നിഷ്കളങ്കയായ ഒരു സ്ത്രി താങ്കളെ വിളിച്ചസ്ഥിതിക്ക് അവരോട് വേറെയും എന്തെല്ലാം കാര്യങ്ങൾ സംസാരിച്ച് convins ചെയ്യിക്കാമായിരുന്നു. അതെല്ലാം നഷ്ടപ്പെടുത്തി.റീച്ചുകിട്ടാനുള്ള content മാത്രം സംസാരിച്ചു.
@ArifHussainTheruvath5 ай бұрын
വേറെ ഒരു കാര്യവും വേണ്ട. അള്ളാഹു നമ്മളെ ഏറ്റവും ഉത്തമ രൂപത്തിൽ സൃഷ്ടിച്ചു എന്ന് താത്ത വാദിക്കുമ്പോ, അവിടെ പിന്നെ എന്തിനു തൊലി അധികം വന്നു എന്നത് തന്നെ ആണ് മറു ചോദ്യം. അതിൽ താത്താക്ക് ഉത്തരമില്ല. അത്രയേ ഉള്ളൂ. അവിടെ പിന്നെ ആയിഷ കല്യാണം പറയേണ്ട കാര്യം ഇല്ല. സിംപിൾ
@JamesBond-bi4ct5 ай бұрын
@@salemkpd3615 convins ചെയ്യിക്കുക എന്നൊക്കെ പറയുന്നത് ഒരു അതിമോഹം മാത്രമാണ്...തെളിവ് ഉണ്ടായിട്ട് ആണോ അവർ വിശ്വസിക്കുന്നത്?...എന്നിട്ട് അവർക്ക് ഇല്ല എന്നതിന് തെളിവ് വേണം പോലും...എന്നെങ്കിലും അവർ ചിന്തിച്ചു മനസ്സിലാക്കുമ്പോൾ സ്വയം തിരുത്തും...that's all
ആരിഫിനു സ്വാതന്ത്ര്യം കൊടുത്തത് ഇന്ത്യയുടെ ജനാധിപത്യ ഭരണഘടനയാണ് ❤
@jast6012 ай бұрын
Inta Hindi 😂
@beenarajendran2309Ай бұрын
😂 nope bcz it Hindu majority 😅 the day Hindu r minority ellam teerum😂
@Peacefulsoul90565 ай бұрын
നമുക്ക് ചിരിക്കാൻ ഉള്ള വക ആണെങ്കിലും.... ഇത്ര ത്തോളം മതത്തിനു അടിമപ്പെട്ടു ജീവിക്കുന്ന ആളുകൾ ഉണ്ടെന്ന് അറിയുമ്പോൾ പേടിയും സഹദാപവും ആണ് തോന്നുന്നത്.... They are the shield for the radicals 🫣🫣
@pauljojovellarappilly76325 ай бұрын
You said it, bro!
@user-rx2ri3md2t5 ай бұрын
പെ'രിയോന് അല്പം റ'സ്റ്റ് കൊ'ടുത്തു കൂടെ ആരിഫേ??
@ajalbiju46875 ай бұрын
Why fear? laggayanu thonunath.......😂......
@Radhika-xw8nf5 ай бұрын
കണ്ണില്ലത്തവർ വെട്ടുന്നത് തടുക്കാൻ പാടാ
@sunflower785 ай бұрын
@@user-rx2ri3md2tഇസ്രയേൽ പറഞ്ഞു വിടുന്ന ആളുകൾക്ക് ഹൂറികളെ ഉണ്ടാക്കാനുള്ള തിരക്കിലാണ് പുള്ളി.
@seebams32785 ай бұрын
മുസ്ലിം പെണ്ണുങ്ങൾ ചിന്തിച്ചു തുടങ്ങി. Great Arifgi 👍
@JanzCineWorld5 ай бұрын
Aynu ethirkkan enthelum point vende. Oru clarity illa aalkenne@@Iamkingzzzz
@anoopms91134 ай бұрын
ഭയങ്കരം തന്നെ സാർ . താങ്കൾ പറയുന്നത് കേൾക്കാൻ തന്നെ വളരെ രസകരമാണ്
@HOMETV-ex1nl5 ай бұрын
Women Defending ISLAM is Chicken Defending KFC 🐔🐔🍗🐣🐥
@harikrishnanmenon12855 ай бұрын
Turkeys voting for the thanksgiving
@DemonGOD-u4v5 ай бұрын
Mone entha oru comment 😂😂
@thisismetim18335 ай бұрын
Sheyyy😂😂😂😂😂ijjathi comment😂
@sciencelover49365 ай бұрын
😂😂😂 എജ്ജാതി കമന്റ് 😅
@stanislausfernandes26685 ай бұрын
That's great😂
@arjunraj51945 ай бұрын
ഒരു കാര്യം സന്തോഷം തരുന്നതാണ്. മുസ്ലിം സ്ത്രീകൾ അരിഫിന്റെ ചാനൽ കാണുന്നു. That's a great improvement.
@Seba98-p6k5 ай бұрын
അതുകൊണ്ട് ഞങ്ങളുടെ ഈമാൻ വർധിക്കുക അല്ലാതെ കുറയുകയില്ല 😌.ആരിഫിനോട് അങ്ങനൊരു ഉപകാരം ഉണ്ട് മുസ്ലിമീങ്ങൾക് 😂
@arjunraj51945 ай бұрын
@@Seba98-p6kഉള്ള ഒരു ജീവിതം ഉത്തരം അറിയാത്ത മണ്ടൻ വിശ്വാസങ്ങൾ കെട്ടിപിടിച്ചു ജീവിച്ചു തീർക്കത്തെ ശെരിയായ കാര്യങ്ങൾ അറിഞ്ഞും പഠിച്ചും സന്തോഷിച്ചു ജീവിക്കു. അന്ധമായ വിശ്വാസം ആർക്കും ഗുണം ചെയ്യില്ല.
@@arjunraj5194 Orupad chinthikkumbol utharam kittatha kore karyangal ille brother.athpole viswasam enna intellectual and physical therapy ayttan njangal kanunnath.oru matham oro vekthikum different anubavangalavum.athond viswasam veno vende enn aa or vekthiyude personal choice aan. Ithrem technologies ulla generationil viswasam muruke pidikkuka ennath thanne valiya viplavam thanneyan. Viswosikkunnavar viswosikkatte athinte peril vargeeyathayum mathangale pazhichaariyulla samsarangalum oke ozhivakiya thanne life peaceful aayi theerum.
@arjunraj51945 ай бұрын
@@Seba98-p6kഅറിയാത്ത കാര്യങ്ങൾ കണ്ടുപിടിക്കാൻ ഉള്ള ജിജ്ഞാസ ആണ് ഇന്ന് നിങ്ങളും ഞാനും അനുഭവിക്കുന്ന സുഖവും സൗകര്യങ്ങളും എല്ലാം. ഞങ്ങൾ വിശ്വാസങ്ങളിൽ മുറുകെ പിടിക്കും, ഇമാൻ വരും എന്നൊക്കെ പറഞു ഇ ചിന്ദിക്കുന്ന ജനത വീട്ടിൽ ഇരുന്നാൽ എന്നും മനുഷ്യൻ ശീലയുഗത്തിൽ നിന്നേനെ. മനത്തെ നക്ഷത്രങ്ങൾ കാണുമ്പോൾ ദൈവം ഒട്ടിച്ചു വെച്ചതാ എന്ന് ചിന്ദിച്ചെന്നെ. ഇടി വെട്ടുമ്പോൾ ദൈവം കോപ്പിക്കുന്നതാ എന്ന് പറഞു കരഞ്ഞോണ്ട് ഇരുനെന്നെ. അറിയാത്തതു തേടനും കണ്ടുപിടിക്കാനും ആണ് ജീവിതത്തിൽ ശ്രമിക്കണ്ടത്. അല്ലാതെ അന്ധവിശ്വാസം മുറുകെ പിടിച്ചു ആരും അതിനെ പറ്റി മിണ്ടല്ല് എന്ന് പറഞ്ഞോണ്ട് ഇരുന്നാൽ സമൂഹം മുന്നോട്ടു പോകില്ല.
@razavlogs13225 ай бұрын
എന്റെ പൊന്ന് ആരിഫ് bro🤣🙏🏼ഇജ്ജാതി ഊക്ക് 🔥താത്താക്ക് അണ്ണാക്കിൽ കിട്ടി🤣🔥I Can't stop my laughing🤣
@Alj-e3w5 ай бұрын
മതഭ്രാന്തി താത്താക്ക് വയറു നിറച്ചു കൊടുത്തു 🤣🤣
@harpmusica19443 ай бұрын
സൂപ്പർ നല്ല രീതിയിൽ ശാസ്ത്രീയ പരമായി തന്നെ മറുപടി നൽകുന്നു, സൂപ്പർ 👆👍
@ayeshaashraf56685 ай бұрын
ഇന്ന് ഒരു ക്ലബ് ഹൌസ് റൂം ഇൽ കേട്ടത് ആണ്. എല്ലാ ആയത്തുകളുടെയും സന്ദർഭങ്ങൾ യുദ്ധം, മുഹമ്മദ് ഇന്റെ പെണ്ണ് കേസ് കൾ, അങ്ങേരുടെ ഓരോരോ ആവശ്യങ്ങൾ ഇതല്ലാതെ ഈ മനുഷ്യ സമൂഹത്തിന്റെ നന്മക്കായി ഒരെണ്ണം പോലും ഇറക്കിട്ടില്ല. ഞാൻ ആലോചിച്ചപ്പോൾ ശരിയാണ്.
@shannonforarker57925 ай бұрын
അത് പെണ്ണിന് പകുതി ബുദ്ധി മാത്രമുള്ളത് കൊണ്ട് തോന്നുന്നതാണ് 😀
@@RafiAhamed-li5rujesus was praying to his Father. People do talk to themselves from time to time, but this is not what Jesus was doing. The Father, the Son, and the Holy Spirit are each God, but they are distinct, divine persons. The doctrine of the Trinity is that there is one God.
@earthwaves91095 ай бұрын
രാത്രി പതിനൊന്നിനാ ഇത് കേട്ടത് ചിരിച്ച് ചാവാറായി എൻ്റ ഡോക്ടറേ 😂😂😂😂😂😂❤❤❤
@muhammadazhar24815 ай бұрын
🤣🤣
@sayaannarose4 ай бұрын
😂😂😂😂
@bmca4u5 ай бұрын
Ethu polichu ❤❤
@sreekumarm48353 ай бұрын
ഇതാണ് ഇവള്മാരുടെ പ്രശ്നം. മണ്ഡത്തരങ്ങളുടെ ഒരു കൂമ്പാരമായ പുസ്ഥകം തലക്കകത്ത് മുഴുവനായും കേറ്റാതെ പറയുന്ന വിവവരക്കേടുകൾ മനസ്സിലാക്കുന്നു❤❤❤
@vishnuprasad54075 ай бұрын
സത്യത്തിൽ ആമനക്കുട്ടി ഒരു നിഷ്കളങ്കയാണ്..❤
@abhilashnair19255 ай бұрын
Athe vivaram illayma oru thettalla . May be no education
@Popeye5515 ай бұрын
6 പേറ് കഴിഞ്ഞു, എല്ലാം ദീനിന് വേണ്ടി😂
@Amalgz6gl5 ай бұрын
അത് സത്യമാണ്... കാരണം നിഷ്കളങ്കരാണ് പറ്റിക്കപ്പെടുന്നത്...അത്തരക്കാർ അധികം ചിന്തിക്കാറില്ല, ചിന്തിക്കാനുള്ള സാഹചര്യം സൃഷ്ടിക്കപ്പെടുന്നില്ല...അവർ അവരുടേതായ ലോകത്ത് അരവാണ് ശെരി എന്ന് കരുതി ജീവിക്കുന്നു...
@smartchoirmusiclab78015 ай бұрын
ഒന്ന് കാണാൻ കൊതിയാവുന്നു...
@samuelparavila13464 ай бұрын
Sthyam ....pavam thonni
@jeevansundar85505 ай бұрын
പറയാനുള്ള സ്വാതന്ത്ര്യം തന്നത് എന്റെ രാജ്യത്തിന്റെ ഭരണഘടന തന്നത് ആണ് ഇജ്ജാതി പൊളി 🔥🔥
@Sandhya74415 ай бұрын
താങ്കളുടെ ക്ഷമയ്ക്ക് ഒരു big salute.🙏🏻🙏🏻🙏🏻
@_kithu_32095 ай бұрын
Njan parayan Vanna comment 😂
@Sandhya74415 ай бұрын
@@_kithu_3209 ☺️
@TwahiraVkp5 ай бұрын
ക്ഷമിചലോ റീച്കിട്ടും 😂
@tdjainendrakumar23014 ай бұрын
😂😂😂😂 This lady Believes in Kaphir philosophy and she is worshipping Sathan who has supported killing of Kaphir.
@binummathew1612 ай бұрын
😁😁😁ആയയോ.... ഈ തൊലി...... കാരണം ഞാൻ വണ്ടി സൈഡിൽ ഒതുക്കി നിന്ന് ചിരിക്കുകയാണ് 😂😂😂😂തൊലി 😄😄🙏🏻😄
@abhilashpankajakshan36495 ай бұрын
ഇതു പോലത്തെ നാലു താത്തമാരെ കിട്ടിയ മതി താങ്കളുടെ വീടിയോയുടെ റീച്ച് ഒരുപാട് കൂടും
@mohammedhashimpadikkalmoha45225 ай бұрын
നബി 13 കല്യാണം കഴിച്ചു അവർ ജീവിച്ചിരുപ്പുണ്ടങ്കിൽ നിങ്ങൾ അവരെ കല്യാണം കഴിക്കുമോ
@ashokm59805 ай бұрын
അഞ്ചായിരം വർഷം മുമ്പ് കൃഷ്ണൻ പറഞ്ഞ ഭഗവത് ഗീത എന്ത് ണ് എന്നു പോലും തിരഞ്ഞുനോക്കാത്ത ഹിന്ദുകൾ കൃഷൻ പറഞ്ഞിട്ടില്ല. വേടുന്നവർക്ക് എടുക്കാൻ പറ്റുന്ന അദ്ധ്യയം ഇഷ്ടമെങ്കിൽ ഒന്നിൻ്റെ അടിമയാക്കാതേ കാലത്ത് നന്നനുസരിച്ച് ജീവിക്കാം ഇസ്ലാമിനേയല്ല Dr. വിമർശിക് ന്നത്. അതിൻ്റെ നെഗറ്റിവ് മനസിലാക്കണം എന്ന ആണ് ആഗ്രഹം ക അദ്ധമായ ഭക്തിയിലൂടെ എല്ലാ മതഭക്തരും പോകുന്നുണ്ടെങ്കിൽ അവരേയും വിമർശിക്കാം നമുക്ക് അറിയാത ഒരു ശക്തിയുണ്ട്. ഭക്ഷണത്തേ പറ- റി കൃഷ്ണൻ പറയുന്നുണ് പഴകിയതു പുളിച്ചതു മറ്റു ഉപയോഗിക്കരുത് എന്ന് കാലം മാറി ഫ്രിഡ്ജവന്നു. അത് മാറ്റി ഇന്നത്തേ ലോകത്തിന് അനുസരിച്ചു നീണ്ടുന്നുന്ന വേറേയും പറന്നു കാലത്തിൻ ശാസ്ത്രത്തിനു അനുസരിച്ച് മാറണ് എന്ന് ഭക്തി മൂത്ത് ആർക്കും ഭ്രാന്തകാതിരിക്കട്ടെ വിദ്യയുണ്ടായിട്ടു വിവേകം മില്ലത്തവർ ആകാതിരിക്കട്ടെ 3 മതസ്ഥരം ലോകത്തിന് നമ്മക്ക് നന്നു വരാൻ ചിന്തിക്കും
@devaprakashprakash783215 күн бұрын
@@ashokm5980 എന്തരോ...എന്തോ ആരിക്കും മനസിലായില്ല
@kattaparambil5 ай бұрын
ഇന്നത്തെ പരിപാടി ഉഷാർ ആയിട്ടുണ്ട്, ആമിന താത്ത മറ്റുള്ളവർക്ക് വിളിക്കാൻ ഒരു പ്രചോദനം ആകട്ടെ ആമീൻ.
@manuponnappan39445 ай бұрын
@@RafiAhamed-li5ru നിങ്ങളെ പോലുള്ളവർ ഉള്ളപ്പോൾ എന്തു ക്ഷാമം കോയാ 😂😂😂
@mpradeepan55475 ай бұрын
@@RafiAhamed-li5ru Content ക്ഷാമം ആയതുകൊണ്ട് കുറച്ച് കൂടി നിങ്ങളുടെ അറ്റം വെട്ടികൊടുക്കൂ കോയാ. അരിഫിനു കുറച്ച് content കിട്ടട്ടെ. നിങ്ങളെ പോലുള്ളവർ കയ്യയച്ചു സഹായിച്ചാൽ മാത്രമേ പുള്ളി അല്പം റേഷൻ വാങ്ങി ചോർ ഉണ്ണുകയുള്ളൂ 23:04
@KabeerVKD4 ай бұрын
ആരിഫിന് സ്ത്രീകളുടെ യോനിയെ സംബന്ധിച്ച് അറിയാഞ്ഞിട്ടാണ് ഇങ്ങനെ ചോദിക്കുന്നത്. ചില സ്ത്രീകളിൽ യോനിയുടെ മുന്നിലുള്ള ഇതളുകൾ കൂടുതൽ വളർന്ന് നിൽക്കുന്ന യോനിയുണ്ട്. ചിലത് 2 ഇഞ്ച് 3 ഇഞ്ച് വരെ വളരും. സംയോഗ സമയത്ത് അത് ബുദ്ധിമുട്ട് സൃഷ്ടിക്കും. അങ്ങനെയുള്ള സന്ദർഭത്തിൽ അത് കട്ട് ചെയ്തു കളയേണ്ടി വരും. അവിടെയാണ് യോനി ചേലാകർമ്മത്തിന്റെ പ്രാധാന്യം. അത് വേണ്ട എന്നുള്ളവർക്ക് യോനിയുടെ ഇതളുകൾ രണ്ടുവശത്തേക്കും മാറ്റി ലിംഗം പ്രവേശിപ്പിക്കാവുന്നതാ ണ്.
@manuponnappan39444 ай бұрын
@@KabeerVKDമദ്രസപ്പൊട്ടൻമാരിൽ നിന്നും കൂടുതൽ പ്രതീക്ഷിക്കുന്നില്ല 🤣
@HariKumar-zh8fq4 ай бұрын
😂 നിരക്ഷരയായ സ്ത്രീ
@RasilPS5 ай бұрын
ചിന്താ ശേഷി ഇല്ലാത്ത സ്ത്രീജനങ്ങളാണ് എന്റെ മതത്തിന്റെ ശക്തിയും ഐശ്വര്യവും 😂😂😂
@Samsungbrowsr5 ай бұрын
Ella മതത്തിന്റെ ശക്തിയും ഐശ്വര്യവും 😂....
@oldtar205 ай бұрын
എല്ലാ മതങ്ങളുടെയും.
@goahead71255 ай бұрын
@@oldtar20balance k.nair
@bijucp88185 ай бұрын
അവർക്ക് പൗതി ഫുത്തിയേ ഒള്ളു😅😅😅
@vsdktbkm50125 ай бұрын
@@Samsungbrowsr orikkalum alla. semitikkinu (abrahamic) yes. Provide your rationale for your conviction. Otherwise you are shitting here.
@febinsakeer14644 ай бұрын
ആരിഫ് സാർ ഞാൻ ഒരു മുസ്ലീം വീട്ടമ്മയാണ്.എന്റെ മകനും ഇതിനിരയാണ്.എനിക്കും ഇതിനെ കുറിച്ച് ഞാനും കൂടുതൽ ആയി ചിന്തച്ചിട്ടില്ലായിരുന്നു.5വയസ്സുള്ള മകൻ വേദന സഹിക്കാൻ കഴിയാതെ കിണറ്റിൽ ചാടി മരിക്കുംഎന്നുവെരെ പറഞ്ഞിരുന്നു. ഓർക്കുമ്പോൾ നെൻച് പൊട്ടുന്നു.വരാതെ ഒളിച്ചു നിന്നഅവനെ സിനിമ കാണാൻ കൊണ്ടു പോവുകയാണ് എന്നാണ് പറഞ്ഞത്. ഇനി എൻറെ പേരക്കുട്ടികെളെ ചെയ്യാൻ സമ്മതിക്കില്ല. സമൂഹത്തിൽ നിന്ന് ഇല്ലാതാക്കാൻ വീട്ടമ്മ യായ എനിക്ക് കഴിയില്ല. സാർ ഇതില്ലാതാക്കാൻ വേണ്ടി പ്രവർത്തിക്കണം
@KabeerVKD4 ай бұрын
ആരിഫിന് സ്ത്രീകളുടെ യോനിയെ സംബന്ധിച്ച് അറിയാഞ്ഞിട്ടാണ് ഇങ്ങനെ ചോദിക്കുന്നത്. ചില സ്ത്രീകളിൽ യോനിയുടെ മുന്നിലുള്ള ഇതളുകൾ കൂടുതൽ വളർന്ന് നിൽക്കുന്ന യോനിയുണ്ട്. ചിലത് 2 ഇഞ്ച് 3 ഇഞ്ച് വരെ വളരും. സംയോഗ സമയത്ത് അത് ബുദ്ധിമുട്ട് സൃഷ്ടിക്കും. അങ്ങനെയുള്ള സന്ദർഭത്തിൽ അത് കട്ട് ചെയ്തു കളയേണ്ടി വരും. അവിടെയാണ് യോനി ചേലാകർമ്മത്തിന്റെ പ്രാധാന്യം. അത് വേണ്ട എന്നുള്ളവർക്ക് യോനിയുടെ ഇതളുകൾ രണ്ടുവശത്തേക്കും മാറ്റി ലിംഗം പ്രവേശിപ്പിക്കാവുന്നതാ ണ്.
@heartlyartsak86614 ай бұрын
@@KabeerVKDfemale genital mutilation oru crime aan. Ath medical needs undel aan cheyyunnath. Religious aay cheyyunath vivaram illaatha chila tendikal aan. FGM karanam narakikkunna penkuttikaleyum sthreekaleyum kurich padich nokku.
@abdullaothayoth81874 ай бұрын
എരഫുസ്സൻ വിചാരിച്ചാൽ എളുപ്പം സംഗതിനടക്കും
@rexsceleratorum16324 ай бұрын
@@KabeerVKD ഇങ്ങനെ മാനുഫാക്ചറിംഗ് ഡിഫെക്റ്റ് ഉള്ള ശരീരം ആണോ അല്ലാഹു സൃഷ്ടിച്ചത്? ഛെ ഛെ
@KabeerVKD4 ай бұрын
@@rexsceleratorum1632 യാതൊരു മാനൂഫാക്ചറിങ് ഡിഫക്ടും ഇല്ല എന്നാണ് എൻ്റെ അറിവിൽ എൻ്റെ ശാരീരിക അവസ്ഥയിൽ ഞാൻ കണ്ടെത്തിയതും വിശ്വസിക്കുന്നതും. താങ്കൾക്ക് വല്ല വൈകല്യവും ദൈവം തന്നിട്ടുണ്ടെങ്കിൽ തീർച്ചയായും താങ്കൾ അതിന് അർഹതപ്പെട്ട ആളായത് കൊണ്ടായിരിക്കാം.
@The_Commenter_Chronicle5 ай бұрын
താത്ത ഒരു ഡിബേറ്റ്നു വേണ്ടി വിളിച്ചതല്ല ..സംശയം ദൂരീകരിക്കാൻ വിളിച്ചതും അല്ല... ഒരു വിശ്വാസി എന്ന രീതിയിൽ ഇങ്ങനെയൊക്കെ പ്രതികരിച്ചാൽ എന്തെങ്കിലും പടച്ചവന്റെ കൈയിൽ നിന്നും എന്തെങ്കിലും കിട്ടും എന്ന് പ്രതീക്ഷിച്ചു വിളിച്ചതാണ്..... പടച്ചോന് വേണ്ടി അത്രയെങ്കിലും ചെയ്യാൻ കഴിഞ്ഞല്ലോ എന്ന ചാരിതാർത്ഥ്യം.. അല്ലാതെ ഒരു സാധാരണ താത്തയ്ക്ക് തോക്ക് എടുക്കാനും ...കൈ വെട്ടാനും ആവില്ലല്ലോ.... അണ്ണാൻ കുഞ്ഞും തന്നാലായത്... Respect 🔥
@saleemalmas46845 ай бұрын
@@The_Commenter_Chronicle ആണോ. പുതിയ അറിവാണല്ലോ സഹോദര. മനസ്സിലാക്കി തന്നതിന്നു നന്ദി.
@Santosbrow-z75 ай бұрын
😂
@Commentoli-Manushyan5 ай бұрын
ഇനി എന്തൊക്കെ മനസിലാക്കാൻ കിടക്കുന്നു കോയ....😂😂😊@@saleemalmas4684
എന്റെ പോന്നോ ഹിന്ദു ആയി ജനിച്ചത് ഭാഗ്യമായി മതം പഠിക്കണ്ട ഒന്നും മുറിക്കണ്ട അമ്പലത്തിൽ വേണെങ്കിൽ പോയാൽ മതി ഇഷ്ടമുള്ള വസ്ത്രം ദരിക്കാം സ്ത്രീകൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാം ആരുടേയും അടിമ ആവണ്ട എന്റെ ഭഗവാനേ നന്ദി
@AbdurahimanAbdurahiman-oi5cw5 ай бұрын
നിന്ന് പാത്താം പാതിയാൽ മുട്ട കഴുകേണ്ട😂
@Amalgz6gl5 ай бұрын
എന്നിട്ടും ഭഗവാൻ....😂😂😂 അപ്പൊ ഇത്രയും നേരം vedio കണ്ടതൊക്കെ വെറുതെ...😂😂😂കഷ്ടം തന്നെ....
@aspiranttothethrone9435 ай бұрын
@@AbdurahimanAbdurahiman-oi5cw ഏതായാലും കല്ലിട്ട് തിരുമ്മണ്ട 🤣🤣
@geethapt86535 ай бұрын
@@Amalgz6glമോഹമ്മദേ ഹൂറികൾക്ക് എന്ത് വില 😄😄😄😄
@Amalgz6gl5 ай бұрын
@@geethapt8653 ഇനി നിനക്ക് എന്നെ മുസ്ലീം ആക്കണം അല്ലേ...😂
@babubaburaj61365 ай бұрын
എന്റെ ആരിഫ്ജി ഒരു രക്ഷയുമില്ല കിണ്ണം കാച്ചിയ മറുപടിയായിപ്പോയി.👌🙏
@jabitube19725 ай бұрын
Fake ആണ് എന്ന് തോന്നില്ല
@SiyadSinger5 ай бұрын
BHAYANKARA VIVARAM .....ARIFJI.....
@anukuttan96885 ай бұрын
@@jabitube1972inne athum paranje kazhanjo 🤣🤣
@theunknownguy-br9ux5 ай бұрын
"പറയാനുള്ള അധികാരം Indian Constitution ആണ് തന്നത് റബ്ബ് അല്ല." Uff🔥🔥
@vishnumohanm38815 ай бұрын
❤🔥
@RamMohan-sn9hb5 ай бұрын
🔥🔥
@Serenity1725 ай бұрын
👌👌
@തൊട്ടാൽകലിപ്പാനന്ദസ്വാമി5 ай бұрын
🔥
@lalleok88095 ай бұрын
🔥🔥
@GirishKrishnan-q7c5 ай бұрын
സോഷ്യൽ മീഡിയക്ക് നന്ദി..... ഇതൊക്കെ അറിയാനും കേൾക്കാനും പറ്റുന്നല്ലോ ന്റെ ഡിങ്കാ....
@antonyjoseph12185 ай бұрын
. ഡിങ്ക , ഡിങ്ക
@chandraboseb66495 ай бұрын
@@antonyjoseph1218 മായാവിയാണ് വലിയവൻ നിങ്ങളെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ ജയ് മായാവി
@antonyjoseph12185 ай бұрын
@@chandraboseb6649 എനിക്ക് എന്റെ മതം നിങ്ങൾക്ക് നിങ്ങളുടെ മതം, .. ജയ് ഡിങ്ക........ ഡിങ്ക ഡിങ്ക.
@Peacefulsoul90565 ай бұрын
ഡിങ്ക ഡിങ്ക 🤲🏻🤲🏻
@Peacefulsoul90565 ай бұрын
@@chandraboseb6649ഇതിപ്പോ കുറെ ayi മായാവി യെ ചുമന്നോണ്ട് നടക്കുന്നു... നാണം ഇല്ലേ 😏😏😏 ഡിങ്കൻ മാത്രം ആണ് ഏക ദൈവം 🤲🏻🤲🏻
@gulfcon5 ай бұрын
ഇത്താത്തയുടെ സംസാരം കേൾക്കാൻ നല്ല രസം ഉണ്ടായിരുന്നു .... ഇത്താത്തയുടെ കോളിംഗ് ഇനിയും വേണം എന്നാണ് നമ്മളുടെ ഒരു ഇത് 😍😍😍
@vinodctchirappurathuthanka601023 күн бұрын
ഞാനിത് അഞ്ചാം തവണയാണ് കേൾക്കുന്നത് ' ആസ്‌ത്രീ യുടെ ശബ്ദം എത്ര മനോഹരമാണ് Sweet voice നിഷ്‌ക്കളങ്കമായ ചോദ്യങ്ങൾ😊
@KaippsCafe4 ай бұрын
ഈ കോയാത്തിമാരെ കൊണ്ട് ആരിഫിന് ഇങ്ങനെ കായി ഉണ്ടാക്കി തരുന്ന അള്ള എത്ര മനോഹരൻ
@satheeshvelayudham79675 ай бұрын
മതത്തിൽ മുങ്ങികുളിച്ചു ചീഞ്ഞളിഞ്ഞു പോയ മനസ്സുമായി അലയുന്ന എത്ര സഹോദരി സഹോദരന്മാരാണ്. എല്ലാ മതത്തിലും ഇതു തന്നെ കഥ. ആരിഫ് അച്ചടകത്തോടെ വ്യക്തമായി സംസാരിക്കുന്നു.
@hafzamahafzz.4 ай бұрын
മതത്തിൽ വിശ്വസിച്ച് ചീഞ്ഞളിഞ്ഞു പോയ സഹോദരി സഹോദരന്മാർ അല്ല ഞങ്ങൾ അള്ളാഹു ഈ പ്രപഞ്ച സൃഷ്ടിച്ച ഇതിലേക്ക് ജനങ്ങളെ സൃഷ്ടിച്ച് ഇതിലേക്ക് എന്തെല്ലാം ആവശ്യങ്ങളുണ്ടോ എല്ലാത്തിനും സൃഷ്ടിപ്പ് തന്നവൻ അവനോട് അഹങ്കരിച്ചു ചോദ്യം ചെയ്യുമ്പോൾ ഇതിനൊക്കെ ഉത്തരം ഒരു ദിവസം പറയേണ്ടിവരും നിങ്ങളൊക്കെ ഉമ്മാന്റെ ഇല്ലെങ്കിൽ അമ്മയുടെ ഗർഭാശയത്തിൽ വളർന്നു വരാൻ ഒരു ദൈവം വിചാരിക്കേണ്ട കഴിയുമോ അല്ലാതെ നിങ്ങൾക്ക് എന്ത് കഴിവാണെടാ ഉള്ളത് മതത്തിനെ കുറ്റം പറയാതെ പോടോ പോടോ
@balakbalak36165 ай бұрын
സ്ത്രീകൾ കൃഷി ഇടങ്ങൾ ആണ് എന്ന് ഉസ്താദ്മാർ പറയുന്ന വീഡിയോകളും ഇഷ്ടം പോലെ ഉണ്ട്.
@sajukunnam18222 ай бұрын
ഈ സ്ത്രിയെ ബ്രയിൻ വാഷ് ചെയ്തവരെ സമ്മതിച്ചു.ഇത്രയും കഠിനമായ വിശ്വാസം 🙏
@sudheesh39775 ай бұрын
വേഗം ആവട്ടെ ഡോക്ടർ. കട്ട വെയ്റ്റിംഗ്
@arjunck4415 ай бұрын
പാവം കൂട്ടിലടച്ച താത്തയാണ്. സ്വാതന്ത്ര്യമോ അങ്ങനെ പറഞ്ഞ എന്താ 😂
@@sugikrishna236 അയാൾക്ക് നാണം ഇല്ലാത്തതു കൊണ്ടാണല്ലോ ചീത്ത പറയുന്നത് ... so no point of asking that… അവനോടൊന്നും നമ്മൾ മറുപടി കൊടുത്തിട്ടു കാര്യമില്ല ... കാരണം അവന്റെ വിവരമില്ലായ്മ ആണ് അവനെകൊണ്ട് ഇങ്ങനെയൊക്കെ ചെയ്യിക്കുന്നത് ... അല്പമെങ്കിലും വിവരമുണ്ടായിരുന്നെങ്കിൽ അവൻ നു ആരിഫ് ന്റെ ഈ വീഡിയോ നല്ലപോലെ കാണുക എങ്കിലും ചെയ്തേനെ ... അതിനു പോലും വിവരമില്ലാത്തവനോട് നാണമുണ്ടോ എന്ന് നമ്മൾ ചോദിക്കുന്നതിൽ എന്ത് അർത്ഥമാണ് ഉള്ളത് ...???
@sunilkumarav23275 ай бұрын
നിഷ്കളങ്കരായ ജനത ഏതു കാലത്തും വഞ്ചിക്കപ്പെടും... മലയാളി മുസ്ലിം സ്ത്രീകൾ കാര്യങ്ങൾ വേഗത്തിൽ മനസ്സിലാക്കുമെന്ന് തന്നെ കരുതുന്നു..., You are doing a Great service to humanity...
@rajanputhumana654 ай бұрын
സംസാരിക്കാൻ ഉള്ള സ്വാതന്ത്ര്യം തന്നത് ഇന്ത്യൻ ഭരണ ഘടന ആണെന്നുള്ള സത്യം ഈ സംഭാഷണത്തിലൂടെ താത്തക്ക് മനസ്സിൽ ആയി 👍🏾
താങ്കൾ ഒരു സാമൂഹ്യ പരിഷ്കർത്താവ് ആണ് ഒരു മതം എന്നതിലുപരി മനുഷ്യൻ്റെ ചിന്താശക്തിയെ വികലമാക്കുന്ന എല്ലാ ആശയങ്ങൾക്കെതിരെയും നമുക്കൊരുമിച്ച് പോരാടാം 💪💪 ഐക്യദാർഡ്യം
@ajithpp35735 ай бұрын
Muhammad പറഞ്ഞത് ശരിയാ പെണ്ണുങ്ങൾക്ക് പകുതി ബുദ്ധി യെ ഉള്ളു🤗🤣🤣
@Ucerws5 ай бұрын
🤪
@vishnu_namboothiri5 ай бұрын
*ഇസ്‌ലാമിൽ _തന്നെ നിൽകുന്ന_ പെണ്ണുങ്ങൾക്ക്.. 😢
@RobertLancer-pd3rm5 ай бұрын
@@vishnu_namboothiri എല്ലാം കണക്കാ 😁
@Peacefulsoul90565 ай бұрын
Only for താത്താസ് 😂😂
@vishnu_namboothiri5 ай бұрын
@@RobertLancer-pd3rm അത് താങ്കളുടെ അഭിപ്രായം.. ശാസ്ത്രീയമായി വല്യ വ്യത്യാസം ഒന്നുമില്ല..evolutionarily specialised for different purposes, with pretty much the same mental capacity. Men in general, have higher brain volume than women, but amongst all other men, would you consider a man with smaller brain volume as inferior?
@Ajmalbgfgghunnnhhcn4 ай бұрын
മക്കളെ..ആരിഫിനെ തോൽപിക്കാൻ ആവില്ല നിങ്ങൾക്ക്😢,കാരണം നിങ്ങളെകൾ ഒരുപാട് അറിവ് അയാൾക്ക് ഉണ്ട്.അതാണ്..സത്യം..😢
@hurryshorts5 ай бұрын
ഫാൻസിനെ ഇറക്കി വിമർശകരെ കൈകാര്യം ചെയുന്ന അള്ളാഹു ആണ് ശരിക്കും ഉള്ള സൂപ്പർസ്റ്റാർ
@muhammadazhar24815 ай бұрын
_വെറൈറ്റി അല്ലേ..._ 🌝
@Simbathelionking-so1xp5 ай бұрын
😂
@aruntsam67205 ай бұрын
😂😂😂
@cvharik4 ай бұрын
ഒരിക്കലുമല്ല അല്ലാഹുവിനെ സൃഷ്ടിച്ച മുഹമ്മദ് തന്നെയാണ് സൂപ്പർസ്റ്റാർ ലോകത്തെ ആദ്യത്തെ ഫേക്ക് ഐഡി ഉണ്ടാക്കിയ വ്യക്തി അതാണ് മുഹമ്മദ്
താത്താ മുസ്ലിമിലും വിവരം ഉള്ള ആൺ കുട്ടികൾ ഉണ്ട്. മതഗ്രന്ഥം ഭംഗി ആയിട്ട് പഠിച്ച ഒരു വ്യക്തി ആണ്. അതു ആഴത്തിൽ പഠിച്ചതു കൊണ്ടാണ് അദ്ദേഹം ഇങ്ങനെ സംശങ്ങൾ ചോദിക്കുന്നത്. ബിഗ് സലൂട്ട് ആരിഫ് ഹുസൈൻ 💪🏿
@mahesancb311526 күн бұрын
ആരിഫെ താങ്കളുടെ ക്ഷമ ! സമ്മതിച്ചിരിക്കുന്നു. സമൂഹ്യ വിപ്ലത്തിൻ്റെ വലിയ പങ്ക് താങ്കൾ നിർവ്വഹിക്കുന്നുണ്ട്
@anayipirannavan71165 ай бұрын
അള്ളാവുന്റെ സ്നേഹം കിട്ടാനാണത്രെ ആമിന താത്ത ഡോക്ടറെ വിളിച്ചത് 😂😂😂😂😂
@Zookerbegger5 ай бұрын
സത്യം അത് ശ്രദ്ധിച്ചു... ഇങ്ങനെ ബോധം തഴുന്ന ഒരു വർഗം 😢
@vijayakumarspillai27555 ай бұрын
😂
@binoym46185 ай бұрын
കോടികണക്കിന് ബിശ്വാസികൾക്ക് ആരാധിക്കാൻ തള്ളാവിനെ സൃഷ്ട്ടിച്ച കാട്ടറബിടെ ബുദ്ധിക്കിരിക്കട്ടെ ഒരു ലൈക് 👍
@ഗ്രീൻപീസ്5 ай бұрын
Oonaaraa mon 😂 Ithu pole ethira ethira penkuttialku aanu aa pahayanodu mohabathu ullathu.
@To......Mankind6595 ай бұрын
മതം ഒരു മനുഷ്യനെ എത്രത്തോളം നിഷ്കളങ്കർ ആക്കി ക്രൂശിച്ചു ജീവിതത്തിന്റെ സന്തോഷം ഇല്ലാതാക്കുന്നു എന്നതിന് ഉദാഹരണം ആണ് ആ സഹോദരി 😢😢😢😢😢😢
സത്യം ബ്രോ ആ ഒരു കാര്യത്തിൽ അയാളെ സമ്മതിക്കണം 1400 വർഷങ്ങൾക്കും ഇപ്പുറം ഇതുപോലുള്ള കോടികണക്കിന് ആളുകളെ ഊബിച്ചൂണ്ട് ഇരിക്കാൻ പറ്റുന്നത് ഒരു സ്കില്ല് തന്നെയാണ്
@muneeranjillath13215 ай бұрын
Bhudhiyillathaverod bedham odi koduthitte entha karyam
@shajananand5 ай бұрын
പാവം താത്ത❤❤❤ ഒരു രണ്ടു പ്രാവശ്യം കൂടെ വിളിക്കുവാണേൽ ഒരു ഫീമെയിൽ എമു കൂടെ ഉദയം ചെയ്യും...
@Richard_John_55 ай бұрын
What is female yamu?
@shajananand5 ай бұрын
@@Richard_John_5 female ex muslim
@safwanasaf5 ай бұрын
Njan parayan vararnnu😂
@nandhakishor1035 ай бұрын
@@Richard_John_5 Yamu alla Emu. Ex Muslim short form given by Islamic apologists
@sayaannarose4 ай бұрын
👍
@mohammedhassan-xq8gw4 ай бұрын
ശാസ്ത്രം ഇത്രമേൽ പുരോഗമിച്ച കാലത്ത് ചെലാ കർമ്മം പോലുള്ള അനാചാരങ്ങൾ ഇല്ലാതാകണം😂❤
@vidhukumard5115 ай бұрын
മതം മനുഷ്യന്റെ ചിന്താ ശേഷിയെ തകർക്കും. അതാണ് ആ സ്ത്രീയുടെ സംസാരത്തിൽനുന്നും മനസിലാകുന്നത്.
@Nasu19865 ай бұрын
ആരിഫ് കലക്കി.. സൂപ്പർ.. ഇതുപോലെ ഉള്ള കാര്യങ്ങൾ ജനങ്ങൾ അറിയട്ടെ 🌹
@remesanpilla85993 ай бұрын
ഞാൻ ഹിന്ദുവായി ഭാരതത്തിൽ തന്നെ ജനിച്ചത് മുപ്പത്തി മുകൊടി ദൈവങ്ങൾക്കും നന്ദി . ആകാശത്തും 'ഭൂമിയിലും 'സമുദ്രത്തിലും ' വായുവിലും ഹിന്ദു മതത്തിന് സ്വർവ്വ സ്വാതന്ത്ര്യം' ജയ് ഹിന്ദു ധർമ്മം
@sureshkj76372 ай бұрын
എല്ലാ മതഗ്രന്ഥങ്ങളും ഗോത്രവര്‍ഗ്ഗക്കാരായ മനുഷ്യര്‍ എഴുതിയുണ്ടാക്കി കെട്ടുകഥകളാണ് ഹന്ദുമതത്തിന് പ്രത്യേകിച്ചു പ്രധാന്യം ഒന്നുമില്ല.
@jithuprakash4652 ай бұрын
aa sanghiyum undallo😂. sanghiyum suduvum ore thoniyile yaathrakkaar aanu he😂
@whatsuptrends29362 ай бұрын
ഇത് അരാ ഓണത്തിൻ്റെ ഇടയിൽ ഒരു പുട്ട് കച്ചോടം 😅😅😅
@ramlaca1904Ай бұрын
ദൈവം ഉണ്ട് അത് എല്ലാവർക്കും ഒന്നുതന്നെയാണ് ഓരോ മതത്തിനും ഓരോ ദൈവമില്ല ഓരോ മതക്കാരും ഓരോ പേരിൽ ദൈവത്തെ വിളിക്കുന്നു അല്ലാഹു എന്നും ദൈവം എന്നും ദൈവപുത്രൻ അതായത് ഈശോ ഈ പേരുകൾ എല്ലാം അറിയപ്പെടുന്ന ഒരേ ആൾ തന്നെയാണ് അത് നമ്മൾ മനസ്സിലാക്കുക എല്ലാവരോടും സ്നേഹ അറിവില്ലാത്ത ചില ആൾക്കാർ മറ്റുള്ള മതത്തെ കുറ്റപ്പെടുത്തുന്നു ഞാൻ പഠിച്ചത് അന്യ മതത്തെയും ബഹുമാനിക്കുക അന്യമതത്തെ ചീത്ത പറഞ്ഞാൽ നമ്മുടെ മതത്തെ അവരും പറയും അത് സ്വയം നമ്മൾ പറയിപ്പിക്കുന്നത് എന്നാണ് ഞാൻ മദ്രസയിൽ പോയി അവിടുന്ന് പഠിച്ചതാണ് ഒരു മതസ്ഥരെയും ഞാൻ ചെറുതായി കണ്ടിട്ടില്ല എല്ലാ മതത്തിലും നല്ലത് ചെയ്യാൻ വേണ്ടി മാത്രമാണ് പറഞ്ഞത് എനിക്ക് എൻറെ മതം അവർക്ക് അവരുടെ മതം മതമേതായാലും മനുഷ്യൻ നന്നാവണം മതം നന്നായത് കൊണ്ട് കാര്യമില്ല മനുഷ്യർ തന്നെയാണ് നന്നാവേണ്ടത് ഒരു മതത്തിലും മോശം ചെയ്യാൻ കൽപ്പിച്ചിട്ടില്ല ചില ആൾക്കാർ മനസ്സിലാക്കാതെ പ്രവർത്തിക്കുന്നു 23:04
@tonydevassykutty839Ай бұрын
@@ramlaca1904ഇസ്ലാമിലെ പത്ത് ഗുണങ്ങൾ പറഞ്ഞ് ആരിഫ്മായീ സംവദിക്കൂ
@machomajooo5 ай бұрын
എന്തോ ആവട്ടെ.. ഒരു കാര്യം പറയാതെ വയ്യ. ഇത്തയുടെ സംസാരം കേൾക്കാൻ വല്ലാത്തൊരു ഫീൽ. 🥰❤️
@Ojsgejknrvjyajopannggvakka5 ай бұрын
ക്രഷ് അടിച്ചോ 😂😂😂താത്ത പൊട്ടിത്തെറിക്കാൻ സ്ഥലം നോക്കി നടക്കുവാ ചെന്ന് കേറി കൊട് 😅😅😂
@Pulikeshi25 ай бұрын
@@machomajooo ഗൊച്ചു ഗള്ളൻ...
@machomajooo5 ай бұрын
@@Ojsgejknrvjyajopannggvakka താത്തയെ പിടിച്ച് മടിയിൽ ഇരുത്തി സ്നേഹത്തോടെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കികൊടുക്കണം.. 😌
@renjithomas62035 ай бұрын
@@machomajooo 🤣 true.. സൗണ്ട് കേട്ടപ്പോ ഒരു ഫീൽ.. ന്തായാലും 2 കിലോ സ്വർണ്ണം കേറുന്ന താത്ത ആണ് 😑
@machomajooo5 ай бұрын
@@renjithomas6203 ശേ..😁 അങ്ങനൊന്നും പറയല്ല്പാ.. ന്റെ പാവം താത്ത 🍑😋
@grenjith1234 ай бұрын
ചിരിച്ച് ചത്തു... വിശ്വാസത്തിന് അടിമകളായ പാവം മനുഷ്യരുടെ ജല്പനങ്ങൾ
@To......Mankind6595 ай бұрын
മതം ഒരു മനുഷ്യനെ എത്രത്തോളം നിഷ്കളങ്കർ ആക്കി ക്രൂശിച്ചു ജീവിതത്തിന്റെ സന്തോഷം ഇല്ലാതാക്കുന്നു എന്നതിന് ഉദാഹരണം ആണ് ആ സഹോദരി 😢😢😢😢😢😢
@pambalathkunhammed68935 ай бұрын
@@To......Mankind659 മതമില്ലാത്തവൻ മൃഗ തുല്യനായി അവനു എല്ലാം വെറുപ്പ്
@shinusathyan18775 ай бұрын
@@To......Mankind659 😆
@Rajesh-tw4yg5 ай бұрын
ആരിഫ് sr ഞാൻ ഇപ്പൊ കോമഡി സ്റ്റാർ കാണാറില്ല ഇപ്പോ ഇതൊക്കെ കണ്ട് ചിരിച്ചു മരിക്കുവാ 😅😅
@bavathrathan4415 ай бұрын
😂 ഞാനും
@bpgindia25375 ай бұрын
I am also
@sayaannarose4 ай бұрын
Me too 🤣🤣🤣🤣
@jojijose2639Ай бұрын
😂mm ഞാനും ഇന്നു രാവിലെ മുതൽ ഇങ്ങേരുടെ വീഡിയോസ് ആണ് കാണുന്നത് 🤣
@unnikrishnan16.Ай бұрын
😂😂😂
@mylensdiary5 ай бұрын
ഇത് പൊളിച്ചു.. ഇനിയും ഇത് പോലുള്ള കോളുകൾ ഉണ്ടാവട്ടെ.. മനുഷ്യന്മാർ പ്രബുദ്ധരാവട്ടെ 😊
@chandranpr56584 ай бұрын
സാറെ നിങ്ങളെ സൂക്ഷിക്കണെ. ഇവർകളെ നിങ്ങൾ സൂക്ഷിക്കണെ. ഇവരുടെ മനസ്സിലെ മാലിന്യം നിങ്ങൾ ശ്രമിക്കുന്ന നിങ്ങളാണ് ഇവരുടെ യാതാർത്ഥ ദൈവം
@Luttappy-p4u5 ай бұрын
താത്ത ആളു പുലിയാണ് കേട്ടോ. വളരെ ഇഷ്ടപ്പെട്ടു.മല പോലെ വന്നു എലി പോലെ പോയി പാവം.ഇങ്ങനെയുള്ള ഫോൺകോളുകൾ ഇനിയും ചെയ്യാൻ പറയണം 😂😂
ഹാരിഫ് ഭായ്.. ഇതുകേട്ട് ആ താത്ത പോയിട്ട് ആ കുഞ്ഞിന് ചേലകർമ്മം ചെയ്യും 😢😢
@subeeshs4775 ай бұрын
താത്ത നോട് മുഹമ്മദിൻറെ കഥകളും കൂടി പറഞ്ഞിരുന്നെങ്കിൽ vibe ആവുമായിരുന്നു😂😂 താത്തയുടെ സംസാരം നല്ല രസമുണ്ട്
@Peacefulsoul90565 ай бұрын
എന്നിട്ട് വേണം arif sir ne പോലീസ് പിടിക്കാൻ phonil കൂടെ kambi സംസാരിച്ചു എന്ന് paranju🤣🤣🤣
@iwindias1525 ай бұрын
@@Peacefulsoul9056എന്നിട്ട് വേണം തുമ്പ് ഇല്ലാത്തവർ ഇത് കേട്ട് വാണം വിടാൻ 😂😂😂😂
@reghuprakash5 ай бұрын
@@Peacefulsoul9056 😂😂😂😂😂
@libinkl29065 ай бұрын
😂😂😂@@Peacefulsoul9056
@josephpj19065 ай бұрын
😂😂😂😂
@menonsethumadhavan263017 күн бұрын
ഈ താത്തയും ഒരു റേഡിയോ തന്നെ. ചോദ്യങ്ങളുമായി താത്തമാരും ഇക്കമ്മാരും വരും പക്ഷേ മറുചോദ്യം വരുമ്പോൾ ചപ്പേ ചവറേലും തല്ലി സമയം കളയുന്നു. എന്തായാലും ഞങ്ങളുടെ സമയം പോകാൻ നല്ലൊരു ഉപാധി. ആരിഫ്നു അഭിനന്ദനങ്ങൾ ❤❤❤❤
@polyissac20185 ай бұрын
തങ്ങൾ ആ സ്ത്രീയെ സ്ത്രീ എന്ന പരിഗണന കൊടുത്തു സംസാരിച്ചത് വളരെ ഇഷ്ടമായി. പാവം ഒന്നും അറിയില്ല. ദൈവവും മതവും മനുഷ്യനിൽ ഭയം സൃഷ്യടികാണും വൈരാഗ്യം സൃഷ്യഷ്ടിക്കാനും മാത്രെമേ സഹായിക്കുകയുള്ളു. നിങ്ങളുടെ ആ സ്ത്രീ യോടുള്ള മാനിയമായ ഇടപെടലിനു നന്ദി.
@Peacefulsoul90565 ай бұрын
92.5 club fm vare തോറ്റു പോകും താത്ത എന്തൊരു radio ആണ് 🤣🤣🤣
അല്ലാഹു ആരെന്നറിയണമെങ്കിൽ ആരിഫിൽ കൂടി കൊള്ളുന്ന ആത്മാവ് ശരീരത്തിൽ നിന്ന വേർപെടണം
@Peacefulsoul90565 ай бұрын
@@aleemaali9454 എന്താണ് ആത്മാവ്??
@Alchemy125 ай бұрын
@@aleemaali9454 ഇത് തന്നെ ആണ് എനികും പറയാൻ ഉള്ളത്! Sherikum ഉള്ള dheyvam ആരാ, ശ്രീ മഹാവിഷ്ണു ആണോ, യേശു ക്രിസ്തു ആണോ? അതോ അല്ലാഹു ആണോ എന്ന്, ninaku അറിയണം എങ്കിലും നിൻ്റെ ദേഹത്തിൽ നിൻ്റെ നിൻ്റെ ആത്മാവ് വേപചിച്ചു പോകണം! 😄
@Jelly_roll_1235 ай бұрын
ആരീഫിന്റെ പ്രകോപനപരമായ ശൈലി വിശ്വാസികളെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നുണ്ട് 👍
@Amalgz6gl5 ай бұрын
പ്രകോപന പരമായ ശൈലി ഒരിക്കലും ശാശ്വതമായ മാറ്റം കൊണ്ട് വരില്ല... വസ്തുതകളാണ് മാറ്റത്തിൻ്റെ അടിസ്ഥാനം
@preetyjohny49495 ай бұрын
Psycho thatha
@lalleok88095 ай бұрын
10 ഇൽ 2/3 പേർ പോയി ബുക്ക് എടുത്തു വായിക്കും ഫുൾ വിശ്വാസം പോകും 😂, ബാക്കി ഉള്ളോർക്കു പകുതി വിശ്വാസം പോവും
@josecv74035 ай бұрын
Kithab Vayikan Preripikunund 😂
@RadhikaRadhikakripa-yj6vo5 ай бұрын
😂😂😂😂
@SathyanandanPillay-j6x2 ай бұрын
സംസ്കാര സമ്പന്നമായ സംവാദം. Congratulations dear Ariff!
@ribeeshtj47965 ай бұрын
അള്ളാ ഒരു അവനാണ് , ആ ഉത്തരം കിട്ടി👏🫢
@Wayfarer-z4d5 ай бұрын
@@RafiAhamed-li5ru വന്നു സ്ഥിരം ന്യായികരണ കുഞ്ഞിക്കോയ😂. ഈയ്യ് മമ്മൂൻ്റെ കുഞ്ഞാ???
@Druckenclam5 ай бұрын
U gotta to be kidding bro 😂@@Wayfarer-z4d
@thetruthofland5 ай бұрын
@@Wayfarer-z4dസൈലന്റ് ആയി കേട്ട് ഇരിക്കുവാ
@Gaghhjg3 ай бұрын
@@RafiAhamed-li5ruthat means allahuvinu gender und😂😂
@SK-sz8ms5 ай бұрын
പടച്ചോൻ എന്നോട് പലതും ചെയ്തിട്ടുണ്ട്, അതിൽ ഏറ്റവും വലിയ തെറ്റ് എന്റെ അറ്റം മുറിച്ചത് തന്നെ. അതിനു ദണ്ണം ഉണ്ട് ദണ്ണം............ ചിരിച്ചു ചിരിച്ച് ഒരു വഴിക്കായ് ആരിഫ് ബ്രോ.............😂😂🤣🤣🤣
@stingicon67055 ай бұрын
സത്യത്തിൽ നിങ്ങളുടെ ക്ഷേമ 🙏🏻🙏🏻🙏🏻... വട്ടായി പോകും 👍🏻... എല്ലാവരും നല്ല മനുഷ്യരായി മാറാൻ നമ്മൾക്ക് പ്രേതനികാം
@renjualexander2 ай бұрын
ആരിഫ് മാഷ്. താങ്കൾ പറയുന്നത് ശരിയാണ്. ഇതേപോലെയുള്ള പാവപ്പെട്ട സ്ത്രീകളെ ജീവിതം മുന്നോട്ടുപോകുന്നത് അല്ലാഹു എന്ന പേരിൻറെ നാമത്തിന്റെ ബലത്തിലാണ്. അല്ലാഹു ഇല്ല എന്ന് പറയുമ്പോൾ അത് അവരുടെ അടിത്തറ ഇളകുന്നതിനു തുല്യമാണ്. ജീവിക്കാൻ ഒരു വിശ്വാസം വേണമല്ലോ. വിശ്വാസം അതല്ലേ എല്ലാം. വിശക്കുന്നവൻ അപ്പം കൊടുക്കുക. അറിവ് അന്വേഷിച്ചു വരുന്നവർക്ക് അറിവ്കൊടുക്കുക.aa പ്രിയ സത്യങ്ങൾ പറയാതിരിക്കുന്നതാണ് നല്ലത്.
@devdev25305 ай бұрын
എന്റെ ആരിഫ്, പടച്ചോന് നേരം ഇല്ലാത്തതു കൊണ്ട് ആണ് മുഴുവൻ ചെത്താൻ കഴിയാഞ്ഞത്...അവസാന മിനുക്കു പണിയിൽ ശരിയാക്കാം എന്ന് വിചാരിച്ചു. മറന്നു പോയി.ആ ഒറ്റ ഒരു സ്ഥലം മാത്രം അല്ലെ മുഴുവൻ കഴിയാത്തത് ആയിട്ടുള്ളു..എത്ര തിരക്കുള്ള ആളാണ്... അത് കൊണ്ട് കോയത്തിയെ ഇങ്ങനെ വെള്ളം കുടിപ്പിക്കണ്ടായിരുന്നു.
@@shajahantp നഖവും മുടിയും മുറിക്കുമ്പോൾ നിങ്ങൾ വേദന അനുഭവിക്കാറുണ്ടോ?... പിന്നെ ഈ മുറിക്കാൻ പറയുന്ന സാധനം വീണ്ടും കിളിർത്തു വരുമോ? മുടിയും നഖവും വളരും പോലെ?
@Me-zs7eq5 ай бұрын
@@shajahantpwhat about hair of face...Mustache , beard...?
@josecv74035 ай бұрын
@@shajahantpR U fool ?
@invisible720005 ай бұрын
താത്തFM from Calicut 📻📻📻 മക്കളെ ഓടിക്കോളീ താത്ത ഇപ്പോൾ പൊട്ടിത്തെറിക്കും😂😂😂
@GreeshmaGreeshma-h2b5 ай бұрын
പടച്ചവന്റെ കൃഷിയിടം വല്ലാതെ തിളയ്ക്കുന്ന. ഫ്രീഡം fighter 😂😂😂. അല്ലാഹുവിന് ഇത്രെയും ഇഷ്ടപെടുന്ന താത്ത ശരിക്കും ഇസ്ലാം പഠിച്ചാൽ ഫ്രീ തിങ്കർ ആവാൻ നല്ല സാധ്യത ഉണ്ട് 😂😂😂😂
@littletime54675 ай бұрын
പ്രസവത്തിന്റെ ഇടയ്ക്ക് അതിനൊക്കെ സമയം കിട്ടുമോ?
@sasidharanp71695 ай бұрын
Poor lady mistified misled misguided by brain washing. Sasidharan cbe
@inamma94565 ай бұрын
ഈ താത്ത ന്റെ കൃഷിയിടം ഉസ്താദ് മാർ നക്കി കളിക്കുന്നയുണ്ടാകും 🤣🤣
@bijlikumar1235 ай бұрын
ഈ താത്ത ആയിഷയുടെ മുലകുടി ഹദീസ് വായിച്ചിട്ടുണ്ടോ ആവോ ???
@bijlikumar1235 ай бұрын
@@littletime5467 അഥവാ പ്രസവത്തിന്റെ സമയത്തിന് തൊട്ട് മുമ്പ് പുയാപ്ല ബന്ധപ്പെടണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചാൽ പ്രസവപലകയിൽ കിടക്കുന്ന താത്ത അതിന് വഴങ്ങണമെന്നാണ് ഉസ്താദ്മാർ പഠിപ്പിക്കുന്നത് ...
@binusurya77363 ай бұрын
കൂടുതൽ കൂടുതൽ കോയമാർ കോയകോളിങ്ങിലേക്ക് വരു... കേൾക്കാൻ നല്ല സുഖമുണ്ട്.
@Otk0605 ай бұрын
അള്ളാഹു എന്ന് പറഞ്ഞ ആൾ ഈ ലോക സൃഷ്ടിച്ചു എന്ന് 🤣🤣🤣🤣 ചിരിപ്പിക്കല്ലേ പെങ്ങളെ
@abdulazeez41375 ай бұрын
ഈ ലോകം ഉണ്ടായത് എങ്ങിനെ ആണ് എന്ന് ഒന്ന് പറയൂ // മുഹമ്മദ് നബി കള്ളം പറഞ്ഞു ഒരു മതം ഉണ്ടാക്കിയതാണെങ്കിൽ ഇപ്പോഴും കോടാനുകോടി ജനം അത് വിശ്വസിക്കുമോ?ഇത്ര കാലവും മരിച്ചു പോയകോടാനുകോടി ജനവും വിശ്വസിച്ചു
@jksenglish51155 ай бұрын
She is so innocent. People who are too innocent and too simple fall easy victim to Islam.
@vasilisathewise3 ай бұрын
She is not that innocent. Only ignorant.
@AmarAkbarAntony-f7t5 ай бұрын
മമ്മത് പറഞ്ഞത് ശരിയാ ഇവയ്ക്ക് ബുദ്ധി കുറവാ😂 അപ്പി കുപ്പായത്തിൽ കഴിയാനാ ഇവറ്റകളുടെ വിധി😂😂
@sunnythomas33044 ай бұрын
Arif your answer always the reality ❤
@TheJomstube5 ай бұрын
ആമിനയെ നയിക്കുന്നത് അല്ലാഹുവിനെയും മുഹമ്മദിനെയും കുറിച്ചുള്ള വിചാരമല്ല വികാരമാണ്.... ശരിയാകുമായിരിക്കും... ✌️
അവരുടെ മനസിലെ പ്രതീക്ഷയാണ് ദൈവം... അതാണ് എന്ന് തോന്നുന്നു അവർ ഇത്ര വികാരം കൊള്ളുന്നത്.
@Peacefulsoul90565 ай бұрын
താത്തേടെ variety കരച്ചിൽ 🤣🤣🤣
@Toms-kc7ek5 ай бұрын
ആമിന താത്ത വല്ലാണ്ട് emotional ആകുന്നു😩
@Slscky4 ай бұрын
അടിമ താത്തയുടെ ഉരുണ്ട് കളിക്കൽ കേൾക്കുമ്പോൾ തന്നെ ചിരിച്ചു ചാകും 😂😂😂😂
@shanijaffer93325 ай бұрын
Dr അവസാനം പറഞ്ഞത് uff എന്റെ അതേ അവസ്ഥ നല്ല ഒന്നാതരം സാധനം ആയിരുന്നു അത് മുറിച്ചു കളഞ്ഞ കാര്യം ഓർക്കുമ്പോൾ സഹിക്കാൻ പറ്റുന്നില്ല....😢... ഈ സ്ത്രീ ഒരു വലിയ വിശ്വാസ സമൂഹത്തിന്റെ പ്രതിനിധിയാണ്.. എത്ര ശക്തമായിട്ടാണ് മനുഷ്യന്റെ ചിന്തയുടെ എല്ലാ വാതിലുകളും മതം എന്ന പൊട്ടകഥ അടച്ച് കുറ്റിയിടുന്നത്...ഈ സ്ത്രീയിൽ അതിന്റെ ഭീകരത എല്ലാം കാണാം.... എന്നെങ്കിലും ഇവർക്ക് രക്ഷപെടാൻ സാധിക്കുമോ...? കഷ്ട്ടം 🤔
@shorin70415 ай бұрын
ഇത്രേം വിവരമുള്ളവർ ഉള്ളതാണ് ആശ്വാസം ❤
@gopalakrishnannair73225 ай бұрын
അന്ധമായി ഒരാളെ സ്നേഹിക്കുന്ന മകളോട് വാപ്പ അവൻ കൊള്ളരുതാത്തവനാണ് മോളെ എന്ന് പറഞ്ഞുകൊടുത്താലും ഒളിച്ചോടി പോകുന്നില്ലേ.. അതാണ് ഈ താത്ത... പറഞ്ഞിട്ട് കാര്യമില്ല..
@Abrahambaby-om5xg2 ай бұрын
ഉമ്മച്ചിക്കുട്ടികൾ ചിന്തിച്ചു തുടങ്ങി. അവരോട് പലതും പറഞ്ഞു കൊടുക്കാൻ ഉണ്ടായിരുന്നു❤
@sudheeras56834 ай бұрын
മതം ഏതായാലും, അതിൽ തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്തുക തന്നെ വേണം. 👍👍👍
@franklinvarghese30994 ай бұрын
Yes yes
@sajeeshopto30455 ай бұрын
ഇനിയും വിളിക്യാനുള്ള ഹിദായത് അല്ലാഹ് താത്തക്ക് കൊടുക്കട്ടെ
@Dijo_4__1233 ай бұрын
😂
@yasikhmt33125 ай бұрын
*ഓരോ വിശ്വാസികളും അവരുടെ frustration തീർക്കാൻ ആണ് വിളിക്കുന്നത്...*
@wellwisher80503 ай бұрын
5:46 ഉത്തരം മുട്ടിയപ്പോളുള്ള കൊഞ്ഞനം കുത്തൽ സൂപ്പർ😂😂😂😂
@priyagirijavallabhant5 ай бұрын
ഏതു ''അവന്റെ '' കാര്യം ആണ് ഈ താത്ത ഓർത്തു ഓർത്തു കരയുന്നെ 😢😢😢 കേട്ടിട്ട് സഹിക്കുന്നില്ല...
@Radhika-xw8nf5 ай бұрын
വീട്ടിൽ ഇരിക്കുന്ന അവൻ ആകാം 😂😂😂
@devdev25305 ай бұрын
@@priyagirijavallabhant 😄😄😄😄
@Me-zs7eq5 ай бұрын
He, who doesn't provide any Hoooran.....for women
@mayansbudha43175 ай бұрын
😂😂😂😂
@muneeranjillath13215 ай бұрын
Vidhi
@Amalgz6gl5 ай бұрын
ഇതൊക്കെ കേൾക്കുമ്പോൾ ചിരി വരുന്നുണ്ടെങ്കിലും ഇതൊരു യാഥാർത്ഥ്യമാണ്...ഇക്കൂട്ടർ അത്രയും ആഴത്തിൽ അന്തമായി വിശ്വസിക്കുന്നു എന്ന്... അതിൽ നിന്നൊന്ന് മാറി ചിന്തിക്കാൻ പോലും ഇവർക്ക് കഴിയുന്നില്ല...അതിനുള്ള ക്ഷമത ഇവർക്കില്ല...So sad...😑
@VinodKumar-qk3yn5 ай бұрын
താങ്കൾ ഇങ്ങനെ നേരെ കേറി അറ്റത്തു പിടിക്കും എന്ന് താത്ത കരുതിയില്ല 😂
@Superman123-k8q5 ай бұрын
😅😅😅
@newgenworld84465 ай бұрын
@@RafiAhamed-li5ruപൊട്ടത്തരം പറയാതെ. പൊക്കിൾ കൊടി മുറിച്ചില്ലെങ്കിലും തന്നെ മുറിയും
@machomajooo5 ай бұрын
പൊട്ടത്തരം എന്ന് എടുത്ത് പറയണ്ട.. മദ്രസയിൽ പഠിച്ചതാണെന്ന് അറിയില്ലേ 😆@@newgenworld8446
@Druckenclam5 ай бұрын
@@RafiAhamed-li5rumammunjinte kunnj 😂
@Bichu-ux3pc5 ай бұрын
അതുതന്നെ കൊഴിഞ്ഞു പോകുന്നതാണ് @@RafiAhamed-li5ru
@JoyJoy-od1qc4 ай бұрын
Dear Arif Your encounter with this Tatha had entertained me so much that I haven't enjoyed so well for a long time. Pls carry on such interviews in future so that we get lit of knowledge along with such enjoyment. Great. Joy.
@12ton125 ай бұрын
ഞാൻ ഒരു ഹിന്ദുമത വിശ്വാസി ആണ്..സത്യത്തിൽ എല്ലാ മതങ്ങളിലെ പൊട്ടത്തരങ്ങളും അനാചാരങ്ങളും..വിളിച്ച് പറയുന്ന.. യുക്തിവാദികൾക്ക്(തലയിൽ മുണ്ടിട്ട് അമ്പലത്തിലും പള്ളിയിലും പോവുന്ന കമ്യൂണിസ്റ്റ് കാർ അല്ല)..നിയമസഭ /ലോക്സഭാ ഇലക്ഷനിൽ സീറ്റ് റിസർവേഷൻ ചെയ്യണം ..അവരും ഭരണത്തിൻ്റെ ഭാഗം ആവണം.. എന്നാലേ യഥാർത്ഥ നവോത്ഥാനം നടപ്പിലാവൂ
ഞാൻ ഹിന്ദുവാണ് അമ്പലത്തിൽ പോയാലും ഇല്ലങ്കിലും എൻ്റെ മതം എന്നെ ഒരിക്കലും മാറ്റി നിർതൂലാ
@PavithranNk-gv1uu5 ай бұрын
Butt jathy chindha bhayangaram
@ttntt33005 ай бұрын
@@PavithranNk-gv1uu അത് മതത്തിന്റെ മാത്രം കുറ്റമല്ല. racism ലോകം മുഴുവൻ ഉണ്ട്. മതം മാറി ക്രിസ്ത്യാനി ആയിട്ടും ദളിത് ക്രിസ്ത്യൻ വെളുത്ത സവർണ്ണ ക്രിസ്ത്യാനിയെ കെട്ടുന്നത് ഇവിടെ പ്രശ്നമാണ്. അങ്ങ് അമേരിക്കയിൽ പോലും വേലക്കാരി ക്രിസ്ത്യാനിയെ ആഫ്രിക്കൻ ക്രിസ്ത്യൻ കെട്ടുന്നതിനെ എതിർക്കുന്നവർ ഇപ്പോഴുമുണ്ട്
@rudrabhairava26825 ай бұрын
@@PavithranNk-gv1uu ബ്രിട്ടീഷ് ഉണ്ടാക്കി തലയിൽ തിരുകി കേറ്റിയ "ജാതി". ഇനിയെങ്കിലും "വർണ്ണം" എന്തെന്ന് മനസ്സിരുത്തി മനസ്സിലാക്ക്.
@r7gaiming7065 ай бұрын
എന്തിനാ പോകുന്നത് അമ്പലത്തിൽ ഒരു പ്രയോജനവും ഇല്ലങ്കിൽ സാധാരണ വിശ്വസിയായ ഒരു അമ്മ ഉണ്ടെങ്കിൽ തീർച്ചയായും പറയും മോനെ അല്ലങ്കിൽ മോളെ നീ ഒന്ന് അമ്പലത്തിൽ പോ ഒന്ന് തൊഴിതിട്ട് വാ സന്ദ്യക്ക് വിളക്ക് വെക്ക് എന്നൊക്കെ ഇത്ര ഓക്കേ തന്നെ എല്ലാ മതക്കാരും പറയൂ
@user_zyzymvb5 ай бұрын
@@rudrabhairava2682 Before British it was more horibble