വിദേശത്ത് നടന്ന ഒരു ഫിലിം ഫെസ്റ്റിവലില്‍ ഈ സിനിമയിലെ വിനയ് ഫോര്‍ട്ടിന്‍റെ കഥാപാത്രത്തിന് 'special mention in negative roll'' കിട്ടിയിരുന്നു.
@bibinatlee72112 жыл бұрын
Vinay fort super Acting 🤩🤩 Police vesham Kidu🔥
@സിംഹം-ര3ണ2 жыл бұрын
എല്ലാ വേഷവും വിനയ് ഫോർട്ട് നല്ലത് പോലെ അഭിനയിക്കും. ഇറബ്കൾ ഉറങ്ങാറില്ല എന്ന സിനിമ മറ്റ് ഒരു ഉദാഹരണം.👍👍👍
@rahulkrishnan38692 жыл бұрын
@@സിംഹം-ര3ണ p 6
@VijeeshP-lu1nu2 жыл бұрын
@@സിംഹം-ര3ണ പോലീസ് സൂപ്പർ.. തീവ്രം -രാമേന്ദ്രൻ.. 👍👍
@sls18062 жыл бұрын
ഇതു പോലുള്ള പോലീസ് കാരാണ് നാടിന്റെ ശാപം
@JerinJacob-vx4gt23 күн бұрын
Vinay fort❤❤❤❤
@jabirkp32312 жыл бұрын
Nilambur😍🥰
@rashidrashi17152 жыл бұрын
Njanum❤️
@sreekumaranthrikkaiparamba94242 жыл бұрын
യഥാർത്ഥ പോലീസ് പണി ഹമുക്ക് രാഷ്ട്രീയ പാർട്ടികൾ തച്ചു തകർത്തതോടെ പോലീസ് എന്നാൽ ഒന്നിനും കൊള്ളാത്തവർ എന്ന നിലയിൽ ബാക്കിയുള്ള അഴിമതി,കൈക്കൂലി വിരന്മാർ ആക്കി.ഇപ്പോൾ ഗുണ്ട സഹായം പണപിരിവ് ഒക്കെ ആണ് പോലീസ് യൂണിഫോം അണിഞ്ഞവർക്ക് പണി.സംസ്ക്കരിക്കാത്ത ജനം ഏത് പദവിയിൽ ഇരുത്തിയാലും ഇത്തരം അധപതനം സ്വാഭാവികം.
@rrautocraft6308 Жыл бұрын
അപ്പൊ നീ ഒക്കെയ റോഡിലെ പട പട ബൈക്കു ഇറക്കി വിടുന്നത്... നിന്നെ ഒക്കെ ഞാൻ നോക്കി നടക്കുവായിരുന്നു.. നിനക്കുള്ള വടയും ചായയും ഞാൻ തരാം😂😂
@nowyorkdood61722 жыл бұрын
എന്റെ മ്മോ പൊളി acting 🤩🤩🤩വിനയ്
@Hsihtar8622 жыл бұрын
Super acting ( good study)
@MALAYALIKKARANАй бұрын
7:40😂
@salmansalu79492 жыл бұрын
Nilambur 💞
@sjsj13192 жыл бұрын
പൊട്ടാ ഇത് പൊന്നാനി അല്ലെ??
@saleemsaleem22832 жыл бұрын
Si. Super acting
@Suresh-gl5tj2 жыл бұрын
Vinay fort 👌🏻
@bamboobee41122 жыл бұрын
ഞാൻ ❤ പണ്ട് കൂലി പണി എടുത്തു ഉണ്ടാക്കിയ പൈസ വേണ്ടാ എന്ന് പറഞ്ഞു പോയവൾ 🖤 ആണ് അവർ 🖤
@justafun19802 жыл бұрын
Oru mithathilokke
@superstalin1692 жыл бұрын
പൊന്നാനിയിൽ ഷൂട്ട് ചെയ്ത പടം കിസ്മത്
@UNAISPM-te7jw2 жыл бұрын
വാർത്തകൾ ഇതുവരെ movie release ആയോ..ott
@haindavasankalpam2 жыл бұрын
Which film
@superstalin1692 жыл бұрын
Kismath
@MALAYALIKKARAN2 ай бұрын
Oct2024
@footballmania7992 жыл бұрын
Movie name..?
@Sadikomer972 жыл бұрын
Caption nokkedei
@nizamknizam91202 жыл бұрын
കിസ്മത്ത്
@akhila07622 жыл бұрын
Vinay fort....pakka oru SI pole act cheythu
@nanduaaravam30722 жыл бұрын
Vijayan karanthoor ithehathinte arogya nila moshamaanu arayo nigakku
@sjsj13192 жыл бұрын
Karanthur എന്റെ നാട്ടുകാരനാണ് വിജയേട്ടൻ
@harisawahab21522 жыл бұрын
👌👍👍
@littlesisters72382 жыл бұрын
Tnx for 89 subscribers🤗
@bilalspplanettirurtirur43562 жыл бұрын
ഒരു മിസ്റ്റിക്ക് ഉണ്ട് വയസിൽ..22+28...6 വയസ് difrint
@faizachu12272 жыл бұрын
എടാ മരങ്ങോടാ 23 പറഞ്ഞത്
@jackspot20222 жыл бұрын
23
@bilalspplanettirurtirur43562 жыл бұрын
@@faizachu1227 sory മരങ്ങോടാ ഞാൻ സൃതിച്ചില്ല
@faizachu12272 жыл бұрын
@@bilalspplanettirurtirur4356 🙏🙏🙏🙆
@faizachu12272 жыл бұрын
ഒന്നുമില്ലേ നമ്മൾ ഒരു നാട്ടുകാരല്ലേ സാരമില്ല 😂
@bamboobee41122 жыл бұрын
ഇപ്പോൾ കച്ചവടം 🖤 നടക്കാൻ വേണ്ടി കള്ള കഥ കൾ പറഞ്ഞു നടക്കുന്നു ആളുകളെ കിട്ടാൻ വേണ്ടി
@shadderzz22310 ай бұрын
kalla kathayounnum alla, muslims in indu jatheeyatha.