റേഷൻ അരി ചൂടാക്കിയപ്പോൾ പ്ലാസ്റ്റിക് അരി | യാഥാർത്ഥ്യം എന്ത് ? Tricks Episode : 261

  Рет қаралды 104,427

Tricks by Fazil Basheer

Tricks by Fazil Basheer

Жыл бұрын

Article 51A(h) in The Constitution Of India
It shall be the duty of every citizen of India to develop the scientific temper, humanism and the spirit of inquiry and reform.
അത്ഭുത സിദ്ധി, അമാനുഷികത എന്ന പേരിൽ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന വീഡിയോകളുടെ രഹസ്യം, റീ ക്രിയേറ്റ് ചെയ്തു കാണിക്കാനോ, മറ്റേതെങ്കിലും വീഡിയോ, ഫയലുകൾ, ഉപയോഗിച്ച് അതിൻറെ രഹസ്യം തെളിയിക്കാനോ സാധിക്കുന്നത് മാത്രമേ എപ്പിസോഡുകളിൽ ഉൾപ്പെടുത്തുകയുള്ളൂ
പുതിയ വിഡിയോ പെട്ടെന്ന് നിങ്ങളിലേക്കെത്താൻ വിഡിയോക്ക് താഴെയുള്ള SUBSCRIBE ബട്ടൻ ക്ലിക്ക് ചെയ്ത ശേഷം ബെൽ ബട്ടൺ 🔔 ക്ലിക്ക് ചെയ്യുക
/ @tricksbyfazilbasheer5622
Facebook link :
FB Name :Tricks by Fazil Basheer
/ tricksbyfazilbasheer.c...
ഇൻസ്റ്റാഗ്രാം ലിങ്ക്👇
tricksbyfazilba...
മാജിക് പ്ലാനറ്റ് വീഡിയോ ലിങ്ക്👇
• 100 ൻറെ നിറവിൽ TRICKS...
#tricksbyfazilbasheer

Пікірлер: 316
@tricksbyfazilbasheer5622
@tricksbyfazilbasheer5622 Жыл бұрын
പ്ലാസ്റ്റിക് അരി കേരളത്തിൽ/ യാഥാർത്ഥ്യം എന്ത് ? kzbin.info/www/bejne/nIPJYnSnhd56qKc
@nijofrancis9754
@nijofrancis9754 Жыл бұрын
Samuelgeorge എന്ന യുട്യൂബ് ചാനലിൽ fortified rice കഴിച്ചാലുണ്ടാകുന്ന ദോഷങ്ങളെ കുറിച് പറയുന്നത് തെറ്റായിരിക്കുമോ ❓️
@Muhad491
@Muhad491 Жыл бұрын
ഈ ചാനലിൽ പറയുന്നതോ 🤔
@ishaqbp5751
@ishaqbp5751 Жыл бұрын
ഒരുസർക്കാരും നമ്മെ നന്നാക്കാൻ നടക്കുകയല്ല
@ammuvilambil8032
@ammuvilambil8032 11 ай бұрын
Ration rice is so good but unfortunately we get Two kg for which 22 + 50 for autorickshaw 72 rupees we have to spend so not collecting it
@ameerkv8581
@ameerkv8581 Жыл бұрын
സത്യത്തിൽ ഈയൊരു സംഭവം അറിയുന്നത് തന്നെ നിങ്ങളുടെ വീഡിയോ കണ്ടപ്പോഴാണ്
@ammi842
@ammi842 11 ай бұрын
ഞാൻ പറഞ്ഞപ്പോ ആരും അംഗീകരിക്കുന്നില്ല. എല്ലാർക്കും പുച്ഛം. സോഷ്യൽ മീഡിയ യിൽ എല്ലാം സത്യമെന്ന് വിശ്വസിക്കുന്ന സമൂഹം. 🔥ഫാസിൽക്ക മാസ്സ് 🔥👌
@elbeeskabraham211
@elbeeskabraham211 Жыл бұрын
നല്ല ഇൻഫർമേഷൻ ❤❤❤ Viral ആകാനുള്ള ഒരു അവസരവും ആരും മിസ്സാക്കില്ല അതാണ് ഇങ്ങനെയുള്ള videos എടുക്കാനും പ്രചരിക്കാനും കാരണം എന്തായാലും സത്യാവസ്ഥ പുറത്തുകൊണ്ടുവന്നല്ലോ 👍👍 നന്ദി ഇക്ക ❤❤
@krishnank7300
@krishnank7300 Жыл бұрын
ഞാൻ ഇപ്പോഴാണ് ഈ വീഡിയോ കാണുന്നത് ഈ ചാനലിൽ നിന്ന് തന്നെ ഇതിന്റെ സത്യാവസ്ഥയും മനസ്സിലായി 👍
@thulasidharanthambi7914
@thulasidharanthambi7914 Жыл бұрын
👌👌👌
@joyaljoyal6624
@joyaljoyal6624 Жыл бұрын
റൈറ്റ് 👍🏻👍🏻
@Lailavk892
@Lailavk892 Жыл бұрын
Njanum 👍
@sanam4898
@sanam4898 Жыл бұрын
Same
@krishnankutty9970
@krishnankutty9970 Жыл бұрын
ഒരുനേരത്തെ ഭക്ഷണത്തിന് വേണ്ടി ബുദ്ധിമുട്ട് അനുഭവിച്ച ഒരു വ്യക്തിയും ഇതുപോലെ പറയില്ല. ഞാൻ അനുഭവസ്ഥൻ. ചേച്ചി പൈസ ഉണ്ടാക്കാൻ ഒരുപാട് വഴികളുണ്ട് പക്ഷേ ഇതുപോലെ പറയരുത് നമ്മുടെ നാടിനെ.😭😭
@syedali-ky3ml
@syedali-ky3ml Жыл бұрын
ഈ കാര്യം കസ്റ്റമറിൻ്റെൽ പറഞ്ഞ് മടുത്ത ഒരു റേഷൻ കടക്കാരൻ ഞാൻ 😊
@m.c.bejoysm.c.b8737
@m.c.bejoysm.c.b8737 Жыл бұрын
ചുമ്മാ.....
@ishaqbp5751
@ishaqbp5751 Жыл бұрын
കേന്ദ്രവും കേരളവും നമ്മെ നന്നാക്കാൻ നടക്കുകയല്ല അരി നല്ലതല്ലവേണമെങ്കിൽ കൊണ്ട് പോയിക്കോ എന്ന് പറയണം
@syedali-ky3ml
@syedali-ky3ml Жыл бұрын
ഒരു കസ്റ്റമർ അത് മാത്രം പെറുക്കി എടുത്ത് തിരികെ കൊണ്ടു് വന്ന്... ഉളുത്ത അരി എന്ന് 😂😂😂
@RajanRajan-bk2mo
@RajanRajan-bk2mo 7 ай бұрын
😮
@shahananizar2092
@shahananizar2092 Жыл бұрын
Fortified Rice,Fortified Milk, Fortified Oil.... അങ്ങനെ നമ്മൾ നിത്യ ഉപയോഗ സാധനങ്ങളിൽ ഒക്കെ ഇത് കൊണ്ടുവരാൻ പെട്ടെന്ന് സാധിച്ചു.....ഇത് ആളുകളിൽ പോഷകകുറവുകൾ പരിഹരിക്കാൻ വേണ്ടി ആണെന്ന് പറയുന്നത് കൊണ്ട് ആരും ഇതിൻ്റെ side effects നെ പറ്റി പഠിക്കുന്നില്ല... ഇന്ത്യയിലെ fortification എന്ന പദ്ധതി വിദേശ കമ്പനികൾ ആണ് മുന്നോട്ട് കൊണ്ട് വന്നത്...അതിൽ അവർക് ഉള്ള താൽപര്യവും..നമ്മുക് ഉണ്ടാകുന്ന ഭാവി പ്രശ്നങ്ങളും...മനസ്സിലാക്കണം.. മാത്രമല്ല ഇത് കാരണം എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ സർകാർ ഏറ്റെടുകുകയില്ല..എന്നും പ്രത്യേകം പറയുന്നുണ്ട്... പോഷകം എന്ന് പറഞ്ഞുകൊണ്ട്...എല്ലാവരിലും ഇത് എത്തിയാൽ ഉണ്ടാകുന്ന പ്രശ്നങ്ങളെ പറ്റി പഠിക്കാൻ ശ്രമിക്കണം...
@aneesharavind2343
@aneesharavind2343 Жыл бұрын
തെളിയിക്കപ്പെട്ടിട്ടുള്ള ഒരു പ്രശ്നം പറയാവോ 😅
@ANONYMOUS-ix4go
@ANONYMOUS-ix4go Жыл бұрын
അതെ നിങ്ങളെക്കാളും വിവരം ഉള്ള ആൾക്കാർ ആണ് ഇതിന്റെ പിന്നിൽ അത് മനസ്സിൽ വെക്കുക ആദ്യം........ തമിഴന്റെ വിഷം അടിച്ച പച്ചക്കറിയും... വിഷം ചേർത്ത മത്സ്യം മാംസം വെട്ടി വിഴുങ്ങുന്നവരാണ് ഇഅതിനെക്കുറിച്ചു പറയുന്നത് 🤣🤣🤣🤣
@abdulraheem3890
@abdulraheem3890 Жыл бұрын
കൊറോണ വാക്സിൻ ഗവണ്മെന്റ് ഉത്തരവാദി അല്ല എന്നു പറഞ്ഞത്
@alwinsalphons8129
@alwinsalphons8129 Жыл бұрын
മെഡിക്കൽ മാഫിയയുടെ തന്ത്രങ്ങൾ..ആശുപത്രികൾ രോഗികളെ കൊണ്ട് നിറയണം..പ്രതികരിക്കാൻ ആരുമില്ലേ...
@mohammedmusthafa8325
@mohammedmusthafa8325 11 ай бұрын
​@@aneesharavind2343karalsambhanthamaya rogangal ullavark ee rice kazhikkan pattillennu doctarmar paranhittund
@sudhia4643
@sudhia4643 Жыл бұрын
ഇതുപോലുള്ള. വാർത്തകൾ. പടച്ചുവിടുമ്പോൾ. ബുദ്ധിയുള്ള. ആരോടെങ്കിലുംഅഭിപ്രായം..ചോദിക്കുന്നതിൽതെറ്റില്ല.അവർക്കുവേണ്ടി. ചൂട്ട്തെളിക്കാൻ. മറ്റുചിലരും. ട്രിക്സിനൊപ്പം നേരിനൊപ്പം. 🙏🙏🙏👍👍👍👍👍👌👌👌S. EKM.
@kannur29
@kannur29 11 ай бұрын
ഇത്രയും നാൾ സർക്കാരിനെ വിശ്വസിച്ചു ഇതു പെരുക്കിക്കളയാതെ കഴിച്ചു.സത്യം മനസ്സിലാക്കി തന്നതിന് നന്ദി.കാരണം ഇപ്പോൾ മനസ്സിലായി ഒരു നിലക്കും സര്കാരിനെ വിശ്വസിക്കരുതെന്നു😂.പോഷകക്കുറവ് പരിഹരിക്കുന്നു പോലും.പോഷകക്കുറവ് പരിഹരിക്കലല്ല ഇവരുടെ പ്രശ്നം അരിയുടെ ലഭ്യത കുറവ് പരിഹരിക്കലാ ണെന്നു ഇപ്പോഴല്ലേ പിടി കിട്ടിയത്😅.ദയവു ചെയ്ത് കഴിക്കുന്നവർ അത് പെറുക്കി മാറ്റി കഴിക്കണം പ്ളീസ്.കാരണം കൊറോണ വാക്‌സിൻ എടുക്കൽ നിർബന്ധമാക്കിയ സർക്കാർ കുറച്ചു കഴിഞ്ഞപ്പോൾ കൈ മലർത്തി,ഞങ്ങൾ ഉത്തരവാധികളല്ല എന്നു പറഞ്ഞു മുങ്ങി.അതു പോലെ കുറച്ചു കഴിഞ്ഞാൽ ഇതൊക്കെ തിന്ന് രോഗം പിടിച്ചു കഴിഞ്ഞാൽ സർക്കാർ ഇതും കൈമലർത്തില്ല എന്ന് എന്തുറപ്പാനുള്ളത്😮.
@sulukp51
@sulukp51 15 сағат бұрын
ശെരിയ
@thambiennapaulose936
@thambiennapaulose936 Жыл бұрын
കൃത്രിമ അരി ഉണ്ടാക്കുമ്പോൾ അതിൽ ചേർക്കുന്ന മറ്റു വസ്തുക്കളുടെ കോളിറ്റി പരിശോധന കർശനമാക്കുന്നുണ്ടോ ഇത്തരം പരിഷ്കാരങ്ങൾ നടത്തി വിജയിച്ച ഏതെങ്കിലും രാജ്യം നമ്മുടെ മുൻപിൽ ഉണ്ടോ?? അതോ നമ്മളാണോ ആദ്യമായി ഈ പരീക്ഷണം നടത്തുന്നത്?? ആയിരക്കണക്കിന് ലോഡ് ഭക്ഷ്യധാന്യങ്ങൾ ഇങ്ങനെ ചെയ്യുന്നത് ഉത്തരവാദിത്തപ്പെട്ട ഏജൻസികൾ ആണോ?? ജനങ്ങൾക്ക് ആശങ്ക സ്വാഭാവികം അത് ക്ലിയർ ആക്കി കൊടുക്കേണ്ടത് ഗവൺമെന്റിന്റെ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കടമയാണ്🤔 ജനങ്ങളുടെ ആരോഗ്യത്തിന് വേണ്ടി അയഡിൻ ചേർത്ത ഉപ്പ് മാത്രം കഴിക്കൂ എന്ന് നിർദ്ദേശത്തെ തുടർന്ന് പല പ്രശ്നങ്ങളും ഇപ്പോൾ ഉള്ളതായി കാണുന്നു അതുപോലെ ആകുമോ ഇതും എന്ന് കണ്ടറിയാം 🙏
@sulaimanpampady
@sulaimanpampady Жыл бұрын
വിറ്റാമിൻ മറ്റരു പറ്റിക്കൽ
@Taala-Shareef
@Taala-Shareef Жыл бұрын
Faaasilkkaaaa Nighale intro poliyaaanttaaa😆😆😆. And information ℹ️ 👌🏻😍👌🏻
@sivarajthekkumpuram3965
@sivarajthekkumpuram3965 Жыл бұрын
Very good information. Thank you Sir.🤝💛💚💜❤️
@ramseenaramzzz6053
@ramseenaramzzz6053 Жыл бұрын
Thank you for this information. Even I had the same doubt
@vipinjr6657
@vipinjr6657 Жыл бұрын
Great job. Good information 👏🏻👏🏻👏🏻
@manunair6004
@manunair6004 Жыл бұрын
Thank you for the info. Great job 👍
@fshs1949
@fshs1949 Жыл бұрын
Thank you for your explanation.
@naseema7074
@naseema7074 Жыл бұрын
ഈ വീഡിയോക്ക് വേണ്ടി waiting ആയിരുന്നു ❤
@yasodaraghav6418
@yasodaraghav6418 Жыл бұрын
Kureperkulla samshayamanu fazil theerthed thankyou all the best
@divakarank8129
@divakarank8129 Жыл бұрын
🙏ബിരിയാണി റൈസ് കൃത്രിമമായി ഉണ്ടാക്കുന്നതായി പറഞ്ഞുകേൾക്കുന്നുണ്ട് ഇപ്പോൾ ബോദ്ധ്യമായി 😍
@smvmvs3092
@smvmvs3092 Жыл бұрын
ഫാസിൽ ഭായ് ഇതുപോലെ ഒരു താറാവ് മുട്ട പ്ലാസ്റ്റിക് എന്ന് പറയുന്നുണ്ട്... സത്യാവസ്ഥ ഒന്ന് അറിയണമായിരുന്നു ❤
@narayanankuttyk8518
@narayanankuttyk8518 Жыл бұрын
പോഷകം മിക്സ്സ് ചെയ്ത അരിയാണാണ് എന്ന ബോർഡ് റേഷൻകടയിൽ വെയ്ക്കേണ്ടതല്ലേ ...❤...
@narayanankuttyk8518
@narayanankuttyk8518 Жыл бұрын
@@A4agrotech സോറി ഞാൻ പോകാറില്ല അതായിരിക്കും ബോർഡ് ണ്ടെങ്കിൽ നല്ലത് പരാതി പറയുന്നവർക്ക് അത് കാണിച്ച് കോടുക്കാമല്ലോ. താങ്കസ് .
@nishadm910
@nishadm910 Жыл бұрын
വലിയ ഒരു സംശയം തീർന്നു കിട്ടി 👍🏻
@deetalks2560
@deetalks2560 Жыл бұрын
Great video... As always ❤
@rubeenarubeenamuneer9632
@rubeenarubeenamuneer9632 11 ай бұрын
Ipppozhanu njanidinde sathyavashta ariyunnad aadyamokke eduthu kalayumayirunnu ipo onnum nokade kazhiknoke tudangi ippo samadanamayi good Information
@jasmineyesudas5952
@jasmineyesudas5952 Жыл бұрын
Neruthe thanne e kariam jenangalil ariyichirunnu poshakajunamulla ari chernnane reshanari varunnathe enne.athe ellavorum manisilakkiyal mathi.thanku.
@vijaymadav1568
@vijaymadav1568 Жыл бұрын
ചാനലിന്റെ റേറ്റിങ് കിട്ടാൻവേണ്ടി ഇങ്ങനെ യുള്ള വീഡിയോകൾ ചെയ്യുന്ന യൂട്യൂബർ മാർ ശ്രദ്ധിക്കുക
@zaakabid
@zaakabid Жыл бұрын
Thank you ekka ...forwarded ❤❤❤❤❤
@Heavensoultruepath
@Heavensoultruepath Жыл бұрын
വർഷങ്ങളായി കുട്ടിക്കാലം മുതലേ റേഷൻ അരിയാണ് ഊണ് കെമിക്കൽ ചേർക്കാത്ത സാധാരണ ക്കാരൻറെ അന്നം ചിലപ്പോൾ നുള്ളി പറക്കേണ്ടി വരുംഅത്ര മാത്രം അല്ലാതെ കള്ള പ്രചരണം സന്കടം തന്നെ നന്ദി സഹോദരാ സത്യം തെളിവായി എത്തിക്കുന്നതിന് 🎉
@soumyaraj4819
@soumyaraj4819 Жыл бұрын
അതുകൊണ്ടാ താങ്കൾക്ക് പോഷക കുറവുണ്ടെന്ന് സായിപ്പ് പറഞ്ഞപ്പോ നമ്മുടെ നാട്ടിലെ കവാത്ത് മറക്കാത്ത ഭരണകർത്താക്കൾ പോഷകം കലക്കിയ അരി തരുന്നത്. സത്യം തെളിയിക്കുന്നയാള് പറഞ്ഞല്ലോ വാങ്ങി കഴിച്ചോ.
@anusuresh8270
@anusuresh8270 Жыл бұрын
Thanks ikka
@sudhirot3900
@sudhirot3900 11 ай бұрын
Thanks for this Information
@user-nl4xn8sx1e
@user-nl4xn8sx1e Жыл бұрын
Good information 🎉
@VOYAGELAKSHADWEP
@VOYAGELAKSHADWEP 8 ай бұрын
Good information 💯
@sujithnair1984
@sujithnair1984 Жыл бұрын
Good information 😊
@Aneeshelevens
@Aneeshelevens Жыл бұрын
Broo കിടുവേ.. 👍👏💪
@abbastpabstp8810
@abbastpabstp8810 Жыл бұрын
നല്ല ഇൻഫർമേഷൻ "അരിയാണ് പൊരി"
@nasheedabeegambeegam4478
@nasheedabeegambeegam4478 Жыл бұрын
അതെ ഫോർട്ടിഫൈഡ് അരിയാണ് ഞാൻ അംഗൻവാടി teacher ആണ് ഞങ്ങള്ക്ക് ഇതെക്കുറിച്ചു class ഉണ്ടായിരുന്നു ഈ അരിയാണ് അംഗൻവാടി യിൽ വരുന്നത് 👍🏻👍🏻👍🏻
@aboot2483
@aboot2483 6 ай бұрын
ഇത് നിങ്ങൾക്ക് ക്ലാസ് ഉണ്ടായത് കൊണ്ട് കാര്യമില്ല എല്ലാവരും അറിയണ്ട താണ്
@fancyantony3111
@fancyantony3111 Жыл бұрын
Good Information 👍👍
@naturesvegrecipes
@naturesvegrecipes Жыл бұрын
Thanks 💞👍
@TraWheel
@TraWheel Жыл бұрын
ചില ശാസ്ത്ര ബോധമില്ലാത്ത സൈക്കോകൾ ഉണ്ട് , എന്തെന്നറിയില്ല ഇങ്ങനെ ഒക്കെ ചെയ്താൽ ഒരു തരിപ്പ് ...
@ranjithtm4865
@ranjithtm4865 Жыл бұрын
Thanks ❤❤
@raveendranputhiyakandamrav7127
@raveendranputhiyakandamrav7127 Жыл бұрын
ഇവിടെ പ്രത്യേകം പറയട്ടെ, ഇത് കേന്ദ്ര സർക്കാർ ചെയ്യുന്ന കൊടും ചതിയാണ്. കേരള സർക്കാർ തന്നെ ഈ അരി വേണ്ട എന്ന് പറഞ്ഞിരുന്നു. അതേ പോലെ തമിഴ് നാടും. അധികം ആയാൽ അമൃതും വിഷമാണ്. വിറ്റാമിന്റെ അതി പ്രസരം മൂലം മുഴുവൻ ജനങ്ങളും ഇനി മാരക രോഗങ്ങൾക്ക്‌ ഇരയാവാൻ പോവുകയാണ്. പൊതു ജനം ഇതിനെതിരെ പ്രതികരിച്ചേ മതിയാവൂ. ഒരുപാട് വിദഗ്ധന്മാർ ഇതിനെതിരെ പറഞ്ഞിട്ടുണ്ട്.
@anaghapillai5457
@anaghapillai5457 Жыл бұрын
Sir have you heard about pularin metal. Please do a vedio about it
@kavyalakshmi492
@kavyalakshmi492 Жыл бұрын
Good information 👍👍👍
@msak3332
@msak3332 Жыл бұрын
ഞാൻ ആദ്യമായിട്ട് കേൾക്കുകയാണ് .
@hmzk938
@hmzk938 Жыл бұрын
ഞാനും കണ്ടതാണ് ഈ വീഡിയോ എനിക്ക് ഫാസിൽ സാറിന് അയച്ചു തരണം എന്നുള്ള ആഗ്രഹം ഉണ്ടായിരുന്നു
@ummerp3679
@ummerp3679 Жыл бұрын
Very good 👍👍👍👍
@jahangeer979
@jahangeer979 Жыл бұрын
Video super ❤
@SelvaRaj-rq3wv
@SelvaRaj-rq3wv Жыл бұрын
മുന്നോട്ട് മുന്നോട്ട്.... 👌👌👌👌❤️❤️👍👍
@TheKhadersha
@TheKhadersha Жыл бұрын
ഞമ്മ ഇത് വാങ്ങൽ എന്നോ നിർത്തി 😜😜 ഏകദേശം 80,000 പേരിൽ ഒരു വിദേശ കമ്പനി ഒരു Survey നടത്തിയിട്ടു മോഡിയണ്ണനോട് പറയുന്നു... ഇന്ത്യയിലെ ജനങ്ങൾക്ക് മുഴുവൻ വിറ്റാമിന്റെ കുറവുള്ളത് കൊണ്ട് ഞങ്ങള്ക് സഹിക്കാൻ പറ്റുന്നില്ല.. അതിനാൽ ഇന്ത്യയിലെ ജനങ്ങൾക്ക് മുഴുവൻ ഞങ്ങൾ എന്തൊക്കെ കുത്തി കലക്കി തരും അതൊക്കെ... റേഷൻ അരിയിൽ കലർത്തി കൊടുക്കണം എന്ന് പറഞ്ഞു.. മോഡിയണ്ണൻ സമ്മതിക്കുകയും ചെയ്തു..കരാറും ഒപ്പിട്ടു😅😅 അത് പ്രകാരം കോടികൾ ചിലവ് ചെയ്ത് ഒരു പ്ലാന്റ് ഉണ്ടാക്കി.. അതിലൂടെ എന്തൊക്കെയോ കുത്തി കലക്കി തരുന്നു... വിറ്റാമിൻ കുറവുള്ളവർ മാത്രമല്ല... എല്ലാരും കഴിക്കണം... ഇത് മൂലം ഉണ്ടാകാൻ പോകുന്ന രോഗത്തിനുള്ള മരുന്നും എപ്പോഴേ തയ്യാറാക്കി കഴിഞ്ഞിരിക്കുന്നു... എല്ലാ പൊട്ടത്തരങ്ങൾക്കും ഏറാൻ മൂളുന്ന മോഡിയാണ്ണനോട് സഹതാപം തോന്നുന്നു
@vinod-it5bn
@vinod-it5bn Жыл бұрын
Good information 👍🏻
@sagarmadathil5598
@sagarmadathil5598 Жыл бұрын
Thanks Bro
@anuanuz3959
@anuanuz3959 Жыл бұрын
എനിക്ക് പച്ചരിയിൽ നിന്നു കിട്ടിയിരുന്നു ഞാൻ കേടുവന്ന അരിയാണ് എന്നുകരുതി കളഞ്ഞു.
@shejinashajahan6234
@shejinashajahan6234 Жыл бұрын
Njanum aa video kandathaanu...avar cheyyunnathu sheriyaanu...pakshe manasilaakkithu thettayipoyi...
@ranjith-il8fx
@ranjith-il8fx Жыл бұрын
🌿 അഭിനന്ദനം 🌿
@akhilkannan5450
@akhilkannan5450 Жыл бұрын
good info
@ushamadhu3990
@ushamadhu3990 10 ай бұрын
Thanks
@yaashmika9795
@yaashmika9795 Жыл бұрын
nalla information
@ammuvilambil8032
@ammuvilambil8032 11 ай бұрын
Earlier govt informed the consumers that the rice is made fortified ,you can see few grains too much white and don't pick them and throw away Then where from the problem arises?
@sajan5555
@sajan5555 Жыл бұрын
ഫസിൽ പറഞ്ഞത് ശരിയാണ്. അത് ഞാൻ വായിച്ചിരുന്നു..
@ahadpazpot2288
@ahadpazpot2288 Жыл бұрын
Good video
@learntodriveall3848
@learntodriveall3848 Жыл бұрын
Sathiyam aanu p aranjedhu njan kandedhaa. Kuthirnnal valiya ari eduthu nokkiyal cheli pole azhukukha... Reshan kazhikkunna aalukalkkanu strock adhikavum undavunnedhu.
@shobinjosephantony
@shobinjosephantony Жыл бұрын
പൊളി…!
@NaserNaser-fu2jt
@NaserNaser-fu2jt Жыл бұрын
Super
@preethipreethi6616
@preethipreethi6616 Жыл бұрын
ഞങ്ങൾക്കും കിട്ടി അരി. റേഷൻ കടയിൽ ചേട്ടൻ ഞങ്ങളോട് പറഞ്ഞിട്ടിയുണ്ടാർന്നു... അരി കഴിക്കുമ്പോൾ വെള്ള അരി ഉണ്ടാവും അതു വിറ്റാമിൻ അടങ്ങിട്ടുള്ള അരിയെന്നു പറഞ്ഞു കഴിയണ്ടേ ആവശ്യമില്ല എന്നു പറഞ്ഞു
@jim409
@jim409 Жыл бұрын
Superb
@majnaskadumbottil3088
@majnaskadumbottil3088 Жыл бұрын
Good 👍
@amcafamily
@amcafamily Жыл бұрын
ജനങ്ങൾക്ക് പോഷകങ്ങൾ ലഭിക്കാൻ ഗവർമെന്റ് ഇത്രേം റിസ്ക്ക് എടുക്കോ?🫣 ആരോഗ്യത്തിൽ ഇത്രക്കും കരുതൽ ... അതും നമ്മടെ ഗവർമെന്റിന് ....
@soumyaraj4819
@soumyaraj4819 Жыл бұрын
ചതിയാണ് എല്ലാ വരേയും രോഗികളാക്കി മരുന്ന് കമ്പനിക്ക് സമ്പത്തുണ്ടാക്കാനുള്ള തന്ത്രം
@preethypthampy2327
@preethypthampy2327 11 ай бұрын
Central food safety Authority സർക്കാരുമായി ചേർന്ന് ചെയ്യുന്നതാണ്
@preethypthampy2327
@preethypthampy2327 11 ай бұрын
അതെന്താ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നാണോ?
@najmaabdulazeez3427
@najmaabdulazeez3427 11 ай бұрын
Ration shopil ninnum ee thavana ayal athu prathyekam paranju
@dollyjolly1575
@dollyjolly1575 11 ай бұрын
🤣🤣🤣😂😂😂😅😅😅
@akhilkannan5450
@akhilkannan5450 Жыл бұрын
powli bro
@abdussamadh557
@abdussamadh557 Жыл бұрын
ഞാൻ ഈ വീഡിയോ കണ്ടപ്പയേ നിങ്ങളുടെ വീഡിയോ പ്രതീക്ഷിച്ചു
@ravikpravikp4810
@ravikpravikp4810 11 ай бұрын
റേഷൻ മട്ടയരി കഴുകിയ വെള്ളം വേറെ വെള്ളയരിയിൽ മിക്സ് ചെയ്താലും ആ അരിയിൽ കളറോടുകൂടിയവര കാണും മൂല്യവർദ്ധിത ഉൽപന്നങ്ങൾ നിർമ്മിക്കുന്നുണ്ട് അതിന്റെ അവശിഷ്ട മാണ് മട്ടയരി കുളം കലക്കി
@shafishafi2463
@shafishafi2463 11 ай бұрын
Njanum pareekshichu sheriyanuw
@asiya7653
@asiya7653 11 ай бұрын
ഇതൊന്നുമറിയാതെ അങ്ങിനെയുള്ള അരി ഇന്നും കുറേ പെറുക്കി ഒഴിവാക്കിയിട്ടുണ്ട് ഞാൻ 🤭
@darsanadarsana5627
@darsanadarsana5627 11 ай бұрын
നന്ദി ഞാൻ പേടിച്ചു
@sheebannv5851
@sheebannv5851 Жыл бұрын
സൂപ്പർ
@Muhammad_yazim_
@Muhammad_yazim_ Жыл бұрын
👍👍👍good
@physicsclassesjinesh7670
@physicsclassesjinesh7670 Жыл бұрын
Fazil bhai❤❤
@mp.muhammedaly8317
@mp.muhammedaly8317 Жыл бұрын
ഫാസിൽ ഭായിക്ക് കണ്ടൻറ് ഉണ്ടാക്കി കൊടുത്ത വീട്ടമ്മക്ക് ,,,🎁
@reenaleenus-vc4ny
@reenaleenus-vc4ny 11 ай бұрын
താങ്ക്‌യൂ ടെൻഷൻ മാറി
@rukiyahameed
@rukiyahameed 6 ай бұрын
Nirmana unitil nakunnath sathyasanthamay janangalkukoodi manasilakumvidham kanikuka athan sari
@MR-jg8oy
@MR-jg8oy 11 ай бұрын
ഇത് ഞാൻ കുറെ മാസങ്ങൾ ഓരോരുത്തരോടും ചോദിക്കുന്നത് എന്താണ് അരിയിൽ കാണുന്ന ഈ പുതിയ വില്ലൻ എവിടെ നിന്നും ശരിക്കുള്ള ഉത്തരം കിട്ടിയില്ല ജനങ്ങളെ കൊന്നൊടുക്കാനുള്ള പരിപാടി ആണല്ലേ...
@shaiju.k9482
@shaiju.k9482 11 ай бұрын
താങ്കൾ പറഞ്ഞത് സത്യം തന്നെ പക്ഷെ ഇതു കഴിച്ചാൽ ഗുരുതര ആരോഗ്യ പ്രശ്നം ഉണ്ടാകും
@AbdulMajeed-pd5fu
@AbdulMajeed-pd5fu 11 ай бұрын
കൃത്രിമ പദാർത്ഥങ്ങൾ അരിയിൽ ചേർക്കുന്നത് ഹാനികരമാണ് !!! വിറ്റാമിനു० ഫോളിക്കാസിഡുമുള്ള പ്രകൃതപരമായ ആഹാരങ്ങൾ കഴിക്കുക!! കൃത്രിമ പദാർത്ഥങ്ങൾ കിഡ്നിയു०.കരളു०തകർക്കു०!
@sudheer5586
@sudheer5586 11 ай бұрын
അവരെ പറഞ്ഞിട്ട് കാര്യം ഇല്ല കാലങ്ങളായി കാണുന്ന അരി ഇങ്ങനെ അല്ലല്ലോ
@shasworld-pu7do
@shasworld-pu7do 11 ай бұрын
കൊല്ലത്തു കടക്കൽ പണം കിട്ടുക, കല്ല് മഴ ഇതിന്റെ സത്യാവസ്ഥയെ കുറിച്ച് ഇക്ക ഒരു വീഡിയോ ചെയ്യണം pls
@bushrashameer9759
@bushrashameer9759 Жыл бұрын
ഞാൻ ഇ arikal പൊരുകി ഒയിവാക്കൾ ആന്ന്(2മാസത്തെ ariyil ആണ് ഇത് കാണുന്നത്)
@mrerfect175
@mrerfect175 Жыл бұрын
👌👌
@ramesanpkramesanpk1975
@ramesanpkramesanpk1975 Жыл бұрын
ഇക്ക ❤❤❤❤❤
@NandakumarJNair32
@NandakumarJNair32 Жыл бұрын
ഫാസിൽ ഭായി... പേടിപ്പെടുത്തുന്ന ഗോസ്റ്റ് വീഡിയോ കാണിക്കുന്ന ചാനലുകൾ ഇപ്പോൾ വ്യാപകമാവുകയാണ്. മലയാളത്തിലും ഉണ്ട്. ഇതേക്കുറിച്ച് എന്താണഭിപ്രായം. ഒന്ന് ശ്രദ്ധിക്കുമല്ലോ... പൊളിച്ചടുക്കണം. 😃
@tricksbyfazilbasheer5622
@tricksbyfazilbasheer5622 Жыл бұрын
ഗോസ്റ്റ് റിലേറ്റ് ചെയ്തുള്ള എല്ലാ വിഷയങ്ങളും പറഞ്ഞ് അവസാനിപ്പിച്ചതാണ്.
@fredericjohnson8440
@fredericjohnson8440 Жыл бұрын
​@@tricksbyfazilbasheer5622Correct broyude video kandavark manasilakum... pinne pavam avante abhinayam super anu Athinum kanji kudukkande??
@achuachu3518
@achuachu3518 Жыл бұрын
എന്റെ അയൽവാസി ചേച്ചി ഈ വീഡിയോ കാണിച്ചു തന്നു ഞാൻ പറഞ്ഞു അത് fortified rice aanunnu avarkkath viswasikkan prayasam njan ee vedio share cheythittund ith kanda viswasayikkolum
@leyonantony3026
@leyonantony3026 Жыл бұрын
Anthanu add cheythathu ennu mention cheyyande . Ennityalle vilkkan padullu 🤔
@salmahashim255
@salmahashim255 Жыл бұрын
ഇതു പെറുക്കി കളഞ്ഞു ചോറ് വെക്കുന്ന ഞാൻ 😂
@NandhuUzhamalakkal
@NandhuUzhamalakkal Жыл бұрын
Fast 👍💌
@sheejapc-hy1si
@sheejapc-hy1si Жыл бұрын
👍👍
@najumabeevi4503
@najumabeevi4503 9 ай бұрын
എനിക്കും ഈ അനുഭവം und
@kanakakarwauth2357
@kanakakarwauth2357 Жыл бұрын
Itharam vedio idunnavar vicharikunnath avare pole befakoof aanu pothu janghal ennanu chilarund harpic cooker kazhukanum toilet clean cheyyan salt. Rice water iva upayogichal mathy ennu vidio idum. Kure manna budhikal athinu like adikum
@Worldvision339
@Worldvision339 8 ай бұрын
Appo plastic rice process video social mediayil undallo athentha sambhavam ?
@dhaneeshputhiottil7365
@dhaneeshputhiottil7365 Жыл бұрын
ഇങ്ങിനെയുള്ള തെറ്റിദ്ധാരണ പരത്തുന്നവരുടെ പേരിൽ നിയമനടപടി എടുക്കേണ്ടതാണ്.
@prasadpk4429
@prasadpk4429 Жыл бұрын
❤ഫാസിൽ ബ്രോ ഇതുപോലെ ഒരു അനുഭവം ഉണ്ടായിട്ടുണ്ട് പലചരക്ക് കടയിൽ നിന്ന് വേടിച്ച അരി വേവിച്ചപ്പോൾ കഞ്ഞി വെള്ളത്തിന്റെ പാട പ്ലാസ്റ്റിക് പോലെ ആയി പക്ഷെ ചോറിന് കുഴപ്പംഉണ്ടായിരുന്നില്ല 👍
@shahz_talkz
@shahz_talkz Жыл бұрын
That's normal bro
@aneesharavind2343
@aneesharavind2343 Жыл бұрын
കഞ്ഞിവെള്ളം തണുക്കുമ്പോ പിന്നെ പാട അല്ലാതെ ടാർപ്പായ വരോ 😹
@kunjustories
@kunjustories Жыл бұрын
@@aneesharavind2343 നിങ്ങള് തഗ് അടിക്കാൻ ഇവിടെ പായ വിരിച്ചു ഇരിക്കുവാണോ 😀
@shahimolkps8124
@shahimolkps8124 8 ай бұрын
​@@aneesharavind2343🤣🤣🤣😂
@user6883
@user6883 7 ай бұрын
​@@aneesharavind2343😂
@sheebababu9261
@sheebababu9261 Жыл бұрын
👍👍❤
Задержи дыхание дольше всех!
00:42
Аришнев
Рет қаралды 3,7 МЛН
Gym belt !! 😂😂  @kauermotta
00:10
Tibo InShape
Рет қаралды 18 МЛН
അത്ഭുത കായ തട്ടിപ്പ് | Tricks Episode : 268
7:13
അത്ഭുത ഗോവണി l Tricks by Fazil Basheer | Tricks Episode : 29
11:53
Кто из девушек быстрее печатает?
0:58
Лайфхаки не нужны
0:28
Miracle
Рет қаралды 1,8 МЛН
Don’t Stealing 👵Moral Stories for kids #kidsvideos #goodhabits #youtubekids #cartoon
0:21
Elizabeth and Briceida Learning & Fun
Рет қаралды 15 МЛН