'ഞങ്ങളും ഹിന്ദുക്കളാണ് സാർ'; ലോക്‌സഭയിൽ കേന്ദ്രമന്ത്രിയെ നിർത്തിപൊരിച്ച് KC.Venugopal

  Рет қаралды 44,001

Oneindia Malayalam

Oneindia Malayalam

Күн бұрын

#kcvenugopal
'ഞങ്ങളും ഹിന്ദുക്കളാണ് സാർ'; ലോക്‌സഭയിൽ കേന്ദ്രമന്ത്രിയെ നിർത്തിപൊരിച്ച് KC.Venugopal
~ED.21~PR.272~
Follow on Twitter: / thatsmalayalam
Follow on Facebook: / oneindiamalayalam
Follow on Instagram: / oneindiamalayalam
For Business Enquiries
Contact: +9179945 98753
Mail Id: malayalamvideos@oneindia.co.in

Пікірлер: 227
@HappyCougar-tb8rg
@HappyCougar-tb8rg Ай бұрын
ഇതെന്റെ നാട്ടുകാരൻ ആ എന്റെ സ്വന്തം കൂടപ്പിറപ്പു ബിഗ് സല്യൂട് സർ
@nizamahami
@nizamahami Ай бұрын
വോട്ട് ചെയ്‌തവർ ഇദ്ദേഹത്തിൻ്റെ കൈകളിൽ ഭദ്രമാണ്. 👍
@salavudeenibrahim734
@salavudeenibrahim734 Ай бұрын
ആലപ്പുഴക്കാർക്ക് തെറ്റിയില്ല അഭിനന്ദനം.
@supreme203
@supreme203 Ай бұрын
അതു പൊളിച്ചു.. അതുപോലെ ക്ഷേതങ്ങളുടെ കാശ് ഗവർമെന്റ് അടിച്ചു മാറ്റുന്നത് ദേവസ്വം ബോർഡ്‌ അതിനെതിരെയും സംസാരിക്കണം 👍🏻👍🏻👍🏻
@sunishpk6514
@sunishpk6514 Ай бұрын
NSS കൈ കാര്യം ചെയ്യട്ടെ.. അതാണ്‌ ഹൈന്ദ വാ ആഗ്രഹിക്കുന്ന തു..
@User-6i-g4
@User-6i-g4 Ай бұрын
​@@sunishpk6514ഹിന്ദുക്കൾ എന്നു പറഞ്ഞല്ലോ, എന്തിനാ അതിന്റെ ഇടയിൽ കുത്തിത്തിരിപ്പു.. അത് എല്ലാം ഹിന്ദുക്കൾ ഒരുമിച്ചു തീരുമായിച്ചോളും
@supreme203
@supreme203 Ай бұрын
@@sunishpk6514 nss ഒരു ജാതി മാത്രം.. അവർക്ക് ഹിന്ദു മതം നന്നാകണം എന്ന് ഒരു ആഗ്രഹവും ഇല്ല 😄😄
@tpsankaran6750
@tpsankaran6750 Ай бұрын
ബോർഡിൽ നിന്നും സർക്കാരിന് വരുമാനം ഇല്ലാ. ഉണ്ടെന്ന് പറയുന്നവർ നുണ പറയുകയാണ്. സത്യത്തിൽ ദേവസ്വം ബോർഡ് ക്ഷേത്രങ്ങൾക്ക് കഴിഞ്ഞ എട്ട് വർഷത്തിനിടെ സർക്കാർ നൽകിയത് 395 കോടി. ഇതിന് പുറമെ ശബരിമലക്ക് പ്രത്യേക ഫണ്ടും നൽകി. സർക്കാർ നിയമസഭയിൽ വിശദീകരിച്ച കണക്കാണ് ഇത്
@madhuyes
@madhuyes Ай бұрын
​​@@tpsankaran6750 Enthinu kshethrangal maathram bharikkunnu? Mathetharathwam paranju kshethrangal maathram bharikkunnathu nyaayamaano? Nashtathil bharichu kashtappedunnathu enthinaanu. Viswasikal bharikkattay. Churchukalum Mosque-kalum viswasikal allay bharikkunnathu. Oru Devaswom manthriyayum avidathay staffinayum ozhivaakkaam. Athum Sarkar-inu laabham.
@Nishad027
@Nishad027 Ай бұрын
KC 🔥👌👍👍👍👍
@ayaanaslam8841
@ayaanaslam8841 Ай бұрын
We are believers, at the same time we are respect to all religions. This is the mantra of kerala harmony. I proud of kerala
@appukuttan6466
@appukuttan6466 Ай бұрын
Kerala professor hand
@ershadkk2311
@ershadkk2311 Ай бұрын
Kc 💪🏻💪🏻💪🏻💪🏻❤❤❤❤
@varghesegeorge9549
@varghesegeorge9549 Ай бұрын
കെ. സി ❤❤❤❤❤
@yavuttychiramanangad91
@yavuttychiramanangad91 Ай бұрын
Your correct Mr Venugopal. Congratulations❤❤❤
@rohithmottamani9187
@rohithmottamani9187 Ай бұрын
Very True
@bushrac.k8788
@bushrac.k8788 Ай бұрын
എല്ലരും സൂപ്പർ
@shihabuddeenaa3425
@shihabuddeenaa3425 Ай бұрын
Kc❤❤❤❤❤
@MrahilMuhammad-ij5dg
@MrahilMuhammad-ij5dg Ай бұрын
അടിച്ചു അണ്ണാക്കിൽ കൊടുത്തു ❤
@yavuttychiramanangad91
@yavuttychiramanangad91 Ай бұрын
k C Venugopal zindabad ❤❤❤
@salilasadanand4548
@salilasadanand4548 Ай бұрын
Supper👍
@mollysoman3350
@mollysoman3350 Ай бұрын
Super🎉🎉🎉
@licymathew3385
@licymathew3385 Ай бұрын
Super ❤
@hamsapk1529
@hamsapk1529 Ай бұрын
KC to beautiful.. special speech suoper thank you 😃 I
@bilalkarakkad9262
@bilalkarakkad9262 Ай бұрын
❤❤❤❤
@abdulqadar2117
@abdulqadar2117 Ай бұрын
Kc🙏
@athwifhanas131
@athwifhanas131 Ай бұрын
എന്റെ വോട്ട് പാഴായില്ല 👍👍👍നമ്മുടെ KC സൂപ്പർ ❤❤❤❤
@UmmerUmmer-ce7sp
@UmmerUmmer-ce7sp Ай бұрын
പൊളിച്ചു കെസി
@abduljaleel9132
@abduljaleel9132 Ай бұрын
God
@deeputhomas141
@deeputhomas141 Ай бұрын
Jananayak kc venugopal. ❤❤🎉🎉
@Nahan-zv2fe
@Nahan-zv2fe Ай бұрын
ആലപ്പുഴയിൽ നിന്നും KC തിരഞ്ഞെടുക്കപ്പെട്ടത്, അഭിമാനിക്കേണ്ട നിമിഷം
@Shabna-mh7yz
@Shabna-mh7yz Ай бұрын
Kc 👍👌👌
@Setfreevoice
@Setfreevoice Ай бұрын
Very well spoke....KCV
@kalandershah8176
@kalandershah8176 Ай бұрын
❤ kcv🌴👍🇮🇳
@deeputhomas141
@deeputhomas141 Ай бұрын
Salute people of Alapuzha. ❤❤❤❤😊
@rasheedkkr5024
@rasheedkkr5024 Ай бұрын
KC 💙💙💙
@sadikismail7328
@sadikismail7328 Ай бұрын
കുറച്ചു വിദ്യാഭ്യാസമുള്ള ഇംഗ്ലീഷ് അറിയാവുന്ന ഒരാളെ സ്പീക്കർ ആക്കിക്കൂടെ എന്തൊരു നാണംകെട്ട ഏർപ്പാടാണിത്
@cvbalasubramanian4356
@cvbalasubramanian4356 Ай бұрын
India's official language is english.
@EAGLE2020-sd3sr
@EAGLE2020-sd3sr Ай бұрын
Hindi​@@cvbalasubramanian4356
@appukuttan6466
@appukuttan6466 Ай бұрын
@@sadikismail7328 we will recommend Rahim. It's ok with you
@anuphilip8145
@anuphilip8145 Ай бұрын
Enthu cheyan, PMine polum education illa appol pinne speakerde karyam parayeno
@abdulaseesnv1310
@abdulaseesnv1310 Ай бұрын
മഹാനായ കെസി താങ്ക്സ് ഇവർക്ക്. ഇംഗ്ലീഷ് അറിയില്ല കെസി 😢😢😢😢 സ്പീക്കർക്കും അറിയില്ല 😢😢😢😢
@cvbalasubramanian4356
@cvbalasubramanian4356 Ай бұрын
Yes they are learnt from madrsa.
@dilllu4444
@dilllu4444 Ай бұрын
​@@cvbalasubramanian4356arinjuda enuu pargnthu Satyam😂😂 anu politician anu allathe professor alla😂
@fyer-q4r
@fyer-q4r Ай бұрын
@@cvbalasubramanian4356 enn chanaga kuzhiyil ninum vanavan
@appukuttan6466
@appukuttan6466 Ай бұрын
@@cvbalasubramanian4356 kerala education minister not able to pronounce malayalam figures correctly. We will recommend Rahim name for speaker post to talk English fluently
@preethapillai3930
@preethapillai3930 Ай бұрын
ഇയാടെ ഇഗ്ലീ ഷ് ഇഗ്ലീ ഷ് 😂😂😂
@navasummar2174
@navasummar2174 Ай бұрын
KC 💚❤️💚❤️💚❤️💚
@shabeershumsudheen6773
@shabeershumsudheen6773 Ай бұрын
KC🎉
@johnsondaniel8062
@johnsondaniel8062 Ай бұрын
എപ്പോഴു ജാതി മാത്രം വെട്ടിവിഴുങ്ങുന്ന BJP ഇവർ മനുഷ്യ സ്നേഹികൾ ആണോ അതോ ജാതി സ്നേഹമാത്രം മാത്രമോ
@sofiyac3966
@sofiyac3966 Ай бұрын
Kc👍🏻👍🏻👍🏻
@riyasmadridista
@riyasmadridista Ай бұрын
INDIAN NATIONAL CONGRESS 🧡🤍💚
@alavialavi7824
@alavialavi7824 Ай бұрын
സംഘികൾക്ക് ഒന്നും പറയാനില്ല
@preethapillai3930
@preethapillai3930 Ай бұрын
കൊങ്ങി ക ൾ പറയ ട്ടെ
@RahmanAbdhul-bf7vv
@RahmanAbdhul-bf7vv Ай бұрын
KC
@koyakalleri2269
@koyakalleri2269 Ай бұрын
പഴയത് പോലെഎളുപ്പ് am ആവില്ല
@johnsondaniel8062
@johnsondaniel8062 Ай бұрын
KC❤❤❤❤❤🎉🎉🎉🎉🎉
@hasiludeenshamsudeen4045
@hasiludeenshamsudeen4045 Ай бұрын
KC❤
@morningdew7439
@morningdew7439 Ай бұрын
Nammude devaswaom karyamgalil nammal hindukalallathavare ulpedutharilla. Athu nadakkunna karyam alla. Athu kondu nammal enthina ee wakaf karyamgalil mattu mathasthare ulpeduthanam ennu parayunnathu.
@riyasmadridista
@riyasmadridista Ай бұрын
💯
@cvbalasubramanian4356
@cvbalasubramanian4356 Ай бұрын
@@morningdew7439 here they are not to include in the mosque committee, mahale cte etc. It is a waqf board created by Congress in 1953 and later lot of amendments.
@chmusthafa4747
@chmusthafa4747 Ай бұрын
​@@cvbalasubramanian4356all mosques are under waqaf board. Its like a dewasom board. Every sanghi know the truth though they justify the act of central government for only one purpose to destroy the religious harmony in our country. Shame
@mohammedaboobacker2020
@mohammedaboobacker2020 Ай бұрын
@@cvbalasubramanian4356ഇവിടെ kc ചോദിച്ചത് അമ്പലത്തിൽ അല്ല ഗേവസ്വം ബോർഡിലാണ് വഖഫ് ബോർഡും ദേവസ്വം ബോർഡും എന്താണെന്ന് തിരിച്ചറിയാത്തവൻ
@mohamedrasheed6273
@mohamedrasheed6273 Ай бұрын
K C Venugopal 🎉
@ajmalshah8264
@ajmalshah8264 Ай бұрын
@joshyjose1625
@joshyjose1625 Ай бұрын
നാം മനുഷ്യരെ മറന്നു എല്ലാ കാര്യത്തിലും മതം മതം ഭരിക്കുന്നവർ പ്രീണനം ഇല്ലാതെ ഭരിക്കുക മതം മനുഷ്യനെ ആത്മിയമായി വളർത്തട്ടെ
@user-dn4lf5pt3m
@user-dn4lf5pt3m Ай бұрын
Kc👍👍👍👍👍👍👍👍
@dr.girijapc5088
@dr.girijapc5088 Ай бұрын
ന്യൂനപക്ഷ പ്രീണനം'
@rahulj8012
@rahulj8012 29 күн бұрын
Preenanam alle avar nadathunullu druvikaranam illallo
@babypp4948
@babypp4948 Ай бұрын
I don't believe
@arjunachu7828
@arjunachu7828 Ай бұрын
ആരെ തൃപ്തിപ്പെടുത്താൻ ആ വേണു
@sameela6034
@sameela6034 Ай бұрын
K C ❤️
@priyaanilkumar7866
@priyaanilkumar7866 Ай бұрын
K C ❤ Shafikkuttan
@kl58p6
@kl58p6 Ай бұрын
സ്പീക്കർ ബ ബ ബ
@metaworld4572
@metaworld4572 Ай бұрын
ഇത് ശെരിക്കും ഒരു ഹിന്ദു രാഷ്ട്രം തന്നെ ആണോ
@sofiyac3966
@sofiyac3966 Ай бұрын
അല്ല... ഇത് ജനാതിപത്യ മതേതര ഇന്ത്യ... അതറിയില്ലേ.. ഭരണാഘടന ഒന്ന് ഇടക്ക് വായിക്കണം
@metaworld4572
@metaworld4572 Ай бұрын
@@sofiyac3966 i mean ചിലരുടെയൊക്ക കാട്ടിക്കൂട്ടൽ കണ്ടാൽ ഇതൊരു ഹിന്ദു രാഷ്ട്രം ആണെന്ന് തോന്നിപ്പോവും (ഭരണഘടനാ എന്താണെന്ന് എന്നെ പഠിപ്പിക്കാൻ വരണ്ട )
@sofiyac3966
@sofiyac3966 Ай бұрын
@@metaworld4572 oo.. Srry... Njan വിചാരിച്ചു നിങ്ങൾ ധരിച്ചു വെച്ചിരിക്കുന്നത് അങ്ങിനെയാണെന്നാ.. അത് കൊണ്ടാണ് ഭരണാഘടന നോക്കാൻ പറഞ്ഞത് 😊
@biranphilipdubai217
@biranphilipdubai217 Ай бұрын
കാര്യങ്ങൾ നല്ല രീതിയിൽ ശ്രീ വേണുഗോപാൽ അവതരിപ്പിച്ചു. എന്നാൽ flow of language, പൊതുവിൽ, പല എം പി മാരുടെയും, പ്രത്യേകിച്ച് കോൺഗ്രസ്, ഇതൊന്നും പോരാ - പാർലമെൻറിൽ വിഷയങ്ങളെപ്പറ്റി എങ്ങനെയെങ്കിലും സംസാരിച്ചാൽ പോരോ - അതിനു ഒരു അടുക്കും ചിട്ടയും വേണം. ശ്രദ്ധിച്ചാൽ മനസ്സിലാകും പൊതുവിൽ നോക്കുമ്പോൾ ഇപ്പോഴത്തെ പ്രതിപക്ഷ കോൺഗ്രസ് എം പി മാരിൽ, 20 -ൽ താഴെമാത്രമാണ് ഹിന്ദിയിൽ നന്നായി പ്രസംഗിക്കുന്നവർ. എന്നാൽ ഭരണപക്ഷത്ത് ഹിന്ദിയിലും ഇംഗ്ളീഷിലും നല്ലതായി സംസാരിക്കുന്ന 50 പേരെങ്കിലും കുറഞ്ഞത് ഉണ്ട്.. വിദ്യാഭാസത്തിനു ഇത്രയും പ്രാധാന്യം കൊടുക്കുന്ന ഒരു സംസ്ഥാനത്തു നിന്ന് വരുന്ന എം പി മാരെപ്പറ്റി പ്രതീക്ഷയുണ്ട്.. ഹിന്ദിയിൽ നമുക്ക് പ്രാവീണ്യമില്ല - അപ്പോൾ അത് നികത്തേണ്ടത് ഇംഗ്ലീഷിലൂടെയാണ്.. എന്റെ ഒരു നോർത്ത് ഇന്ത്യൻ സുഹൃത്ത് ചോദിച്ചു - നിങ്ങളുടെ എം പി മാരുടെ പ്രസംഗങ്ങൾ നന്നാകേണ്ടതുണ്ട്..കാര്യങ്ങൾ കൃത്യമായി പറഞ്ഞു, പ്രസംഗിക്കുവാൻ, കോൺഗ്രസ് എം പി മാർക്ക് പരിശീലനം നൽകേണ്ടതായിട്ടുണ്ട്. |ശ്രീ പ്രേമചന്ദ്രൻ / ശ്രീ ബ്രിട്ടാസ് എന്നിവരുടെ ആദ്യകാല പ്രസംഗങ്ങളും ഇപ്പോഴത്തെതും തമ്മിലുള്ള വ്യത്യാസം വളരെ പ്രകടമാണ്..
@sunilSuni-ks1ci
@sunilSuni-ks1ci Ай бұрын
❤congress zindabad
@mohammedshareefmm1458
@mohammedshareefmm1458 Ай бұрын
K C
@bindhusuresh3592
@bindhusuresh3592 Ай бұрын
തലക്കു വെളിവ് ഇല്ലാതെ എന്തോ വിളിച്ചു കുവുന്നു
@fyer-q4r
@fyer-q4r Ай бұрын
binu chetta karayanda
@viewsandinfo1899
@viewsandinfo1899 Ай бұрын
​@@fyer-q4rബിനു അല്ല ബിന്ദു.
@fyer-q4r
@fyer-q4r Ай бұрын
@@viewsandinfo1899 ath binu thaneya bindhun perit binu
@hasiludeenshamsudeen4045
@hasiludeenshamsudeen4045 Ай бұрын
KC❤
@abuaflahoman7380
@abuaflahoman7380 Ай бұрын
താങ്കളുടെ എഴുത്തിൽ കാണുന്നു വെളിവ് ആർക്കാണ് ഇല്ലാത്തത് എന്ന്
@ramanarayanan7866
@ramanarayanan7866 Ай бұрын
മലയാളത്തിൽ സംസാരിച്ചാൽ മതിയായിരുന്നു
@rafiedassery1588
@rafiedassery1588 Ай бұрын
Malayalam samsarikan ing keralathil alla saho ang delhiyila avide hindhi or English are you understand
@ramanarayanan7866
@ramanarayanan7866 Ай бұрын
@@rafiedassery1588 നിങ്ങൾക്കും ഇഗ്ലീഷ് അറിയില്ല എന്നു മനസ്സിലായി
@homeartdesigns9616
@homeartdesigns9616 Ай бұрын
സരിതയുടെ സ്വന്തം 🤣🤣
@rahulj8012
@rahulj8012 29 күн бұрын
Enkill kand pidikkada ah case
@MOHAMMEDi206
@MOHAMMEDi206 Ай бұрын
😊
@abduljaleel6501
@abduljaleel6501 Ай бұрын
Kc
@rajeshkongassery7071
@rajeshkongassery7071 Ай бұрын
Total wakf noard is to be repealed. I am also muslim
@SunandaGreenfield-cz5wu
@SunandaGreenfield-cz5wu Ай бұрын
അതിനു ഗുരുവായൂരോന്നും ഭൂമി വീട്ടിപിടിച്ചില്ലല്ലോ. എല്ലാ രാജ്യത്തും ന്യൂന പക്ഷം എങ്ങനെ എന്ന് അറിഞ്ഞു വ തുറക്കൂ KCV
@hummingleaves3120
@hummingleaves3120 Ай бұрын
Engine? Whether minorities are attacked in US, Europe and Gulf countries? How many Muslims are in Devaswam board?
@User-6i-g4
@User-6i-g4 Ай бұрын
​​@@hummingleaves3120ദേവസ്വം ഗവണ്മെന്റ് കൈകാര്യം ചെയുന്ന പോലെ waqf money kendravum കൈകാര്യം ചെയ്യട്ടെ
@AbdullaKutty-sd6kb
@AbdullaKutty-sd6kb Ай бұрын
ആനന്ദ് കുമാർ ഒരു പാഷാണത്തിലെ കൃമിയാണെന്ന്‌ തോന്നുന്നു.
@natureindian88
@natureindian88 Ай бұрын
After modi s sorting Ithu Guruvayoor melshanthi subramanian sami-ASSALAMU ALAIKUM 😂😂😂😂
@renjithkapala
@renjithkapala Ай бұрын
അതിന് കേരളത്തിൽ ദേവസ്വം ബോർഡിൽ തലപ്പത്തു ഹിന്ദുക്കളുണ്ടോ
@dilllu4444
@dilllu4444 Ай бұрын
Yes hindu inte board only hindus
@shajipinakatt4308
@shajipinakatt4308 Ай бұрын
ഇതാണു ശരിയായ ചോദ്യം
@toniathomas9137
@toniathomas9137 Ай бұрын
ദേവസ്വം ബോർഡിൽ പിന്നെ ക്രിസ്ത്യാനികളാണോ വിവരം ഇല്ലാല്ലേ🤪
@ashrafkk4897
@ashrafkk4897 Ай бұрын
പിന്നെ അവിടെ ആരാ ക്രിസ്ത്യൻ ആണോ??
@Ameenpullipoyil
@Ameenpullipoyil Ай бұрын
ഹിന്ദുക്കളേ ഉള്ളൂ. സംഘികളുണ്ടോന്നറിയല്ല.
@nssivaram1
@nssivaram1 Ай бұрын
PEOPLE OF ANDHRA SHOULD RAISE AGAINST TDP TO REMOVE ALL BJP MLAS FROM AP ASSEMBLY AND WITHDRAW TDPO MPS FROM LS AND RS.
@jayanthim.v2957
@jayanthim.v2957 Ай бұрын
ഇത് മുസ്ലിം പള്ളിയല്ല അത് മനസ്സിലായില്ലേ ഈ kcക്ക്
@sofiyac3966
@sofiyac3966 Ай бұрын
അമ്പലത്തിന്റെ കാര്യവുമല്ല kc പറഞ്ഞത്.. ദേവസ്വം ബോർഡിന്റെ കാര്യമാണ്.. Psc ആണ് എക്സാം നടത്തുന്നതെങ്കിലും ഹിന്ദു മതത്തിൽ പെട്ടവർക്ക് മാത്രമേ അപേക്ഷിക്കാൻ പോലും പറ്റൂ.. സംശയമുണ്ടെങ്കിൽ നിങ്ങൾക്ക് പരിശോധിക്കാം
@natureindian88
@natureindian88 Ай бұрын
Modi ku ayodhya Temple paniyamengil ,Kc ithil idapedam mon chellu .. chennu thirupathi adakam ulla temple swathu eduthu pavangalku athiyam koduku..
@mohammedaboobacker2020
@mohammedaboobacker2020 Ай бұрын
ദേവസ്വം ബോർഡ് വഖഫ് ബോർഡ് ഇതൊന്നും തിരിച്ചറിയാനുള്ള പ്രായമായിട്ടില്ല നിനക്ക് വണ്ടി വിട്ടോ 🏃‍➡️🏃‍➡️🏃‍➡️🏃‍➡️
@ShahulhameedHameed-o5g
@ShahulhameedHameed-o5g Ай бұрын
Congra kc
@vijaymediaayarkad7613
@vijaymediaayarkad7613 Ай бұрын
ബെഗ്ലാദേശ് കിളവിയെ ആരുകെട്ടും
@madhuyes
@madhuyes Ай бұрын
Njangalum Hindu-kkal aanu Sir😂. Hindu-vinu Waqf act-il abhipraayam parayaan enthu adhikaaram? Muslims-il chilar Waqf act bhedhagathi cheyyanamennu aavasyam unnayikkunnatho?
@midhunnm1987
@midhunnm1987 Ай бұрын
Kc apasmarakam undennu thonnunu samasarikkbol virakkunnu.....😅😅😅
@nagendravanswami2854
@nagendravanswami2854 Ай бұрын
Vakhabodel nair kaithapurakaran udallo
@gireeshv.k1498
@gireeshv.k1498 Ай бұрын
ഹിന്ദുവിന് വേണ്ടി വാദിക്കാൻ തയ്യാറുണ്ടോ.. പിന്നെ എന്ത് ഹിന്ദു..
@geethak6076
@geethak6076 Ай бұрын
True
@anishkhudheibam2325
@anishkhudheibam2325 Ай бұрын
Here no need to hindu or muslim
@gireeshv.k1498
@gireeshv.k1498 Ай бұрын
@@anishkhudheibam2325 ഗാസക്ക് വേണ്ടി കണ്ണീർ ഒഴുക്കി.. ബംഗ്ളാദേശിലെ ഹിന്ദു പീഡനത്തിന് എതിരേ ബക്കറ്റ് പിരിവും കണ്ണീരും ഇല്ല.
@sofiyac3966
@sofiyac3966 Ай бұрын
@@gireeshv.k1498 ഹിന്ദുവിന് വേണ്ടി വാദിക്കും എല്ലാവരും... പക്ഷെ സങ്കികൾക്കു വേണ്ടി വാദിക്കില്ല
@user_64320_qouyjjh
@user_64320_qouyjjh Ай бұрын
Viswasikalundo,devaswom board pirichuvitoo,election tholkkunna nethakkal keriyirunnu nirangunnu
@user-nk8gw6le5z
@user-nk8gw6le5z Ай бұрын
ഇവനൊക്കെ കുരക്കുന്നത് ആളെ പൊട്ടനാക്കാൻ ആണ് ബില്ല് പാസാക്കും എന്നും അത് ന്യായം ആണെന്നും അവനറിയാം പക്ഷെ എനിക്ക് മുസ്ലിം പ്രീണനം നടത്തിയേ പറ്റു
@arunchillakkattil8959
@arunchillakkattil8959 Ай бұрын
Ithinu Avidunnu kittumna Marupadi koodi Idanamenni abhyarthikkunnu
@mohammedaboobacker2020
@mohammedaboobacker2020 Ай бұрын
നീ പറഞ്ഞാട്ടെ മറുപടി ദേവസ്വം ബോർഡിൽ എത്ര അഹിന്ദുക്കളെ തെരഞ്ഞെടുത്തു????
@jacobgeorge5484
@jacobgeorge5484 Ай бұрын
All people in Kerala are the same. Eating and drinking are no good. Vagitari Hindus only go to Guruvayer.
@dilavumt3230
@dilavumt3230 Ай бұрын
KURUKKAN KOOVAL UNNI THAANN IKKA
@cvbalasubramanian4356
@cvbalasubramanian4356 Ай бұрын
Is it waqaf board is created in 1953 decended of kotwal of mughal empire.
@mohammedaboobacker2020
@mohammedaboobacker2020 Ай бұрын
1953 ൽ മുഗളരോ????? എനി അവർ സ്ഥാപിച്ചാൽ എന്താണ് പ്രശ്നം?????
@cvbalasubramanian4356
@cvbalasubramanian4356 Ай бұрын
@@mohammedaboobacker2020 mughal സാമ്രാജ്ത്തിലെ kotuwal ആയിരുന്നവരുടെ പിൻഗാമികൾ.
@t.narayanannair8497
@t.narayanannair8497 Ай бұрын
വീണ ഗോപാലൻ ഹൈന്ദവരുടെ ഔദാര്യം പാർലിമെന്റിൽ സംസാരിക്കുന്നു. ബീരാൻ കോയ എന്ന വേണു.
@toniathomas9137
@toniathomas9137 Ай бұрын
ഒരു ഹിന്ദുവിനു മറ്റൊരു ഹിന്ദുവിനെ കാണാൻ മേലാ😂😂
@sofiyac3966
@sofiyac3966 Ай бұрын
@@t.narayanannair8497 ഹിന്ദു എന്ന് പറയരുത്... സങ്കി എന്ന് പറയുക... എല്ലാ ഹിന്ദുക്കളും സങ്കികളല്ല
@yavuttychiramanangad91
@yavuttychiramanangad91 Ай бұрын
Doun Doun Narendra modi
@jacobgeorge5484
@jacobgeorge5484 Ай бұрын
Congress making religion on their party. Do not worry, Christians don't worry because we believe in the true God and books 📚🙏
@anilkumarl5139
@anilkumarl5139 Ай бұрын
Kc.thumpvttiya
@user-co9ok5dc7s
@user-co9ok5dc7s 25 күн бұрын
Avarkku palliyile paniyundallo Avare Ambalathil kettenda thamasame ullu
@cbnaircbnair9050
@cbnaircbnair9050 Ай бұрын
Sarita avidaa daa . Pari English
@user-ex9gb9wb9r
@user-ex9gb9wb9r 27 күн бұрын
Rahulu.kelkunundo.atho.kurkam.valichurangukayano.alla.athinepattu.a.ennu.janagalku.assalattariyam.
@t.narayanannair8497
@t.narayanannair8497 Ай бұрын
File a sue in the supreme court. Shame venugopal very shame. You are supporter of Nehru's family fraudulent change of their community.
@radhakrishnank4365
@radhakrishnank4365 Ай бұрын
Pottitherilkumbol sradhikkanam oru waste gopalan
@user-ex9gb9wb9r
@user-ex9gb9wb9r 27 күн бұрын
Kuthithiru.cingi.conglass.congras.annu.parayan.pattulla.athukmdandanuconglasannu. Janangalparayunnathu..Kure.valattikalude.conglas.
@moncy156
@moncy156 Ай бұрын
നീ എന്നെ പറയുന്നത് ഒരു ഇംഗ്ലീഷ് വാക്ക് കറക്റ്റ് പറയാത്ത വല്ല പൊട്ടൻ ഇംഗ്ലീഷ് പറയുന്നത്. കെ സി വേണുഗോപാൽ ഒരു ഇംഗ്ലീഷ് വാക്ക് ഒരു സെന്റെൻസ് കമ്പ്ലീറ്റ് പറയുക താൻ എന്താ ഈ വികാരം കൊള്ളുന്ന ഒരു കിഴങ്ങും പറയുന്നില്ല
@jophyjose7863
@jophyjose7863 Ай бұрын
Are you in fools paradise to think that he is teaching English in loksabha? He really got across his points..
@devanandak7954
@devanandak7954 Ай бұрын
5557y6 hn
@abhijithks463
@abhijithks463 Ай бұрын
Pari, onnu poda.
@mohammedaboobacker2020
@mohammedaboobacker2020 Ай бұрын
അബ്ദുള്ള കുട്ടിയെ നാം എടുക്കുമോ ബോർഡിൽ ???
@abhijithks463
@abhijithks463 Ай бұрын
@@mohammedaboobacker2020 അതൊക്കെ തീരുമണിക്കണ്ടവർ തീരുമാനിക്കും.
@mohammedaboobacker2020
@mohammedaboobacker2020 Ай бұрын
@@abhijithks463 എന്നാലും നമ്മുടെ അവുളകുട്ടിയല്ലെ 😂
@abhijithks463
@abhijithks463 Ай бұрын
@@mohammedaboobacker2020 മറുമോൻ മുഖ്യ മന്ത്രി ആവുമോ
@mohammedaboobacker2020
@mohammedaboobacker2020 Ай бұрын
@@abhijithks463 അതെന്താ അവന് മുഖൃമന്ത്രി ആയാൽ????? ഹിന്ദു ക്രൈസ്തവ മതക്കാർക്ക് മാത്രമേ മുഖൃമന്ത്രി ആകാവൂ എന്ന നിയമം ഉണ്ടോ????
@user-in9uk9lv5z
@user-in9uk9lv5z Ай бұрын
നാളെ തൻ്റെ വീടുള്ള സ്ഥലം വഖഫ് ബോർഡിൻ്റേതാണെന്ന് പറഞ്ഞാൽ താൻ മാറി കൊടുക്കുമോ?
@varghesegeorge9549
@varghesegeorge9549 Ай бұрын
നാളെ തന്റെ വീടിരിക്കുന്നിടത്തു ശിവലിംഗം ഉണ്ടെന്നുപറഞ്ഞാൽ താൻ ഒഴിഞ്ഞുകൊടുക്കുമോ????
@deonjohn.
@deonjohn. Ай бұрын
​@@varghesegeorge9549 Devasom claim chythal courtil povam... Devasothin special pariganana ilaa...Waqaf aanel waqafinte munnil ponam ..... Waqaf vidhi prnjal pine appealin polum vakuppila.... Chamadhan kotham 🤲
@user-in9uk9lv5z
@user-in9uk9lv5z Ай бұрын
​ എന്നാൽ വർഗീസ് ചേട്ടൻ്റെ വീടും പുരയിടവും വഖഫിന് എഴുതി കൊടുക്ക്
@thahaseenkm9008
@thahaseenkm9008 Ай бұрын
ബാബരി പൊലിക്കാൻ ഏതു കോടതിയാണ് പറഞ്ഞത്. പശുവിന്റെ പേരിലും താഴ്ന്ന ജാതികരെയും കൊല്ലുന്ന നിങ്ങൾ ഏതു സമാധാനത്തിൽ പെട്ടതാണ്. ഷൂ നകുന്നത് ​ ആണ് സമാധാനമെഗില് sorry എനിക്ക് തെറ്റ് പറ്റിയതാണ് @@deonjohn.
@agni123_
@agni123_ Ай бұрын
ബോംബ് ഉണ്ടാക്കി പാവങ്ങളെ കൊല്ലുന്നത് ചമധാനം ആണോ ശഗോദര ​@@thahaseenkm9008
@shyamKumar-wv3tm
@shyamKumar-wv3tm Ай бұрын
പ്രീണനം
@user-vn3lf6vl1y
@user-vn3lf6vl1y Ай бұрын
ര രണ്ടാം... രാഹു.
@user-xg2ft8dc9u
@user-xg2ft8dc9u Ай бұрын
മറ്റുള്ളവരുടെ മുതലുമെയാണ് kannu
@Muralidharan2355-ur4qc
@Muralidharan2355-ur4qc Ай бұрын
KC = ചാക്കുകള്ളൻ
@dineeshbhaskaran5869
@dineeshbhaskaran5869 Ай бұрын
*ഇന്ത്യയിൽ റെയിൽവേയും പ്രതിരോധ വകുപ്പും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഭൂമി കൈവശം വെച്ചിരിക്കുന്നത് വഖഫ് ബോർഡ് ആണ്. ഏതാണ്ട് 8 ലക്ഷം ഏക്കർ ഭൂമി!* *എങ്ങനെയാണ് വഖഫ് ബോർഡിന് ഇത്രയും ഭൂമി ലഭിച്ചത് എന്നറിയാൻ കോൺഗ്രസിന്റെ പ്രീണന ചരിത്രം പഠിക്കണം.* *1947ലെ ഇന്ത്യ വിഭജനത്തിനുശേഷം പാകിസ്ഥാനിൽ നിന്ന് പലായനം ചെയ്ത ഹിന്ദുക്കളുടെ ഭൂമി അവിടുത്തെ സർക്കാർ ഇന്ത്യയിൽ നിന്ന് പാക്കിസ്ഥാനിലേയ്ക്ക് ചെന്ന മുസ്ലീങ്ങൾക്കാണ് നൽകിയത്.* *കുറെയൊക്കെ പാകിസ്ഥാനി മുസ്ലിങ്ങൾ കയ്യേറുകയും ചെയ്തു. പക്ഷേ ഇന്ത്യയിൽ നിന്ന് പോയ മുസ്ലീങ്ങൾ ഉപേക്ഷിച്ച ഭൂമി ഇന്ത്യയിലേക്ക് വന്ന ഹിന്ദുക്കൾക്കല്ല നൽകിയത്. മറിച്ച്, വഖഫ് ബോർഡ് നിയമമുണ്ടാക്കി ആ ഭൂമിയെല്ലാം മുസ്ലിം അധീനതയിൽ തന്നെ നിലനിർത്തി.* *1984 വരെ ഇത്തരത്തിലുള്ള ഭൂമി രാജീവ് ഗാന്ധി പഞ്ചാബിലും ഹരിയാനയിലുമെല്ലാം വഖഫ് ബോർഡിന് കൈമാറ്റം ചെയ്തുകൊണ്ടേയിരുന്നു.* *കോൺഗ്രസ് അന്നുണ്ടാക്കിയ വഖഫ് നിയമത്തിലെ വകുപ്പുകൾ അനുസരിച്ച് ബോർഡിന് ' ഒരു മുസ്ലിമിൻറെ ഭൂമിയാണ് ' എന്ന വാദം ഉയർത്തി ഇന്ത്യയിലെ ഏത് ഭൂമിയിലും അവകാശവാദം ഉന്നയിക്കാം.* *എറണാകുളത്ത് ചെറായിയിൽ 600 ലധികം ക്രിസ്ത്യൻ കുടുംബങ്ങളും ഒരു ക്രിസ്ത്യൻ പള്ളിയും നിലനിൽക്കുന്ന 404 ഏക്കർ ഭൂമിയിൽ വഖഫ് ബോർഡ് അവകാശവാദം ഉന്നയിച്ചത് വിവാദമായത് ഈയിടെ ആണല്ലോ.* *അവർ അങ്ങനെ അവകാശം ഉന്നയിച്ചു കഴിഞ്ഞാൽ ഭൂമി കൈവശം വച്ചിരിക്കുന്ന ആൾ അത് തന്റെ ഭൂമിയാണെന്ന് മുസ്ലിങ്ങൾ മാത്രം അംഗങ്ങളായ വഖഫ് ട്രിബ്യൂണലിന് മുൻപിൽ തെളിയിക്കണം. ഈ ട്രിബ്യൂണലിന്റെ വിധിക്കെതിരെ അപ്പീൽ പോകാനും സാധ്യമല്ല.* *എന്തിനേറെ പറയുന്നു 2014 ൽ ,അതായത് പൊതു തെരഞ്ഞെടുപ്പിന് തൊട്ടു മുൻപത്തെ വർഷം, ഡൽഹിയിലെ കണ്ണായ സ്ഥലത്തുള്ള 123 വസ്തു വകകളാണ് കോൺഗ്രസ് സർക്കാർ യാതൊരു കൂടിയാലോചനയും കൂടാതെ വഖഫ് ബോർഡിന് കൈമാറിയത്. 2013-ൽ, ഒരു കോടതിയിലും ചോദ്യം ചെയ്യാൻ കഴിയാത്തവിധം ആരുടെയും സ്വത്ത് തട്ടിയെടുക്കാൻ വഖഫ് ബോർഡുകൾക്ക് പരിധിയില്ലാത്ത അധികാരം നൽകുന്നതിനായി ഈ നിയമം വീണ്ടും ഭേദഗതി ചെയ്തു.*
@latharaju299
@latharaju299 Ай бұрын
നിർത്തിപ്പൊരിച്ചത് മാറുമ്മി
@elizabethjohn5087
@elizabethjohn5087 Ай бұрын
Ban BJP
Alat yang Membersihkan Kaki dalam Hitungan Detik 🦶🫧
00:24
Poly Holy Yow Indonesia
Рет қаралды 11 МЛН
Underwater Challenge 😱
00:37
Topper Guild
Рет қаралды 48 МЛН
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 34 МЛН