എല്ലാ പാർട്ടി നേതാക്കളും ഒറ്റക്കെട്ടാണ്..ഇത് പറയാൻ ചങ്കൂറ്റം കാണിച്ച അൻവറിനൊപ്പം...
@kulathodan2 ай бұрын
മൂക്ക് താഴോട്ടുള്ളവർ എല്ലാം അൻവറിനൊപ്പം.. 🔥🔥🔥🔥🔥🔥🔥🔥
@ryanxavier_892 ай бұрын
കേരളം മുഴുവൻ സഖാവ് പിണറായി വിജയനൊപ്പമാണ് 🔥
@Abraham500122 ай бұрын
തളരാതെ മുന്നോട്ടു പോവുക അൻവർ പൊതുജനം കൂടെയുണ്ട് ചാലിയാറിൻ്റെ തീരത്തെ പടതലവൻ്റെ കൂടെ
@infokites39942 ай бұрын
അൻവർ നിലമ്പൂരിന്റെ അഭിമാനം 💪🏻🔥
@mksshaji2 ай бұрын
ആദ്യം ഇല വെട്ടി..പിന്നെ കൊമ്പ് വെട്ടി..ഇന്ന് വേരോടെ പിഴുതെറിഞ്ഞൂ 😅 അൻവർ 💪😁
@akashnataraj24202 ай бұрын
ആ വിഷ തൈ വെട്ടി കളയുന്നത് തന്നെ ആണ് നല്ലത് 😂
@skylargaming70202 ай бұрын
പൊതുവെ എനിക്ക് ഈ കമ്മ്യൂണിസ്റ്റ്‌കാരെ ഇഷ്ടമല്ല പക്ഷെ അൻവർ ഇക്ക എനിക്ക് ഒത്തിരി ഇഷ്ടവും ബഹുമാനവും ഉള്ള നേതാവാണ് കാരണം ഇങ്ങേയറ്റത് കൊല്ലത്തു കിടക്കുന്ന എന്നെ കൊറോണകാലത്ത് വരുമാന മാർഗമായ പാൽ കച്ചവടത്തിനായി പോയപ്പോ പോലീസ് മർദ്ധിക്കുകയും ഫോൺ ഒക്കെ പിടിച്ചു മേടിച്ചു കൊണ്ട് പോയി സഹായത്തിന് ആരുമില്ലാത്ത അവസ്ഥ.. അവസാനം ഞാൻ ഇദ്ദേഹത്തിന് ഫേസ്ബുകിൽ മെസ്സേജ് അയച്ചു.. പുള്ളി എനിക്ക് നമ്പർ തന്നു ഞാൻ വിളിച്ചു കാര്യം പറഞ്ഞു ഒടുവിൽ പുള്ളി ഞങ്ങടെ മണ്ഡലത്തിലെ mla യെ വിളിച്ചു കാര്യം പറഞ്ഞു എന്നെ സഹായിച്ചു 😌🩷
@arun_stillalive2 ай бұрын
🫡
@Sivan-y6p2 ай бұрын
അൻവർ കമ്മ്യൂണിസ്റ്റല്ല എന്നത് ആവേശം കൊണ്ട് മറന്നുപോയി. വിരുത്തന്മാരുടെ തന്ത്രമാണ് ഇത്. മാപ്രക്ക് അൻവറിനെ നശിപ്പിക്കണം എന്നേയുള്ളു
@sajeerkassim85712 ай бұрын
ഇവിടത്തെ പ്രതിപക്ഷo ഉറക്കത്തിലാണ്
@kunhimohamed73282 ай бұрын
ഉറക്കത്തിലല്ല. സംഘികൾ മുഴുവനും ഇപ്പോൾ പിണുവിന്റെ കൂടെ ആയതു കൊണ്ട് E D പേടി പിടികൂടിയതാണ്.
@rileeshp73872 ай бұрын
മുമ്പേ പ്രതിപക്ഷം പറയുന്നത് ആണ് ഇത് അന്ന് അൻവർ പ്രതിപക്ഷത്തെ പിണറായിക്ക് വേണ്ടി അൻവർ ആക്രമിക്കുക ആണ്
@designwardwoodworks76432 ай бұрын
സ്വന്തം അണ്ടർവെയറിന്റെ വള്ളി മുറിക്കി കെട്ടാൻ കരുത്തില്ലാത്ത ഗോവിന്ദൻ എന്നെപ്പോലെ സഖാക്കൾക്ക് അപമാനം വിപ്ലവം ചോർന്ന വിരൂപ പുരുഷൻ ....... ച്ചെ......ച്ചെ..... ഇത്ര കാലം ഞാനും ഈ മലിന്യം പേറി തിരുത്തണം നവസഖാക്കളെ നമുക്കൊന്നായി ഞാനും എത്തും നിലമ്പൂർ പൊതുയോഗത്തിന് വിപ്ലവം വീര്യത്തോടെ ലാൽ സലാം
@@Govinda-Mamukoyaചേട്ടാ അവർക്കു ഹമാസിനെ രക്ഷിക്കണ്ടേ അതാ , ഇപ്പൊ ആണെങ്കിൽ hisbhullah yude balls പോയ സമയം.ഇതിന്റെ ഇടയിൽ പിണറായിനെ സഹായിക്കാൻ പറ്റില്ല, അതാണ് സഹായം ചോദിച്ചത്.
@hafizabdullah75832 ай бұрын
PV ANVAR MLA 👍👍
@ThajdareHaram-z2z2 ай бұрын
അൻവർ ♥️♥️♥️💪💪💪
@PhpneHi2 ай бұрын
നിഷാദ് കറക്റ്റ് പറഞ്ഞു 👍q👍👍👍q👍👍👍👍🙏🙏🙏👍👍👍🙏🙏👍👍👍🙏🙏🙏🙏👍
@AasimJ-rs1th2 ай бұрын
കേരള പാർട്ടിയിലെ "ഗൊർബോച്ചെവ്" ആയി താമര വിജയൻ അറിയപ്പെടും. ഈ മഹത്തായ പ്രസ്ഥാനത്തിന് വേണ്ടി RSS കാരുടെ കൊലകത്തിക്കിരയായ നൂറ് കണക്കിന് രക്തസാക്ഷികളെ മറന്ന് കൊണ്ടുളള അത്നർധാര മാപ്പർഹിക്കാത്തതാണ്.
@shibiludheenb74502 ай бұрын
Pv അൻവർ പറഞ്ഞത് കേരളത്തിലെ ജനങ്ങളുടെ പൊതു വികാരമാണ്.
@PhpneHi2 ай бұрын
അജിമ്സ് കറക്റ്റ് പറഞ്ഞു 👍👍👍🙏👍👍👍🙏🙏🙏🙏🙏🙏🙏👍👍👍👍👍👍
@PhpneHi2 ай бұрын
വിജയന് നല്ല മറുപടി കൊടുത്തു പിവി അൻവർ mla ഫുൾ സപ്പോർട്ട് 👍👍👍🙏👍👍👍🙏👍🙏🙏🙏👍👍👍👍👍👍🙏👍🙏🙏🙏👍👍👍👍👍👍👍🙏👍👍👍👍
@kukku98772 ай бұрын
ഒരു പാർട്ടി അണി പോലും ന്യായികരിക്കാൻ നില്കുന്നില്ല. എല്ലാവരും ആഗ്രഹിക്കുന്നത് വിജയന്റെ പതനം തന്നെയാണ്. പിന്നെ റിയാസ് അല്ലാത്ത എല്ലാവരും അൻവർന്ന് അനുകൂലം ആണ് ❤❤❤❤
@jabirali38092 ай бұрын
ലുട്ടാപ്പി, കോയിന്തൻ...
@Madhu-w2c2 ай бұрын
കേരളം കണ്ട രാഷ്ട്രീയ നേതാക്കന്മാർ നട്ടെല്ല് ഉള്ളവൻ ആണ് എന്തിനെയും നേരിടാനുള്ള മനസ്സ്
@baker2b1002 ай бұрын
RSS- നേതാവിനെ എഡിജിപി കണ്ട ശേഷം മൂന്നുകാര്യങ്ങൾ പല അവസരങ്ങളിൽ ഇവിടെ നടന്നു .. അതും അന്വേഷണം വേണം .. 1. ഇസ്രായേലിൽ ഹമാസ് ആക്രമണം ഉണ്ടായപ്പോൾ , ഇവിടെ മാർട്ടിൻ ആർക്കുവേണ്ടി ബോംബുവച്ചു ? 2. കർണാടകയിൽ ഇലക്ഷൻ നടക്കുമ്പോൾ , ആർക്കുവേണ്ടി ട്രെയിൻ തീവച്ചു ? 3 . പൂരം നടന്നപ്പോൾ, അത് ആർക്കുവേണ്ടി ആര് കലക്കിപ്പിച്ചു
@ABDULWAHAB-ck5mw2 ай бұрын
സത്യവും വ്യക്‌തവുമായ വിലയിരുത്തൽ ......😅😅😅
@salimpmpayyappallilmoosa46992 ай бұрын
The Real COMRADE ❤❤❤
@AbdulHameed-ik9hn2 ай бұрын
പിണറായിക്കൊപ്പം ഇപ്പോൾ സംഘികൾ മാത്രം യഥാർത്ഥ സഖാക്കൾ അൻവറിനൊപ്പം ഇപ്പോഴെങ്കിലും പിണറായി ഉണർന്നു പ്രവർത്തിച്ചാൽ തെറ്റുകൾ തിരുത്തിയാൽ ഈപ്രസ്ഥാനം കേരളത്തിലെങ്കിലും നിലനിർത്താം
@lekhaps4892 ай бұрын
യഥാർത്ഥ സഖാക്കൾ പാർട്ടിയെ നിലനിർത്തും!!!
@shihan3482 ай бұрын
ഉഫ് ഉപ്പപ്പാ വിഷമിക്കേണ്ട..ഇന്നലെ വരെ മോശം ആയിരുന്ന അൻവർ ഇപ്പോ നിങ്ങൾക്ക് വലിയ മാന്യൻ ആണ്
@Govinda-Mamukoya2 ай бұрын
അന്നെയെല്ലാം പ്രീണിപ്പിച്ച് CPM നശിച്ചു ഇപ്പോൾ പിണറായ് തെറ്റുതിരുത്തുന്നു
@PkBabu-lx8qg2 ай бұрын
Anwar Anwar Anwar ❤❤
@AyyoobCh-e2k2 ай бұрын
cpm ൽ പല നേതാക്കളും . പ്രവർത്തകരും മുഖ്യമന്ത്രിക്കെ തിരുണ്ട്. പക്ഷേ ആർക്കുംധൈര്യമില്ല.ആ ദൗത്യം അൻവർ ധൈര്യപൂർവ്വം ഏറ്റെടുത്തു.
@neethusajeesh50252 ай бұрын
ഞങ്ങളുടെ സഖാവ് അൻവറിന് അഭിവാദ്യങ്ങൾ അൻവറാണ് ശരി ഞങ്ങൾ സാധാരണക്കാരായ കമ്മൂണിസ്റ്റുക്കാരുടെ നേതാവായി അൻവറിനെ സ്വാഗതം ചെയ്യുന്നു
@Abduljabbar-e9l2 ай бұрын
❤️❤️❤️അൻവറിനൊപ്പം ❤️❤️❤️
@ShameerPalakkal2 ай бұрын
പിണറായി വിജയനോട് എനിക്കെല്ലാം ഒരു ബഹുമാനം ഉണ്ടായിരുന്നു പക്ഷേ പി വി അൻവറിന്റെ ഈ യഥാർത്ഥ പ്രസ്താവന കേട്ടപ്പോൾ അവൻറെ (CM)മുഖത്ത് കാർക്കിച്ചു തുപ്പാൻ ആണ് തോന്നുന്നത്
@javadelankur80562 ай бұрын
😂 sathyam para nee ലീഗ് alle
@kunhimohamed73282 ай бұрын
@@javadelankur8056ലീഗ് കാർക്ക് മാത്രമല്ല മിത്രമേ വെൽഫയർ പാർട്ടിക്കാർക്കും കോൺഗ്രസ്‌കർക്കുമെല്ലാം ഒരു ധാരണ ഉണ്ടായിരുന്നു അദ്ദേഹം ഒരു തന്റെടിയാണെന്ന്. പ്രത്യേകിച്ചും സംഘികളെ നേരിടുന്ന കാര്യത്തിൽ. നിർഭാഗ്യവാശാൽ ലാവ്‌ലിൻ, മകളുടെ എക്സാ ലോജിക്, സ്വർണ്ണകള്ളക്കടത്ത്, കരിവണ്ണൂർ ബാങ്ക് തട്ടിപ്പ് മുതലായ നിരവധി വാലുകൾ അദ്ധേഹത്തിന്റെ പല ഭാഗത്തും പൊന്തി വന്ന് അതൊക്കെ BJP യുടെ അമ്മിൻ ചുവട്ടിലായിപ്പോയി. അത് കൊണ്ടാണ് മുൻ ഇരട്ട ചങ്കൻ ഇപ്പോൾ ചങ്ക് ശൂന്യനായി മാറുകയും അൻവറിന്റെ ആരോപണങ്ങൾക്ക് മുമ്പിൽ രണ്ടാഴ്ചയിലധികം പിണ്ണാക്ക് വിഴുങ്ങിയത് പോലെ പെരുമാറുകയും ഇപ്പോൾ സംഘി ഭാഷയിൽ സംസാരിക്കുകയും ചെയ്യുന്നത്. ഇനിയും ഈ വൃത്തികെട്ട പാർട്ടിയിൽ തുടരണമോ മിത്രമേ.
കേരളം കണ്ട ഏറ്റവും വലിയ കാട്ടുകള്ളനാണ് പിണറായി വര്ഷങ്ങളായി പാർട്ടിയിലും മുന്നണിയിലും ഉള്ള ആളുകളെ കണ്ണുരുട്ടി ഇത്രയും കാലം കഴിച്ചുകൂട്ടി ഇനി സാധിക്കില്ല പുറമെ പിണറായിയെ പിന്തുണയ്ക്കുന്ന എല്ലാ നേതാക്കളും ഉള്ളിൽ പിണറായി യെ പുറന്തള്ളാനും അതുമൂലം പാർട്ടിയെ വളർത്താനും ശ്രമിക്കുന്നു
@shamima29462 ай бұрын
*മുഖ്യതന്ത്രി എല്ലാം തികഞ്ഞ ഒരു ഒരുളക്കിഴങ്ങൻ ആണെന്ന് തെളിയിക്കാൻ ശ്രമിക്കുകയാണ് എന്ന് തോന്നുന്നു 😅😅."
@Isamuhammed-cr72 ай бұрын
എല്ലാവരും കൂടി കൊള്ളയടിക്കുന്നതു പാവപ്പെട്ട ജനങ്ങളെ 😭😭😭😭😭😭
@muhammedajlan56282 ай бұрын
ഗം റിയാസ് വെളുപ്പിക്കൽ ഏഷ്യാനെറ്റ് പൊലിപ്പിക്കുന്നുണ്ട്
@RijinV-n3t2 ай бұрын
👏🏻👏🏻
@sadiqali23702 ай бұрын
അൻവർ 🔥🔥🔥🔥
@midlaj472 ай бұрын
Media One and This Out of focus 🔥🔥❤️ The real mind set of common people….
@beeranhusain2 ай бұрын
ആര്യാടാൻ ഇല്ലാത്ത നിലമ്പൂർ അൻവർ മയം ഇനി next യുഡിഫ് സർക്കാർ മിനിസ്റ്റർ
@muhammedashraf74912 ай бұрын
പിന്തുണ പ്രഖ്യാപുക്കിന്നു 💪💪
@RijinV-n3t2 ай бұрын
Anwar 🔥🔥🔥
@muhsinkk36142 ай бұрын
ഒറ്റയാൻ പട്ടാളം🔥🔥🔥🔥
@auresmensaccessories85322 ай бұрын
ED എല്ലാ പ്രതിപക്ഷത്തെയും ബുദ്ധിമുട്ടിച്ചപ്പോൾ സിപിഎം നെ തൊട്ടില്ല ഇപ്പോഴല്ലേ മനസിലായത് 😅
@sahlarahim2 ай бұрын
❤❤അൻവർ
@muhsinkk36142 ай бұрын
Anvar🔥🔥🔥🔥🔥🔥🔥
@anvarsadik98492 ай бұрын
ഇത് കെഎം ഷാജി പിണറായിയുടെ മുഖത്ത് നോക്കി പറഞ്ഞതാണ് 🥰🥰
@ramzee472 ай бұрын
bravo anvar
@RiyasMaheen2 ай бұрын
Super
@yousafali2922 ай бұрын
കെ എം ഷാജി പിന്നെന്താണാവോ പറഞ്ഞു കൊണ്ടിരുന്നത്…?
@RiyasRiyas-mk9ft2 ай бұрын
അൻവർ... 🙏... 👍... 👌... ❤️❤️❤️
@fuhad78622 ай бұрын
അൻവർ ❤
@Talksofyouth2 ай бұрын
അൻവർ സാർ 👍🏼👍🏼👍🏼1001%✅✅✅✅
@JafarKhan-mz6xm2 ай бұрын
ചിലർ വേറുമ്പോൾ ചരിത്രം വഴിമാറും അൻവർ ❤🚩🔥🔥🔥
@abdullatheef94112 ай бұрын
അൻവർ മുത്തേ
@Nomad_sapien2 ай бұрын
Amware polulla leaders ne aan ee kaalagattathin aavashyam❤
@shaheedm45652 ай бұрын
അന്വറ് ഉന്നയിക്കുന്ന കാര്യന്കള് പ്റസക്തമാണ് പാറ്ട്ടികള് ഭേദമെന്യേ ബഹുഭൂരിപക്ഷം മലയാളികൾ ഇത് അംഗീകരിക്കുന്നു പിണറായിസഖാവ് നയം മാററിയില്ലെന്കില് ഭരണം മുന്നോട്ട് പോകില്ല തീവ്റവലതുപക്ഷ നയനിലപാട് തിരുത്തണം r s s പിടിമുറുക്കി ഇടതിനെ കഴുത്ത് മുറുക്കുന്നു അതിന് പിണറായി കൂട്ടു നില്ക്കുന്നു
@muhsinmadathil33752 ай бұрын
Pv ❤
@ENJOYtheDREAM1142 ай бұрын
🔥Pv
@muhammedsaheer50162 ай бұрын
സമുദായ പാർട്ടിക്ക് പിരിവ് ആണ് മെയിൻ
@LathifLathi-z3v2 ай бұрын
ഒറ്റക് മത്സരിച്ചാൽ അൻവർ വിജയികുമുറപ്പു 👍
@NisarNisaa2 ай бұрын
P v Anwar ❤❤❤ Lal salam 🔥🔥🤝
@riyastt0094732 ай бұрын
ഇതൊക്കെ പിരിച്ച് വിട്ടൂടെ
@Na.namsaf2 ай бұрын
PV Anvar❤💪
@k9nmbaabaa2 ай бұрын
ED//CBI മൂലക്കുരു വഹിച്ചു നടക്കുന്നവിജയൻ്റെഅവസാനഭരണം😂😂😂😂😂ഈവിജയനേയും😮 ശശി മേസ്തിരിയേയും പുറത്താക്കിപാർട്ടിയെ❤❤❤❤രക്ഷിക്കണം
@NasimNasimu-zq3ej2 ай бұрын
14:32 RiyasvsAnvar ❤❤❤❤
@അബ്ദുൽജലീൽ-യ4ന2 ай бұрын
👏
@JafarKhan-mz6xm2 ай бұрын
out of Focus ❤Proud 🙌🏼
@Nomad_sapien2 ай бұрын
Cheguvera of kerala politics. Anwar❤
@akhilkrishna48872 ай бұрын
പാർട്ടിക്ക് പിഴച്ചിരിക്കുന്നു
@shameershajahan33922 ай бұрын
അൻവറിനെ കേസിൽ കുടുക്കി അകത്താക്കാൻ ആവും ഇനി ശ്രമം 🙌
@ibrahimchalil452 ай бұрын
Pv anwer ❤❤❤
@ubaidmanavayal58782 ай бұрын
R - S- S. കേരള പോലീസ്സിനേ - നിയന്ത്രിക്കുന്നു. എന്ന് പറഞ്ഞത്. പ്രതിപക്ഷമല്ല - CPI. നേതാവ്. ആനിരാജയാണ്
@alict71282 ай бұрын
Pv. അൻവർ MLA ക് ബിഗ് സല്യൂട്ട്
@sameerh40872 ай бұрын
💪💪💪💪💪💪😌
@madhukr62602 ай бұрын
പിണറായി ടീമിന്റെ കൊള്ളക്കെതിരെ ഒറ്റയാൾ പോരാട്ടം. നിങ്ങളാണ് അൻവർ യഥാർത്ഥ മനുഷ്യൻ.ഇവിടെ സി പി ഐ ക്ക് കുറെ അലവലാതികളുണ്ടല്ലോ. നട്ടെല്ലില്ലാത്തവർ
@NasimNasimu-zq3ej2 ай бұрын
Support Anvar MLA VS Adgp..... ,..... ....
@abdulsaleemsaleem84362 ай бұрын
നിലമ്പൂർ ഞാനും ഉണ്ടാകും അമ്പുക്കാ കി ജയ്
@noushadnoushad18772 ай бұрын
AN❤️❤️AR
@irfanulhaque63122 ай бұрын
Anwar....🎉🎉❤
@fairosbabu2 ай бұрын
അൻവർ ആൺകുട്ടി🫡🫡🫡😍
@akhilkrishna48872 ай бұрын
വിജയൻ തോൽവി തന്നെ
@Ammus-e7j2 ай бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@NasimNasimu-zq3ej2 ай бұрын
13:17 വഞ്ചനയുടെ നീണ്ട ചരിത്രം....
@royroy90862 ай бұрын
പിണറായിയെ കാണുമ്പോൾ മൂത്രം പോകുന്ന സകാക്കൾ അൻവർന്നു സല്യൂട്ട് ചെയ്യണം