'നിപ്പ' ഭീതിയുടെ നാളുകളിൽ സ്വന്തം ജീവൻ നൽകിയ ലിനിയുടെ ഭർത്താവ് സജീഷ് | myG Flowers Orukodi | Ep# 336

  Рет қаралды 1,132,831

Flowers Comedy

Flowers Comedy

Жыл бұрын

#flowersorukodi #Sajeesh
Be a Chartered Accountant by age 21
Join ACCA at Indian Institute of Commerce Lakshya
Log on to www.lakshyacommerce.com
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 868
@SJ-hn3yb
@SJ-hn3yb Жыл бұрын
ശ്രീ കണ്ഠൻ സാറിനോട് ഒരു അപേക്ഷയുണ്ട്, ഒരാൾ ഒരു കാര്യം പറയുമ്പോൾ അത് മുഴുവനാക്കാൻ അവസരം കൊടുക്കണം
@anithakesavan4856
@anithakesavan4856 Жыл бұрын
Correct
@sachu1581
@sachu1581 Жыл бұрын
Correct....
@razizubair247
@razizubair247 Жыл бұрын
Correct
@fousiyafousi331
@fousiyafousi331 Жыл бұрын
കറക്റ്റ്
@mariyam7067
@mariyam7067 Жыл бұрын
പ്രതിഭ യോട് ആണ് എനിക്ക് പറയാൻ ഉള്ളത്, ഈ അച്ഛനെയും മക്കളെയും ഒരിക്കലും വേദനിപ്പിക്കരുത്, അത്രയ്ക്ക് സങ്കടം അനുഭവിച്ച ആളാണ് സജീഷ്, ഇനി നിങ്ങൾ വേണം സന്തോഷം കൊടുക്കാൻ
@muhammadzamannalakath7373
@muhammadzamannalakath7373 Жыл бұрын
👍അതെ പറയാനുള്ളു ഇതൊന്നു പുതുക്കം മാത്രം ആകരുത് 3മക്കളും 2ആളും നല്ലപോലെ ജീവിക്കാൻ കഴിയട്ടെ
@maladhim8672
@maladhim8672 Жыл бұрын
Ookkkkkkkik
@haseenazack7464
@haseenazack7464 Жыл бұрын
D
@Rain_line_dreams
@Rain_line_dreams Жыл бұрын
പ്രതിഭക്ക് സന്തോഷം വേണ്ടേ
@najyadnan398
@najyadnan398 Жыл бұрын
Njan parayunnad vaikipoyi ennannu
@ShahulHameed-uz9vt
@ShahulHameed-uz9vt Жыл бұрын
പ്രതിഭ യുടെ മടിയിൽ മകൻ തല വെച്ച് കിടക്കുന്നത് കണ്ടപ്പോൾ സന്തോഷം തോന്നി god bless your family
@user-ti7rh8wc7t
@user-ti7rh8wc7t Жыл бұрын
"ഒറ്റക്കാവരുത്" എന്ന് ലിനി പറഞ്ഞില്ലേ... ലിനി പറഞ്ഞ ആ കൂട്ട്... നന്നായി.. വളരെ നന്നായി.. 👍 കേരളത്തിന്റെ "മകളുടെ " പകരക്കാരി.. നിന്നെ എനിക്കിഷ്ടപ്പെട്ടു..
@snowdrops9962
@snowdrops9962 Жыл бұрын
Ys. വളരേ നല്ല കാര്യം... 👌👌👌👌
@suryagayathrysreenivasan4259
@suryagayathrysreenivasan4259 Жыл бұрын
Athe athe God bless you 😍
@mohanannm2630
@mohanannm2630 Жыл бұрын
L
@mohanannm2630
@mohanannm2630 Жыл бұрын
L
@user-qs9eu6pv4l
@user-qs9eu6pv4l Жыл бұрын
കൊറോണയെക്കാൾ ഭീകരമാണ് നിപ്പ.. അത് കൂടുതൽ പടരാതെ തടഞ്ഞ ഓരോരുത്തർക്കും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല 🙏😥❤ അന്നത്തെ gvt, കോഴിക്കോട് മെഡിക്കൽ കോളേജിലെ എല്ലാ staffs, doctors, collector, ആരോഗ്യവകുപ്പ് മന്ത്രി, ജനങ്ങൾ.. അങ്ങനെ എല്ലാവർക്കും ഒരു big salute. വിട്ടുപിരിഞ്ഞവരുടെ ആത്മാവിന് നിത്യയശാന്തി നേരുന്നു 🙏
@sreeyeshec6974
@sreeyeshec6974 Жыл бұрын
👌👌👌👍👍👍👍
@sindhuangel942
@sindhuangel942 Жыл бұрын
ഒറ്റക് എത്ര നാൾ ജീവിക്കും... വിവാഹം തെറ്റ് ഇല്ല കുട്ടികളെ നന്നായി നോക്കി മുന്നോട്ട് പോവുക.. ആശംസകൾ ❤
@lalytom2603
@lalytom2603 Жыл бұрын
ലിനിയെപ്പോലെ കുട്ടികളുടെ നല്ല അമ്മയായി മുന്നോട്ടു പോവുക എല്ലാ ഭാവുകങ്ങളും - ദൈവാനുഗ്രഹവും ഉണ്ടാവട്ടെ.
@shahulsinanvk5433
@shahulsinanvk5433 Жыл бұрын
നേരിയ വേദനയോടെ സജീഷിന്റെ വാക്കുകൾ കേട്ടോണ്ടിരിക്യാണ്. ഇടയ്ക്കിടെ നെഞ്ച് പിടക്കുന്ന വേദന. പ്രത്യകിച്ചു പറഞ്ഞാൽ ഗൾഫിൽ നിന്നും വന്നപ്പോഴുള്ള മക്കളുടെ സന്തോഷത്തെ കുറിച് പറഞ്ഞപ്പോൾ, പ്രസവിച്ചു പാലുട്ടിയെ അമ്മ ഒരിക്കലും വരില്ല എന്ന സത്യം സജീഷ് മനസ്സിൽ ഒതുക്കി വിതുമ്പുമ്പോൾ ആ ഒരവസ്ഥ ഒരാൾക്കും കൊടുക്കല്ലേ പടച്ചോനെ
@naufilawayanad3595
@naufilawayanad3595 Жыл бұрын
ആമീൻ
@shanushammas3245
@shanushammas3245 Жыл бұрын
Karanji poayi avelude katthile vachakanggal
@eminameer3006
@eminameer3006 Жыл бұрын
Ameen
@hibafazil916
@hibafazil916 Жыл бұрын
Ameen🥺
@ayan991
@ayan991 Жыл бұрын
ലിനിയുടെ പേര് കേൾക്കുമ്പോതന്നെ കണ്ണ് നിറയും ♥️♥️♥️
@SandhyaJohn-kg1nl
@SandhyaJohn-kg1nl 5 ай бұрын
സത്യം നിങ്ങൾ മാതൃകയാകട്ടെ പ്രതിഭ
@nambeesanprakash3174
@nambeesanprakash3174 Жыл бұрын
വളരെ വിഷമത്തോടെ ഈ എപ്പിസോഡ് കണ്ടു.. സിസ്റ്റർ ലിനി എന്നും ഓർമ്മിക്കപ്പെടും.. 👍👍നല്ലത് വരട്ടെ കുട്ടികൾക്ക്.. 🙏🏻🙏🏻
@hamsa1499
@hamsa1499 Жыл бұрын
.
@meowmeow8640
@meowmeow8640 Жыл бұрын
Lini sisterod ullla sneham kond njn e video kandu
@sosammathomas2091
@sosammathomas2091 Жыл бұрын
@@hamsa1499 r9hk⁷6
@ponnammagopalan3618
@ponnammagopalan3618 Жыл бұрын
Aa
@vineeshcheloorthadayil8267
@vineeshcheloorthadayil8267 Жыл бұрын
കണ്ണ് നിറയാതെ കാണാൻ പറ്റുന്നില്ല, കണ്ണ് നിറഞ്ഞിട്ടും കാണാൻ കഴിയുനില്ല, ഒരു ധീര വനിതയുടെ കഥ, അഭിമാനം ലിനി സിസ്റ്റർ.മക്കളെ സംരക്ഷിക്കാൻ കഴിയുന്ന ഒരു അമ്മ വരേണ്ടതും ലിനി സിസ്റ്ററുടെ ആഗ്രഹം പോലെ ആവും. സന്തോഷത്തോടെ ആവട്ടെ ഇനിയുള്ള ജീവിതം ❤️❤️
@musthafamusthafa6154
@musthafamusthafa6154 Жыл бұрын
ലിനി സിസ്റ്റർക്ക് ഭൂമിയിൽ കിട്ടിയ ഏറ്റവും വലിയ ഒരു gift ആണ് ഈ ഭർത്താവ് സജീഷ്. ഞങ്ങൾ എല്ലാവരും ഒരുപാട് ആഗ്രഹിക്കുന്നു ഈ മക്കൾക്ക് എന്നും അമ്മയായി ലിനിക്ക് പകരാമായി പ്രതിഭ ഉണ്ടാവണമെന്ന് പ്രതീക്ഷിക്കുന്നു.
@radhikagopinadh5975
@radhikagopinadh5975 Жыл бұрын
സ്നേഹമുള്ള ഭർത്താവ്. കണ്ണ് നിറഞ്ഞു, ലിനിയുടെ ലെറ്റർ ഒക്കെ വായിച്ചു കേട്ടപ്പോൾ 😞
@joseal9154
@joseal9154 Жыл бұрын
സ്നേഹം ഉണ്ടായിരുന്നു എങ്കിൽ വേറെ പെണ്ണിനെ ചിന്തിക്കില്ലായിരുന്നു
@elsypercy2995
@elsypercy2995 Жыл бұрын
Ethu kaaryavum positive aayi chinthikku. Ingane orikkalum parayaathirikkuka, aa kunjingale enkilum orkkande.
@ajwafathima413
@ajwafathima413 Жыл бұрын
@@elsypercy2995 nko
@thasnifathima4610
@thasnifathima4610 Жыл бұрын
Makkale kandappol kann niranju poi😭😭
@radhikagopinadh5975
@radhikagopinadh5975 Жыл бұрын
@@joseal9154 ജീവിതം മുന്നോട്ടു ആണ്,
@malappuramsidu
@malappuramsidu Жыл бұрын
ഈ ഫ്ലോർ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു കൊണ്ടാണ് കണ്ടുത്തീർത്തത് മക്കൾ മൂന്നു പെരും ഹാപ്പി ആയിരിക്കട്ടെ 👍🏻👍🏻
@elsyjohn9392
@elsyjohn9392 Жыл бұрын
God bless you both and three children. Be happy.
@lalithavijay6754
@lalithavijay6754 Жыл бұрын
God bless you all
@lalithavijay6754
@lalithavijay6754 Жыл бұрын
God bless you all
@magijoseph9247
@magijoseph9247 Жыл бұрын
​@@elsyjohn9392 om noobk
@miclep629
@miclep629 Жыл бұрын
0éhfuttu6fugtu643y98k78tj9787lćctiuďftrfft656uyhyuyýýyuiig u7k7ojfhn lvk lkckkhhkhgokcjbbhhhyyuuyguyuuuyuyyyyy66yyhhhhhhhhjhjhgyyyuyyuyyuyuuuy8gghkygghhhhhhhyyyý7uuuj9u0jiiiiiiiguh9ikkkopoikķkkiiujjjjoutlook gijiiooiiiiiuoiiiiiiii.
@saneeshabinu5505
@saneeshabinu5505 Жыл бұрын
Congrats both of you🌹🌹🌹.. കുഞ്ഞുങ്ങളെ കുറിച്ച് ഒരു വിഷമം ഉണ്ടായിരുന്നു.. പക്ഷെ ഇന്നലെ flowers ഇൽ വന്നപ്പോൾ ഞാൻ കണ്ടു, പ്രതിഭയിൽ ഒരു അമ്മയുടെ കരുതൽ..ലിനി അത് മാത്രമേ ആഗ്രഹിക്കുന്നുണ്ടാവുള്ളു...എന്നും അങ്ങനെ തന്നെ ആയിരിക്കട്ടെ, മക്കൾ അമ്മയെ അറിഞ്ഞു തന്നെ വളരട്ടെ.. 🙏🙏🙏
@vijayammapk6283
@vijayammapk6283 Жыл бұрын
Q
@lathalalachan6925
@lathalalachan6925 Жыл бұрын
മോളെ പ്രതിഭ. U r great. God bless both of you🥰🥰
@jameelathasbeeh1664
@jameelathasbeeh1664 Жыл бұрын
l
@zeenath278
@zeenath278 Жыл бұрын
Praba makkala നല്ലവണ്ണം നോക്കണം ഭർത്താവിനെയും
@zeenath278
@zeenath278 Жыл бұрын
👍❤️👍👌👍👌
@fathimashoukathali5418
@fathimashoukathali5418 Жыл бұрын
പ്രതിഭ 3മക്കളെയും ഭർത്താവിനെയും നന്നായി സ്നേഹിക്കുക പ്രതിഭ കണ്ടാൽ നല്ല കുട്ടിയാണ് സ്നേഹം ഉള്ള കുട്ടിയാണെന്ന് മനസ്സിലായി ഗോഡ് ബ്ലെസ് യു അല്ലാഹു അനുഗ്രഹിക്കട്ടെ 🤲🤲🤲🤲 സജീഷിന്റെ കണ്ണ് നിറഞ്ഞു കണ്ടപ്പോൾ എന്റെ കണ്ണും നിറഞ്ഞുപോയി 😭😭😭
@majeedabu9098
@majeedabu9098 Жыл бұрын
🌷🌷പ്രതിഭ 🌺🌺 പേര് പോലെ തന്നെ വളരെ വളരെ ശോഭിച്ചു നിൽക്കുന്ന വ്യക്തിത്വം.... M. Ed ബിരുദധാരി..... സജീഷിന്റെ മക്കളെ പൊന്നു പോലെ സംരക്ഷിക്കാൻ പ്രതിഭക്കു കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു.... ഒരു അധ്യാപിക എന്ന നിലയിൽ പ്രതിഭക്കു മൂന്നു മക്കളെയും ഒരേ രീതിയിൽ വളർത്തി ജീവിതം മുൻപോട്ട് നയിക്കാൻ ഈശ്വരൻ എല്ലാ വിധ അനുഗ്രഹങ്ങളും നൽകട്ടെ എന്ന് ആശംസിക്കുന്നു 🌷🌺🌹☘️🌷🌺🌹☘️🌷🌺🌹☘️🌷🌺🌹
@prajithashanil
@prajithashanil Жыл бұрын
ലിനി ചേച്ചി ഇതൊക്കെ മേലെ ഇരുന്നു കാണുന്നുണ്ടാകും... 😞ചേച്ചിയെ എത്ര മാത്രം ഈ ചേട്ടൻ സ്നേഹിച്ചിരുന്നു...
@mutthusvlog2475
@mutthusvlog2475 Жыл бұрын
തിരിച്ചും 😭
@nitzzz5282
@nitzzz5282 Жыл бұрын
കരഞ്ഞു കൊണ്ടല്ലാതെ കാണാൻ പറ്റുന്നില്ല 💔 എന്ത് മാത്രം വിഷമിച്ചിട്ടുണ്ടാവും ലിനി ചേച്ചി ആ കുഞ്ഞുങ്ങളെയും ഭർത്താവിനെയും ഒക്കെ വിട്ട് പോവുന്നതോർത്തു 💔
@shahmanu303
@shahmanu303 Жыл бұрын
Parayalleeee😥
@indiravijayan5356
@indiravijayan5356 Жыл бұрын
ലിനി യുടെ കഥ കേട്ടപ്പോൾ നെഞ്ച് പൊട്ടിപ്പോയി. സഹിക്കാൻ പറ്റിണില്ല 😢😢😢😢😢
@ancyancy625
@ancyancy625 Жыл бұрын
എനിക്കും അങ്ങനെ ആയിരുന്നു പക്ഷേ ഇതിനു ഒരു മറുവശഠ കൂടി ഉണ്ട്, കൊറോണ സമയത്ത് എത്ര നേഴ്സ് ഈ ലോക തോട് വിട പറഞ്ഞു, ഇയാൾ ക് ഗവൺമെന്റ് ജോലി കണകിലാതെ പൈസ അങ്ങനെ എൻതെലാഠ ,സൗകര്യങ്ങൾ, അത് കൊണ്ട് ജോലി ഉള്ള ഒരു പെണ്ണിനെ കിട്ടി തിരിച്ചു ഠ ഇതെകെ ഉണ്ടായി ടുഠ അനാഥമായ കുട്ടി കളെ ഇവർ സഹായികുനൺടോ????
@indiravijayan5356
@indiravijayan5356 Жыл бұрын
പക്ഷേ എല്ലാവരുടെയും കഥകൾ നമ്മൾ അറിയുന്നില്ല?? ഓരോന്ന് അറിയുമ്പോൾ ഹൃദയം ഉള്ളവർക്ക് സഹിക്കാനും പറ്റില്ല. ഈ ലോകത്ത് കണക്കില്ലാത്ത പണം ഉള്ളവർ ധാരാളം ഉണ്ട്. അവർ എന്ത് ചെയ്യുന്നു?? ഓരോ കുട്ടികൾ ക്ക് ഒരു പേനാ മേടിച്ചു എഴുതാൻ കാശില്ലാതെ വിഷമിക്കുന്നു. ഉള്ളവന് കൂട്ടി കൂട്ടി വെയ്ക്കണം. 😌😌😌പാവപ്പെട്ടവനെ ആരും സഹായിക്കില്ല ☺️☺️☺️☺️
@nourinvp9124
@nourinvp9124 Жыл бұрын
@@indiravijayan5356 valare shariyan
@naifnajeeb475
@naifnajeeb475 Жыл бұрын
കണ്ണ് നിറഞ്ഞു പോയി. 3 മക്കളെയും വിഷമിപ്പിക്കല്ലേ...ജീവിതത്തിൽ ഒരിക്കലും...😰😥😭😭🙏🏻🙏🏻
@sunitharajan8816
@sunitharajan8816 Жыл бұрын
കണ്ണ് നിറഞ്ഞുപോയി God bless
@susanthomas3979
@susanthomas3979 Жыл бұрын
God bless your family
@Malushouku5332
@Malushouku5332 Жыл бұрын
😢😢🤲
@balkeesshahulshahul2322
@balkeesshahulshahul2322 Жыл бұрын
നിങ്ങൾ എപ്പോഴും ആ മക്കൾക്ക് നല്ലൊരു അമ്മയാവുക, ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന നിങ്ങൾക്കും കുടുംബത്തിനും ഉണ്ടാവും 🤲🤲
@jayasreekr6607
@jayasreekr6607 Жыл бұрын
കുട്ടികളെ നന്നായി നോക്കണം അവർക്ക് ഇപ്പോൾ തിരിച്ചറിവ് ആയിട്ടില്ല പ്രതിഭയുടെ മോൾക്ക് എല്ലാം മനസ്സിലാകുന്ന പ്രായം ആയി പൊതുവെ രണ്ടാനമ്മ എന്ന് പറഞ്ഞാൽ ആളുകളുടെ മനസ്സിൽ അത്ര പിടിക്കില്ല നമ്മൾ പലതും കേട്ടിട്ടുണ്ട് so അങ്ങനെ ഒന്നും ഉണ്ടാവില്ല എന്ന് പ്രതീക്ഷിക്കുന്നു 🙏എല്ലാവിധ ആശംസകളും നേരുന്നു അമ്മയും ചേച്ചിയും 💖💖സ്നേഹ ത്തോടെ മക്കളെ നോക്കട്ടെ 🙏🙏
@riyarifa1987
@riyarifa1987 Жыл бұрын
Sure
@nila7860
@nila7860 Жыл бұрын
മോളെയും അതുപോലെ തന്നെ ശ്രദ്ധിക്കണം.തിരിച്ചറിവ് ഉള്ള കുട്ടികൾക്ക് എന്തെങ്കിലും അവഗണന തൊന്നിയാലത് വല്ലാത്ത മുറിവാകും
@ushagopi1813
@ushagopi1813 Жыл бұрын
❤️
@shibushibu2111
@shibushibu2111 Жыл бұрын
x।
@rasilulu4295
@rasilulu4295 Жыл бұрын
👍👍👌👌👌👌 നന്നായി വളരട്ടെ 🥰🥰🥰🥰
@manubhai657
@manubhai657 Жыл бұрын
കരയാതെ ഈ എപ്പിസോഡ് കാണാൻ പറ്റുന്നില്ല.. മക്കളെ നന്നായി നോക്കുക നല്ല ഒരു ജീവിതം ആശംസിക്കുന്നു..നമ്മൾ ഒക്കെ പോയാലും ലിനി സിസ്റ്ററിന്റെ ഓർമ്മകൾ എന്നും ജീവിക്കും..ലിനി സിസ്റ്റർ എന്നും എപ്പോഴും ബഹുമാനത്തോടെയും സ്നേഹത്തോടെയും ഓർമ്മകളിൽ ഉണ്ട് ഞങ്ങളുടെ മാലാഖ 🌹🌹🌹
@sabusworld9095
@sabusworld9095 Жыл бұрын
വലിയ മോന്റെ മുഖത്തു ഇപ്പോഴും സങ്കടം ആണ് 😭😭😭
@abdu_rahiman_palottil
@abdu_rahiman_palottil Жыл бұрын
അതുണ്ടാകും ബ്രോ........ 😥😥😥😥
@bazighaa
@bazighaa Жыл бұрын
ആ കുട്ടി അച്ഛനെ പോലെ കുറച്ച് serious type ആണ്. പിന്നെ വിഷമം ഇല്ലാതിരിക്കില്ലല്ലോ.
@snowdrops9962
@snowdrops9962 Жыл бұрын
അവനു കുറച്ചുകൂടി അമ്മയുടെ ഓർമ്മകൾ ഉണ്ടല്ലോ... അതാണ്
@abdu_rahiman_palottil
@abdu_rahiman_palottil Жыл бұрын
@@snowdrops9962 മരണം വരെ ആ ഓർമ്മകൾ ആ കുഞ്ഞിനെ അലോസരപ്പെടുത്തിക്കൊണ്ടേയിരിക്കും.........
@muhsinamolumuhsinamolu2936
@muhsinamolumuhsinamolu2936 Жыл бұрын
Moneee kanumbo avante sangadam ullil adakkippidikkunna pole eppozhum enikk thonniyittund
@user-ym2vh1tm4s
@user-ym2vh1tm4s Жыл бұрын
ഈ രണ്ടാനമ്മ എന്ന എല്ലാവരുടെയും മനസ്സിലുള്ള കൺസെപ്റ്റ് മാറ്റി എഴുതേണ്ടത് പ്രതിഭയുടെ മിടുക്കാണ് എല്ലാവിധ ആശംസകളും നേരുന്നു
@muraleedharankr7607
@muraleedharankr7607 Жыл бұрын
ശ്രീകണ്ഠൻ നായരുടെ ഇടപെടൽ മത്സരാർത്ഥിക്ക് സംസാരിക്കാൻ തടസ്സമാകുന്നു.
@Jehovah-hx4vr
@Jehovah-hx4vr Жыл бұрын
സത്യം
@Snehitha143
@Snehitha143 Жыл бұрын
പ്രതിഭ എന്നും തിളങ്ങും. സിസ്റ്റർ ലിനിയുടെ അനുഗ്രഹത്താൽ ആ കുടുംബം സന്തോഷിക്കും. മക്കൾ വളർന്ന് വലിയവരാകും.
@sulu5274
@sulu5274 Жыл бұрын
ഫ്ലവഴ്‌സ് ഒരു കോടി ഫുൾ എപ്പിസോഡ് കാണുന്നത് ഇതാണ് 😂😂😂😂😂
@ajmalpk4871
@ajmalpk4871 Жыл бұрын
Njanum
@fayhafayha4033
@fayhafayha4033 Жыл бұрын
Njaanum
@user-zq5ul4qc7b
@user-zq5ul4qc7b Жыл бұрын
Fstaayittaa njn kaanunne💖
@ravindranathc.m507
@ravindranathc.m507 Жыл бұрын
ഇത് കണ്ടിട്ട് കരയാത്തവരായി ആരെങ്കിലും ഒണ്ടാകുമോ ?
@drmuhammedshan9284
@drmuhammedshan9284 Жыл бұрын
ഞാനും ഈ ഘട്ടം വളരെ വേദനയോടെ കഴിഞ്ഞ് പോയതാണ് ആ സമയത്തും കോവിഡ് സമയത്തും.... ഇനി ഭാവിയിൽ ഏത് വൈറസ് വന്നാലും ആദ്യം ബാധിക്കുന്നത് ഞങ്ങളൊക്കെ തന്നെയല്ലേ... ഈ എപ്പിസോഡ് ആദ്യായിട്ട് ഫോർവേഡ് ചെയ്യാതെ മുഴുവൻ ആയി നിറ കണ്ണീരോടെ ഞാൻ കണ്ടു.. സജീഷ് നല്ലൊരു പങ്കാളി തന്നെ ആയിരുന്നു ലിനിക്ക്... ആ ലിനിയുടെ മക്കൾ കേരളത്തിന്റെ മക്കൾ കൂടിയാണ്... പ്രതിഭ നല്ലൊരു അമ്മയും ഭാര്യയും ആവും എന്ന് ഇത് കണ്ടപ്പോൾ എനിക്ക് ഉറപ്പായി... ആ കുഞ്ഞുങ്ങളെയും ഈ കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ 👍
@riburizu6448
@riburizu6448 Жыл бұрын
Nalla അമ്മ. എന്നും അങ്ങിനെ തന്നെ ആയിരിക്കട്ടെ 😍😍😍😍
@muneeramp8546
@muneeramp8546 Жыл бұрын
താൻ ഒരു നല്ല മനസ്സിന്ന്റ്യ് ഓടുമായക്ക്
@naseemapareed9046
@naseemapareed9046 Жыл бұрын
🌷🌷
@smithasajeev678
@smithasajeev678 6 ай бұрын
കരഞ്ഞു പോയി
@thulaseedharanb4275
@thulaseedharanb4275 Жыл бұрын
സന്മനസ്സിന്റെ നിറകുടമായ സജി , പ്രതിഭ , മക്കൾ ❤️⚘️ പുണ്യവതിയായ സിസ്റ്റർ ലിനിയുടെ അനുഗ്രഹം ഇവരിൽ ദർശിക്കാൻ കഴിയുന്നു 🌷🌷🌷 പ്രകൃതിയിൽ വൈറസ്സുകൾ പിടികൂടി മരണപ്പെടുന്നത് ആരോഗ്യ ശാസ്ത്രം ശരിയായി ഗ്രഹിക്കാൻ കഴിയാത്ത അശാസ്ത്രീയമായ പഠന ഗവേഷണ പരീക്ഷണങ്ങളും മരുന്നുകളും നിമിത്തമാണെന്ന സത്യാവസ്ഥ തിരിച്ചറിയുക ❗️🙏
@muthnabiisttam6584
@muthnabiisttam6584 Жыл бұрын
മോൻ വിവാഹം കഴിച്ചത് നല്ല തീരുമാനം. ❤️മക്കൾക്ക് ഒരമ്മയുടെ സ്നേഹം കിട്ടട്ടെ ❤️❤️
@idukkistyle4361
@idukkistyle4361 Жыл бұрын
സ്നേഹം നിറഞ്ഞ പ്രതിഭക്ക്, എല്ലാരും പറയുന്നപോലെ ആ കുഞ്ഞുങ്ങളെ ശരിക്കും നോക്കണം.. 🙏🙏🙏🙏🙏god bless u..ഒരു നേഴ്സ് ആയത് കൊണ്ടോ എന്തോ.. ഒരു ഫീൽ ആണ് ലൈനിയുട മക്കളോട് ❤️
@jobikas253
@jobikas253 Жыл бұрын
Avalu nokum wnikariyavunna kiuttya prethibha
@mayavijayan8101
@mayavijayan8101 Жыл бұрын
കുഞ്ഞുങ്ങളെ വിഷമിപ്പിക്കാതെ നോക്കണേ. അങ്ങനെ ഉണ്ടായാൽ ഒരിക്കലും നിങ്ങളോട് ഈശ്വരൻ ക്ഷമിക്കില്ല. കേരളക്കരയുടെ മക്കളാണവർ ❤️❤️❤️
@josephdonsonjosumon1360
@josephdonsonjosumon1360 Жыл бұрын
44:38-സിസ്റ്റർ -ലിനിയുടെ ലെറ്ററിനെ കുറിച്ച് അറിയാത്ത ലോകത്തിലെ ഒരേ ഒരു മലയാളി.. ആർ.ശ്രീകണ്ഠൻ
@rajeenaraji9531
@rajeenaraji9531 Жыл бұрын
Ith njanum karuthi
@chickuakhi8216
@chickuakhi8216 Жыл бұрын
അറിയാമായിരിക്കും
@josephdonsonjosumon1360
@josephdonsonjosumon1360 Жыл бұрын
@@chickuakhi8216 അപ്പോൾ എന്തിനു ഈ പൊട്ടൻ കളി
@chickuakhi8216
@chickuakhi8216 Жыл бұрын
@@josephdonsonjosumon1360 അത് communication ടെക്‌നിക്‌ ആണ്. നമ്മളെ ഇതൊക്കെ ariy👩🏻‍🦰kkan
@ahmedfawaz9576
@ahmedfawaz9576 Жыл бұрын
പ്രതിഭ..... നിങ്ങൾക്ക് ഈ ലോകത്ത് കിട്ടാവുന്ന ഏറ്റവും നല്ലൊരു ഭർത്താവ് ആയിരിക്കും സജീഷ് ആ മക്കളും നിങ്ങൾക്ക് ദൈവം തരുന്ന വലിയ സമ്മാനം ആയി മാറട്ടെ.... എല്ലാ വിധ അനുഗ്രഹവും ദൈവം നിങ്ങളുടെ മുഴുവൻ കുടുംബത്തിനും നൽകുമാറാകട്ടെ... ഒപ്പം ഞങ്ങളെല്ലാവരുടെയും ഒപ്പം ലിനിയുടെയും..... പ്രാർത്ഥന എന്നും നിങ്ങളിടൊപ്പം ഉണ്ടാവും 🥰🥰🥰👌❤❤❤..
@naisonshiji221
@naisonshiji221 Жыл бұрын
പ്രതിഭയുടെ നല്ല മനസ്സിന് ദൈവം നല്ലതേ വരുത്തുകയുള്ളൂ ആരോഗ്യം ആയുസ്സും ഈ കുടുംബത്തിനുവേണ്ടി ഞങ്ങൾ എന്നും തമ്പുരാനോട് പ്രാർത്ഥിക്കും
@silu4479
@silu4479 Жыл бұрын
ലിനി സിസ്റ്റർ ചെയ്ത പുണ്യമാണ് ആ മക്കൾക്ക് ഇത് പോലൊരു അമ്മയെ ഇപ്പോൾ കിട്ടിയത് കൂടെ ആ മോൾക്ക് സ്നേഹം ഉള്ള അച്ഛനെയും കിട്ടി സന്തോഷത്തോടെ ജീവിതം മുന്നോട്ട് പോവട്ടെ ലിനി സിസ്റ്ററുടെ ഓരോ കാര്യവും കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞു പോവുന്നു നഴ്സുമാർ ശരിക്കും ഒരു മാലാഖ തന്നെയാണ് 🥰🥰
@Sheeba-dq7kq
@Sheeba-dq7kq 4 күн бұрын
Big Salute to Sajeesh സ്വന്തം അച്ഛനെയും Lini യുടെ അമ്മയേയും ചേർത്തു നിർത്തിയതിന്❤️❤️🙏🙏🙏🤭
@shahulsinanvk5433
@shahulsinanvk5433 Жыл бұрын
ഞാൻ ആദ്യമായിട്ടാണ് ഈ പരിപാടി കാണുന്നത്. അതിന്റെ കാരണം സജീഷിന്റെ കുടുംബ വിശേഷം അറിയാനാണ്.
@nabilunaseem1950
@nabilunaseem1950 Жыл бұрын
ഞാനും 👍🏻
@__gift__of_god
@__gift__of_god Жыл бұрын
Inoyanghott kand noku.nalloru prgrm aan
@aseemabdul4816
@aseemabdul4816 Жыл бұрын
Njaanum
@dhanyaanilkumar485
@dhanyaanilkumar485 Жыл бұрын
ലിനി ചേച്ചിയുടെ ആത്മാവ് സ്വർഗത്തിൽ ഇരുന്നു സന്തോഷിക്കുന്നുണ്ടാവും ഇപ്പൊ 🙏🙏🙏
@vmdreamworld6286
@vmdreamworld6286 Жыл бұрын
1st ടൈം ലിനി സിസ്റ്റർ നെ സ്നേഹ തൊടയ് ഓർക്കുന്നു.... 🙏🙏🙏🙏നിപ്പ വന്നു മരിച്ച 3സഹോദരൻ മാരുടെ കുടുബത്തിനു സർക്കാർ ഒന്നും കൊടുത്തില്ല.... ലിനി സിസ്റ്റർ അവരുടെ അടുത്ത് നിന്നത് കൊണ്ടാണ് സിസ്റ്റർ നു നിപ്പ വന്നത്..... ഏന്നിട്ട് ഒരു വീട്ടില് 3മക്കൾ മരിച്ചു പോയി... 😔😔😔😔....ഈ സഹോദരങൾക് നിപ്പ വന്നതിനു തെളിവ് ഇല്ല എന്നു പറഞ്ഞു.....നിപ്പ വന്നു മരിച്ച ലിനി സിസ്റ്റർ നു 30ലക്ഷം രൂപയും ഹസ്ബൻഡ് നു ജോലി യു കൊടുത്തു... വളരെ നല്ല കാര്യം...ആ കുടുബത്തെ കൂടി സഹായിക്കേണ്ടത് ആയിരുന്നു
@Ajla608
@Ajla608 Жыл бұрын
👍👍👍
@muhammedshafeekpshafeek4982
@muhammedshafeekpshafeek4982 Жыл бұрын
👍
@muhiyudheenkk2453
@muhiyudheenkk2453 Жыл бұрын
Sure
@sharminasharmi1829
@sharminasharmi1829 Жыл бұрын
👍
@alahfathima
@alahfathima Жыл бұрын
Service cheythitt marichth kondavum joli koduthth
@ramlasalamsalam8058
@ramlasalamsalam8058 Жыл бұрын
ടീച്ചറെ ഇ. മക്കളെ യും അച്ചനെയും ലിനിയുടെ അമ്മയെയും ഒത്തിരി സ്നോഹിക്കണെ ഒത്തിരി വേദനിച്ച കുടുമ്പം ആണ് . ടിച്ചർക്ക് അതിന് പറ്റും🙏🙏
@midhilajmsamad2948
@midhilajmsamad2948 Жыл бұрын
കരഞ്ഞ് കണ്ണ് വേദനിക്കുന്നു,,, സർവ്വ ശക്തൻ ഈ കുടുംബത്തിന് എല്ലാ വിധ അനുഗ്രഹങ്ങളും കാരുണ്യവും സ്നേഹവും ക്ഷമയും സഹനവും നൽകി അനുഗ്രഹിക്കട്ടെ,,
@jibinmediacreations2389
@jibinmediacreations2389 Жыл бұрын
😭😭സഹിക്കാൻ പറ്റുന്നില്ല പ്രീയ സഹോദര.. ഞാനും ഒരു നേഴ്സ് ആണ്.. ഒരിക്കലും മനസ് തകരരുത് 😭ആ പൊന്നുമക്കളെ പൊന്നുപോലെ നോക്കണം.. ഒന്നും പറയാൻ പറ്റുന്നില്ല എനിക്ക്... We miss sister lini💔💔💔💔💔
@farsana3055
@farsana3055 Жыл бұрын
😰😰
@sajithasajesh605
@sajithasajesh605 Жыл бұрын
ഒരുപാട് സങ്കടം തോന്നി ലിനി സിസ്റ്ററിനെ കുറിച്ച് സജീഷ് ചേട്ടൻ പറഞ്ഞപ്പോൾ. എന്നും മലയാളികളുടെ മനസ്സിൽ ജീവിക്കും ഒരുപാട് സ്നേഹം ആ കുടുംബത്തിന്.
@irfanafarhath5626
@irfanafarhath5626 Жыл бұрын
Prathbe nannayi makkake snehilkuka ennitt inganeyum randanammamar undenn kanikkuka Ella vidha nanmakalum nerunnu
@mohammedadil5607
@mohammedadil5607 Жыл бұрын
,
@lailasaleem7145
@lailasaleem7145 Жыл бұрын
ഒരു പാട് ഒരു പാട് സങ്കടം ഉണ്ട് മക്കളെ നല്ലദ് പോലെ നോക്കണം മക്കളെ നിങ്ങൾ കരുദുന്ന പോലെ തന്നെ നിങ്ങളെ അമ്മ സ്വർഗത്തിൽ തന്നെ
@kappilkappil9024
@kappilkappil9024 Жыл бұрын
നല്ലത്
@girijalakshmybhanumathi9661
@girijalakshmybhanumathi9661 Жыл бұрын
May god bless you and family 🙏🏿🙏🏿🙏🏿
@remadeviks5876
@remadeviks5876 Жыл бұрын
All the blessings for your future life ❤️💕
@amruthamohandas8441
@amruthamohandas8441 Жыл бұрын
Lini sister ഒരിക്കലും മറക്കാൻ കഴിയാത്ത പേര്.. ❤️
@shasjamuhammad6008
@shasjamuhammad6008 Жыл бұрын
പ്രതിഭ ആ കുട്ടികളുടെ അമ്മയാണ് ഇനി മുതൽ.. സ്വന്തം അമ്മ.. എവിടെയൊക്കെയോ ക്രൂരത കാണിക്കുന്ന രണ്ടാനമ്മമാരുണ്ടെന്ന് കരുതി എല്ലാരും അങ്ങനെ അല്ല.. ആ കുട്ടികൾ തെറ്റു ചെയ്താൽ അവരെ വഴക്കുപറയാനും ശിക്ഷിക്കാനും അധികാരം ഉള്ള അമ്മയാണ് പ്രതിഭ.. ആ രീതിക്ക് സജീഷും അവരെ ഉൾക്കൊള്ളണം. സജീഷിന്റെ മക്കൾക്കു അവര് അമ്മയാകുമ്പോ അവരുടെ മകൾക്ക് സജീഷ് അച്ഛനും ആകണം. രണ്ടാനമ്മ എപ്പോഴും മക്കളെ സ്നേഹിച്ചു പുൽകണം എന്ന് നിയമമൊന്നും ഇല്ല അങ്ങനെ ചെയുമ്പോഴാണ് ബന്ധത്തിൽ കളങ്കം ഉണ്ടാകുന്നത്.. നമ്മുടെ അമ്മമാർ നമ്മെ വഴക്ക് പറയില്ലേ, അടിക്കില്ലേ അത്പോലെ സ്നേഹികുകയും ചെയ്യും, അത്പോലെ വേണം പ്രതിഭയും ആത്മാർഥമായി ആ മക്കളുടെ അമ്മയാവുക സ്നേഹികുകയും തെറ്റുചെയ്താൽ ശിക്ഷിക്കുകയും ചെയുന്ന അമ്മ എല്ലാ നിലയിലും..എല്ലാ ആശംസകളും
@shalimg2983
@shalimg2983 5 ай бұрын
Sathyam
@annammaa226
@annammaa226 Жыл бұрын
ശരിക്കും കണ്ണു നിറഞ്ഞു പോയി. ഇത്രയും നല്ല ഒരു കുട്ടിയാണ് ലിനി എന്നറിഞ്ഞില്ല. ആ മക്കൾ ഒരുപാട് ഭാഗ്യം ചെയ്തവർ ആണ്. ലിനിയെ പോലെ ഒരമ്മയുടെ മക്കൾ ആകാൻ സാധിച്ചതിൽ
@ahmedfawaz9576
@ahmedfawaz9576 Жыл бұрын
ലിനി സജേഷേട്ടൻ ഒറ്റക്കവരുത് എന്നു ഉദേശിച്ചത് പ്രതിബയെ കണ്ടു കൊണ്ടു തന്നെയാണെന്ന് മക്കൾ കൈ പിടിച്ചു കല്യാണം നടത്തണം എന്ന ആഗ്രഹത്തിൽ പ്രതിബയെ സജീഷിന് തന്നെയാണ് ദൈവം കണക്കാക്കി വെച്ചതെന്നു മനസ്സിലായി..... ശെരിക്കും അതു കൊണ്ടു തന്നെ 3 മക്കളെയും ദൈവം നിങ്ങൾക്കു എല്ലാ രംഗത്തും തണലാവുന്ന മക്കളാക്കി തരട്ടെ എന്നു ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 😊🙏🙏
@fatimaaachu2373
@fatimaaachu2373 Жыл бұрын
ആ മക്കൾക്കു നല്ലൊരു അച്ഛനും അമ്മയും ആയിഇനിയുള്ള കാലം സന്ദോഷത്തോടെ കഴിയണം god bless you sister ലിനി 🙏🙏🙏🙏🙏🥰🥰🥰
@nusaibavv8227
@nusaibavv8227 Жыл бұрын
പ്രതിഭ ചേച്ചി എന്നും ഈ കുഞ്ഞുങ്ങളുടെ നല്ലരു അമ്മആയിരിക്കും. എല്ലാ വിധ ആശംസകളും നേരുന്നു ❤❤🙏🙏
@girijaviswanviswan4365
@girijaviswanviswan4365 Жыл бұрын
3 kutialumayi happy ayi kazhiyuka
@fazaworld3357
@fazaworld3357 Жыл бұрын
Sorry സർ,ഞങൾ ചോദിക്കാൻ വിചാരിച്ച ചോദ്യങ്ങൾ തന്നെ... ചോദ്യങ്ങൾക്കൊക്കെ മൂർച്ച കൂടുതൽ... പാവം സജീഷ്.. വെക്ത മായി ഉത്തരം നൽകുന്നു... നല്ലൊരു കുടുംബ ജീവിതം ഉണ്ടാവടെ...
@rosammashaji8988
@rosammashaji8988 Жыл бұрын
കരഞ്ഞു പോയി മക്കളെ നല്ല പോലെ നോക്കണേ മോളെ
@Kino7Hd
@Kino7Hd Жыл бұрын
ഇത് കണ്ട് കരഞ്ഞവരുണ്ടോ ?
@Muhammad.Ajin.
@Muhammad.Ajin. Жыл бұрын
S
@remajnair4682
@remajnair4682 Жыл бұрын
ഈ മക്കൾ മൂന്നു പേർക്കും തമ്മിൽ തമ്മിൽ ഛായൽ തോന്നുന്നു . അത് ദൈവത്തിന്റെ ഒരു കയ്യൊപ്പ് ആണ് എന്ന് ഞാൻ വിശ്വസിക്കുന്നു. ഒരു രണ്ടാനമ്മ വളർത്തിയ പ്രതിഭ അതും അങ്ങനെ തന്നെ അല്ലെ എന്ന് ഒരു തോന്നൽ . ❤️❤️❤️❤️❤️🙏🌹🙏
@disastergaming6418
@disastergaming6418 Жыл бұрын
ആ മക്കൾക്ക് നല്ല അമ്മയാകുന്നതിനൊപ്പം ആമോൾക്ക് നല്ല അച്ചനുമാകുക ദൈവം അനുഗ്രഹിക്ക
@FathimaFidhaEK
@FathimaFidhaEK Жыл бұрын
കണ്ണ് നിറഞ്ഞു സജീഷ് ഏട്ടന്റെ വാക്ക് കേട്ടപ്പോൾ 😔😔😔😔
@adilym6255
@adilym6255 4 күн бұрын
മരിച്ഛ് കഴിഞ്ഞിട്ട് എല്ലാവരും നെഞ്ചിലേറ്റി.. പക്ഷെ ജീവൻ പോയ ശരീരത്തിനോട് ആരും സ്‌നേഹം കാണിച്ചുമില്ല അതാണ് നമ്മൾ മനുഷ്യർ 🙏
@binuroy1775
@binuroy1775 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ. മൂന്ന് മക്കൾക്കും നല്ല അച്ഛനും അമ്മയും ആയി തീരാൻ രണ്ടാൾക്കും കഴിയട്ടെ
@theethutheethus1347
@theethutheethus1347 Жыл бұрын
കണ്ണ് നിറയാതെ എനിക്ക് ഇത് കണ്ടു തീർക്കാൻ കഴിഞ്ഞില്ല 😕
@HyzemhyZu
@HyzemhyZu Жыл бұрын
Yes
@savithrythankachan8700
@savithrythankachan8700 Жыл бұрын
അതെ
@nasiyasaeedak4254
@nasiyasaeedak4254 Жыл бұрын
ഇന്നും പേരാമ്പ്ര താലൂക് ആശുപത്രിയിൽ പോയപ്പോൾ ലിനി സിസ്റ്ററുടെ ഫോട്ടോ ഫ്രെയിം കുറെ സമയം നോക്കിയിരുന്നു 😢
@pavi3631
@pavi3631 Жыл бұрын
Perambra evideya
@farsana3055
@farsana3055 Жыл бұрын
@@pavi3631 kozhikod
@farsana3055
@farsana3055 Жыл бұрын
Yente husband perambra
@fathimanoura2786
@fathimanoura2786 Жыл бұрын
ഈ എപ്പിസോഡ് എനിക്ക് ഫുള്ളാക്കാൻ കാണാൻ എനിക്ക് കഴിയുന്നില്ല വല്ലാത്തൊരു ദുഃഖം ഞാൻ പാതിയിൽ നിർത്തി സഹോദരി ലിനിയുടെ രണ്ടും പൊന്നു മക്കളെ നന്നായി നോക്കുക എല്ലാവർക്കും ഓണാശംസകൾ നേരുന്നു
@hizafathimakp9119
@hizafathimakp9119 Жыл бұрын
കേട്ടപ്പോൾ സങ്കടം വന്നു നല്ല ഒരു അച്ഛൻ നല്ല ഒരു ലൈഫ് കിട്ടട്ടെ
@Mehzaaa
@Mehzaaa Жыл бұрын
നിപ്പ എന്ന് കേൾക്കുമ്പോൾ തന്നെ ഓർമ വരുന്നത് ലിനി സിസ്റ്ററിന്റെ മുഖമാണ്, ആ ചിരിക്കുന്ന മുഖം.. ഇത്രയും വർഷങ്ങൾക്കു ശേഷവും ആ മുഖം ഓർമ വരുമ്പോൾ നെഞ്ച് പിടയും, കണ്ണുകൾ നിറയും.. 💔ഈ മനുഷ്യനും ആ കുഞ്ഞുങ്ങൾക്കും പ്രതിഭ എന്നും ഒരു താങ്ങാകട്ടെ.. പിന്നെ ശ്രീകണ്ഠൻ നായരോട് പൊതുവെ ഇഷ്ടമുള്ള വ്യക്തിയാണ് ഞാൻ... പക്ഷെ ഇന്ന് ദേഷ്യം തോന്നി... Bcoz ലിനി സിസ്റ്റർ എഴുതിയ ആ കത്തിനെ കുറിച്ച് എല്ലാ മലയാളികൾക്കും അറിയാം.... അപ്പോൾ പിന്നെ മാധ്യമ മേഖലയിൽ തന്നെയുള്ള നിങ്ങൾക്ക് അതിനെ കുറിച്ചറിയില്ലേ?? ആ പിഞ്ചു മക്കളുടെ മുന്നിൽ വെച്ച് വീണ്ടും വീണ്ടും അത്‌ പറയിക്കണോ....???
@saas2041
@saas2041 Жыл бұрын
ആ ലെറ്ററ് 😢😢😢😢😢😢😢 അതിലെ ഓരോ വാക്കും..... 😢😢😢😢ചങ്ക് പിടക്കുന്നു 😢😢😢
@gdcd6094
@gdcd6094 Жыл бұрын
സാർ ഒരു നേഴ്സ് ആയാൽ എല്ലാ രോഹിക്കളയും നോക്കണം എല്ലാ അറിഞ്ഞു വേണംനല്ല ഒരു മനസും വേണം നേഴ്സ് നാ പഠിക്കാൻ പ്രതികച്ചു ദൈവത്തനോട്‌ പേടിയും വേണം ഞങ്ങൾ എല്ലാവരും എല്ലാ രോഹിയും സ്നേഹത്തോട് നോക്കുക 🙏
@sunithaben4608
@sunithaben4608 Жыл бұрын
രോഗി എന്നല്ലെ ....
@jithulkrishna7981
@jithulkrishna7981 Жыл бұрын
Sir, എനിക്കും ഈ ഷോയിൽ പങ്കെടുക്കണം എന്നുണ്ട്.30 വയസ്സിൽ ഭർത്താവ് കാൻസർ വന്നു ലോകം വിട്ടുപോയി. ചെറിയ 2 മക്കളുണ്ട്, അദ്ദേഹത്തിന്റെ മരണശേഷം ആ നാടുവിട്ടുപോന്നു. സൂപ്പർമാർകെറ്റിൽ ജോലി ചെയ്തു വാടകക്ക് താമസിക്കുന്നു. ഒരു വീട് വെക്കണം എനിക്കും ഒരു ചാൻസ് കിട്ടുമോ
@smithamol7467
@smithamol7467 Жыл бұрын
Flowers request send cheyyoo
@razizubair247
@razizubair247 Жыл бұрын
👍👍👍🤲
@mubeenamubeezz949
@mubeenamubeezz949 Жыл бұрын
ആ ലെറ്റർ വഴിച്ചപ്പോ കരഞ്ഞു പോയി 🥺🥺🥺പാവം ചേട്ടൻ ഉള്ളിൽ സങ്കടം പിടിച്ചു വെച്ച് പുറത്ത് അൽപചിരിയിലൂടെയാണ് സംസാരിക്കുന്നത് 🥺🥺🥺🥺💔💔💔🍂🍂
@anaswarashaji9155
@anaswarashaji9155 Жыл бұрын
കരഞ്ഞു പോയി.. സാരല്ല.. ഈശ്വരൻ ഓരോരുത്തർക്കും ഓരോന്നു വിധിച്ചിട്ടുണ്ട്.. ലിനി പോയി.. ഇനി നിങ്ങൾ സന്തോഷായിട്ട് ജീവിക്കു.. ഒരു ജീവിതമല്ലേ ഉള്ളൂ.. ഈശ്വരൻ അനുഗ്രഹിക്കട്ടെ
@thahiraputhuveetil1740
@thahiraputhuveetil1740 Жыл бұрын
മരണം ഏത് സമയത്തും നമ്മളെ തേടി വരാം ഇവരുടെ ഇനി യുള്ള ജീവിതം സന്തോഷമ്മായിരിക്കട്ടേ
@zeru22
@zeru22 Жыл бұрын
കണ്ണ് നിറഞ്ഞു പോയി. മക്കളെ വേർതിരിവ് ഇല്ലാതെ സ്നേഹിക്കണേ....
@football-ee2gh
@football-ee2gh Жыл бұрын
Prathibayod parayenda avashiyamillenn thonnunnu
@ithupoleyannavar
@ithupoleyannavar Жыл бұрын
വിമർശിക്കുന്നവർക്ക് ആ കുട്ടികൾക്ക് ഒപ്പം നിങ്ങൾ 2പെരും ജിവിതം കൊണ്ടു നല്ല രീതിയിൽ കാണിച്ചു കൊടുക്കുക 🙏🙏🙏🙏🙏🙏🙏🙏
@bwowncegaming4982
@bwowncegaming4982 Жыл бұрын
നിങ്ങൾ എല്ലാവരും ലിനിയുടെ സ്മരണയിൽ ജൂവിക്കേണ്ടവർ ആണ്. അങ്ങിനെയെങ്കിൽ നിങ്ങളെ എല്ലാ മലയാളികളും നിങ്ങളെ സ്മരിച്ചുകൊണ്ടേയിരിക്കും. എല്ലാവിധ ഭാവുകങ്ങളും നേർന്നുകൊള്ളുന്നു.
@ushasathyan6304
@ushasathyan6304 Жыл бұрын
കരഞ്ഞു കൊണ്ടാണ് ഇത്‌ കേട്ടത് വല്ലാതെ മനസുവേദനിച്ചു ലിനി സിസ്റ്റർ ഇപ്പോ സ്വർഗത്തിൽ നിന്ന് മക്കൾക്കും ഭർത്താവിനും വേണ്ടി പ്രാർത്ഥിക്കുന്നുണ്ടാവും ഇപ്പോഴുള്ള അമ്മയെ ലിനി തന്നെ മക്കളുടെ അടുത്ത് എത്തിച്ചതാവും പ്രതിഭക്ക് നല്ല അമ്മയാവാൻ സാധിക്കട്ടെ
@lachushappyvibes7196
@lachushappyvibes7196 Жыл бұрын
അച്ഛന്റേം അമ്മടേം കൂടെ ജീവിക്ക എന്നതാണ് മക്കളുടെ ഭാഗ്യം 🙏നഷ്ടപ്പെട്ട അമ്മയെ അവർക്കു തിരിച്ചു കിട്ടട്ടെ പുതിയ ammayilude
@moviemedia5005
@moviemedia5005 Жыл бұрын
എല്ലാവരും ഇത് കണ്ട് കരഞ്ഞു എന്ന് കമന്റ് വായിച്ചപ്പോൾ കരയരുത് എന്ന് വിചാരിച്ചു പകുതി അയപ്പോഴേയ്ക്കും കരഞ്ഞു പോയ ഞാൻ..love you Lini😢😢😢
@perumannapress4521
@perumannapress4521 Жыл бұрын
ഇദ്ദേഹം ഒരു നല്ല പാവം മനുഷ്യൻ ആണ് അങ്ങനെ തന്നെ തുടരാൻ ആഗ്രഹിക്കുന്നു
@shahulsinanvk5433
@shahulsinanvk5433 Жыл бұрын
തിരിച്ചു വരും എന്ന് പ്രതീക്ഷ ഒരുപാട് തന്നിട്ട് നഷ്ട്ടപെടുമ്പോൾ മനസ്സിനുണ്ടാകുന്ന വിഷമം എത്രയായിരിക്കും. പാവം സജീഷ്.
@jojianesh9206
@jojianesh9206 Жыл бұрын
ഞാൻ ഒരു നേഴ്സ് ആണ് എനിക്ക് ഒരു കാര്യം മാത്രം പറയാൻ ഉള്ളു നല്ലത് പോലെ മക്കളെ സ്‌നേഹിക്കണം ഒരു അമ്മയുടെ കരുതൽ ലാളണം എല്ലാം ആ മക്കൾക്കു കൊടുക്കണം സന്തോഷം ആയി ഇരിക്കുക എല്ലാവരും
@nafianju7590
@nafianju7590 Жыл бұрын
Ee avastha കേട്ടപ്പോൾ ഒരു പാട് പൊട്ടിക്കരഞ്ഞു. അവസാനത്തെ aa letter.......മക്കളെ അമ്മ ഇല്ലാത്ത സങ്കടം ഒരിക്കലും അരീക്കരുത്.....അവർക്ക് എന്നും ലിനിയുടെ സ്ഥാനം നിങ്ങൾ കൊടുക്കണം.🥲🥲😨😨
@shahulsinanvk5433
@shahulsinanvk5433 Жыл бұрын
ലിനി സ്വന്തം ജീവനെക്കാൾ മറ്റുള്ളവരുടെ ജീവന് വില കൊടുത്തു. എന്നാൽ ലിനിയുടെ ബോഡിയോട് അവിടെയുള്ള പലരും അനീതി കാണിച്ചപോലെ തോന്നുന്നു
@SJ-hn3yb
@SJ-hn3yb Жыл бұрын
നിറഞ്ഞ കണ്ണുകളോടെയല്ലാതെ ഇതു കണ്ടുത്തീർക്കാൻ കഴിയില്ല😭. ലിനി.... ലിനി..... എന്ന് ഓരോതവണ കേൾക്കുമ്പോഴും വല്ലാത്തൊരു വേദനയാണ് 😒
@fathimamuhammed9055
@fathimamuhammed9055 Жыл бұрын
ലിനി ഒരു സമാനതകളില്ലാത്ത ത്യാകിയായിരുന്നു ഇന്ന് സജീഷിന് ഒരു കൂട്ടായി കുഞ്ഞി മക്കൾക്ക് ഒരു ചേച്ചിയെയുമായി കടന്നു വന്ന പേരു പോലെ ത്തന്നെ വലിയൊരു പ്രതിഭയും ത്യാഗിയും തന്നെയാണ് എല്ലാ ഭാവുകങ്ങളും ❤❤❤❤
@melam8715
@melam8715 Жыл бұрын
പ്രിയ ഫ്ളവഴ്സ് ടിവിയോട് ലിനിയെ സിസ്റ്റർ ലിനിയാക്കി മാറ്റിയ അച്ചനേയും അമ്മയേയും കുറിച്ചറിയാൻ ആഗ്രഹം ഉണ്ട്…ഒപ്പം തന്നെ സിസ്റ്റർ അജന്യയെ കുറിച്ചും അറിയാൻ താത്പര്യമുണ്ട്…..
@gireeshsankunny1765
@gireeshsankunny1765 Жыл бұрын
അമ്മയുടെയും അച്ഛന്റെയും കരച്ചിൽ കാണാൻ ആണോ ? ഇത് ഒന്നും പോരെ
@melam8715
@melam8715 Жыл бұрын
@@gireeshsankunny1765 🙏🙏🙏🙏🙏
@rafeekrafeek5910
@rafeekrafeek5910 Жыл бұрын
ലിനി പേര് കേൾക്കുമ്പോൾ ഒരു നെടുവീർപ്പാണ്.. ബഹറിനിൽ വെച്ച് അറിയുന്ന ആൾ.. മക്കളെ ഇവിടെ കൊണ്ട് വന്നോപ്പഴും കണ്ടിരുന്നു
@shymoltomy101
@shymoltomy101 Жыл бұрын
സജിഷേ എനിക്ക് നിങ്ങളോട് എനിക്ക് ഒരുപാട് ബഹുമാനം തോന്നുന്നു 🙏
@sreyanandha5936
@sreyanandha5936 Жыл бұрын
Kannu niranju sajeeshetta,, God bless you your family, daivam thannathanu e life santhoshathode jeevikkan, lini sister aathmavu santhoshikkum
@_foodkannur_
@_foodkannur_ Жыл бұрын
എന്തിനാ വെറുതെ മീഡിയയിൽ ഒക്കെ ഇവരെ വിളിച്ചു ലിനിയെ കുറിച് പറയുന്നത് .ആ മക്കൾക്ക് അമ്മയെ ഓർമപ്പെടുത്തല്ലേ നെഞ്ജ് പൊട്ടി പോകും കുഞ്ഞുമക്കളുടെ 😓പ്രതിഭ നിങ്ങളുടെ കയ്യിൽ ആണ് അവരുടെ ജീവിതം അവരുടെ 'അമ്മ 🥰
@user-cp6cl1wt8o
@user-cp6cl1wt8o Жыл бұрын
എന്റെ പൊന്നു സഹോദര.... നിങ്ങളൂടെ സംസാരം കേട്ട് കരഞ്ഞു പോയി... 😔ലിനി സിസ്റ്ററെ ഒരിക്കലും മറക്കില്ല 🥺
@Faisal_Hussain.
@Faisal_Hussain. Жыл бұрын
കണ്ണ് നിറഞ്ഞു കൊണ്ടാണ് കണ്ടുത്തീർത്തത് മക്കൾ മൂന്നു പെരും ഹാപ്പി ആയിരിക്കട്ടെ 👍🏻👍🏻സിസ്റ്റർ ലിനി എന്നും ഓർമ്മിക്കപ്പെടും..
@lizyajacob7620
@lizyajacob7620 Жыл бұрын
ഒത്തിരി സങ്കടത്തോടെയാണ് സജീഷിന്റെ വാക്കുകൾ കേട്ടത്. ദൈവം അവരുടെ ജീവിതം ധന്യമാക്കട്ടെ 🌹🙏🏻
@malushemeer5858
@malushemeer5858 Жыл бұрын
എന്ത് കമെന്റ് പറയണം എന്ന് പോലും എനിക്കറിയില്ല നല്ല ഭാര്യയാ ആയി ആ പൊന്നു മക്കൾക്കു നല്ലൊരു അമ്മ ആയി മാറട്ടെ പ്രതിഫ
@rasiyab4984
@rasiyab4984 Жыл бұрын
ലിനിയുടെ ജീവിത കഥഎല്ലാ കാര്യങ്ങളും അറിയാൻ പറ്റിയ തിൽ 👍🏻👍🏻👍🏻
@rashisworld0845
@rashisworld0845 Жыл бұрын
നിങ്ങളെ വാക്കുകൾ കേട്ടപ്പോൾ ഹൃദയം വല്ലാതെ വേദനിച്ചു😥😥
@a4aryazvlogs915
@a4aryazvlogs915 Жыл бұрын
lini sister good wife😍 ദൈവത്തിന്റെ സ്വന്തം മാലാഖ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ മാലാഖ യുടെ സ്വന്തം മണി മുത്തുകൾ 😍god bless you മക്കളെ ❤️❤️
@jamsheedmp137
@jamsheedmp137 Жыл бұрын
9& G-
@johnynd8486
@johnynd8486 Жыл бұрын
Congrats..... Prathiba.. You are grate....... Good..... lucky life... God bless both
@gireeshk9877
@gireeshk9877 Жыл бұрын
മക്കളെ നന്നായി നോക്കുക
@annakkuttysworld514
@annakkuttysworld514 Жыл бұрын
ചേട്ടന്റെ അപ്പോഴത്തെ മാനസികാവസ്ഥ ചിന്തിക്കാൻ പോലും വയ്യ... നെഞ്ച് പൊട്ടി പോകുന്നു..... Wishing sajeesh chettan and family a great future ahead....
Star Magic | Flowers | Ep# 704
49:06
Flowers Comedy
Рет қаралды 96 М.
LATE NIGHT KOOTHATTAM
BLIND RebeL
Рет қаралды 315
小路飞姐姐居然让路飞小路飞都消失了#海贼王  #路飞
00:47
路飞与唐舞桐
Рет қаралды 95 МЛН
格斗裁判暴力执法!#fighting #shorts
00:15
武林之巅
Рет қаралды 89 МЛН
когда достали одноклассники!
00:49
БРУНО
Рет қаралды 3,4 МЛН
After 24 years of anticipation,a little miracle has arrived!💝God's 🎁 gift
1:31
100❤️
0:19
Nonomen ノノメン
Рет қаралды 33 МЛН
Отец помог Дочке 🥹❤️ #shorts #фильмы
0:36
Настоящий Железный Человек ( @ALEXLAB )
0:51
EpicShortsRussia
Рет қаралды 15 МЛН
🍪 Compartilhar é Cuidar:  Biscoito que Ensina a Compartilhar
0:13
Músicas Infantis LooLoo Divertidas
Рет қаралды 112 МЛН
狼来了的故事你们听过吗?#天使 #小丑 #超人不会飞
0:42
超人不会飞
Рет қаралды 59 МЛН