ഞാൻ കൊറെ ചിരിച്ചു ലൈലാ അൻ്റെ വർത്താനം കേട്ട് ഞാനാണെങ്കി അൻ്റെ കമ്മ്യൂണിറ്റി പോസ്റ്റ് കണ്ടതും ഇല്ല ഒരുപാടിഷ്ടം❤❤
@jamshiyasidheeque6377Ай бұрын
ഈ താത്താന്റെ മറുപടി കേട്ട് ചിരിച്ചു പോയി, നിങ്ങൾ പറഞ്ഞത് കറക്റ്റ് ആണ്, പർദ്ദയുടെയും ഹിജാബിന്റെയും ഉള്ളിൽ നമ്മൾ സുരക്ഷിതരാണ്.വീഡിയോ ഇഷ്ട്ടം ആയി ട്ടോ താത്ത 👍🏼👍🏼❤
@zohashabiАй бұрын
ഞാനും മലപ്പുറമാണ് ningale കാണണം എന്നുണ്ട് ഒരു ദിവസം അത് നടക്കുമായിരിക്കും
@habeebakc6141Ай бұрын
ഇത്ത വീഡിയോ സമയം ഉണ്ടെങ്കിൽ കാണും ഞാൻ ട്ടീച്ചറാത്ത് ഫാമിലി നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട് ഒരിസം എല്ലാവരെയും ഒന്നിച്ച് കാത്താൻ എന്നും വീഡിയോ ഇടൻ ശ്രമിക്കൂ
@safiyaps7076Ай бұрын
ചെലക്കാണ്ട്പോടിനിന്നോട്ചോദിട്ചില്ല. ഞാൻ ലൈല ാനോടചോദിച്ചത്. ഇഷ്ട്ടമുണ്ടെകിൽതന്നാമതി. അതിനുള്ള ഗുണമുണ്ടാകു൦😮
@UshaKelothАй бұрын
❤❤❤ലൈല 😊
@nabujan1239Ай бұрын
മൂടിന്റെ മറുപടി കലക്കി 😄😄👍🏻👍🏻
@RaihaTalksАй бұрын
സുനീറ ഇജ്ജ് മൂട് ഉള്ളിൽക്കിട്ട് ഇട്ടീലെ 😂😂😂😂
@malappuramthamburuАй бұрын
ചോദ്യം ചോദിച്ചവർക്ക് നല്ല മറുപടിയും കൊടുത്തു 🎉🎉🎉❤❤❤
@shifashifuz7453Ай бұрын
പേറല്ല കീറാണ്😂😂😂😂❤❤❤ ബല്ലാത്ത ജാതി ലൈലു ❤❤
@RRR-c4r5qАй бұрын
താങ്ക് യൂ. മറുപടി തന്നതിന് 👍🌹🌹🌹. എന്റെ സംശയം തീർത്തതിന്. RRRR 🎉
@rubeenasalam8166Ай бұрын
പൈക്കാടൻമാർ ഇരുമൂഴിയിൽ ഉണ്ട്
@Allfire101Ай бұрын
പർദ ഒഴിവാക്കഡ ഇവിടെ അല്ലല്ലോ ന മ്മുടെ ജീവിതം
@ThasniFaisal-lj8jtАй бұрын
മറുപടി അങ്ങനെ തന്നെ 😍🥰🥰😍😍😍😍👍
@farhanshahin1577Ай бұрын
പൈകാടഠ മാര് പൂക്കോട്ടൂർ ഉട്
@safiyaps7076Ай бұрын
അല്ല ലൈല നീഎന്താവീട്ടിൽപോകാത്തതേ്. നിൻറ്റെമുഖമൊന്ന്കാണിച്ചൂട്. ഞാൻ വയനാട്ടിൽ നിന്നു മാണ്. എനിക്കൊരു. അയ്യായിരരൂപതരുമോ
@Shajahanck9656Ай бұрын
Mukam kaanicha vedio ind
@ansar5279Ай бұрын
@@Shajahanck9656ഏതാണ്
@ShareefaFarshadАй бұрын
Njan thara
@ansar5279Ай бұрын
@@Shajahanck9656 ഏത് vedio
@Sharafunneesa-jg7frАй бұрын
❤❤❤ സൂപ്പർ മറുപടി
@nishiashkar8160Ай бұрын
Samadhaanaayi endhe perum edhanu ee Peru adhikaarkkumillello
@Raheema-b1iАй бұрын
മറുപടി പൊളിച്ചു അടിപൊളി I love you lailata
@hafsac2131Ай бұрын
Enikkum ishttaman mukam moodi nachan idarund
@IbrahimKoraliАй бұрын
എനിക്ക് നിങ്ങളുടെ വീഡിയോ കാണുന്നത് വലിയ ഇഷ്ടമാണ് പക്ഷേ ഒരു കാര്യം പറയട്ടെ നിങ്ങൾ സലാം പറയുന്നതിൽ എനിക്ക് ചെറിയ ഒരു വിയോജിപ്പുണ്ട് കാരണം അന്യ ആണുങ്ങളും പെണ്ണുങ്ങളും എല്ലാം ഇതിൽ ഉണ്ടല്ലോ പെണ്ണുങ്ങൾക്ക് സലാം പറയുന്നത് കുഴപ്പമില്ല എങ്കിലും പുരുഷ അന്യ പുരുഷന്മാരും ഇതിൽ ഇല്ലേ അവരും നിങ്ങളെ സലാം കേട്ട് മടക്കുകയാണെങ്കിൽ അത് തെറ്റല്ലേ അതുകൊണ്ട് ഒന്ന് ചിന്തിച്ച് ഓർത്ത് ദയവുചെയ്ത് സലാം ഒഴിവാക്കുക
@vtjumaila7754Ай бұрын
ഉസ്താദ് മാരുടെ യൂറ്റൂബ് ചാനലിൽ അവർ സലാം പറയുന്നില്ലേ അന്യസ്ത്രീകൾ സലാം പറയൂലേ അതിൽ അപ്പോൾ അത് ഹറാമല്ലേ
@muhsinam3090Ай бұрын
അന്യപുരുഷന്മാർക്ക് സലാം പറഞ്ഞാൽ എന്താണ് പ്രശ്നം മുസ്ലിങ്ങൾ തമ്മിൽ കാണുമ്പോൾ സലാം പറയുക എന്നാണ് ഞാൻ പഠിച്ചത് എന്താ പുരുഷന്മാരൊന്നും മുസ്ലിമീങ്ങളിൽ പെടൂലെ?
ഒറ്റക്ക് ഒരു പെണ്ണിന് സലാം ചൊല്ലാൻ പാടില്ല കൂട്ടമായി നിൽക്കുന്ന പെണ്ണുങ്ങക് ചൊല്ലാം
@TRS.2023Ай бұрын
മുസ്ലിംസ് തമ്മിൽ സലാം പറയാൻ ആണ് ഇസ്ലാം പഠിപ്പിക്കുന്നത് ആണ് ആണിനോട് മാത്രം പെണ്ണ് പെണ്ണിനോട് മാത്രം സലാം പറയേണ്ടത് എന്ന് ചില തല്പര കക്ഷികളുടെ മാത്രം തീരുമാനമാണ് ഇസ്ലാം അങ്ങനെ പഠിപ്പിച്ചിട്ടില്ല
@thahirabeeran9474Ай бұрын
ഇന്നലെ ഞാൻ അപ്പത്തിന്റെ റെസിപ്പി പറയാൻ മറക്കരുത് ❤️❤️❤️❤️
@jasminenazer7463Ай бұрын
Va alaikum salam varahmathullahi vabarakkathuhu
@jimbrucook4783Ай бұрын
❤️❤️🥰
@Saleena-uh8lnАй бұрын
Oru photo yenghilum kaanicchoode laila...mugham onnu kaanaalo njangalku
@shadiyafisal4006Ай бұрын
സതാണ് താത്താ എനിക്ക് 30 വയസാണ് ഞാൻ പർദ്ദയാണ് ഇടാറ് എനിക്ക് ഇഷ്ടം അതാണ്. അതിന്റെ സുഖം വേറേ ഏത് സസ്സി നും കിട്ടില്ല.
@bappuok1117Ай бұрын
സുനീറ ന്റെ മൂഡ് ഓൾ ഉള്ള് ക്ക് ഇട്ടാണ് നടക്കൽ എന്ന് പറഞ്ഞപ്പോ കുറെ ചിരിച്ചു 😅😂😂😂😂
ആരപ്പോ പൈകാടൻ ഞമ്മളെ ടീം ആണല്ലോ പറയിപ്പിക്കാൻ ആയിട്ട് ഓരോന്ന്
@suneerpaikkadan6386Ай бұрын
നീ ആരാ എവിടെയാ വീട് പൈകാടൻ മാരെ എങ്ങനെ അറിയും
@suneerpaikkadan6386Ай бұрын
പറയിപ്പിക്കാനോ പബ്ലിക് flatform ആണ് യൂട്യൂബ് അതിൽ പല അഭിപ്രായങ്ങളും വരും അത് സഹിക്കാനും ക്ഷമിക്കാനും കഴിയാത്തവർ അതിന് നടക്കരുത് കേട്ടോ
@suneerpaikkadan6386Ай бұрын
നിന്റെ ടീമോ ആര് ഞാനോ 😀😀😀
@LOVEYOU-xi4upАй бұрын
ഞാൻ കാണിച്ചു തരാം ഫോട്ടോ എന്റെ നാട്ടുകാരി ആണ് 😂@@suneerpaikkadan6386
@monudilu1238Ай бұрын
@@suneerpaikkadan6386 പൈകാടൻമാരെ ന്തേ ആരും അറിയൂലെ ഞാൻ തന്നെ പൈകാടൻ എവടെ ആയാലും ഞാൻ ഇതിന്റ പിന്നാലെ പോകൻ ഒന്നും വന്നത് അല്ല അനക്ക് അത്ര കുശുമ്പ് ണ്ടെകി ഇജ് പൊയ്ക്കോ ഞാൻ ആരി കുറ്റം പറഞ്ഞു കമന്റ് ഇടാറില്ല അഡ്രെസ്സ് കേട്ടപ്പോ പറഞ്ഞു ന്ന് മാത്രം അല്ലെകിപ്പോ ഇത് കൊണ്ട് ഒക്കെ ഇന്ക് എന്ത് കിട്ടാൻ ആണ്
@ashrafali5097Ай бұрын
Avida Aayirunnu laila vidio chayuka
@Sabira_ummerАй бұрын
മറുപടി അടിപൊളി മാഷാ അല്ലാഹ് ഒക്കെ നല്ല നിലയിൽ മുന്നോട്ട് പോകട്ടെ ഉമ്മാനോട് എൻടെ സലാം പറയണം.. അസ്സലാമു അലൈകും ഉമ്മാക് സുഖം തന്നെയല്ലേ
@MalappuramKitchenАй бұрын
വലൈകുമുസ്സലാം 🥰😊
@dainysaji7235Ай бұрын
തന്റെ മറുപടി അടിപൊളി 😅
@hafsac2131Ай бұрын
😂😂😂
@nushaibalatheef5836Ай бұрын
ഉഷാർ ആയിട്ടുണ്ട് 👍
@fathimanaja9560Ай бұрын
ഒന്ന് പോയി പെണ്ണേ
@suhrabimadasseri409Ай бұрын
Face ourath alla. Thatha
@AyishaAyisha-zf7tdАй бұрын
Aaanu
@MuhammedThajudheen.cАй бұрын
Ourat ann thatha😂
@home4605Ай бұрын
@@MuhammedThajudheen.cപുത്തൻ വാദികൾക്ക് അല്ല താത്ത