ശരിക്കും ഇത്രയും നന്മ ചെയ്യുന്ന ഒരു ബിസിനസുകാരൻ കേരളത്തിലെ ഇന്ത്യയിലോ ഇല്ല ഉറപ്പ് ഏതൊരാളും നന്മ ചെയ്യുന്നുണ്ടെങ്കിൽ അവന് എങ്ങനെ ഉപദ്രവി അതല്ല നമ്മുടെ നാട്ടുകാരും വീട്ടുകാരും ഉപദ്രവിക്കും നല്ല ആളാന്നല്ല പറഞ്ഞത് ഇല്ല ഒരിക്കലും ഇല്ലാതെ രാഹുൽ ഈശ്വർ ബിഗ് സല്യൂട്ട് ബിഗ് സല്യൂട്ട് 🎉🎉🎉🎉
@Abd-i4b2 күн бұрын
സ്ത്രീകളുടെ ഒരു കാര്യത്തിലും ഇനി പുരുഷന്മാർ ഇടപെടരുത് അവരുടെ കാര്യം അവർ തന്നെ നോക്കട്ടെ
@RajanRajanmadhavanpillai2 күн бұрын
കോടതി ആണ് ശരി 70%♥️😄
@sandeepplazhy43682 күн бұрын
Rahul g ❤❤❤❤boachy ❤❤❤❤
@kunjumolaami96482 күн бұрын
Ee reporterinu bobyude parisarathu chellaanulla yogyatha undo, kittunna salariyum vaangi poyi jeevickaan nokkada, boby and rahul support👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@AjitKumar-un9nd2 күн бұрын
നല്ല കാര്യങ്ങൾ ചെയ്തത് കൊണ്ടു പരസ്യമായി ദ്വൈയാർഥ പ്രയോഗം ഇല്ലാതകുന്നില്ല. 6 ദിവസം ഇതിനു ജയിലിൽ കഴിഞ്ഞു. ഇതിനേക്കാൾ മോശമായ പദപ്രയോഗങ്ങൾ ഉണ്ടായിട്ടുണ്ടല്ലോ. അവർക്കു ഒന്നും സംഭവിച്ചില്ല. ഒരു ന്യായാധിപനെ ശുംഭൻ എന്ന് വിളിച്ചത് പ്രകാശം പരത്തുന്നവൻ എന്ന് ന്യായാധിപനെ ബോധ്യപ്പെടുത്തി അമ്പരപ്പിച്ച സംഭവം ഓർമ വരുന്നു. ആ ന്യായാധിപൻ സ്ത്രീ ആയിരുന്നെങ്കിൽ പറഞ്ഞ ആൾ അകത്തു കിടക്കുമായിരുന്നോ ഒരു ആറു ദിവസം?
@miscellaneous20892 күн бұрын
ഒന്നോ രണ്ടോ പ്രാവശ്യം ബോഡി shaming നടത്തിയതിന് അല്ല കേസ്. നിർത്താൻ ആവശ്യപ്പെട്ടിട്ടും ദീർഘനാൾ അത് തുടർന്നു കൊണ്ടിരുന്നതിനാണ് കേസ്. ആദ്യം ആവശ്യപ്പെട്ടപ്പോൾ നിർത്തിയിരുന്നെങ്കിൽ മാപ്പു പറഞ്ഞില്ലെങ്കിലും ഇങ്ങനെ ഒരു കേസ് ഉണ്ടാവില്ല.