Guys innathe video alpam lengthy aay poy ttoo. Ellarukum ishtapettoooo. Motham 4hr footage undayirunnu guys njan cut cheyth marichataa. ❤️❤️ Aa pinne nammude Maheen machanum kzbin.info/www/bejne/Y4GTomprpM9oppo Humble musician um kzbin.info/www/bejne/pXTXmnePmM6dqZY Ee kalyana video ittitund to. Athoode poy nokku entel kanatha visuals okke avide und
@jainkjeeson46415 жыл бұрын
Hi macha
@jainkjeeson46415 жыл бұрын
Hi macha
@twnblindyt91845 жыл бұрын
Powli
@rashmale.b35835 жыл бұрын
❤️❤️❤️
@sachinramesh7595 жыл бұрын
Adipoli ❤❤❤❤❤❤❤
@sandheepkrishna62564 жыл бұрын
സുജിത് ഏട്ടന്റെ മക്കളിത് കാണുമ്പോൾ ഉണ്ടാവുന്ന ഫീൽ...😍😍😍😘ഭാവി പോസ്റ്റ്
@ancy20423 жыл бұрын
ഇപ്പോ, കാണാനുള്ള ആദ്യ ആൾ എത്തിയിട്ടുണ്ട്.... Draupathi.... Their baby girl...
@sandheepkrishna62563 жыл бұрын
@@ancy2042 ❣️❣️❣️❣️
@art0logist8485 жыл бұрын
ഇങ്ങനെ കുറച്ചു കൂട്ടുകാർ ഉണ്ടായിരുനെങ്കിൽ പലരുടെയും മനസിലെ ആഗ്രഹങ്ങൾ അവർക്ക് ഉപേക്ഷിക്കേണ്ടി വരില്ലായിരുന്നു...😘😘😘
@deepikak10795 жыл бұрын
Yes
@utharakr16864 жыл бұрын
💯👍🏻👍🏻
@nb64204 жыл бұрын
Sathyam
@sulaimanap79904 жыл бұрын
🏆😢
@abinpunalur4 жыл бұрын
💯🙌
@suryatn88075 жыл бұрын
Karthikkine പോലെ ഒരു ഫ്രണ്ട് നെ കിട്ടിയ നിങ്ങൾ എല്ലാരും എത്ര ഭാഗ്യം ഉള്ളവർ.. അസൂയ തോന്നുന്നു... ലവ് u karthik
@beast89615 жыл бұрын
True
@didheeshps415 жыл бұрын
Great Rb v k Wtrw
@lookmegaming70644 жыл бұрын
Aada
@jarvis_xd4 жыл бұрын
Ath ariyathondann Ella frndsinte idelum ondd ithupole Oru mothal
@TravelKicksAswin5 жыл бұрын
Sujithettante koode nammal ellarum ond.. Wishing you both a life time full of success, love & happiness.. This is one of the best vlogs ever Karthik bro .. Much love from Abu Dhabi 😍
@adarshrtklm82644 жыл бұрын
😍
@syamjithpurushothaman57674 жыл бұрын
Aswin bro and ammu chechi❤️
@thameem25405 жыл бұрын
*🤣ഉറങ്ങുന്ന പാവം കണ്ണനെ പോലും വെറുതെ വിട്ടില്ല🙄🤓🤙*
കണ്ണൻ machante ചീത്തവിളി കേട്ടവർ ഇവിടെ like adi😄😄😄 Ath kidukki manh😅😅😂😂
@PratheekshaRaju5 жыл бұрын
സുജിത്തേട്ടൻ വളരെ ലക്കിയാ ഇതുപോലുള്ള അനിയന്മാരെ കിട്ടിയതിൽ 🔥🤩
@HouseofTasty5 жыл бұрын
👍
@user-nq6wm1um8f5 жыл бұрын
ഞാനിതുവരെ ഒരു കല്യാണം കണ്ടു ഇതുപോലെ ചിരിച്ചിട്ടില്ല ...😅😅😅ചിരിച്ചു ചിരിച്ചു വയറു വേദന എടുക്കുന്നു....😍😘👍
@user-nq6wm1um8f5 жыл бұрын
😋😋😋
@user-nq6wm1um8f5 жыл бұрын
😘😘😘
@nikkisluv17315 жыл бұрын
Sathyam😂
@Savarkar1235 жыл бұрын
😥😥😥
@LOGAN-et1cx5 жыл бұрын
Vinu aliyan
@anilpothera5 жыл бұрын
ഡയലോഗ് പൊളിച്ചു ...അവരെടുത്ത വീഡിയോ 10പേര് കാണും ..നമ്മടേത് ലക്ഷകണക്കിന് പേര് കാണും .....
@jaleelsa5 жыл бұрын
ഞാൻ ഇത്രയും കാലം വിചാരിച്ചത് അച്ഛനും അമ്മയും കലിപ്പ് അണ്ണന്നാ പക്ഷെ ഇന്ന് മനസിലായി നല്ല സ്നേഹമുള്ള മാതാപിതാക്കൾ
@SipUpEntertainment5 жыл бұрын
👍
@appusgagarin15015 жыл бұрын
Kannan bro ne kandappo thenkashipattanathile dasan muthalaliye orma vann😍😍😍😍😘😘😘😘....🤗🤗🤗🤗😚
@ViPEREsSports5 жыл бұрын
appus Gagarin ❤️❤️❤️❤️❤️
@ArchanaUnniBhaskar4 жыл бұрын
സുജിത്തേട്ടന്റെ subscriber ആണ് അതിലൂടെ ആണ് ഈ ചാനൽ കണ്ടത്.... throughout ചിരി arnutto..... ഫ്രണ്ട്ഷിപ് ന്റെ ആ ഫീൽ അനുഭവിച്ചറിഞ്ഞ കുറച്ചു നിമിഷങ്ങളായിരുന്നു ഈ വീഡിയോ കണ്ടപ്പോൾ... ഞാനും അമ്മേം ചിരിക്കുന്ന കണ്ട് അചെം കൂടി..... suprb.. ഇത് ഇപ്പോൾ 1year കഴിഞ്ഞുള്ള വീഡിയോ അണ്ഇത് ഇത്രയും നാൾ കാണാൻ പറ്റിയില്ലല്ലോ എന്ന് ഒരു വിഷമം മാത്രം.... നിങ്ങൾ പ്വോളി ആണുട്ടോ ♥️♥️♥️♥️♥️♥️♥️♥️♥️
@PraveenRaj-go2dg4 жыл бұрын
Already ഈ വീഡിയോ രണ്ടോ മൂന്നോ തവണ കണ്ടതാണ്. ഈ ലോക്കഡോൺ സമയത്തു തേപ്പും കിട്ടി ആകെ depression അടിച്ചിരുന്നപ്പോൾ ഒന്നൂടെ ഈ വീഡിയോ കാണാൻ വന്നു.... ഇതൊക്കെ കാണുമ്പോഴാണ് friendship ന്റെ വാല്യൂ മനസിലാകുന്നത്.
@Meharu5 жыл бұрын
ആദ്യായിട്ട തന്റെ ഒരു വ്ലോഗ് കണ്ടത്, ഇത് കണ്ടു തുടങ്ങിയപ്പോ ബാക്കി മൂന്നും കൂടി കണ്ടു, കൂട്ടുകാരായാൽ ഇങ്ങനെ വേണം, ഒരിക്കലും നിങ്ങളുടെ ഈ കൂട്ട് പിരിയാതിരിക്കട്ടെ, hats off to u guys
@nizamhuzain5 жыл бұрын
Ningal oru 5 ennam mathi 500 peerudee effect aahnu 👏👏👏😍😍😍😍...... Most extreme video I watched from ur channel... Lub u muthwe....😍😍😍😍😍😍
@Athira_25 жыл бұрын
❤❤❤❤ഒരു വ്ലോഗ് കണ്ടു മതിമറന്നു ചിരിച്ചത് ഇന്നാണ് 😂😂😍😍😍😍😍Happy married life Sujithetta & Chechi......... ithu pole best friends undel life full colorful akum❤
@shibumadakkara31274 жыл бұрын
കാർത്തിക് 😎💖 തടിയൻ 😘💖 വിനു അളിയൻ😘💖 പട്ടിക്കണ്ണൻ😘💖 മാഹിൻ മച്ചാൻ💖💖 സുജിത്തേട്ടൻ😘💖 Meerechi😍💖 ദീപ്തി അക്ക😛💖 അച്ഛൻ💖 അമ്മ💖 നിങ്ങ പൊളിയാണ്😘😘 Qurantine days back to back
@sreenath42534 жыл бұрын
pattikkannanalla,, vaapulikannan 🔥😂
@thaffua2j2114 жыл бұрын
Superrrrrrr video
@Muhammedajsalch3 жыл бұрын
Aʏɪɴ
@mappu99933 жыл бұрын
🇵 🇴 🇼 🇪 🇷
@ancy20423 жыл бұрын
Meerechi അല്ല Neeru ചേച്ചി ആയിരിക്കും.... Niranjana എന്നല്ലേ പേര്....
@KANNANROHITH5 жыл бұрын
*ഇപ്പ ഓടിയ ഓട്ടത്തിന് ഉസൈൻ ബോൾട് വരെ തോറ്റു പോകും 😂😂*
@ashikfrancis51445 жыл бұрын
Machaane pwolichu super ..wait cheythu maduthu eppol happy 💖💖
@KarthikSuryavlogs5 жыл бұрын
😍😍
@vishnuvinu92915 жыл бұрын
ഒരു സിനിമ കണ്ടത് പോലെ.. എൻഡിങ് സൂപ്പർ.. Friends are Brothers from different Mothers.. ഇവിടെ സത്യമായി.. Happy Married Life..
@shelvijobinvarghese22924 жыл бұрын
കാർത്ഥിക് നിങ്ങൾ ഈ കൂട്ടുകാർക്കും ജീവിതം നൽകുന്നു... ചുറ്റുമുള്ള എല്ലാവർക്കും പ്രകാശം നൽകുന്ന ഒരു മുത്താണ് നീ
@_asif5 жыл бұрын
സത്യം പറഞ്ഞാൽ വിശ്വസിക്കോ... ഞാൻ set എടുത്തിട്ടു first കാണുന്ന video ഇതാണ്.....😁😁👍
@KarthikSuryavlogs5 жыл бұрын
😍😍😍
@cobragaming93275 жыл бұрын
Nalla thudakam
@asimjaseem34085 жыл бұрын
തീർന്നളിയാ തീർന്ന്
@sahithamusthafakm64415 жыл бұрын
കാർത്തിയുടെ വെപ്രാളം കണ്ടിട്ടു ഇത് കയ്യുന്ന വരെ ഞാൻ വെപ്രാളപ്പെട്ടൂ hooooo എന്റെ അമ്മോ...... 👍👍👍
@archanajayadevan61114 жыл бұрын
😂😂😂njnmm
@NarayanankuttyVlogs5 жыл бұрын
അടുത്തതായി ഞങ്ങ അവതരിപ്പിക്കാൻ പോകുന്നു കാർത്തിക്കിന്റെ കല്യാണം 😍🎉
@Noushad_Palemad5 жыл бұрын
രണ്ടാമത് ശരിക്കും ഐപാഡ് കൊടുത്തപ്പോൾ കണ്ണ് നിറഞ്ഞത് എനിക്ക് മാത്രമാണോ 😍😍👌👌❤️👌👌👌
@Sarvesharun22074 жыл бұрын
Aane😂
@mobinmohan38535 жыл бұрын
വൈകിയാണെങ്കിലും സുജിത്തേട്ടനും ചേച്ചിക്കും വിവാഹശംസകൾ..., സൗഹൃദം അത് ഏറ്റവും വലിയ സ്വത്താണ്....!
@asifmoosaa5 жыл бұрын
Bahubali de second part n ethrem wait cheythettilla Athrakk thrilling Vlog Ann Anna Skip cheyyan thonoola❤⊙﹏⊙👌
Yes, ഒരു ഗ്രീൻ സിൽക്ക് ഷർട്ട് ആയിരുന്നെങ്കിൽ പൊളിച്ചേനെ
@ambilybaby83345 жыл бұрын
Super
@haripriya.g12293 жыл бұрын
ഈ ഇടയാണ് ഞാൻ ചേട്ടന്റെ വീഡിയോ കണ്ട് തുടങ്ങിയത്... എപ്പോ ഞാൻ u tubil keriyal chettante വീഡിയോ അന്ന് കാണുന്നത്.... എല്ലാ വീഡിയോയിലും ഒരുപാട് ചിരിക്കാൻ ഉണ്ട്...... ❤❤❤
@professor33815 жыл бұрын
നിങ്ങളെ പോലെ നിങ്ങൾ മാത്രമേ ഉണ്ടാകൂ കണ്ണൻ , വിനു അളിയൻ , അജിലേഷ് അളിയൻ , കാർത്തിക്മച്ചാൻ oooo പൊള്ളി 😘😘😘😘😘😘😍
@ViPEREsSports5 жыл бұрын
Thadiyanum riniyum kalyanam kazhikkenam ennullavarkku like adikkan ulla comment 😂❤️❤️
@evakoifishmalappuram99145 жыл бұрын
Polikkum
@shanushahid58575 жыл бұрын
Yeah
@shanushahid58575 жыл бұрын
😂😆
@anascheriyodath2765 жыл бұрын
കട്ട സപ്പോർട്ട്.....
@Jjkiggfsegg5 жыл бұрын
😉
@rameezvengara29295 жыл бұрын
ഇത്രയും കളർ ഫുൾ ആയ കല്യാണം സിനിമയിൽ പോലും കാണാൻ പറ്റൂല....
@Cinecut6233 жыл бұрын
കാർത്തിക് എന്നു പറയുന്ന മനുസൻ ഒരു പ്രസ്ഥാനം ആണ് 💞❤🔥
@amanshafeef65695 жыл бұрын
ബാറ്ററി ഇല്ലാഞ്ഞിട്ടും കുത്തി ഇരുന്ന് കാണുന്ന ലെ ഞാൻ😍😍
@princemathew1755 жыл бұрын
Njaan um😁😁😁
@nihafathima50615 жыл бұрын
Njnum
@nichuh40575 жыл бұрын
Same
@neethuneethu85455 жыл бұрын
Njnum
@amanshafeef65695 жыл бұрын
ചാർജ്ജ് കയറ്റി ബാക്കി കാണാൻ വന്നപ്പോൾ 164 ലൈക്കും നാല് കമൻറും😁😍ഇനി ഫുൾ ഒന്ന് കൂടി കാണട്ടെ!!😍
@basilabraham8905 жыл бұрын
*Sujithttan Fans like adich chechik kanich kodukk namde power* 😀
@MalcolmX05 жыл бұрын
അവസാനം ആ I pad കൊടുക്കുന്ന ഭാഗം ഫ്രണ്ട്ഷിപ്പിന്റെ ആഴം മനസ്സിലാക്കി തരുന്ന നിമിഷങ്ങൾ. മനസ്സ് നിറച്ച ഒരു vlog Thanks Karthik .❤️❤️
@mohammedfaiznp79154 жыл бұрын
Etha minute
@poomonpv20643 жыл бұрын
യൂട്യൂബിൽ comment നോക്കാതെ കാണാൻ തുടങ്ങിയ എന്റെ ജീവിതത്തിലെ ആദ്യത്തെ ചാനൽ.. കാർത്തി മച്ചാൻ പൊളിയാണ്... ഒപ്പമുള്ള ചേട്ടമ്മാര് 🔥🔥🔥..
@shyamzin5 жыл бұрын
One of the best vlogging videos i saw in my entire life. Thanks for being with him for everything, thanks for making us smile and finally made my day. Good job!!!!
@fotokapture5 жыл бұрын
യൂടൂബ് ചരിത്രത്തിൽ ഇതുപോലെ ഒരു കല്ല്യാണ വ്ലോഗിന് വെയിറ്റിങ് ഉണ്ടായിട്ടില്ല. ഹാപ്പി മരീഡ് ലൈഫ് സുജിത്തേട്ടാ
Chirichu chirichu marichu😂😂😂😂😂enthoru cheliyano.. I just loved it machans💕😍🥰✌👏👏
@sarithabeeshkumar72095 жыл бұрын
Kannan ennnnnaaaaaa cute aaa urangumbol 😜😘😂😂
@pranavangood5 жыл бұрын
Edited
@priyankasnairsnair77155 жыл бұрын
Happy married life sujith Etta.... Karthik u n ur frnds r rocking
@jayanp65425 жыл бұрын
Ooooo,ooooo,ooooooh
@hashmivilasini35535 жыл бұрын
കാർത്തിക് അല്ല കീർത്തിക് എന്നാക്കണം പേര്.... കീർത്തി കേട്ട പയ്യൻ തന്നെ 😁😍😍😍✌
@KarthikSuryavlogs5 жыл бұрын
😍😍😍
@HouseofTasty5 жыл бұрын
😄
@SipUpEntertainment5 жыл бұрын
😂😂
@SOOTHRANYT5 жыл бұрын
*പാട്ടും കൂത്തും ഡാൻസും ചെണ്ടമേളവും ഒക്കെ ആയിട്ട് അങ്ങനെ അതും കഴിഞ്ഞു.....* _Bro യും ഫ്രണ്ട്സും കല്യാണം ഗംഭീരമാക്കാൻ നന്നായി പരിശ്രമിച്ചിട്ടുണ്ടെന്ന് ഈ "4 പാർട്ടുകളും" കണ്ടാലറിയാം......_👍👍 *ഇങ്ങനെ കുറച്ച് ശിഷ്യൻമാരെ , അല്ല അനിയന്മാരെ കിട്ടിയ സുജിത്തേട്ടൻ ഭാഗ്യവാനാണ്.......* *അതു പോലെ ഏത് സന്ദർഭത്തിലും കൈവിടാത്ത കുറേ ഫ്രണ്ട്സ് , അല്ല ചങ്ക് ഫ്രണ്ട്സിനെ കിട്ടിയ കാർത്തിക് Bro യും ഭാഗ്യവാനാണ്.....* 😀Happy marry life sujithetta.......😀 - കാർത്തിക് Bro യുടെ *ഒരു വലിയ* *ആരാധകൻ* 😎😎😎😎😎😎😎😎😎
@KarthikSuryavlogs5 жыл бұрын
N.H Crazy 😍😍😍
@zebamol51595 жыл бұрын
Vinu chettan look like actor sharafudheen ,,aarkelum thonniyo
@nirmalramesh63265 жыл бұрын
എനിക്ക് പഴയ റഹ്മാനെ പോലെ തോന്നി
@Nayana_ms5 жыл бұрын
Zayas zaya enikkum thonni🤗
@assassingaming46085 жыл бұрын
ആ സത്യം ...ഞാൻ പലപ്പോഴും പറയാൻ വിചാരിച്ചിട്ടുണ്ട്
@jesbindivin5 жыл бұрын
Yes
@MDAREBOY4 жыл бұрын
satyham njan ephonglim cooment cheynam enn cvicharchitha
@mssachin98725 жыл бұрын
ചുമ്മാ ജീവിച് ചാകാതെ ഇങ്ങനെ ജീവിക്കണം
@prasantherikavu4 жыл бұрын
സത്യം
@mnmnp6904 жыл бұрын
അതെ സത്യം 💯
@cristiano60655 жыл бұрын
Cap ഇല്ലാത്തതിന്റെ feel ആർക്കൊക്കെ തോന്നി😶
@muhammedirfanpk95375 жыл бұрын
really feel in outtro
@sumisfoodworld23585 жыл бұрын
video കാണുമ്പോൾ തന്നെ Comment നോക്കുന്നവര് ആര് ഒക്കെ
@ajmalalinavas92665 жыл бұрын
👊👊👊😃😃
@bibinbiju79645 жыл бұрын
Njan
@soudamuneer67345 жыл бұрын
Ijanund sathyamayittum☺️
@sajnasajju94845 жыл бұрын
🙋♀️
@tech4videoz974 жыл бұрын
Njanund
@nandhurnair61852 жыл бұрын
കാർത്തിക്കെ മോനെ ഈ എപ്പിസോഡ് pwoii ആണ് ❤️ My fav episode 👏🏻👏🏻👌 കൊറേ പ്രാവശ്യം കണ്ടു, എത്ര കണ്ടാലും മതി വരില്ല 2:10😂😂 ഓൾ നൻബൻസ് ❤️ആണ് നിന്റെ വിജയം ❤️❤️❤️👏🏻👏🏻
@user-zt6ct5el4n5 жыл бұрын
frdship oru rakshayumilla 😉😉😉😈😈😈😈😈
@rafnazmuhhamad39843 жыл бұрын
Sathiyam
@appzz90483 жыл бұрын
☺💕
@remizmanjeri79255 жыл бұрын
*എവിടെ ഒക്കെ നമ്മുടെ സാബുഅണ്ണന്റെ ഒരു facecut ഇല്ലേ നമ്മുടെ കാർത്തിക് മച്ചാന്*
@shahnachinnu5 жыл бұрын
Voice അത് തന്നെ
@basithbasi91805 жыл бұрын
Remiz Manjeri9
@Noushad_Palemad5 жыл бұрын
Ssss😍😍👌👌👌
@Bigdablyoo5 жыл бұрын
Yes
@rashmirashmi22475 жыл бұрын
ADARSH. P.R
@die_hertz_bhasi23535 жыл бұрын
_Nan KGF-2 Polum Ithara Wait Akkithundavilla_ 💥💕😘
@KarthikSuryavlogs5 жыл бұрын
😍😍😍
@die_hertz_bhasi23535 жыл бұрын
@@KarthikSuryavlogs *Ante KZbin Jeevithathil Ethuvare Nan Ithra Aveshakki Vidio Kanditilla Sound Akkiyathine Anne Veetnn Porthakki Bakki Avesham Roadil Irunna Akkiyath* 💥💥💥😂💕💕💕 _DAY TO DREAM_ 😘
@NikhilKumar-nf9bc5 жыл бұрын
😄😄
@NikhilKumar-nf9bc5 жыл бұрын
😄😄
@athiravishnu_____68233 жыл бұрын
Karthik ettaa i am addicted to you😍 e 2 days ende youtube il karthik ettante allathe vere videos kandittilla🏃♀️🏃♀️🏃♀️
@l0kiverse5 жыл бұрын
ആശാന് രണ്ടാമത് Tab കൊടുത്ത സീൻ 🙏🙏🖤❤️❤️ 😢😢
@nadeerkp70405 жыл бұрын
ഹോ ഒരു ജ്യാതി കല്യാണം വീഡിയോ, വേറെ ലെവൽ... Adi oru like....
@shahidv94795 жыл бұрын
ഏത് ബാകത്തെ കുറിച്ച് കമൻറ് ഇടും എന്ന് ആലോചിച്ച് ഇരിക്കുന്ന ലെ ഞാൻ ...പൊളിച്ച്
@mubarakmohdd5 жыл бұрын
Polichu bro ഇതാണ് ഒരു ജീവിതത്തിൽ മറക്കാൻ പറ്റാത്ത friend ന്റെ കല്യാണ memories.... Polichu bro polich
@kannanchandrabose40795 жыл бұрын
അടിപൊളി അടിപൊളി അടിപൊളിയേ.....
@kochusEdits5 жыл бұрын
കാർത്തിക് ബ്രൊയെ പോലെ ഒരു 10 കൂട്ടുകാരെ കിട്ടിയിരുന്നെങ്കിൽ friendship ന്റെ കാര്യത്തിൽ ഞാൻ സംബ്ബന്നൻ ആയേനെ... 😍😍😍
@nabeelmohammed76715 жыл бұрын
Kochuzzz Me dia `_ ́ sathyambro
@dkcreations90465 жыл бұрын
Sathyam
@Vishnu_V5 жыл бұрын
4 മണിക്കൂറും ഇട്ടാലും നമ്മള് കാണും... ദേ ഇപ്പോ 4 മണിക്കൂർ കൊണ്ട് 90 K.. ഇത് പൊളിച്ചെടുക്കും......✌️✌️✌️✌️❤️❤️❤️
@sinchudavid37013 жыл бұрын
ചേട്ടാ ചേട്ടൻ അടിപൊളി ആണ് സത്യം പറഞ്ഞാൽ കട്ട post അടിച്ചിരിക്കുവായിരുന്നു ശോകം അവസ്ഥ ആയിരുന്നു ചേട്ടന്റെ videos കണ്ടപ്പോൾ ശെരിക്കും happy ആയി ശോകം എങ്ങോട്ട് പോയി എന്ന് അറിയില്ല ഒന്ന് കണ്ടപ്പോൾ പിന്നെ എല്ലാം ഇരുന്ന് കണ്ട് 😍😄😃😍😍😍😍😍
@mastercharlie77535 жыл бұрын
താലി കെട്ടുമ്പോൾ പെണ്ണിന്റെ അമ്മ കരഞ്ഞത് കണ്ടതാരൊക്കെ
@jerinjose52225 жыл бұрын
oonu podeeee
@mastercharlie77535 жыл бұрын
@@jerinjose5222 ശെരി ജെറിനെ
@D4dhanuahkodi5 жыл бұрын
Man ndhalum aah ammede mole alle ahh chechi appo athe indavum....awbavikam..pine ndhelum parayan arelum kke kanullo
@MRMind905 жыл бұрын
128GB memory card വെറും 1 ₹ വേണോ..... എനിക്ക് കിട്ടിയ എല്ലാ products ന്റെയും Live order and unboxing of products recieved Watch video on my channel..... കട്ട support തരുന്ന subscribers നെ ആവശ്യമുണ്ട്...
@SipUpEntertainment5 жыл бұрын
🙋♂️🙋♂️🙋♂️
@unknown-ik8xf5 жыл бұрын
ഇങ്ങനേലും ഈ മൊതലിനെ തൊപ്പി ഇല്ലാതെ കാണാൻ പറ്റിയല്ലോ 😁
@malavika83095 жыл бұрын
Satyamm❤😍
@sarathssiva80815 жыл бұрын
ആശാന്റെ കല്ല്യാണ അഡ്രസ്സിലുള്ള entry പൊളിച്ച് മച്ചാനേ...💖
😍കാർത്തിക് ചേട്ടാ.... ഞാൻ നിങ്ങടെ ഒരു die heart fan ആണ് 💪. Keep going mahn🔥🔥luvvv.... U..... Sooo... Mujjj💛. കട്ട വെയ്റ്റിംഗ് for next video 🔥🔥🔥 By a കോയിക്കോട്ടുകാരി 🤘
@technicalevolution98875 жыл бұрын
Njangal 5 peru mathy 500 perkku thulyam 😜😜 what an energy bro
പച്ച shirt ഇട്ട ജലിപ്പൻ വലിയച്ചൻ ഈ വീഡിയോ കണ്ടാൽ ........ നികങ്ങൾടെ കാര്യത്തിൽ ഒരു തീരുമാനം ആയി .........😊 Especially ( meera ചേച്ചി ) .......... Congrats ......😂😂😂😂
@dakiniammumma67925 жыл бұрын
Last ulla aa umma hoooo sooo genuine. Finally njan ninne swantham aaki enna santhosham. Daivam ningale anugrahikate🙌🙌
@vishnupriyavishnupriyavich58343 жыл бұрын
First ok njan chettan oru vattan ahna karuthiya pinneya mansilaye jeevichorikuna Charlie ahnu powli muthe full happy vibe chettanta luck achanum ammyum pinne friends ahnu fly high chetta eniyum ethe flow yilu pottey