സാധ്യമാകുന്ന പരിഹാരം നിർദ്ദേശിക്കുവാൻ ജ്യോത്സ്യന് ബാധ്യതയുണ്ട് ,ഹോമത്തിന് ആളെക്കൂട്ടരുത് സ്വാമി !
@manojkuttan5244 Жыл бұрын
മനുഷ്യരുടെ ദുരിതങ്ങൾ ക്ക് കാരണം മനുഷ്യർ തന്നെ
@AnishKumarSasthamcotta Жыл бұрын
ആശാന്റെ പോക്ക് വേറെ വഴിയിലേക്ക് ആളിനെ ക്യാൻവാസ് ചെയ്യുവാണ് അല്ലേ? കൊള്ളാം മിടുക്കൻ
@jissykunji65194 жыл бұрын
പൈസ ചോദിച്ചു വാങ്ങാത്ത ഒരുപാട് ജ്യോത്സൻമാരുണ്ട്... പൈസ ഇല്ലാത്ത എത്രയോ വാഴ്പാടുകൾ ഉണ്ട്....
@ആത്മപ്രദക്ഷിണം4 жыл бұрын
നന്ദി വീഡിയോ കണ്ടതിന്
@kalidasan4951 Жыл бұрын
ശരിയായ കാര്യം
@ganeshvr71142 жыл бұрын
Correct information
@syamasyama95784 жыл бұрын
Sir , സ്ഥലം എവിടെയാണ് ? വന്നാൽ കാണാൻ പറ്റുമോ
@kbalanupasana6125 Жыл бұрын
Your name please
@pappan37872 жыл бұрын
പരസ്പര വിരുദ്ധമായ Post. Hedding കണ്ടാൽ ഒന്ന് വേറെ ഉദരനിമിത്തം ബഹുകൃതവേഷംutubലൂടെ ജീവിക്കണം വേറെ വഴിയില്ല
@anishsasidharan41474 жыл бұрын
സംഗതിയൊക്കെ ഇഷ്ടമായി... പക്ഷേ തെറ്റിദ്ധാരണയൂണ്ടാക്കുന്ന തലക്കെട്ട് എന്തിനാണ്....!? അത് ആളുകളെ പെട്ടെന്ന് ആകർഷിക്കാനുള്ള ഒരു തന്ത്രമാണോ...?
@sumeshs40203 жыл бұрын
സഹോ, രാശി കോളത്തിൽ ഉള്ള എല്ലാം തലകെട്ടിൽ എഴുത്തിയാൽ തീരില്ല. Dob & time, പിന്നെ രാശിയു൦ സൂക്ഷിക്കുവ.
@rammohanbalagopal11804 жыл бұрын
അല്ല ഒന്നു തിരിച്ചു ചോദിച്ചോട്ടെ ചേട്ടാ, ഈ ജ്യോൽസ്യർക്കും ആവിശ്യം ഉള്ള പരിഹാരം മാത്രം നിർദേശിക്കുന്നതല്ലേ ശരി? പലപ്പോഴും ജ്യോൽസ്യരും പൂജാരി തമ്മിൽ ഉള്ള ഒത്തുകളി അല്ലേ കാണാറുള്ളത്? അങ്ങിനെ ആവുമ്പോൾ ജ്യോൽസ്യർ അല്ലേ കൂടുതൽ കുറ്റം ചെയ്യുന്നത്?
@sumeshs40203 жыл бұрын
എല്ലാവരും ഇല്ല. വയറ്റിപിഴപ്പിന് നടക്കുന്നവരും മറ്റുള്ളവരെ പറ്റിക്കാ൯ നടക്കുന്നവരു മാത്രമാണ് ഈ പണി ചെയ്യുന്നത്. ആവശ്യമുള്ള പരിഹാരങ്ങൾ അല്ലെ നല്ല ജ്യോതിഷര് പറയാറുളളല്ലൊ
@vivekbabu42482 жыл бұрын
പറയാനുള്ളത് വലിച്ചു നീട്ടാതിരിക്കു സ്വായം വിഢിയാകരുത്
@00000......2 жыл бұрын
അതെ 😇
@devikakrishna70514 жыл бұрын
🙏🙏
@kaleshmon87673 жыл бұрын
പരിഹാരങ്ങൾ ചെയ്തു ചെയ്ത് ഒരു ഗുണവും കിട്ടാത്തവർ ഉണ്ട്... അതെന്ത് കൊണ്ടടോ
@sumeshs40203 жыл бұрын
ചേട്ട൯െറ വാക്കിൽ തന്നേ ഗുരുത്വം ഇല്ലല്ലോ. പരിഹാരം ചെയ്യതാ പോര ആത്മാ൪ത്വയൊടെ ചെയ്യണ൦. പിന്നെ പരിഹാരം ചെയ്യതെ൯െറ് ഫലം കിട്ടണെ മ൯ജന്മപാപത്തി൯െറ് ഫലം കുറയണ൦ അത് കുറയുന്ന സമയത്ത് മാത്രമേ ഫലം കണ്ട് തുടങ്ങു. പൈസ കിട്ടിയാൽ അല്ല പരിഹാരം ഫലം ചെയ്തു എന്നു പറയുന്നത്. കൂടാതെ ജപ൦ നടത്തി ആത്മമ ശുദ്ധീകരണം എത്ര പേര് നടത്തുനുണ്ട്. ഭഷണ൦ തരുന്നവ൯െറ് വയറല്ല കഴിക്കുന്നവ൯െറ് വയറെ നിറയാറുളളു
@Suresh-fx8uy2 жыл бұрын
Than ethu koppananu
@devadas44124 жыл бұрын
തൻറെ കഥ കേട്ടിരിക്കാൻ ഞങ്ങളിൽ മൊബൈൽ കാശ്മീരില് തനിക്ക് പറയാനുള്ളത് മനസ്സിലാകുന്ന തരത്തിൽ പറയുക അല്ലടാ ആരും ഇത് കേൾക്കാൻ ഇരിക്കില്ല ചേട്ടാ