രണ്ടു ഡോക്ടർമാരുടെയും അച്ഛനമ്മമാർ തങ്കപ്പെട്ട മനുഷ്യർ
@HARTTDUOS9 ай бұрын
🙏🏼🙏🏼🙏🏼
@SharmmilaSharmmila9 ай бұрын
ഡോക്ടറുടെ അപ്പുപ്പ നിൽ നിന്ന് പഴയ കാലത്തെ ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാനുണ്ട്
@HARTTDUOS9 ай бұрын
Ate,teerchayayum
@bluebells7483 Жыл бұрын
മേൽശാന്തി ഗുരുവായൂർന്നു പോയപ്പോളുണ്ടായ ഒരു ചെറിയചിന്ത ❤🙏🏻🙏🏻 ഗുരുവായൂരപ്പാ തെറ്റുകൾ ക്ഷമിക്കണേ 🙏🏻 ************************************** പോകുകയാണമ്മ കണ്ണാ! പോകുകയാണെന്റെ കണ്ണാ! കാലത്തുണരേണം പൊൻകണികാണേണം.... നിർമാല്യപൂജയ്ക്കടങ്ങിയിരിക്കേണം. അഞ്ജനമേനിയിലെണ്ണതേപ്പിക്കുമ്പോ- ളഞ്ചിക്കുഴഞ്ഞാടിയോടിടല്ലേ... വാകച്ചാർത്തങ്ങനെ ചേലോടെ ചാർത്തുവാൻ പൂമിഴി രണ്ടും നീ പൂട്ടിടേണം ശംഖാഭിഷേകം കഴിഞ്ഞാലുണ്ണീ നീ മലരുനിവേദ്യമുണ്ടിടേണം . അലങ്കാരമൊത്തു വന്നീടുവാൻ കണ്ണാ അമ്പിളിപോലെ ചിരിച്ചിടേണം. ഉഷപൂജ നേരത്തു ഗോപികളെത്തുമ്പോ- ളുല്ലാസം പൂണ്ടങ്ങു പുഞ്ചിരിച്ചീടണം നിന്നുനിന്നങ്ങനെ കാൽ തളർന്നീടുകിൽ വിശ്രമിച്ചീടെണമൊട്ടുനേരം! വെണ്ണയും പാലും കാൺകിലോ കണ്ണാ! നീ കൊതികൊണ്ടു തുള്ളിത്തുളുമ്പിടേണ്ട... സ്നേഹത്തൊടിങ്ങനെ ഗോപികൾ തന്നീടും നോവുന്നതുണ്ണിക്കുമ്പയല്ലേ? ഉച്ചയ്ക്കൊരുങ്ങുവാൻ നല്ലുണ്ണിയാകണം പുഞ്ചിരിപ്പൂമലരമ്പോടെ കണ്ണാ നീ മിണ്ടാതനങ്ങാതെ നിന്നിടേണം. പൊന്നരഞ്ഞാണവും പൊൻചിലമ്പും നിന്റെ പൊൻകുഴലും നീയൊളിപ്പിക്കല്ലേ, അരമണി കിങ്ങിണി പൊൻവളകൾ നല്ല തിരുമുടിമാലയും മാറ്റിടൊല്ലേ... ഉച്ചയ്ക്കു പൂജ കഴിഞ്ഞാലുലാത്തുവാ- നുച്ച വെയിലത്തു പോയിടേണ്ട, പൊള്ളുംവെയിലിൽ നീ വാടിത്തളർന്നീടും താരിളം പാദങ്ങൾ പൊള്ളിടില്ലേ ? ചുറ്റുവിളക്കു കൊളുത്തുവാൻ ഗോപിക- ളാനന്ദ ചിത്തരായെത്തിടുമ്പോൾ കള്ളത്തരങ്ങളും കാണിച്ചുകൊണ്ടു നീ തുള്ളിക്കളിക്കുവാൻ നിന്നിടേണ്ട നീലിച്ച മേനിയിൽ തീ വീണാലയ്യയ്യൊ അമ്മയ്ക്കു താങ്ങുവാൻ ത്രാണിയില്ലാ അത്താഴപൂജ കഴിഞ്ഞാലോ കണ്ണാ നീ കണ്ണുംപൂട്ടിയുറങ്ങിടേണം കാലത്തേ നേരത്തേയുണരേണ്ടതല്ലയോ കണ്ണും പൂട്ടിയുറങ്ങിടേണം
@HARTTDUOS Жыл бұрын
Ahaa....അതി മനോഹരം 👏👏👏😊😍😍😍
@bluebells7483 Жыл бұрын
@@HARTTDUOS ഹരേ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻❤️❤️❤️
@Lijitha-xe4ll Жыл бұрын
🙏🙏🙏
@seemaanilkumar9734 Жыл бұрын
Ente kannu niranju poyiii ..athrayum manoharam... guruvayoorappa 🙏🙏🙏🙏
@prpkurup2599 Жыл бұрын
കിരൺ തിരുമേനിയുടെ മാതാ പിതാക്കൾ ആയ ആ രണ്ടു പുണ്യാൽമ്മകൾക്കും പാദ നമസ്കാരം മഹാ ഭാഗ്യം സിദ്ധിച്ച രണ്ടു മാതാപിതാക്കൾ
@vinodmenon8097 Жыл бұрын
Excellent Krishna Guruvayurappa
@lekshmivk4799 Жыл бұрын
പുണ്യം ചെയ്ത മാതാ പിതാക്കൾ 🙏ഭഗവാനെ മഹാപ്രഭോ നാരായണ 🙏🙏🙏ശരണം 🙏
@prpkurup2599 Жыл бұрын
ശ്രീ ഗുരുവായൂരപ്പന്റെ അനുഗ്രഹംഎപ്പോഴും എന്നും കിട്ടിയിട്ടുള്ള ഒരു കുടുബം അതൊക്കെ ഇനിയും കിട്ടി കൊണ്ടേ ഇരിക്കും ഏല്ലാവർക്കും ശ്രീ ഗുരുവായൂരപ്പന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🙏🙏🙏🌹🌹🌹🌹🌹🌹🌹🌹
@vinodmenon8097 Жыл бұрын
Heartwarming video by Melshanti's close relatives , thank you very much..
@sreejagopi1832 Жыл бұрын
ശരിക്കും അനുഗ്രഹീത കുടുംബം 🙏🏾🙏🏾🙏🏾❤️❤️❤️ഗുരുവായൂർ മേൽ ശാന്തയെക്കുറിച്ച് ഒരുപാട് മനസ്സിലായി ഓം നമോ ഭഗവതേ വാസുദേവായ : നമോ നാരായണ നമോ നാരായണ നമോ 🙏🏾🙏🏾🙏🏾
@sreedevichandran5814 Жыл бұрын
അമ്മ പറഞ്ഞ ശരിയാ ഭക്തി ഒരു അനുഭവം തന്നെ യാണ് ❤❤❤❤❤❤❤❤🙏🙏🙏🙏🙏
@mayavr5662 Жыл бұрын
എല്ലാം ഉണ്ണിയുടെ ലീലാവിലാസങ്ങൾ.......🙏🌹
@sreedevi2651 Жыл бұрын
മുത്തച്ഛനെ🙏🏻 ഒരുപാടിഷ്ടായി ട്ടൊ.🥰ഉറക്കത്തിൽനിന്നുണർത്തിയ ഗുരുവായൂരപ്പൻ,🌹🙏🏻പാദസേവ ചെയ്യാൻ നിയോഗിക്കപ്പെട്ടതും,ഒരേ സമയം ഭഗവാന്റെ അഛ്ഛനും അമ്മയും ആവാൻ കഴിഞ്ഞത്🙏🏻 പൂർവ്വജന്മ സുകൃതം ❤️🙏🏻കണ്ണും മനസ്സും നിറഞ്ഞു.❤️🥰 എല്ലാവർക്കും കുഞ്ഞുമണിക്കും 😘😘❤️ആയുരാരോഗ്യസൗഖ്യവും ദീർഘായുസ്സും ഉണ്ടാവട്ടേയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. ഹരേ കൃഷ്ണ 🔥❤️🙏🏻🙏🏻
@nautilusnest Жыл бұрын
ഇതൊക്കെ കേള്‍ക്കുന്നത് തന്നെ എത്ര ആനന്ദകരമായ അനുഭവം ആണ്.. നേരത്തെ തന്നെ Hartt Duos subscriber ആണ്.. ഒരു episodil Sujith Bhakthan പറഞ്ഞു ഗുരുവായൂരപ്പന്‍ വിളിക്കുന്നുണ്ട് ചെല്ലൂ എന്ന്.. അത് ഒരു നിമിത്തം അല്ലെ എന്ന് അന്നേ തോന്നിയിരുന്നു.. മേല്‍ശാന്തി ആയി എന്ന് കേട്ടപ്പോ അത് സാക്ഷാൽ ഗുരുവായൂരപ്പന് പറയിച്ച് Sujith ലൂടെ വന്ന വാക്ക് തന്നെ എന്ന് തോന്നി പോയി
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ🙏🏻വന്ദനീയരായ ശ്രീ MN മാഷിനും കിരൺ മേൽശാന്തിയുടെ അച്ഛനും അമ്മക്കും മാനസിയുടെ അച്ഛനും അമ്മയ്ക്കും പ്രണാമം🙏🏻ഭഗവാന്റെ അനുഗ്രഹം കൊണ്ട് മേൽശാന്തിക്ക് കഴിഞ്ഞ 6 മാസം ഭംഗിയായി പാദസേവ ചെയ്യാൻ സാധിച്ചുവല്ലോ.ഇതെല്ലാം കേൾക്കുമ്പോൾ സന്തോഷം കൊണ്ട് കണ്ണു നിറയുന്നു😍.നന്ദനം channel ഇൽ നല്ല നല്ല സന്ദേശങ്ങൾ ഉള്ള കഥകൾ ഈ അമ്മയുടെ അനുഗൃഹീത കലയാണ്.എല്ലാവർക്കും ഗുരുവായൂരപ്പന്റെ അനുഗ്രഹവും ആയുസ്സും ആരോഗ്യവും എപ്പോഴും ഉണ്ടാവട്ടെ എന്നു ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു🙏🏻ഇനിയും മേശാന്തിയായി ഭഗവാനെ സേവിക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ🙏🏻മേൽശാന്തിയുടെയും മാനസിയുടെയും മുത്തിനു നൂറു നൂറുമ്മ😘
അമ്മ പറഞ്ഞപോലെ ജന്മപുണ്യമാണ്..ആ അമ്മയുടെയോ ആ അച്ഛൻ്റെയോ ആ മകൻ്റെയോ ജന്മ പുണ്യമാണ്... എല്ലാ നന്മകളും ഭഗവാൻ നൽകട്ടെ!
@nirmalanair4789 Жыл бұрын
രാവിലെതന്നെ വീഡിയോ കാണാൻ കഴിഞ്ഞതിൽ സന്തോഷം അച്ഛനമ്മമാരെയും മുത്തശ്ശനെയും കാണാൻ കഴിഞ്ഞു സന്തോഷം അമ്മു അമ്മയെപ്പോലെയാണ്. അങ്ങിനെയൊരു മകനെയും മരുമകനേയും കിട്ടിയ അവർ ഭാഗ്യവാന്മാരാണ് . എല്ലാവർക്കും സന്തോഷവും സമാധാനവും ഗുരുവായൂരപ്പൻ തരട്ടെ. കുഞ്ഞുമണി എന്ത് പറയുന്നു?
@omanakalidasan5205 Жыл бұрын
എല്ലാവരേയും പരിജയപ്പെടാൻ സാധിച്ചു ഹരേ കൃഷ്ണ
@indiradevi6226 Жыл бұрын
എനിക്കും മേൽശാന്തിയായിരിക്കേ തൊഴാൻ കഴിഞ്ഞു.കൂടെ അച്ഛനേയും അമ്മയേയും കാണാൻ കഴിഞ്ഞു ഹരേ ... കൃഷ്ണാ .....
@prpkurup2599 Жыл бұрын
മാനസി മാഡത്തിന്റെ അച്ഛനും അമ്മക്കും ഒരു വലിയ നമസ്കാരം ഏല്ലാവർക്കും ശ്രീ ഗുരുവായൂരപ്പന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🙏🙏🙏🌹🌹🌹🌹🌹
@mohandasnambiar2034 Жыл бұрын
ഹരേ കൃഷ്ണാ ❤👏 മാനസി കുട്ടിയുടെ മുത്തഛ ന്റെയും, മേൽശാന്തി തിരുമേനിയുടെ മാതാ പിതാക്കളുടെയും, മാനസി കുട്ടിയുടെ മാതാ പിതാക്കളുടെയും വിവരണ വിശേഷങ്ങൾ ഇപ്പോൾ കേട്ടു കഴിഞ്ഞപ്പോൾ ഭഗവാന്റെ തൃക്കാൽ pidichu👏നമസ്കരിക്കാൻ അല്ലാതെ ഒന്നും പറയാൻ ഇല്ല 👏👏👏ഭഗവാൻ മാത്രമാണ് ഒരു തുണ 👏👏👏 എല്ലാവരെയും ഭഗവാൻ അനുഗ്രഹിക്കട്ടെ 👏❤നാരായണ 💞നാരായണ 🌿നാരായണ 🧡നാരായണ 💚നാരായണ ❤👏❤👏❤👏❤👏🙏🏽
@sreedevichandran5814 Жыл бұрын
അപ്പു അമ്മ പറയുന്ന കേൾക്കുബോൾ എന്റെ കണ്ണു നിറഞ്ഞു പോവുന്നു ❤❤❤❤❤കണ്ണാ ഇനിയും ആ ഭാഗ്യം ഉണ്ടാവട്ടെ 🙏🙏🙏🙏🙏🙏
@bindugokul7616 Жыл бұрын
അമ്മ പറഞ്ഞത് ശരിയാണ് ഇതൊരു ജന്മ പുണ്യം തന്നെ ആണ് 🙏🏼❤❤... ഭഗവാനെ ഒരു നോക്ക് കാണുന്നത് തന്നെ പുണ്യമാണ് 🙏🏼🙏🏼🙏🏼... ഭഗവാന്റെ അമ്മയായിരിക്കുമ്പോൾ തന്നെ അച്ഛൻ ആവാൻ കഴിഞ്ഞതും ഭഗവാന്റെ അനുഗ്രഹം തന്നെ 🙏🏼🙏🏼🙏🏼.. ഇനിയും തിരുമേനിയെ ഗുരുവയുരപ്പൻ അനുഗ്രഹിക്കട്ടെ 🙏🏼🙏🏼🙏🏼...
@manjulap7822 Жыл бұрын
ഓരോ വാക്കുകളിലും നിറഞ്ഞിരിക്കുന്ന ഭക്ത്യാതിരേകം, ഭക്തിയുടെ വൈകാരിക തീവ്രത....അതാണ് ഈ വീഡിയോയുടെ ആത്മാംശം.... ഹരേ ഗുരുവായൂരപ്പാ...!! ,😌😌💫💫🙏🙏 ഒത്തിരി നന്ദി..സ്നേഹം.... പാദനമസ്ക്കാരം...! 🌺🌺🌺🌺 ❣️❣️☺️☺️💫💫🙏🙏🙏🙏🙏🙏🙏🙏
@ushaunnikriahnan7620 Жыл бұрын
ഭാഗ്യമുള്ള അച്ഛനും അമ്മയും... ഭാഗവാനേ കണ്ണന്റെ അനുഗ്രഹം എപ്പോഴും എ പ്പോഴും ഉണ്ടാകും ഇതൊക്കെ കാണുന്ന ഞങ്ങൾക്കും ഭാഗ്യം 🙏🙏
@sheejagovind9785 Жыл бұрын
ഭഗവാന്റെ അനുഗ്രഹം ചൊരിഞ്ഞ കുടുംബം. ഇനിയും ഇതുപോലെയുള്ള അവസരങ്ങൾ തന്ന് ശ്രീ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ❤
@sugunamohan5786 Жыл бұрын
മനസ്സറിഞ്ഞു വിളിച്ചവർക്കെല്ലാം ഒരുപാടനുഭവങ്ങൾ കൊടുക്കുന്ന കാരുണ്യമൂർത്തിയാണ് ഭഗവാൻ..തിരുമേനി മേൽശാന്തി ആയത് ഭഗവാന്റെ ഇച്ഛ തന്നെ അല്ലെ..ഉത്സവകാലത്തുള്ള മേൽശാന്തിയുടെ കർത്തവ്യങ്ങൾ എല്ലാം തീർത്ത ശേഷമല്ലേ ഭഗവാൻ കുഞ്ഞു ലക്ഷ്മിദേവിയെ അദ്ദേഹത്തിന് സമ്മാനിച്ചത്.. ശാന്തി പൂർത്തിയാക്കി ഭഗവാനെ നമസ്കരിച്ചു മടങ്ങാനും സാധിച്ചു. ഭഗവാൻ എന്നും അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്നു... ഹരേ കൃഷ്ണാ 🙏
@anitharamachandran4250 Жыл бұрын
ശ്രീ ഗുരുവായൂരപ്പാ ശരണം ഭഗവാന്റെ കാരുണ്യം അനുഗ്രഹ വർഷമായി എന്നും ഉണ്ടാകട്ടെ 🙏🙏🙏
@ashithamidhun7425 Жыл бұрын
മുത്തശ്ശനെ ഒരുപാട് ഇഷ്ടമായി❤ എന്നും എപ്പോഴും ഭഗവാൻ കൃഷ്ണന്റെ അനുഗ്രഹം ഉണ്ടാവട്ടെ❤❤❤❤
@animohandas4678 Жыл бұрын
🙏🙏🙏സത്യം പൂർവ്വജന്മർജിത പുണ്യം. ഹരേകൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏
@aarushirakesh1900 Жыл бұрын
Hare krishna thirumeni😊
@indusreenath Жыл бұрын
കണ്ണു നനയിയ്ക്കുന്ന വാക്കുകൾ ..... ബാബു മാഷിന്റെ പുത്ര വാൽസല്യം .... വിജിയേടത്തിയുടെ ഭക്തിഭാ വാർദ്രമായ അവതരണം സർവ്വോപരി മേൽശാന്തിയ്യൂ ടെ മാതാപിതാക്കളുടെ പുണ്യതമമായ അനുഭവങ്ങൾ ...എല്ലാം സൂപ്പർ
@upp_avasyathinutastydish Жыл бұрын
ഗുരുവായൂരപ്പാ ശരണം നല്ലത് മാത്രം വരട്ടെ
@nirmaladevi3820 Жыл бұрын
ഇതൊക്കെ കേൾക്കാനും കാണാനും കഴിഞ്ഞത് ഭഗവാന്റെ അനുഗ്രഹം തന്നെ. ഹരേ നാരായണാ 🙏🙏🙏🙏🙏🙏🙏
🙏🙏🙏 എല്ലാവരിലും പ്രകാശരൂപത്തിലും സ്വന്തം രൂപത്തിലും കുഞ്ഞായും കുഞ്ഞു ദേവിയുടെ കൂടെയും ഓടക്കുഴലൂതുന്നതായും നാദം മാത്രമായും പറയാൻ ഇനിയുമുണ്ട് നീലക്കാർ വർണത്തിലും ചന്ദനക്കറിൽ ഓടക്കുഴലൂതിയും ഒരു സാധാരണക്കാരിയായ എനിക്കു പോലും🙏 ഭഗവാൻ 🙏🙏🙏
@deepa-qg4ty Жыл бұрын
കണ്ണന്റെ അനുഗ്രഹം വേണ്ടുവോളം ഇനിയും ലഭിക്കട്ടെ ഹരേ krishna❤
@sheejagovind9785 Жыл бұрын
ഓം നമോ നാരായണ❤
@soumya-pilla Жыл бұрын
കൃഷ്ണ ഗുരുവായൂർ അപ്പാ 💋💋💋💋💋അമ്മേ അച്ഛാ നിങ്ങടെ അനുഗ്രഹം ആണ് തിരുമേനിക്കു ഇങ്ങനെ ഒരു ഭാഗ്യം കിട്ടിത് 🥰💐💐💐💐
@indusreenath Жыл бұрын
ഞങ്ങടെ എം.എൻ മാസ്റ്റർ ! ഞാൻ വർക്ക് ചെയ്യുന്ന സ്കൂളിലെ പൂർവ്വാധ്യാപകൻ .... ഭർതൃപിതാവ് KK നായരുടെ സുഹൃത്തും ആയ എന്റെ മാനസ ഗുരോ നമസ്കാരം.🎉
@vidshorts2760 Жыл бұрын
ഹരേ രാമ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@lekshmyrajesh4844 Жыл бұрын
Krishnaaa....Guruvaayuuuurappaaa......Ang ariyaathe onnum nadakkunnilllaaa......elllaam aviduthe anugraham.....bhagavaane.....Hare krishnaa...krishna krishna hare hare❤
@sarithadilip3319 Жыл бұрын
എന്നും ഭഗവാൻ കൂടെ ഉണ്ടാവും.. മേൽശാന്തിയുടെ അമ്മയുടെ വാക്കുകൾ കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി... ഹരേ കൃഷ്ണാ 🙏🙏🙏
@meerarajan9558 Жыл бұрын
സന്തോഷംകൊണ്ട് കണ്ണു നിറഞ്ഞു 😍
@kavithamaheswaran4217 Жыл бұрын
കേൾക്കുമ്പോൾ എത്ര സന്തോഷം തോന്നുന്നു... ഭംഗിയായി ചെയ്തു.. എല്ലാം ഭഗവാൻ്റെ അനുഗ്രഹം 🙏🙏ഹരേ കൃഷ്ണാ 😍🙏🙏
@anitha1mh Жыл бұрын
Sherikum manasu niranju ee video kandapol. Rendu Achan Ammar ude vakukagal ketapol kannu niranju sandhosham kondu... Eee video sherikum oru treasure thane aanu..eppozhum oru Nala orma thane aanu.
@adwaithramesh8291 Жыл бұрын
Hare krishna guruvayoorappa 🙏 ❤
@1969R Жыл бұрын
🙏 മേൽശാന്തിയുടേയും മാനസി അന്തർജനത്തിന്റേയും മാതാപിതാക്കളേയും മുത്തച്ഛനേയും കാണാൻ കഴിഞ്ഞതും അറിയാൻ കഴിഞ്ഞതും ഭാഗ്യം ആയി കരുതുന്നു.🙏 ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ രാധേ ശ്യാം🙏🙏
@bindudileep4915 Жыл бұрын
ഒരുപാട് ഇഷ്ടം ആയി എല്ലാവരെയും, ഗുരുവായൂരപ്പാ ശരണം 🙏🙏
@akkulolu Жыл бұрын
അച്ഛനമ്മമാരുടെ സന്തോഷങ്ങളും അനുഗ്രഹങ്ങളും കേൾക്കാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം. ❤️❤️🥰🥰👏👏👏👏👏👏👏👏👏👏👏
@nandinivenugopal2228 Жыл бұрын
ഹരി ഓം നമസ്കാരം തിരുമേനീ, നമസ്കാരം മാനസിജീ ☺🙏 എല്ലാവരേയും കാണാൻ സാധിച്ചതിൽ വളരെ സന്തോഷം😍 തിരുമേനിയുടെ അമ്മ പറയുന്നത് വളരെ ശരിയാണ്, ഭക്തി എന്നാൽ ഹൃദയം നിറയുന്ന അനുഭൂതി എന്നുതന്നെയാണ് എന്റേയും അനുഭവം🙏 എല്ലാവർക്കും ഒരിക്കൽകൂടി പ്രണാമം 🙏. സുമേധക്കുട്ടിക്ക് 🥰🥰🥰
@sindhukssurendran5514 Жыл бұрын
അപ്പുക്കുട്ടാ, അമ്മുക്കുട്ട്യേ... ഞാൻ നോക്കി ഇരിക്കയിരുന്നു എന്റെ മക്കളുടെ വീഡിയോ നോക്കി... സന്തോഷം അമ്മക്ക് 22 ന് ഓപ്പറേഷൻ ആണ്... പോകാൻ എന്റെ കുട്ടോളുടെ വിശേഷം നല്ല സന്തോഷം നൽകി... അമ്മ അടുത്ത വീഡിയോ കാണാൻ നോക്കിഇരിക്കാം
@ambikac2476 Жыл бұрын
പോയ ജന്മത്തിലെ പുണ്ണ്യമാണ് 🙏സർവ്വം കൃഷ്ണർപ്പണ മസ്തു 🙏🙏
@nishabiju9619 Жыл бұрын
കൃഷ്ണ ഗുരുവായൂർ അപ്പാ.. 🙏
@babumon1000 Жыл бұрын
ഗുരുവായൂരപ്പാ.. നന്ദി 🙏🏻🙏🏻🙏🏻
@rejithavedakkeveedu1410 Жыл бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം
@soubhagyamnair9589 Жыл бұрын
കണ്ണും മനസ്സും നിറഞ്ഞു കേട്ടു ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🌹🌹🌹❤️
@praveensivadas817 Жыл бұрын
Hare Krishna hare Krishna Krishna Krishna hare hare
@vanajavmb609 Жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏🌹🌹❤️❤️
@snehasneha6399 Жыл бұрын
ഹരേ കൃഷ്ണ 🙏🙏🙏എല്ലാവരുടെയും സന്തോഷത്തിൽ ഞാനും പങ്കുചേരുന്നു ❤️❤️❤️❤️
@sreedevigopalakrishnan5500 Жыл бұрын
Punyam cheytha Achanum Ammayum yadodammayude achanum Ammayum punyam cheytha janmam yasodsmmayudethu. Kannante sneham anu ellsm Jay Sree Radhe Shyam
@ramaninair1548 Жыл бұрын
God bless
@girijanarayanan2088 Жыл бұрын
Guruvayurappa Saranam ....Hare Krishna...🙏🙏🙏
@savithrimozhikunath8153 Жыл бұрын
സന്തോഷം !
@HARTTDUOS Жыл бұрын
😊🙏
@likhilkg9251 Жыл бұрын
🙏🙏🙏🌺🌿🌺 ഹരേ കൃഷ്ണ ഹരേ നാരായണ🌿🌺🌿🙏🙏🙏 എന്നും എപ്പോഴും ഭഗവാന്റെ അനുഗഹം ഉണ്ടാകട്ടേ 🙏❤️ ഗുരുവായൂരപ്പാ ശരണം❤️🙏
@anjaliks6536 Жыл бұрын
Hare krishna. Jay sree radhe krishna
@നാരായണഅഖിലഗുരോഭഗവൻനമസ്തെ Жыл бұрын
ഹരേ ഗുരുവായൂരപ്പ 🙏ഹരേനാരായണ ❤
@ushasasidharan3460 Жыл бұрын
ഗുരുവായൂരപ്പന്റെ അനുഗ്രഹം ആവോളം ഉള്ള കുടുമ്പം🙏🙏🙏🙏🙏🙏 ഇനിയും ഭാഗവാൻ അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥനയോടെ😊😊🙏🙏🙏🙏🙏🙏😍❤
@Ajithkumar72 Жыл бұрын
ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ 🙏🙏🙏
@lakshmigayu Жыл бұрын
മനസും കണ്ണും നിറഞ്ഞു നാരായണ നാമം ഉരുവിട്ട് കൊണ്ട് കേട്ടു 🙏🏼🙏🏼🙏🏼കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏼
@Sreedavi-hm9tm Жыл бұрын
Bagavane Guruvayurappa Saranam 🙏🙏🙏
@subashv8747 Жыл бұрын
ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ 🙏
@shailajasoman6966 Жыл бұрын
🙏കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏ഭഗവാന്റെ അനുഗ്രഹം 🙏🙏🙏🙏🙏🙏🙏
@sudheesht.s8060 Жыл бұрын
Hare Krishna 🙏🙏🙏 താങ്കളുടെ മാതാപിതാക്കൾ പറഞ്ഞ അതേ അവസ്ഥ തന്നെയായിരുന്നു എൻറെ മനസ്സിലും The prayer in my mind was to complete the six months in a good way you did it ഭഗവാൻ അനുഗ്രഹിച്ചു അതിനായിട്ട് Guruvayurappa Saranam 🙏🙏🙏
@sheejapradeep5342 Жыл бұрын
ഭഗവാനെ നാരായണാ നാരായണാ നാരായണാ നാരായണാ ഭഗവാൻ തരുന്ന സുകൃതം നിങ്ങളുടെ സന്തോഷം ഞങ്ങളും അനുഭവിക്കുന്നു🙏🙏🙏🙏🙏❤❤❤❤❤
@savithrimozhikunath8153 Жыл бұрын
ഏട്ടാ, കേൾക്കു പ്പോൾ തന്നെ അഭിമാനം സന്തോഷം! ഈശ്വരാനുംഹം!
❤🙏 കേട്ടിട്ട് വളരെയധികം സന്തോഷമുണ്ട്.ഞാനും എന്നും പ്രിയമേൽ ശാന്തി ക്ക് വേണ്ടി പ്രാർത്ഥിച്ചിട്ടാവാം ഗുരുവായൂരപ്പൻറ അനുഗ്രഹത്താൽഎനിക്കുംനല്ലതുപോലെ ഭഗവാനെ കൈകൂപ്പി തൊഴാനും മേൽശാന്തിയേയും അച്ഛൻ തിരുമേനി യേയുംകാണുവാനും സാധിച്ചു.ഇനിവൈശാഖ മാസത്തിൽ വന്ന് തിരുനടയിൽ നിർത്തി തൊഴീക്കണേ എന്ന പ്രാർത്ഥനയോടെ,കൊച്ചുമോളെ കാണാനുള്ള കൊതിയും.എല്ലാവർക്കുംനല്ലത് വരുത്തട്ടെഎന്നുമെന്നും❤🙏🕉️ ശാന്തി: ശാന്തി: ശാന്തി