അട്ടപ്പാടിക്കാരെ നാണംകെടുത്താൻ ഞാൻ ഒന്നും ചെയ്യില്ലട്ടോ /Day in my life /Malayalam /Saranyas beauty

  Рет қаралды 455,746

Saranya's beauty vlogs SBV

Saranya's beauty vlogs SBV

10 ай бұрын

Indigo designs
indigodesignsko...

Пікірлер: 994
@bindukp976
@bindukp976 8 ай бұрын
പഴമയെ സ്നേഹിക്കുന്ന, ഇത്രയും ജോലി ഒരു മടിയും കൂടാതെ ചെയ്യുന്ന ശരണ്യ ഇന്നത്തെ പുതുതലമുറയ്ക്ക് ഒരു പാഠമാണ്
@user-vc3vw2cb3d
@user-vc3vw2cb3d 4 ай бұрын
Very true 👍
@swapnarajeev6016
@swapnarajeev6016 3 ай бұрын
Ys Saranya Super ആണ് ❤
@naomicrajeev6117
@naomicrajeev6117 2 ай бұрын
Yes. She is very cute..
@sukumari710
@sukumari710 Ай бұрын
പുതു തലമുറയിലെ കൊച്ചമ്മമാർ ഇത് കണ്ട് പഠിക്കണം. മിടുക്കി മോൾ
@afruuuuuz
@afruuuuuz Ай бұрын
​@@sukumari710mothalalimarum....
@Explorewithakhila206
@Explorewithakhila206 9 ай бұрын
🤩സത്യായിട്ടും അടുക്കള എനിക്ക് വളരെ ഇഷ്ടായി വല്ലാത്ത nostu feel ചെയ്യുന്നു.. 💞✨🌸
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Tq❤️❤️❤️❤️
@sahyanchy5356
@sahyanchy5356 2 ай бұрын
വളരെ ഡീറ്റെയിൽസോടെ സത്യസന്ധവും നിഷ്കളങ്കവുമായ അവതരണം കൊണ്ട് ഇരുത്തികളഞ്ഞു.. All the best 👍🏻 ഒരു നെഗറ്റീവോളിയെ കണ്ടാൽ കൊടുക്കണമെന്ന് കരുതി കമെന്റ് ബോക്സിൽ കയറിയ ഞാൻ.,
@anithar2812
@anithar2812 7 ай бұрын
നല്ല മോളാണ് ഒത്തിരി ഇഷ്ടമായി ഇത് കാണുമ്പോൾ ഞങ്ങളുടയ് പഴയകാലം ഓർമ്മവരുന്നു ❤❤
@soumyak6289
@soumyak6289 6 ай бұрын
ഈ കുട്ടീടെ വീഡിയോസ് മാത്രേ ഞാൻ കാണാറുള്ളു 🥰🥰ഒത്തിരി ഇഷ്ട്ട വീഡിയോസ് പൊളിയാണ് ഞാൻ ചിന്തിക്കാറുണ്ട് നല്ല വീട്ടുകാർ അവരുടെ സപ്പോർട്ട് ഉള്ളത് കൊണ്ട് ആണ്‌ മോൾക്ക് ഇത്ര സന്തോഷം ആയി വീഡിയോ എടുക്കാൻ കഴിയുന്നത്
@aibelantony5600
@aibelantony5600 5 ай бұрын
Superb
@omanacs6475
@omanacs6475 Ай бұрын
Super ❤
@abdulgafooredappal667
@abdulgafooredappal667 10 ай бұрын
രണ്ടു ദിവസമായി നിങ്ങളുടെ കുറെ വീഡിയോ കണ്ടു. കാടും പ്രകൃതിയും ഇഴകിച്ചേർന്ന കാഴ്ചകളും ഇടക്ക് ഒരു അരുവിയും.. ഇതൊക്കെ ഞങ്ങളെ സംബന്ധിച്ച് പുതുമയുള്ള കാഴ്ചകൾ.. പുതിയകാലഘട്ട സൗകര്യങ്ങൾ കിട്ടിയിട്ടും പഴമയെ പുണരുന്നത് ഇഷ്ടം. വെപ്പ് പുരയും പാചകവും എന്നെ 80 കാലഘട്ടത്തിലേക്ക് കൊണ്ടുപോകുന്നു.❤❤
@saranyasbeautyvlogs
@saranyasbeautyvlogs 10 ай бұрын
😍😍😍😍 thank you soooo much❤️❤️❤️
@kannammakannur2905
@kannammakannur2905 8 ай бұрын
6:28
@mohamedalichemban
@mohamedalichemban 8 ай бұрын
​@@saranyasbeautyvlogs 😂M Km K K Mk Kk. K K Kk K M 😂 H 5 M .k K Kk K M K Kkk Kkkkkkkk K K.
@abdulsalambappu3736
@abdulsalambappu3736 8 ай бұрын
@@saranyasbeautyvlogs 👍
@fabirashid7848
@fabirashid7848 8 ай бұрын
ഞാനും ഇന്നലെ ആണ് വീഡിയോസ് കാണാൻ തുടങ്ങിയത് 😍😍... ഇടക്ക് shorts കാണാറുണ്ടായിരുന്നു...... നല്ല രസണ്ട്ട്ടോ കാണാൻ.. ആ അടുക്കളയും പാചകവും, ആ അരുവിയും എല്ലാം.. 👍👍... സൂപ്പർ.. ഒത്തിരി ഇഷ്ട്ടായി
@ansarsudheer8414
@ansarsudheer8414 9 ай бұрын
ഫസ്റ്റ് ടൈം കാണുവാ വീഡിയോ അടിപൊളി പരിചയം ഉള്ള ഒരാൾ സംസാരിക്കും പൊലെ ഫീൽ ഉണ്ടായി 👍🏻👍🏻👍🏻
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Tq🥰🥰🥰🥰
@vanajapavithran7406
@vanajapavithran7406 4 ай бұрын
ശരണ്യയുടെ ഫോൺ നമ്പർ തരാമോ സംസാരിക്കാൻ
@gopalankp5461
@gopalankp5461 2 күн бұрын
..
@jasheelajashi7708
@jasheelajashi7708 10 ай бұрын
ഇന്ക് ചേച്ചിയെ ഒരുപാട് ഇഷ്ടാണ് 😍🥰 വിഡിയോസ് ഒക്കെ അടിപൊളി ആണ് 👍
@saranyasbeautyvlogs
@saranyasbeautyvlogs 10 ай бұрын
Tq🥰🥰🥰🥰🥰😊😊
@anithachandran6713
@anithachandran6713 8 ай бұрын
മോളെ ഒന്നു കാണാൻ കഴിഞ്ഞിരുന്നെങ്കിൽ വളരെ സന്തോഷം ആയേനെ. അത്രയ്ക്ക് Positive Energy യാ ണ് മോളുടെ വീഡിയോകണ്ടാൽ.❤❤❤❤❤
@SabanaAmeer
@SabanaAmeer Ай бұрын
ഞാൻ ആത്യമായിട്ട കാണുന്നെ നിങ്ങളുടെ വിഡിയോ ഒത്തിരി ഇഷ്ടമ്മായി എനിക്കി ഇങ്ങനെ യൊക്കെ ഭയകര ഇഷ്ട്ടമാണ് 👌👌👌👌❤️❤️❤️❤️❤️
@Abdulmajeedmadasseri4919
@Abdulmajeedmadasseri4919 7 ай бұрын
നിങ്ങൾ ഒരു സംഭവം തന്നെ...... ഒരുപാട് സന്തോഷം, എല്ലാം അടിപൊളി 🥰
@remyajebin8204
@remyajebin8204 5 ай бұрын
ഞാൻ എപ്പോഴാണ് ശരണ്യ ടെ വീഡിയോ കാണുന്നത് നല്ല ഗ്രാമാന്തരിക്ഷം സൂപ്പർ ❤️❤️❤️
@saranyasbeautyvlogs
@saranyasbeautyvlogs 5 ай бұрын
Thank you❤️❤️❤️
@user-zd1lm1gg6n
@user-zd1lm1gg6n 8 ай бұрын
Sharanya. You are so lucky. ഒരുപാട് ഭാഗ്യം ചെയ്തവളാണെന്ന് തോന്നുന്നു. അങ്ങനെത്തന്നെയാവട്ടെ. ഈ modern കാലഘട്ടത്തിലും പഴമയെ കൈവിടാതെ എന്നാൽ പുതുമയെ കൂടെകൂട്ടിക്കൊണ്ടുതന്നെ ജീവിക്കാൻ കഴിയുന്നത് വലിയൊരു ഭാഗ്യമാണ്. രണ്ടു വീടും ഞാൻ കണ്ടു. രണ്ടിടത്തും പുറത്തു വെപ്പുപുരയുണ്ട്. അതെന്നെ വല്ലാതെ ആകർഷിച്ചു. ഒരു പെൺകുട്ടി ഇന്നത്തെ കാലത്തു വിറകടുപ്പ് ഉപയോഗിച്ച് പാചകം ചെയ്യുന്നു. അമ്മിയിൽ അരക്കുന്നു. തോട്ടിൽ പോയി അലക്കുന്നു. എന്റെ ഓർമകളിലേക്ക് ഒരു ചുവടുവെപ്പ്. എല്ലാം സൂപ്പർ.
@butterflies3931
@butterflies3931 5 ай бұрын
Gramangalil mikka veedukalilumvingane okke aaneey aarum ariyunnillannu maathram.
@user-nb1rk1xo9m
@user-nb1rk1xo9m 5 ай бұрын
Ponuse
@user-nb1rk1xo9m
@user-nb1rk1xo9m 5 ай бұрын
Adipoli anu
@Ft.sxlm4n
@Ft.sxlm4n 7 ай бұрын
Innaleyaanu videos kanan thudangiyath.Orupad ishtayi,kandukondirikkan thonnum.superb mole
@athirasuresh3171
@athirasuresh3171 9 ай бұрын
njan 1st time kaanuva ingane oru video sathyattum pwoli 😊😊😊❤oru rakshyum illa inganeyokke kazhchakal😊😊
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Tq❤️❤️🥰❤️🥰
@aiswaryasanil5708
@aiswaryasanil5708 9 ай бұрын
വയനാട്ടിലെ ഞങ്ങളുടെ ജീവിതവും ഭാഷയും പോലെ തന്നെ ഉണ്ട്.ഇതെ അറ്റമോസ്റ് ഫിയർ തന്നെയനു ഞങ്ങൾ താമസിക്കുന്ന സ്ഥലവും
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
അതേ സെയിം ആണ് ഇവിടെ അട്ടപ്പടിയിലും... അവിടെയും കുടിയേറ്റ കർഷകർ ഇവിടെയും കുടിയേറ്റ കർഷകർ...
@jeenamolthomas4806
@jeenamolthomas4806 7 ай бұрын
​@@saranyasbeautyvlogsnjagalde idukkium ingane thanne🤩
@briju0953
@briju0953 4 ай бұрын
കുടിയേറ്റ കർഷകർ അല്ലേ.. കോട്ടയം, പത്തനം തിട്ട, കൊല്ലം ഇവിടുന്ന് ഒക്കെ കുടിയേറിയ കർഷക കുടുംബങ്ങൾ ആണ് അട്ടപ്പാടി, മണ്ണാർക്കാട്, വയനാട്, ഇടുക്കി ഒക്കെ. So same സംസ്കാരം, സംസാരം ഒക്കെ ആവും. എൻ്റെ അമ്മയുടെ കുടുംബം ഇടുക്കി-Kottayam side നിന്നും അട്ടപ്പാടിയിൽ കുടിയേറിയവർ ആണ്. ഞങ്ങളുടെ തറവാട് ഒക്കെ തുമ്പപ്പാറ -Puliyara area ആണ്. ശരണ്യ ചേച്ചിയുടെ വീടിന് കുറച്ച് ദൂരം ഉണ്ട്. ഞങ്ങളുടേത് കൊടിപ്ലാക്കൽ കുടുംബം ആണ്.
@shahana2k03
@shahana2k03 8 ай бұрын
മനസ്സ് relax aavan checheede videos orupad help aavunnund enik God bless u dear😊😊😊
@saranyasbeautyvlogs
@saranyasbeautyvlogs 8 ай бұрын
🥰🥰🥰🥰🥰🥰
@geethakumari1392
@geethakumari1392 6 ай бұрын
Yes
@gamingwithprince9944
@gamingwithprince9944 6 ай бұрын
ഞാൻ ആദ്യമായിട്ട് ആണ് കാണുന്നത്, എനിക്ക് ഭയങ്കര ഇഷ്ടായി, സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് 😊😊😊😊😊
@mesn111
@mesn111 9 ай бұрын
നേരത്തെ വീഡിയോസ്‌ കാണാറുണ്ടായിരുന്നു... Amazing എന്താ ഗ്രാമ ഭംഗി... മോൾടെ സംസാരം, എല്ലാം ഇഷ്ടമാണ്..love you ❤🥰
@geethanair1194
@geethanair1194 9 ай бұрын
Pediille
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Tq sooo much lb u tooo🥰🥰
@rejinapc9000
@rejinapc9000 10 ай бұрын
Njan Saranyade ellaa videosum kaanaarund... Valiyoru positive aanu kaanumpol.... Njaanipol valiya oru sankadathiloode aanu kadannu ponathu.... Ennaalum ningale videos kaanumpol manassinu oru relaxation enik kittaarund... Ningale kaanaan orupad aagraham und....❤❤ ❤❤❤❤
@saranyasbeautyvlogs
@saranyasbeautyvlogs 10 ай бұрын
ഡാ എന്താ പറ്റിയെ?? എവിടെയാണ് വീട്? ❤❤❤❤
@lathikasai8476
@lathikasai8476 2 күн бұрын
Super video first time ആണ് കാണുന്നത്. First impression is the best impression 🥰🥰❤️❤️
@user-zm5wg8gs9q
@user-zm5wg8gs9q 4 ай бұрын
Iyadude vdo anikku bayankara ishtaa njanee vdo maatre ippol kaanarullu kannu kittum mole mulakum kadukum uyinjitto nalla rasaa pani kaanan njanente panikkide ninte vdo kanuka ante pani theerunnareella bayangara ishtaa❤
@sheejaa2487
@sheejaa2487 10 ай бұрын
ശരണ്യയുടെ വീഡിയോസ് കാണാൻ നല്ലത് ആണ് . സുഹൃത്ത് ആയി ഞാൻ ഏറ്റെടുത്തും😂❤🎉
@saranyasbeautyvlogs
@saranyasbeautyvlogs 10 ай бұрын
Tq sooo much😍😍😍
@anjana_2000
@anjana_2000 10 ай бұрын
Happy to see your vlogs🥰❤️
@saranyasbeautyvlogs
@saranyasbeautyvlogs 10 ай бұрын
Tq🥰🥰🥰🥰
@user-gr8gc5gg4g
@user-gr8gc5gg4g 24 күн бұрын
Sharanya pullinakathu kudi okke nadakkunna kanumpol pedi thonnunnu valla snakes okke undelo enna pediya.sukshikkane plse.enike othiri ishta videos kanan.enthu bhangiya sthalangal okke.pinne oru madiyum illathe joli cheyunnathine oru big salute
@unnikrishnanm1888
@unnikrishnanm1888 3 ай бұрын
എനിക്ക് ആ പ്രകൃതിയെ ഇഷ്ടായി.... നല്ല ശുദ്ധമായ വായു കിട്ടുന്ന സ്ഥലം 👍
@user-ut4te8wl7d
@user-ut4te8wl7d 10 ай бұрын
ശരണ്യ,ഞാൻ കുട്ടീടെ വലിയ fan ആണ്.ഞാൻ അങ്ങനെ, ഇങ്ങനെ ഉള്ള വീഡിയോ കാണാറില്ലായിരുന്നു.പക്ഷെ ഇപ്പോൾ കുത്തിയിരുന്ന് യുട്യൂബിൽ ശരണ്യടെ വീഡിയോസ് മാത്രേ കാണുള്ളൂ. വളരെ നല്ലതാണ് വീഡിയോ എല്ലാം ❤
@nithyasantheep6832
@nithyasantheep6832 10 ай бұрын
Njanum❤
@ajiaji5764
@ajiaji5764 10 ай бұрын
ഞാനും
@saranyasbeautyvlogs
@saranyasbeautyvlogs 10 ай бұрын
Tq sooooooooo much lb yu🥰🥰🥰🥰🥰🥰🥰🥰
@saranyasbeautyvlogs
@saranyasbeautyvlogs 10 ай бұрын
​@vilcymolvj756tq daaa lb yu🥰🥰q
@saranyasbeautyvlogs
@saranyasbeautyvlogs 10 ай бұрын
​@@nithyasantheep6832tq sooooo much da lots of love❤❤❤❤❤
@praseethaarun3214
@praseethaarun3214 5 ай бұрын
ഇന്നത്തെ കാലത്ത് പിള്ളേർക്ക് ഇതുപോലെത്തെ ജോലിയൊക്കെ ചെയ്യാനറിയുന്ന എന്നത് ഒരു അദ്ഭുതം തന്നെ
@shamnairshad7630
@shamnairshad7630 9 ай бұрын
ഞാൻ frst time ആണ് ഞാൻ ചേച്ചിടെ വീഡീയോ കാണുന്നത് എനിക്ക് ഒത്തിരി ഇഷ്ട്ടം ആയ്യി...
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Tq da🥰🥰🥰
@anishalal7822
@anishalal7822 8 ай бұрын
You r really inspiring me...❤ U . May God Bless You.
@aryavijayan-bg6gl
@aryavijayan-bg6gl 9 ай бұрын
ഇന്നലെ ഒരു വീഡിയോ കണ്ടു.... ഒരു വീഡിയോ കണ്ടതും കാണാൻ ഉള്ള ടെൻഡൻസി കൂടുന്നു....അടിപൊളി..... ഇതൊക്കെ ഇങ്ങനെ ഇത്ര സിംപിൾ ആയി മാനേജ് ചെയുന്നു.... Also i like it❤️
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
🥰❤️❤️❤️
@texidogaming5072
@texidogaming5072 9 ай бұрын
രണ്ടു ദിവസമേ ആയിട്ടുള്ളു ഞാൻ ശരണ്യയുടെ വീഡിയോ കാണാൻ തുടങ്ങിയിട്ട് എനിക്ക് ഒത്തിരി ഇഷ്ട്ടമായി വീഡിയോസ് ഇയ്യാളുടെ ഒരു big faan aayi maari njan
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Tq soo much lb yu❤️❤️❤️
@ummernk60
@ummernk60 9 ай бұрын
നിസാർ ആണോ
@anushas8110
@anushas8110 9 ай бұрын
ഞാൻ ആദ്യമായിട്ടാണ് video kaanunne.ഒരുപാട് ഇഷ്ടമായി.I an frm Kollam.എന്ത് മനോഹരമായ സ്ഥലം. ഞങ്ങൾ വയണ ഇല, തെരളി ഇല എന്ന് പറയും. പച്ചു റുമ്പ്
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
🥰❤️❤️❤️❤️❤️❤️tq
@praveenakiran4248
@praveenakiran4248 9 ай бұрын
Innanu vedios kandathu. Ishtayi kto. Parambiloodokke pokunnakanumpo pediyavunnu. Sookshichupone. Izhajanthukkalundaville. Takecare dear❤
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Tq🥰🥰🥰 ഇഴജന്തുക്കൾ വലിയ സീനൊന്നും ഇല്ല 🥰🥰
@minnu2507
@minnu2507 10 ай бұрын
ഞാൻ നിങ്ങളെ വീഡിയോകൾ മൂന്നു ദിവസം ആയിട്ടേ കാണുവാൻ തുടങ്ങിയിട്ട്. ദിവസം പഴയ വീഡിയോ 7എണ്ണം വീതം കാണുന്നുണ്ട്. ഇനിയും ഒരു പാട് കാണുവാൻ ഉണ്ട്. ❤️❤️
@saranyasbeautyvlogs
@saranyasbeautyvlogs 10 ай бұрын
Tq sooooo much daaa🥰🥰🥰🥰🥰 lb yu
@aishamohamed9060
@aishamohamed9060 10 ай бұрын
Njn innu
@jissageorge3891
@jissageorge3891 8 ай бұрын
Me too
@jaseelapj4505
@jaseelapj4505 8 ай бұрын
2 day aayi ningalude videos kanunnu orupadishttaoettuu❤❤❤❤
@ambilyabinu3273
@ambilyabinu3273 7 ай бұрын
Njan new member aanu tto... Ee videos ellam kaanumbol enty kuttikkalam oorkkunnu❤️
@akhilapanandan5027
@akhilapanandan5027 9 ай бұрын
Ethoru positive aanu chechii.....enikyothiri ishttaayii😘😘😘🥰🥰🥰🥰
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Tq🥰🥰🥰🥰
@abhinand302
@abhinand302 9 ай бұрын
എന്റെ നാട് ഇടുക്കിയാണ് ഞങ്ങളും ചെരുവിൽ പറമ്പിൽ (ചെരുവുള്ള പറമ്പ് ഇതേ പോലെ ) ഓസിടാൻ പോകാറുണ്ടായിരുന്നു. ഈ ഹോസ് ചില പ്പോൾ എലി കടിക്കും. അതു കണ്ടുപിടിക്കാൻ താഴെ തൊട്ട് മുകളിൽ വരെ കാടു തെളിച്ചു പോകണം. പഴയ ഓർമകൾ
@santhosh.p.psanthosh.p.p90
@santhosh.p.psanthosh.p.p90 9 ай бұрын
Idukki yavideya njan idukki pazhayari
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
സത്യം. 🥰🥰🥰
@shuhaibathafseer6045
@shuhaibathafseer6045 2 ай бұрын
ഈ പോകുന്ന സ്ഥലത്തൊക്കെ പാമ്പ് ഉണ്ടാവില്ലേ, നടന്നു പോകുന്നത് കാണുമ്പോൾ പേടിയാകുന്നു
@sruthyrajendran9153
@sruthyrajendran9153 4 ай бұрын
Chechi sthalamellam normal aanenn paranjalum adipoli aanu tta chechide sthalam❤enikk vallya ishtanu ithupolulla sthalam🤗
@marysoly6937
@marysoly6937 8 ай бұрын
Haii Saranya... How are you... Iyyalude videos ippozhaanu njan kandu thudangiyathu... Nalla videos aanu tto... 👍
@foodizzzworld....6406
@foodizzzworld....6406 10 ай бұрын
ചേച്ചി വീഡിയോസ് ഒക്കെ സൂപ്പർ ആണ്. ഞാൻ ചേച്ചിടെ channel തുടങ്ങിയ ടൈമിൽ തന്നെ കാണുന്ന ആളാണ്... Super super
@saranyasbeautyvlogs
@saranyasbeautyvlogs 10 ай бұрын
Tq sooooo much da🥰🥰🥰❤️❤️
@thamannaahh._2274
@thamannaahh._2274 9 ай бұрын
മിടുക്കി കുട്ടി ഈ പ്രായത്തിൽ ഉള്ളവർ ക്ക് ഇത്തരം ജോലികൾ ഒക്കെ ചെയ്യാൻ മടിയായിരിക്കും മോൾ ചെയ്ത ഈ ജോലി ഒക്കെ ഞാൻ ചെയ്തിട്ടുണ്ട് പക്ഷേ മോളുടെ അത്ര ജീവിതസൗകര്യങ്ങൾ ഉള്ളവർ തീയും പുകയും അടുപ്പും ഉപയോഗികാൻ മടി ആയിരിക്കും പിന്നെ നല്ല സംസാരം പെരുമാറ്റം നല്ല അവതരണം കാണാനും ക്യൂട്ട് ഞാൻ അട്ടപ്പാടി വന്നിട്ടുണ്ട് എന്നിട്ട് ഒരു ആയുർവേദ ഡിസ്പെൻസറി യുടെ അടുത്ത് ഒരു മലയിൽ കയറി നിന്നു എന്തൊരു കാറ്റായിരുന്നു എന്നോ നല്ല രസമായിരുന്നു എനിക്ക് അവിടുന്ന് പോരാനേ തോന്നിയില്ല നല്ല മഴയായിരുന്നു ചുരം ഇറങ്ങേണ്ട ത് കൊണ്ട് മനസ്സില്ലാ മനസ്സോടെ തിരിച്ചു പോന്നു
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Thank you❤️ പറഞ്ഞ ലൊക്കേഷൻ കേട്ടിട്ട് കവുണ്ടിക്കൽ ആണെന്ന് തോന്നുന്നു... അയ്യപ്പനും കോഴിയും highlight ലൊക്കേഷൻ അവിടെ ആയിരുന്നു 🥰🥰🥰
@meenacheriyan2757
@meenacheriyan2757 9 ай бұрын
മിടുക്കി കുട്ടി നല്ല സുന്ദരി ആണ്
@Jer664
@Jer664 8 ай бұрын
​@@saranyasbeautyvlogs39:15
@sudheerbalakrishnan7349
@sudheerbalakrishnan7349 5 ай бұрын
രണ്ടാമത് വെച്ച ചെടി melastoma ആണ് ശരണ്യ 🥰🥰.. ഒരു വിധം എല്ലാ വിഡിയോസും കാണാറുണ്ട് ഇതു മിസ്സായിപ്പോയി.. എല്ലാ ആശംസകളും
@user-bb1vq7db1m
@user-bb1vq7db1m 6 ай бұрын
വീഡിയോ ഇന്നാണ് കണ്ടത്. നല്ല സ്ഥലം ഒരു പാട് ഇഷ്ടമായി.
@shifana_world
@shifana_world 9 ай бұрын
ചേച്ചിയുടെ വീഡിയോസ് എല്ലാം കാണാറുണ്ട്.❤❤❤❤
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Tq da🥰🥰🥰
@ShivaShiva-km2hf
@ShivaShiva-km2hf 10 ай бұрын
Super vlog beautiful place ❤❤❤🎉🎉🎉
@saranyasbeautyvlogs
@saranyasbeautyvlogs 10 ай бұрын
Thank you so much 🙂🥰🥰🥰
@muneeramuneera8326
@muneeramuneera8326 9 ай бұрын
❤ first time aa saranyayude video kanunne enik ishttayi super
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Tq🥰❤️❤️❤️❤️
@fhdh6667
@fhdh6667 2 ай бұрын
Chechi chechiye kanan nalle ഭംഗി ഉണ്ട്.. എനിക്ക് ഒത്തിരി ഇഷ്ട്ടം ആയി 🥰🥰😊😊
@vjp459
@vjp459 2 ай бұрын
ഇന്നത്തെ വീഡിയോ ഒരുപാട് ഇഷ്ടമായി ❤️❤️❤️ തുടർന്നും നല്ല വീഡിയോകൾക്കായി കാത്തിരിക്കുന്നു 👍👍👍
@user-lq2in4nn9h
@user-lq2in4nn9h 9 ай бұрын
നല്ല ഭംഗിയുള്ള സ്ഥലം ഒത്തിരി ഇഷ്ടമായി❤❤❤❤😂❤❤❤❤❤
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Tq🥰🥰🥰
@sufairasajeer7595
@sufairasajeer7595 9 ай бұрын
So cute this kind of videos...all the best
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Tq🥰🥰🥰
@JyothiNirmal-sb3xr
@JyothiNirmal-sb3xr 8 ай бұрын
Adipoli videos anu. Njn 2 days aye ollu kanan thodagittu. Lov u chechi.....
@SJ-rq6yo
@SJ-rq6yo 3 ай бұрын
നല്ല പെൺകൊച്ചു... എനിക്കതിന്റെ സംസാരം ഒത്തിരി ഇഷ്ടമാ.. So cute 😘
@farsafarsa6695
@farsafarsa6695 8 ай бұрын
കാണുമ്പോൾ മടുപ് തോന്നാത്ത ചാനൽ. 👍🏻👍🏻👍🏻👍🏻എല്ലാം good
@saranyasbeautyvlogs
@saranyasbeautyvlogs 8 ай бұрын
Thank you❤️❤️❤️❤️
@blackylara6692
@blackylara6692 10 ай бұрын
Chechi orupadu ishtta videos.happya video kanumbo❤️🥰
@saranyasbeautyvlogs
@saranyasbeautyvlogs 10 ай бұрын
🥰🥰🥰🥰🥰🥰
@user-qh1oy8nm8m
@user-qh1oy8nm8m 6 ай бұрын
Sharanya puthiya thalamurayila ottum madi kudathay joli chayunna sudharikutti, ella vedieosum superrrrrr👍🏼💕💕💕💕💕
@PhoneAysha
@PhoneAysha 3 ай бұрын
നല്ല രസം തന്നേ ee kazchakal... ഇന്ന് full കുറെ നോക്കി. Nomballe...itharamanyamaya vedio kanumbo santhosham.... ❤ പിന്നേ ആ kammal veezhumbo open ayalle kaanendath. Ith lock ayaittanalllo ulalth.. Ath create an lle😂
@aparnaagencies4942
@aparnaagencies4942 10 ай бұрын
Hai saranya enikum ethu pole ok cheyan bayangara ishtamane but iam staying TVM Citi so iam miss you this place ❤❤❤❤
@saranyasbeautyvlogs
@saranyasbeautyvlogs 10 ай бұрын
One day വായോ അട്ടപ്പാടിക്ക് 🥰🥰
@hudahenzahenza8654
@hudahenzahenza8654 8 ай бұрын
Nallarasamundu sthalgalum kuttine adukkalum ellaam adipol❤❤❤
@saranyasbeautyvlogs
@saranyasbeautyvlogs 8 ай бұрын
Thank you❤️❤️❤️
@arushaadhi
@arushaadhi 8 ай бұрын
3വീഡിയോസ് കണ്ടു ഇന്നലെ 🙏 ന്റെ പൊന്നോ ഫുഡ് കഴിച് കിടന്നതാ എന്നിട്ടും വായിൽ വെള്ളമൂറി 🥰 അടിപൊളി ആണ് ❤️
@MufeenaMufi-sd3nv
@MufeenaMufi-sd3nv Ай бұрын
Chechee video 👍 ee job oke ottak cheyunnath kanubol vallath oru ishttam
@clashclans1092
@clashclans1092 9 ай бұрын
Soooper 👍👍👍saranyakutty👌👌👌👌🤗🤗💕💕💕
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Tq🥰🥰
@sruthilakshmi6799
@sruthilakshmi6799 9 ай бұрын
Kadalas rose eannu parayunnathin" Bougainville" eannan parayuka. Violet colour chedi " melastoma" ☺️👍
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Tq da🥰🥰
@sarojiniamma5647
@sarojiniamma5647 6 ай бұрын
പഴമയെ ഓർമിപ്പിക്കുന്ന ഇത്തരം വീഡിയോസ് ഇഷ്ടമായി.. ഇത് തുടരുക
@beenamol3094
@beenamol3094 2 ай бұрын
Mole you are sooo hard working person.. Proud of you dear..Nowadays we cant see these type of girls..
@joswinsunny8454
@joswinsunny8454 9 ай бұрын
വീഡിയോ ഇന്നു ആണ് കണാൻ തുടങ്ങിയെ😍വീഡിയോ സൂപ്പർ ആയിട്ടൊണ്ട്❤️❤️❤️❤️❤️❤️
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Tq sooo much❤️❤️❤️
@sabirahassan1972
@sabirahassan1972 8 ай бұрын
ഞാനും.. പക്ഷെ കട്ട ഫാൻ ആയി
@joswinsunny8454
@joswinsunny8454 8 ай бұрын
😍😍💕💖💖💖💖💖
@vlogsofattappadikkari7322
@vlogsofattappadikkari7322 10 ай бұрын
Enikkum eshttamnu......njanum attappadi aanu nammude attapadiyil ninn ingane oru youtuber pwolii......keep going chechiiii
@saranyasbeautyvlogs
@saranyasbeautyvlogs 10 ай бұрын
Tq attappadiyil evideyanu da? 🥰🥰
@vlogsofattappadikkari7322
@vlogsofattappadikkari7322 10 ай бұрын
Attappadi Chittoor aanu chechii.........nammude vimala bhavan school elle ariyyooo
@kunjechiyumappukuttanum
@kunjechiyumappukuttanum 9 ай бұрын
Njan chechide big fanaa❣️ Videos okke adipoliyattoo😍😍
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Tq sooo much da🥰🥰🥰
@sabareesank3782
@sabareesank3782 5 ай бұрын
ഈ ജീവിതത്തിന്റെ സുഖം വേറെ ഇല്ല ടെൻഷൻ ഫ്രീ 👍👍👍👍
@rashidafaijas6982
@rashidafaijas6982 10 ай бұрын
ഒത്തിരി. ഇഷ്ടമായി. നാലൊരു. വീട്ടമ്മ. അതിലുപരി. നല്ല. പാചഗം.
@saranyasbeautyvlogs
@saranyasbeautyvlogs 10 ай бұрын
😍❤️❤️❤️❤️
@shinysamsonshinysamson4772
@shinysamsonshinysamson4772 9 ай бұрын
ഈശ്വരാ തൃശൂർ താമസിക്കുന്ന ഞാൻ.. ഇതൊക്കെ കണ്ട് തല കറങ്ങി. 👌🏻👌🏻👌🏻👌🏻
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Enthu patti???
@shinysamsonshinysamson4772
@shinysamsonshinysamson4772 9 ай бұрын
@@saranyasbeautyvlogs താങ്കളുടെ hardwork 👍👍👍
@user-vj8nv3oi7z
@user-vj8nv3oi7z 5 ай бұрын
സൂപ്പർ തന്നെ ചേച്ചിയുടെ വീട് ഇന്നലെയാണ് ചേച്ചിയുടെ വീഡിയോസ് കാണാൻ തുടങ്ങിയത്
@saranyasbeautyvlogs
@saranyasbeautyvlogs 5 ай бұрын
Thank you da❤️❤️❤️
@SemiSemi-dw6oq
@SemiSemi-dw6oq 9 ай бұрын
ഞാൻ ആദ്യമായ് ആണ് ഈ ചാനൽ കാണുന്നത് അടിപൊളി 👍🏻👍🏻
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
❤️❤️🥰🥰🥰
@tharae5919
@tharae5919 10 ай бұрын
എനിക്ക് നിങ്ങളുടെ വീഡിയോ വളരെ ഇഷ്ടമാണ് 🥰🥰
@saranyasbeautyvlogs
@saranyasbeautyvlogs 10 ай бұрын
Tq🥰🥰🥰🥰🥰
@akshaya5694
@akshaya5694 10 ай бұрын
ഓണം ലുക്ക് ഇടണം❤❤❤
@nithyasantheep6832
@nithyasantheep6832 10 ай бұрын
❤️
@ushapillai6471
@ushapillai6471 2 ай бұрын
ഇന്നത്തെ കാലത്ത് വളരെ വിരളമായേ പെൺകുട്ടികൾ ഇങ്ങനെ ഒരു മടിയും കൂടാതെ ഇത്രയും ബുദ്ധിമുട്ടുള്ള ജോലികളൊക്കെ ആസ്വദിച്ചു ചെയ്യാൻ സാധിക്കൂ. നല്ലൊരു മോൾ. വെറുതെ ഒന്ന് കണ്ടതാണ്. ഇപ്പൊൾ ശെരിക്കും ആസ്വദിചിച്ചു തന്നെ കാണുന്നു❤❤. മോൾക്കും കുടുംബത്തിനും നല്ലത് വരട്ടെ 🙏🙏
@lathamoorthi1159
@lathamoorthi1159 8 ай бұрын
Attappady evdeyanu veedu. Njan pakkulam thannichode ayyappa kshethrathinte mele veedu. Njan eppolanu ningalude video kaunnath Super. God bless u dear❤❤
@faseenaapfaseenaap4265
@faseenaapfaseenaap4265 10 ай бұрын
Nice❤ waiting for more beautiful vlogs dear ❤❤
@nithyasantheep6832
@nithyasantheep6832 10 ай бұрын
❤️
@saranyasbeautyvlogs
@saranyasbeautyvlogs 10 ай бұрын
Very soon🥰🥰🥰
@dhanyaprasad4612
@dhanyaprasad4612 10 ай бұрын
Ellm maintain chyn egane patunnu....so interesting video
@saranyasbeautyvlogs
@saranyasbeautyvlogs 10 ай бұрын
Tq soooo much🥰🥰🥰
@SandhyaSandhya-vt1tl
@SandhyaSandhya-vt1tl 9 ай бұрын
Edo super. Episode..sharikum kure ormmagal vannu....kurachu days ayullu e video okke kanan thudagittu... subscribe chaythu 🎉🎉🎉❤❤
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Tq sooo much❤️❤️
@sebastianpj4109
@sebastianpj4109 2 ай бұрын
Me too
@anulijoanu8858
@anulijoanu8858 9 ай бұрын
👍❤നല്ല വീഡിയോ എനിക്ക് ഒത്തിരി ഇഷ്ട്ടമായി
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Tq🥰🥰🥰
@anjalirajesh5673
@anjalirajesh5673 9 ай бұрын
എങ്ങനാണ് ഇങ്ങനെ വീട്ടുജോലിയും കൊച്ചിനെ നോക്കലും സൗന്ദര്യവും manage ചെയ്യുന്നേ. എനിക്കും ഒന്ന് മുടികെട്ടാൻപോലും tym കിട്ടാറില്ല ipol
@shabananazri2775
@shabananazri2775 9 ай бұрын
Venm vechal ellahthinnum time kettum 😊
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Athokke oru sidil ingane nadakkunnu da pinne amma und veetil athukond manage aavunnund❤️❤️
@Lathi-fv7in
@Lathi-fv7in 9 ай бұрын
രാവിലെ വിചാരിച്ചാൽ അടുക്കളയിൽ 10 മണിക്ക് മുൻപ് ജോലി ഒതുക്കാം ഫോണും കുത്തിയിരുന്നാൽ സമയം കാണില്ല
@anjalirajesh5673
@anjalirajesh5673 9 ай бұрын
@@Lathi-fv7in athinu എല്ലാരും ningle പോലെ phone നോക്കിയിരിക്കുകയല്ല. വീട്ടിലെ ജോലിചെയ്യണം 2മക്കളെ നോക്കണം. മൂത്താൾക് 5വയസ് ചെറുതിനു 2. ഇവരെ കാര്യങ്ങൾ നോക്കണം ഇതിന്റെ ഇടക്ക് ഒന്നിനും tym കിട്ടാറില്ലന്നെ paranjolu
@anjanavipin4975
@anjanavipin4975 9 ай бұрын
​@@anjalirajesh5673Sariyanu veedu, kutikal, avarude padanam, husband, veetujoli, pasu parambile karyangal, krishi, kozhi, ellathilum upari mattoridathu jolikku pponam. Appol swantham karyam nammal nokkarilla. Sathyam athanu. Pinne ithilum fast ayittalle karyangal nadakkendathu. Ethra kashttapettalum kuttam parayanum aalukanum.
@muhammadhaneefa7308
@muhammadhaneefa7308 8 ай бұрын
അടിപൊളി സ്ഥലം 👍👍💞💞
@saranyasbeautyvlogs
@saranyasbeautyvlogs 8 ай бұрын
❤️🥰🥰🥰
@rajeswarim786
@rajeswarim786 5 ай бұрын
You tubers ൽ ഞാൻ ശരണ്യയുടെ video ആണ് മുഴുവനായിട്ടും കാണുന്നത് ❤❤❤
@akhilaravind9915
@akhilaravind9915 4 ай бұрын
Superb video..Kaatilude Nadakkumbol careful akanam..pambukal orupadulla sthalamalle...
@ajeshjames4590
@ajeshjames4590 10 ай бұрын
Thinner ഉപയോഗിച്ച് കൈ കഴിക്കരുത് waste തുണി ഉപയോഗിച്ച തുടക്കുകയെ ചെയ്യാവു (പെയിന്റ് പണിക്കാരന്റെ ഉപദേശം )😊
@saranyasbeautyvlogs
@saranyasbeautyvlogs 10 ай бұрын
Tq sooo much 🥰🥰🥰🥰
@thahirakabeer6911
@thahirakabeer6911 9 ай бұрын
Attapadiyil Varan nalla aagrahamund varanam ❤❤❤
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
വായോ ഒരു ദിവസം..
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
🥰🥰🥰
@thahirakabeer6911
@thahirakabeer6911 9 ай бұрын
@@saranyasbeautyvlogs Sure❤️
@aswanthek5192
@aswanthek5192 10 ай бұрын
Chechi chechinte vedios okke poliyanu ishttanu🥰🥰
@saranyasbeautyvlogs
@saranyasbeautyvlogs 10 ай бұрын
Tq soooo much🥰🥰🥰🥰
@bindhuk1824
@bindhuk1824 5 ай бұрын
Hi saranya❤❤ enikkishttam aayi but avidokke Atta undavo enikku peediya vayanattil toor poyappo kandu peediyo arappo endhokkeyo polee❤❤❤❤
@saranyasbeautyvlogs
@saranyasbeautyvlogs 5 ай бұрын
Atta undavarund da thottil onnum illa parambil mazha peyyumbo varum🥰
@sonasona5250
@sonasona5250 9 ай бұрын
കഷ്ട്ട പെട്ട് വാങ്ങിയത് ഒന്നും അങ്ങനെ പെട്ടന്ന് പോവില്ല ചേച്ചി 😊❤
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Yes da❤️❤️❤️❤️
@reejareejareejareeja9364
@reejareejareejareeja9364 10 ай бұрын
Kammal thirike kittiyathil santhosham... Instagram il ipol ittekkunne dressinte video il saranyane kaanan super❤❤. Dress kollaam❤❤
@saranyasbeautyvlogs
@saranyasbeautyvlogs 10 ай бұрын
Tq🤣🥰🥰🥰🥰
@nufailnufail7134
@nufailnufail7134 5 ай бұрын
നല്ല വീഡിയോ ആണ് ഇപ്പോഴത്തെ കുറെ പെൺപിള്ളേർ ഉണ്ട് സിനിമയ്ക്ക് വേണ്ടി ജീവിക്കുന്നവരാണ്
@saranyasbeautyvlogs
@saranyasbeautyvlogs 5 ай бұрын
❤️❤️
@naveennishoy898
@naveennishoy898 9 ай бұрын
chechei najnum thottil annu kullika ammrme vittil adipoli ann enikk chechiye ishtamann and vave ne nalle istamann lub u vave umma ❤🦄🤩😍😘
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Tq daaa ❤️❤️❤️
@ayubkhankhan9525
@ayubkhankhan9525 10 ай бұрын
മോളെ നിന്റെ വീഡിയോ കണ്ടിട്ട് എന്താ പറയുക. എന്റെ ഉമ്മ യുടെ കുട്ടിക്കാലം ഒക്കെ ഇതുപോലെ ഒക്കെ ആയിരുന്നു. ഇത്രയും ബുദ്ധിമുട്ടി വീഡിയോ ഇടുന്ന കാണുമ്പോ. ഈ ഉമ്മാ യുടെ ഒരു hug തരുന്നു മോൾക്ക്
@saranyasbeautyvlogs
@saranyasbeautyvlogs 10 ай бұрын
Tq soooo much ഉമ്മാ ചക്കര ഉമ്മ 🥰🥰🥰🥰🥰
@Diyanpandiraj
@Diyanpandiraj 10 ай бұрын
I am from tn.i like keralam ,i like Malayalam, I like nature,it's all of in one channel it is yours.daily video podunka.
@saranyasbeautyvlogs
@saranyasbeautyvlogs 10 ай бұрын
Tq soooo much dear lb yu🥰🥰🥰 tamilnatil neenka entha ooru??
@Diyanpandiraj
@Diyanpandiraj 10 ай бұрын
@@saranyasbeautyvlogs karaikkudi..theriumo
@saranyasbeautyvlogs
@saranyasbeautyvlogs 10 ай бұрын
@@Diyanpandiraj illa da😍😍
@Diyanpandiraj
@Diyanpandiraj 10 ай бұрын
@@saranyasbeautyvlogs so sad😭😞
@Diyanpandiraj
@Diyanpandiraj 10 ай бұрын
@@saranyasbeautyvlogs next video epo poduvinka,shorts parka pidikala enaku.
@sizzbroBTS
@sizzbroBTS 9 ай бұрын
First time aaanu njan video kaanunnath adipoli aanuttooo😊
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Tq soooo much❤❤
@asharaf8988
@asharaf8988 10 ай бұрын
എന്ത് ഭംഗിയാ നിങ്ങളുടെ സ്ഥലം 🥰
@saranyasbeautyvlogs
@saranyasbeautyvlogs 10 ай бұрын
Varunno attappadik?? 🥰🥰
@asharaf8988
@asharaf8988 9 ай бұрын
@@saranyasbeautyvlogs വരാം 🥰
Купили айфон для собачки #shorts #iribaby
00:31
Кәріс өшін алды...| Synyptas 3 | 10 серия
24:51
kak budto
Рет қаралды 1,3 МЛН
小女孩把路人当成离世的妈妈,太感人了.#short #angel #clown
00:53
ഒരു അട്ടപ്പാടി vlog /Day in my life/Saranya'sbeauty Vlogs
42:06
Купили айфон для собачки #shorts #iribaby
00:31