അടുത്ത സിനിമ ചെയ്യുക.. All The Best..
@vinuneetiyath
@vinuneetiyath 4 жыл бұрын
Ladies and gentleman athum hit aayirunnu lle siddiq. Sir
@ദൃതംഗപുളകിതൻ
@ദൃതംഗപുളകിതൻ 4 жыл бұрын
എന്തിനാണ് ഇങ്ങനെ മറ്റുള്ളവരെ കുറ്റം പറഞ്ഞ് സ്വയം അപഹാസ്യനാകുന്നത്.. കഴിഞ്ഞ കുറെ വർഷങ്ങളായി നിങ്ങളുടെ സിനിമകളെല്ലാം ശരാശരിയിലും താഴെയാണ്. നിങ്ങൾ ഒരു പിടി മികച്ച സിനിമകൾ നൽകിയിട്ടുള്ള ആളാണ്. എന്നു വെച്ച് നിങ്ങളുടെ മോശം സിനിമകൾ ഞങ്ങൾ അംഗീകരിക്കണമെന്നാണോ.. താങ്കൾക്ക് ഇനിയും അത് മനസ്സിലാകാത്തിടത്തോളം കാലം ഇതുപോലുള്ള ദുരന്ത സിനിമകൾ ഇനിയും പ്രതീക്ഷിക്കുന്നു..
@M4Mollywood
@M4Mollywood 4 жыл бұрын
Big Brother: The complete Dhurantham
@futurefilmhouse1567
@futurefilmhouse1567 4 жыл бұрын
സത്യത്തിൽ സിദ്ദിഖ് സർ പറഞ്ഞ ഒരു കാര്യം സത്യമാണ്. സിനിമയെ ഡി- ഗ്രേഡ് ചെയ്യാൻ വേണ്ടി മാത്രം ഒരു ഓൺ ലൈൻ മാഫിയ ഇവിടെയുണ്ട്.കാരണം ശ്രദ്ധിച്ചാൽ മനസ്സിലാകും. ഒരേ ആളുകൾ തന്നെ പല പോസ്റ്റുകളിൽ വന്ന് ഒരേ കമന്റ് തന്നെ ആവർത്തിക്കുന്നു. അതേ കമന്റ് മറ്റ് പലരും കോപ്പി ചെയ്യുന്നു. എന്തു തന്നെയായാലും നല്ല സിനിമകൾ വിജയിക്കും. അനാവശ്യമായി സിനിമകൾ ഡീ ഗ്രേഡ് ചെയ്യപ്പെടാതിരിക്കട്ടെ., കാലഘട്ടത്തിനനുസരിച്ച് സിനിമകളിലും മാറ്റങ്ങളുണ്ടാവട്ടെ..
@amaljith4152
@amaljith4152 4 жыл бұрын
താൻ ഇപ്പോഴും 90 കളിൽ നിൽക്കുവാണ്..... ഒന്ന് അപ്ഡേറ്റ് ആകാഡോ.... എന്നിട്ട് പ്രേക്ഷകന് കുറ്റം....മോഹൻലാൽ ഫാൻ ആയ ഒരാൾ ആണ്... അപ്പൊ തന്നെ ഒന്ന് ആലോചിക്കു
@aamaan7002
@aamaan7002 4 жыл бұрын
ഹാവൂ സമാധാനമായി ഖത്തറിൽ നിന്നും മാത്രം positive response kitty polum🙊🙊🙊... എന്തൊരു ബിടല ഇക്ക നിങ്ങള്...
@sijochankan
@sijochankan 4 жыл бұрын
സിദിഖ് ലാൽ എന്ന പേരിനു മനസ്സിൽ സൂക്ഷിച്ചൊരു സ്ഥാനം ഉണ്ടായിരുന്നു.. but സിദിഖ് എന്ന ഡയറക്ടർ..., atleast പരാജയം സമ്മതിക്കാനൊരു മനസ്സ് വേണം.. മലയാള സിനിമ ഇന്ന് കയ്യെത്തിപ്പിടിച്ചൊരു നിലവാരമുണ്ട് അതെങ്കിലും keep ചെയ്യൂ... ബാക്കി എല്ലാം കൂടെ വന്നോളും..
@praveensebastian4956
@praveensebastian4956 4 жыл бұрын
Never sir പടം super ആണ്എങ്കിൽ ഇവിടെ വിജയ്ക്കും ex ജോസഫ് movie കിടിലം ആണ് thats why ഇപ്പോൾ അഞ്ചംപാതിരാ അതും superb movie ആണ് അതാണ് അതു hit ആയതു
@binoyp8705
@binoyp8705 4 жыл бұрын
Sidique sir..thankal new generation cinemakal edukku..cheriya nayakanmare vach...appol vijayikkum..
@Sunupradeep
@Sunupradeep 4 жыл бұрын
സിദ്ദീഖ് പിടിച്ചുനിക്കാന്‍ പാടുപെടുന്നു എന്നുള്ളതാണ് അവസാന രണ്ടു ചിത്രങ്ങള്‍ കാണിക്കുന്നത് ,ഇദ്ദേഹം പഴയ നിലവാരത്തിലേക്ക് ഉയരണം .അതിന് മറ്റുള്ളവരുടെ കഥ തിരക്കഥ എന്നിവ സ്വീകരിച്ചാലും വേണ്ടില്ല .ഇത് കൊള്ളില്ല എന്ന് പറയാന്‍ ഒരു ബുദ്ധിമുട്ടും ഇല്ല. കഷമിക്കണം ഞാന്‍ ഈ ചിത്രം കണ്ടു.
@sdurgadas
@sdurgadas 4 жыл бұрын
ഇത് കൂട്ടമായി അങ്ങയെ തകർക്കാൻ ഉദ്ദേശിച്ചു കുറെ പേര് പ്രവർത്തിച്ചു...സിദ്ധിഖ് ഒരു നല്ല സംവിധായകൻ ആണ് അദ്ദേഹത്തെ ആരെക്കൊയോ തകർക്കാൻ ശ്രമിക്കുന്നു....
@arshadalayan
@arshadalayan 4 жыл бұрын
Koppanu Padam poyi Kanu mr
@sukumarsukumar9384
@sukumarsukumar9384 4 жыл бұрын
സിദ്ധിക്ക് കഞ്ചാവ് വലിച്ചിട്ട് നടക്കു ഈ ആക്രമണം ഉണ്ടാകില്ല.
@jithinvarghese9941
@jithinvarghese9941 4 жыл бұрын
വന്ന വഴി മറക്കുന്നവരാണ് സിദ്ധിക്കയെ കുറ്റം പറയുന്നത്. അദ്ദേഹം ചെയ്ത പഴയ സിനിമകൾ ഇപ്പോഴും നമ്മുടെ ഓർമയിൽ ഉണ്ട്. Big ബ്രദർ മോശമാണെങ്കിൽ അദ്ദേഹത്തിന്റെ അടുത്ത സിനിമയിൽ അത് നികത്തും. അല്ലാതെ ഇന്ത്യൻ ക്രിക്കറ്റ്‌ ടീം 10 കളി ജനിച്ചിട്ട് ഒരു കളി മാത്രം തോൽക്കുമ്പോൾ ഇന്ത്യൻ ടീം വളരെ മോശമാണെന്നു പറയുന്ന ഈ സ്വഭാവം അത്ര നല്ലതല്ല. സെഞ്ച്വറി അടിച്ചില്ലേലും ടക്കേല് പോയാലും സച്ചിൻ എന്നും സച്ചിൻ തന്നെയാ. അതുപോലെ സിദ്ധിക്ക എന്നും കഴിവുള്ള മികച്ച ഒരു സംവിധായകൻ തന്നെയാണ്.
@khaleelbabu3300
@khaleelbabu3300 4 жыл бұрын
Oru 1000 vattam siddeekka suparaanu......next..polikkum😍😍😍😍😍😍😍😍😍😍😍😍😍
@sajadahammmad.n8122
@sajadahammmad.n8122 4 жыл бұрын
Body guard nu shesham ethaanu Nalla cinema. Oronn kazhiyumbozhum aduthath nannaavum ennu vijaarich nammal cash kalayanoo...
@ronaldapyt
@ronaldapyt 4 жыл бұрын
First episode where nobody is commenting against Johny Lukose, thanks to Siddique, still enjoy duo's old movies, feel really sorry for him... time to retire sir
@mcvchannel4731
@mcvchannel4731 4 жыл бұрын
ബോഡിഗാർഡ് വരെ നല്ല മൂവി ആയിരുന്നു
@naveensbabu9037
@naveensbabu9037 4 жыл бұрын
Theetam arnnu
@mcvchannel4731
@mcvchannel4731 4 жыл бұрын
@@naveensbabu9037 നല്ല മൂവി ആണല്ലോ ബോഡിഗാർഡ്
@douluvmee
@douluvmee 4 жыл бұрын
Athoke kuray Hindi padathintay copy adi
@jophinjoseph9063
@jophinjoseph9063 4 жыл бұрын
ഭാസ്‌ക്കർ വല്ലിയ കുഴപ്പം ഇല്ല
@amaljith4152
@amaljith4152 4 жыл бұрын
ബോഡിഗാർഡ് ഊമ്പിയ പടം 💩💩💩
@Vinu1975
@Vinu1975 4 жыл бұрын
സിദ്ദിഖ് പറഞ്ഞത് 100% ശരിയാണ്.. സിനിമ രംഗത്ത് മാത്രമല്ല ഇന്ന് സമൂഹം മൊത്തത്തിൽ ഈ ദുരന്തം നിലനിൽക്കുന്നു.. ശബരിമല പ്രശ്നം, പൗരത്വ നിയമം അങ്ങിനെ അടുത്ത കാലത്തുണ്ടായ വിവാദങ്ങളിൽ മുഴുവനും യഥാർത്ഥ വസ്തുത മറയ്ക്കാൻ മീഡിയക്ക് സാധിച്ചു... ആരൊക്കെയോ പടച്ചുവിടുന്ന ആരുടെയൊക്കെയോ അജണ്ടകൾ ഇവിടെ നടപ്പാവുകയാണ്..
@hashimankola9787
@hashimankola9787 4 жыл бұрын
പ്രീയ സിദ്ദീഖ് sir താങ്കളുടെ ബോഡി ഗാർഡ് മലയാളവും തമിഴും ഹിന്ദിയും തീയറ്ററിൽ തന്നെ പോയി കണ്ട ആളാണ് ഞാൻ ലേഡീസ് ആൻഡ് ജന്റിൽ മാൻ ഫുക്രി, ആവറേജ് അനുഭവമാണ് എനിക്ക് സമ്മാനിച്ചത് ബിഗ് ബ്രദർ കണ്ടപ്പോൾ ഉപ്പില്ലാത്ത ബിരിയാണി കഴിച്ച അനുഭവമാണ് ഉണ്ടായത് എല്ലാം ഉണ്ട്, പക്ഷെ എന്തോ ഒരു കുറവ് ടോട്ടലാലിറ്റി യെ ബാധിച്ചു അത് കണ്ടെത്തി പരിഹരിച്ചാൽ തങ്ങൾക്ക് ഇത് ഹിന്ദിയിലും തമിഴിലും വിജയിപ്പിക്കാം മോഹൻലാലിൻറെ മാസ്സ് സിനിമ എന്നൊക്കെ പറയുമ്പോൾ മോഹൻലാൽ പവർ ഫുൾ ആയിരിക്കണം ബിഗ് ബ്രദർ ൽ ഫൈറ്റിൽ മാത്രമാണ് മോഹൻലാൽ പവർ ഫുൾ ആയിട്ടുള്ളത് ബാക്കിയെല്ലായിടത്തും മോഹൻലാൽ ശുദ്ധനും നിഷ്കളങ്കനും പാവവുമാണ് മോഹൻലാലിന്റെ മാസ്സ് cherector എന്ന് പറയുമ്പോൾ ഒരു രാവണ ഭാവം വേണം നന്മക്ളടെ മാത്രമല്ല തിന്മകളുടെയും തോഴൻ ആയിരിക്കണം എന്നാൽ ഉള്ളിന്റെ ഉള്ളിൽ ഒരു നല്ല മനുഷ്യനും ഉണ്ടായിരിക്കണം താങ്കളുടെ ബോഡി ഗാർഡ് ൽ ദിലീപും വിജയും സൽമാനും ഒരേ സമയം പവർ ഫുള്ളും ശുദ്ധനും ആയിരുന്നു, പക്ഷെ ബിഗ് ബ്രദർൽ അത് എന്ത് കൊണ്ടോ വർക്ക്‌ ഔട്ട്‌ ആയില്ല
@niceguy3099
@niceguy3099 4 жыл бұрын
അടി കിട്ടുമ്പോൾ വാ തുറക്കുന്ന 2 ജീവികൾ കേരളത്തിൽ ഉണ്ട്.. 1 എ കെ ആന്റണി 2 സിദ്ധിഖ്
@kebinsam
@kebinsam 4 жыл бұрын
എന്റെ പൊന്നു സിദ്ധീക്ക് ഇക്ക നിങ്ങള് അടിപൊളി ഡയറക്ടർ ആണ്,.. പക്ഷേ ബിഗ് ബ്രദർ കൊള്ളില്ല..
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
Siddique 26 | Charithram Enniloode 2197 | Safari TV
23:30
Safari
Рет қаралды 422 М.
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.