Very nice film..committed with the reality of recent Kerala society. 100% appt casting.& Acting..fantastic
@rahimaibrahim74138 жыл бұрын
എല്ലാവർക്കും കാണാവുന്ന ചിത്രം അതാണ് കിസ്മത്ത്. അവൻെറ സ്നേഹം തീവൃമാണ് എന്ന് നമ്മളോട് കാണിച്ചു തരുന്നത് ആ ഓട്ടോയിലെ സംസാരം. ഈ age difference ആണല്ലൊ ഈ കഥയുടെ thrill. പ്രണയം age ഓ ജാതിയോ ആരും നോക്കിയിട്ടല്ലല്ലോ അടുക്കുക.
@celiconai23988 жыл бұрын
the real story
@Lathika-i8e3 ай бұрын
സൂപ്പർ മൂവി ❤❤😢😢
@bimalthadathil93917 жыл бұрын
നല്ല കഥ..
@anoopbalan41196 ай бұрын
❤️🔥
@rahimaibrahim74138 жыл бұрын
നായകൻ നന്നായി. നായികയും. റിയലായി തോന്നി. ഗാനങ്ങളും സൂപ്പർ. പശ്ചാത്തലത്തിൽ സംഗീതം മനോഹരം. ഫിശകു പറ്റിയത് അൽപ്പം, പോലീസ് സ്റ്റേഷൻ സീൻ ആദ്യത്തിൽ അൽപ്പം കൂടുതൽ ആളുകളെ മുഷിപ്പിച്ചത് സത്യമെങ്കിലും അവിടെ നടക്കുന്ന വൃത്തികേടുകളും, നമ്മളും അതീക്കെ അറിയേണ്ടേ. പ്രണയരംഗങ്ങളും മാത്രം മതിയോ. രണ്ട് മൂന്നു സീൻ അവരുടെ ലോകം തീർത്തപ്പൊൾ ഞാൻ ഒരുപാടു enjoy ചെയ്തു. ഇതിലെ ഓരോ കഥാപാത്രങ്ങളേയും തിരഞ്ഞെടുപ്പ് അസ്സലായി. ആ age വത്യസ്തം തന്നെയാണ് ഇതിൻെറ ഹൈലൈറ്റ്്