അത്ഭുത ഗോവണി l Tricks by Fazil Basheer | Tricks Episode : 29

  Рет қаралды 452,313

Tricks by Fazil Basheer

Tricks by Fazil Basheer

4 жыл бұрын

Article 51A(h) in The Constitution Of India
It shall be the duty of every citizen of India to develop the scientific temper, humanism and the spirit of inquiry and reform.
അത്ഭുത സിദ്ധി, അമാനുഷികത എന്ന പേരിൽ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന വീഡിയോകളുടെ രഹസ്യം, റീ ക്രിയേറ്റ് ചെയ്തു കാണിക്കാനോ, മറ്റേതെങ്കിലും വീഡിയോ, ഫയലുകൾ, ഉപയോഗിച്ച് അതിൻറെ രഹസ്യം തെളിയിക്കാനോ സാധിക്കുന്നത് മാത്രമേ എപ്പിസോഡുകളിൽ ഉൾപ്പെടുത്തുകയുള്ളൂ
പുതിയ വിഡിയോ പെട്ടെന്ന് നിങ്ങളിലേക്കെത്താൻ വിഡിയോക്ക് താഴെയുള്ള SUBSCRIBE ബട്ടൻ ക്ലിക്ക് ചെയ്ത ശേഷം ബെൽ ബട്ടൺ 🔔 ക്ലിക്ക് ചെയ്യുക
/ @tricksbyfazilbasheer5622
Facebook link :
FB Name :Tricks by Fazil Basheer
/ tricksbyfazilbasheer.c...
ഇൻസ്റ്റാഗ്രാം ലിങ്ക്👇
tricksbyfazilba...
മാജിക് പ്ലാനറ്റ് വീഡിയോ ലിങ്ക്👇
• 100 ൻറെ നിറവിൽ TRICKS...
#tricksbyfazilbasheer #untoldstory #revealingfacts #Realfacts #AmazingStories #realfacts #coolfacts #top10 #scientificthings #10facts #interestingfacts #Tricks #Ideas #scientificthought#worldfacts #Factsnewvideo #Factedition #mysticstoryteller #FazilBasheer #ScientificExperiments #Truefacts

Пікірлер: 1 100
@ubaibphonefix
@ubaibphonefix 4 жыл бұрын
എല്ലാ ഉടായിപ്പ് പരിപാടിയും കാലേൽ വാരി ഭിത്തിയിൽ അടിക്കുന്ന Tricks മച്ചാനു എത്ര like
@powerfighter9732
@powerfighter9732 4 жыл бұрын
100 like
@soudhabacker5205
@soudhabacker5205 4 жыл бұрын
10000 like
@ubaibphonefix
@ubaibphonefix 4 жыл бұрын
@@soudhabacker5205 👍
@ubaibphonefix
@ubaibphonefix 4 жыл бұрын
@@powerfighter9732 👍
@muhammedrafi1600
@muhammedrafi1600 4 жыл бұрын
😄😄😄😄🤣🤣🤣
@johnsonjoseph2194
@johnsonjoseph2194 4 жыл бұрын
ഇതിന്‍റെ രഹസ്യം കണ്ടുപിടിച്ച് എന്‍റെ വീടുവക്കുമ്പോള്‍ ഇതുപോലൊന്ന് വച്ച് നാട്ടുകാരെ ഞെട്ടിക്കണം എന്ന് മനസ്സില്‍ കരുതിയിരുന്നു.. ഹൗ.. എല്ലാം പോയീ..
@user-mg5oo5qz4f
@user-mg5oo5qz4f 3 жыл бұрын
🤣🤣🤣🤣
@true1737
@true1737 3 жыл бұрын
😂
@snp-zya
@snp-zya 4 жыл бұрын
ശെരിക്കും പറഞ്ഞാൽ ഫാസിൽ ഇക്കയല്ല ചാനൽ തുടങ്ങാൻ വൈകിയത്, നമ്മളാണ് ഇൗ ചാനൽ പരിചയപ്പെടാൻ വൈകിയത് പൊളി മൂവ്മെന്റ് ഇക്കാ😍
@sandrasunny7541
@sandrasunny7541 4 жыл бұрын
Njn ethe vdo kaanaan vannalum chettan avide undalo........ 😯 Kumbidi aanoooooo 🤔😝
@nachunas9365
@nachunas9365 4 жыл бұрын
SNP-ZYA എല്ലായിടത്തും ഉണ്ടല്ലോ 🤣🤣🤣
@arcapture7462
@arcapture7462 4 жыл бұрын
Kumbidikk pakarakkaran
@GoldenEggBK
@GoldenEggBK 4 жыл бұрын
Ellayidathum undallo comment idan
@shahid6237
@shahid6237 4 жыл бұрын
Yaa man
@josoottan
@josoottan 4 жыл бұрын
ഞാനൊരു വീഡിയോ എഡിറ്ററാണ്, എഡിറ്റിംഗിലാണ് ഇതിൻ്റെ ട്രിക്ക് എന്ന് എഡിറ്റിംഗ് അറിയാവുന്നവർക്കൊക്കെ മനസ്സിലാക്കാവുന്നതെയുള്ളൂ. എന്നെ അത്ഭുതപ്പെടുത്തിയത് ഇതിനെങ്ങനെ ഇത്ര പ്രചാരം കിട്ടി എന്നാണ്! എന്തായാലും പതിവുപോലെ നിങ്ങൾ ഈ ചെയ്തതും വളരെ നന്നായി.
@feleenaxavier1611
@feleenaxavier1611 3 жыл бұрын
ചേട്ടാ വേറൊരു വിഡിയോയിൽ നിങ്ങളൊരു കർഷകൻ ആണെന്ന് പറഞ്ഞിരുന്നെല്ലോ
@josoottan
@josoottan 3 жыл бұрын
@@feleenaxavier1611കർഷക ഫാമിലിയിൽ നിന്നുള്ള എഡിറ്റർ, ഇപ്പോൾ കർഷകൻ
@sherinkt821
@sherinkt821 3 жыл бұрын
@@feleenaxavier1611😅😅
@shaninouf4312
@shaninouf4312 4 жыл бұрын
ഈ ചാനൽ പരമാവധി ഷെയർ ചെയ്തിട്ടുണ്ട്. സത്യം ആളുകൾ തിരിച്ചറിയട്ടെ... well done Fazil bro..👍👍👍
@sallumallutravelalbum
@sallumallutravelalbum 4 жыл бұрын
Njanum
@ajeeshvj8645
@ajeeshvj8645 4 жыл бұрын
m.facebook.com/story.php?story_fbid=258416025343805&id=100035262293586
@iamhappy6721
@iamhappy6721 4 жыл бұрын
ഇതുപോലുള്ള ഒരുപാട് തട്ടിപ്പുകൾ നിങ്ങൾ പുറത്തുകൊണ്ടുവരണം അത് ജനങ്ങൾ തിരിച്ചറിയട്ടെ
@Safar-dx7bw
@Safar-dx7bw 4 жыл бұрын
@Pokkiri SaviN' illusion edit 'pacha malayalathil Thattip ennu parayum.
@jitz2439
@jitz2439 4 жыл бұрын
Like Endosulfan issue
@Alina.78
@Alina.78 4 жыл бұрын
ഇത് തട്ടിപ്പ് ആവാൻ മന്ത്രവാദം ഒന്നുമല്ലല്ലോ. ഇത് ഒരു എഡിറ്റിംഗ് ആണ് ഇത് റീ ക്രിയേറ്റ് ചെയ്ത എന്നുള്ള
@anandunvanv
@anandunvanv 4 жыл бұрын
Watch this for full details kzbin.info/www/bejne/m32kqHpteM95lc0
@HouseofTasty
@HouseofTasty 4 жыл бұрын
👍👍💐
@newmalayalammovies3636
@newmalayalammovies3636 4 жыл бұрын
മലയാളികളുടെ ഷെർലക്ക് ഹോംസ്.....
@footballmania2k205
@footballmania2k205 4 жыл бұрын
തട്ടിപിന്റെ ഈ നവ യുഗത്തിൽ വളരെയേറെ പ്രയോജനപെടുന്ന നല്ല video ഞങ്ങളിലേക്ക് എത്തിക്കുന്ന നിങ്ങൾക്ക് ഒരുപാട് നന്ദി
@talkaboutwithmanoj8837
@talkaboutwithmanoj8837 4 жыл бұрын
👍👍
@azadbeemapally5655
@azadbeemapally5655 4 жыл бұрын
അങ്ങനെ ഗോവണിയുടെ രഹസ്യത്തിന്റെ ചുരുളഴിച്ചു ! നന്നായിരുന്നു സൂപ്പർ
@vinodjm5647
@vinodjm5647 4 жыл бұрын
EVM hacke ചയ്തു ഇലക്ഷന് ജയിക്കുന്നത് ഒന്ന് കാണിച്ചാൽ കൊള്ളാം 😀
@tech5886
@tech5886 2 жыл бұрын
adhyam EVM hack cheythanu electionl jayikunnath ennu ningal theliyikku
@csbinukadakkal9502
@csbinukadakkal9502 4 жыл бұрын
ഞാനും ഇത് കണ്ടപ്പോൾ ഇങ്ങനെ ആണ് ഉദ്ദേശിച്ചത്. എല്ലാവർക്കും മനസ്സിലായി കൊടുത്തതിന് വളരെ നന്ദി!
@JoyJoy-ds6ft
@JoyJoy-ds6ft 2 жыл бұрын
2
@JoyJoy-ds6ft
@JoyJoy-ds6ft 2 жыл бұрын
Good story
@thepickishoregs
@thepickishoregs 4 жыл бұрын
നമ്മൾ ഇതൊക്കെ കാണുമ്പോഴാണ് സിനിമയിലെ എഡിറ്റിംഗ് അല്ലെങ്കിൽ ചിത്രസംയോജനത്തിന്റെ ഒരു മികച്ച ഉദാഹരണമാണ്.
@user-by7yr8on3o
@user-by7yr8on3o 4 жыл бұрын
കഷ്ടണ്ട് ട്ടാ- ഉടായ്പ്പ് നടത്തി ജിവി ക്കാനും സമതിക്കൂല --
@Javadmuhammad610
@Javadmuhammad610 4 жыл бұрын
ഈ വീഡിയോ ഉടായിപ്പ് എന്നൊന്നും പറയാൻ പറ്റില്ല creativity ആണ് ഇത്
@kachanihouse8934
@kachanihouse8934 4 жыл бұрын
Yes
@mohasindxb
@mohasindxb 4 жыл бұрын
@@Javadmuhammad610 sarcasam anu bro!
@aadilrahmathullah5316
@aadilrahmathullah5316 4 жыл бұрын
@@Javadmuhammad610 baakki ullavarkk udaayip kaanikkaan പറ്റുന്നില്ല എന്നാണ് പറഞ്ഞത്.
@HouseofTasty
@HouseofTasty 4 жыл бұрын
😁😁
@jesudasc.a5756
@jesudasc.a5756 4 жыл бұрын
കൊള്ളാം സമർത്ഥമായി പൊളിച്ചടുക്കി thanks bro
@iamvysakh
@iamvysakh 4 жыл бұрын
ശരിക്കും സംവിധായകനേക്കാൾ ഒരു മികച്ച എഡിറ്ററുടെ കഴിവാണ് കാണാൻ പറ്റിയത്
@magicmalu6122
@magicmalu6122 2 жыл бұрын
വർഷങ്ങളായി മനസ്സിൽ കൊണ്ട് നടന്ന ഒരു സംശയം ആയിരുന്നു. Thanks dear 👍👍
@_fe_rran_
@_fe_rran_ 4 жыл бұрын
ഈ video ആദ്യമെ കണ്ടപ്പൊയുളള ഒരു സംശയം ആയിരുന്നു അത് മാറി കിട്ടി .faizalkaa...നിങ്ങൾ ഒരു investigator തന്നെയാണ് 👌🏼അല്ലാതെ ROSIയുടെ T shirt ന്റെ മാറ്റം ഒന്നും ആരും ശ്രദ്ധിക്കാത്ത ഒന്നാണ്.👍🏼you are brilliant🧠
@sreedevib7214
@sreedevib7214 4 жыл бұрын
Ee സ്റെപ്സ് ന്റെ വീഡിയോ കുറെ പ്രാവശ്യം കണ്ടിട്ടുണ്ട് .ഇതിന്റെ മാജിക്‌ അറിയാൻ ഒരുപാട് സെർച്ച്‌ ചെയ്തിട്ടുണ്ട് . ഇങ്ങനെ ഒരു വീഡിയോ കണ്ടതിൽ സന്തോഷം ഉണ്ട് . Full support❤️
@zaydmuhammad4318
@zaydmuhammad4318 4 жыл бұрын
ഇങ്ങനെയുള്ള വീഡിയോകളുടെ രഹസ്യം മനസിലാക്കുക എന്നത് ഒരു കൗതുകം തന്നെയാണ്. Thank u brother....
@jkmanjeshwar8916
@jkmanjeshwar8916 4 жыл бұрын
ഫാസിൽ..കൂടാതേ..കയറിപോകുന്നതിൻെറയും ഇറങ്ങിവരുന്നതിൻെറയും മുൻപിൻ സീനുകൾ വെത്തൃസ്തമാണ്...അഭിവാദൃങ്ങൾ..
@poojadhathatriyajadhav5056
@poojadhathatriyajadhav5056 4 жыл бұрын
Episode length കുറച്ച് കൂടി ഉണ്ടായിരുന്നു എങ്കിൽ എന്ന് ആശിച്ചു പോകുന്നു. Old episodes ആവർത്തിച്ച് കാണുന്നുണ്ട്...
@fazilsiddique4304
@fazilsiddique4304 4 жыл бұрын
ഒരുകാലത്തു ഇതൊക്കെ കണ്ട് കണ്ണ് തള്ളിയവരാണ് പലരും.... ഇങ്ങനെ പൊളിച്ചടുക്കി കയ്യിൽ കൊടുക്ക് എല്ലാം...
@siddiqedv04
@siddiqedv04 4 жыл бұрын
സൂപ്പർ...Tricks ന് അഭിനന്ദനങ്ങൾ.. ഫാസിലിനും...സമൂഹത്തിലെ ഓരോ വ്യക്തികളെയും പരിചയപ്പെടുത്തി അവരുടെ ജീവിതത്തിൽ ഉണ്ടായ അനുഭവങ്ങൾ, മാജിക്ക് , ഇലയൂഷൻ എന്നു തോന്നിയ കാര്യങ്ങൾ ചോദിച്ചു കൊണ്ട് അത് അഭിമുഖത്തിൽ ഉൾപ്പെടുത്തി അതിന്റെ സത്യം കൂടി വെളിവാക്കി എപ്പിസോഡ് ചെയ്യുമല്ലോ...
@sreekumarsreekumar8382
@sreekumarsreekumar8382 4 жыл бұрын
ഈ വീഡിയോ മുൻപ് ഞാനും കണ്ടതാണ്, അന്ന് ഞാനും അന്തിച്ചുപോയതാണ്, ഇതെങ്ങനെ സംഭവിക്കുന്നു എന്നത്. എന്തായാലും സത്യാവസ്ഥ അറിയിപ്പിച്ചതിൽ നന്ദിയുണ്ട്.
@ashrafgurukkal4259
@ashrafgurukkal4259 4 жыл бұрын
ഡിയർ ഫാസിൽ, അടിപൊളി.
@teamalonesmalayalamwikiped9356
@teamalonesmalayalamwikiped9356 3 жыл бұрын
❤️❤️❤️❤️എന്നാലും ചതി ആയി പോയി അങ്ങനെ ഒരെണ്ണം പണിയണം എന്നു ഉണ്ടായിരുന്നു 😅😅😅എല്ലാം പൊളിച്ചില്ലേ
@invisibleman9384
@invisibleman9384 4 жыл бұрын
ഈ ഗോവണിയുടെ വീഡിയോ കുറച്ച് വർഷങ്ങൾക്ക് മുൻപ് വാട്ട്സ് ആപ്പിൽ കണ്ടതാണ്. അപ്പോൾ ഞാൻ വളരെ ആകാംഷയോടെയാണ് കണ്ടത്. വർഷങ്ങൾക്ക് ശേഷം ഇതിന്റെ tricks മനസിലാക്കി തന്ന ഈ ചാനലിന് ഒരായിരം നന്ദി💐💐
@maharoofmk241
@maharoofmk241 4 жыл бұрын
നിങ്ങളുടെ നല്ല അവതരണം ആണ് വിജയം നിശ്ചയം ✌️
@ajayprakash677
@ajayprakash677 4 жыл бұрын
Super bro kure nalathe doubt ayirinnu eppo clear aayi..keep going
@tsb1088
@tsb1088 4 жыл бұрын
മാജിക് എന്നത് മഹത്തായൊരു കല യാണ് /ചില രഹസ്യങ്ങൾ രഹസ്യമായിരിക്കട്ടെ
@anandunvanv
@anandunvanv 4 жыл бұрын
It's not magic it's fake story...Watch this for full details kzbin.info/www/bejne/m32kqHpteM95lc0
@nourinlove979
@nourinlove979 4 жыл бұрын
T S B KOORIYAD , മാജിക്ക് കാണിച്ചു ജനങ്ങളെ ഊമ്പിക്കാൻ ഇറങ്ങുന്ന നാറികളെ വെളിച്ചത്തു കൊണ്ട് വരിക തന്നെ വേണം
@Ramshu7
@Ramshu7 4 жыл бұрын
Magic ആണെന്ന് പറഞ്ഞു ചെയ്യുന്ന Videos nte tricks ഒന്നും ഇദ്ദേഹം velipeduthaarilla, സിദ്ധി,അത്ഭുദം എന്നൊക്കെ പറഞ്ഞു ജങ്ങളെ പറ്റിക്കുന്നതിന്റെ tricks മാത്രമേ പുറത്ത് കൊണ്ട് വരാറുള്ളൂ.
@ajstyle9642
@ajstyle9642 4 жыл бұрын
Good
@unnilalitha7218
@unnilalitha7218 4 жыл бұрын
ഇതു പണ്ടേ ആളുകൾ കണ്ടുപിടിച്ചു പറഞ്ഞിട്ടുണ്ടായിരുന്നു പക്ഷെ ഇപ്പോൾ ട്രിക്ക്‌സ് വന്നത് കൊണ്ട്‌ ലോകം മുഴുവൻ അറിയും. thanks for tricks
@sah9763
@sah9763 4 жыл бұрын
കുറെ നാൾ മുമ്പ് കൺഫ്യൂഷൻ ആക്കിയിരുന്ന വിഡിയോ ആയിരുന്നു ഇത് ,thanks fazil
@manumm2232
@manumm2232 4 жыл бұрын
Fasil, it was easy for us to understand that its simply editing. U have already shown this in an old episode when a camphor simply ignites its own. All the best fasil
@aztecwickr8763
@aztecwickr8763 4 жыл бұрын
അടിപൊളി.. വളരെ വൈകി പോയി ഈ ചാനൽ കാണാൻ...
@voiceofhistory6210
@voiceofhistory6210 4 жыл бұрын
അളിയാ നീ അല്ലേ മൊബൈലിൽ വെടി വച്ചതു
@vijilalv8443
@vijilalv8443 4 жыл бұрын
Poli
@aztecwickr8763
@aztecwickr8763 4 жыл бұрын
@@voiceofhistory6210 അത് ഞാൻ അല്ല... richard richu instagram നോക്കിയാൽ മതി
@arunraja7739
@arunraja7739 4 жыл бұрын
@@voiceofhistory6210 lol
@riaskunjuworld1919
@riaskunjuworld1919 4 жыл бұрын
ഇക്കാ ... ഞങ്ങളുടെ കട്ട സപ്പോർട്ട് ഉണ്ട്... ഇനിയും നല്ല subjects പ്രതീക്ഷിക്കുന്നു...
@sreejithambu5147
@sreejithambu5147 4 жыл бұрын
ohh kure aayi ithenganannu vijarikkunnu ipo manasilayi . bro...ithupole nammale viddikalakkuvare ariyan pattiyathinu thanks
@robyjustus337
@robyjustus337 4 жыл бұрын
All the best for your future movie!!!! Katta waiting ❤️❤️❤️
@aliparuthikunnanali8894
@aliparuthikunnanali8894 4 жыл бұрын
അതിലും സമർത്ഥമായി നിങ്ങൾ ചെയ്തു....
@sreekumaramanthrakeloth1791
@sreekumaramanthrakeloth1791 4 жыл бұрын
good job fazil,I am a retired teacher and i like this types of science tricks go ahead
@shaneermr
@shaneermr 4 жыл бұрын
ഒരു പാട് വർഷം അന്വേഷിച്ച രഹസ്യമാണ്. നന്ദി...
@saturdaydrops
@saturdaydrops 4 жыл бұрын
താങ്കളുടെ background ലൈറ്റ് change ആവുന്നത് വളരെ നന്നായി കാണാം.8:35 right side wall ഷൂ stand നു മുകളിൽ...
@ajmalzaid6594
@ajmalzaid6594 4 жыл бұрын
പുതിയ വീഡിയോക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു❤️
@akhileshambadi5271
@akhileshambadi5271 4 жыл бұрын
എന്റെ വീട്ടുക്കാർക്കും ഇങ്ങനെയുള്ള കാര്യങ്ങളിലൊക്കെ വല്ല്യ വിശ്വാസമാ... Tricks കാണാൻ തുടങ്ങിയപ്പോൾ ആ കാര്യത്തിലൊരു തീരുമാനമായി.. എനിക്ക് ഈ അന്ധവിശ്വാസത്തിൽ നിന്ന് മോചനവും thanks bro
@sarathchandran00
@sarathchandran00 4 жыл бұрын
വീഡിയോ ഇഷ്ടപ്പെട്ടു ഫാസിൽ ബ്രോ . ഇനിയും ഒരുപാട് നല്ല വീഡിയോ കൾക്കായി കാത്തിരിക്കുന്നു.
@lordskullzyt
@lordskullzyt 4 жыл бұрын
സഹോദരങ്ങളെ ഇങ്ങനെത്തെ video ക്ക് ആണ് നമ്മൾ like share support ഒക്കെ maximum ചെയ്യണ്ടേ
@shajilarafi6828
@shajilarafi6828 4 жыл бұрын
Masha Allah 👌👍👌
@seemaammu2912
@seemaammu2912 4 жыл бұрын
എന്താ സുഹൃത്തേ ഇവിടെയും മാഷ.....അളളാ😂 രഹസ്യം തൂറാനിൽ ഉള്ളതുകൊണ്ട് ആണോ..😂😂
@newsplusonlinetv
@newsplusonlinetv 4 жыл бұрын
സത്യങ്ങൾ ഇനിയും പുറത്ത് വരട്ടെ... തന്റെ കഴിവ് നല്ല നിലയ്ക്ക് ഉപയോഗപ്പെടുത്തുന്നു.. ഫാസിലിക്ക ഇഷ്ടം ❤️❤️ ട്രിക്ക്സ് പൊളി❤️❤️❤️
@sreenathashokacharya2300
@sreenathashokacharya2300 4 жыл бұрын
Super video. Fasil ikka..
@jeraldjames8398
@jeraldjames8398 4 жыл бұрын
Tricks video കാണാതെ like അടിക്കാൻ വന്നവർ ഇവിടെ kammon😘😘
@scmediaworks8076
@scmediaworks8076 4 жыл бұрын
Fazil ikka❤
@user-om7jb5rx1g
@user-om7jb5rx1g 4 жыл бұрын
അഭിനന്ദനങ്ങൾ....
@mohasindxb
@mohasindxb 4 жыл бұрын
million subscribers avanam.. athinulla content und.. we are with you! 😍😍
@muralipanangatu3221
@muralipanangatu3221 4 жыл бұрын
ഫാസിൽ ഭായ്.. താങ്കളെ കെട്ടിപ്പിടിച്ച് ഒരുമ്മ തരാൻ തോന്നുന്നു... സംവിധാനം ചെയ്യുന്ന സിനിമ വമ്പൻ വിജയമാക്കട്ടെ എന്ന് ആശംസിക്കുന്നു...
@vichumedia1734
@vichumedia1734 4 жыл бұрын
ഒരു floor ൽ camera വച്ച് രണ്ട് വ്യത്യസ്ത shots എടുക്കുന്നതിനേക്കാൾ രണ്ട് floor ലും ഓരോ camera ഒരു പോലെ set ചെയ്ത് വച്ച് എടുത്താൽ കുറച്ചു കൂടി perfection കിട്ടില്ലേ?
@babeeshcv2484
@babeeshcv2484 4 жыл бұрын
Thank U ikkaaa....
@ajithaajitha3329
@ajithaajitha3329 4 жыл бұрын
Odayippukale nigal vere nthegilum job kandupidicho eni nigaluday kalikalonnum nadakkulatto Nigaluday kalam kazhinju Budhuullavar piraviyeduthu😍💪supper chanalatto .Ethu polulla videos kanichu tharunnathunu Big salute .Thanks
@kcdecorscementdecorations7060
@kcdecorscementdecorations7060 4 жыл бұрын
ഈ വീഢീയോ വളരെ മുമ്പേ ഞാനും കണ്ടിരുന്നു ട്രിക്സ് പിടികിട്ടിയിരുന്നില്ല
@sholmes_ttyy
@sholmes_ttyy 4 жыл бұрын
kzbin.info/www/bejne/m32kqHpteM95lc0
@anandunvanv
@anandunvanv 4 жыл бұрын
Watch this for full details kzbin.info/www/bejne/m32kqHpteM95lc0
@shaheer_k_0724
@shaheer_k_0724 4 жыл бұрын
ഇത് engineer'ടെ മിടുക്ക് ആണെന്നാ ഞാനുൾപ്പെടെ കുറച്ച് പേര് വിചാരിച്ചിരുന്നത് 😁😁😁
@ahampharma1073
@ahampharma1073 4 жыл бұрын
Fazil bhai go ahead....we all with you..
@999vsvs
@999vsvs 4 жыл бұрын
That was really nice!
@mrtrack1421
@mrtrack1421 4 жыл бұрын
*ഇത് കുറേ മുൻപ് എന്റെ കിളി പറത്തിയ വീഡിയോ ആണ് അന്ന് edit നെ കുറിച്ച് വല്ല്യ ധാരണ ഇല്ലായിരുന്നു*
@sksblog7188
@sksblog7188 4 жыл бұрын
Bro യുടെ episode kanunathinu munp like adikum ennitanu kannune😁😁
@vishnuvinu9553
@vishnuvinu9553 4 жыл бұрын
Nice Next vedio പെട്ടന്ന് വേണം ട്ടോ 😍😍
@muralithekan1705
@muralithekan1705 4 жыл бұрын
Wow ഉത്തരം കിട്ടാത്ത ഒരു ചോദ്യമായിരുന്നു അത് . ഇപ്പോൾ മനസിലായി അതിന്റെ ഉത്തരം.. thangs...
@vipinvs8386
@vipinvs8386 4 жыл бұрын
Camera movement ഒരുപാട് ആയിപ്പോയി... ഇത്രയും movement video കാണാൻ ബുദ്ധിമുട്ടായി തോന്നി..
@talkaboutwithmanoj8837
@talkaboutwithmanoj8837 4 жыл бұрын
ഞാൻ ഒരു സീരിയൽ സൈക്കോ സീരിയൽ കില്ലരെ കുറിച്ച് വീഡിയോ ഇട്ടപ്പോ ആരും കാണാൻ ഇല്ല.. ഇവിടെ വീഡിയോ കാണാൻ തിരക്കോടു തിരക്ക്.... വീഡിയോ പൊളിയാണ്... ♥️♥️♥️👍
@abhijithkm3045
@abhijithkm3045 4 жыл бұрын
Ee sambavam enthann kure alojichatha...thanx for the video brother..much appreciated..🙌
@skrmenon7286
@skrmenon7286 3 жыл бұрын
Proud of you Seven arts Mohan sir .👌👌👌 Good job 👌tricks team👏🏻👏🏻
@ajmalkhan8582
@ajmalkhan8582 4 жыл бұрын
ഇക്കാ.. ഇക്കയുടെ സിനിമയിൽ എനിക്ക് കൂടെ ഒരു chance തരണേ.... പ്ലീസ് 😍😍😪അപേക്ഷയാണ്. മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു. ഫാസിൽ ikKaaa😍
@bilalbillu8440
@bilalbillu8440 3 жыл бұрын
ങേ.🙄. ഓണത്തിനിടയിൽ പുട്ട് കച്ചവണം എന്ന് പറഞ്ഞപോലെ ആയല്ലോ ഇത് 🙄🤸
@meee2023
@meee2023 3 жыл бұрын
ഏത് ഇക്ക
@mtj6123
@mtj6123 4 жыл бұрын
Ethingane arunno?😂 Good job brother ❤️
@abdulrehimanthottingal4889
@abdulrehimanthottingal4889 4 жыл бұрын
Eagerly waiting for your next episode
@user-po6ru3xz4h
@user-po6ru3xz4h 4 жыл бұрын
Oja board , oru video chaiyoo✌️
@user-cr6mr8wn6i
@user-cr6mr8wn6i 4 жыл бұрын
ഇക്കണക്കിനു പോയാൽ NSG കമന്റോ കളെ ഒപ്പം കൂട്ടേണ്ടിവരും അല്ലപിന്നെ 🤣🤣🤣
@haneenhanan4855
@haneenhanan4855 4 жыл бұрын
😄😄😄
@sheebaprakash3268
@sheebaprakash3268 4 жыл бұрын
Stupendous job man. ... ,,👍 Waiting for more tricks.,
@kuttanpraveen
@kuttanpraveen 2 жыл бұрын
7:33 to 7:36 the top - right side wall flickering in fazil’s demonstration explains it very well.. 👍👍👍 nice research …. Keep it up and keep exploring more and more truths..
@Performance176
@Performance176 4 жыл бұрын
അറിഞ്ഞില്ല ആരും പറഞ്ഞില്ല നിങ്ങൾ ഇത്രയും വലിയ ആളാണെന്ന കാര്യം
@sharafkarishma4211
@sharafkarishma4211 4 жыл бұрын
Soooper
@rajeevpeter4406
@rajeevpeter4406 4 жыл бұрын
Hi... മോഹനേട്ടാ... ഞാൻ ചെന്നൈയിലെ രാജീവ് പീറ്റർ... എന്തുണ്ട് വിശേഷം
@anusreesanith1217
@anusreesanith1217 4 жыл бұрын
Brooo pwolichuuuu superrrr🤗🤗🤗🤗
@vishnujess3357
@vishnujess3357 4 жыл бұрын
Great work bro, because lots of people have been confusing for it's secret since watched this video
@VoidSel97
@VoidSel97 4 жыл бұрын
പക്ഷെ വീഡിയോയിൽ ക്യാമറ മൂവിങ് ആണല്ലോ... recreat ചെയ്തതിൽ സ്റ്റാറ്റിക് ആണ്.... 🙄🙄
@vavakutty182
@vavakutty182 4 жыл бұрын
ഇതിന്റെ ഡ്രിക് അറിയാതെ വട്ട് പിടിച്ചിട്ടുണ്ട് എനിക്ക് .. നമിച്ചു മാഷെ.....
@rakeshrajan31
@rakeshrajan31 4 жыл бұрын
Thanks bro ee vedio pand kadittu vattu pidichittund
@mini-rb7xf
@mini-rb7xf 4 жыл бұрын
Hatsoff to you fazil...👍👍👍
@alexandergeorge9365
@alexandergeorge9365 4 жыл бұрын
Very good ! ഇതിൽ താങ്കൾ സ്റ്റെപ്പുകളിലൂടെ മുകളിലേക്ക് കയറിയശേഷം താഴെ നിന്ന് കയറിവരുന്ന ഭാഗം ആരംഭിക്കുമ്പോൾ അവിടെ ഉള്ള പ്രകാശം അല്പം വിത്യാസം വരുന്നത് കാണാം. എഡിറ്റിംഗ് നടന്നതിന്റെ തെളിവ് ആയി ഇത് ധാരാളം ! വീഡിയോ കാണുന്നവർക്ക് എളുപ്പം മനസ്സിലാക്കാൻ ഇത് ഉപകരിക്കും. താങ്കൾ പ്രകാശം വിത്യാസം വരുത്തിയത് മനപ്പൂർവം ചെയ്തതാണോ എന്ന് ഒരു സംശയം. ലൈറ്റ് dim ആകുന്നുണ്ട്.
@ansonkt5347
@ansonkt5347 4 жыл бұрын
മോഹനേട്ടനും ഷിയാസ് ഇക്കയും നിങ്ങൾ വിളിച്ചപ്പോൾ വന്നത് ഈ ചാനലിന്റെ നന്മആണ്. ഈ പോരാട്ടം വിസ്വാസ ങ്ങളെ വൃണ പെടുത്തുന്നവർക്ക് എതിരെയാണ് ഈ ചാനൽ വളരേണ്ടത് നമ്മുടെ ആവിശ്യം ആണ്.
@saji660
@saji660 4 жыл бұрын
Thankyou so much. Subscribed 👍🏻👍🏻👍🏻
@Anoop-Nadukkepurayil
@Anoop-Nadukkepurayil 4 жыл бұрын
കുറേ കാലത്തെ സംശയം ആയിരുന്നു ഈ സ്റ്റെപ്. താങ്ക്സ് സംഭവം കൊള്ളാം
@dextergaming2588
@dextergaming2588 4 жыл бұрын
"Inception എന്ന movieyil ഇതേ പോലെ ഉള്ള ഒരു stairecas ഉണ്ട്. Cristafer Nolan എന്ന directorinte creativity. No vfx and editing. Making vdo കണ്ടാൽ മനസിലാകും". 👌👌🔥
@Ayman-tk9bq
@Ayman-tk9bq 4 жыл бұрын
യെസ് nolan brilliance
@appledream8573
@appledream8573 4 жыл бұрын
Absolutely
@aaworldby6a345
@aaworldby6a345 3 жыл бұрын
എന്താ സംഭവം
@aaworldby6a345
@aaworldby6a345 3 жыл бұрын
Editing ഇല്ലാതെ
@wise7587
@wise7587 2 жыл бұрын
അതിന്റെ പേരെന്താ
@indrachoodanindrachoodan8030
@indrachoodanindrachoodan8030 4 жыл бұрын
മച്ചാനെ പൊളിച്ചു 👻😻
@ratheeshkumar7263
@ratheeshkumar7263 4 жыл бұрын
nice bro ethrayellam trikkugal naraya perukku arayam ennal oru oru claratti kittunnilla bro niglaluda video kandappo tahanna aa clarati kittiyathu SUPER BRO.........NICE
@abhishekk.4168
@abhishekk.4168 4 жыл бұрын
Ithu polulla video eniyum pratheekshikkunnnu😍😍😍
@shabeerali106
@shabeerali106 4 жыл бұрын
കുത്ത് റാത്തീബ് ചെയ്യണം പ്ലീസ്
@shyamasarath6455
@shyamasarath6455 4 жыл бұрын
അത് ചെയ്തതാണ്
@abdulhakeem4877
@abdulhakeem4877 4 жыл бұрын
Adu തട്ടിപ്പല്ല karamathan
@shabeerali106
@shabeerali106 4 жыл бұрын
@@abdulhakeem4877 😆😆😆 Karamath.. shariyakitaram ellathinem മതം വിറ്റ് ജീവിക്കുന്ന സകല ചെറ്റകളെയും പുറത്ത് കൊണ്ടു വരണം
@shabeerali106
@shabeerali106 4 жыл бұрын
@@abdulhakeem4877 ഈ കാലത്തും ഇത്തരം തട്ടിപ്പുകളെ കണ്ണുമടച്ചു വിശ്വസിച്ചു അവരുടെ പിന്നാലെ പോകുന്ന നിങ്ങള പോലുള്ള ആൾക്കാർ ഉള്ളിടത്തോളം ഇതിനൊരു അവസാനം ഉണ്ടാവില്ല ആൾദൈവങ്ങളും കറാമത് ഔലിയാക്കളും(യഥാർത്ഥ ഔലിയാക്കൾ അല്ല )തട്ടിപ്പു സ്വാമിമാരും ഉടായിപ്പ് പാസ്റ്റർമാരും ഇവിടെ തന്നെ കാണും
@bilalspplanettirurtirur4356
@bilalspplanettirurtirur4356 4 жыл бұрын
@@shyamasarath6455 link undi
@razakkarivellur6756
@razakkarivellur6756 4 жыл бұрын
Seven arts ന്റ്റെ ഒരുപാട് പടങ്ങൾ മുമ്പ് കണ്ടിരുന്നു എല്ലാം നല്ല സിനിമകൾ. തട്ടിപ്പിന് എതിരെ ഒരു ബോധവൽക്കരണം അതാണ് ഈ ചാനൽ. All d best.
@mr.kochappan2418
@mr.kochappan2418 4 жыл бұрын
You can see the same technique in the movie 'Punnagai Mannan' by Kamalahasan in the song sequence 'mamavukku koduma koduma'. You can also see it in the Malayalam movie 'Moonavathoral (a third person)".
@mujeebshan7929
@mujeebshan7929 4 жыл бұрын
Fazil bro.. keep going... very useful and funny mostly thoughtful.. wish u the best
@Lifelong-student3
@Lifelong-student3 4 жыл бұрын
ഒറിജിനൽ വിഡിയോയിൽ ഇരട്ടകളെ ഉപയോഗിച്ചിട്ടുണ്ടെന്ന് ഫാസിൽ ബ്രോയെ എനിക്ക് മാത്രമാണോ തോന്നിയത്? 🙄
@azraeel2525
@azraeel2525 4 жыл бұрын
ചിലർ പറയുന്നു ഇത് engineer trick ആൺ എന്ന് 😞😞😞
@bilalbillu8440
@bilalbillu8440 3 жыл бұрын
Olakka ആണ്.. 🤗
@Liverjohny
@Liverjohny 4 жыл бұрын
അടിപൊളി. ഇത് ഞാൻ എങ്ങനെ ചോദിക്കും എന്നാ വിചാരിച്ചത്. താങ്ക് യു
@axiomservice
@axiomservice 4 жыл бұрын
Eagerly waiting for next vedio.
@mv8552
@mv8552 4 жыл бұрын
അറിഞ്ഞില്ല...... വലിയ പുള്ളിയാ അല്ലെ , 🙏 ഇതു പോലെയുള്ള ഒരു ചാനൽ ആകുമ്പോൾ ബാക്ക്ഗ്രൗണ്ട്... സ്ട്രോങ്ങ്‌ ആകുന്നത് നല്ലതാ 💪😊👍
Hands in Boiling Oil l Tricks by Fazil Basheer | Tricks Episode : 17
11:15
Tricks by Fazil Basheer
Рет қаралды 282 М.
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 37 МЛН
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 70 МЛН
Каха заблудился в горах
00:57
К-Media
Рет қаралды 10 МЛН
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 65 МЛН
വൈറലായ അമ്മു ദാസൻ / Tricks Tube by Fazil Basheer
12:22
Tricks Tube by Fazil Basheer
Рет қаралды 154 М.
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 37 МЛН