അദ്ദേഹത്തിന്റെ ആഗ്രഹം പൂർത്തീകരിച്ച് എല്ലാവരും പടിയിറങ്ങി💔🥺
@Sharma_2646 ай бұрын
ഈ ഒരു നല്ല അവസാനം തന്നെ ആണ് എല്ലാവരും ആഗ്രഹിച്ചത്.... Dravid,നിങ്ങളുടെ മുന്നിൽ നിന്ന് വഴുതിപോയ 2007 ഏകദിന ലോകകപ്പിൻ്റെ വേദന നിങ്ങളുടെ ചെക്കന്മാർ മാറ്റി തന്നു.... നന്ദി Dravid,എല്ലാത്തിനും💙🥺🇮🇳
@Prajaydil6 ай бұрын
സച്ചിൻ്റെയും ഗാംഗുലിയുടേയും സെവാഗിൻ്റെയും ഫാൻസുകാരാൽകളിയാക്കപ്പെടുന്ന ഒരു കാലം ദ്രാവിഡിനും ദ്രാവിഡ് ഫാൻ ആയ എനിക്കും ഉണ്ടായിരുന്നു. ആകെ രണ്ട് ദ്രാവിഡ് ആരാധകരെ മാത്രമെ നാട്ടിലും സ്കൂളിലും കോളേജിലുമായിട്ട് എനിക്ക് കാണാൻ കഴിഞ്ഞിട്ടുള്ളു. ഇപ്പോൾ കമൻ്റ് ബോക്സിൽ ഇത്രയും ദ്രാവിഡ് ഫാൻസ് കാരെ കാണാൻ കഴിഞ്ഞപ്പോൾ വളരെ അധികം സന്തോഷം. ദ്രാവിഡിൻ്റെ കയ്യിൽ ലോക കിരിടം എത്തുന്നത് കാണാൻ എത്ര കാലമായി കാത്തിരിക്കുന്നു. ഇപ്പോൾ ആ ആഗ്രഹം സാധ്യമായിരിക്കുന്നു. 2003 മുതൽ നെഞ്ചിൽ കൂടുകെട്ടിയ ആ നൊമ്പരം ഇനി ഇല്ല.. സമാധാനത്തോടെ ശാന്തമായ മനസ്സോടെ ദ്രാവിഡിൻ്റെ പഴയ ഇന്നിംഗ്സുകൾ you tubeൽ കാണാം. പ്ലെയർ എന്ന നിലയിൽ കപ്പ് നേടുന്നത് വലിയ കാര്യമാണ് ക്യാപ്റ്റൻ എന്ന നിലയിൽ കപ്പ് നേടുന്നത് അതിനേക്കാൾ വലിയ കാര്യം . അതിനേക്കാൾ വലിയ കാര്യമാണ് കോച്ച് എന്ന നിലയിൽ കപ്പ് നേടുന്നത് കാരണം ടീമിലെ ഓരോ കളിക്കാരൻ്റെ പ്രകടനത്തിനു പുറകിലും കോച്ചിൻ്റെ പങ്കുണ്ടല്ലോ ഒരു കോച്ചിനെ ടിമിനെ എത്രമാത്രം നശിപ്പിക്കാൻ കഴിയുമെന്ന് 2007 ൽ ചാപ്പൽ കാണിച്ചു എന്നതാണ്. എത്ര തവണ പരാജയപ്പെട്ടാലും ലക്ഷ്യം നേടുന്നതുവരെ പരിശ്രമിക്കുക എന്നതാണ് ദ്രാവിഡ് എന്നെ പഠിപ്പിക്കുന്ന പാഠം. Thank you Wall നിങ്ങൾ എന്നെ സമാധാനത്തിൻ്റെ തിരത്തിലെത്തിച്ചിരിക്കുന്നു അഭിമാനത്തിൻ്റെ കൊടുമുടിയിൽ എത്തിച്ചിരികുന്നു.... എല്ലായ്പ്പോഴും ഉറച്ച ഒരു ദ്രാവിഡ് ഫാൻ... ദ്രാവിഡ് ഇനി 2007 ലെ ദുരന്ത നായകനല്ല. ഇൻ്റർ വെൽബ്രേകിന് ശേഷം തിരിച്ച് വന്ന് ലോകം കിഴടക്കിയ സൂപ്പർ നായകനാണ്
@AkhilKk-qk8dj6 ай бұрын
80s 90s kides ദ്രാവിഡ് ഒരു വികാരം ആണ്❤
@suriyafan7706 ай бұрын
കാലമേ ഇനി വരുമോ ഇതുപോലുള്ള താരങ്ങൾ🥺💔
@azeefashraf85456 ай бұрын
Dravid Sir❤️❤️❤️
@akhilmathew2216 ай бұрын
Dravid❤
@sreeraj44376 ай бұрын
എല്ലാം ഒരുപക്ഷെ നിയോഗം ആകാം...അന്ന് കിട്ടാതിരുന്നത് ഇപ്പൊ കിട്ടാൻ വേണ്ടി ആവണം.. ❤️❤️❤️
@irfaddafri82176 ай бұрын
ashwin parancha pole ithu 90's kids vijayamaan😢😢😢..
@joyaltp94826 ай бұрын
ചാമ്പ്യൻസ് ട്രോഫി2002 winner india also member ദ്രാവിഡ്
@jobinbiju19916 ай бұрын
Rahul g❤
@mathewcyr5636 ай бұрын
നമ്മുടെ രാജ്യം നമ്മുടെ അഭിമാനം 🇮🇳🇮🇳🇮🇳. അഭിമാനിക്കുന്നു ഒരു ഇന്ത്യക്കാരൻ ആയതിൽ 🇮🇳❤️🇮🇳. നമ്മുടെ രാജ്യം നമ്പർ വൺ ആണ്, ലോക ചാമ്പ്യന്മാർ, ഇന്ത്യക്ക് തുല്യം ഇന്ത്യ മാത്രം 🇮🇳🇮🇳🇮🇳. 140 കോടി ജനങ്ങളും ഒരുപോലെ സന്തോഷിക്കുന്നു, അഭിമാനിക്കുന്നു ഇന്ത്യൻ പൗരൻ ആയതിൽ ❤️❤️❤️. ജയ് ഹിന്ദ് ❤️.
@fasaludheenpz6 ай бұрын
സേവാങ്ക്, വികാരധീനൻ ഈ വാക്കുകളൊക്കെ തെറ്റാണ്
@Mubashirkunnummal6 ай бұрын
My childhood hero 😊
@anuragkg76496 ай бұрын
2007 ന് ശേഷം ദ്രാവിഡിന്റെ കരിയർ അവസാനിച്ചൊന്നും ഇല്ല. 2011 ലേ 4 ടെസ്റ്റ് മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ ഇന്ത്യ 4-0 ന് തോറ്റപ്പോൾ പോലും ദ്രാവിഡ് ആയിരുന്നു Player of the series. അതെ സമയത്ത് തന്നെ രാജസ്ഥാൻ റോയൽസിന്റെ നായകനും ആയിരുന്നു.
@PratheeshP-i3o6 ай бұрын
Love you heart❤
@vimaljose82996 ай бұрын
❤️
@krishnapriya.r92296 ай бұрын
At last the justice has been served for Rahul Dravid by the universe
@PscCode9556 ай бұрын
Nice presentation ❤️
@dr.abhijathmurali3136 ай бұрын
Chak de India - The Real Story 😊
@sujeeshsujeeshpp91366 ай бұрын
Ssss 🤗
@aravindkaimal6 ай бұрын
Wished the host did some good research, and got the pronunciation right… ആസ്‌ത്രേലിയ സെവാനക്ക്
@aravindkaimal6 ай бұрын
The script and the video is good. The presentation style is also good. But shame it had some rookie pronunciation mistakes.
@anuragkg76496 ай бұрын
2007 ന് ശേഷം ദ്രാവിഡിന്റെ കരിയർ അവസാനിച്ചൊന്നും ഇല്ല. 2011 ലേ 4 ടെസ്റ്റ് മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ ഇന്ത്യ 4-0 ന് തോറ്റപ്പോൾ പോലും ദ്രാവിഡ് ആയിരുന്നു Player of the series. അതെ സമയത്ത് തന്നെ രാജസ്ഥാൻ റോയൽസിന്റെ നായകനും ആയിരുന്നു. നിങ്ങൾക്ക് ദ്രാവിഡിനെപ്പറ്റി വല്യ ധാരണ ഒന്നുമില്ല എന്ന് പറയുന്നത് കേട്ടാൽ മനസ്സിലാകും.
@Kevinkrishna116 ай бұрын
അന്നത്തെ coach anu group സ്റ്റേജിൽ പുറത്താവാൻ കാരണം....ടീമും കോച്ചും ആയി പ്രശ്നങ്ങൾ ഉണ്ടായിരുന്നു(Greg Chappell)
@gopujitha.s6 ай бұрын
ടി ട്വന്റി വേൾഡ് കപ്പ് എല്ലാ ടീമംഗങ്ങൾക്കും അതിൽ പ്രവർത്തിച്ച കോച്ചായ രാഹുൽ ദ്രാവിഡിന്റെയും വിജയമാണിത്
@Kevinkrishna116 ай бұрын
For every unstoppable ball they bowled....we had a IMMOVABLE WALL😂
@AjeeshKp-k7l6 ай бұрын
രാഹുൽ ദ്രാവിഡ്
@soumyafrancis12696 ай бұрын
Dhoni may be a good cricketer; but I hate him because the way he treat senior team members is still not acceptable. Still remember those days.
@AnoopArayakandy-wn7vh6 ай бұрын
Cup കിട്ടിയ ധോണി വക ദ്രാവിഡ് വക.. Tem കളിച്ചു കിട്ടിയതല്ല
@Wantedray0086 ай бұрын
മോളെ, ക്രിക്കറ്റിനെഅതായത് ഇന്ത്യൻ ക്രിക്കറ്റിനെ കുറിച്ച് അറിഞ്ഞ് പറയൂ മോളെ..