'ഞങ്ങള്‍ ഒരുമിച്ചല്ല'.. നവ്യയുടെ വെളിപ്പെടുത്തല്‍.. സത്യമിത്..!! l Navya Nair l Santhosh Menon

  Рет қаралды 8,776

Cine Life

Cine Life

Күн бұрын

നന്ദനത്തിലെ ബാലാമണിയില്‍ തുടങ്ങിയതാണ് നവ്യാ നായര്‍ എന്ന നടിയുടെ യാത്ര. അന്നു മുതല്‍ ഇന്നു വരെ മലയാളി പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന നായികയാണ് നവ്യ. ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് മുതുകുളമെന്ന കൊച്ചു ഗ്രാമത്തില്‍ നിന്നുമെത്തി മലയാള സിനിമയിലെ യുവ നായികമാരില്‍ ഒരാളായി തിളങ്ങി നില്‍ക്കവേയായിരുന്നു നവ്യയുടെ വിവാഹം കഴിഞ്ഞത്. തുടര്‍ന്ന് ഏതൊരു നടിയേയും പോലെ തന്നെ വിവാഹ ശേഷം അഭിനയം ഉപേക്ഷിച്ച് ഭര്‍ത്താവിനൊപ്പം മുംബൈയിലേക്ക് ചേക്കേറിയ നവ്യ വര്‍ഷങ്ങള്‍ക്കു ശേഷമാണ് സിനിമയിലേക്ക് വീണ്ടും തിരിച്ചെത്തിയത്. മകന്‍ സായി ജനിച്ച് അറിവായി തുടങ്ങിയപ്പോള്‍ നൃത്തത്തിലൂടെയായിരുന്നു നടിയുടെ തിരിച്ചു വരവ്. മലയാളി പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് നടിയെ സ്വീകരിച്ചത്. എന്നാല്‍ അപ്പോഴെല്ലാം ഭര്‍ത്താവുമായി പിണങ്ങിയോ വഴക്കിട്ടോ തുടങ്ങിയ ചോദ്യങ്ങളും നടിയെ തേടിയെത്തിയിരുന്നു. എന്നാല്‍ ആ ചോദ്യങ്ങളോടെല്ലാം വിശേഷ ദിവസങ്ങളിലും മകന്റെ പിറന്നാളിനുമെല്ലാം തനിക്കരികിലേക്ക് ഓടിയെത്തുന്ന സന്തോഷിന്റെ ചിത്രങ്ങള്‍ പങ്കുവച്ചായിരുന്നു നവ്യ മറുപടി നല്‍കിയത്.
#NavyaNair #SanthoshMenon #Rahul #Sai #SaiKrishnaMenon #Veena #Gift #Dress #Family #MM012 #Me005

Пікірлер
Men Vs Women Survive The Wilderness For $500,000
31:48
MrBeast
Рет қаралды 103 МЛН
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 11 МЛН
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 54 МЛН
Men Vs Women Survive The Wilderness For $500,000
31:48
MrBeast
Рет қаралды 103 МЛН