Bro പെരിന്തൽമണ്ണ ലുലു mall വരുന്നുണ്ട് ഒരു video ചെയ്യാമോ..
@aadhirenjith.757310 ай бұрын
ആറു വരി പാതക്കരികിൽ 3 പഞ്ചായത്തുകളുടെ സംഗമസ്ഥലമാണ് കൊല്ലത്തെ കൊട്ടിയം
@ShantyXavier-lw3lm4 ай бұрын
Nammal mayyanad
@FOODIEACADEMY2310 ай бұрын
I had a bad experience in lulu daily , forum mall . The fresh food was cold ..😢😢 .. I never got this kind of treatment in edappally lulu hypermarket ..
@RasheedK-od5wg10 ай бұрын
കണ്ണൂരിൽ വരണം
@SSgobtc10 ай бұрын
Pvr forum Mall video chey., current status update
@rennypx380810 ай бұрын
അതു എന്തായീ ഒരു വിവരം ഇല്ലാലോ
@sushamajohnson44094 ай бұрын
Kottiyam daaa🔥🔥🔥🔥
@SafiyathKollam8 ай бұрын
Dream mall opening? New video
@MrahilMuhammad-ij5dg10 ай бұрын
Kozhikode 2 Lulu
@saheedkadavathpeedikayil706810 ай бұрын
ലുലു sarees Kannur ഇല് ഉണ്ട്.❤❤❤
@movimax25510 ай бұрын
😂😂കണ്ണൂർ da @@saheedkadavathpeedikayil7068
@dhruvrajee562310 ай бұрын
കണ്ണൂരിൽ okk എന്ത് വരാൻ...ഈ കേരളം മുഴുവൻ മോൾ കൊണ്ട് നിറയുന്നു....ഒരു കോർപ്പറേഷൻ ആയിട്ടും കണ്ണൂർ ഇപ്പോഴും 10 വർഷം പിന്നിൽ ആണ്...കഷ്ടം
@milanytgm705610 ай бұрын
Kannur ജില്ല മലപ്പുറം ജില്ലയിലെ.മഞ്ചേരി പോലെയാണ്. building owners പിടിപടുള്ള സ്ഥലങ്ങൾ ആണ്.റോഡിൻ്റെ വീതി കൂട്ടാൻ ഒന്നും ഇവർ സമതികില്ല.അത് കൊണ്ട് ഇപ്പോഴും വലിയ പുരോഗതി വരാതെ പഴയ building ചുമന്നൊണ്ട് നടക്കുന്നത്
@santhoshps182310 ай бұрын
Kannur corporation is very much developed after coming of airport and pinarayi govt. See the roads of Thrissur. Very pathetic condition. Buildings also ruined and the edge of destruction. Kannur is far more better.
@dhruvrajee56239 ай бұрын
Am not saying about the roads and other development..only focussing on new method of technology..like new trending..malls...hotels..etc etc..but here in kannur it is very pethetic to see such development on this field...@@santhoshps1823
@ashwinkumar.s59939 ай бұрын
@@santhoshps1823😂😂😂
@Megastar3695 ай бұрын
ഇന്നലേ അങ്ങോട്ട് കോർപ്പറേഷൻ ആയതല്ലേ ഉള്ള് ഒന്ന് അടങ്ങ് 😂😂😂കൊല്ലവും കൊച്ചിയും തിരുവനന്തപുരവും ഒക്കേ കോർപ്പറേഷൻ ആയട്ട് വർഷം പത്ത് മുപ്പത് ആയി
@anzaryafzal12352 ай бұрын
Open ennanu
@sindhuk47149 ай бұрын
❤ഇവിടെ job കിട്ടാൻ bio ഡാറ്റാ എവിടെ കൊടുക്കണം. Plz..?
@jithinthomas55836 ай бұрын
HR
@annajojo12877 ай бұрын
കൊട്ടിയം❤
@rkpillaim23764 ай бұрын
Pavam kochu kachavadakkar engane jeevikkum
@AncynasimAncynasim9 ай бұрын
ഡ്രീംmall kottiyam new video
@familyoncar9 ай бұрын
Will update soon
@panfi916610 ай бұрын
കണ്ണൂരിൽ ലുലു വരുന്നതായി വല്ല അറിവുമുണ്ടോ
@jaKzAra10 ай бұрын
Illa
@dhruvrajee562310 ай бұрын
കണ്ണൂരിൽ okk എന്തേലും ഇങ്ങനെ മോൾ എല്ലാം വരുമോ....ഈ ജന്മം ഉണ്ടാകില്ല....ബാക്കി എല്ലാ ഇടങ്ങളിലും ഉണ്ട് എല്ലാം...കണ്ണൂർ ഒരു കോർപേറേഷൻ ആയിട്ടും...ഈ ഗതി ...
@iam_thabith9 ай бұрын
Ellayidathum varum NH full pani therrunnathode elladathum varum
@Megastar3696 ай бұрын
കണ്ണൂർ ഒക്കേ ചെറിയ ടൗൺ അല്ലേ...അതോക്കേ ഒര് സിറ്റി ആയി വരുന്ന കാലത്ത് മാൾ എല്ലാം വരും
😂😂😂😂enthu vilakuravu annu😂😂😂😂 vegetable kaariyam annu engil...visham adichathu AC ninum medikam athum purathu kittunathil cash koduthal koduthu😂😂😂
@ShafeekBeema2 ай бұрын
Please oru joli kittumo
@jacobjenson730510 ай бұрын
Nattikail lulu mall illay
@panfi916610 ай бұрын
കൊല്ലം നഗരത്തിൽനിന്ന് എത്ര ദൂരമാണ് കൊട്ടിയത്തെക്ക്
@familyoncar10 ай бұрын
10km
@amazingworldmiraclesmalaya13889 ай бұрын
9km
@Megastar3696 ай бұрын
കൊല്ലം സിറ്റിയുടെ ഭാഗം തന്നേ ആണ് കൊട്ടിയം...
@NazarU-dx7iq5 ай бұрын
12km
@ShantyXavier-lw3lm4 ай бұрын
10km
@arjunpraj242610 ай бұрын
👌👍
@shafeeq89619 ай бұрын
ഇത് പോലുള്ള ചെറുതും വലുതുമായ മാളുകൾ എല്ലാ സ്ഥലങ്ങളിലും വരണം.... എന്നാലേ നമ്മളെ ഇത് വരെയും പറ്റിച്ചു ലാഭം ഉണ്ടാക്കിയിരുന്ന പാവങ്ങളായ ചെറുകിട കച്ചവടകാർ എന്ന ഓമന പേരിൽ അറിയപ്പെടുന്നവന്മാരുടെ ലാഭ കൊതി തീരാൻ...
കൊല്ലത്ത് വേണ്ടായിരുന്നു...😢 ഒരു നെഗറ്റീവ് വൈബ് ആണ്... കൊല്ലം ജില്ലയും അവിടുള്ള നാട്ടുകാരും... ഒരുപാട് അനുഭവം ഉണ്ട്
@sindhuk47146 ай бұрын
നല്ല ദുരഭിമാനി 😅
@Megastar3696 ай бұрын
എന്താട കൊല്ലം നിന്നേയോ നിൻ്റേ വീട്ട്ക്കാരേയോ പിടിച്ച് കടിച്ച..😬😬
@Pool-b6s6 ай бұрын
@@Megastar369 ആരെങ്കിലും കൊല്ലത്തെപ്പറ്റി നല്ലത് പറഞ്ഞിട്ടുണ്ടോ സഹോദര 🦘ഒരാളെങ്കിലും😂
@Megastar3696 ай бұрын
@@Pool-b6s പറഞ്ഞട്ടില്ലാന്ന് നിന്നോട് ആര പറഞ്ഞേ...നിയോക്കേ വെള്ളപോക്കം വന്ന് മുങ്ങി ചാകാൻ പോയപ്പോൾ ഓടി വരാൻ നീ ഈ പറഞ്ഞ കൊല്ലക്കാരേ ഉണ്ടായിരുന്നുള്ളു അന്ന് ലോകം മുഴുവൻ കൊല്ലക്കാരേ വാഴ്ത്തി പാടി...അന്നും ഇന്നും എന്നും എപ്പോഴും കേരളത്തിൻ്റേ പവർ ഫുൾ ജില്ലയാണ് കൊല്ലം..കേരളത്തിൻ്റേ ഏറ്റവും മനോഹരം ആയ ദൈവം അനുഗ്രഹിച്ച് നൽകിയ നാട്..അവിടുത്തേ ജനങ്ങളുടെ മനസ് നി അളക്കാൻ നിൽക്കല്ലേ ചങ്ങായി..നിനക്കോന്നും കൊല്ലത്തേയും കൊല്ലക്കാരേയും പറയാൻ ഒര് യോഗിയതയും ഇല്ല...
@Pool-b6s6 ай бұрын
@@Megastar369 ഉവ്വ... കേരളത്തിൽ പ്രളയം വന്നപ്പോ കൊല്ലംകാര് മാത്രമെ സഹായിക്കാൻ പോയിട്ടുള്ളു , ബാക്കി ഒരു ജില്ലയിലെ ആൾക്കാരും പോയില്ല രക്ഷിക്കാൻ... ഒന്ന് പോട😂🦘