വോട്ട് ചെയ്യാൻ എത്തിയ ദിലീപിനെ കണ്ടപ്പോൾ സെൽഫി എടുക്കാൻ പൂതിയുമായ് പോളിങ് ഓഫീസർ !! Dileep Vote

  Рет қаралды 1,062,527

Movie Man Broadcasting

Movie Man Broadcasting

5 жыл бұрын

വോട്ട് ചെയ്യാൻ എത്തിയ ദിലീപിനെ കണ്ടപ്പോൾ സെൽഫി എടുക്കാൻ പൂതിയുമായ് പോളിങ് ഓഫീസർ !! Dileep Cast His Vote
#DIleep #DileepVote2019 #LokSabhaElectionsInKerala2019
MovieMan aims at bringing the hot `n` Happenings Behind the `wood`s whether it is Bollywood, Molywood, Tollywood, Kollywood or Hollywood Movie Man`s Eyes are keenly watching what`s happening and brings the latest reports to you. From Rumours, Gossips to Latest News, Release Dates and Behind Screens everything is now at your fingertips. MovieMan also offers you Interviews of Cine artists and Celebrities and live updates from Movie Locations. Movie Man is not just another Entertainment portal, it is a venture of Passionate Movie Buffs and its all about Entertainment.
Stay Tuned for more. Do like, share subscribe to us;
Facebook : / moviemanbroa. .
Instagram : / moviemanbro. .
KZbin : kzbin.info/door/2O5....
Email: moviemanbroadcasting@gmail.com

Пікірлер: 1 000
@dr_afliparavath
@dr_afliparavath 5 жыл бұрын
വരുമ്പോഴും പോവുമ്പോഴും ഒരുപാട് പേരോട് സംസാരിച്ചു നിന്ന്... എന്നാൽ അറിയാതെ പോലും അമ്മയെ പിടിച്ച കൈ വിട്ടില്ല... unconditional love❤
@FasiFasi-dd7kb
@FasiFasi-dd7kb 23 күн бұрын
Athe.oral nallath paranjal comment motham nallathayirikum.ithil ellavarkum nalla abiprayam.enthayalum enik annum innum ishta dileepetaneyum adhehathinte cinemayeyum.
@sujindxdsujinkumar2128
@sujindxdsujinkumar2128 5 жыл бұрын
Ammaye ithrayum careful ayi nokunathinu oru big salute 😍 dileepetta💖
@shreyaanna3792
@shreyaanna3792 5 жыл бұрын
വീട്ടിൽ ചെന്ന് നോക്കിയ അറിയാം നോക്കുന്നുണ്ടോ ഇല്ലയോ എന്ന്...
@sreesworld5409
@sreesworld5409 5 жыл бұрын
Thanne bharyaum koduthal noki athukond randannam kaetti dhushtan
@Menon186
@Menon186 5 жыл бұрын
Ammaye snehikunna oru makan, ayathu kondalle ,swantham makal innum, dileep noppan nilkunnathu.. Oru barthavu vazhi thetti poyal, ner vazhikku, kondu varam oru bharyakku kazhiyanam. Acting chilapol jeevithathilum, vendi varum. Manju vinu , athinu kazhivillathe poyi. Swantham karyam noki poyi.
@raaz5652
@raaz5652 5 жыл бұрын
Camerak munnillale..
@moderndaywizards6247
@moderndaywizards6247 5 жыл бұрын
@@shreyaanna3792 സ്വന്തം അമ്മയെ പൊന്നു പോലെ നോക്കുന്ന ആളുകളും നാട്ടിൽ ഉണ്ട് മിസ്റ്റർ
@ayshuttyayshutty8612
@ayshuttyayshutty8612 5 жыл бұрын
ഞാൻ നിങ്ങളുടെ വലിയ ഫാൻ ആണ്.... നിങ്ങളെ ഒരു പാട് ishtta
@shaimashibi5431
@shaimashibi5431 5 жыл бұрын
അമ്മയോടുള്ള ആ സ്നേഹത്തിന് 👍👍
@ancyancy6172
@ancyancy6172 3 жыл бұрын
ദിലീപേട്ടന്റെ വലിയ ഫാനിൽ ഒരാളാണ് ഞാനും. ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് അദ്ദേഹത്തോട്ഉള്ള ഇഷ്ട്ടതോടൊപ്പം ബഹുമാനവും തോന്നുന്നു. ഇതാണ് ഏട്ടാ ഇങ്ങനെയാണ് വേണ്ടത്, എവിടെയും തോറ്റു കൊടുക്കരുത്. മനസ്സിൽ ഏന്നും നമ്മൾ ജയിച്ചിരിക്കണം. ഏട്ടന്റെ കുടുബത്തോടുള്ള സ്നേഹം. അടിപൊളി, അമ്മയെ ചേർത്ത് പിടിക്കുന്ന eatta❤❤❤😄
@thesnip2180
@thesnip2180 3 жыл бұрын
ഞാൻ കമെന്റ് ഇടാൻ നിൽക്കായിരുന്നു അവിടെ ഒന്നും കൊറോണ ഇല്ലെന്നു 😂 ആരുടെ അടുത്തും മാസ്ക് ഇല്ലേന്ന് 😁 പിന്നെ ആണ് നോക്കിയത് കഴിഞ വർഷത്തെയാ ചമ്മി പോയി 😜
@niyuarmy1495
@niyuarmy1495 3 жыл бұрын
😂😂😂njanum
@rahultirur6267
@rahultirur6267 3 жыл бұрын
Njan chammmi epo nokiyatha
@miyaaaaaaaaa855
@miyaaaaaaaaa855 2 жыл бұрын
😂😂😂
@0558621924
@0558621924 5 жыл бұрын
അമ്മയോടുള്ള സ്നേഹം,,,,big salyoot dileep....
@kunjumonshamna7804
@kunjumonshamna7804 5 жыл бұрын
ദിലീപ് തന്റെ അമ്മയെപൊന്നുപോലെ നോക്കുന്നത്കൊണ്ടാണ് തന്റെ കുഞ്ഞിനെകാണാനുള്ള ഭാഗ്യം ദൈവം തന്നത്
@ajmalunais3786
@ajmalunais3786 5 жыл бұрын
Kunjumon Shamna
@samsonjoseph9305
@samsonjoseph9305 5 жыл бұрын
bharye snehikkadhe..ammaye nokki ennu parayunnadhil..endhengilum meaning.undo..manju alle real wife
@sivanandita2561
@sivanandita2561 5 жыл бұрын
@Samson Joseph ഞങ്ങളുടെ നാട്ടിൽ സിവോഴ്സ് ആയാൽ പിന്നെ ഭാര്യആണെന്നോ ഭർത്താവാണെനോ പറയില്ല. പിന്നെ ജീവിത കാലം മുഴുവനും ഡിവോഴ്സ് ആയ ഭാര്യയേയും ഡിവോഴ്സ് ആയ ഭർത്താവിനേയും ഓർത്ത് ജീവിതം തള്ളിനീക്കുന്ന വരെ ഞാൻ കണ്ടിട്ടുമില്ല
@ashrafshahul7797
@ashrafshahul7797 5 жыл бұрын
@@sivanandita2561 👍good comment
@samsonjoseph9305
@samsonjoseph9305 5 жыл бұрын
@@sivanandita2561 ഇവിടെ നിയമം അല്ല അല്ല ധാർമികതയാണ് മനുഷ്യൻ ചിന്തിക്കുന്നത് അത് ഇല്ലാത്തവനെ പറ്റി റ്റി ഉയർത്തി പറയുമ്പോൾ അപ്പോൾ അതിനൊരു തിരുത്ത് അത് അത് മാത്രമേ ഞാൻ പറഞ്ഞുള്ളൂ
@Junaid5008
@Junaid5008 5 жыл бұрын
ഇത്രയും വിനയം ❤❤❤❤
@nisharafeeq1278
@nisharafeeq1278 5 жыл бұрын
Dileepettan njgalude muthanu😘😘😘
@alkaricha1001
@alkaricha1001 2 жыл бұрын
നിന്റെ ഒരു നിലവാരം. കാശു വത്കത്തും കിട്ടുന്നുണ്ടോ പാൻസ്
@kabhikannurkabhikannur2949
@kabhikannurkabhikannur2949 5 жыл бұрын
ഈ അമ്മയുടെ പ്രാർത്ഥന മതി ദിലീപേട്ട നിങ്ങൾക്
@sruthirenjith8238
@sruthirenjith8238 2 жыл бұрын
Athe athe🤣
@rksandu2945
@rksandu2945 5 жыл бұрын
Dileep ettan annum njgal malayaaligalude manasil undaavum.. 😘😘😍 nigal vere leval ann
@fbi4115
@fbi4115 5 жыл бұрын
Dileep perfect man..i love u so much dileep..u really habdsome man..love u so muchhhhh.. Love from malay guy from malaysia
@shajipallathamparambilsaid3081
@shajipallathamparambilsaid3081 5 жыл бұрын
എന്ത് കൊണ്ടോ ദിലീപിനോട് ഒരു ബഹുമാനം തോന്നുന്നു.....
@raseenaabdullah1472
@raseenaabdullah1472 3 жыл бұрын
നടൻ ആയതുകൊണ്ട്
@mumthas.palikkal4984
@mumthas.palikkal4984 3 жыл бұрын
കള്ള നായിന്റെ മോനെ യോ
@mumthas.palikkal4984
@mumthas.palikkal4984 3 жыл бұрын
പീഡനവീരനു നിന്റെ sister നേ kodu
@muhammedpm1555
@muhammedpm1555 3 жыл бұрын
@@mumthas.palikkal4984 ഇഞ്ഞെന്ന ഈ ചെൽക്ക്ന്നെ
@aswins7346
@aswins7346 3 жыл бұрын
To by deep😖😏😏😏🙅🙌
@arfcreations3989
@arfcreations3989 5 жыл бұрын
കോടതിയുടെ ലിസ്റ്റിൽ കുറ്റാരോപിതനായവൻ ജനങ്ങളുടെ മനസ്സിൽ ഇന്നും ജനപ്രിയ നായകൻ തന്നെ... ഇന്നല്ല... എന്നും...
@user-jv1wb4kb5x
@user-jv1wb4kb5x 3 жыл бұрын
Athennum angane thanne undaavum
@sajithamanoj6332
@sajithamanoj6332 3 жыл бұрын
Fools
@akhilcr5374
@akhilcr5374 5 жыл бұрын
Proud of u man....it's very happy to see these moments.. 😍
@gou123gou
@gou123gou 5 жыл бұрын
Dileepetta ethre ishtam aanu ennu ariyoo ningalle ... 😍😍 ammane kayi vidathe pidichu kondu pogunnennu oru big salute 👏
@athirakrishnan7604
@athirakrishnan7604 5 жыл бұрын
Ammaye nallathupole nokkiyathinu oru big salute
@susmimohan9849
@susmimohan9849 5 жыл бұрын
എന്നും ജനപ്രിയൻ😍
@Pratheeksharajupratheeksharaju
@Pratheeksharajupratheeksharaju 5 жыл бұрын
Ammaye kunjine pole nokunnath dileepettan😍😍💗💗... Amma vote ittotte ah itto itto😀😀... Othiri istham😍😍😍
@vinumol6328
@vinumol6328 5 жыл бұрын
*ദിലീപേട്ടന് സ്വന്തം അമ്മയോടുള്ള* *സ്നേഹം കരുതൽ ഒക്കെ ആണ്* *എനിക്ക് ആ മനുഷ്യനോടുള്ള* *ആരാധന*
@shabiazad
@shabiazad 5 жыл бұрын
Aadyam than thante ammede karyam nok
@vinumol6328
@vinumol6328 5 жыл бұрын
@@shabiazad *എന്റെ അമ്മയുടെ കാര്യം പിന്നെ നീയാണോ നോക്കുന്നത്* ??? അസൂയയും കുശുമ്പും കളഞ്ഞു ഇനിയെങ്കിലും നീ നന്നാവാൻ നോക്ക്
@manijohnson2232
@manijohnson2232 5 жыл бұрын
ശ്ശോ
@noufalsani4601
@noufalsani4601 5 жыл бұрын
മുത്താണ് നിങ്ങൾ അമ്മയെ പൊന്നുപോലെ കൊണ്ടുപോയി തിരിച്ചുകൊണ്ടുവരുന്നു
@sivanandita2561
@sivanandita2561 5 жыл бұрын
@Ann Leniya സ്വന്തം ഭാര്യയെ കളഞ്ഞ ലോകത്തിലെ ഏക വ്യക്തി ഹ ഹ കൊള്ളാം
@sulfiahusni2888
@sulfiahusni2888 5 жыл бұрын
അമ്മയെ വോട്ട് ചെയ്യാൻ കൊണ്ടുവന്നാൽ നല്ല മോൻ ആകുമോ
@midlajmithu5497
@midlajmithu5497 5 жыл бұрын
Nth chaithalum negative adikkaan kure duranthangal
@anoopg6620
@anoopg6620 5 жыл бұрын
Midlaj Mithu sathyam
@anoopg6620
@anoopg6620 5 жыл бұрын
Ann Leniya manju athin athraa nalla punyalthi onnum allalo.....
@hamzafarshan492
@hamzafarshan492 5 жыл бұрын
My favourite actor dileep😍😘
@nsadarsh2849
@nsadarsh2849 5 жыл бұрын
hamza farshan janapriyan nayakan 🤗💪😘
@ayshuaysh8183
@ayshuaysh8183 5 жыл бұрын
ദിലീപേട്ട അമ്മയോടുള്ള സ്നേഹവും മറ്റുള്ളവരോടുള്ള വിനയവും കണ്ടപ്പോൾ നേരിൽ കാണാനുള്ള ആഗ്രഹം ഒന്നൂടെ കൂടി
@jaimibritto1324
@jaimibritto1324 5 жыл бұрын
Ayshu Aysh sherikum enik kananamannu und
@ayshuaysh8183
@ayshuaysh8183 5 жыл бұрын
@@jaimibritto1324 എന്റെ ഒരുപാട് നാളത്തെ ആഗ്രഹമാണ് എനിക്ക് ഇഷ്ടമുള്ള ഒരേഒരു നായകൻ ദിലീപേട്ടനാണ്
@shanaa1126
@shanaa1126 5 жыл бұрын
Ippol ann kuduthal vinayam kudiyath....pand okkay ndhoru jaday aayirunu
@ayshuaysh8183
@ayshuaysh8183 5 жыл бұрын
@@shanaa1126 ഒരിക്കലുമല്ല
@koottukaaranmrk68
@koottukaaranmrk68 5 жыл бұрын
Araaanaaavo ithu😂
@vahidazakku3994
@vahidazakku3994 5 жыл бұрын
I love dhileepetta.. All time my favourite actor ❤
@rasheedvaniampara3319
@rasheedvaniampara3319 5 жыл бұрын
നമ്മുടെ സ്വന്തം ജനപ്രിയൻ ഞങ്ങൾ പിന്തുണയോടെ കൂടെയുണ്ട് ദിലീഭേട്ടൻ സജീവം ആവണം
@ManuManu-un9jf
@ManuManu-un9jf 5 жыл бұрын
ഇപ്പോഴും ഒരു മാറ്റവും ഇല്ല ജനപ്രിയനായകൻ തന്നെ
@qashimqashim8180
@qashimqashim8180 5 жыл бұрын
sariya
@shebi8615
@shebi8615 5 жыл бұрын
Dileepettan kidu aanu 😍😘👌👍
@pappupadmaraj6779
@pappupadmaraj6779 5 жыл бұрын
Ingane ammaye nokkunna makanu oru big salute😍
@mariyaash5493
@mariyaash5493 5 жыл бұрын
Pappu Padmaraj Ningal entha ammaye nokarille..
@pappupadmaraj6779
@pappupadmaraj6779 5 жыл бұрын
@@mariyaash5493 sry ente ammakku ithra vayassaayittilla
@aparnaarts435
@aparnaarts435 3 жыл бұрын
Ammayodula aa snehathinte adayalam ann aa vidathe cherth pidicha kaykal.... Big salute dhileep etta 😍😘😘😘😘
@shamsyrubi6709
@shamsyrubi6709 5 жыл бұрын
അമ്മയോടുള്ള ആ സ്നേഹം big salute പിന്നെ വോട്ട് നമ്മളെ രാഹുൽജിക്കാ
@shanumoviesvlogs
@shanumoviesvlogs 5 жыл бұрын
എന്താ വിനയം... ഇങ്ങനെ ഉള്ള ഒരുമനുഷ്യൻ എങ്ങനെ ഇത്രയും പ്രശ്നങ്ങളിൽ ചെന്ന് ചാടി
@sameerpaph4606
@sameerpaph4606 5 жыл бұрын
Adipoli evarude yathartha swabavam ingane ulla sthalath kaanikillallo
@deepashimjith7733
@deepashimjith7733 5 жыл бұрын
Nalla manushyan thanneya
@exploreruniverse3463
@exploreruniverse3463 5 жыл бұрын
jameela beegam Pls don’t forget that he is an actor🤨🤨
@sameerpaph4606
@sameerpaph4606 5 жыл бұрын
@@deepashimjith7733 ethra valiya aalayalum swantham baryaye cherth pidich maranam vare nokunna aalanu yathartha manushyanum aankuttiyum
@mayassubash8236
@mayassubash8236 5 жыл бұрын
@@exploreruniverse3463 😊
@Momsway
@Momsway 5 жыл бұрын
Yes India e rakshikkunnath ...appo urappa Rahuljijk 😄💪🏻
@abdulrashidavr4294
@abdulrashidavr4294 5 жыл бұрын
Mm
@kkmuhammedokl6087
@kkmuhammedokl6087 5 жыл бұрын
yes
@habeebbm6446
@habeebbm6446 5 жыл бұрын
Bennikanu...congress aanu pulli.
@krishnalalkj762
@krishnalalkj762 5 жыл бұрын
shishikan ennala dileeb paranjath
@abhirams3988
@abhirams3988 5 жыл бұрын
Rahul wayand Ann potttaaa🤣🤣🤣
@sreedevisree4937
@sreedevisree4937 5 жыл бұрын
കൂകിവിളിച്ച ആ നാട്ടിൽ തലയെടുപ്പോടെ എന്നും കാണണം ഞങ്ങൾക്ക്😍😍😍😍
@misteriousplanet9390
@misteriousplanet9390 5 жыл бұрын
udhichuyarnnu jwalichu nilkkumvidham kaananam. . . . .
@AbdulKhader-nx6tz
@AbdulKhader-nx6tz 5 жыл бұрын
Kooi
@shakirshakir5107
@shakirshakir5107 5 жыл бұрын
Yes njanum agrahikunnu
@mmmok4689
@mmmok4689 5 жыл бұрын
SUPER......!! ini adutta PEEDANA CASE varumbol, PEEDANAVEERANe thookkikollanam........... Vedi vekkanam ... Vetti arukkanam... Ambu, villu, katti ennokke COMMENT ittondu VARANAM......!! 😄😄😄 Hhhoooo. ...!! enthoru SNEHAM....... enthoru "LIKE ".....😆😆
@shreyaanna3792
@shreyaanna3792 5 жыл бұрын
Areyum kalleriyan enikku yogyatha illa... kshemikku..
@krishnakumarkaramkunnath9593
@krishnakumarkaramkunnath9593 5 жыл бұрын
Dileep, Ultimately you will win.
@rahulsmule311
@rahulsmule311 5 жыл бұрын
അമ്മയെ ഇത്രയധികം സ്നേഹിക്കുന്ന ഒരു വ്യക്തിക്കും മറ്റൊരു സ്ത്രീയോട് അപമര്യാദയായി പെരുമാറാൻ കഴിയില്ല.
@anu7129
@anu7129 5 жыл бұрын
Onu poodo oole
@nas2892
@nas2892 5 жыл бұрын
സത്യം
@abdulsathar367
@abdulsathar367 5 жыл бұрын
@@anu7129 Rahul പറഞ്ഞത് ശരിയല്ലേ? ദീലീപ് എന്ന മഹാ നടനെ കരിവാരി തേക്കുവാൻ ശ്രമിക്കുന്നവരുണ്ട്
@anuammu1797
@anuammu1797 5 жыл бұрын
satyam
@Anil.kumar.kze1
@Anil.kumar.kze1 5 жыл бұрын
ഇത് ഒരു കൊത്താനത്തെ ഞായികരണം ആയിപോയല്ലോ..
@ashikmoon128
@ashikmoon128 5 жыл бұрын
Tha riyal life mass hero ദിലീപേട്ടൻ ഇഷ്ടം എന്നും ദിലീപേട്ടന്റെ കൂടെ akdf ki jai
@chunksvedios3080
@chunksvedios3080 5 жыл бұрын
ഇതുവരെ എനിക്ക് ഒരു സിനിമനടന്മാരോടും പ്രേത്യേകിച്ചു ഇഷ്ടമില്ലായിരുന്നു....... സിനിമ കാണും ആസ്വദിക്കും..... പക്ഷെ ഈ അമ്മയെ ശ്രദ്ധിച്ചുകൊണ്ട് നടക്കുന്നത് കണ്ടപ്പോൾ ഈ മഹാമനസ്കനോട് എന്തോ ഒരിഷ്ടമായി......... ലവ്യു ദിലീപ്💞💞💞💞😍😍😍😍
@shafishafi917
@shafishafi917 5 жыл бұрын
ഇങ്ങനെ ഒരു മകൻ ആ അമ്മയുടെ ഭാഗ്യം
@sadikmuhammad6843
@sadikmuhammad6843 5 жыл бұрын
For god's most wonderful creation MOTHER
@thomasvj5573
@thomasvj5573 5 жыл бұрын
Dileepettantee attitude supper
@DileepFans007
@DileepFans007 3 жыл бұрын
നിങ്ങൾ തോൽക്കില്ല ദിലീപേട്ടാ നിങ്ങളെ ഞങ്ങൾ പ്രേഷകർക്ക് അറിയാം ഒരിക്കലും തോറ്റു പിന്മാറാൻ പാടില്ല നീതിക്ക് ഒപ്പം ദിലീപ്ന് ഒപ്പം 💪🖤
@SanthoshKumar-mt4uh
@SanthoshKumar-mt4uh 2 жыл бұрын
🤮🤮
@AnuAnu-hu2ty
@AnuAnu-hu2ty 2 жыл бұрын
🤦
@blacklover7279
@blacklover7279 5 жыл бұрын
Deleep avarude ammaye kondu pokunnath kanumbol valla the oru feel 👍👍👍👍👍👌👌
@silpaajay2854
@silpaajay2854 4 жыл бұрын
Ithil mikkavarum paranjathu thanne enikku parayanullathu ammaye snehikkunna familyye snehikkunna dileepettanu oru big salute 👏💖
@arfcreations3989
@arfcreations3989 5 жыл бұрын
അമ്മയെ ബഹുമാനിക്കുന്ന ദിലീപേട്ടന്ന് ഭാര്യയെയും ബഹുമാനിക്കാൻ അറിയാം കാവ്യാ എവിടെന്ന് ചോദിച്ചപ്പോൾ അവൾക്ക് എന്നല്ല അവർക്ക് എന്നാ പറഞ്ഞത്... ഈ ദിലീപേട്ടനോടാ പെണ്ണിനോടുള്ള ബഹുമാനം പഠിപ്പിക്കാൻ ചിലർ നോക്കുന്നത്
@fathimabeevi9824
@fathimabeevi9824 3 жыл бұрын
പോടോ enth ബഹുമാനം ആളുകളെ കാണിക്കാൻ
@rakeshv5756
@rakeshv5756 3 жыл бұрын
Superstar dileepettan 💓💞
@RoNI0450
@RoNI0450 5 жыл бұрын
ഇങ്ങേരു എന്താ മമ്മൂക്കക്ക് പഠിക്കുവാന്നോ, ഒന്നുകൂടെ ചെറുതായല്ലോ, ദിലീപേട്ടൻ നിങ്ങൾ പൊളിയാണ്‌ട്ടോ .........
@sojiathomas3323
@sojiathomas3323 3 жыл бұрын
Pinne parayan undo.....kilavan
@neymarjr8917
@neymarjr8917 5 жыл бұрын
AMMEDA MON THANNEYAA LOVE YOU DILIPETTAAA
@shruthij8586
@shruthij8586 5 жыл бұрын
A man's responsibility is not only to his mother and daughter but he is equally responsible to love respect and to be true to his wife. That's make him a perfect man.
@achusachu7669
@achusachu7669 5 жыл бұрын
Oru sthreeyudeyo. Avar adyam mathapithakale anusarikunna makalavanam .pinne bharyavanam pinne makkale nenjod cherthupidikkunna ammayavanam. Ithu moonnum aavan kazhiyathavark nalla sthreeyumavan kazhiyilla.
@sethulakshmi08
@sethulakshmi08 5 жыл бұрын
Love you ദിലീപേട്ടാ....
@sabisabi3501
@sabisabi3501 5 жыл бұрын
അന്നും ഇന്നും എന്നും ദിലീപേട്ടനോടൊപ്പം. Love u
@beautyqueenlisaandlena8815
@beautyqueenlisaandlena8815 5 жыл бұрын
sabi sabi i
@shylathaaji7418
@shylathaaji7418 3 жыл бұрын
ദിലിപിൻ്റെ അമ്മയുടെ ചായയുണ്ട് ദി ലിപിൻ്റെ മകൾക്ക് ആ ചിരി പോലും
@juneshnk9648
@juneshnk9648 5 жыл бұрын
Dhileepettan muthanu
@sreedevisree4937
@sreedevisree4937 5 жыл бұрын
കാത്തിരിക്കയായിരുന്നു കാണാൻ
@qwad6203
@qwad6203 3 жыл бұрын
Kingmaker of malayalam film imdustry.....
@sreelekshmitr5822
@sreelekshmitr5822 3 жыл бұрын
ഒരു ജാഡയും ഇല്ല dileep ഏട്ടന് 🥰.... അതാണ് എനിക് ഇഷ്ടം...😍
@gurupadam3901
@gurupadam3901 5 жыл бұрын
അമ്മയെ വോട്ട് ചെയ്യാൻ കൊണ്ട് വന്ന ദിലീപേട്ടൻ ബിഗ് സല്യൂട്ട്
@olakedemude7471
@olakedemude7471 5 жыл бұрын
Athinano Salut :-(
@nsadarsh2849
@nsadarsh2849 5 жыл бұрын
Chank alla Chank edippa Dileepettan 😘💛😘
@riyasnoorengal206
@riyasnoorengal206 5 жыл бұрын
ദിലീപ് ചേട്ടാ അമ്മയോടുള്ള സ്നേഹം കണ്ടപ്പോ oru പാട് സന്തോഷം തോന്നി
@olakedemude7471
@olakedemude7471 5 жыл бұрын
Appol Nee Amme Sehnikunille ?
@sufiyanbava0213
@sufiyanbava0213 3 жыл бұрын
വോട്ട് ചെയ്യിത വിരൽ കാണിച്ചപ്പോൾ ദിലിബെട്ടന്റെ കമ്മാരസംഭവം ഓർമ്മ സ വന്നും സായിപ്പെ താങ്ക് യു താങ്ക് യു
@anu9070
@anu9070 5 жыл бұрын
ഞാൻ വളരെ പുഞ്ചിരിയോടെയും സന്ദോഷത്തോടെയും കാണുന്നത്... ദിലീപെട്ടന്റെ അമ്മയെ അദ്ദേഹം എത്ര പരിപാലിക്കുന്നു എന്നതാണ്.....
@AbhinavRNair
@AbhinavRNair 5 жыл бұрын
ഇവിടെ വന്നു കുരുപൊട്ടിയവർക് കുറച്ചു കഞ്ഞി എടുക്കട്ടേ 😂😂 ദിലീപേട്ടൻ 😍
@sasi9163
@sasi9163 5 жыл бұрын
A.R.N Group ath correct 😂😂😂...dileepettan💚💚👍👍
@sinsimuthu5158
@sinsimuthu5158 5 жыл бұрын
Dileepettaaa.. Love you..
@muhammednaseeb1520
@muhammednaseeb1520 5 жыл бұрын
Enivayya vere aale nokku
@nishadmp8368
@nishadmp8368 5 жыл бұрын
Nammalokke single anuttoo
@mujeebmv5473
@mujeebmv5473 5 жыл бұрын
Love you dileepettaaaaa
@nishadmp8368
@nishadmp8368 5 жыл бұрын
@@mujeebmv5473 hi
@sulthanamujeeb8216
@sulthanamujeeb8216 5 жыл бұрын
Dileepttan 😍
@unicorn.....6953
@unicorn.....6953 3 жыл бұрын
Dileepetta love you 😍
@sijukuttoos7865
@sijukuttoos7865 5 жыл бұрын
ദിലീപ് ഏട്ടൻ പൊളിച്ചു സൂപ്പർ
@muhsina9733
@muhsina9733 5 жыл бұрын
manju chechiyude karyam vannappol ee snehamokke evide aayirunnu. snehichu kalyanam kazhicha pennine upekshichille. ennittu vivaham kazhichath aadyam muthale gosippukal irangiya aale thanne. athil ninnum ellam manassilavum. manju chechiye upekshicha sesham dileepettanodulla ishttam ellam kuranju. love u manju chechi
@adhumon55
@adhumon55 2 жыл бұрын
Manju chechi sreekumar menon aayitayrinnu sneham.. One of my friends relative was an advocate who handled their divorce case, the major reason for divorce is manju warrier's relationship with sreekumar menon and other several reasons which is kept private. Ithokka aayrinnu enik ariyan kazhinjathu
@muhsina9733
@muhsina9733 2 жыл бұрын
@@adhumon55 Aano. Pakshe athu evideya paranjonnum kettilla. Divorce kazhinju pettennu thanne dileepettan kavya madhavane marry cheithu. Appo vicharichu avar thammilulla relation arinju manju chechi ozhivayathavum ennu. Chilappo manju chechiyude relation arinjathondavum meenakshi koode povanjath. Endhayalum reasons avarkku ariyoo
@pranavachu7061
@pranavachu7061 2 жыл бұрын
ദിലീപേട്ടൻ ❤
@uppupantepage2489
@uppupantepage2489 5 жыл бұрын
Poli
@SafarM10
@SafarM10 5 жыл бұрын
നമ്മുടെ മുത്ത് ❤
@sinsarkt1128
@sinsarkt1128 5 жыл бұрын
മലയാള സിനിമ barikunath ദിലീപ് തന്നെ Real life hero
@aragorn2903
@aragorn2903 5 жыл бұрын
ഹോ .. ഭയങ്കരം തന്നെ ...😂😂
@deepthisreekumar8270
@deepthisreekumar8270 5 жыл бұрын
SINSAR KT Uvvo
@abdulmajeedpm4620
@abdulmajeedpm4620 5 жыл бұрын
Good
@newstyle8044
@newstyle8044 3 жыл бұрын
❤️❤️
@malulucy9165
@malulucy9165 5 жыл бұрын
Dilip Etta enikk neril kaananam orupadu ishttama ettane innum annum ennum
@VKremixstudio
@VKremixstudio 3 жыл бұрын
Dileepettan 💯✨️❤️
@athiradb9072
@athiradb9072 3 жыл бұрын
Njanippozha ee video srdiche dileepettanu ammayodulla sneham kandappol orupad sandosham thonny 🌹🌹🌹🌹🌹
@sharusharu5912
@sharusharu5912 5 жыл бұрын
യുഡിഎഫ് vot
@chinnusee5609
@chinnusee5609 5 жыл бұрын
Deelipetta big salute for you
@sruthishaijus3061
@sruthishaijus3061 5 жыл бұрын
ഹായ് ദിലീപേട്ടാ😘😘😍😍😍😘😘😘
@minibabu6037
@minibabu6037 5 жыл бұрын
Kalaki super
@murshidmurshi915
@murshidmurshi915 5 жыл бұрын
Dileepettan polichu
@anittaanitta5316
@anittaanitta5316 3 жыл бұрын
അസൂയ ഉളളവർ എന്ത് പറഞ്ഞാലും ദിലീപ് ഏട്ടന്റെ തട്ട് താണ് തന്നെ ഇരിക്കും....love you dileep etta.....😘😘😘😘😘😘
@ricksontechy8053
@ricksontechy8053 4 жыл бұрын
Good
@muhamedansaransu7933
@muhamedansaransu7933 5 жыл бұрын
Ettan poliyaa
@kadeejasaleem8753
@kadeejasaleem8753 5 жыл бұрын
ജനപ്രിയ നായകൻ
@rekhaRamesh8627
@rekhaRamesh8627 5 жыл бұрын
Dileepettan ki jai
@hassanthaiebu5010
@hassanthaiebu5010 5 жыл бұрын
😍😍
@nisamajeed6507
@nisamajeed6507 3 жыл бұрын
😍😍😍😍😍😍😍😍
@junaijunai6
@junaijunai6 5 жыл бұрын
എന്തു പറഞ്ഞിട്ടെന്താ!ഒരു ആരോപണം കേൾക്കുമ്പോഴേക്കും ഇദ്ദേഹത്തിന്റെ ഭക്ഷണം നൽകുന്ന കട (ദേ പുട്ട്) അടിച്ചു തകർത്തില്ലേ ചില സദാചാര ബോധമുള്ളവർ!ആരുടെയും നല്ല മനസ്സ് കാണാതെ അവരുടെ കുറ്റങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്ന വൃത്തികെട്ട സ്വഭാവം മാറാതെ ആരും നന്നാവില്ല. ഒരു ആരോപണം വന്നപ്പോൾ ദിലീപേട്ടൻ ഒന്നിനും കൊള്ളാത്തവനായി ചിലർക്ക്. ഒരു സെൽഫി ഡിലീറ്റ് ചെയ്തപ്പോൾ ദാസേട്ടൻ പാടാനറിയാത്ത ആളായി മറ്റു ചിലർക്ക്.കലയെ ആത്മാർത്ഥമായി സ്നേഹിക്കുന്നവർക്ക് കലാകാരന്ന് സംഭവിക്കുന്ന മനുഷ്യസഹചമായ കുറ്റങ്ങൾ പൊറുക്കാനാവും. പൊറുത്തില്ലെങ്കിലും വായയിൽ കൊള്ളാത്ത തെറി പറയാതിരിക്കാനെങ്കിലും പറ്റും.
@funnyfunny622
@funnyfunny622 5 жыл бұрын
Mwthann nmmale chunkille Mwth😍😍😍
@stansoman564
@stansoman564 5 жыл бұрын
Super
@vineshv1990
@vineshv1990 5 жыл бұрын
378,ഗോപാലകൃഷ്ണൻ 😎
@vimalaphilip145
@vimalaphilip145 5 жыл бұрын
പോടാാാ അസൂയക്കാരാ
@loveandloveonly5385
@loveandloveonly5385 5 жыл бұрын
ദിലീപിന്റെ വോട്ടർ ഐഡിയിലുള്ള യഥാർത്ഥ പേരാണത്...
@kl14mediastravelsportstech78
@kl14mediastravelsportstech78 5 жыл бұрын
Ys deleep is nick name
@ashkarashkar3557
@ashkarashkar3557 5 жыл бұрын
Super chetta super altitude Love u 😍
@reshmamadhavan940
@reshmamadhavan940 5 жыл бұрын
Dileepettan ennum santhoshathode jeevikuka love yu dileepetta
@jubinjohny6644
@jubinjohny6644 5 жыл бұрын
Hai Gopalakrishnan
@thousifkhan7080
@thousifkhan7080 5 жыл бұрын
💪💪മുത്താണ് ഏട്ടൻ എനിക്ക് എന്നും ആരൊക്കെ എന്തൊക്കെ പറഞ്ഞാലും
@bindhuhj313
@bindhuhj313 5 жыл бұрын
Athe enikyum chetta.
@sivanandita2561
@sivanandita2561 5 жыл бұрын
@PAVAM MALAPPURATHARAN എനിക്കും😍😍😍
@rtvc61
@rtvc61 5 жыл бұрын
എനിക്കും...ഇപ്പോഴും ഞാൻ കാണാൻ ഇഷ്ടപ്പെടുന്നത് ദിലീപ് മൂവീസ് ആണ്...
@manumolmohan4170
@manumolmohan4170 5 жыл бұрын
*gopalakrishnan estamm* 😍
@YaseenAli-dr5gr
@YaseenAli-dr5gr 5 жыл бұрын
Dhilipetta nigal poliyan I love you eattaaa
@priyamolsiva4928
@priyamolsiva4928 5 жыл бұрын
Dileep ettaaaaaa..love uuu
@gangakarthika1599
@gangakarthika1599 3 жыл бұрын
𝐃𝐢𝐥𝐞𝐞𝐩𝐞𝐭𝐭𝐚.....𝐥𝐨𝐯𝐞 𝐲𝐨𝐮 ❤️❤️
@nithinjoy285
@nithinjoy285 5 жыл бұрын
Dileep ettan 😍
@loveandloveonly9393
@loveandloveonly9393 5 жыл бұрын
ഇന്ത്യയെ രക്ഷിക്കുന്ന നല്ലൊരു ഭരണം വരട്ടെ... അപ്പൊ 100% ദിലീപിന്റെ വോട്ട് *UDF* നാണ്
@technologyofsilence1628
@technologyofsilence1628 5 жыл бұрын
Abdul gafoor എല്ലാ ക്രിമിനലുകളും UDF നെ വോട്ട് ചെയ്യൂ.
@solitoryperson8288
@solitoryperson8288 5 жыл бұрын
@@technologyofsilence1628 അങ്ങിനെ എങ്കിലും ജയരാജൻ Udf കുത്തിയ്ക്കും ലെ അൻവർ രാഹുൽ നും
@technologyofsilence1628
@technologyofsilence1628 5 жыл бұрын
@@solitoryperson8288 ഭാരതത്തിൽ ദാവൂദ് ഇബ്രാഹിം എന്ന കൊലയാളിയുടെ സഹോദരങ്ങൾ ആയ എല്ലാ മുസ്ലിങ്ങളും കോൺഗ്രസിനാണ് വോട്ട് ചെയ്യുന്നത്. ഇതിൽ പരം കോണ്ഗ്രസിന് അഭിമാനിക്കാൻ വേറെന്തു വേണം.
@adityanair9229
@adityanair9229 5 жыл бұрын
@@technologyofsilence1628 right!
@technologyofsilence1628
@technologyofsilence1628 5 жыл бұрын
@@raaniiya അങ്ങനെ സംഭവിച്ചെങ്കിൽ ഇസ്ലാം കാണിച്ച തോന്യവാസങ്ങളെ നീയെന്താ മറച്ചു വയ്ക്കുന്നത്. അത് മുസ്ലിമിന് അർഹത പെട്ടതാണെന്ന് അവർക്ക് കൂടി അറിയാം. പിന്നെ നീയിവിടെ വന്നു ഇസ്ലാമിക വർഗീയ തീവ്രവാദി രാജ്യ ദ്രോഹികളെ സപ്പോർട്ട് ചെയ്യണമെങ്കിൽ നീയൊക്കെ മതം വളർത്താൻ വേണ്ടി എന്തൊക്കെ കൊളരുതായ്മകളാണിവിടെ കാണിക്കുന്നതെന്ന് ഊഹിക്കാൻ കഴിയും. സ്വാഭാവികമായും നിനക്ക് മോദിയെ പേടിക്കേണ്ടി വരും. എന്തുകൊണ്ടെന്നാൽ നീയൊക്കെ രാജ്യ ദ്രോഹികൾ ആണ് അതുകൊണ്ട് ബിജെപി യെ ഭയപ്പെടുന്നു. പിന്നെ പള്ളിയിൽ പാതിരിമാരുടെ രാഷ്ട്രീയം ഇവിടെ പറഞ്ഞിട്ട് വെറുതെ പോകാമെന്ന് നീ കരുതരുത്‌. നീ ആരാണെന്ന് ഞാൻ ഇവിടെ തുറന്നു കാണിക്കുമ്പോൾ വാലും ചുരുട്ടി ഓടരുത് .
@subaircm196
@subaircm196 5 жыл бұрын
Good India rakshapedatte
@rijasriju7143
@rijasriju7143 5 жыл бұрын
Dileepettan😍
NO NO NO YES! (50 MLN SUBSCRIBERS CHALLENGE!) #shorts
00:26
PANDA BOI
Рет қаралды 95 МЛН
ISSEI funny story😂😂😂Strange World | Magic Lips💋
00:36
ISSEI / いっせい
Рет қаралды 161 МЛН
Who Will Eat The Porridge First The Cockroach Or Me? 👧vs🪳
00:26
Giggle Jiggle
Рет қаралды 17 МЛН
Зомби Апокалипсис  часть 1 🤯#shorts
00:29
INNA SERG
Рет қаралды 7 МЛН
AMMA | 26th & 27th General Body Meeting Highlights | 2021
12:21
AMMA OFFICIAL
Рет қаралды 43 М.
Сможет ли заключенный выжить 🧐
1:00
#funny #zamzamelectronicstradingllc #comedy #zamzamelectronicstrading #prank
0:15
Village Life With BAblo Bhai
Рет қаралды 10 МЛН
😱ПИОНЕРКА ОТПРАВИЛА СЭНДИ В 1965 ГОД😱
0:38