മലയാളികളെ എന്നും വേറിട്ടു നിലനിർത്തുന്നത് തനിനാടൻ ഭക്ഷണരീതിയിൽ മാത്രമാണ്. മലയാളി ഏതു നാട്ടിൽ ചെന്നാലും തനി നാടൻ ഫുഡ് കിട്ടിയാൽ 😋. ഷാപ്പിലെ കറിയുടെ രുചി ചേച്ചിയുടെ ഭാവത്തിൽ നിന്നും മനസ്സിലാക്കാം സൂപ്പർ ആണ് എന്ന് 👍
@mickyblessy3 жыл бұрын
ഇവിടെ എല്ലാം നല്ല എരിവാണ് but ഒടുക്കത്തെ ടേസ്റ്റ് 🤤🤤👌
@sunitha17982 жыл бұрын
ഡാൻസും യോഗവും അഭിനയംവും എല്ലാം അറിയുന്ന ഓരോ ഒരാൾ സ്വാസു താൻ ആള് കൊള്ളാം ല്ലേ താൻ രു ഭക്ഷണം പ്രിയാണ് ല്ലേ താൻ ഭക്ഷണം കഴിക്കുന്നത് കാണാൻ എന്തു രസം അടിപൊളിയുണ്ട് മുത്തേ സ്വാസു താൻ എല്ലാം കഴിക്കു ല്ലേ വളരെ നന്നായിട്ടുണ്ട് സൂപ്പർ വിഡിയോസ്
@ambikaabhisri81372 жыл бұрын
ഒരു ജാഡയും ഇല്ലാത്ത കുട്ടിയാണ് സ്വാസു ❤❤❤❤
@sunithamujeebsunitha47883 жыл бұрын
തിന്നുന്നത് കണ്ടപ്പോൾ വായിൽ കപ്പലോടിക്കാൻ ഉള്ള വെള്ളം ഉണ്ടായിരുന്നു അതില് പോർക്ക് മാത്രം പറ്റിയില്ല ബാക്കിയെല്ലാം ഓക്കേ ഇനിയും ഇതുപോലുള്ള vlog പ്രതീക്ഷിക്കുന്നു ❤❤❤
@aishaershad4642 жыл бұрын
Ys
@redline41842 жыл бұрын
പോർക്ക് ജീവിതത്തിൽ ഒരിക്കൽ കഴിച്ചാൽ പിന്നെ നിർത്താൻ പറ്റില്ല
@thanzeelkoori20732 жыл бұрын
തലക്കറി കഴിക്കുന്നെ അറിയില്ലെങ്കിൽ കിഷോറെട്ടന്റെ കടയിൽ പോയി അനു കഴിക്കുന്നെ വീഡിയോ കണ്ടാൽ മതി 🤣😂❤️
@premjith5293 жыл бұрын
Shappile kari and amma undakkunna karikal athonn vere thanne.....🤤😚💯
@radhamanimv523 жыл бұрын
ഭക്ഷണം കഴിക്കുന്ന രീതി വളരെ അധികം ഇഷ്ടമായി സൂപ്പർ സ്വാസൂ
@basheerpa78113 жыл бұрын
സ്വാസിക ആലപ്പുഴയിലുള്ള ഷാനുവിന്റെ കമ്മുസ് കിച്ചണിൽ ചെന്ന് ഒരു വീഡിയോ ചെയ്യണം. സംഗതി സൂപ്പറാണ്.
Oh.swasika, than food kazhichu vayar nirachu, njan vellam irakki nirachu.😋😋
@krishnankutty32523 жыл бұрын
കുറെ കാലമായി ഷാപ്പിൽ പോവാറില്ലായിരുന്നു. ഇന്ന് ഏതായാലും പോവണം. സ്വാസൂട്ടി എന്നെ ഷാപ്പിലെ ഭക്ഷണം കാണിച്ച് കൊതിപ്പിച്ച് കളഞ്ഞു. സൂപ്പർ വീഡിയോ.
@preethaneelambari59043 жыл бұрын
ഇനിയും വരാലോ മാൻവി ഷാനുക്ക എല്ലാവരെയും കൂട്ടി ഒരു ദിവസം വരൂ 🥰
@easyrecipes33293 жыл бұрын
kzbin.info/www/bejne/robEdWBrnJmLh6s
@kannapartha3343 жыл бұрын
Athay
@sobhasasi95923 жыл бұрын
Swasutty kothipichallo💖💖💖
@gouripriya.c42473 жыл бұрын
സൂപ്പർ വീഡിയോ ചേച്ചി ഈ ഒരു വീഡിയോ ചെയ്തതിനു thanks സൂപ്പർ അടിപൊളി ഡ്രസ്സ് കൊള്ളാം Food കണ്ടിട്ട് കൊതിയാവുന്നു 🤤🤤
@kyatberry33143 жыл бұрын
Hair extensions cheithathine patti oru video cheyyamo plz eni cheyyan erikkunnavark valare helpful aakum
@anilkumarn15462 жыл бұрын
അയ്യോ ചേച്ചി കുറെ എണ്ണത്തിനെ കണ്ടു അതില്ലെല്ലാം വ്യത്യാസമാണ് ചേച്ചിയുടെ വീഡിയോ
@jameelasoni22633 жыл бұрын
Swasu ... ❤️...super videos 🙏❤️💕💕💕...iniyum katta waiting 🙏
@sumeshpssumesh40803 жыл бұрын
എന്റെ പൊന്നു മുത്തേ എനിക്ക് പൊന്നിന് ഭയങ്കര ഭയങ്കര ഇഷ്ടം ആണ്. Ilove you ilove you ilovou ഉമ്മ ഉമ്മ ഉമ്മ ഉമ്മ ഉമ്മ ഉമ്മ ഉമ്മ ഉമ്മ ഉമ്മ ഉമ്മ
@ShubhaShubha94393 жыл бұрын
പാറി പറന്ന് നടക്കുന്ന പാറു എല്ലാവരുടെയും മനസ്സ് കീഴടക്കി എല്ലായിടങ്ങളിലും സ്വാസു വീട്ടിലെ കുട്ടി യായി അടുക്കളയിൽ വരെ കയറി ചെല്ലാം നമ്മളുടെ വീട്ടില് വീട്ടുകാരോട് സംസാരിക്കുന്ന പോലെ സൂപ്പർ സ്വാസു അടിപൊളി 🥰🥰❤സൂപ്പർ
@athiratinu92583 жыл бұрын
അടിപൊളി. മുല്ലപ്പന്തലിലെ ഫുഡ് ഒരു രക്ഷയും ഇല്ല പ്രേതെകിച്ചും തലക്കറി
@jishnuns86172 жыл бұрын
ഫുഡ് അടിച്ചും കള്ള് കുടിച്ചു വയർ നിറഞ്ഞ മുല്ല പന്തൽ ❤️❤️❤️😋😋😋
@ratnakalaprabhu52703 жыл бұрын
Kollam nannayi athinde oru kuravu Venda god bless you
@TechArchitec2 жыл бұрын
താറാവ്🦤,ഞണ്ട് 🦀,മീൻ 🎣,ചിക്കൻ പാർട്സ് 🐓,മുയൽ 🐇,പന്നി 🐖,ബീഫ് 🐃,കല്ലുമ്മ കായ് ,കക്ക ഷാപ്പിലെ കറി പുതിയ ട്രെന്റ് ആയല്ലോ നാവിൽ വെള്ളം വരുന്നു.
@suseelashiju24302 жыл бұрын
ഓരോ പ്രാവശ്യവും swasu തിന്നുമ്പോൾ എൻ്റെ വായിൽ കപ്പൽ ഓടിക്കാൻ വെള്ളം 🥺🥺😂😂
@jashimjashim39182 жыл бұрын
Ente chechi njan 5 month pregnentan edhellam kazhikkunnadh kandit ente vayil kappalodanulla vellamundayirunnu kandalariyam ellam kidu sadhanangalanenn
@kochuranirani54713 жыл бұрын
Super swasu chechi ❤️.chechiye kandukazhinjal thanne vayarum manasum nirayum.black Dress super.simple and humble.pinne allavareyum akashikunnu elimayulla samsarareethi .athane chechide uyarchayum.waiting for the new upcoming episodes.kannu thattathirikatte ennu prathikunnu.
നടക്കാൻ വയ്യേ ഇത്രയും അധികം തിന്നോ ന്റമ്മച്ചി സൂപ്പർ 👍
@anishithalechu3 жыл бұрын
Notification vannapozhe odi vannu❤️😋
@renjuren8634 Жыл бұрын
Thalayil ninnum mudi veezhathe nokkuka chechimaar
@Priti803 жыл бұрын
eeswaraa.. aa kallummakaya and chemmeen, kappa fish curry 😩😩 sahikkunnilla... vaayil vellam varunnu... enjoy cheyyu swasi dear !!🥰🥰🥰🥰 ivide families okke pogaamo ? i thought kallu shop ennu paranjappol men only aanennu. endaayaalum poganam !
@MsSreeku2 жыл бұрын
Swashika da e blog kandd swashika na vishwasichu, chirichondu santhoshathode Mullapanthalil kayariya njangal, karanjondu aa purath erangiyath..😭😭😭😭😭 Ammooo odukatha eri 🥵🥵🥵🥵
അച്ചോടാ.. തീയും പുകയും ആയിട്ട് കണ്ണ് എരിയുന്നോ കുട്ടിക്ക് ☺️💞
@vocallocus76602 жыл бұрын
Makeup ilakiyondavum😁🤣
@j.t.thomas92422 жыл бұрын
Highly recommend you add subtitles, you would get a huge international following.
@kadukvlogs85212 жыл бұрын
മാഡം ഞങ്ങളുടെ ആലപ്പുഴയിൽ വാ ഞണ്ടും, കരിമീന്ന്, കുളത്തിലെ മീൻ, പുഴമീൻ, നല്ല കുടംപുളി ഇട്ട ഐറ്റംസ് എല്ലാം കഴിക്കാം, മുട്ടം മധു സർ,KPAC ലളിത ചേച്ചി, അശോകൻ ചേട്ടൻ, സന്തോഷ് ശിവൻ ചേട്ടൻ, പദ്മരാജൻ സർ, മുതുകുളം, ഹരിപ്പാട് സോമൻ സർ, നവ്യ, ഞങ്ങളുടെ ധന്യ കുട്ടി, എല്ലാവരും ഉള്ള ഉണ്ടായിരുന്ന നാട്, മണിച്ചിത്ര താഴിൽ മോഹൽ ലാൽ ഏട്ടൻ പറയുന്ന" ഏവൂർ "❤കായംകുളം കൊച്ചുണ്ണിയിൽ കൊച്ചുണ്ണിയുടെ ബലിയകാലം കാണിക്കുന്ന ഏവൂർ, പിന്നെ അമ്പലങ്ങളുടെ നാട് മണ്ണാറശാല, ചെട്ടികുളങ്ങര, ഏവൂർ ശ്രീകൃഷ്ണ സ്വാമിതെമ്പിൾ, തനി നാടൻ പ്രദേശം, പിന്നെ മുല്ല പന്തൽ 2014 ഞാൻ പോയിരുന്നു, തലക്കറി സൂപ്പർ ആണ്, തലേന്ന് വിളിച്ചു പറയണം സൂപ്പർ ആണ്, ഞണ്ട് കഴിക്കണേ ഇങ്ങു പോര് ഒരു കിലോ വരുന്ന സൂപ്പർ ഞണ്ട് ഒക്കെ ഉണ്ട്, പൊടിമീൻ ഫ്രൈ എല്ലാം ഉണ്ട് ❤പിന്നെ ഒന്ന് പറയാൻ മറന്നു കുട്ടനാടൻ താറാവ് ആലപ്പുഴ കാരുടെ Spl ഐറ്റം ആണ്, കാരണം നെല്ല് കൊയ്യ്ത പാടത്തെ നെല്ലും, പൊടിമീനും ആണ് അതിന്റെ ആഹാരം അതാണ് Spl സ്വാദ്, പോർക്കു നിങ്ങളുടെ Spl അല്ലെ തൊടുപുഴയിൽ ഞങ്ങൾ എല്ലാം മാസവും വരുമ്പോൾ അവിടെ നിന്നും കഴിക്കും, പിന്നെ പെരുമ്പാവൂരിൽ നിന്നും 😄😄😄
@reshmasreejith8283 жыл бұрын
Superatto ella videosum njan kaanarundu🥰🥰🥰🥰
@indian2.0indian2 жыл бұрын
സ്വാസ്തികയെ ഒരുപാട് ഇഷ്ടമാണ് എനിക്ക് I love you
@jollyshankar78722 жыл бұрын
Umm tasty fish my focus swasika madem... big fan
@malayalam19722 жыл бұрын
Love our food, but seeing others enjoy is priceless
Swasika kochi kundanoor oru adipoli restaurant undu poli anu food
@biyamolbiju97892 жыл бұрын
Seedhachi love uu❤️ 😘😘
@calligraphyartsblog79512 жыл бұрын
I very liked your this video. Besides I am always watching all cooking videos. 👍👍👍👍❤️
@vidhyavinayan56133 жыл бұрын
Super vlog.....oru jadaum illathe chechi paraunnu
@sheelaparasu52363 жыл бұрын
Kothippichu ... Kannokke niranjallo.. സൂപ്പർ to.. ❤️🌹😍
@amalarahul19923 жыл бұрын
അയ് ഉദയംപേരൂർ മുല്ലപ്പന്തൽ 👌👌👌👌നുമ്മടെ ഏരിയ ❤
@sanuktp21012 жыл бұрын
ലൊക്കേഷൻ എവിടെ ആണ് bro
@charlasmanu25432 жыл бұрын
Mm.orikkalum madukkatha oru parupadi aanu food adi🤗chechi nalla keeru aanallo😏
@sandhyaramu7893 жыл бұрын
Seethakuty many Shanu nighal orumiche oru vlog cheyamo
@lichusworld48803 жыл бұрын
Thala kari kandapol anumole ഓർമവന്നു
@ycollectionbyoliviya90943 жыл бұрын
Chechiiii കൊതിപ്പിക്കല്ലേ 😋സൂപ്പർ വീഡിയോ
@leenashiju36232 жыл бұрын
വീഡിയോ എടുക്കുന്ന ക്യാമറ മാനേ സമ്മതിക്കണം... എങ്ങനെ പിടിച്ചു നിൽക്കുന്നു... കൊതിയോടെ കഴിക്കുന്ന ഓരോ വിഭവങ്ങളും മണവും.., ഞങ്ങൾക്ക് കണ്ടിട്ട് കൊതീ കൊണ്ട് വയ്യ കഴിക്കാതിരിയ്ക്കാൻ 😌😢
@RKN862 жыл бұрын
അതിഭാവുകത്വം ഒന്നും ഇല്ലാത്ത ഒരു നാടൻ പെങ്കൊച്ചാണ് സ്വാസു❤️..