പേടിസ്വപ്നമായ കൊലയാന...! പക്ഷേ ഇത്തിരിയില്ലാത്ത കുഞ്ഞ് അവന്റെ കാൽച്ചുവട്ടിലേക്ക് വീണപ്പോൾ ..?

  Рет қаралды 30,737

Sree 4 Elephants

Sree 4 Elephants

Жыл бұрын

ആനപാപ്പാൻ എന്ന വാക്കിനും അപ്പുറം .....
കൊലയാനകൾക്ക് വഴികാട്ടിയായ മനുഷ്യൻ. ഗജപോക്രികൾക്ക് സമാധാനത്തിന്റെ നേർവഴി കാട്ടിക്കൊടുത്ത വേറിട്ട ജൻമം...!
കൊച്ചിസ്മയിൽ എന്ന ഈ ഇത്തിരിപ്പോന്ന മനുഷ്യന്റെ ജീവിതത്തിനും .... ജീവിത വഴികൾക്കും ഇതിഹാസമാനങ്ങൾ ഉണ്ട്.
#sree4elephants #elephant #KumilyIsmail #aanapremi #aanapappan

Пікірлер: 66
@sajeerkhan739
@sajeerkhan739 5 ай бұрын
ഇസ്മായിലിക്കക്ക് നല്ല memmory യാണ്... പഴയ സംഭവങ്ങൾ വർഷങ്ങൾ ഉൾപ്പെടെ ഓർമയുണ്ട്
@sreelathamohanshivanimohan1446
@sreelathamohanshivanimohan1446 Жыл бұрын
ആയിരത്തൊന്നു രാവുകളിലെ കഥകളെക്കാൾ കഥകളുണ്ട് ഇക്കയുടെ ജീവിതം അറിഞ്ഞു വരുമ്പോ... കൂടുതൽ എന്ത് പറയാനാണ് ശ്രീകുമാറേ... നമിക്കുന്നു കൂട്ടുകാരാ ഇങ്ങനെയുള്ള മുത്തും പവിഴവും ഇനിയും തേടുക.... ആശംസകൾ ആയുസ്സിനും ആരോഗ്യത്തിനും പ്രാർത്ഥിക്കുന്നു.. ഇക്കയുടെയും ശ്രീയുടെയും...
@anilkumer5100
@anilkumer5100 Жыл бұрын
❤️❤️❤️🙏🙏e👌🌹
@sreejithr4959
@sreejithr4959 Жыл бұрын
Q
@pradeeptc2447
@pradeeptc2447 Жыл бұрын
പ്രകൃതിയെകുറിച്ചും ഒരാളുടെ പ്രവർത്തിയുടെ ഫലം അയാൾക് തിരിച്ചുകിട്ടുന്ന പ്രതിഫലത്തെ കുറിച്ചും ഇക്ക പറയുന്നത് ഇന്ന് കേരളത്തിൽ ജീവിച്ചിരിക്കുന്ന ഏതെങ്കിലും ഉസ്താദോ, വികാരിയാച്നോ, തന്ത്രിയോ ഇന്നേവരെ പറയാത്ത പ്രപഞ്ചസത്യങ്ങൾ mr. ശ്രീകുമാർ bigsalute 👍
@kannan-22
@kannan-22 Жыл бұрын
ആന അറിവുകളുടെ നിറകുടം ഇസ്മായിൽ ഇക്ക 💥💥😍😍
@user-zy1pw7ix7o
@user-zy1pw7ix7o Жыл бұрын
ഇവരുടെ എപ്പിസോഡുകൾ കണ്ടിരിക്കാൻ തന്നെ ഒരു പ്രത്യേക രസമാണ്... ഒരു സിനിമക്കുള്ള കഥയുണ്ട്, അനുഭവമുണ്ട് ഇവർക്ക്... പച്ചയായ മനുഷ്യൻ ഇസ്മായിൽക്ക 🥰👌👌👌
@shijumamatty4850
@shijumamatty4850 Ай бұрын
കേട്ടിരിക്കാൻ ഒരു സുഖമാണ് ❤️❤️ikka
@saidalavin3788
@saidalavin3788 Жыл бұрын
ഇസ്മയിൽ ഇക്ക ഒരു പവർ ആൾ തന്നെ
@sudhisukumaran8774
@sudhisukumaran8774 Жыл бұрын
ആനയെ തല്ലുന്നു കുത്തുന്നു കൊല്ലുന്നു എന്നു പറയുന്ന കപട ആനപ്രേമികൾ കേൾക്കുന്നുണ്ടല്ലോ അല്ലേ ആനയും ആനക്കാരനും തമ്മിലുള്ള ബന്ധം ഈ സാധു മനുഷ്യൻ പുതുതലമുറയ്ക്ക് ഒരു മാതൃകയാണ്🙏🙏🙏
@user-zy1pw7ix7o
@user-zy1pw7ix7o Жыл бұрын
സത്യം 👍
@user-om6ks3yc4b
@user-om6ks3yc4b Ай бұрын
Ismail ekka ❤❤❤
@arunkollam6010
@arunkollam6010 Жыл бұрын
Asokan aanaye kurichu pinneyum kelkkumbol.....😍😍😍😍
@sreenathmj9413
@sreenathmj9413 Жыл бұрын
He is Gem Great man ..congrats Sree Etan.. God Bless him🙏
@ravindranpallath7062
@ravindranpallath7062 Жыл бұрын
ഹായ് ശ്രീകുമാർ ചേട്ടാ. ഇസ്മായിൽ ഇക്കയും അശോകനുമായിട്ടുള്ള ബന്ധം സൂപ്പർ. സംസാരം കേട്ടിരുന്നു പോകും. നല്ല രസമുണ്ടായിരുന്നു. തുടർന്നുള്ള എപ്പിസോഡിനായി കാത്തിരിക്കുന്നു.
@sajeevadoor185
@sajeevadoor185 9 ай бұрын
അടിപൊളി വീഡിയോ ആണ്
@binudarsana1310
@binudarsana1310 Жыл бұрын
💥💥🔥 🐘 🔥💥💥 Puthiyedam asokan
@sacksonpunnoose
@sacksonpunnoose Жыл бұрын
ഒരു നല്ല സിനിമ കഥ കേൾക്കുന്നത് പോലെയുണ്ട്, 👍👍❤️
@xtvloger
@xtvloger Жыл бұрын
God bless you chatta
@vishnummanakkalath2945
@vishnummanakkalath2945 Жыл бұрын
ഇസ്മയിൽ ഇക്ക 🥰🥰🔥🔥🔥🔥🔥
@user-om6ks3yc4b
@user-om6ks3yc4b Ай бұрын
Ekka ❤❤❤❤
@ancyshylesh5579
@ancyshylesh5579 Жыл бұрын
Big salute Ismayilikka 🙏🏻🙏🏻🙏🏻
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much ❤️
@balukrishna7579
@balukrishna7579 Жыл бұрын
അശോകൻ ഒരു മുട്ടിക്കോമ്പൻ ആണ് നല്ല ഗൗരവം ഉള്ള മുഖം
@vidyasudhi7159
@vidyasudhi7159 Жыл бұрын
👍
@arunmenon9098
@arunmenon9098 Жыл бұрын
Thrissur palakkad aanakalude video chaiyu sreeyetta.....
@kirankjkattungal8859
@kirankjkattungal8859 Жыл бұрын
👍🎈🧡
@abiabeena5640
@abiabeena5640 Жыл бұрын
🖤🖤🖤
@Riyasck59
@Riyasck59 Жыл бұрын
💞💞💖💖🔥🔥🐘🐘
@asharafpadam5462
@asharafpadam5462 Жыл бұрын
🌹🌹🌹👍🥰
@ajayvellinezhi
@ajayvellinezhi Жыл бұрын
Sree 4 elephants
@sunojmonmb4602
@sunojmonmb4602 Жыл бұрын
Can you do muthanga elephant camp...if you are doing means its very interesting ..news 18 channel did but so many interesting questions balance is there...
@jijopalakkad3627
@jijopalakkad3627 Жыл бұрын
👌👌👌🥰🥰🥰🥰💞💞💞🐘
@midhunkm6045
@midhunkm6045 Жыл бұрын
വീഡിയോ പെട്ടെന്ന് തീർന്നുപോയി കുറച്ച് കൂടി സമയം വേണം ❤
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
ഭൂരിപക്ഷം പേർക്കും lenght കൂടിയ വീഡിയോസ് കാണുവാൻ സമയവും സൗകര്യവും കുറവാണ് എന്നാണ് പൊതുവേ അഭിപ്രായം.
@sijisiji5662
@sijisiji5662 Жыл бұрын
നല്ല രസമുണ്ടായിരുന്നു പുതിയിടം അശോകന്റെ കഥകൾ ❤️❤️❤️ സൺഡേ premiere eppisodu ഇല്ലായിരുന്നോ?
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
ഇല്ല.
@vishnurajvaikom
@vishnurajvaikom Жыл бұрын
ഇസ്‌ക 🥰
@____SHREE____
@____SHREE____ Жыл бұрын
⭐⭐⭐⭐⭐
@abhilashthaivalappil1610
@abhilashthaivalappil1610 Жыл бұрын
PT7 Episode undakumo Sreeyettaa
@viragraveendran2930
@viragraveendran2930 Жыл бұрын
Sonpur mela kuriche episodes cheyiyanam
@muhammadsafran7353
@muhammadsafran7353 Жыл бұрын
Puthiyidam ashokan ayalkkaran❤️🔥
@rajeeshvkvaliyakadavath767
@rajeeshvkvaliyakadavath767 Жыл бұрын
Sree yeatta oru vakke njan athrayum eshttapedunna oru video ane sree yeatta dathe negative comments varubo athum ulkkollanam eanne oru apeksha
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Negative comments... positive attitude - ൽ ഉള്ളതാണെങ്കിൽ നിശ്ചയമായും ഉൾക്കൊള്ളും. but വെറുതെ വിമർശിക്കാൻ വേണ്ടി മാത്രമായി ... പല പ്രാവശ്യം കാര്യകാരണങ്ങൾ പറഞ്ഞിട്ടും ... നമ്മുടെ line of approach നിരന്തരം വ്യക്തമാക്കിയ കാര്യങ്ങളിൽ പോലും അതൊന്നും ഉൾക്കൊള്ളുവാൻ തയ്യാറാവാതെ പിന്നെയും പിന്നെയും വിമർശിക്കാൻ മാത്രം തയ്യാറാക്കുന്ന ചിലരുണ്ട്...എന്താ പറയുക.
@antothomas9965
@antothomas9965 Жыл бұрын
Hiii
@kanelgpariyarath7872
@kanelgpariyarath7872 Жыл бұрын
ശ്രീകുമാരെട്ട അസുഖം ഒക്കെ ഭേദമായി എന്നു വിചാരിക്കുന്നു
@girishts8876
@girishts8876 Жыл бұрын
Uncut 😭
@arunbabubabu7045
@arunbabubabu7045 Жыл бұрын
പുതിയിടം അശോകൻ 🦣🦣🦣🦣ടെറർ ആയിരുന്നു
@ambikakumari8677
@ambikakumari8677 Жыл бұрын
പുതിയിടം അശോകൻ കൊലയാളി ആണെങ്കിലും ദൈവീകം ഉള്ള ആന ആയിരുന്നു. ഒരുപാട് സംഭവങ്ങൾ ഉണ്ടായിട്ടുണ്ട് അവനിലെ ദേവ സ്പർശം വെളിവാക്കുന്നത്.
@vientertainers5124
@vientertainers5124 Жыл бұрын
Rkv അനിൽകുമാർ നെ പറ്റി വീഡിയോ ചെയ്യോ ശ്രീയേട്ടാ ആരും ശ്രെദ്ധിക്കാതെ പോയ ഒരു നാടൻ ആന.....
@binuthanima4970
@binuthanima4970 Жыл бұрын
അടിപൊളി ഇത്തരം കഥകളാ ആവശ്യം ഇസ്മലിക്കയെ പോലുള്ള അനുഭവസമ്പത്തുള്ളവർ ചുരുക്കം അല്ലെ തുടരട്ടെ
@rahulrajan996
@rahulrajan996 Жыл бұрын
E sunday episode kandillallo nthu patty idanje
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Health condition was not well
@anilvilayil9518
@anilvilayil9518 Жыл бұрын
ശ്രീയേട്ടാ ഇദ്ദേഹത്തിന്റ ആദിത്തെ വിഡിയോയിൽ തട്ടാൻ മാധവൻ എന്നാ പാപ്പാനെ കുറൂച്ച് പറഞ്ഞിട്ടുണ്ട് അത് വിശദമായി ചോദിക്കണേ അന്ന് ഞാൻ ചോദിച്ചതാണ് ചോദിക്കാമെന്ന് പറഞ്ഞത്തുമാണ് മറന്ന് പോയിക്കാണും ഇനി മറക്കാതെ ചോദിച്ചു പറയണേ k
@AMA_birds._
@AMA_birds._ Жыл бұрын
നല്ല എപ്പിസോഡ് മ്യൂസിക്ക് മാറ്റിയോ കഴിഞ്ഞ എപ്പിസോഡിലെ മ്യൂസിക് മതി നമ്മുടെ കർണനെ പോലെ യുള്ളതും ഇത് പോലുള്ള പാപ്പന്മാരെ ഇനി ഉണ്ടടാവത്തില്ല. പിന്നെ നമ്മുടെ കഴിഞ്ഞ വർഷം ചൈത എപ്പിസോഡുങ്ങളിൽ പറഞ്ഞ സഹായങ്ങളൊക്കെ കിട്ടിയോ 🙏🏾
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
ആ പാപ്പാൻമാരും അവരുടെ ഫാമിലിയും അല്ലേ അത് പറയേണ്ടത്. ആരോടും നമ്മളായിട്ട് ഒന്നും വാങ്ങാറില്ല. എന്തു സഹായം ആണെങ്കിലും നേരിട്ട് മാത്രം.
@arunkollam6010
@arunkollam6010 Жыл бұрын
Pandorikkal oru padala pazhavum vaangi koduthittu onnu kombil thottathinu aanayethanu ariyuoda _____ monenu paappaan chodichathum aana asokanaanennu arinjappol onnu njan pedichathum 😂😂😂🤭🤭 ippo orkkumbol😢😢
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
അതു കൊള്ളാല്ലോ
@saidalavin3788
@saidalavin3788 Жыл бұрын
ജോലി തിരക്ക് കാരണം ഓൺ ടൈമിൽ കാണാൻ കഴിഞ്ഞില്ല 😢
@vmagencies4699
@vmagencies4699 Жыл бұрын
18മിനിട്ട് ഉള്ള വീഡിയോ ആണ് എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല
@muhammedkuttiyadikuttiyadi3107
@muhammedkuttiyadikuttiyadi3107 Жыл бұрын
പുത്തയിടത് പോയപ്പോ എന്തോ ഡയലോഗ് അടിച്ചല്ലോ അവിടുത്തെ കുറച്ചു ആൾക്കാർ അത് നൈസായി കട്ട് ചെയ്തു ല്ലേ ശ്രീകുമാരേട്ടൻ ആരെയാ ഭയപ്പെടുന്നനെ 😂😂😂
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
അത് മാത്രമല്ല. ഇസ്മയിലിക്ക പറഞ്ഞ വേറെ ചില കാര്യങ്ങൾ കൂടി cut ചെയ്തിട്ടുണ്ട്. അതു കേട്ടാൽ വേറെ ചില കൂട്ടർക്കും കൊള്ളും. താങ്കൾ ഉദ്ദേശിച്ചത് ഇത് -..... രുടെ അമ്പലമാണ് എന്നു ചിലർ അദ്ദേഹത്തോട് പറഞ്ഞതായുള്ള പ്രസ്താവനയല്ലേ. അതിനേക്കാൾ കടുപ്പം കൂടിയ ചില വിവാദ പരാമർശങ്ങളും ഇസ്മയിലിക്കയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട്. അതു പക്ഷേ ആ നിഷ്കളങ്കനായ മനുഷ്യൻ നിർദ്ദോഷമായി പറയുന്നത് ആണെങ്കിലും കുറേപേർ അദ്ദേഹത്തിന്റെയും ശത്രുക്കളാകും. എന്തിന്... ഒരു പ്രോഗ്രാം ചെയ്യുമ്പോൾ അത്യാവശ്യം ഉള്ള കാര്യങ്ങൾ ആണെങ്കിൽ മാത്രം അവ ഉൾപ്പെടുത്തുന്നതല്ലേ ശരി. പ്രായമൊക്കെ ആയില്ലേ... അത്യാവശ്യം പേടിയും ഉണ്ടെന്ന് കൂട്ടിക്കോ
@lijomontjoseph2731
@lijomontjoseph2731 Жыл бұрын
ഇസ്മായിലിക്ക പറഞ്ഞതിൽ ഒരു തെറ്റുണ്ട്. മുണ്ടക്കയം ഗോപി എന്ന ഒരു തീപ്പൊരി പാപ്പാൻ അശോകനെ നന്നായി കൊണ്ടു നടക്കുകയും പണിയിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ബുള്ളറ്റ് മോഴയെ വരെ അഴിച്ചു കയറിയ മുതൽ ആണ് ഈ മുണ്ടക്കയം ഗോപി🔥
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
ആയിരിക്കാം ലിജിമോൻ. നമുക്ക് അക്കാര്യത്തിൽ അദ്ദേഹം പറഞ്ഞ അറിവ് മാത്രമേയുള്ളു.
@jeemonmj9792
@jeemonmj9792 Жыл бұрын
THRISSUR VARUBOO KANAAN PATTOO CHATTA
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Yes
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 15 МЛН
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 34 МЛН
No empty
00:35
Mamasoboliha
Рет қаралды 9 МЛН
Chinese people catch fish with chicken  #new #fishing #fish #catch #people
0:27
DESAFIO IMPOSSÍVEL #trending
0:10
O Mundo da Ágata
Рет қаралды 10 МЛН
26 tháng 7, 2024
0:13
Ngọc Mai Shorts
Рет қаралды 2,4 МЛН
Заражённые Собаки! 🤯
0:31
ШОК
Рет қаралды 2,8 МЛН
Дикий енот забрался в дом
0:13
Новостной Гусь
Рет қаралды 1,3 МЛН