ഈ അടയാളങ്ങൾ കണ്ടാൽ ശ്രദ്ധിക്കണം | ABC MALAYALAM JYOTHISHAM

  Рет қаралды 167,196

Abc Malayalam Jyothisham

Abc Malayalam Jyothisham

Күн бұрын

ഈ അടയാളങ്ങൾ കണ്ടാൽ ശ്രദ്ധിക്കണം
#jyothisham #jyothishammalayalam #hindu #jyolsyan #astrology #astrologer #malayalam #keralaastrology #astrologytips #abcmalayalamjyothisham #abcjyothisham #vediJyothisham #yogajothisham #vaastu #vasthu #neumerolgy #namelogy #panchapakshisasthra #fengushi
#pendulam #kaula #kaulasashtra #pranichealing #reaiki #ayanamsa #nirayana #sayana #marriagecompatibilty
#medicalastrology #vedandajyothisham #ayurvedha #vedayoga #trustinmalayalamjyothisham #kandakasheni #vaaraphalam #birthstar #dailyastrology #liveastrology #astroscience #astrophysics
#genuinemalayalamjyothisham #reliablemalayalamjothisham

Пікірлер: 687
@beenasanthosh6678
@beenasanthosh6678 3 ай бұрын
അമ്മ മരിച്ചു 4 മാസം കഴിഞ്ഞ് (മരിച്ച വീട്ടില്‍ അല്ല) ഉച്ച സമയം വീട്ടില്‍ ആരുമില്ല അമ്മയെ ഓര്‍ത്തു കരഞ്ഞ് ഞാൻ ഉറക്കത്തിലേക്ക് പോയ സമയം ഞാൻ തറയില്‍ ആണ് കിടക്കുന്നത് അടുത്ത് ഒരു chair ഉണ്ട് അതിൽ അമ്മ ഇരിക്കുന്നു കാല്‍ മുതൽ താഴേക്കു ഉള്ള ഭാഗമാണ് കാണുന്നത് ..അന്ന് മരിച്ചപ്പോൾ ദേഹത്ത് ഇട്ട പച്ച കരയുള്ള സെറ്റ് സാരി ഉടുത്ത് ഇരിക്കുന്നു ..ഏഴു നേല്ക്കാന്‍ നോക്കിയിട്ട് കഴിയുന്നില്ല. ദേഹം വലിച്ചു മുറുക്കി കെട്ടിയ പോലെ കണ്ണ് വലിച്ച് തുറന്ന് നോക്കുമ്പോൾ ആ room എല്ലാം കാണാം കുറെ സമയത്തെ പരിശ്രമം കഴിഞ്ഞപ്പോൾ ezhunelkkan കഴിഞ്ഞു അപ്പോൾ അമ്മയെ കാണാന്‍ ഇല്ല കസേരയില്‍ തൊട്ടു നോക്കിയപ്പോൾ ഇപ്പോൾ ഒരാൾ എഴുന്നേറ്റു പോയപ്പോ ഉള്ള ചൂട്
@coldfusion5153
@coldfusion5153 3 ай бұрын
@@beenasanthosh6678 സ്വപ്നം
@abhijithksonline
@abhijithksonline 2 ай бұрын
@@beenasanthosh6678 പ്രേതം ആവും
@anandiyer3096
@anandiyer3096 2 ай бұрын
ഒരു വർഷം കഴിഞ്ഞുള്ള ക്രിയകൾ ചെയ്യുന്നത് വരെ അവരുടെ ആത്മാവ് അവർക്കു ഭൂമിയിൽ ഏറ്റവും ഇഷ്ടം ഉള്ള ആളുകളുടെ അടുത്തു തന്നെ ഉണ്ടാകും എന്നാണ് വിശ്വാസം. എനിക്കും ഇത് പോലെ അനുഭവം ഉണ്ട്.അത്ര പെട്ടെന്ന് അവർക്കു നമ്മളെ വിട്ടു പോകാൻ മനസു വരില്ല
@abhijithksonline
@abhijithksonline 2 ай бұрын
@anandiyer3096 അപ്പോൾ ഈ പട്ടി പൂച്ച അവയുടെ ആത്മാവോ. അവർക്ക് പൂജ ആരും നടത്താറില്ലലോ 🥲
@abhijithksonline
@abhijithksonline 2 ай бұрын
@@beenasanthosh6678 😂
@Sanalkk1864
@Sanalkk1864 3 ай бұрын
മെഡിറ്റേഷൻ ചെയ്‌താൽ അയാൾ പറഞ്ഞ ആ കാര്യം ശെരിയാണ്.. നമ്മൾക്കു നോർമൽ ഒരാൾ കാണുന്നതിനെക്കാളും മനസിലാകുന്നതിനെക്കാളും കാര്യങ്ങൾ അറിയാനും.. മനസിലാക്കാനും കഴിയും.
@nediyavial
@nediyavial 3 ай бұрын
Yes. Correct. Ethonnum arodum paranjal vishvasikkilla. Swayam practice chaithal anubhavichariyam
@mumbai5
@mumbai5 2 ай бұрын
. നിങ്ങൾ പറയുന്ന കാര്യം ശരിയാണ്.. മെഡിറ്റേഷൻ ചെയ്തപ്പോൾ എനിക്കും ഈ പറഞ്ഞ അനുഭവങ്ങളൊക്കെ ഉണ്ടായിട്ടുണ്ട്..... ഞാൻ ആദ്യം ടിബറ്റൻ മാർഗത്തിലാണ് ചെയ്തുകൊണ്ടിരുന്നത്... ഒരുപാട് അനുഭവങ്ങൾ ഉണ്ടായെങ്കിലും ഒരു അനുഭവം ഞാൻ പറയാം.. ഒരിക്കൽ.. മൂന്നാം കണ്ണിൽ എനിക്ക് കൃഷ്ണനെ കാണാൻ കഴിഞ്ഞു... എന്റെ രണ്ട് ജന്മം വരെ ഞാൻ കണ്ടു... മറ്റൊരാൾക്ക് ഇത് പറയുമ്പോൾ തമാശയായി തോന്നാം.....
@Hermitinthewoods
@Hermitinthewoods 2 ай бұрын
​@@mumbai5ഈ പറഞ്ഞ ടിബറ്റൻ മാർഗം എങ്ങനെയാണ് പഠിക്കേണ്ടത്?
@mumbai5
@mumbai5 2 ай бұрын
@@Hermitinthewoods ഗുരുവിനെ കണ്ടുപിടിക്കുക
@rahulbro9367
@rahulbro9367 3 ай бұрын
It is sleep paralysis I had it many times In this condition mind plays tricks. Actually it can affect mental health
@darkkrab813_kk6
@darkkrab813_kk6 3 ай бұрын
Even I had it in my teenage time, I was out of my mind for what happened and what I saw !!!
@gokulmkumar3491
@gokulmkumar3491 3 ай бұрын
I think it's not possible to talk or interact in a sleep paralysis state.
@steep_deep2549
@steep_deep2549 3 ай бұрын
വരത്ത് പോക്ക് കാരണം കുറച്ചൊന്നുമല്ല ഞാൻ അനുഭവിച്ചത്..വാടകയ്ക്ക് താമസിച്ച വീട്ടിൽ നിന്നും ഒടിഞ്ഞ കാലും കൊണ്ട് നാട് വിടേണ്ടി വന്നു ഒരു മോചനം ലഭിക്കാൻ..
@sivapriya7817
@sivapriya7817 3 ай бұрын
ഞാനും അടുത്ത് വച്ച് കണ്ടിട്ടുണ്ട്.... അനുഭവങ്ങൾ ധാരാളം ഉണ്ടായിട്ടുണ്ട്
@JamesJames-js6us
@JamesJames-js6us 3 ай бұрын
Sharikkum
@JitheeshRadhakrishnan
@JitheeshRadhakrishnan 3 ай бұрын
Eppo Thane poyi doctor kando
@abhijithksonline
@abhijithksonline 3 ай бұрын
@@sivapriya7817 വട്ട്
@manumanu5900
@manumanu5900 3 ай бұрын
Onnu parayedo
@sivapriya7817
@sivapriya7817 3 ай бұрын
@@manumanu5900 എന്നിട്ട് വേണം എനിക്ക് വട്ടാണെന്ന് പറയാൻ 😂
@arundasstp
@arundasstp 4 ай бұрын
12 O clock mystery. The mysterious theory and caution. Good to hear.
@arunkrishnan9053
@arunkrishnan9053 3 ай бұрын
I once stayed in an old hotel in Kolkata and during my lucid sleep, a Caucasian man with vintage attire appeared and kept repeating that it is too hot and to reduce the ac temperature and then disappeared into the ac. I think these ghosts live inside air conditioners and with centralised air conditioning, they can easily travel across hotel rooms! I still have a chill down my spine when I think about that night!
@PriyaMinu
@PriyaMinu 4 ай бұрын
അറുകൊല (അറവല) യുടെ സമയം ആണ് നട്ടുച്ച നേരം എന്നൊക്കെയാണ് കേട്ടിട്ടുള്ളത്. ഏറെക്കുറെ ശരിയാണെന്ന് തോന്നിയിട്ടുണ്ട്. ഇദ്ദേഹം പറഞ്ഞതുപോലെ സ്കൂളുകളിൽ, വിശാലമായ ഗ്രൗണ്ടിൽ ഒക്കെ അങ്ങനെയുള്ള അനുഭവം ഉണ്ടായിട്ടുണ്ട്. പണ്ട് നമ്മൾ അവധി ദിവസം സ്കൂൾ മതിൽ ചാടി കളിക്കാൻ പോകുമ്പോ ആ ഒരു ഫീൽ തോന്നിയിട്ടുണ്ട്. ക്ലാസ് റൂമിൽ ഒക്കെ കയറാൻ തന്നെ പേടി തോന്നും കാറ്റിന്റ ശബ്ദം തന്നെ ഭയപ്പെടുത്തും വിധം ആയിരിക്കും ആ സമയം
@spthecompleteman
@spthecompleteman 4 ай бұрын
സത്യം
@aparnanair6893
@aparnanair6893 4 ай бұрын
Njngalkoke 12 aakumbo thudangy food inte ormayum feelum aanu . Allathe ithalla . Aara ithokke paranju undakunnath .
@devadathans5506
@devadathans5506 3 ай бұрын
​@@spthecompleteman Kopp 😂
@sradharaj-yp1my
@sradharaj-yp1my 3 ай бұрын
അരുംകൊല നടത്തി കൊലചെയ്യപ്പെട്ട ആൾ ആയിരിക്കുംഅറുകൊല
@abhishekdhsr
@abhishekdhsr 3 ай бұрын
😂😂comedy
@deepa_unnithan
@deepa_unnithan 3 ай бұрын
ഇങ്ങനെ ഉള്ള souls വരുന്നത് നമ്മളുടെ അബോധാവസ്ഥ ഇൽ ആണ്... എന്നാൽ നമ്മൾ പൂർണമായും ഉറക്കത്തിലേക്ക് പോയിട്ടുമില്ല. ആ മാലയും മോതിരവും ഊരി വെച്ചതാണ് പ്രശ്നം...
@sandriyapresence4306
@sandriyapresence4306 3 ай бұрын
ഈ സ്കൂളിലെ കാര്യം പറഞ്ഞതു സത്യം ആണ് എന്റെ വീടിന്റെ അടുത്തും ഒരു സ്കൂളിൽ രാത്രി പോവാൻ സാധിക്കില്ല..... 2.3.4 പേര് ഒന്നിച്ചുപോയലും... നമുക്കു അവിടുന്ന് ഓടേണ്ട സാഹചര്യം വരൂo
@panther2305
@panther2305 3 ай бұрын
സ്ഥലം പറയു school പേരും... കാരണം പറയണ്ട 😂😂😂
@sandriyapresence4306
@sandriyapresence4306 3 ай бұрын
@panther2305 കോട്ടയം dis. Peruva കാരിക്കോട്
@rajasekharani7708
@rajasekharani7708 4 ай бұрын
നാളെ ആത്മാകളകാൻ പോകുന്ന നമ്മൾ ഇന്നലെ ആത്മാകളായവരെയോർത്തു ഭയപ്പെടുന്നു 😁strange and materialistic thought
@akmanakkalmanakkal4944
@akmanakkalmanakkal4944 4 ай бұрын
നമ്മൾ ഇപ്പോൾ തന്നെ ആത്മാക്കൾ ആണ് സുഹൃത്തെ !!😂
@rajansv1
@rajansv1 4 ай бұрын
💯
@Poppins-01
@Poppins-01 4 ай бұрын
ജീവത്മാവ് ​@@akmanakkalmanakkal4944
@adhithyaathi9449
@adhithyaathi9449 3 ай бұрын
​@@akmanakkalmanakkal4944Aa levelil chintha ethumbo pedi undavula pinne
@LOKACHITHRA
@LOKACHITHRA 3 ай бұрын
സർവ്വശക്തനായ ദൈവം കുടികൊള്ളുന്ന ക്ഷേത്രം. അവിടത്തെ അമ്പലക്കുളത്തിൽ നട്ടുച്ചക്ക് പ്രതിപക്ഷ സമ്മേളനം
@Avdp7250
@Avdp7250 2 ай бұрын
ഇതൊക്കെ മനസ്സിന്റെ തോന്നലാണ് മനസ്സിന് പേടി തുടങ്ങിയാൽ പിന്നെ ഇല്ലാത്ത ശബ്ദവും നിങ്ങൾ കേൾക്കും, പല രൂപവും നിങ്ങൾ കാണും കാരണം ബുദ്ധിയുള്ള ഏതൊരു മനുഷ്യനും ഭയം ഉണ്ടാകും ആ ഭയം നമുക്ക് എങ്ങനെ വേണമെങ്കിലും ഉപയോഗ പെടുത്താം 💯
@rk-mm5qk
@rk-mm5qk 4 ай бұрын
അനുഭവത്തിൽ വരും വരെ എല്ലാവർക്കും തമാശയും തള്ളും ആണു.
@sambathkumar6865
@sambathkumar6865 4 ай бұрын
S
@akmanakkalmanakkal4944
@akmanakkalmanakkal4944 4 ай бұрын
ഈ തമാശിക്കുന്നവരും വിജനമായ സ്ഥലതൊക്കെ ഒറ്റക്കു പോകുമ്പോൾ ഇനിയൊന്നു വിറക്കും 😂 ഇതൊക്കെ വെറും അന്തവിശ്വാസം അല്ലെ എന്ന് മേനി പറയുമൊക്കെ ചെയ്യും കുറച്ചു കഴിയുമ്പോൾ ഇനി ഇയാൽ പറഞ്ഞതിൽ വല്ല കാര്യവും ഉണ്ടാകുമൊ എന്ന് ഒന്ന് ചിന്തിച്ചാൽ തീർന്നില്ലെ ?.
@rjvlogs9494
@rjvlogs9494 4 ай бұрын
Enikku ethil onnum viswasam undayirunilla anubhavathil ninnu padichu eppo odukatha pedium pidichu
@anandhumurali3193
@anandhumurali3193 4 ай бұрын
​@@rjvlogs9494ഇത്തരത്തിൽ ഉള്ള അനുഭവം ഉണ്ടായിട്ടുണ്ടോ ബ്രോ
@renjilthomas8292
@renjilthomas8292 3 ай бұрын
😂😂😂
@manumathew4004
@manumathew4004 4 ай бұрын
മനുഷ്യൻ ആണ് ഏറ്റവും വലിയ പ്രേതം
@devalal5108
@devalal5108 4 ай бұрын
എനിക്ക് supernatural bodies സുമായി സമ്പർക്കം ഉണ്ടായത് ഉച്ച സമയത്താണ്.. ഈ അനുഭവങ്ങൾ gurumoorthi സാറുമായി പങ്കുവയ്ക്കണം എന്ന് ആഗ്രഹമുണ്ട്.. അതിനുള്ള അവസരം നൽകണമെന്ന് അഭ്യർത്ഥിക്കുന്നു
@sunilk4521
@sunilk4521 4 ай бұрын
INTERESTED SUBJECT WITH AN ABLE PERSON. VERY GOOD.
@lijugangotri
@lijugangotri 3 ай бұрын
പുച്ഛിച്ചു കമന്റ് എഴുതുന്നവരോട്, ഇതൊക്കെ അവസ്ഥയിൽ വരുമ്പോ മനസിലാകും എന്ന് മാത്രം പറയാം.
@Klpsycho143
@Klpsycho143 3 ай бұрын
😂😂
@abhijithksonline
@abhijithksonline 2 ай бұрын
@@lijugangotri എന്ത് അവസ്ഥ
@sreelakshmiramachandran4559
@sreelakshmiramachandran4559 3 ай бұрын
ഒന്നര കൊല്ലം മുൻപ് ഒരാൾ കെട്ടി തൂങ്ങി മരിച്ച വീട്ടിൽ ഉച്ചക്ക് 12 മണിക്ക് ഒരു കൈകുഞ്ഞുമായി വേറെ ആരും കൂട്ടിനില്ലാതെ ഒറ്റയ്ക്ക് ഇരുന്ന് ഈ video കാണുന്ന ഞാൻ 😭
@adhithyaathi9449
@adhithyaathi9449 3 ай бұрын
😂😂
@RKay369
@RKay369 4 ай бұрын
സൂര്യൻ നേർ മുകളിൽ വരുന്ന സമയം. 12 pm എന്ന് exactly പറയാൻ കഴിയില്ല. എൻ്റെ വീടിൻ്റെ മുൻപിൽ കൂടെ(സ്വന്തം പുരയിടത്തിൽ) ഒരു വരത്ത് പോക്കുണ്ട്... ഏകദേശം ഈ പറയുന്ന സമയത്തിൽ എനിക്ക് ഒരു തള്ളു കിട്ടിയിട്ടുണ്ട്.. തള്ളു എന്ന് പറഞ്ഞാല് കാന്തങ്ങളുടെ ഒരേ ധ്രുവങ്ങൾ വികർഷിക്കുന്ന പോലെ.. അന്ന് തുടങ്ങിയ അന്വേഷണം ആണ്... ഉത്തരം കിട്ടിയിട്ടില്ല... പക്ഷേ അന്വേഷണം നടക്കുന്നുണ്ട്.... 🙏🏻
@shabeerdzire
@shabeerdzire 4 ай бұрын
RAJA YOGA BOOK - LEGENDARY SWAMI VIVEKANANDAN PLZ. READ☝🔥🌞🌏👍💫💪😍😍😍😍💚💚💚💚🔥🔥🔥🔥🔥
@alvinnchandran1456
@alvinnchandran1456 4 ай бұрын
Athinoke utharam kityaal pinne temple ilum pallilm mosquilim ninte thalayum full figure um vacha pore.....
@alvinnchandran1456
@alvinnchandran1456 4 ай бұрын
Ithonnum dhaivam ennu parayunna saadhanangalk vare aryilla
@Surendran_
@Surendran_ 4 ай бұрын
ഭയമുണ്ടെങ്കിൽ അങ്ങിനെ സംഭവിക്കും.മനസ്സ് എല്ലാം ചെയ്യിക്കും.അസാധാരണ പ്രത്യേകതയുള്ളതാണ് മനസ്സ്.
@ANOKHY772
@ANOKHY772 4 ай бұрын
വീടിന്റ അടുത്ത് ക്ഷേത്രങ്ങളോ കാവുകളോ ഉണ്ടോ...?
@abidon-gk3mo
@abidon-gk3mo 4 ай бұрын
എനിക്ക് ഉറക്കത്തിൽ ശരീരം പൊങ്ങുന്ന അവസ്ഥ ഉണ്ടായിട്ടുണ്ട് ഒരു റൂമിൽ മാത്രം കിടന്നാൽ ഗൾഫിൽ വെച്ച് . കൂടെ ഉള്ളവർക്കും ഉണ്ടായിട്ടുണ്ട്. ശരിക്കും പറത്തും. പിന്നീട് ഞങ്ങൾ ബിൽഡിംഗ്‌ മാറി. പിന്നീട് ആണ് അറിഞ്ഞത് അവിടെ ബിൽഡിംഗ്‌ വരുന്നതിനു മുന്നേ അവിടെ ശവപറമ്പ് ആയിരുന്നു എന്ന്.
@praseet1
@praseet1 4 ай бұрын
chilar parayarund alien abduction aanu...
@Tony_Montana659
@Tony_Montana659 4 ай бұрын
You are correct....
@EKMSareeTeam
@EKMSareeTeam 4 ай бұрын
കട്ടിലിൽ എന്നെ പൊക്കി എടുത്തു erijitundu.. അനുഭവിച്ചതാണ് ഞാൻ.. കയും കാലും anagunila. അഹ് ടൈം.
@abidon-gk3mo
@abidon-gk3mo 4 ай бұрын
@@EKMSareeTeam athu vere arenkilum ayirikkum
@Wormhole13
@Wormhole13 3 ай бұрын
​Sleep paralise ആണ്... പേടിക്കാനില്ല...​@@EKMSareeTeam
@akhilka2814
@akhilka2814 3 ай бұрын
ഉച്ചസമയത്ത് ചൂണ്ടയിടാൻ കുളത്തിൽ പോയ ഒരു അനുഭവം എനിക്കുമുണ്ട് ഇതൊന്നും ആരോടും പറഞ്ഞാൽ വിശ്വസിക്കില്ല... ജീവിതത്തിൽ മറക്കില്ല അനുഭവം😮
@kavitharajappan209
@kavitharajappan209 2 ай бұрын
ഇതു പോലെ ഉള്ള അനുഭവം ഉണ്ടായിട്ടുണ്ട്. ഇപ്പോഴും അനുഭവിക്കുന്നു 😰. എത്രയും പെട്ടന്ന് വീട് മാറാൻ ഉള്ള ശ്രമത്തിലാണ്.
@ajworld2637
@ajworld2637 4 ай бұрын
ഇതു കേട്ടിട്ട് മോർച്ചറിയിൽ ജോലി ചെയ്യുന്ന എനിക്ക് ചിരി വരുന്നു 😂
@jerinmjose4266
@jerinmjose4266 4 ай бұрын
😆😆
@AbhilashM-bo9vb
@AbhilashM-bo9vb 4 ай бұрын
😊😊😊😊
@aparnanair6893
@aparnanair6893 4 ай бұрын
Angane aanenkil eee peedanathinu irayaaya penpillarum kunjungalum, krooramay kollapedunna aalkarumokke entha pretham aaayt vannu konnavare pedippikkathathu? Jeevichirikunna manushyare aanu pedikkendathu. Allathe marichavare alla .
@thealchemist5163
@thealchemist5163 4 ай бұрын
​@@midhu....528😂😂
@viralfactsvideos856
@viralfactsvideos856 4 ай бұрын
​@@midhu....528 അപ്പൊ ഈ പുനർജ്ജന്മം എന്നു പറയുന്നതോ.. മനുഷ്യൻ വീണ്ടും വീണ്ടും പുനർജനിക്കും എന്നു കുറേ പേര് പറയുന്നു.. മുജൻമ കർമം ആണ് നമ്മൾ ഈ ജന്മത്തിൽ അനുഭവിക്കുന്നത് എന്നു പറയും.. അപ്പോൾ നമ്മുടെ പിതൃക്കൾക്ക് എന്തിനാണ് കർമം ചെയ്യുന്നേ.. അവര് വീണ്ടും പുനർജനിക്കുവല്ലേ... പോട്ടെ ഈ പ്രേതങ്ങൾ എങ്ങിനെ വന്നു. അവർക്ക് എന്താ പുനർജ്ജന്മം ഇല്ലേ... 🙃🙃
@geethadamodharan6648
@geethadamodharan6648 4 ай бұрын
ഇനിയും ഇതു പോലെ കൂടുതൽ പ്രതീക്ഷിക്കുന്നു. ഓം
@amaljith4152
@amaljith4152 3 ай бұрын
😂😂😂 കോമഡി
@instantkarma7374
@instantkarma7374 3 ай бұрын
Ooom cream ice cream swaaha😂
@PraveenYesoda-bk1fn
@PraveenYesoda-bk1fn 3 ай бұрын
🤭
@abhishekdhsr
@abhishekdhsr 3 ай бұрын
Hreem kuttichatha😂
@abhijithksonline
@abhijithksonline 3 ай бұрын
കുട്ടിച്ചാത്താ
@harshavardhankiran
@harshavardhankiran 3 ай бұрын
ആത്മാവ് ശരീരത്തിൽ ഉള്ളതുകൊണ്ടാണ് നമ്മൾ ജീവിക്കുന്നത്. മരണത്തിനു ശേഷവും ആത്മാവ് ഇവിടെത്തന്നെ കാണും
@itsmeachuz-r
@itsmeachuz-r 2 ай бұрын
ഒരു കാര്യം ശരിയാണ്... നട്ടു ഉച്ച സമയം വളരെ ഭയാനകമാണ്.. പട്ടണം പോലുള്ള നഗരങ്ങളൊഴിച്ചു... ഒറ്റ പെട്ട ഗ്രാമ പ്രദേശങ്ങളിലേ ആളൊഴിഞ്ഞ സ്കൂളുകൾ, ഹോസ്പിറ്റലുകൾ.. വിജനമായ സ്ഥലങ്ങളിലൊക്കെ ഒറ്റയ്ക്ക് സഞ്ചരിക്കരുതെന്നു ente അമ്മുമ്മ പറഞ്ഞത് ഞാനിപ്പോഴും ഓർക്കുന്നു... ഒരിക്കെ ente സുഹൃത്തിന്റെ അച്ഛൻ ഇലക്ട്രിഷൻ ആണ്... ആലപ്പുഴ ഒരു പുതിയ school കെട്ടിടത്തിനുള്ളിൽ വയറിംഗ് പണി ചെയുന്ന സമയത്തു... അതിനകത്തെ ഒരു ഹാളിൽ നിന്നും ഉച്ചത്തിൽ ഒരു അലർച്ച കേട്ടെന്ന് പറഞ്ഞ് അവിടെ നിന്ന് ഓടി പുറത്തേക്കു വന്നു... അവിടെ പണി ചെയ്ത് കൊണ്ടിരുന്ന മറ്റു മേസ്തിരി പണിക്കാർ ഊണ് കഴിക്കാൻ പോയ സമയം ആയിരുന്നു.... അവർ വന്നു എന്താ ഇവിടെ പുറത്തു നിക്കുന്നത് എന്നു ചോദിച്ചപ്പോൾ അയാൾ കാര്യം പറഞ്ഞ്... ആരും വിശ്വസിച്ചില്ല.. ഒടുവിൽ വീണ്ടും എല്ലാവരും ഒന്ന് രണ്ടു തവണ ആ അലർച്ച കേട്ടു.... കൂട്ടത്തിൽ ഉണ്ടായിരുന്ന രണ്ടു പേര് അകത്തെ മുറികളെല്ലാം കേറി നോക്കി ആരെയും കണ്ടില്ല.. ഒഴിഞ്ഞ പുതിയ സ്കൂൾ കെട്ടിടമായത് കൊണ്ട് ആ അലർച്ചയുടെ ശബ്ദം ഭയാനകമാരുന്നു എന്നാണ് അവർ പറഞ്ഞത്.. അതിനു ശേഷം ആ കെട്ടിടത്തിൽ ആരും പണിക്കു പോകാതെയായി...... ഇപ്പൊ അവിടെ എന്താണോ എന്തോ🙄🙄.. അവർക്കു പട്ടപ്പകൽ ഉച്ചക്ക് ഒരു മണിക്ക് ഇങ്ങനെ ഒരു സംഭവം നേരിടേണ്ടി വന്നത് അത്ഭുതമായി ആണ് തോന്നുന്നത്...
@syamraj5299
@syamraj5299 4 ай бұрын
Please do more episode with him❤🎉 guru sir agayude upasana moorthy aranu🙏✨
@animohandas4678
@animohandas4678 4 ай бұрын
ദേവീ ഉപാസകൻ ആണ്
@animohandas4678
@animohandas4678 4 ай бұрын
മാതാ അമൃതാനന്ദമയി അമ്മ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@ClearExplain
@ClearExplain 4 ай бұрын
@@animohandas4678 No 😂😂She is not a goddess, he might take Balabhadra as Upasana murthi.
@Suman-l5x1q
@Suman-l5x1q 4 ай бұрын
​@@animohandas4678Dats his guru not upasana moorthy
@KuttankuttuKuttu
@KuttankuttuKuttu 4 ай бұрын
നിങ്ങൾ പറയുന്നത് 100./. ശെരി ആണ് പ്രേതം ഉണ്ട് എനിക്ക് 1 ൽ കൂടുതൽ അനുഭവം ഉണ്ട് പലതും ഞാൻ എന്റെ കൺ മുന്നിൽ കൈ എത്തും ദുരത് കണ്ടത് ആണ് 1 ഫസ്റ്റ് അനുഭവം ശെരിക്കു പേടിച്ചു പോയി എങ്കിലും പിന്നെ ഉണ്ടായ ഒരു അനുഭവത്തിലും പേടി ഉണ്ടായിരുന്നു എങ്കിലും എനിക്ക് ആ പേടിയേ തോൽപ്പിക്കാൻ പറ്റി
@AswathiAchu-n3c
@AswathiAchu-n3c 3 ай бұрын
Can u explain?
@aleenaraju4006
@aleenaraju4006 3 ай бұрын
Parayuvo
@KuttankuttuKuttu
@KuttankuttuKuttu 3 ай бұрын
പറഞ്ഞിട്ടുണ്ട് അല്ലോ ഇതിന് താഴെ വേറെ കമെന്റ് ഉണ്ട്
@KuttankuttuKuttu
@KuttankuttuKuttu 3 ай бұрын
ഞാനും എന്റെ ഒരു സുഹൃത്തും കൂടിയിട്ട് ഒരു സിനിമ കണ്ടു വരികയായിരുന്നു സിനിമയൊക്കെ കണ്ട് രാത്രി ഏകദേശം ഒരു ഒരൊന്നര മണി തിരിച്ച് നാട്ടിലെത്താൻ വേണ്ടിയിട്ട് എന്റെ കൂടെ ഉണ്ടായിരുന്ന അവൻ അവന്റെ വീട് എത്തിയപ്പോൾ അവിടെ ഇറങ്ങി അത് അവന്റെ വീട്ടിലേക്ക് പോയി ഞാൻ എന്റെ ബൈക്ക് എടുത്തിട്ട് കുറച്ചു മുന്നോട്ടു എടുത്തപ്പോൾ തന്നെ വണ്ടി പെട്ടെന്ന് ഓഫ് ആയി പോയി എത്ര ശ്രമിച്ചിട്ടും വണ്ടി സ്റ്റാർട്ട് ആവുന്നില്ല ഞാൻ കരുതി ഇനിപ്പോ ഏതായാലും നാളെ രാവിലെ വന്നു നോക്കാം തത്കാലം വണ്ടി ഇവിടെ നിൽക്കട്ടെ എന്ന് അങ്ങനെ വണ്ടി സൈഡ് ഒതുക്കി വെച്ചു നടക്കാൻ നേരം എന്റെ മറ്റൊരു സുഹൃത് വരുന്നത് കണ്ടു അവൻ ചോദിച്ചു എന്ത് പറ്റി ഞാൻ പറഞ്ഞു വണ്ടി സ്റ്റാർട്ട്‌ ആവുന്നില്ല എണ്ണയൊക്കെ ഉണ്ട് പെട്ടന്ന് നിന്ന് പോയതാണ് എന്ന് അവന് എന്നോട് പറഞ്ഞു ഞാൻ ഒന്നു നോക്കട്ടെ എന്ന് ഞാൻ ആ നോക്ക് എന്ന് പറഞ്ഞു ഞാൻ അവനോട് ചോദിച്ചു നീ ഇത് എവിടെ നിന്ന ഒന്നും വല്ലാത്ത നേരത്ത് അതും ഇ അസസമയത്തു വരുന്നേ എന്ന് അതിന് അവൻ പറഞ്ഞു അതൊക്കെ പറയാം അതിയം വണ്ടി നോക്കട്ടെ എന്ന് പിന്നെ ഞാൻ ഒന്നും ചോദിച്ചില്ല അവൻ പെട്രോൾ പമ്പ് അഴിച്ചു ഏതൊക്കെ ചെയ്തു വണ്ടി സ്റ്റാർട്ട്‌ ചെയിതു തന്നു എന്നോട് പറഞ്ഞു ഏർ കുടുങ്ങിയത് ആണ് എന്നൊക്കെ എന്നാ ശെരി ഞാൻ പോടെ എന്ന് പറഞ്ഞു അവൻ അവന്റ വീട്ടിലേക് പോയി ഞാൻ വണ്ടി എടുത്തു എന്റെ വിട്ടിൽ എത്തി മുകളിൽ കയറി കിടക്കാൻ നേരം ആണ് എനിക്ക് ഓർമ്മ വരുന്നത് അവൻ മരണം പെട്ടു നാളെക്ക് അവന്റെ 41 ആയിരുന്നു അതായത് അവന്റെ 41 ന്റെ തല്ലേ ദിവസം ആണ് ഞാൻ അവനെ കണ്ടതും അവനോട് സംസാരിച്ചതും എല്ലാം അതുവരെ അവൻ മരണപെട്ട കാര്യം പോലും എനിക്ക് ഓർമ്മ ഇല്ലായിരുന്നു അന്ന് പേടിച്ചപോലെ ഞാൻ എന്റെ ജീവിതത്തിൽ പേടിച്ചിട്ടില്ല പനി വരെ വന്നു അവന്റെ 41 കഴിഞ്ഞു 2 ദിവസം കഴിഞ്ഞപ്പോൾ ഞാൻ ഇ കാര്യം മറ്റു കൂട്ടുകാരോട് പറഞ്ഞു പക്ഷേ അന്ന് അവർ എന്നോട് പറഞ്ഞത് നീ അവനെ മനസ്സിൽ ഓർത്തു കാണും നിനക്ക് തോന്നിപോയതാവും അങ്ങനെ കുറേ കാര്യങ്ങൾ പക്ഷേ എനിക്ക് ഉണ്ടായ അനുഭവം അത് എനിക്ക് അല്ലേ മനസ്സിലാവൂ
@Malutty827
@Malutty827 3 ай бұрын
​@@KuttankuttuKuttu😮
@AERosh_79M
@AERosh_79M 3 ай бұрын
am seeing lot of unknown people in my dreams. Is it good or Bad?
@ajayankodiyattu4339
@ajayankodiyattu4339 4 ай бұрын
വിജനമായ സ്‌ഥാനങ്ങളിൽ എനിക്ക് ഭയം നെഗറ്റീവ് എനർജി അനുഭവപ്പെട്ടുണ്ട്
@kannankollam1711
@kannankollam1711 3 ай бұрын
അത് നമ്മുടെ മനസ്സ് തന്നെയാണ്
@Badakhana
@Badakhana 3 ай бұрын
The experience you described sounds like a vivid, paralyzed dream, which can be unsettling. It's essential to note that dreams are subjective and can have multiple interpretations. Here's a possible explanation: *Sleep Paralysis with Hypnagogic Hallucinations* Your experience shares similarities with sleep paralysis, a condition that occurs when the body is in a state of rapid eye movement (REM) sleep, but the mind is partially awake. During REM sleep, the body is paralyzed to prevent acting out dreams. *Characteristics:* 1. Paralysis: Unable to move or speak. 2. Hallucinations: Seeing family members walking in front of you. 3. Consciousness: You were aware of your surroundings. *Possible Causes:* 1. Sleep deprivation 2. Irregular sleep schedule 3. Stress and anxiety 4. Sleep disorders (e.g., narcolepsy, sleep apnea) 5. Genetic predisposition *Emotional Interpretation:* 1. Feeling disconnected from family or loved ones. 2. Sense of powerlessness or lack of control. 3. Unresolved emotions or unconscious conflicts. *Actionable Steps:* 1. Establish a consistent sleep schedule. 2. Practice relaxation techniques (e.g., meditation, deep breathing). 3. Exercise regularly. 4. Avoid heavy meals before sleep. 5. Consider journaling your dreams. *Seek Professional Help:* If you experience recurring sleep paralysis or hallucinations, consult a healthcare professional or a sleep specialist. Would you like: 1. More information on sleep paralysis 2. Tips for managing stress and anxiety 3. Dream interpretation resources 4. Sleep hygiene guidance 5. Something else?
@ShyjuS-b3f
@ShyjuS-b3f 4 ай бұрын
രാത്രിയിലെ ഭയത്തെയും പകൽ പറക്കുന്ന അസ്ത്രത്തെയും ഇരുട്ടിൽ സഞ്ചരിക്കുന്ന മഹാമാരിയെയും ഉച്ചക്ക് നശിപ്പിക്കുന്ന സംഹാരത്തെയും നിനക്ക് പേടിപ്പാനില്ല സങ്കീർത്തനം. 91
@ClearExplain
@ClearExplain 4 ай бұрын
From where did you get these quotes, bro?
@salyvarghes5388
@salyvarghes5388 4 ай бұрын
Bible ​@@ClearExplain
@Hsjdjjv12
@Hsjdjjv12 4 ай бұрын
BIble sangeerthanam 91 onnam adhayathil und
@ClearExplain
@ClearExplain 4 ай бұрын
@@Hsjdjjv12 thanks bro
@happysoul2045
@happysoul2045 3 ай бұрын
Holy bible ​@@ClearExplain
@rajeevanc3692
@rajeevanc3692 Ай бұрын
Pranam swamin
@pramodp6540
@pramodp6540 4 ай бұрын
idheham paranjathu correct aanu... pandu schoolil oru thoongi maranam njan kandirunnu... Schoolil vacation samayathu paint adikkunna aalayirunnu schoolil oru marathil thoongi marichathu...
@lekharavindran3068
@lekharavindran3068 4 ай бұрын
എന്റെ ചെറുപ്പത്തിൽ ഞങ്ങളുടെ അമ്പലത്തിന്റെ മുന്പിലെ കുളത്തിൽ ഉച്ചയ്ക്ക് ചോറൂണിന് വീട്ടിൽ വിട്ടപ്പോൾ (നടന്നു വീട്ടിൽ പോയ ഒരു കുട്ടി) പോകും വഴി വിജനമായ അമ്പലക്കുളത്തിൽ കൈകഴുകനോ മറ്റോ ഇറങ്ങി... (എട്ടോ ഒൻപതോ വയസ്സുള്ള) കുട്ടിയെ ആരോ എന്തോ പിടിച്ചു പിടിച്ചു കുളക്കയത്തിൽ താത്തു മരണപ്പെട്ടു എന്ന് ചെറുപ്പത്തിൽ പറയുന്നതു കേട്ടിട്ടുണ്ട്.. ഇത് കേട്ടപ്പോ ഉറപ്പായി..
@abhijithksonline
@abhijithksonline 3 ай бұрын
അമ്പലക്കുളം അല്ലേ ദൈവം ആവും കൊന്നത്
@vipinu.s3441
@vipinu.s3441 3 ай бұрын
ഉറക്കത്തിലേക്ക് വഴുതി വീഴുന്നതിന് തൊട്ട് മുമ്പുള്ള കുറച്ചു നിമിഷങ്ങൾ ഉണ്ട്.അപ്പോ കിടക്കുന്ന മുറിയൊക്കെ നല്ല രീതിയിൽ കാണാൻ പറ്റും.ആ സമയത്ത് ഇതുപോലെ പലതും കണ്ടിട്ടുണ്ട്.പക്ഷേ നമുക്ക് എഴുനേൽക്കാനോ ശരീരം അനക്കാനോ കഴിയില്ല.ഇത് മനസിന്റെ തോന്നൽ ആണോ എന്നത് മാത്രം ആണ് ഒരു സംശയം 🤔.പ്രാക്ടിക്കൽ ആയി ചിന്തിക്കുമ്പോ ബ്രെയിന്റെ ചില ട്രിക്കുകൾ ആകാനാണ് സാധ്യത.കുറച്ച് ഇമേജിനേഷൻ ഉള്ള ആളാണെങ്കിൽ നമ്മുടെ ബ്രെയിൻ നമ്മൾ മനസ്സിൽ പോലും കരുതാത്ത രീതിയിലുള്ള രൂപങ്ങൾ കണ്ടെന്ന് വരാം.
@nivinnivin433
@nivinnivin433 3 ай бұрын
ഉച്ചക്ക് 12 മണിക്ക് വിജനമായ അതായത് കല്ലറകൾക്ക് മുകളിൽ ഇരുന്ന് വെള്ളമടി ക്കുന്ന ഞാൻ 😀😀😀
@Praveensolance
@Praveensolance 3 ай бұрын
ഞാൻ കൂടുതലും രാത്രിയിൽ ആണ് ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് യാത്ര അപരിചിതമായ ഒരുപാട് സ്ഥലങ്ങളിൽ പാതിരാത്രി എത്രയോ പോയിരിക്കുന്നു. എത്രയോ മൃത ശരീരങ്ങളോടൊപ്പം സമയം ചിലവഴിച്ചിട്ടുണ്ട് ഇലക്ഷൻ ഡ്യൂട്ടി വന്നാൽ കൂടുതലും സ്കൂളിൽ ആണ് രാത്രി ഉറക്കം എത്രയോ വിജനമായ സ്ഥലങ്ങളിൽ രാത്രിയും പകലും പരിശോധനക്കായി പോയിട്ടുണ്ട് ചിലപ്പോൾ ഒറ്റക്ക് ഇന്നുവരെ ഞാൻ ഒരു ആത്മാവിനെയും കണ്ടിട്ടില്ല
@trbnair
@trbnair 3 ай бұрын
അതാണ് സത്യം.. മന ശക്തി ഇല്ലാത്തവർ ചിന്തിച്ചു കൂട്ടുന്ന കഥകൾ മാത്രമാണിത്.... Ghost ഇല്ല.
@Suhail687
@Suhail687 2 ай бұрын
Iyale hospitalil kaanikkanam Allenki samoohathinu dosham😢
@OruVadakkan118
@OruVadakkan118 Ай бұрын
വെള്ളമടിച്ച് 😂 കിടന്നാൽ ഒരു ദുരാത്മാവും വരില്ല
@georgejohn5505
@georgejohn5505 3 ай бұрын
യേശുക്രിസ്തുവിലൂടെ സർവ്വ ശകതനായ ദൈവം ലോകത്തിനു നല്കിയ കരുണയിലും കൃപയിലുമാശ്രയിച്ചാൽ ഇങ്ങനെയുള്ള പ്രശ്നങ്ങൾ നമ്മുടെ പരിസരത്തുപോലും വരില്ല.
@an_jal6188
@an_jal6188 3 ай бұрын
Hanuman chalisa padiyalum varoola.. Athond hindu daivangalem aasrayikkam.. Daivangalil yeshu sarvashakthan aahnel mahadevanum, mahavishnute oke oru power nthaayirikkum😂🔥
@abhijithksonline
@abhijithksonline 3 ай бұрын
​@@an_jal6188 ഡിങ്കൻ സർവരിൽ ശക്തൻ.
@Sasha.Baby1415
@Sasha.Baby1415 3 ай бұрын
Y​ess😅
@Fghnhgggfran-ud4mn
@Fghnhgggfran-ud4mn 3 ай бұрын
​@@an_jal6188 oru otta daivame ullu
@rahees-vr2py
@rahees-vr2py 3 ай бұрын
Mry
@vishnusatheeshpulikkal7900
@vishnusatheeshpulikkal7900 3 ай бұрын
Enikk undaya oru anubhavam aanu. Thall aanenn paranj theri vilikkan vararuth! Njangal thamasikkunnath veedinte 1st floor il aayirunnu. Enik joli illathe veetil trap ayi irikkunna oru kaalam njan veetil hall il kidakumbo pathivaayi staircase aaro kayari varunnath pole sound kelkum. Njan poyi nokumbol aarum kanilla. Veetil night ellarum koode irikumbolum ee sound kelkum ellarum parayum aniyan varunnund enn pakshe aarum undakilla. Njangal aarum oru negative thought karuthiyitum illa. Orikkal lockdown time il aanu, Night pathiv pole achan frnds ne oke call cheyth front il balcony il poyi nilkuvaanu, apo ee sound ketu nokumbol oru kuttiyude nizhal roopam stair vazhi kayari varunnu pathukke. Ath vann platform il ninnu. Achane kandappol ath pettenn kaattu pole parann poyi. Ith mind nammale manipulate cheyyunath aanu enn vishwasikkan thanne aanu enikum ishtam, pakshe njangal ellarum ketirunna aa sound enthayirunnu? Ee sambavathinu shesham veetil muzhuvan asugangalum prashnangalum maathram ayirunnu, veetil kadam koodi, oro avasarangalum ellam nashtapedunnu, pala thavana enik thanne marikkunnathanu bedham enn thoniyitund. Pala ambalangalum kayari irangi palareyum kandu ellavarum paranja reasons equally same ayirunnu. Engane ellavarkum same reasons parayan patum ? Ipo ellam mari life normal ayi.
@gourynandanaps1078
@gourynandanaps1078 Ай бұрын
Prnjaa reason nthaa😮
@vishnusatheeshpulikkal7900
@vishnusatheeshpulikkal7900 Ай бұрын
@gourynandanaps1078 There is something negative in your house, Someone did something to you long back.
@vishnusatheeshpulikkal7900
@vishnusatheeshpulikkal7900 Ай бұрын
@gourynandanaps1078 Last aduth ulla oru ambalathil poyapo nokiyit paranjath. Ningalude kaiyil paisa onnum undakan chance thanne illa athaanu avastha enn nokumbo manassilakum, ningal onum tharanda aake pooja kk avashyam ulla materials mathram vangi thannal mathy baki ellam njan cheytholam enn. Angane baki ullavar 120000 rupa paranja pooja avar free ayt cheyth thannu. Aa pooja adhya thavana cheyumbo poojari confuse ayapoleyo pedicha poleyo enik thonni. Ath kazhnj pulli veendum onnude pray cheythu. Ath kazhnj life pathuke maari thudangi. Angane njan oru technian visa kk kuranja salary il Dubai k vannu, 6 months orupad struggle cheythu. Ath kazhnj engineer ayt joli kity ipo promote ayi manager ay work cheyunu.
@jayasreeajayan1459
@jayasreeajayan1459 3 ай бұрын
ക്വാർട്ടേഴ്സിൽ താമസിക്കുമ്പോൾ, ഞാൻ അച്ഛൻ മരിച്ചിട്ട് എന്റെ വീട്ടിൽ ആയിരുന്നു,മോൾ ഏൻട്രൻസ് കോച്ചിങ് പഠിച്ചു കൊണ്ടിരിക്കുന്നു, അച്ഛനും മക്കളും മാത്രം ആണ് ക്വാർട്ടേഴ്സിൽ, മോൾ പഠിച്ചു കിടന്നുറങ്ങി നല്ല ഉറക്കം ആയപ്പോൾ ഒരു പെൺകുട്ടി റൂമിന്റെ വാതിൽക്കൽ വന്ന് നിന്ന് പറഞ്ഞു ഇത് എന്റെ മുറിയാണ് നീ ആന്റിയുടെ മുറിയിൽ പോ മോള് കേട്ട ഉടനെ സ്വന്തം ബെഡ് (ഹോസ്റ്റലിൽ കൊണ്ടുപോകുന്ന )മടക്കി അച്ഛനും അനിയനും കിടക്കുന്ന മുറിയിൽ വന്നു, ഈ പെൺകുട്ടി കുളിച്ചു വന്നത് പോലെ ഉണ്ടായിരുന്നു എന്നാണ് മോൾ പറഞ്ഞത് മുടിയിൽ നിന്ന് വെള്ളം ഇറ്റിറ്റ് വീഴുന്നുണ്ടായിരുന്നു എന്ന്, മോൾ വാതിൽക്കൽ കൂടി കടന്നുവന്നപ്പോൾ ആ കുട്ടി അവിടെ നിന്ന് മാറിനിന്നോ എന്നൊന്നും മോൾക്ക് ഓർമ്മയില്ല 😌
@animohandas4678
@animohandas4678 4 ай бұрын
ഇനിയും ഗുരുവിന്റെ കൂടെയുള്ള അഭിമുഖംവേണം Ple......
@kunjusmon5618
@kunjusmon5618 3 ай бұрын
എന്തിനാ അന്ധവിശ്വാസം new തലമുറയ്ക്ക് പകരാനോ
@rajeevabraham476
@rajeevabraham476 4 ай бұрын
True, indeed sir
@RoopeshChandran-h7q
@RoopeshChandran-h7q 4 ай бұрын
തുളസിയെ ആരും കേൾക്കാതിരുന്നത് മോശമായിപ്പോയി അവൾ വന്നത് ഒരു നിയോഗം ആണെങ്കിൽ..?
@akhileshr.k9090
@akhileshr.k9090 3 ай бұрын
Which hotel?? Can u tell d name please
@sandeepunnimadhavan
@sandeepunnimadhavan 4 ай бұрын
Ororutharude jeevitha margangal… carry on . Nattil pottenmar ulidatholam kalam ningalku market undavum 😊👍
@fullvisiongeneraltradingco6523
@fullvisiongeneraltradingco6523 3 ай бұрын
എടോ ബുദ്ധിമാനെ, ഇനി രാമ നാമം ജപിച്ചു കിടന്നോ 😂😂
@abhijithksonline
@abhijithksonline 3 ай бұрын
​@@fullvisiongeneraltradingco6523 രാമനേക്കാൾ ശക്തൻ ഡിങ്കൻ ആണ്
@sukeshsuku508
@sukeshsuku508 3 ай бұрын
ചില കാര്യങ്ങൾ ചിലപ്പോൾ തോന്നിയിട്ടുണ്ട് പലതും തോന്നലാണെന്ന് കരുതി വിട്ടു കളയാറാണ് പതിവ്, പലതും നിങ്ങളുടെ തോന്നലാണ് എന്നാണ് മനശാസ്ത്രം പറയുന്നത്.. But ശരീരവും, മനസ്സും പല രീതിയിൽ അസ്വസ്ഥത കാണിക്കാറുണ്ട്..
@kunjusmon5618
@kunjusmon5618 3 ай бұрын
സമ്പത്തിക പ്രതിസന്ധി ഉണ്ടോ
@vkbabumenon1
@vkbabumenon1 4 ай бұрын
Namaste Gurujee......🙏🙏🙏
@Justy560
@Justy560 3 ай бұрын
ഇത്പോലെ എനിക്കും പറ്റിയിട്ടുണ്ട് തുളസിക്ക് പകരം പാമ്പ് ആയിരുന്നു കടിക്കാൻ വന്നു ഓടിട്ടു നീങ്ങുന്നില്ല പെട്ടന്ന് പാമ്പ് പറന്നു എന്റെ നേരെ വന്നു ഞാൻ പാമ്പിന്റെ നേർക്കു മൂത്രമൊഴിച്ചു പെട്ടന്ന് എന്റെ ദേഹത്ത് ac ന്നു വെള്ളം വീണപോലെ തോന്നി ഞാൻ പെട്ടന്ന് എന്നിട്ട് പക്ഷെ റൂമിൽ ac ഇല്ലാരുന്നു അപ്പോളാണ് ഞാൻ യ്ഥാർഥ്യം തിരിച്ചറിഞ്ഞയത്‌
@ramu9375
@ramu9375 4 ай бұрын
This girl, the interviewer, is very modest unlike many others usually seen noisy, ostentatious.
@backtolife9311
@backtolife9311 4 ай бұрын
Lucid dreaming, sleep paralysis, false awake, etc ellam psychological issues aanu..
@ajisabitha7830
@ajisabitha7830 2 ай бұрын
പ്രേതം ഉണ്ട് ഞങ്ങൾ 2 പേര് പകൽ കണ്ടതാണ്
@habeebmytheen4491
@habeebmytheen4491 3 ай бұрын
I had a similar experience during my engineering days ..
@Poppins-01
@Poppins-01 4 ай бұрын
Fear of lonely places - isolophobia
@heliyindia
@heliyindia 4 ай бұрын
കൊല്ലത്ത് പ്രസിദ്ധമായ ഒരു ദേവി അമ്പലത്തിൽ ദീപാരാധന കഴിഞ്ഞു പ്രദക്ഷിണം വക്കരുത് എന്ന് നിയമം ഉണ്ട്. ഈ നിയമം അറിയാത്ത ഞാൻ പ്രദക്ഷിണം ചെയ്തു. കഴിയാറായപ്പോൾ വല്ലാത്ത തലകറക്കം അനുഭവപ്പെട്ടു. അവിടുത്തെ പോറ്റി ശകാരിച്ചപ്പോളാണ് അപ്പോൾ പ്രദക്ഷിണം ചെയ്യാൻ പാടില്ല എന്നുള്ള നിയമം ഉള്ളതായി അറിഞ്ഞത്.
@karthuanu7836
@karthuanu7836 4 ай бұрын
Eethanu aa kshetram
@heliyindia
@heliyindia 4 ай бұрын
@@karthuanu7836 അമ്മച്ചി വീട്
@Misty559
@Misty559 4 ай бұрын
ഏത് ക്ഷേത്രം ആണ്?
@heliyindia
@heliyindia 4 ай бұрын
@@karthuanu7836 Kollam Ammachiveedu
@heliyindia
@heliyindia 4 ай бұрын
@@karthuanu7836 കൊല്ലം അമ്മച്ചി വീട്
@challmbahul
@challmbahul 3 ай бұрын
Ithepole ulla andhavishwasangal protsahippikkaruthu
@geethadeviramachandran415
@geethadeviramachandran415 3 ай бұрын
സത്യം ആണ്
@indian65258
@indian65258 4 ай бұрын
❤❤❤ Guru moorthi swamy ❤❤❤❤❤❤
@lustrelife5358
@lustrelife5358 4 ай бұрын
തുളസി ഉം AC തമ്മിൽ എന്താ ബന്ധം🤔🤔 എന്തായിരിക്കും സംഭവിച്ചിരിക്കുക.... മറ്റു പലരോട് കൂടി ഈ കുട്ടിയെ പറ്റി ചോദിക്കാമായിരുന്നു.. ആദ്യത്തെ Room ൽ നിന്ന് AC ൽ നിന്ന് വെള്ളം വന്നത് ഇവരെ Room ൽ നിന്ന് മാറ്റി കിടത്താൻ ആയിരുന്നോ🤔🤔🤔🤔
@muraly3523
@muraly3523 4 ай бұрын
AC യിൽ നിന്നും വെള്ളം വീഴുന്നു. മുടിയിൽ നിന്നും വെള്ളം വീഴുന്നു....😮
@Poppins-01
@Poppins-01 4 ай бұрын
തുളസിക്ക്.... എന്തോ.... പറയാൻ ഉണ്ടായിരുന്നിരിക്കാം.....
@sudhincr2416
@sudhincr2416 4 ай бұрын
ന്നാലും - തുളസിക്ക് എന്താണ് ശരിക്കും സംഭവിച്ചത്? -
@hashirhash5956
@hashirhash5956 4 ай бұрын
Kollam Thulasi aano ?🤔
@SS-nd3ci
@SS-nd3ci Ай бұрын
👏👏👏.....
@mohanvp495
@mohanvp495 3 ай бұрын
In some foreign countries, number 13 is considered as a bad omen. In lift, plane seat etc....
@VinayG-k5w
@VinayG-k5w 4 ай бұрын
13th of the month was a Friday when crusade happened and thousands were slaughtered ..
@ManojKumarKR-j9i
@ManojKumarKR-j9i 12 күн бұрын
ഇതു പോലെ വേറൊരു അനുഭവം എന്റെ ചങ്ങാതി പറഞ്ഞതായി ഓർമ്മ വരുന്നു.... അവൻ അന്ന് കളസം ഇടാൻ മറന്നു പോയി ഒരിക്കലും മറക്കാത്തവനാ അതും കുളിക്കുമ്പോൾ പോലും... എന്തിനു പറയുന്നു ഒരു കൈ... കൊട്ടാരം വിൽക്കാനുണ്ട് എന്ന സിനിമയിലെ പോലെ... ഓന്റെ തുടയിൽ ആണു ആദ്യം ലാൻഡ് ചെയ്തത്... പിന്നെ.....😂😜😜😜
@abi.kelias402
@abi.kelias402 4 ай бұрын
ABC❌ A-ndhavisawsam B-ayangaram C-hannel ✅
@nodeal3315
@nodeal3315 4 ай бұрын
രണ്ടാഴ്ച മുൻപ് ഞാൻ വയനാട്ടിലുള്ള ഞങ്ങളുടെ സ്ഥലം കാണാൻ പോയി. അധികം ആൾക്കാരൊന്നും ഇല്ലാത്ത സ്ഥലം. പെട്ടന്ന് എനിക്ക് വയറിളകുന്നതുപോലെ തോന്നി. അടുത്തുള്ള പൊന്തക്കാട്ടിൽ കാര്യം സാധിച്ചു കഴിഞ്ഞു താഴെയുള്ള അരുവിയിലേക്കു നടന്നു പോകാൻ തുടങ്ങിയപ്പോൾ പെട്ടന്നു , അതും നട്ടുച്ചക്ക് ഞാൻ നോക്കുമ്പോൾ ഒരാൾ ബക്കറ്റും വെള്ളവുമായി എന്റടുത്തേക്കു വന്നു തന്നിട്ട് പറഞ്ഞു , ആ അരുവിയിൽ കുണ്ടി കഴുകരുത് , കാരണം ആ വെള്ളമാണ് മറ്റുള്ളവർ കുടിക്കുന്നതെന്നു. ആരായിരിക്കും ആ മനുഷ്യൻ ? ആരായിരിക്കും അയാൾ പറഞ്ഞ മറ്റുള്ളവർ? ഓർത്തിട്ടു ഇപ്പോഴും ഭയം മാറുന്നില്ല!
@ritachacko2770
@ritachacko2770 4 ай бұрын
😅😢😂😮
@sreekumarv5115
@sreekumarv5115 4 ай бұрын
😄😄😄😄
@agimol1847
@agimol1847 4 ай бұрын
❤😂😅
@nodeal3315
@nodeal3315 4 ай бұрын
@@ritachacko2770 😂
@nodeal3315
@nodeal3315 4 ай бұрын
@@sreekumarv5115 😂
@saudasan.k.kkannath5984
@saudasan.k.kkannath5984 3 ай бұрын
I like to hear more videos.
@santhoshkrishnankutty6557
@santhoshkrishnankutty6557 4 ай бұрын
ഈ അനുഭവം എനിക്ക് ഉണ്ടായിട്ടുണ്ട്
@freezone2563
@freezone2563 4 ай бұрын
5:13 he was had sleep paralysis… nothing beyond that…. Some sleep disorder people feel so
@vinodpillai7142
@vinodpillai7142 4 ай бұрын
Does it mean that you never asked the manager / reception abt it?? Hows that kind of grave incident left out so lightly..?
@RandomVideoClix
@RandomVideoClix 4 ай бұрын
I never had such experience even though my brother and grandmother told me they saw something
@sandhyas2782
@sandhyas2782 3 ай бұрын
Sleep paralysis, thats all. it is caused by tension, fear, sleep in different times, incomplete sleep, bad emotions,absence of 7,8 hour sleep cause these etc
@subrahmanianpr4008
@subrahmanianpr4008 4 ай бұрын
AD ഒന്നാം നൂറ്റാണ്ടിന് മുൻപ് Before Christ ( BC), 13 എന്ന നമ്പർ ഒരു ചീത്ത നമ്പർ ആയിരുന്നില്ല.
@shanthilalitha4057
@shanthilalitha4057 4 ай бұрын
Guru charanam satanam saranam 🙏💐
@LOKACHITHRA
@LOKACHITHRA 3 ай бұрын
തുളസിയുടെ കേസ് follow ചെയ്തോ? അങ്ങനെ ഒരു കുട്ടി ജോലി ചെയ്തിരുന്നോ?
@Rumy-j6w
@Rumy-j6w 4 ай бұрын
യൂട്യൂബിൽ ഇത് ആദ്യമായാണ് ഇത്രയും അന്ധവിശ്വാസം പറയുന്ന വ്യക്തിയെ കാണുന്നത്. 16. റാം നൂറ്റാണ്ടിലെ ഉച്ച 12 മണി ഇരണം കെട്ട സമയം ഇപ്പോഴും പുള്ളിക്കാരൻ കൊണ്ടു നടക്കുകയാണ്.
@suneeshmvmv7006
@suneeshmvmv7006 4 ай бұрын
നമുക്കറിയാത്ത ഒരുപാട് കാര്യങ്ങൾ ഈ ലോകത്ത് നടക്കുന്നുണ്ട് അതൊക്കെ തെറ്റാണെന്ന് നമുക്ക് പറയാൻ സാധിക്കില്ല ഓരോരുത്തരുടെ അനുഭവങ്ങളാണ് ഓരോരുത്തരും പറയുന്നത് എനിക്കുണ്ടായിട്ടുണ്ട് ഇത്തരം അനുഭവങ്ങൾ
@AsokVarma-uq4gz
@AsokVarma-uq4gz 4 ай бұрын
തനിക്കിഷ്ടമല്ലാത്തത് than കാണണ്ട ഇഷ്ടമുള്ളവർ കാണട്ടെ യേശുവിനെ ഇഷ്ടപെടുന്നവരും വെറുക്കുന്നവരും ഉണ്ടല്ലോ?
@sarathkn4879
@sarathkn4879 4 ай бұрын
താങ്കൾ ജനിക്കുന്നതിനും കാലങ്ങൾക്ക് മുൻപ് ഇവിടെ തെളിവ് കിട്ടിയ സത്യങ്ങളാണ് ഇദ്ദേഹം പറയുന്നത്........ താങ്കൾക്ക് ഉൾക്കൊള്ളാൻ പറ്റുന്നില്ലെങ്കിലും ഒന്ന് കരുതി നടക്കുന്നത് നല്ലതാണ്....... ഇല്ലെങ്കിൽ നാളെയൊരു ഷോക്കിംഗ് ആയ കാര്യം അനുഭവപ്പെട്ടാൽ തരിച്ചു പോകാതിരിക്കാൻ..........
@suhaspisharody8287
@suhaspisharody8287 4 ай бұрын
That's actually not true. I get immense visions about people are connected to me. I m an empath. There are things beyond your understanding. Take it leave it that's ur choice. Just because you don't believe does not mean that does not exist
@briju0953
@briju0953 4 ай бұрын
Like he said, people with higher minds can feel those which others cannot feel. അതു നിനക് മനസ്സിലാക്കാത്തത് നിൻ്റെ കുഴപ്പം.. 😂😂
@yedukulsai
@yedukulsai 3 ай бұрын
താങ്കളെ ഇഷ്ടമാണ്. But പ്രേതം ഉണ്ടെന്ന് കരുതി, ഉണ്ടെങ്കിൽ ഒരു മനുഷ്യനെയും ഉപദ്രവിച്ച ചരിത്രം സിനിമകളിൽ അല്ലാതെ കണ്ടിട്ടില്ല, കേട്ടിട്ടില്ല.
@prasadkumar3325
@prasadkumar3325 4 ай бұрын
ഇവിടെ സൗദി അറേബ്യയിൽ ഒരു ദിവസം ഉച്ചക്ക് ഒറ്റപ്പെട്ട ബാത്ത്റൂമിൻകുളിക്കാൻ കയറിയ എൻ്റെ സുഹൃത്തിൻ്റെ കഴുത്തിൽ ആരോ പിടിച്ചമർത്തി ശ്വാസം കിട്ടാൻ പ്രയാസപ്പെട്ട അയാൾ ഒരു വിധത്തിലാണ് റൂമിലെത്തിയത് ' വന്ന് കുറേ നേരം കഴിഞ്ഞാണ് അയാൾക്ക് ശ്വാസം നേരെയായത്
@Ajcvd
@Ajcvd 4 ай бұрын
അത് ജിന് ☹️
@SreerajR-
@SreerajR- 4 ай бұрын
സൗദിയിൽ ഒരുപാട് പേർക്ക് അനുഭവം ഉണ്ടായിട്ടുണ്ട്. കുടുതലും ടട്രക്ക് ഡ്രൈവർമാർക്ക് ആണ്. ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോൾ.
@psreenivasan8492
@psreenivasan8492 4 ай бұрын
E predham entha eppozhum sthreekal avunnathu. Purushanmar predhamaville????
@pranavjs
@pranavjs 4 ай бұрын
Dracula😁
@scientificatheist9381
@scientificatheist9381 4 ай бұрын
Because these men have small size
@an_jal6188
@an_jal6188 3 ай бұрын
Illenn aaru paranj.. Ammavanu anubhavam indavumbo manassilaverkkum
@AbhilashNeethu
@AbhilashNeethu 4 ай бұрын
Sir deeksha tharumo
@basheerbas8628
@basheerbas8628 2 ай бұрын
Nalla thall 😅
@ananthuskumar4197
@ananthuskumar4197 2 ай бұрын
Anubhavam Undayittullavarum Undu Anubhavam Illathavarum Undu. Yukthivaadhi Vaanangal Enthinaanu Anubhavam Undayavare Kaliyakkunnathu Ennu Manassilayilla.Experience Cheithavar Avarude Anubhavam Parayumbo Orumaathiri Konathile Varthaanam Parayunnu
@sunilrayaroth7181
@sunilrayaroth7181 3 ай бұрын
പലർക്കും അനുഭവം ഉണ്ടാകും പക്ഷേ കേരളത്തിൽ അത് പഞ്ഞാൽ പരിഹസത്തിന് ഇരയാകും. ബഹറിനിൽ ഒരു ബിൽഡിഗിൽ പ്രേത ബാധ കാരണം അറബികൾ താമസിക്കില്ല.
@jayamadhavan9161
@jayamadhavan9161 2 ай бұрын
Ente veedinu munnil oruthan thooghi chathu avide oru mathil und aaa mathilil avaneyum avande achaneyum eppozhum njan kanarud......... .
@silverrock3794
@silverrock3794 4 ай бұрын
ഞാൻ rum ഉപാസന നടത്താൻ ഒറ്റയ്ക്ക് വിജനമായ സ്ഥലത്ത് പോകാറുണ്ട്..
@v2697
@v2697 4 ай бұрын
ഉച്ചക്ക് ഗുളികൻ വരും എന്ന് പറയാറുണ്ട്
@abhijithksonline
@abhijithksonline 3 ай бұрын
എന്തിന്റെ ഗുളികയാ പ്രഷർന്റെ ആണോ
@koliyedath
@koliyedath 2 ай бұрын
​@@abhijithksonlinealla endiyude😂
@sreelekshmi7530
@sreelekshmi7530 Ай бұрын
Dhoormaranam nadann vidukalil thamasikan elllarum bayapeduna nthnanu....
@PrasannaS-n7i
@PrasannaS-n7i 4 ай бұрын
Train yathrail tharalam kanarund,pinne lodgelum
@SreerajR-
@SreerajR- 4 ай бұрын
Athe
@podimol8779
@podimol8779 3 ай бұрын
​@@SreerajR-enth?
@SreerajR-
@SreerajR- 3 ай бұрын
@@podimol8779 pretham
@animohandas4678
@animohandas4678 4 ай бұрын
ഓം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@ananthakrishnan9787
@ananthakrishnan9787 4 ай бұрын
Uaeil roomil vach same avstha undayittund..Totally body freeze aayipokum..eneekkanam ennundavum,but pattilla
@ramyarameshkumar2064
@ramyarameshkumar2064 4 ай бұрын
Ee anubhavam sharjhayil oru roomil vachu enikkum undayittundu. Njanum pedichu poyi
@ananthakrishnan9787
@ananthakrishnan9787 4 ай бұрын
@@ramyarameshkumar2064 same sharjah
@praseet1
@praseet1 4 ай бұрын
Bro...athu sleep paraylsis aanu, we feel a black being is sitting on our chest...roomil air ciriculation kurayumbol, namal tired anel namal full sleep modileku povathe ulapo undavuna oru hallucination aanu
@praseet1
@praseet1 4 ай бұрын
namude sleep patterns thetumbol, mentally tired anel oke ee sambhavam thonum..please do a research on "Sleep Paralysis"....ethanu ningak sambaviche...paranormal onum ala
@mothernature1259
@mothernature1259 4 ай бұрын
​@@ramyarameshkumar2064sleep paralysis aanu ath
@suluworld6918
@suluworld6918 3 ай бұрын
Nattuchakku,,ottaku pediya,,,njanum ottakupokumbol veenu panivannirunn,,,pedipani,,,correct nattuchakku,school groundu,chuzhikattu vararundu,,,😢😢😢😢
@MaheshMohan-w5t
@MaheshMohan-w5t 3 ай бұрын
നല്ല അസ്സല് പൊട്ടൻ
@jeromvava
@jeromvava 2 ай бұрын
കേരളത്തിലെ സർക്കാരിന്റെ സജീവ പ്രവർത്തനം.. സ്കൂൾ ഉയർന്ന നിലവാരത്തിലുള്ള ആണ്
@atmanandampulakal772
@atmanandampulakal772 3 ай бұрын
ഇതേ പോലെ മാല കിടക്കുന്ന സമയത്തു ഇടാറുണ്ട് . പറയാൻ കാരണം പുറമേ പോയി ലോഡ്ജ് എടുത്തു താമസിക്കുന്ന സമയത്തു ഉപദ്രവം ഉണ്ടായില്ല എങ്കിലും അവിടെ ഉണ്ടൊയ സംഭവം അറിയീക്കാറുന്ട്. പിറ്റെന്നാൾ റൂമുകാരുടെ അടുക്കൽ പറയാറുണ്ട് ഇവിടെ ഇങ്ങനെ നടന്നോ എന്നു. എന്നാൽ അവർ ചിരിക്കു൦ ഒരു പുഞ്ചിരി പോലെ, വായ തുറക്കാതവണ്ണം മറുപടി ഉണ്ടാകാറില്ല. അങ്ങനെ ഇല്ല എന്നും പറയാറില്ല. വലിയ അസുഖം വന്ന് അവസാനം ആഗ്രഹം നിവ്രിർത്തി വരുത്തുവാൻ സുഖവാസ കേന്ദ്ര ത്തിലെ ലോഡ്ജിൽ വരുന്ന വരും മരണശേഷം ഇവിടങ്ങളിൽ തന്നേ എത്തുന്ന പതിവു൦ അനുഭവം ആണ്.
@priya3542
@priya3542 3 ай бұрын
Vettam cinemayile naayika melingathano,
@yadhukrishnats2749
@yadhukrishnats2749 4 ай бұрын
രാത്രിയിൽ വീഡിയോ കാണുന്ന ഞാൻ.. മനുഷ്യൻ പേടിച്ച് പണ്ടാരമടങ്ങി..
@libinnambiar9969
@libinnambiar9969 4 ай бұрын
പേടിയുണ്ടെങ്കിൽ അത്തരം വീഡിയോകൾ രാത്രി കാണുന്നത് പരാമാവധി ഒഴിവാക്കുന്നത് നന്നാവും അല്ലെങ്കിൽ അത് മനസിനെയും ശരീരത്തെയും മോശമായി ബാധിക്കും
@kathikr9360
@kathikr9360 4 ай бұрын
Light ittittunu kanande😂😂
@SreerajR-
@SreerajR- 4 ай бұрын
😂😂😂
@HITMANPLAYSFL84
@HITMANPLAYSFL84 4 ай бұрын
😅 athey ini engane orakkam varum
@bijojoseph1659
@bijojoseph1659 4 ай бұрын
Neram ketta neram ennu parayum 12pm afternoon time...
@kgsureshkumar4352
@kgsureshkumar4352 3 ай бұрын
13 എന്ന date ൽ ആണ് world wa start ചെയ്തത്. അത് കൊണ്ടാന്ന് ആ സംഖ്യ ഒഴിവാക്കുന്നത്
@Suman-l5x1q
@Suman-l5x1q 4 ай бұрын
എൻ്റെ ഗുരുവുമായി ഒരിക്കൽ കന്യാകുമാരി ക്ഷേത്രത്തിൽ പോയിരുന്നു. ഏകദേശം രാത്രി 11.00 മണിക്ക് വെറുതേ നടക്കാൻ ക്ഷേത്രത്തിൻ്റെ ഒരു വശത്ത് കുടി നടന്നു. കുറച്ച് കഴിഞ്ഞപ്പോൾ ഗുരു വിൻ്റെ ഭാവം മാറി. നമുക്ക് തിരികെ മുറിയിലേക്ക് പോകാം. കാര്യം തിരക്കിയപ്പോൾ എൻ്റെ കൈ പിടിച്ച് പെട്ടന്ന് പോകാൻ തുടങ്ങി, സത്യം പറഞ്ഞാൽ ഞാൻ നോക്കുമ്പോൾ ക്ഷേത്ര മതിലിലൂടെ 2 ചെറിയ പെൺകുട്ടികളുടേത് എന്ന് തോന്നിക്കുന്ന നിഴൽ രൂപം വേഗത്തിൽ ഞങ്ങളുടെ അരികിലേക്ക് ഓടി വരുന്നു. ഞാൻ തിരിഞ്ഞ് നോക്കി ആകെ വിജനമായ ആ സ്ഥലത്ത് ആരും ഉണ്ടായിരുന്നില്ല. പിന്നെ ഇതെങ്ങനെ? പ്രേതത്തിലൊന്നും വിശ്വസിക്കാത്ത ഞാൻ അന്തംവിട്ടു. പെട്ടന്ന് മുറിയിലേക്ക് പോയി. ഞാൻ ഗുരുവിനോട് കാര്യം തിരക്കി. അദ്ദ്ദേഹം പറഞ്ഞു അത് രണ്ട് കന്നിമാർ ആണ്. കൂടുതൽ അതേ പറ്റി ചർച്ച വേണ്ട എന്ന് പറഞ്ഞ് വായ അടപ്പിച്ചു. ഇന്നും അത് ഓർക്കുമ്പോൾ വല്ലാത്ത ചിത്രം തന്നെ '
@perfectroofingsengineering5415
@perfectroofingsengineering5415 4 ай бұрын
വല്ല മറ്റേ കേസ് ആയിരുന്നിരിക്കും ഗുരു അവര്ക് കഴിഞ്ഞവട്ടത്തെ കാശു കൊടുത്തു കാണില്ല അതാണ് വേഗം വിട്ടേ 😄
@SOW412
@SOW412 4 ай бұрын
​@perfectroofingsengineering5415 you are bit experienced as if you did pay for many girls after doing your work .....shame on you and your parents......
@vinitharadhakrishnan5222
@vinitharadhakrishnan5222 4 ай бұрын
Pocxo 😂😅
@SOW412
@SOW412 4 ай бұрын
@vinitharadhakrishnan5222 yes done by your husband and father
@perfectroofingsengineering5415
@perfectroofingsengineering5415 4 ай бұрын
@@SOW412 ഓഹോ താങ്കൾ ആയിരുന്നോ ആ കുരു അറിഞ്ഞില്ല sorry yar
@iveyxvr49
@iveyxvr49 4 ай бұрын
Enthinanu mattullavare engane pedipeduthunne,ottayk pogaruth ennoke 🙄I knw there’s is spirit presence in some places but trust me they don’t harm u ,only thing u need to scare about is humans not spirits ..plz dnt spread fear in peoples mind
@krishnanair3787
@krishnanair3787 4 ай бұрын
Not all spirits are benign and friendly. Some are purely motivated by lust or revenge. The man speaks out of his years of interaction experience with people who were posessed.
Their Boat Engine Fell Off
0:13
Newsflare
Рет қаралды 15 МЛН
Their Boat Engine Fell Off
0:13
Newsflare
Рет қаралды 15 МЛН