Рет қаралды 24,411
ഇന്ത്യയിലെ ആദ്യത്തെ ആനക്കാരി ... പുതിയിടം അശോകൻ എന്ന ഗജകിങ്കരനെ കൊണ്ട് സൂപ്പർസ്റ്റാർ പ്രേംനസീറിന് മാല ഇടീച്ച് ലോകത്തെ ഞട്ടിച്ച സുലൈഖാബീവി..!
പെൺകരുത്തിന്റെ പര്യായമായ തന്റെ ജീവിതസഖിയെ ....
അതേ വരെ ഒരാനയെ ഒന്ന് തൊട്ടിട്ടുപോലുമില്ലാത്ത സുലൈഖയെ ...
ആനക്കാരൻ ഇസ്മയിൽ കണ്ടെത്തുന്ന
അപൂർവ്വ മുഹൂർത്തം...!
#sree4elephants #elephant #keralaelephants #aanapappan #aanapremi #keralatourisam