കിസ്മത്ത് ' എന്ന ഈ സിനിമ വിദേശത്തെ ഒരു ചലചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ''special mention in negative roll'' അവാര്‍ഡ് വിനയ് ഫോര്‍ട്ടിന് കിട്ടിയിരുന്നു.
@homedept17622 жыл бұрын
ഇതിൽ വിനയ് ഫോർട്ട് അവതരിപ്പിക്കുന്ന സബ് ഇൻസ്‌പെക്ടർ ഒരു പോലീസുദ്യാഗസ്ഥൻ എങ്ങനെയൊക്കെ ആകാൻ പാടില്ല എന്നതിന് ഉദാഹരണം.
@ajmalkhilab17442 жыл бұрын
Pakshe 70% police um inganeya
@homedept17622 жыл бұрын
@@ajmalkhilab1744 അല്ല. കുറെപ്പേർ അങ്ങനെയാണ്.
@ajmalkhilab17442 жыл бұрын
@@homedept1762politicians illathe onn stationil oru karyathinu pokumbol ariyam
@homedept17622 жыл бұрын
@@ajmalkhilab1744 നിങ്ങൾ പറയുന്നത് ശരിതന്നെ കുറച്ച് പേർ അങ്ങനെയാണ് എന്ന് വെച്ച് എല്ലാപേരും അങ്ങനെയല്ല. ആരും രാഷ്ട്രീയക്കാരില്ലാതെ പോലീസ് സ്റ്റേഷനിൽ പോകുന്നില്ലേ? ഉണ്ട്, ധാരാളമുണ്ട്. ഈ പറഞ്ഞ രാഷ്ട്രീയക്കാരാണ് പോലീസിനെ ഇങ്ങനെയാക്കുന്നത്.