Vivi നെ അറിയാമോ പട്ടക്ക് vivi നെ അറിയാമോ, ജാസ്മിന്റെ സ്വഭാവ സവിശേഷതകളെ മാത്രമല്ല അവനെ പോലുള്ള ഫ്രോഡുകളെയും പറ്റി പറഞ്ഞ കൊള്ളാം കണ്ടോ പാട്ടെ കർമ എന്നുള്ള സാധനം ഉണ്ടെങ്കിൽ നീ ഉൾപ്പെടെയുള്ള എല്ലാവരും അനുഭവിക്കും🔥🔥
@alimp93634 ай бұрын
ഇവൾ ഉണ്ട് അവന്റെ കൂടെ vivi here helen chat പുറത്ത് വന്നു... ഇവൾ വിഷം ആണ്
@homedecor84904 ай бұрын
ഇവളുടെ ഓഡിയോ ആയിരിക്കില്ല വീഡിയോ ആയിരിക്കും അവന്റെ കൈയിൽ ഉള്ളത് 🤣🤣
@diyafathima49424 ай бұрын
ജാസ്മിൻ ഒരുപാട് കഷ്ടപ്പെട്ട് ഈ നിലയിലായപ്പോൾ ഓരോത്തർക്ക് സഹിക്കാൻ കഴിഞ്ഞില്ല അയിന് ആ കുട്ടിയെ എങ്ങനേലും തകർക്കാൻ കുറേ എന്നങ്ങൾ. സ്വന്തം കാര്യം നോക്കി ജീവിച്ച പോര. എന്ത് കുറ്റം പറച്ചിലാരുന്നു, കുറ്റം പറയണ്ട് പോയി സ്വയം നന്നാവ്. കുറ്റം ഒട്ടും ഇല്ലാത്ത നല്ല പിള്ളകള്, കഷ്ടം
ജാസ്മിൻ യൂട്യൂബിൽ വന്നു അവള് പെട്ടന്ന് ഫെയിം നേടി. ബിഗ്ഗ് ബോസ്സിൽ അവസരം കിട്ടി, ഇതൊക്കെ കണ്ട് അസൂയ ഉള്ളോണ്ട് ഓരോ വീഡിയോ ചെയ്തു ആ കുട്ടിനെ മോശക്കാരി ആക്കണം അയിന് ഓരോന്നുങ്ങള് കിടന്നു കാട്ടി കൂട്ടുന്നു 😅 ഇതിനൊക്കെ സബ്സ്ക്രൈബ് ചെയ്യാണ്ടിരിക്കോ
@rukkushami13544 ай бұрын
Unsubscribe cheythu. ഇങ്ങനെ കുറ്റം പറഞ്ഞത് എങ്ങനെ അരി വാങ്ങി തിന്നുന്നു. ജാസ്മിൻ പാവം എല്ലാം ക്ഷമിക്കാൻ ഉള്ള മനസ്സ് കൊടുക്കട്ടെ.
@Ali-dw6nj4 ай бұрын
ജാസ്മിൻ ഞങളുടെ ഹൃദയത്തിൽ ആണ് മോളെ ❤️❤️❤️❤️ജാസ്മിൻ love u muthe.... 😘
@ecstaticfinite21464 ай бұрын
❤❤
@shirinshahana98044 ай бұрын
Haha vann pr work aannallo
@ecstaticfinite21464 ай бұрын
@@shirinshahana9804 athin ninak choriyunnundo
@Ali-dw6nj4 ай бұрын
@@shirinshahana9804😂ഞാൻ അങ്ങ് കാസർഗോഡ് ഉള്ള ഒരു വീട്ടമ്മ ആണ്. ബിഗ്‌ബോസ് adict ആണ്. സീസൺ 1മുതൽ അത്കൊണ്ട് തന്നെ ആ ഗെയിം നെ കുറിച്ച് നന്നായി അറിയാം. ഈ ജാസ്മി നെ ഞാൻ കാണുകയോ മിണ്ടുകയോ ചെയ്തിട്ടില്ല ഇതുവരെ പിന്നെ എങ്ങനെ pr ആവും 😂pr എന്നാൽ എന്ത് എന്ന് പോലും അറിയില്ല. BB കാണും അത്രേ ഉള്ളൂ യൂട്യൂബ് കാണും 😂😂😂വിട്ടു പിടി ok
@Monsico17894 ай бұрын
Jasmin❤️❤️❤️❤️❤️❤️❤️❤️
@remyakannan55144 ай бұрын
Jasmine പെണ്ണാനല്ലോ... എന്തും പറയാലോ... വിവിയെ കുറിച്ച് ഒന്നും പറയുന്നില്ലേ... കുറെ ക്യാഷ് ഉണ്ടാക്കിലെ അവളെ വച്ച്... നിന്നെ ഇഷ്ടാർന്നു... വെറുത്തു പോയി... കണ്ണില്കണ്ട അളവലാതികൾ പറയുന്നത് കെട്ടല്ല വീഡിയോ ചെയ്യണ്ടത്... തലക്കകത്ത് കുറച്ചു വല്ലോം വേണം ... ഇപ്പൊ ഓരോന്നായി പുറത്തു വരുന്നില്ലേ... വീഡിയോ ഇട്ട് ധൈര്യം കാണിക്കൂ...
@ajwasworld41124 ай бұрын
Vivi ye patti ulla video cheyyunille mol jasmine video chyyan bayangara interest aayirunnu
@NONSTOP-e2t4 ай бұрын
ഇവളും സിബിനും പൂജയും വിവി യും കൂടി ജാസ്മിനെതിരെ ചർച്ച ചെയ്യുന്നത് കണ്ടു എന്ന് ആരവ് ഇപ്പൊ പറയുന്നുണ്ട് റോബിന്റെ കേസ് പറയുന്ന കൂട്ടത്തിൽ പറഞ്ഞത് ആണ്
@AyanzLittleWorld4 ай бұрын
Ivalde voice record um kaanum 😂😂😂
@ShinChu-d4y4 ай бұрын
Athe, ivalk chyaan dairyam indavoola 🤭🤭
@jamsheerjamshu49474 ай бұрын
വിവി യെ കുറിച്ച് രണ്ട് വാക്ക് 🤭🤭ന്തൊക്കെ മേളം ആയിരുന്നു.. നോക്കി ഇരുന്നോ നീ ഒക്കെ നിന്റെ ഒക്കെ അടിവേര് അറുക്കുന്ന പണി വരുന്നുണ്ട്..
@sreenu-r3s4 ай бұрын
Helen chechii Jasmine & family nde vdo edukkullu....bakki okke pediyaaaaa😂😂😂😂😂😂
@JeenaM-t4x4 ай бұрын
ഹെലൻ ഓഫ് സ്പാർട്ട വിവി here അസ്ല mary എന്നിവർ ജാസ്മിൻ bb യിൽ പോയപ്പോൾ അവളെ തകർക്കാൻ വിവിയുടെ വീട്ടിൽ മീറ്റിംഗ് ചേർന്നപ്പോൾ വിവിയുടെ വീട്ടിൽ ആ സമയത്ത് ഇതൊന്നും അറിയാതെ എത്തിച്ചേർന്ന ആരവിനെ വിവി അവിടുന്ന് പെട്ടെന്ന് തന്നെ പുറത്താക്കി എന്ന് പറഞ്ഞൂ ആരവ് ഡോക്ടർ വിജി raj അഞ്ചലിനു എതിരെ കൊടുത്ത കേസിന്റെ ബാക്കി പത്രം ആയി വിവിയുടെ ഗൂഡലോചനയെ കുറിച്ച് പറയുമ്പോൾ പറയുന്നുണ്ടല്ലോ ഹെലൻ ഓഫ് സ്പാർട്ട എന്ന നീ എന്നിട്ടാണോ നിന്നോട് പറയാതെ സായി ജാസ്മിന്റെ ഫാദറിനോട് സംസാരിച്ചതിന് kuttam👍പറഞ്ഞത്. നിനക്കും അസ്ലയ്കും ഒക്കെ എവിടെ എങ്കിലും മനുഷ്യ രക്തം വാങ്ങാൻ കിട്ടുമെങ്കിൽ അത് വാങ്ങി 🌹കുടിച്ചു ജീവിച്ചുക്കൂടെ. ഇങ്ങനെ group ചേർന്ന് മറ്റുള്ളവരെ അപമാനിച്ചു ii ഭൂമിയിൽ നിന്നും ഇല്ലാതാക്കാൻ ശ്രമിക്കുന്ന നീയൊക്കെ ചത്താൽ ഉറുമ്പ് പോലും നിന്റെ അടുത്ത് ഒന്നും വരില്ല. ആ വീഡിയോയിൽ പൂജയും സിബിനും വിവിയുടെ വീട്ടിൽ ചെന്ന് ജാസ്മിനെ തകർക്കാൻ മീറ്റിംഗ് കൂടിയ കാര്യവും പറയുന്നുണ്ട്
@@TheMoodDiariesyes avalu ethinaitt kurach day nattill ethiyarunnu
@nithamk91764 ай бұрын
@@TheMoodDiariesvivi ivare randu pereyum conference call il itt discuss cheythennalle arav parayunnath
@AkshayRavindran-qy6od4 ай бұрын
Vivi ന്ന് പറഞ്ഞ ചേട്ടന്റെ ചാനലിൽ video കിടപ്പുണ്ട് എന്നും പറഞ്ഞു ചേച്ചി കൊറേ video ചെയ്തിരുന്നല്ലോ 🤣🤣ഇപ്പൊ vivi ചേട്ടനെ കുറിച്ച് രണ്ട് വാക്ക് സംസാരിച്ചൂടെ 🤣
@saboonack4034 ай бұрын
😂😂😂😂😂😂
@kokachy4 ай бұрын
🤣
@tinusajeeb14 ай бұрын
😁😁😁
@user-nq3yq8hs7isaina4 ай бұрын
ചേച്ചി ജാസ്മിനെതിരെ കുറച്ചുകൂടി വീഡിയോ ചേച്ചി ചേച്ചിനെ പോലീസ് പിടിച്ചു കൊണ്ടു പോട്ടെ കുറേക്കാലം അവളെ കുറ്റവും പറഞ്ഞിട്ട് അറിയിച്ചു ഉണ്ടാക്കിയതല്ല നല്ല പൈസ കിട്ടിയിട്ടുണ്ട് അതൊക്കെ സ്റ്റേഷനിൽ കൊടുത്തേക്ക് ഒരു പെണ്ണിനെ നശിപ്പിക്കുക ഒരു പെണ്ണിനെ ഉരുട്ടി ഇരിക്കുന്നു വല്ലാത്ത ജാതി പെണ്ണ്
കർമ്മ എന്നൊന്നുണ്ട് ജാസ്മിന്റെ അനിയൻ grand finale കരയുന്നത് നീ കണ്ടായിരുന്നോ..ആ ഫാമിലിയെ നീയൊക്കെ എത്ര വേട്ടയാടി?? ഇതിനൊക്കെ നിനക്ക് കിട്ടാൻ അതിക കാലം വേണ്ടി വരില്ല ..വല്ല കുടുംബത്തിന്റെ കണ്ണുനീര് വീണ cash വെച്ച് 3 നേരം വെട്ടി വിഴുങ്ങിയാൽ അത് ദഹിക്കില്ല ..തിരിച്ചടിക്കും ഓർത്തോളു...
@peter-ew1ek4 ай бұрын
💯💯
@user-dc8rs3mj1j4 ай бұрын
❤❤❤ Sathya ❤❤
@kokachy4 ай бұрын
💯
@user-nq3yq8hs7isaina4 ай бұрын
സത്യം
@alimp93634 ай бұрын
ഇവൾ പെട്ടു.. അറിഞ്ഞില്ലേ.. Vivi here case.. Mooppans അതിൽ ഇവളും ഉണ്ട്.. Cash വാങ്ങി ചാര പണി ചെയ്തതിൽ
@koya40654 ай бұрын
Moloos enthaa vivi chettane kurich video onnum idunille…… mikkavaarum avante kayyil molude valla videoyum kaanum….
ഇവൾ ഉണ്ട് ആ ടീമിൽ.. ഇവർ ജാസ്മിൻ നെ പൂട്ടുക എന്ന് പറഞ്ഞു whatsapp ഗ്രൂപ്പ് ഉണ്ട് ഇവൾക്ക്.. എല്ലാം cash ന് വേണ്ടി ആയിരുന്നു.. Voice record ഒക്കെ പുറത്ത് വന്നു
@abvvc5744 ай бұрын
@@alimp9363 ഒരു സ്ത്രീ ആണ് മറ്റൊരു സ്ത്രീയെ നശിപ്പിക്കുന്നത്
@neethuvenugopal52644 ай бұрын
@@alimp9363ivlk jasmin channel 1 million sub k kusumbu arunnu. Nitu pryum nik agnr onnul illnu. Oolaaaa. Nduvrunnu. Upadeshm k
@NoufiyaRiyas-vy3kk4 ай бұрын
ആണോ ഏത് വീഡിയോയിലുണ്ട് വോയിസ് ക്ലിപ്പ് പറയൂ പ്ലീസ്@@alimp9363
@ecstaticfinite21464 ай бұрын
കമൻ്റ് ഇടുന്നവരുടെ ശ്രെദ്ധയ്ക്ക്.. പാട്ട സേച്ചി സ്ക്രിപ്റ്റ് എഴുതുന്ന തിരക്കിൽ ആണ്.. ഹാളോ ബ്യൂട്ടിഫുൾ പീപ്പിൾ എന്ന് പറഞ്ഞ് ഇളിച്ചോണ്ട് ഒരു ഉളുപ്പും ഇല്ലാതെ ഉടൻ തന്നെ വരുന്നത് ആയിരിക്കും.
@Krish789054 ай бұрын
🤣🤣
@sophiarobert51924 ай бұрын
പാട്ടയ്ക്ക് ഇനി ആരെ കുറിച്ചാണ് പറയാൻ ഉള്ളത് എന്നറിയാൻ വന്നതാ 😊
@neethuvenugopal52644 ай бұрын
Avle kurichu thnne😂😂
@shylock-15084 ай бұрын
😂😂
@Aroosvlog-qy1vv4 ай бұрын
കയ്യടിക്കാം സമയം ആയില്ലെ.. നീ അടക്കാം ജാസ്മിന്റെ അച്ഛന്റെ ഫോൺ സംഭാഷണം കൊണ്ട് അർമതിച്ചിരുന്നില്ലേ വെയ്റ്റ് ചെയൂ കയ്യടിക്കാം .....
@lachuzzzlachu97624 ай бұрын
?
@NONSTOP-e2t4 ай бұрын
@@lachuzzzlachu9762 ഇവളും അസ്‌ലയും സിബിനും പൂജയും വിവിയുടെ വീട്ടിൽ മീറ്റിംഗ് കൂടി ജാസ്മിനെ തകർക്കാൻ എന്ന് ആരവ് പറയുന്നുണ്ട്.
@afzana_rahi_salah4 ай бұрын
Chechi entha vivi monte video cheyyathe??? Naatil nadakkunnatjum mattullavarude personla karyangalum ghore ghore psangikkunundallo.....ninte vivi chunkinte video idan manass varunille? Atho ningalde voice clips purathavum enn pedichittano??? 🤣🤣🤣 enthayaum kollam......ninne kurachengilum ishtam undayrunnu........ bt ithoke athu poi kitti...... Nilapad ulla oruthi enn vijarichirumnatha....... Eee dialogue adi mathrame ullu enn ippo manassilayi.... Edi mattullavarude life vech panam undakki jeevikan nikkathe padich valla panikum po... Athinu plkazhivillenkil ee channelil thanne quality content idan nokk..... Aarod parayan.....🤷♀️
@kumariudc17624 ай бұрын
Nee onnum ee dushicha manasu vechu oru kaalathum gunam pidilyaan vazhi illa...kurachu okae maanyatha aavaam..paratta pishaashu..
@Sangee2954 ай бұрын
Chechi vivi de video cheyunnille😂😂😂😂
@anaghasudheep30954 ай бұрын
ചേച്ചിടെ voice ക്ലിപ്പ് ഉം vivi ടെ കയ്യിൽ കാണും....
@Sangee2954 ай бұрын
@@anaghasudheep3095 adhe...ini midulla
@kumariudc17624 ай бұрын
Athu onnum chechi cheyillaaa...jasmine nodu alle asooya ollu..chumma alla sai de wife ivale avoid cheytha..vishwasilyaan kollilla helen e
@zoyaayman98394 ай бұрын
Iyalkulla cyber bullying kandu iyale support cheythirunu pandu... Ipo iyaldeyoke cyber bullying vedios karanam verorale support cheythu
@muhammedadhil75164 ай бұрын
നിന്റെ ജീവിതം ഇതു പോലെ നശിക്കും.നീയും vivi യുടെ partner alle😂😂😂😂
Patta chechi oru news kettalo chechi voice record vivi chechiyude kayil undu anu Jasmin eattu paniyan poyatha alle ?
@praveenpravi87664 ай бұрын
ഒരു പാവം പെൺകുട്ടിയെ നീയും നിന്റെ ആൾക്കാരും കൂടി സോഷ്യൽ മീഡിയയിൽ ഇരുന്നു കൊന്നു കൊല വിളിച്ചപ്പോൾ നീ ഓർത്തില്ല കർമ എന്നൊന്നുണ്ടെന്ന്, ഇതൊരു തുടക്കം മാത്രം നീ നരകിച്ചെ ഈ മണ്ണ് വിട്ടു പോവുള്ളു
@user-nq3yq8hs7isaina4 ай бұрын
ബ്യൂട്ടിഫുൾ ഇവളെ വായിൽ നിന്ന് വരുന്ന നല്ല ബ്യൂട്ടിഫുൾ ആയിട്ടുള്ള കുറ്റം പറച്ചിൽ ആണല്ലോ ബ്യൂട്ടിഫുൾ പരദൂഷണം പാട്ട് പരദൂഷണം പാട്ട് പാട്ട് പരദൂഷണം
@Noushi-Shemi4 ай бұрын
Correct 👍🏻
@aswathyashokan81754 ай бұрын
Do a video about the great conspiracy against Jasmine by you and your well known team,always woth Jasmine, iam proud to say I support Jasmine,
@user-dc8rs3mj1j4 ай бұрын
❤❤❤
@neethuvenugopal52644 ай бұрын
Agne prnjude... Nglk ok oru samoohika prathibhadhatha ullatha. Only jasmin😂
@ammuzpappa97754 ай бұрын
This is karma ellaaam koode aa jasmine vechu kuraiii rice indakkillooo aaa vivi okkaiii karma will payy For every oneee.....
@vinitha59814 ай бұрын
പുറത്ത് മുഖം മൂടി അണിഞ്ഞു നല്ല പിള്ള ചമയുന്ന എല്ലാവർക്കും ഉണ്ടാവും വേറൊരു മുഖം.. ഇവളുടെ പല കഥകളും ഇനി പുറത്തു വന്നേക്കാം..
@abvvc5744 ай бұрын
ജാസ്മിൻന്റെ വീഡിയോ എന്താ ഇപ്പോൾ ഇല്ലാതെ
@sharafiyah.a49114 ай бұрын
ജാസ്മിന് കപ്പ് കിട്ടാതിരിക്കാൻ ഇവൾ കാട്ടി കൂട്ടിയതല്ലേ അതൊക്കെ. ഇപ്പോൾ കപ്പ് കിട്ടിയില്ല. അതുമാത്രമല്ല ജാസ്മിന്റെ കണ്ടന്റ് ഒന്നും കിട്ടുന്നില്ല. ഇവളുടെ ലാംഗ്വേജ് കേട്ടാൽ തന്നെ ഒരു പാട്ട എടുത്ത് മണ്ടക്ക് അടിക്കാൻ തോന്നും 🤑
Ayyo athokke mass alle..😂😂ngl afsal supporters alle. Afsl nte dhukom anu ngle main.😂😂jasmin chumm ninnlm ngl kuttom pryum. Bt vivi khaiz asla k afsal k. Athonnum nik kanullaa😂😂
@kokachy4 ай бұрын
*ഹെലൻ ചേച്ചി ഹെലൻ ചേച്ചി ചേച്ചിടെ ഉറ്റസുഹൃത്തു വിവി ചേട്ടനെ കുറിച്ച് കുറേ ആളുകൾ എന്തൊക്കെയോ പറയുന്നു 😅🥲* ജാസ്മിനെ കുറിച്ച് ഇപ്പൊ വീഡിയോ ഇടുന്നില്ലേ ചേച്ചി??😂🤣
@sharafiyah.a49114 ай бұрын
സേച്ചി പെട്ടിയും കിടക്കയും എടുത്തു നാട് വിട്ടു
@kokachy4 ай бұрын
@@sharafiyah.a4911 🤣
@ecstaticfinite21464 ай бұрын
സെച്ചിയുടെ അണ്ണാക്കിലെ പിരി വെട്ടി ഇരിക്കുകയാണ് ഹായ് ബ്യൂട്ടിഫുൾ പീപ്പിൾ...
@neethuvenugopal52644 ай бұрын
Shavathil kuthathada thendikleee😂😂🤣🤣🤣🤣
@AskarUp4 ай бұрын
ചേച്ചിക്ക് സ്വന്തം മൂക്കിന് താഴെയുള്ളത് അറിഞ്ഞാലും പറയാൻ പേടിയാണ് 🤣🤣🤣 പക്ഷെ അങ്ങ് ദൂരയുള്ള ജാഫറിന്റെയോ അവന്റെ മകൾ ജാസ്മിന്റെയോ കാര്യങ്ങൾ ആരങ്കിലും പറയുന്നത് കേട്ടാൽ ഇടപെടാൻ ഒടുക്കത്തെ ധൈര്യമാ😍😍 ഇജ്ജാതി ചേച്ചി ✌️✌️ സമ്മതിച്ചു ചേച്ചിയുടെ ധൈര്യം..😂😂😂
@cucumber_Story4 ай бұрын
Adh pinne ellarum angane tanne Dee....
@Sumiieee4 ай бұрын
😂sathyam
@farzifarha12334 ай бұрын
😂
@ecstaticfinite21464 ай бұрын
സെച്ചി ഒര് സ്വയം പ്രഖ്യാപിത കിടു ആണ്. നാട്ടുകാരെ മൊത്തം നന്നാക്കും.
@Sarah-ey3uc4 ай бұрын
Jasmine nte video idunillayoi.. After bigboss
@advaysoorya43664 ай бұрын
വെറുതെ അല്ല മോളെ നിന്റെ dude നിന്നെ കൂട്ടത്തിൽ കൂട്ടാഞ്ഞത്.. ഇതല്ലേ ജാതി...
@ecstaticfinite21464 ай бұрын
കൂടെ കൂട്ടിയെങ്കിൽ കൂടെ നിന്ന് ചതിച്ചേനെ. അതാ ഇനം
@ShahanazAbid4 ай бұрын
Vivi de vdeos kanunnillalo🧐🧐jasmnde negtve aairnengil chechik 10kooty parayan undavumairnnu..idhipo thanum adil pedo n pedi undavum
@fidhaashraf84004 ай бұрын
Vivi video cheyyu helen of sparta . Ari koodthal vangam
@MurshidMuhyaddeenuU4 ай бұрын
ഈ അവസ്ഥയിൽ ചോയ്ക്കാൻ പറ്റുമോ അറിയില്ല😂 vivi എന്ന ചാനൽ അറിയോ😂
@kokachy4 ай бұрын
🤣😹
@sharafiyah.a49114 ай бұрын
ഏയ്
@neethuvenugopal52644 ай бұрын
Le patta...Eyyy. Enik ariyillaa😮agnokke channel undoo
@fidhaashraf84004 ай бұрын
Vivi where ??? On air 😂😂😂😂
@MurshidMuhyaddeenuU4 ай бұрын
@@fidhaashraf8400 നോ അതുക്കും മേലെ ആണ് ഇപ്പൊ🤣
@neethuvenugopal52644 ай бұрын
Jasmin ee poloru maklo wife oru girl ngne akaruthu ennu prnjavr.... Ok. Oru mol ayo wife ayoo sis ayoo. Helen... Pooja.... Asla k eduthu vitil kondu pokkooo😂😂😂
@ecstaticfinite21464 ай бұрын
ഹെലൻ ചേച്ചി സേഫ് ആയി സെറ്റ് ആയിട്ട് ഇരിക്കുക ആണല്ലോ അല്ലേ...😂
@ParvathyS-vy8mv4 ай бұрын
Chechi ellavare patiyum video idarndloo.. vivi ne pati idunilee🤔😏
@user-dc8rs3mj1j4 ай бұрын
Athu eattan chechi pedum Vivi voice purathu vidum
@sandramolss3724 ай бұрын
പണി വരുന്നുണ്ട് അവറാച്ച.... നോക്കി ഇരുന്നോ മറ്റുള്ളോരെ കത്തുമ്പോൾ ഇത് തിരിച്ചു നമുക്കിട്ടു കുത്തുന്നു കരുതി ഇല്ലലേ 😂😂😂😂😂.. Lets wait
@rigelmystery40144 ай бұрын
Always jasmine❤
@itsmylilheaven49574 ай бұрын
Achodaaa pavam partaaaa 😂😂
@vanajavasudevan77214 ай бұрын
ഹെല്ലോ ബ്യൂട്ടിഫുൾ പീപ്പിൾ.. ഗാലറി മൊത്തം എനിക്ക് എതിരാണല്ലോ... 😏😏😆😆😆 എന്തൊക്കെ ആയിരുന്നു...
@aa-cr9du4 ай бұрын
What's your take on aaravs allegation on Dr robins page about you,vivi,Asla were on a video call plotting against Jasmine,is that true?
@Realangel9884 ай бұрын
She will not do. Bcz she is also a part of them..
@chaaappii62614 ай бұрын
ജാസ്മിനെ വീഡിയോ ഇട്ടു നന്നാക്കി ഇനി സ്വയം നന്നാവൂ. ആരെടെലും കയ്യീന്ന് ക്യാഷ് വാങ്ങി സ്വന്തമായി വീഡിയോ ചെയ്യ്. Oru പെൺകുട്ടിയെ ഡീഗ്രേഡ് ചെയ്യുമ്പോൾ അതിനെതിരെ പ്രതികരിക്കും എന്ന് കരുതുന്നവർ തന്നെ തരം താഴുന്നു 🙌
Jasmine purath vanhadin sesham avale paty vdeos illalo ad endha
@kokachy4 ай бұрын
പേടിച്ചിട്ടാ... പാവം ഹെലൻ ചേച്ചി
@neethuvenugopal52644 ай бұрын
Ndelm kitnde.. Illathe k ital apo jasmin te kayinnu vagumennu ariym
@heyzinvlogs4 ай бұрын
Evde chechy vivide video... Aah jasmine angad postmartum cheyyuayrunnallo.. Ipa kanane illalo.... Ningalude okke ulla koota akramanam kand support aaki thodangiyatha.. Pand ith pole ivareyem support aakitund.. Thani sobavam okke purath kandappo regret cheyyuanu...
@shylock-15084 ай бұрын
Voice recorde കിലോ എത്രയാ വില പാട്ട സേച്ചി
@turnaround3414 ай бұрын
Hello beautiful people... Helen chechi oodi olichu😂😂 bb nadakkunna time il enthokke vidals aayirunnu, jasmine nannaakan kacha kettinorangiya aala, ippo thani niram purathaayi😂😂😂
@By_meeh4 ай бұрын
Why u dont talk about vivi and Dr robin case??
@user-dc8rs3mj1j4 ай бұрын
Angane samsarikum athil chechi undu
@kokachy4 ай бұрын
@@user-dc8rs3mj1jപാവം ഹെലൻ ചേച്ചി 😒🤣
@sanz5704 ай бұрын
Helen evde poyi.. 🤣🤣🤣🤣🤣naanamkett naari le😂😂😂😂helen onn veruu vdo iddu... Onn chirikaana😂😂😂jasmin poli aan❤️❤️❤️
@safjoobishabeer76174 ай бұрын
Video cheyy molee viviye kurich
@user-dc8rs3mj1j4 ай бұрын
Velupikan plan cheyan ualla time koduku
@vinitha59814 ай бұрын
അവരൊക്കെ ഒരുമിച്ച് ചെയ്ത കാര്യങ്ങളാണ് ഇതൊക്കെ.. ഇവളുടെ പല voice റെക്കോർഡും ഇനി വരും
@nearlyeverything20474 ай бұрын
How can you...😢 You shook my heart..😢 I was a big fan of u from the beginning itself...i shame myself😢
@neethuvenugopal52644 ай бұрын
Ndinu... 🤷🏻♀️ndu knditu... 1..2..3 ithokr video akiyl manasilkm.. Ithu orle degrade chytu daily 3..4 videom. Bb review anel ellre pattiyum parayanm.. Ivl annu sibin jasmin nte vappa video itapozhe mnsilyi ival looka udyip annu... Arya break eduthu oodiyloo.. Jaffer kane kanan poyinninnu video akiya sibin kootinu video itu degrade akn ivlm vivi k🤷🏻♀️
@Sweetgirl-8324 ай бұрын
Ee comments kandal manasilavum jasmin engane 3rd position ethiyen..avalde negative mathram alla.postive side kananum maansilakanum bb audiencen pati ennathan sathayam. Patta ok bb pokan dairyamnundo
@user-nq3yq8hs7isaina4 ай бұрын
ഞാനീ പാട്ടേക്ക് വേണ്ടിയിട്ട് ഞാൻ കഴിഞ്ഞ വീഡിയോയിൽ സംസാരിച്ചപ്പോൾ എല്ലാരും എനിക്കെതിരെ വന്നു പാട്ടന്റെ സ്വഭാവം എല്ലാവർക്കും മനസ്സിലായില്ലേ ജാസ്മിനെ വെച്ച് കുറെ വീഡിയോ വെക്കുന്നത് ചെയ്യുന്ന ജാസ്മിൻ എതിരെ സംസാരിക്കുന്ന അങ്ങനെ റീച്ച് ഉണ്ടാക്കുന്ന ഇവക്കൊക്കെ എന്തിന്റെ കാറ്റ് ബിഗ്ബോസിനെ ഇതു കഴിഞ്ഞു പിന്നെ ഇവിടെ കുറ്റവും കുറ്റം പറഞ്ഞു അതൊരു മനുഷ്യസ്ത്രക് സമാധാനം ബിൽഡിങ്ങിന് എതിരെ ആളല്ലേ ഇവള് ബുള്ളി നേരിട്ട് ആള് അവൾക്കെതിരെ സംസാരിക്കാൻ തകർക്കാൻ ചെയ്യേണ്ടത് ഇവിടെ സപ്പോർട്ട് ചെയ്യരുത് വേണ്ടത് ഒരു പെണ്ണിനെ ഒരു എന്താ ചെയ്യാ ഒരു പെണ്ണിനെ തകർക്കാൻ ഒരു പെണ്ണ് ഉരുട്ടിയ
@neethuvenugopal52644 ай бұрын
Kusumb allathe nda.. Ivrkokke jasmin petnnu 1 million adichente nalla ego undu.. Athu avlde kashtapad annonnum orkunnilla.. Ivrokke nokitu patathe avl nadthi.. Daivom koduthu.. Jasmin arem hate prnjllallo video undkunne. Jasmin pryunna pole avlde daivom avlde koode undu.. Sibin pooja vivi ivkkm ivrde petrax athu asla. Khaiz.. K kitikolm
@hn49334 ай бұрын
നിന്നെ ഇഷ്ടമായിരുന്നു ippo തീർന്നു.നീ പറയുന്നതൊക്കെ സത്യമാണെന്നു ഒരു വിശ്വാസം ഉണ്ടായിരുന്നു. Unsuscribe ഇനി കാണണ്ട ഹൈ
@snehashinoj86944 ай бұрын
വിവാദങ്ങൾ വരാനല്ലേ ഇവർ ആഗ്രഹിക്കുന്നത്, എന്നാലല്ലേ വ്യൂസ് കൂടൊള്ളു ക്യാഷ് കിട്ടുള്ളു.
Jasminae defame cheythathin ninak ethrae case kodukandath an
@AbiAbiaman-ok4hk4 ай бұрын
ആ മറ്റേ പേടി നിനക്കില്ലേ .. ഉണ്ടെന്നു തോന്നുന്നു.... അതാണ് ജാസ്മിനെ കുറിച്ച് വീഡിയോ വരത്തെ..... പാട്ട...
@Whitepanda9684 ай бұрын
Moluse orungi erunnno ne pani varunnundd 😅😅😅😂
@homedecor84904 ай бұрын
നിന്റെ എന്തു (ഓഡിയോ ആണോ വീഡിയോ ആണോ ) റെക്കോർഡ് ആണെടീ വിവിയുടെ കൈയിൽ ഉള്ളത്.😂😂 റെക്കോഡ് ഒന്നും ഇല്ലെങ്കിൽ നീ മിണ്ടാതിരിക്കില്ല എന്ന് ചോറുണ്ണുന്ന മലയാളിക്ക് ഇന്ന് അറിയാം 😂😂 കർമഫലം എന്നൊന്ന് ഉണ്ട് കേട്ടോടി😡
@Shabeer-sha44 ай бұрын
ഹെലന്റെ ചങ്ക് ഡൂഡ് ജാസ്മിൻ പുറത്ത് ഇറങ്ങിയിട്ട് ക്ലാരിറ്റി തരുമെന്ന് പറഞ്ഞു അന്ന് കാൾ ചെയ്ത വിഷയത്തിൽ. ക്ലാരിറ്റി കിട്ടിയോ.. ശത്രുവിനോട് ക്ഷെമിക്കാം പക്ഷെ കൂടെ നിന്ന് കാലു വാരുന്ന മിത്രത്തോഡ് ക്ഷെമിക്കരുത്.. അവനു ഫ്രണ്ട്ഷിപ്പ് വിത്ത് റീച്ചിനു വേണ്ടിയാണു.. സമൂഹത്തിൽ ഏതെങ്കിലും രീതിയിൽ റീച്ച് കിട്ടുന്നവരുമായിട്ട് മാത്രം സൗഹൃദം.. ലൈക് തൊപ്പി അങ്ങനെ അർജോയൂ.. അങ്ങനെ അങ്ങനെ.. തിരിച്ചു ഊക്കുന്നവരെപറ്റി പറയാനും പേടിയാണ് അവനു അല്ലേൽ ദിയ സനയെ പറ്റി പറയില്ലേ
@neethuvenugopal52644 ай бұрын
Aroda pryunne ithellm aa team l ullatha😂
@Namjoongirl04 ай бұрын
Patta chechi oru karayam parayam,chechi jasmine ine vitt undakiya paisa edhenkilum hospital il kodukan pattate enhu pray cheyunu,,pattayude parents,alenkil aa boyfriend ark enhkilum valiya health issue vanh eghane mattu ulavere vitt undakiya cash theerate enhu pray cheyunh
@taval83894 ай бұрын
Dnt say that man!! Desyam undavam, but..
@Namjoongirl04 ай бұрын
@@taval8389 nope,,eval jasmine avalude father inde heart inde prblm the oke eghaneya kaliyakiydh enhu ariyo,,adh evarude family varumboye adhinde pain manacilvu
@alimp93634 ай бұрын
ജാസ്മിൻ നെ തേജോവധം ചെയ്ത case ഇവളും ഉണ്ട്. Vivihere. Moopans. Gro machan
ജാസ്മിൻ വെളിയിറങ്ങിയപ്പോൾ നീ ഒന്നും പറയുന്നില്ല മാറിനിൽക്കുമ്പോഴേ നിന്നെ കൊണ്ടൊക്കെ പറയാൻ കഴിയൂ
@user-dc8rs3mj1j4 ай бұрын
Antheke ayirunu patte 😂 potti
@fathimafidha61614 ай бұрын
Moley karmaaaaaa......
@vinitha59814 ай бұрын
വളരെ സീരിയസ് ആയി ഇവൾ ഗോര ഗോരം പ്രസംഗിച്ചിരുന്ന വിഷയം എന്തായിരുന്നു... ജാസ്മിന്റെ ഉപ്പയുടെ രോഗത്തെ വരെ ഇവൾ കളിയാക്കി.. ഇവൾക്ക് അച്ഛനില്ലേ??? മറ്റുള്ളവരുടെ വീട്ടിമുള്ളവർ എന്ത് ചെയ്യുന്നു എന്ന് നോക്കിയിരിക്കും.. പൈസക്കായി മറ്റുള്ള സ്ത്രീകളെ public ആയി വലിച്ചു കീറുന്ന വൃത്തികെട്ട ജന്മം..
@f.afreen99704 ай бұрын
Karma is real😈
@AmeliaAmour13694 ай бұрын
നല്ല മുട്ടൻ പണികൾ വരാൻ ഉണ്ടല്ലോ ധന്യ
@SunilKumar-yc9fd4 ай бұрын
അതിന് സമ്പവം വാല്ലത്ത ഒരു സമ്പവം മായി പോയി
@harisongaming42584 ай бұрын
Ne ore penn anodiii.. Ore penninte shathru verore Penn thnne... Aa JASMINE nthokke paranj cyberbullying itt kodeth ... Character assassination chyth... Karma ond😌.. Ne nokki irunno😡
@maheshrdemigod4 ай бұрын
my new god power if you make me angry is deadly sun burn👍👍👍
@Sunflower-zt9zy4 ай бұрын
Ninte beautiful people..... Cheee nanamilledi ninakk.... Neeyum oru pennalle... Jasminte video itta ann ninak commnt idanamenn karuthiyitha... Neeyum oru pennalle... Ninakum parants ille... Jasmine bb yilnn purathu varoolann karuthiyo nee... Daivam avalde kude nd... Illenkil robinum aravimoke ipo ee chathi purathu konduvarumo.... Iniyum nee mattullavare vitt thinn.. Nalla arogyamundallo poyi valla veetupanikum poyikude
@edvlogs22854 ай бұрын
Helen of patta
@adiza18304 ай бұрын
Jasminu ethire thalagum vilagum video ettirunnalo . Voice record cheyth sale cheynna viviye pati video cheyathath ntha
@SundharanSudharan4 ай бұрын
കൊടുക്കില്ല എന്ന് മാത്രം അല്ല ആ പരിസരത്തിൽ അടുപ്പിക്കില്ല
@ShinChu-d4y4 ай бұрын
Ni podiiiii thendi😌😌
@junaidktm99824 ай бұрын
Jas
@vinitha59814 ай бұрын
കൊടും വിഷം
@Ashna-gc1gj4 ай бұрын
Jasmine oroonum cheyth kootiyathinu alle avale paranje. Ipo evdnna kore ennam avale paranjennum paranju chaadi pidanju varunne 🤔 enthada case enoke paranjapo elarum pedichu poyo