എല്ലാവരെയും അറിഞ്ഞു, ബന്ധുക്കളെയും മിത്രങ്ങളെയും കുറിച്ച് പറഞ്ഞു, ഒട്ടും അഹം എന്ന ഭാവം ഇല്ലാതെ ഭാരതീയ സംഗീത ആയുർവേദ ശാസ്ത്രങ്ങളെ കുറിച്ചും പറഞ്ഞ അങ്ങു തീർച്ചയായും ആ ഭഗവത് പാദാരവിന്ദങ്ങളിൽ ഭഗവാനെ ശുശ്രൂഷിക്കാൻ എല്ലാം കൊണ്ടും തികച്ചും യോഗ്യനാണ്. മാനവ സേവയും മാധവ സേവയും വർഷങ്ങളോളം അങ്ങേയ്ക്ക് സാധിക്കുമാറാകട്ടെ. ഗുരുവായൂരപ്പന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ. ലോകാ സമസ്താ സുഖിനോ ഭവന്തു: ഹരേ കൃഷ്ണാ 🙏
@sobhanasobhana13792 жыл бұрын
ജന്മ ജന്മാന്തരങ്ങൾ ചെയ്ത പുണ്യ ത്തിന്റെ ഫലമായാണ് അങ്ങേയ്ക്ക് ഭഗവാനെ സേവിക്കാനുള്ള അവസരം ആറുമാസം കിട്ടിയത്. ഈശ്വരാനുഗ്രഹം അതോടെ അങ്ങ് നേടിയ ഈ പുണ്യം അദ്ദേഹത്തിന്റെ വാക്കിലും പ്രവർത്തിയിലും കർമ്മപഥത്തിൽ ഉണ്ടാകട്ടെ. അങ്ങേയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു. ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
@sasidharapanikkar27402 жыл бұрын
ആദ്യo ജനം ടിവിക്ക് നന്ദി പറയാം തിരുമേനിയുടെ കാര്യവിശേഷങ്ങൾ അറിയച്ചതിൽ സന്തോഷം. ജീവിതത്തിൽ ലോക സമാധാനത്തിനായും സമസ്തർക്കുo സുഖമായി ജീവിക്കാനുള്ള അനുഗ്രഹത്തിനായും മാധവസേവ ചെയ്യാൻ ഈശ്വരനിയോഗഭാഗ്യം വന്നു ചേർന്ന തിരുമേനിയുടെ മനോവാക്കർമ്മങ്ങളുടെ പവിത്രത ദിനംതോറും വർദ്ധിക്കുമാറാകട്ടെ. സർവ്വശക്തനായ ശ്രീ ഗുരുവായൂരപ്പന്റെ പാദസ്മരണകളിൽ മനസ്സുറപ്പിച്ച് ഭക്തിനിർഭരമായ അഭിനന്ദനങ്ങൾ
@leelanair37492 жыл бұрын
പ്രകൃതിയെ സ്നേഹിച്ചു കൊണ്ട് മന്ത്രോച്ചാരണങ്ങളിലൂടെ നമ്മുടെ മഹത്തായ ആയുർവേദ ചികിത്സയിലൂടെ മാനവ സേവയും ഇപ്പോൾ ഇതാ ഗുരുവായൂരപ്പൻ്റെ മേൽശാന്തി സ്ഥാനവും അലങ്കരിക്കാൻ സാധിക്കുന്ന ശ്രീ കിരണാനന്തിന് അഭിനന്ദനങ്ങൾ അർപ്പിക്കുന്നു. പ്രത്യേകിച്ച് ഞങ്ങളുടെ സ്വസ്തി ചിന്മയം നാരായണീയ പഠന ഗ്രൂപ്പിലെ സഖിയായ ശാരാദാനന്ദ്ജിയുടെ മകന് ആയിരിമായിരം ആശംസകൾ നേരുന്നു ഹരേ നാരായണ
@vijayakumari40642 жыл бұрын
100%അനുഗ്രഹീത ജന്മം. എല്ലാം കൊണ്ടും ഗുരുവായൂർ അപ്പൻ അനുഗ്രഹിച്ചു 👍
@beenaunnithan74952 жыл бұрын
ഭാഗ്യം ചെയ്ത മാതാപിതാക്കളുടെ അനുഗ്രഹീത പുത്രൻ. ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ
@vyshnavmanathana4346 Жыл бұрын
❤
@narayanankutty3442 жыл бұрын
ഗുരുവായൂർഅപ്പന്റെ എല്ലാം അനുഗ്രഹങ്ങളും താങ്കൾക്കും കുടുംബത്തിനും ഉണ്ടാവട്ടെ. 🙏🏻🙏🏻🙏🏻
@syamalasivadas88152 жыл бұрын
Hare krishna🙏🙏🙏
@vasanthakrishnan57612 жыл бұрын
Hari ohm hearty congratulations
@sobharevathi71392 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏
@unnivazhoth14802 жыл бұрын
അഭിമുഖം വളരെ നന്നായി. രണ്ടു പേർക്കും അഭിനന്ദനങ്ങൾ. മഹാനായ കലാകാരന്റെ സംഗീതലോകത്തേക്കുള്ള പ്രയാണത്തെക്കുറിച്ചും അറിയാൻ ആഗ്രഹമുണ്ട്. സംഗീതപഠനവും ഗുരുക്കന്മാരെക്കുറിച്ചും എല്ലാം എല്ലാം..... തിരുമേനിക്ക് വന്ദനം.... അഭിനന്ദനങ്ങൾ.... എല്ലാ ഐശ്വര്യങ്ങളും നേരുന്നു..... 🙏🙏🙏
@manjusasidharan14082 жыл бұрын
100%അനുഗ്രഹിതനായ പുണ്യ ജന്മം 🙏🙏ഗുരുവായൂർ പോയിരുന്നു, നേരിട്ടു കാണാൻ ഭാഗ്യം ഉണ്ടായി ഇതു വരെ കണ്ടിട്ടുള്ള തിരുമേനി മാരെ പോലെ അല്ല കാണുമ്പോൾ ഭഗവാനെ കാണുന്ന പോലെ കൈകുപ്പിയപ്പോൾ കണ്ട ചിരിച്ച മുഖം മറക്കില്ല 🙏🙏
@sasikumarp31762 жыл бұрын
ഗുരുവായൂരപ്പന്റെ അനുഗ്രഹം കിട്ടിയ അങ്ങ് ഈ നാടിനേയും നല്ലവരായ ജനങ്ങളെയും രക്ഷിക്കുവാൻ പ്രാത്ഥിക്കേണമേ
അങ്ങിനെ ഒരു ആത്മജ്ഞാനിയെ കണ്ടുമുട്ടിയ പ്രധീദി. വളരെ നന്ദി ശ്രി കിരൺ ആനന്ദ് നും കുടുംബത്തിനും. എല്ലാറ്റിനും ഒരു സമയം നിശ്ചയച്ചിരിക്കുന്നു, അതെ നടക്കുകയുള്ളു എന്ന ഗീത വാക്യം ഓർത്തുപോയി ഒരു നിമിഷം. അങ്ങേക്ക് ഇളനന്മകളും നേരുന്നു. മാധവസേവ നടത്തി പിനീട് മാനവസേവ വേണ്ടരീതിയിൽ നടക്കട്ടെ. ഹരി ഓം.
@kgvaikundannair71002 жыл бұрын
നമസ്കാരം തിരുമേനി...🙏ഗുരുവായൂർ ക്ഷേത്രമേൽശാന്തിയായി ഭഗവാനെ പൂജിക്കുക മഹാഭാഗ്യം ഭഗവാന്റെ കൂടെ കഴിയുക എന്ന ജന്മജന്മാന്തര പുണ്യവും വന്നിരിക്കുന്നു..അങ്ങേക്ക് എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ.,...❤
@rsreekanthpotti27942 жыл бұрын
VeryGood
@bhargavank.pkuttamparol17342 жыл бұрын
ജന്മജന്മാന്തരങ്ങളിലെ സുകൃതം! ദൈവാനുഗ്രഹം എപ്പോൾ എവിടെ വെച്ച് എങ്ങിനെ ആരാൽ എന്നൊന്നും ആർക്കും നിശ്ചയിക്കാനാവില്ല. ഗുരുവായൂരപ്പൻ ബ്രഹ്മത്തിന്റെ വ്യക്തിസത്തമാത്രമാണ്. അങ്ങയുടെ ഗുരുവായൂരപ്പ സേവാ ഭാവം ഭക്തരിൽ അതീന്ദ്രിയാനുഭൂതിക്ക് പാത്രീഭൂതമാവട്ടെ. അങ്ങയുടെ ഇനിയുള്ള ഓരോ ദിനവും ജനലക്ഷങ്ങളിൽ ചൈതന്യ സ്ഫുരണത്തിന് ഇടയാകുമെന്ന് അർഥശങ്കക്കിടയില്ലാത്തവിധം നിരൂപിക്കാം!🙏🙏🙏😁♿
@SachuSSmile2 жыл бұрын
ഹരേ രാമ ഹരേ കൃഷ്ണാ 🙏🙏🙏🙏🙏അഭിനന്ദനങ്ങൾ തിരുമേനീ 🙏🙏🙏🙏❤️❤️❤️🪔🪔🪔🪔🪔🪔🪔
@sreedharanc27932 жыл бұрын
ഭഗവാൻ്റെ അനുഗ്രഹം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഒപ്പം ആശംസകൾ നേർന്നു
@pavithranchandroth4482 жыл бұрын
എന്നും ശ്രീ ഗുരുവായൂരപ്പന്റെ അനുഗ്രഹവും , ആശീർവാദവും തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@sumamp98112 жыл бұрын
ഈ ജന്മം സഫലമായി ഭാഗ്യവാൻ . ഗുരുവായൂരപ്പൻ കാത്തുകൊള്ളണമേ
@RajeshKumar-li9kw2 жыл бұрын
അഭിനന്ദനങ്ങൾ നമിക്കുന്നു ഈ പ്രതിഭക്കു മുൻപിൽ
@jayashreepanicker7832 Жыл бұрын
ദൈവം ഭൂമിയിലേക്ക് അയച്ച ഒരു അനുഗ്രഹീത പുണ്യജന്മം . വീണ്ടും ഗുരുവായൂരപ്പന്റെ സേവയ്ക്കായി ഭഗവാൻ അങ്ങയെ കാത്തിരിക്കുo. എല്ലാ നന്മകളും അങ്ങേയ്ക്കും കുടുംബത്തിനും ഉണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു. ഇത്രയും വലിയ ഒരു പദവി ഭഗവാൻ തന്നിട്ടും എന്തു മാത്രം വിനയാന്വിതനാണ് തിരുമേനി എന്നതു തന്നെ അങ്ങയുടെ മഹത്വം തന്നെയാണ്. ലോകാ സമസ്താ സുഖിനോ ഭവന്തു .,🙏🌷🙏
@prpkurup25992 жыл бұрын
കിരൺ നമ്പുതിരിക്കു എല്ലാ ആശംസകളും നേരുന്നു ഗുരുവായൂരപ്പന്റെ അനുഗ്രഹം എപ്പോഴും ഇതേഹത്തിന് ഉണ്ടാകും മഹാ ഭാഗ്യം ലഭിച്ച ഒരുഗുരുവായൂരപ്പ ദാസൻ ആണ് കിരൺ നമ്പുതിരുജി
@geethageetha61352 жыл бұрын
Ala Asmsakalum nerunnu
@VinodVinod-ni8mh2 жыл бұрын
😍😍😍
@sobhanakumari54102 жыл бұрын
കൃഷ്ണാ എനിക്കും അവിടെ വന്ന അങ്ങ് അണിയിച്ചൊരുക്കിയ ഉണ്ണിക്കണ്ണനെ കാണുമാറാകണം. കുറച്ച് വർഷങ്ങളായി ഞാൻ മനസ്സിൽ സ്വപ്നം കാണുന്നു. നേരിട്ട് കാണാൻ സാധിക്കണേ എന്ന് ആഗ്രഹിക്കുന്നു. സാധിക്കണേ കണ്ണാ🙏🙏🙏
@narayanankuttym44742 жыл бұрын
🙏🙏തിരുമേനി ഇന്ത്യാ മഹാരാജ്യത്തെ എല്ലാ അനർത്ഥത്തിൽ നിന്നും രക്ഷിക്കാൻ പ്രാർത്ഥിക്കണമേ 🙏🙏
@ammayathradhakrishnan86712 жыл бұрын
വളരെ നല്ലൊരു അഭിമുഖം. ബഹുമുഖ പ്രതിഭയായ കിരൺ ആനന്ദിനു കർത്തവ്യങ്ങൾ നിർവഹ്ക്കാനും മനുഷ്യരാശിക്ക് നന്മകൾ ചെയ്യാനും ഗുരുവായൂരപ്പന്റെ കടാക്ഷങ്ങൾ ഉണ്ടായിത്തീരട്ടെ 🙏
@vijaykodakkat57972 жыл бұрын
പുണ്യം ചെയ്ത ജന്മം, എന്നെന്നും ഗുരുവായൂരപ്പൻ കൂടെയുണ്ടാകട്ടെ.... 🙏🙏🙏❤️
@avengersboy17512 жыл бұрын
Good morning
@VEDAANTAASTROLOGYMYTHOLOGY2 жыл бұрын
ഓം നമോ നാരായണായ 🙏🙏
@maheedharan98152 жыл бұрын
അഭിനന്ദനങ്ങൾ. താങ്കളുടെ സേവനം ഗുരുവായൂരപ്പനും ഭക്തർക്കും ആവോളം ലഭിക്കട്ടെ. 🌹🙏🙏
@pookarankochumon1202 жыл бұрын
ശ്രേഷ്ഠ ജന്മം... അനുഗ്രഹീത മായ നിയോഗം... Dr.കിരൺ ആനന്ദ് ഇന് ഹൃദയം നിറഞ്ഞ ആശംസകൾ
@sanjayayurvedayoga2 жыл бұрын
ക്ഷേത്രതാന്ത്രിക മേഖലകളിലും ആയുർവേദ മേഖലകളിലും ജോലിചെയ്യുന്ന എന്നെപ്പോലെ ഒരാൾക്ക് അങ്ങയെ പോലെ ഒരാൾ ഗുരുവായൂർ മേൽശാന്തി ആയാൽ ഒരുപാട് സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നു ഭഗവാൻ എന്നും അനുഗ്രഹിക്കട്ടെ 🥰🥰❤️❤️❤️🙏🙏🙏
@vanajac9028 Жыл бұрын
Asulabha muhurtam took part pranamam shandi guru vayur appende Amma herty tuch word namaskarikkinnu
@vijayakumaria41822 жыл бұрын
ഈശ്വരാധീനം ഉണ്ടാവട്ടെ🙏
@vanajac9028 Жыл бұрын
Bhagavande anugraham❤
@adhithiyan.s49742 жыл бұрын
ഗുരുവായൂരപ്പന്റെ മേൽശാന്തിയായ അങ്ങേയ്ക്ക് ഒരുപാട് ഒരുപാട് ആശംസകൾ ❤❤❤
@tnunni27602 жыл бұрын
It is really amazing, he is next to Kannan, or the pure manifestation of our Lord. Any one will get dissolved in his Sangeeta - ragam, thalam etc & his dedication calling Him, with his voice fully dissolved in Him. Let people see him as the rare manifestation of the God... if I am fortunate enough to see him at Guruvayur some time, I will consider that I am seeing my Guruvayurappan !! Pranamam, Pranamam, Pranamam... tn unni.
@lathanamboodiri36282 жыл бұрын
ദൈവം നേരിട്ട് തന്ന അനുഗ്രഹം. എന്റെയും എന്റെ കുടുംബത്തിന്റേയും എല്ലാ അനുഗ്രഹവും അഭിനന്ദനവും കിരണിനെ അറിയിക്കുന്നു സ്നേഹത്തിന്റെ ഭാഷയിൽ. നന്നായി വരട്ടെ.
@lathagopakumar31752 жыл бұрын
നിയുക്ത മേൽശാന്തിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.... 🙏🙏 കറ കളഞ്ഞ ഭക്തിയോടൊപ്പം ജീവിതത്തിന്റെ വിവിധ മേഖലകളിൽ തന്റെ കൈയൊപ്പ് പതിപ്പിക്കാൻ കഴിഞ്ഞ ഈ പ്രതിഭാധനന് ഗുരുവായൂരപ്പന്റെ അനുഗ്രഹം മേൽക്കുമേൽ ഉണ്ടാകട്ടെ എന്ന് അത്മാർത്ഥമായി പ്രാർത്ഥിക്കുന്നു... 🙏🙏
@narayanasharma3872 жыл бұрын
. ഗുരുവായൂർ മേൽശാന്തിക്ക് എല്ലാ അനുഗ്രഹങ്ങളും മഹാമായാ നൽകുമാറാകട്ടെ സനാതാനപുരോഹിത സമാജത്തിന് വേണ്ടി രക്ഷാധികാരി ജീ നാരായണശർമ്മ രക്ഷാധികാരി. മലയാലപ്പുഴ മുൻ മേൽശാന്തി. 2015-2016 തൃക്കടവൂർ മേൽശാന്തി കൊല്ലം ഗ്രൂപ്പ്. TD.B.
@lgthinq88712 жыл бұрын
ഗുരുവായൂരപ്പാ ... ശരണം ... ഗുരുവായൂരപ്പന്റെ അമ്മയാവാൻ തയ്യാറെടുക്കുന്ന ശ്രീ കക്കാട് കിരൺ നമ്പൂതിരിക്ക് എല്ലാ ആശംസകൾ ....🙏🙏🙏❤️❤️
@lgthinq88712 жыл бұрын
🙏🙏🙏🙏
@drjayan88252 жыл бұрын
Congratulations with my prayers 🙏🧡🌹✌️😍🙏 Hare Krishnaa...... Guruvayoorappa...🙏🙏🙏🙏
@balakrishnanmp46042 жыл бұрын
ഗുരുവായൂരപ്പന്റെ മേൽശാന്തി യോഗം അങ്ങേയ്ക്ക് ലഭിച്ചത് ഏറെ സന്തോഷം🙏🙏1🙏
@prabhavathipalakkal2 жыл бұрын
അഭിനന്ദനങ്ങൾ തിരുമേനി. ഗുരുവായൂരപ്പൻ അനുഗ്രഹിച്ചു. Hare കൃഷ്ണാ 🙏🙏🙏🙏🙏
@radhakrishnanks59812 жыл бұрын
എല്ലാ ആശംസകളും നേരുന്നു ഭഗവദനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ. ഗുരുവായൂരപ്പൻ്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ. അങ്ങയുടെ അനുഗ്രഹം ഞങ്ങൾക്കും ഉണ്ടാകട്ടെ.
@jayalakshmip74842 жыл бұрын
അഭിനന്ദനങ്ങൾ തിരുമേനി. അങ്ങേക്ക് മുന്നിൽ നമിക്കുന്നു. ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ഭഗവാനെ....
@sreedharan52puthukkudi962 жыл бұрын
ഇത്രയും വിശാലമായ പ്രവർത്തന മണ്ഡലങ്ങളിൽ നിന്നും spiritual കർമപദ ത്തിലേക്ക് എത്തിച്ച ഭഗവാൻ താങ്കളെ കൊണ്ട് ഏതോ മഹത്തായ കാര്യം കൂടി ചെയ്യിപ്പിക്കാനുണ്ട് എന്നതിൽ ഒരു സംശയവും ഇല്ല. മുന്നേറുക.ഈ ജന്മത്തിൽ ഇനിയെന്ത് വേണം. അഭിനന്ദനങ്ങൾ ♥️🌹
@manukn37732 жыл бұрын
നല്ലവരായ എല്ലാ ജനങ്ങളെയും കാത്തു രക്ഷിക്കാൻ കണ്ണനോട് പ്രാർത്ഥിക്കണേ തിരുമേനി..എല്ലാ ആശംസ കളും
@radhikamr20752 жыл бұрын
ഓം നമോ നാരായണായ നമഃ ഓം ശ്രീ കൃഷ്ണായനമ ഓം ശ്രീ ഗുരുവായൂരപ്പായനമഃ
@rethnasudhakaran.p.vthatta88322 жыл бұрын
🙏നമസ്കാരം തിരുമേനി 🙏 ഗുരുവായൂർ അമ്പലത്തെ ഏറെ ഇഷ്ട്ടപ്പെടുന്ന ഒരു ഭക്തനാണ് നമ്മുടെ ഗാനഗന്ധർവ്വൻ യേശുദാസ് അദ്ദേഹം ഒരുപാടു ഗുരുവായൂർ ഭക്തിഗാനങ്ങൾ പാടിയ ഗന്ധർവ്വൻ കൂടിയാണ് അദ്ദേഹത്തിന് തിരുമേനി മുൻകൈയെടുത്തു ഗുരുവായൂരപ്പനെ നേരിൽ കാണാൻ ഒരു അവസരം ഉണ്ടാക്കികൊടുക്കണം
@geethapb62482 жыл бұрын
🙏🙏🙏🙏🙏🙏കണ്ണാ. ഗുരുവായുരപ്പാ ശരണം 🙏🙏🙏🙏🙏🙏🙏
@rajivnair35272 жыл бұрын
കൃഷ്ണ ഗുരുവായൂരപ്പാ... ❤️❤️❤️❤️❤️❤️❤️❤️❤️
@lakshmibalan99272 жыл бұрын
ഗുരുവായൂരപ്പാ അവിത്തെ അമ്മ സ്ഥാനം അനുഗ്വമിക്കുന്നതിരുമേനി കിരൺ അനന്ദ് നാബുതിരി ക്ക് എല്ലാഅനുഗ്രഹവും കിട്ടും ഈ ലോകത്തുള്ള എല്ലാവരെയും അനുഗ്രഹിക്കണെ 🙏ഭഗവാനെ 🙏എന്റെ കൃഷ്ണ 🙏🌹നാരായണ 🙏നീയ് സർവ്വം നീയ് ശരണം ഹരേ 🌹🙏💞🙏🙏🙏💕❤️💕❤️💞🙏❤️
@Rohini-hw6lc2 жыл бұрын
🙏എന്റെ മുപ്പത്തമത്തെ വയസിൽ ഗുരുവായൂർ അപ്പനെ കാണാൻ പറ്റി 🙏
@krishnaharikumar17582 жыл бұрын
Hare Krishna Hare Rama....Guruvayoorappa🙏🙏🙏
@ushakt23912 жыл бұрын
🙏🙏🙏🙏🌹🌹🌹🌹🌹ഞാൻ വന്നിരുന്നു ഗുരുവായൂർ രാത്രിയിൽ ശീവേലി കാണാൻ പറ്റി. പക്ഷേ എനിക്ക് ആരേം മനസിലാക്കാനൊന്നും പറ്റിയില്ല. കൃഷ്ണ, 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹 ഗുരുവായൂരപ്പാ എല്ലാം അവിടുത്തെ ഇഛാ🌹🌹🌹🌹🙏🙏🙏
@mcramachandrannair86512 жыл бұрын
I request the Guruvayur Melsanthi to take up the issue of giving Ayurveda Medicicans in all major Temples in Kerala at free of cost to the devotees. Wishing you all the best to serve Guruv ayurappan in your new assignment.
@RemaElayath2 жыл бұрын
അഭിനന്ദനങ്ങൾ. മഹാഭാഗ്യം. കണ്ണൻ കൂടെ യിരുന്നു എല്ലാം നിറവേറ്റാൻ അനുഗ്രഹിക്കട്ടെ
@sreekalas2572 жыл бұрын
ഗുരുവായൂരപ്പനെ സേവിക്കാൻ മനസ്സിനും ശരീരത്തിനും ശക്തിയും ആരോഗ്യവും എല്ലാം നൽകി ഭഗവാൻ ആവോളം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🥰.... ഹരേ കൃഷ്ണാ 🙏🙏🙏
May Guruvayoorappan bless you with health and strength to perform Madhava seva and Manava seva to the height of it's spirits. Jai Hind.
@umaradhakrishnan88352 жыл бұрын
ഗുരുവായൂരപ്പ സേവയിലൂടെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ,🙏
@faizafami66192 жыл бұрын
Very good interview. Host✊
@sundaracholan22252 жыл бұрын
Thanks for erstwhile Pre Convert Commanders of Tipu Sultan. For protecting Guruvayoor from Tipu.
@sujathalekshmi68092 жыл бұрын
ഭാഗ്യവും പുണ്യവും ചെയ്ത മഹത് ജന്മം, ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏
@dinamanikesavan87562 жыл бұрын
ഭഗവാന്‍ നൽകിയ അവസരം സത്യസന്ധമായി കൃത്യമായി നിർവ്വഹിക്കുക സേവിക്കുക ഒരായിരം അഭിനന്ദനങ്ങൾ
@harikrishnanbs79692 жыл бұрын
ഗുരുവായൂരപ്പന്റെ അനുഗ്രഹം മുജന്മപുണ്യം അങ്ങയെ നമിക്കുന്നു എനിക്കും ഇനി ഒരു ജന്മം തരട്ടെ ആ മഹാപ്രഭുവിനെ എന്റെ ഭഗവാനെ പൂജിക്കാൻ ആ ശ്രീകോവിലിനുള്ളിൽ കയറുവാനും ഭഗവാന്റെ മുൻപിൽ എനിക്കും പൂജിക്കാൻ ഭഗവാൻ അനുഗ്രഹം തരട്ടെ എല്ലാ ആശംസകളും നേരുന്നു
@anasooyajayakumar4382 жыл бұрын
ശ്രീ: കൃഷ്ണൻ്റെ മഹാ അനുഗ്രഹം🙏🙏🙏🙏🙏🌿🌿🌿🌿🌿🌿🔥🌹🌹🌹🌹🌹
@sreedharannairsreedharanna23952 жыл бұрын
Thanks Sar. Big salute
@ak-yu1wn2 жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🕉️👏🌹
@007Sanoop2 жыл бұрын
Yetho Dharmasthatho Jaya 🙏 - Shri Krishna May Bhagavan Guruvayurappan bless all with bhagavan's messages to get motivated to overcome people's "Dharma Sankadam".
@sumakumarinr2 жыл бұрын
ശ്രേഷ്ഠമായ ഭാഗ്യം, പദവി ഗുരുവായൂരപ്പ എല്ലാവരേയും അനുഗ്രഹിക്കേണമേ
💐💐💐💐🙏🙏🙏njangalku vendi ente unnikannanodu prarthikkaneee thirumeni 🙏🙏🙏🙏🙏🙏🙏🙏
@sreelathasaktheedharan63692 жыл бұрын
എല്ലാ ആശംസകളും 🌹🌹🌹🌹🌹🌹🌹🌹🌹🌹🙏
@babuchalat34202 жыл бұрын
ഭഗവാന്റെ പ്രതിരൂപം.... നമസ്കരിക്കുന്നു പുണ്യആ ത്മാവേ. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ashavinodashavinod51042 жыл бұрын
എല്ലാം ഗുരുവായൂരപ്പന്റെ തീരുമാനങ്ങൾ... ഹരേ കൃഷ്ണ
@sooryars30863 ай бұрын
ഹരേ കൃഷ്ണ❤🙏🙏❤️
@sindhus63202 жыл бұрын
അഭിനന്ദനങ്ങൾ തിരുമേനി 🙏
@ananthanks12842 жыл бұрын
പ്രണാമം തിരുമേനി അങ്ങയുടെ അഭിമുഖം കാണാൻ ഭാഗ്യം ഉണ്ടായി ഗുരുവായൂരപ്പൻ അവിടുത്തേക്കു നൽകിയ ആ മഹാഭാഗ്യത്തിൽ വളരെയധികം സന്തോഷം ഈ കലിയുഗത്തിൽ നല്ല വാർത്തകൾ മാത്രം കേൾക്കാനും കാണാനും കണ്ണന്റെ അനുഗ്രഹം എന്നും എല്ലാ ഭക്തർക്കും നൽകി അനുഗ്രഹിക്കട്ടെ ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏🙏
@radhamk65382 жыл бұрын
Aasamsagal Thirumeni 🙏🙏🙏🙏🙏🙏🙏🙏🙏🙏
@ajithkumargopalakrishnan4202 жыл бұрын
ശ്രീ ഗുരുവായൂരപ്പന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 🙏
@dharneendranv44382 жыл бұрын
🙏 നൂറു കോടി പ്രണാമം 🙏🙏🙏
@ourworld4we2 жыл бұрын
Hareew krishna 🙏🏼🙏🏼
@m.sreekumarsree76592 жыл бұрын
Hantha Bhagyam Jananam. Krishna Guruvayurappa.⚘🙏
@laluijk68232 жыл бұрын
കിരൺ തിരുമേനിക്ക് അഭിനന്ദനങ്ങൾ... ഗുരുവായൂരപ്പന്റ എല്ലാവിധ അനുഗ്രഹങ്ങളും തങ്ങൾക്ക് ഉണ്ടാവട്ടെ... 🙏