പറയൻ.. ❤❤❤💪💪💪 അങ്ങനെ തന്നെ പറയണം! ഓരോ ജാതിക്കും അന്തസ്സുണ്ട്! മനുഷ്യരെല്ലാം ഒന്നാണ്... സവർണ്ണ മേധാവിത്വം തുലയട്ടെ!!
@devadasek21119 ай бұрын
ഈ നാറിയ നാട്ടിലോ😂😂😂😂😂😂
@chandrababu82039 ай бұрын
😮😮😊😅😊
@priy924 жыл бұрын
നിഗേഷ് കുമാർ ആദ്യമായിട്ടാണ് ഇങ്ങനെ മിണ്ടാതെ ഇരിക്കുന്നത് കാണുന്നത്. RLV ചേട്ടൻ പറയുന്നത് ക്ഷമയോടെ കേൾക്കുന്നു 👍
@ubaissaidarakath97974 жыл бұрын
A
@ubaissaidarakath97974 жыл бұрын
1
@priy924 жыл бұрын
@@ubaissaidarakath9797 🤔
@rajeshmathew82469 ай бұрын
പാർട്ടി ക്കാരനാ 😄😄
@SruthiMr9 ай бұрын
നികേഷിൻറെ വായിൽനിന്നും അറിയാതെ അബദ്ധവശാൽ വല്ല വാചകവും വീണുപോയാൽ വീണ്ടും ജാതി അധിക്ഷേപം നടത്തി എന്നും പറഞ്ഞ് രാമകൃഷ്ണനും സംഘവും വളഞ്ഞിട്ട് വേട്ടയാടുമോ എന്ന് ഭയന്നിട്ടായിരിക്കും കാരണം ഒരു വിഷയം വന്നാൽ പട്ടിക ജാതിക്കുടെ സൈഡ് നിൽക്കാനേ ഈ കേരളത്തിൽ ആളുകളുളളൂ...പട്ടികജാതിക്കാരുടെ വിഷയങ്ങളിൽ നിസാരമായ പ്രശ്നങ്ങളിൽ വരെ ബലിയാട് ആയിട്ടുളളത് ഹിന്ദുക്കളും
@georgevarghese54484 жыл бұрын
രാമകൃഷ്ണൻ ഒപ്പം സപ്പോർട്ട്
@ponnusampadhya47884 жыл бұрын
ഞാനും ഒരു പറയ സ്ത്രീ ആണ് ആ സമുദായത്തിൽ ജനിച്ച ഞാൻ അഭിമാനം കൊള്ളുന്നു 💪💪
@georgejosy99754 жыл бұрын
i support....madam
@thealchemylab0074 жыл бұрын
Ade oro jadiyum Oro vibagam mathram anu Karmam manushyane uyarthunnu..
@NoushadNoushad-ii1ff4 жыл бұрын
👍👍
@arjuncp25684 жыл бұрын
Njanoru manushyananennu parayoo
@imagicworkshop5929 Жыл бұрын
@@thealchemylab007 എങ്ങോട്ട് ഉയർത്തുന്നു?
@manjuu97804 жыл бұрын
ഈ ഇനിയെങ്കിലും ഞങ്ങളുടെ മണി ചേട്ടൻറെ അനുജൻ ആത്മഹത്യ ചെയ്യാൻ ഒരുങ്ങരുത് ഞങ്ങൾ എല്ലാം ഉണ്ട് കൂടെ കട്ട സപ്പോർട്ട് അനുജ
@Vijayalakshmi-lh8js Жыл бұрын
Llll
@rajaniharidas9639 ай бұрын
സിനിമലോകത്തു മണിക്ക് പകരം വെക്കാൻ മണി മാത്രം ഓർക്കുമ്പോൾ കണ്ണ് നിറയും ആ സ്നേഹം മണിയുടെ അനുജനോടും ഉണ്ട് ഫുൾ സപ്പോർട് ❤❤
@jayakumarg64174 жыл бұрын
രാമകൃഷ്ണൻ ദേശീയനിലാരം പുലർത്തുന്ന ഒരു കലാകാരനാണ്. നല്ല വേദികൾ മാത്രം പോര ഗവണ്മെന്റ് ഒരു നൃത്ത ഗവേഷണത്തിനുള്ള ഫെല്ലോഷിപ്പും കൊടുക്കുക. കേരളത്തിന് അഭിമാനമാകും.
@ashaks40273 жыл бұрын
Corona nritham super(
@sadhujanavision70889 ай бұрын
ഒരു പ്രാവശ്യം പറഞ്ഞത് തെറ്റുപറ്റി എന്നു പറയാം. എന്നാൽ മാദ്ധ്യമപ്രവർത്തകരോട് വീണ്ടും വീണ്ടും ഇനിയും ഞാൻ പറയും എന്ന് സത്യഭാമ പറയുന്നത് ജാതീയമായ അഹങ്കാരം തന്നെയാണ്.
@pp-od2ht9 ай бұрын
Andu jaadi Namboori veshyaaa nayirichi ahangaramo Malayalikku vivaramilyathadu Tanna prashnam Adinu channelukalun booksum historitilum alla whitewash talli marikkals allae ivare Sharikkulladu parayathadaanu ivattakaluda ahangaaram Adu angitti kitti kazhinjal pinna kerala eajshapadun Malayalee rajshapadum Paksha adinu xhannelum chila vushangakum sammadikkilya Avar whitewash competition ivattakalku vendi nadathum Pinna andu KaRyam Kashram
@amalanuamalanu28899 ай бұрын
Ini mudal ella. Jathyyum Onnaman thanne onnu mele onnu keezhe ennilla ella jathiyum eduthu kalayuga Jathy കോളം ella oudhyogapadavikalilum venda Sambatheeka sam varanam anu vendudu Adinu ellavarum theyyaravumo Ado govrtment anu koolyam kitan vendi pinthiriyumo Nalladu oru jathy oru madham oru daivam
@sujalapk36829 ай бұрын
പണ്ടുകാലത്തു താഴ്ന്നജാതിക്കാർ ഒരുനേരത്തെ പട്ടിണിയെങ്കിലും മാറ്റാൻ നക്കാപിച്ച കാശിനു വെയിലുകൊണ്ട് പാടത്തും പറമ്പിലും പണിയെടുക്കുമ്പോൾ മേലാളന്മാരെന്നു പറയുന്നവർ കുടയുംച്ചൂടി പാടവരമ്പത്തു നില്കും അപ്പോൾ വെയിൽകൊണ്ട് കഷ്ടപ്പെടുന്നവർ എങ്ങനെ കറുക്കാതിരിക്കും
@atmosphere50059 ай бұрын
സത്യം,ആദ്യം പറഞ്ഞത് അവരുടെ വയസ്സിന്റെ ഹുങ്കതരം എന്ന് വെക്കാമായിരുന്നു പക്ഷെ അവർ പിന്നേം പിന്നേം ഓരോ അലവലാതിത്തരാം പറഞ്ഞോണ്ട് ഇരിക്കുന്നു...
@nancymary32089 ай бұрын
Heerchayaaum ahagarikal thaazhilla
@pradheebpradheeb41064 жыл бұрын
R L V യെ പോലുള്ള കലാകാമാരെ വേണം ഇത്തരം പോസ്റ്റുകളിൽ നിയമിക്കണം
@Palazhi_Jaitha9 ай бұрын
സഹോദരൻ പറഞ്ഞത് 100 % സത്യം. ഇപ്പോഴും ജാതി വ്യവസ്ത ഉണ്ട്.ഞാൻ ഒരു അദ്ധ്യായപികയാണ് ഞാൻ ഈഴവ സമുദായത്തിൽപ്പെട്ടതാണ് .കൂടെ ജോലി ചെയ്യുന്ന നായർ സമുദായത്തിൽ നിന്ന് പല രീതിയിലുള്ള അവഹേളനങ്ങൾ അനുഭവിച്ചിട്ടുണ്ട്. അവരുടെ പ്രവർത്തി കണ്ടാൽ ഈ ഓഫീസിൻ്റെ മേലെയാണ് ഞങ്ങൾ. പിന്നെ ഇതൊന്നും കണ്ടില്ല, കെട്ടില്ല എന്ന ഭാവത്തിൽ നടക്കും. ഉച്ചക്ക് ഭക്ഷണം കഴിക്കാൻ ഇരുക്കുമ്പോൾ എൻ്റെ കറികൾ ഒന്നും എടുക്കാറില്ല. ഈ രീതീ പെണ്ണുങ്ങൾ മാത്രമെ ഉള്ളു. ഒരു ദിവസം ഞാൻ ചീര തോരൻ കൊണ്ടുപോയി. എൻ്റെ അടുത്തിരുന്ന ഒരു നായർ അദ്ധ്യാപികക്ക് ചീര തോരൻ അവരുടെ ചോറ്റുപാത്രത്തിൻ്റെ അടപ്പിൽ വെച്ചു കൊടുത്തു. ഉടനെ അത് എടുത്ത് തിരിച്ചു എൻ്റെ പാത്രത്തിൽ വെച്ചു. പെട്ടെന്ന് എൻ്റെ അടുത്തിരുന്ന് നായർ അദ്ധ്യാപകൻ ചീര തോരൻ എടുത്തു. പിന്നെ മിക്കവാറും ദിവസങ്ങളിൽ കറി എന്തെങ്കിലും വേണൊ എന്നു ചോദിച്ചാൽ നായർ അദ്ധ്യാപികമാർ എൻ്റെ കൈയിൽ കറികൾ ഒന്നും വാങ്ങാറില്ല. ഇത് ഒരു കാര്യം മാത്രം' മിക്കവാറും എല്ലാ ഓഫീസുകളിലും ഒരു ജാതി ഗ്രൂപ്പ് ഉണ്ട്.ഞാൻ ജാതിയുടെ പേരിൽ ഒരു പാട് ബുദ്ധിമുട്ട് അനുഭവിച്ചിട്ടുണ്ട്. അപ്പോൾ ഞാൻ ചിന്തിക്കുന്നത് എൻ്റെ 'നാരായണ ഗുരുസ്വാമി, എന്തുമാത്രം ബുദ്ധിമുട്ട് ആ കാലത്തെ അനുഭവിച്ചിട്ടുണ്ടാകാം.
@gamingboysfan9 ай бұрын
But innathe kaalathu ettavum kooduthal ayitham kaanikkunnath Ezhavar aanu...
@MrKerala-nq2hk9 ай бұрын
എന്റെ നാട്ടിൽ പണക്കാരായ ഈഴവർ പട്ടിക ജാതിക്കാരോട് കാട്ടുന്ന വിവേചനം കണ്ടാൽ teacher നോട് മറ്റുള്ള ടീച്ചർമാർ കാണിക്കുന്നത് ഒന്നുമല്ല. ശ്രീനാരായണ ഗുരുസ്വാമിയെ കുറിച്ച് താങ്കളുടെ വാദം തെറ്റ് ആണ്. അക്കാലത്തു നല്ല സാമ്പത്തികo ഉള്ള ഈഴവർ അവര്ണരെ പോലെ കഴിഞ്ഞിരുന്നു. പക്ഷെ അവർ അതിനു പ്രത്യേകം നികുതിപ്പണം കൊടുക്കണം ആയിരുന്നു. ഇങ്ങനെ നികുതി കൊടുക്കുന്നവർക്കു മാറു മറയ്ക്കാൻ അനുവാദം ഉണ്ടായിരുന്നു.
@nirmalanirmala73669 ай бұрын
O@@MrKerala-nq2hk
@subramanniannk96109 ай бұрын
ഇതുപോലെ ഈഴവരിൽ നിന്നും മറ്റു കീഴ് ജാതിയിൽ പ്പെട്ടവരെന്നു പറയപ്പെടുന്നവർക്ക് ജാതിവെറി അനുഭവിക്കുന്നുണ്ട് എന്നത് വാസ്തവം.
@sureshkollam24809 ай бұрын
മിക്ക ഓഫീസലും ഇതൊക്കെ തന്നെയാണ് tvm ഭാഗത്തു ആണ് കൂടുതൽ
@syam3084 жыл бұрын
ജാതിയും മതവും ഇല്ലാത്തൊരു കാലം വരുമെങ്കിൽ, മനുഷ്യൻ സ്നേഹം എന്തെന്നറിയും...
@lalithaarun34714 жыл бұрын
Correct
@sathibai53114 жыл бұрын
അത് ഈ ജന്മം നടക്കില്ലല്ലോ സുഹൃത്തേ
@DON-yh8ls4 жыл бұрын
Well said
@meerasm68494 жыл бұрын
Athinu coronekkal veerym koodiyathu varanam
@nithin28514 жыл бұрын
തീർച്ചയായും
@MrNazirpp4 жыл бұрын
പറയൻ എന്ന് പറയാൻ എന്താ പോരായ്മ... "പറയൻ" എന്ന് പേരിന്റെ അവസാനം ചേർക്കുക തന്നെ വേണം... അതാണ് ഹീറോയിസം അത് തന്നെയാണ് ഹീറോയിസം....
'നായർ, നമ്പൂരി ,നമ്പ്യാർ, വാര്യർ എന്ന വലിയ നാട്യം കാണിക്കുന്നതിൽ എന്താണർത്ഥമുള്ളത് മനുഷ്യരെ മനുഷ്യരായി കാണാൻ കഴിയണം ഞാനുൾപ്പെടുന്ന ദളിത് ജനസമൂഹത്തെ ,അല്ലാതെ പേരിൻ്റ കൂടെ ജാതിപ്പേര് പറഞ്ഞിട്ട് കാര്യമുണ്ടോ
@kaisoppanakkad40264 жыл бұрын
@@vikraman.d5972 po
@pramodprasad49434 жыл бұрын
Enthinu vaal. E Val system niyamathilude nirodhikanam. 21 nootandayi.
@shinevalladansebastian78474 жыл бұрын
@@pramodprasad4943 അങ്ങനെ ഒരു ഉത്തരവ് വന്നാൽ, ശബരിമലയിൽ കണ്ടതൊന്നുമല്ല കാണാൻ പോകുന്നത്. കേരളം കത്തും. ജാതി പ്രെഭര്തി അത്രത്തോളം ഉണ്ടെന്നേ.....
@devadasammu92584 жыл бұрын
അതിയായ ദുഃഖമുണ്ട് ആ വാക്കുകൾ കേട്ടപ്പോൾ l love u Dr Rk
@sherlydavis73914 жыл бұрын
കാര്യമാത്രപ്രസക്തിയുള്ള സംസാരം. ഈ കലാകാരന് നീതി ലഭിക്കട്ടെ
@chandrikajayan99809 ай бұрын
നല്ല സഭ്യമായ ഭാഷ.. സത്യത്തിൽ ഇദ്ദേഹത്തിനാണ് സവർണ്ണൻ എന്ന് പറയാനുള്ള യോഗ്യത ആ സത്യഭാമ ടീച്ചറിനെക്കാളും
@cbalakrishnan24299 ай бұрын
Adhe nalla bhasha.
@susansusanmathew9 ай бұрын
RLV ഞങ്ങളുടെ രാമകൃഷ്ണൻ സാറിന് ഞങ്ങളുടെ കട്ട സപ്പോർട്ട് ❤❤❤❤❤❤❤❤❤💪💪💪💪
@manjuManju-ru9vt4 жыл бұрын
എന്ത് തന്നെയായാലും മണി ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ ഇത്തരമൊരു സങ്കടകരമായ വാക്കുകൾ കേൾക്കേണ്ടി വരില്ലായിരുന്നു.
@amjathamjuamjathaamjuamjat58744 жыл бұрын
Yessssss checheeeee
@shijilamsajith93224 жыл бұрын
😭😭yes🙏
@Pc-nb6ti4 жыл бұрын
ഞാനും പറയൻ RLV ക്ക് ഇങ്ങനെ എങ്കിലും സപ്പോർട്ട് ചെയ്യാൻ... എത്ര പറയർ ഉണ്ട് ഇവിടെ?
@reshmathomas83414 жыл бұрын
ഞാൻ ഉണ്ട് അതിൽ ഒരു നാണക്കേടും ഇല്ല..
@sunilkumar-gf8qk4 жыл бұрын
ഞാനുമുണ്ട് എനിക്കതിൽ ഒരു നാണക്കേടും ഇല്ല
@ambilyajitajit33844 жыл бұрын
ഞാനും
@snehar53814 жыл бұрын
പ്രിയപ്പെട്ട സഹോദരങ്ങളെ എനിക്കും ഈ അനുഭവം ഉണ്ടായിട്ടുണ്ട്. ഞാനൊരു കറുത്ത നിറമുള്ള മനുഷനാണ്. ഒരു സ്ത്രീ ഒരു മുസ്ലിം സ്ത്രീ എന്നെ പറയന്റെ മോനെ എന്ന് വിളിച്ചു. സത്യത്തിൽ ഞാൻ പറയാൻ അല്ല. എന്നാലും ഇത് കേട്ടപ്പോൾ നല്ല വിഷമം തോന്നി... കറുത്ത വർഗ്ഗക്കരെ മുഴുവൻ പറയന്മാർ എന്ന് വിളിക്കുന്ന സമൂഹം. എനിക്ക് ഒരുപാട് ആദരവുണ്ട് പറയരോട്
@ambilyajitajit33844 жыл бұрын
@@snehar5381 പറഞ്ഞിട്ട് കാര്യം ഇല്ല മോനേ അതാ അവസ്ഥ. ജാതിയു० മതവു० എന്ന് ഇല്ലാതാകുന്നോ അന്നേ ഈ നാട് നന്നാവൂ.
@pavithra74024 жыл бұрын
ഞാൻ അങ്ങയുടെ നൃത്തം നേരിൽ കണ്ടിട്ടുണ്ട്. മനോരമയുടെ പ്രോഗ്രാമിൽ (ഈ ഓണം കലാഭവൻ മണിയോടൊപ്പം) ചാലക്കുടിയിൽ വച്ച്. മണിച്ചേട്ടൻ, അനുജൻ്റെ നൃത്തം ആസ്വദിച്ച് കാണുന്ന രംഗമാണ് ഓർമ്മ വരുന്നത്. അങ്ങ് വലിയ കഴിവുള്ള കലാകാരനാണ്. ഒരിയ്ക്കലും തളരരുത്.
@yashinjob55814 жыл бұрын
ദളിതനോടുള്ള അവഗണന തുടച്ചുനീക്കുന്ന ഒരു ഭരണം ഈ ലോകത്ത് വരണം എല്ലാ മേഖലയിലും. ഞങ്ങളുടെ സപ്പോർട് എപ്പോഴും ഉണ്ടാകും.രാമൻ ചേട്ടന്. തളരാതെ മുന്നോട്ട് പോവുക
@nivyasuresh73164 жыл бұрын
ഞങ്ങൾ പറയന്മാരാണ്.....💪💪💪💪💪
@pradeeshkumar36589 ай бұрын
🥳🥳🥳👍
@nidhinsiva74649 ай бұрын
ഞാനും പറയൻ ആണ് 💪💪
@Vishal-h4f9 ай бұрын
പറയർ സമുദായത്തിൽ ഉള്ളവർ പാട്ട് പാടുന്നതുപോലെ അത് വേറെ ലെവൽ 👌
അത് അവരുടെ ഇഷ്ടം. അവർ വച്ചോട്ടെ.ഒരു പേര് കൊണ്ട് മാത്രം ഇവിടെ ഒന്നും മാറാൻ pokunnilla
@skriller32919 ай бұрын
ജാതി വാല് വെച്ചാലും ജാതി വെറി കാണിക്കാതിരുന്നാൽ മതി.
@renukarameshmalviya97089 ай бұрын
ഒരു സംഭവ സ്ത്രീ ആയി ജനിച്ചതിൽ ഒരുപാട് അഭിമാനം ❤️💪🏽🇮🇳 എന്റെ വീട്ടുകാരിൽ പലരും നല്ല കലാകാരന്മാർ ആണ്.. എന്റെ അമ്മ നൃത്തം പഠിച്ചു അരങ്ങേറ്റം വരെ കഴിഞ്ഞ വ്യക്തി. അച്ഛൻ ബ്രേക്ക് ഡാൻസ്, കരാട്ടെ, കളരി, നാടൻ പാട്ടു, വാദ്യോപകാരങ്ങൾ എല്ലാം അറിയുന്ന വ്യക്തി, വല്യമ്മച്ചി പഴയ നാടൻ പാട്ടു, കൊയ്‌ത്തു പാട്ടു ക്കാരി... എനിക്കും പാരമ്പര്യമായി എല്ലാം ദൈവം തന്നു 🙏🏻
@muhammedrafeeq70264 жыл бұрын
ജാതി വിവേചനം ഇന്നുമുണ്ട് കേരളത്തിൽ
@amjathamjuamjathaamjuamjat58744 жыл бұрын
Yesssssssss brooooo
@aswathikaswathik63534 жыл бұрын
Off course
@kaleshcncn42674 жыл бұрын
ഇപ്പൊൾ കൂടുതൽ ആണ്...പഴയ കാലത്തെ ജാതി വിവേചനം തിരിച്ചു വരുന്നു...
@Achuachu-mz8pf4 жыл бұрын
@@kaleshcncn4267 സംഘപരിവാറിന്റെ അഴിഞ്ഞാട്ടം
@Str-lk2bs4 жыл бұрын
Yes it's there in between every one . We all can know our caste and religion from our own names . Mohammed Esther vishnu . These are also same only na ? And many of our institution also follows the same . Ok now why shud we stubborn to be accepted . Mani chettan was a proof for one thing . Nadan pattugal atrayere humans eshtapett padiyath manichettan Karanam anu . Sawarnar sawarnarayi thanne nilakolatte . Thazhna jadiyilulavarengilum e jadi yil ninum vallarnu manushyaragu ....
@sobhakrish55114 жыл бұрын
Thaklude മുഖവും സംസാരവും സങ്കടം വരുന്നു മണി ചേട്ടനെ സ്നേഹിച്ച പോലെ താങ്കളെയും എല്ലവർക്കും ഇഷ്ടം ആണ്
@bijuk42149 ай бұрын
ഈ സമുദായത്തിൽ പെട്ട ഒരുപാട് പേർ കഴിവുള്ള കലാകാരന്മാർ ഉണ്ട്. മുന്നോട്ട് വിടില്ല സവർണ്ണ മേധാവിത്യം. സമൂഹത്തിൽ മാറ്റം ആവശ്യമാണ് മനുഷ്യനെ മനുഷ്യനായി കാണുക
@sreekalaamminy29004 жыл бұрын
ഞാനും ഒരു പറയി ആണേ.... ചേട്ടൻ dhyryamayirikku... ദൈവം എന്തെങ്കിലും വഴി തുറന്നു തരും
@jubirashijubi90074 жыл бұрын
എത്ര നല്ല മനുഷ്യന്റെ അനുജൻ ആണ്
@vjs924 жыл бұрын
നിങ്ങളുടെ ശബ്ദം മണിചേട്ടനെ അനുസ്മരിപ്പിക്കുന്നത് കൊണ്ട് നിങ്ങളുടെ വാക്കുകൾ കേൾക്കുമ്പോൾ കൂടുതൽ വേദന ഉണ്ടാകുന്നു. മണി ചേട്ടൻ വളരെയധികം ജാതി വിവേചനം നേടിയ ഒരു കലാകാരൻ ആയിരുന്നു.
@binuraj76454 жыл бұрын
ഇത് കമ്യൂണിസത്തിൻ്റെ പുതിയൊരു മുഖമാണ് സഹോദരാ. ന്യൂ ജൻ കമ്യൂണിസം.
@supran53664 жыл бұрын
എ ല്ലാ രാഷ്റ്റ്രയ പാർട്ടിഗല്കും പട്ടിക ജാതിക്കാരന്റ ഔട്ടുവേണം അതു വാങ്ങി അതികാരറ്റില് വരുന്ന സർക്കാരിന് പട്ടികക ജാതി എന്ന ഓമന പേരിൽ നമ്മളായ് ഒന്നിപ്പിക്കാദെ വട്ടംകറക്കുന്നു നല്ലവിദ്യാഫിയാസം ഉണ്ടായിട്ടും പ്രധാന പെട്ട സ്ഥാപനത്തിന്റൈ ഒരുമൂലയിൽപോലും നമ്മുടെ ആളുകലൈ നിയമിക്കുന്നില്ല അതു കലയിലായാലും പഠനത്തിനായാലും നമ്മൾ പിന്നിൽതന്നൈ അവരുടെ മുന്നിൽ നമ്മൾ പറയാനും പുലയനും നമ്മുടേയ് ഓ ട്ടുകൾ എല്ലാവർക്കും വേണം എന്നിട്ടും നമ്മൾ അവരുടെ പിറകെ പോകുന്നു. കഷ്ട്ടം. R. L. വീക്ക് കിട്ടിയ അനുഭാവം നമ്മൾ പട്ടിക ജാതിയിൽപ്പെട്ട ഓരോ പൗരനും കിട്ടിയതിനുതുല്യമാണ് ഓർമ്മയിരിക്കട്ടെ. അംബേക്കർക് പറ്റിയത് അറിയാമല്ലോ. ജയ് ജയ് അം ബേക്കർ
@anilab24734 жыл бұрын
Communist kaari aayirunna enik aa peru kelkkumpol vallathe pucham thonnarund innu communism ennu paranjal swanthakkark favor cheyyunna Party aanu
@shihabdheen94144 жыл бұрын
തായ് ജാതിക്കാർ കലയിലായാലും വിദ്ധാദ്യഭ്യാസത്തിലായാലും ഉയരുന്നത് കാണുമ്പോൾ മറ്റുള്ളവർക്ക കുരു പൊട്ടുന്നെതെന്തിനാണെന്നാണ് മനസ്സിലാവാത്തത്
@lekhalilly31034 жыл бұрын
Sathyam
@achuachuachuachu47714 жыл бұрын
sathyam
@Ronyprince8464 жыл бұрын
Correct
@shivakamiaromal12022 жыл бұрын
athe
@കളപുരയിൽ9 ай бұрын
അവരെക്കാൾ മുകളിൽ ആവുമോ എന്നുള്ള ഭയം
@geevargheesep.a10164 жыл бұрын
RLV രാമകൃഷ്ണന് എത്രയും പെട്ടെന്ന് അർഹമായ അംഗീകാരം നൽകുക. ഇനിയും വൈകരുത്
@omanaasokan81989 ай бұрын
സാർ വിഷമിക്കേണ്ട കാര്യമില്ല നമ്മുടെ ജാതി പറയുന്നതിന് ഒരു നാണക്കേട് വിചാരിക്കേണ്ട കാര്യമില്ല.. താങ്കൾ പറയൻ ആണെങ്കിൽ ഞാൻ പുലയൻ ആണ് എനിക്കതിൽ അഭിമാനം ഉണ്ട്.. എന്റെ മോളും ഡാൻസ് പഠിച്ചതാണ് ഭരതനാട്യം.. മോഹിനിയാട്ടം ഒക്കെ പഠിച്ചതാണ്.. സ്വാഭാവികമായുള്ള കലാവാസനയെ വെല്ലാൻ നമുക്ക് മറ്റാരുമില്ല.. സത്യപാമാ തന്നെ സാറിന് അവസരങ്ങൾ ഉണ്ടാക്കി തന്നതാണ്.. സാറിന് ഇനിയും ഇനിയും അവസരങ്ങൾ ലഭിക്കും 🥰🥰🥰🥰🥰
@meenu6904 жыл бұрын
Nair ,menon എന്ന് കേൾക്കുമ്പോൾ പണ്ട് വലിയ. ജാതി യൊക്കെ ആണെന്ന് തോന്നിയിട്ടുണ്ട് ചരിത്രം പഠിക്കാൻ തുടങ്ങിയപ്പോൾ ആ ധാരണകളൊക്കെ തെറ്റ് ആയിരുന്നു എന്നും തോന്നിയിട്ടുണ്ട് . RLV Ramakrishnan നിങ്ങളാണ് ശരി 👍
പുരാതന സംസ്കാരമുള്ള വാരാണ് പറയന്മാർ സ്നേഹ സമ്പന്നൻ മാരാണ്. തികഞ്ഞ കലാവൈഭ മുള്ളവരാണ് . സമൂഹത്തിൽ വളരെ എളിയവരായി കാണുകയും ചെയ്യുന്നു ❤
@royantony44339 ай бұрын
നികേഷ് സർ വ്യക്തമായി കേൾക്കുന്നു,,,, ചോദിക്കുന്നു,,,, ബിഗ് സല്യൂട്ട് ❤
@sofielssapaul28124 жыл бұрын
Big big salute uuuu sir.... നിങ്ങൾ വലിയ വലിയ മനുഷ്യൻ ആണ്.. കാലം നിങ്ങളെ കാണാതെ പോയല്ലോ... കഷ്ട്ടം..... എന്നും തീരും ഇ കോപ്പിലെ ജാതി സമ്പ്രദായം...
@babucp63054 жыл бұрын
ഇത് സ്കൂൾ തലം മുതൽ തുടരുന്ന സുപ്രധാനമാണ്. ഒരു കാലത്ത് നമ്മുടെ സ്കൂളുകളിൽ സവർണരായ ടീച്ചർ മാർ കീഴ്ജാതിക്കാരായ കുട്ടികളെ കലാരംഗത്തും കായിക രംഗത്തും മാറ്റിനിർത്തി യിരുന്നു. ഇതിൽ എല്ലാ പാർട്ടികളും അവരുടെതായ പൻക് ഇപ്പോഴും വഹിക്കുന്നു.
@ayishashezlin71784 жыл бұрын
Definitely
@flyingafrinak69584 жыл бұрын
എനിക്കും അങ്ങനെ ഉണ്ടായിട്ടുണ്ട്. ഞാൻ ദളിത് അല്ല മുസ്ലിം ആണ്. അന്ന് അതൊന്നും നമുക്ക് മനസ്സിലായിരുന്നില്ല. ഇപ്പോൾ ഓർക്കുമ്പോൾ വിവേചനം കൃത്യമായി മനസ്സിലാവുന്നുണ്ട്
@rathnakumari-el7et4 жыл бұрын
ഇതൊക്കെ ഇപ്പോഴും സംഭവിക്കുനുണ്ടോ. പാവം. ഇതിനൊക്കെ ശിക്ഷയുള്ള നിയമം വേണം.
@ayishashezlin71784 жыл бұрын
@@flyingafrinak6958 athe ..njanum anubhavichittund... especially from convent schools.
@flyingafrinak69584 жыл бұрын
@@ayishashezlin7178 എനിക്ക് കുട്ടികൾ ഉണ്ടായാൽ ഞാൻ ഒരിക്കലും ആ സ്കൂളിൽ വിടില്ല.
@vidyaajithkeeriyadath88444 жыл бұрын
ഇദ്ദേഹം പറയുന്നത് പകൽ പോലെ സത്യമുള്ളതാക്കുന്നു. കാരണം ഇദ്ദേഹത്തിന് വന്ന ഇതുപോലൊരു മറ്റൊരുഭവം എന്റെ കൺമുമ്പിൽ തന്നെ നടന്നിട്ടുണ്ട്🙏🙏.
@krishnakurup4344 жыл бұрын
ഇദ്ദേഹം നല്ല ഒരു കലാകാരൻ ആണ് അത് കണ്ടു അവസരം നൽകുന്നത് ആണ് നല്ല ആളുകൾ ചെയ്യണ്ടത്
@mareenareji46009 ай бұрын
ഇദ്ദേഹം പറയുന്നത് കേൾക്കുമ്പോൾ മനസ്സ് വിങ്ങുന്നു 😢😢😢😢❤❤❤
@jafarvp13794 жыл бұрын
താങ്കൾ നല്ലവനാണ് ദൈവത്തിനോട് പ്രാർത്ഥിക്കുക.താങ്കൾക്ക് ദൈവം എല്ലാ അനുഗ്രഹങ്ങളും നൽകുക.... വിശ്വസിക്കുക..... ആ വിശ്വാസം മുറുകെ പിടിക്കുക
@KEEGANXGHOST9 ай бұрын
Mr. രാമകൃഷ്ണൻ നിങ്ങൾ പറയനായിക്കോട്ടെ ഏതുമായിക്കോട്ടെ അതിലുപരി നിങ്ങൾ ഒരു മനുഷ്യനാണ്. So ജാതി, മതം ഇതൊക്കെ ജനിച്ച ശേഷം മനുഷ്യരാൽ നിർമ്മിക്കപ്പെട്ട വേലി ആണ്. പിന്നെ നിറം അത് ദൈവം തന്നതാണ്. അതുകൊണ്ട് തന്നെ ആരെന്തു പറഞ്ഞു അവഹേളിച്ചാലും താങ്കൾ നെഞ്ച് വിരിച്ചു തന്നെ നിൽക്കണം. ദൈവത്തിന്റെ അനുഗ്രഹം കിട്ടിയവരാണ് കലാകാരന്മാർ. അതെല്ലാവര്ക്കും കിട്ടില്ല. രാമകൃഷ്ണൻ നിങ്ങൾ പെട്ടമ്മയുടെ മാത്രം അല്ല കലയെ സ്നേഹിക്കുന്ന ആരാധിക്കുന്ന ഞങ്ങൾ ഓരോരുത്തരുടെയും അഭിമാനമാണ്. We proud of u...
@sreeleshcu50484 жыл бұрын
ജാതിയും മതവും നോക്കി ഒരാളുടെ കഴിവിനെ വിലയിരുത്തരുത്.
സങ്കടം തോന്നുന്നു. എത്രയോ മനസ്സ് വേദനിച്ചിട്ടാണ് ഇങ്ങനെ സംസാരിക്കുന്നത്.ഈ വ്യക്തി യുടെ നൃത്തത്തെ വിലയിരുത്തേണ്ടത് പ്രേക്ഷകർ ആണ്. മണിച്ചേട്ടൻ ഒരു സീസർ ആണ്.
@swapnarajan45684 жыл бұрын
ഇന്നും ഉണ്ട് നിറം നോക്കി ജാതി നോക്കി അംഗീകരിത്തവർ ....
@chandhugokul15944 жыл бұрын
മണിച്ചേട്ടൻ എന്ന് പറഞ്ഞാൽ ഊറ്റം കൊള്ളുന്ന മലയാളികൾ ഒന്ന് കാണണം അദ്ദേഹത്തിന്റെ അനിയന്റെ ഈ ദുഃഖം 💯😔😔
@sreedas24044 жыл бұрын
രാമകൃഷ്ണൻ ചേട്ടൻ പറയുന്ന കാര്യം 100ശതമാനം ശെരി ആണ്
@ludhiyasunny23734 жыл бұрын
മാറില്ല ഈ വൃത്തികെട്ട തരം താഴ്ന്ന ചിന്ത 🔥🔥 ഈ ജനറേഷന്‍ എങ്കിലും മാറി ചിന്തിക്കും എന്ന് പ്രതീക്ഷിക്കുന്നു. ഈ യുവ ജനങ്ങൾ എങ്കിലും ഒന്ന് മനുഷ്യനെ മനുഷ്യനായി കാണൂ. വിവാഹവും മനുഷ്യനുമായി ചെയ്യാൻ ആഗ്രഹിക്കു അല്ലാതെ ജാതിയോട് അല്ല. Sir Nevr give up 🔥🔥 മുന്നോട്ട് തന്നെ പോകുക നല്ലോരു കലാകാരനായി 🔥🔥🔥👍👍👍👍👍💯
@jishamathew93404 жыл бұрын
തളരരുത്, ദൈവം എന്നും നീതിയുടെ കൂടെ ആണ് ഉയരങ്ങൾ കീഴടക്കട്ടെ മണിച്ചേട്ടന്റെ അനുജൻ, നിങ്ങളെ കുറിച്ചോർത്തു അഭിമാനിക്കുന്നു ഞങ്ങൾ
@nila73714 жыл бұрын
കണ്ണടച്ച് പിടിച്ചു കേട്ടാൽ മണിച്ചേട്ടൻ പറയും പോലെ... ഈശ്വര... 😒😒😒😒😒😒
@muneerarejeena89624 жыл бұрын
Yes....
@സ്വന്തംചാച്ച-സ6ഷ4 жыл бұрын
മനുസ്മ്യതി എല്ലാ തിന്മകളുടേയും മാതാവ്.
@haidarkunnath33634 жыл бұрын
വാസന്തിം ലക്ഷ്മീം അതിൽ തഴഞ്ഞത് നമുക്കറിയാം.
@kaleshcncn42674 жыл бұрын
അതേ..അതും ഇടതുഭരണത്തിൽ...
@ridhaangireesh1b3264 жыл бұрын
@@kaleshcncn4267 athe mohanlalina Annu national awardum koduthe.
@flyingafrinak69584 жыл бұрын
അതേ അന്ന് മണിചേട്ടന് ബോധം കേട്ടത് അപമാനം സഹിക്കാൻ വയ്യാതെ ആയിരിക്കും
@naveenharidas9414 жыл бұрын
Ennittu oru uluppum illathe poyi award vangichallo Mohanlal madhavan nair... muyuvan nadan. Thuuuu.
@smithaanoop4479 ай бұрын
Correct
@sanushamp20749 ай бұрын
രാമകൃഷ്ണൻ സാർ പറയുന്നത് വളരെ ശരിയാണ് ഇപ്പൊഴും ഉണ്ട് ജാതീയത ഞാൻ ഒരു മേള കലാകാരൻ ആണ് ഞങ്ങളുടെ നാട്ടിൽ അബലതിൽ അമ്പലത്തിലെ ഭാരവാഹികൾ മേളം ഞങ്ങളെ ഏൽപ്പിച്ചു പിന്നെ രണ്ടു ദിവസം കഴിഞ്ഞ് അവർപറഞ്ഞു നിങ്ങൾ വരണ്ട ഞങ്ങൾ വേറെ ടീമിനെ ഏൽപ്പിച്ചു എന്ന് കാരണം ചൊദിച്ചപോൾ അവര് പറഞ്ഞു അമ്പലത്തിലെ പൂജാരി പറഞ്ഞു അവർ ആണെങ്കിൽ വേണ്ട അവർക്ക് അമ്പലത്തിൻറഉള്ളിൽ കൊട്ടാൻ പാടില്ല അവർ വേണമെങ്കിൽ സ്റ്റേജിൽ കയറി മേളം ചെയ്തോട്ടെ എന്ന് ഞങൾ പറഞ്ഞു സ്റ്റേജിൽ കയറി ചെയ്യാൻ നാടകം അല്ല ചെയ്യുന്നത് മേളം ആണ് അത് ഭഗവാൻറെ മുന്നിൽ നിന്ന് ചെയ്യാൻ പറ്റുമെങ്കിൽ മതി എന്ന് പറഞ്ഞ് ആ പ്രോഗ്രാം ഒഴിവാക്കി
@saritaarthur54559 ай бұрын
സ്വന്തമായിട്ട് ഒരു മേറിട്ടും ഇല്ലാത്ത ആളുടെ അടാവാണ് ജാതിമേന്മ പറയൽ. സപ്പോർട്ട് യു ബ്രോ
@SajeevanG-o4g9 ай бұрын
രാമകൃഷ്ണൻ സാറിന് എന്റെ അഭിനന്ദനങ്ങൾ. കാര്യം കല ഒരു പറയന്റെ ജന്മസിദ്ധമായ കഴിവാണ്. അതിനെഈ സമൂഹത്തോട് വരച്ച് കാട്ടിയ തിൽ സന്തോഷം ഉണ്ട് ഞാനും അഭിമാനത്തോടെ പറയും ഞാൻ ഒരു പറയനാ െണന്ന്. സർ തീരുമാനത്തിൽ ഉറച്ച് നിൽക്കുക Full Support
@vikraman.d59724 жыл бұрын
പറയുന്നത് മുഴുവനും 100 % സത്യമാണ്, അദ്ദേഹത്തിൻ്റെ ശബ്ദത്തിൽ അടിച്ചമർത്തപ്പെട്ടവൻ്റെ നോമ്പരമുണ്ട് ഭരണ കൂടം കണ്ടില്ലെന്ന് നടിക്കരുത് ,പോയ്മുഖങ്ങൾ മറന്ന് പ്രതിഷേധിക്കുക
@muneerarejeena89624 жыл бұрын
മണിചേട്ടന് ഒരായിരം ആദരാജ്ഞലികൾ.... 🌹🌹🌹 ഇങ്ങനെ ഒരുഅവസ്ഥാ ഇവരുടെ കുടുബത്തിനു ഉണ്ടാവാൻ പാടില്ല. ശക്തമായ നടപടി എടുക്കണം..... മനസ് വല്ലാതെവേദനിക്കുന്നു. മണിച്ചേട്ടന്റെ ശബ്ദം
@jackjhons86864 жыл бұрын
ജാതിയും, മതവും ഇല്ലന്ന് പറയുന്ന സർക്കാരിന്റെ കാലത്ത് ഇങ്ങനെ ഒരു സംഭവം നടന്നതിൽ ഞാൻ ഉൾപ്പെടുന്ന സമൂഹം അങ്ങയോടു ക്ഷമ ചോദിക്കുന്നു.....
സഹോദരാ നിങ്ങളെ എനിക്ക് പരിചയ മില്ല. പക്ഷേ ആത്മഹത്യ ചെയ്യരുത്. ....
@paradisedairy80159 ай бұрын
പോറ്റ
@abbasc.k98919 ай бұрын
എൻ്റെ പേര് അബ്ബാസ് ഞാൻ നോക്കുന്നത് തൊലി വെളുത്ത കലയിലേക്കല്ല മനസ് വെളുത്ത കലയിലേക്കാണ് മണിച്ചേട്ടൻ്റെ അനിയന് ഫുൾ സപ്പോർട്ട്
@pularichittazha20124 жыл бұрын
ഒരാൾ തന്റെ ജാതി ശക്തമായ് പറഞ്ഞാൽ അവർ ശക്തമായ ജാതിയാകും, എല്ലാ ജാതികളും ലോകത്ത് ഇങ്ങനെയെവളരു, കരയുന്ന കഞ്ഞിനെ പാലുള്ളു.
@rajanisantosh73574 жыл бұрын
താങ്കളെ പോലുള്ള കലാകാരൻ മാരാണ് കലാകേരളത്തിന്റെ ഉയർച്ചക്ക് ആവശ്യം. ഒരിക്കലും ഒരു ആത്മഹത്യയെ കുറിച്ച് ചിന്തിക്കരുതായിരുന്നു. ഇനിയെങ്കിലും ഇതൊരു പാഠമായി ഉൾക്കൊണ്ട് പൂർവാധികം ശക്തമായി നേരിടണം. നല്ലൊരു കലാകേരളത്തെ വാർത്തെടുക്കാൻ താങ്കളുടെ സാമീപ്യം ഉണ്ടായേ തീരു.
@favas12334 жыл бұрын
ഹോ കേൾക്കാൻ വയ്യ ഓരോ വാക്കും കണ്ണ് നിറയുന്നു 😭😭😭😭
@SitharaAshokan10 күн бұрын
Sathyam bro😢😊
@Usha.J-ei8xy9 ай бұрын
.🙏അതെ😥😥 മണിച്ചേട്ടൻ നഷ്ട്ടായിപ്പോയി എത്ര ആയാലും ഇ അവസരങ്ങളിൽ മനസ്സ്തളർന്നുപോകും കുറ്റമല്ല ന്നാലും ധൈര്യപ്പെടുക അനിയൻകുട്ടാ 😥😥😥
@sandhyaumesh83384 жыл бұрын
ജാതിയില്ല എന്ന് എത്ര പറഞ്ഞാലും നമ്മുടെ നാട്ടിൽ ഇന്നുമുണ്ട് ജാതിയുടെ പേരിൽ മനുഷ്യനെ വേർതിരിക്കുന്ന വൃത്തികെട്ട സ്വഭാവം... മാറണം നമ്മൾ ഒരുപാട്
@chinchuchinchu13004 жыл бұрын
Sheriyanu
@sreedevisajeev28479 ай бұрын
Dr. രാമകൃഷ്ണൻ 👍🏻❤ ആർജ്ജവത്തോടുകൂടി ഞാൻ പറയൻ എന്നുപറഞ്ഞതിനു ബീഗ് സല്യൂട്ട് ഞാനുൾപെട്ട ജാതി. നമ്മൾ ജനിച്ച ജാതി നമുക്കഭിമാനമാണ് 👌🏻👍🏻🙏🏻
@leejavr46464 жыл бұрын
മനുഷ്യൻ ഉണ്ടാക്കിയതാണ് ഇതെല്ലാം ആല്ലാതെ ഒരാളുടേയും തലയിൽ ഇവൻ സവർണ്ണൻ ,ഇവൻ അവർണ്ണൻ എന്നൊന്നും എഴുതി വെച്ചിട്ടില്ല പിന്നെ അവസരങ്ങൾ നിക്ഷേധിക്കുന്നത് ആധിപത്യം തകരുമെന്നുള്ള ഭയമാണ്
@sindunr2044 жыл бұрын
ജാതിക്കോയ്മയും സവർണമേധാവിത്വവും ഇന്നും എന്നും നിലനിൽക്കുന്നു എന്ന സത്യം മനുഷ്യ കുലത്തിന് അപമാനമാണ്
@ajaymathur10574 жыл бұрын
കലാ മണ്ഡലത്തിൽ ടോപ് റാങ്ക് കിട്ടിയാലും സവർണ്ണൻ അല്ലേൽ അഡ്മിഷൻ കിട്ടില്ല... അനുഭവം
Kalamandalathilu anganeyarikkum...but oru psc yude cut off , professional coursinte praveshanam athokke nokkumbol aan general categories nte rodhanam manasilakunnath. Btw idhehathinu arhikkunna neethi kittatte
@SprayGodOp079 ай бұрын
Sir ,അങ്ങ് മഹാനായ ഒരു കലാകാരനാണ് .ദൈവം സാറിനെ Dr എന്ന പദവിയിൽ വരേ എത്തിച്ചില്ലെ .സാറിൻ്റെ കഠിനമായ പ്രയത്നം തന്നെയാണത് .ആരുടെ മുന്നിലും തലകുനിയ്ക്കേണ്ടകാര്യം സാറിനില്ല .സങ്കടപ്പെടേണ്ടതും .കലയാണ് .നിരവധി അസൂയ ഉള്ളവർ ഉണ്ടാകും .തളരാതെ സാറിൻ്റെ കഴിവുകൾ പുതു തലമുറയിലേയ്ക്ക് എത്തിയ്ക്കുക .ഈനാട് മുഴുവൻ മഹാനായ അങ്ങയോടൊപ്പം ഉണ്ടാവും .തീർച്ച .ഞാനും ഒരു കലാകാരിയാണ് .സംഗീത അദ്ധ്യാപിക .ഈശ്വരൻ എന്നു തുണയായിരിയ്ക്കട്ടെ 🙏🙏🙏
@abelisac49714 жыл бұрын
ശോ.. മണി ചേട്ടന്റെ അനിയന് ഇതാണ് അവസ്ഥയെങ്കിൽ ബാക്കിയുള്ളവരുടെ കാര്യം... കഷ്ടം.
@flyingafrinak69584 жыл бұрын
അംബേദ്കർക്ക് പോലും ഭാരത് രത്ന കിട്ടിയത് 1990 ഇലാണ്. അതും വി പി സിംഗ് പ്രധാനമന്ത്രി ആയിരിക്കുമ്പോൾ. കോൺഗ്രസ്സ് പാർട്ടി പോലും ഒരു സവർണ പാർട്ടി ആണ്
@latharee66679 ай бұрын
ഞാനും ഇതേ ജാതിയാണ്. പറയാൻ ഒരു മടിയുമില്ല.
@jjmediasrev.jeevanjacobhai95234 жыл бұрын
താങ്കളും സിനിമയിലേക്ക് വരണം ഉയരണം💯👍
@Sabitha-l6z9 ай бұрын
RLV രാമകൃഷ്ണൻ സാറിന് ഗുഡ് സപ്പോർട്ട്
@agworld6209 ай бұрын
എന്റേദൈവമേ... കേരളക്കര ഇദ്ദേഹത്തിന്റെ മുമ്പിൽ ലജ്ജിച് തലതാഴ്ത്തി നിൽക്കണം. ഇത്ര സ്വാഭിമാനത്തോടെ "ഞാൻ പറയനാണ്" എന്ന് പറയു ന്ന dr. Rlv രാമകൃഷ്ണൻ എന്ന വലിയ മനസ്സിന്റെ ഉടമയെ നാം കാണാതെ പോകരുത്. അംഗീകാരത്തിന്റെ ഒരായിരം പൂച്ചെണ്ടുകൾ 🌹🌹q🌹
@Rajilathv.r.Kannan-qp2cr9 ай бұрын
മോദിജി യെ സപ്പോർട്ട് ചെയ്യാൻ ബിജെപിക് വോട്ട് ച്യ്യണമെന്ന വിചാരം തന്നെ ഞാൻ മറ്റുകയാണ് ഈ നശിച്ച സവർണ ചിന്താഗതി മാറിയാലേ ഈ നാട് നന്നാവൂ ഇവരുടെ പ്രവർത്തി കൊണ്ട് ഈ നാട് ബ്രിട്ടീഷുകാർക് അടിമയാക്കേണ്ടി വന്നു ഇനി ഇസ്ലാം ഭ രണം വന്നാലേ ഇവനൊക്കെ നേരായവുകയുള്ളു
@ashkartirur96244 жыл бұрын
കേരളത്തിൽ ഇപ്പോഴും സവര്നാധിപത്യം നിലനിൽക്കുന്നു എന്നത് യഥാർത്ഥമാണ്..
@shinyka92489 ай бұрын
സർ എത്രമാത്രം യാതനകൾ അനുഭവിച്ചു. എന്നിട്ടും അതിൽനിന്നെല്ലാം ഉയിർത്തെഴുനേറ്റു 🙏🙏🙏🙏കേരള ജനത ഒപ്പം ഉണ്ടാകും ഇനിയും മുന്നോട്ട് പോണം തളരരുത് 👍🏻👍🏻🎉🎉
@jobinjoseph43054 жыл бұрын
ജാതിയില്ല എന്ന് ഈ നാട്ടിൽ എല്ലാവരും എന്ന് sslc ബുക്കിൽ രേഖപെടുത്താൻ ധൈര്യപെടുന്നോ അന്നേ തീരു ഇത്. അല്ലാതെ ഇത് തീരില്ല.
എസ് എസ് എൽ സി ബുക്കിൽ രേഖപ്പെടുത്തിയില്ലെങ്കിലും ഇതൊന്നും മനസ്സിൽ നിന്ന് പോവില്ല
@evlin41124 жыл бұрын
All going through merit aanel e jaathi chindha onnum mozhach nikkklla .
@sathibai53114 жыл бұрын
എന്തിനു പറയുന്നു സ്കൂളിൽ ഉച്ചക്കഞ്ഞി ലിസ്റ്റ് കൊടുക്കുമ്പോൾ പോലും ജാതി തിരിച്ചു തന്നെയാ കൊടുക്കേണ്ടത്.... അങ്ങനെ ഓരോ കാര്യത്തിലും ആദ്യം തന്നെ ചോദിക്കുന്നത് ജാതി തിരിച്ചുള്ള ലിസ്റ്റുകളാ... പിന്നെങ്ങനെ നന്നാവും?????
@bijubhaskaran41169 ай бұрын
നല്ല ജാതിയും മോശം ജാതിയും ഇല്ല. സ്വഭാവ ഗുണം മാത്രമാണ് ആളുകൾക്ക് വേണ്ടത്. കഴിവുള്ളവർ നേതൃ സ്ഥാനങ്ങൾ അലങ്കരിക്കട്ടെ.
@RahulR-of8ko4 жыл бұрын
കേരളം ഇത്ര വളർന്നിട്ടും ഇപ്പോഴും പറയാതെ പറയുന്ന ഒന്നാണ് ജാതി,ഇപ്പോഴും പല മേഖലകളിലും ഇൗ ജാതി വേർതിരിവുകൾ നിലനിൽക്കുന്നുണ്ട്.