അടയ്ക്ക പെറുക്കുന്നവർ//സന്തോഷ് ഏച്ചിക്കാനം//Adaykka perukkunnavar//Santhosh Echikkanam//

  Рет қаралды 10,128

VARADA'S READING ROOM

VARADA'S READING ROOM

Күн бұрын

Пікірлер: 70
@shabinatm5334
@shabinatm5334 4 жыл бұрын
മലയാളത്തിലെ ഇപ്പോളത്തെ എഴുത്തുകാരിൽ ഇഷ്ടപെട്ട ഒരു എഴുത്തുകാരൻ ആണ് സന്തോഷ്‌ ഏച്ചിക്കാനം. അദേഹത്തിന്റെ കോമാല, ബിരിയാണി, എന്ന 2പുസ്തകങ്ങൾ വായിച്ചിട്ടുണ്ട്. ഈ കഥ അടയ്ക്ക പെറുക്കുന്നവർ വരദയുടെ വായന മുറിയിൽ ആണ് ആദ്യം കേട്ടത്, വളരെ ഹൃദ്യമായ ഒരു കഥ, അവസാനം കേട്ടപ്പോൾ കുറച്ചു വിഷമം വന്നു. മോഷണം എന്നത് കുറ്റകരം ആണെങ്കിലും, ചില സന്ദർഭങ്ങ്ങളിൽ അതു എന്തിന് ചെയ്തു എന്ന് അനേഷിക്കുന്നതിനു മുന്നേ നൽക്കുന്ന ശിക്ഷ പലപ്പോളും വല്ലാത്ത ഒരു വിഷമഘട്ടത്തിൽ എത്തിച്ചിട്ടുണ്ട്, ഈ കഥ കേട്ടപ്പോൾ related ആയി തോന്നിയ മറ്റൊരു സംഭവം കുറച്ചു കാലം മുന്നേ കേരളത്തിൽ തന്നെ ഉണ്ടായ, മധു എന്ന ഒരു പാവം ആദിവാസിയായ മനുഷ്യൻ, വിശപ്പ്‌ മാറ്റാൻ വേണ്ടി കുറച്ചു അരി എടുത്തപ്പോൾ അതു ചോദ്യം ചെയ്തു ശിക്ഷ കൊടുത്തു, അവസാനം ആ പാവത്തിനെ തല്ലി കൊല്ലുക വരെ ചെയ്ത കാര്യങ്ങൾ ഓർമ്മ വന്നു, ഇവിടെ ചന്ദ്രേട്ടൻ എന്ന വ്യക്തിയെ അടിച്ചപ്പോളും, പാവം ആ നാട്ടിൽ നിൽക്കാൻ ആവാതെ നാട് വിട്ടു പോകുന്നതും, പിന്നീടു ചന്ദ്രേട്ടന്റെ ജീവിതത്തിൽ ഉണ്ടാകുന്ന വിഷമതകളും, അതിനു ശേഷം ഒരു സുപ്രഭാതത്തിൽ ചന്ദ്രേട്ടൻ തിരിച്ചു വരുന്നതും, ഒരു കുല അടയ്ക്ക മോഷ്ടിച്ചതിനു പകരം ഒരു അടയ്ക്കാത്തോട്ടം തന്നെ ഉണ്ടാക്കി കൊടുക്കുകയും ചെയുമ്പോൾ,തന്റെ ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ അപമാനത്തിന്, പീഡനത്തിന് ചന്ദ്രേട്ടൻ സ്നേഹം കൊണ്ട് പ്രതികാരം ചെയുന്നത് ആണ് നമ്മൾ കാണുന്നത്, ഈ ഒരു സാരാശം തന്നെ ആകണം ഈ ഒരു കഥയിലെ ഇതിവൃത്തം, ഒരു ചെറിയ കഥയിലൂടെ നല്ല ഒരു message കൊടുക്കുവാൻ കഥകൃത്തിന് കഴിഞ്ഞിട്ടുണ്ട്. കഥാകാരനെ കുറിച്ച് ബാക്കി എല്ലാ കാര്യങ്ങളും വളരെ മനോഹരം ആയി പഞ്ചമി പറഞ്ഞിട്ടുണ്ട്, അതു പോലെ തന്നെ ആസ്വാദനവും. എപ്പോളും പറയുന്നത് പോലെ തന്നെ പുതുമയുള്ള കഥകളും, കവിതയും, ലേഖനങ്ങൾക്കും ഒക്കെ വീണ്ടും വരദയുടെ വായനമുറിക്കായി ഞങ്ങളും കാത്തിരിക്കുന്നു. ഒത്തിരി സ്നേഹം, സന്തോഷം ❤️
@anjalavithayathil7507
@anjalavithayathil7507 2 жыл бұрын
🙏ww🙏w🙏വർക്ക്‌
@anjalavithayathil7507
@anjalavithayathil7507 2 жыл бұрын
😂😂😂
@SOORAJMG777
@SOORAJMG777 3 күн бұрын
ചേച്ചീ, നല്ല അവതരണം, വായന ഒരുപാട് അനുഭൂതി പകരുന്നുണ്ട്, മനോഹരമായ കഥ❤❤❤
@bijilithesh490
@bijilithesh490 2 ай бұрын
നല്ല കഥ....വളരെ നല്ല അവതരണം...
@minimopasang7879
@minimopasang7879 3 жыл бұрын
എച്ചിക്കാനത്തിന്റെ എല്ലാക്കഥകളും ഹൃദയസ്പർശിയായിട്ടുള്ളതാണ്. സാമൂഹ്യ പ്രതിബദ്ധതയുള്ള ഈ യുവ എഴുത്തുകാരൻ മലയാള ഭാഷയ്ക്ക്‌ മുതൽക്കൂട്ടാകുമെന്നതിൽ സംശയമില്ല പഞ്ചമിയുടെ വായനയും അതിനേക്കാളും ആസ്വാദ്യമായ ആസ്വാദനവും ചേതോഹരം.
@appuappos143
@appuappos143 4 жыл бұрын
ബ്യൂട്ടിഫുൾ
@Three_wings__333
@Three_wings__333 2 жыл бұрын
Chechi cute ആണല്ലോ 🥰🥰❤️❤️
@georgekt4949
@georgekt4949 3 жыл бұрын
സ്നേഹത്തിന്റെ കാവൽക്കാരൻ.നന്നായി.ഹൃദയസ്പർശിയാണ് കഥ.
@deepthyrajesh5060
@deepthyrajesh5060 4 жыл бұрын
അവതരണം നന്നായിട്ടുണ്ട്.
@VARADASREADINGROOM
@VARADASREADINGROOM 4 жыл бұрын
Thank u
@jijisuresh8179
@jijisuresh8179 4 жыл бұрын
Super avatharanam
@VARADASREADINGROOM
@VARADASREADINGROOM 4 жыл бұрын
Thank you so much Jiji chechi
@jijisuresh8179
@jijisuresh8179 4 жыл бұрын
Udan thanne panchunte oru srishti njan pratheeshikunnu(aagrahikunnu)🥰🥰
@VARADASREADINGROOM
@VARADASREADINGROOM 4 жыл бұрын
Ayyo ..athu veno chechi...??? Nammude nalla ezhuthukarude kathakalokke aadyam varatte....
@jijisuresh8179
@jijisuresh8179 4 жыл бұрын
@@VARADASREADINGROOM venam azhuthanam panchunu azhuthan thonnum urappu
@VARADASREADINGROOM
@VARADASREADINGROOM 4 жыл бұрын
@@jijisuresh8179 I will definitely try chechi....thank u so much for ur support
@anishkumarkesavan6263
@anishkumarkesavan6263 3 жыл бұрын
നന്നായി അവതരിപ്പിച്ചു ❤️
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
Thank you
@tvmpanda
@tvmpanda 4 жыл бұрын
First like and view is mine 👏👏
@VARADASREADINGROOM
@VARADASREADINGROOM 4 жыл бұрын
Thank you so much....
@user-pk1qw7zi4g
@user-pk1qw7zi4g 2 жыл бұрын
വായന ഇഷ്ടപ്പെട്ടു. ഓരോ കഥയും ഓരോരുത്തർക്കും ഓരോന്നാണ്.വിളവെടുക്കുന്നവർ എന്നാണ്‌ ആ തലക്കെട്ട് ഞാൻ വായിക്കുന്നത്.അധ്വാനിക്കുന്നവനേയും വിളവെടുക്കുന്നവനേയും കുറിച്ച് ഒരു താരതമ്യം വരികൾക്കിടയിൽ നമുക്ക് കാണാം.തുച്ഛമായ വേതനമല്ലാതെ ,സ്വന്തം അധ്വാനഫലത്തിൽ തൊഴിലാളിക്ക് ഒരവകാശവും ഇല്ലെന്ന് രാജൻപോലീസിലൂടെ നമ്മൾ തിരിച്ചറിയുന്നുണ്ട് .രേഖക്കും ആ ഫ്യൂഡൽ തുടർച്ച അവകാശപ്പെടാം. സഹാനുഭൂതിയുടെ,നന്മയുടെ അവശേഷിപ്പുകൾ ജയമോഹനിൽ ബാക്കിയാകുന്നത് കേൾവിക്കാരനെ , വായനക്കാരനെ ആർദ്രനാക്കുന്നു.
@asivapriyashanoj3333
@asivapriyashanoj3333 3 жыл бұрын
Super 🌸🌼🌺🌺njanum... Molum.. kudiyane.. Katha.. kettathe...🤗avalum... Chothichu...."Ntha... Ammae... Adaka...."🥰 Heart Touching.... Reading... Chechikutty....🌼🌸🌺🌺🌻🌻
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
Ente molum same question chodichu..☺️☺️☺️..kuttikalku ariyillallo...ellarum new gen alle...!! Thank u so much..stay safe..stay connected
@asivapriyashanoj3333
@asivapriyashanoj3333 3 жыл бұрын
@@VARADASREADINGROOM varadakuttike.. athra...age...☺️
@appoospresentsvariety8222
@appoospresentsvariety8222 10 ай бұрын
Super
@VARADASREADINGROOM
@VARADASREADINGROOM 10 ай бұрын
Thanks
@maheshm8538
@maheshm8538 4 жыл бұрын
Good introduction and good story
@VARADASREADINGROOM
@VARADASREADINGROOM 4 жыл бұрын
Thank u
@Pookie_nitu
@Pookie_nitu 4 жыл бұрын
Keep going chechi👍👍
@VARADASREADINGROOM
@VARADASREADINGROOM 4 жыл бұрын
Thanks for your support
@krishnarajesh4620
@krishnarajesh4620 4 жыл бұрын
Eshatai nalonm😍
@VARADASREADINGROOM
@VARADASREADINGROOM 4 жыл бұрын
Thank you so much 😍
@kuday84
@kuday84 3 жыл бұрын
Super 👌
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
Thank you
@ksheersagarsnair7802
@ksheersagarsnair7802 3 жыл бұрын
Heart touching story and nice rendering...
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
Thank you 🙏🙏🙏
@narayananthazhakulath7174
@narayananthazhakulath7174 3 жыл бұрын
ഒരു നല്ല കഥ🌷🌷🌷
@harikrishnans3313
@harikrishnans3313 4 жыл бұрын
എന്തു മനോഹരമായ കഥ
@VARADASREADINGROOM
@VARADASREADINGROOM 4 жыл бұрын
Yes.. keep watching
@harikrishnans3313
@harikrishnans3313 4 жыл бұрын
@@VARADASREADINGROOM തീര്ച്ചയായും
@shafeenarinshad3118
@shafeenarinshad3118 2 жыл бұрын
ഒരിക്കൽ നിറയെ അടക്കകളുണ്ടാവാറുണ്ടായിരുന്ന അടക്ക തൊട്ടവും, മുകളിൽ നിന്നും പറിച്ചിടുമ്പോൾ തെന്നി തെറിച്ചു വീഴുന്ന പച്ചഅടക്കകളെ നോക്കി പെറുക്കാൻ വെമ്പൽ കൂട്ടി നോക്കി നിന്ന ബാല്യവും ഓർമ്മവന്നു. ഇന്നുമുണ്ട് അടുക്കളയിൽ എവിടെയോ തുരുമ്പിച്ച അടക്കാകത്തി, നിറയെ കാടുപ്പിടിച്ച അടക്കാതോട്ടവും... ❤
@vysagi4321
@vysagi4321 4 жыл бұрын
👍👍👍
@balasubramanyancp6367
@balasubramanyancp6367 3 жыл бұрын
👍👍 thanks
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
Welcome 👍
@Seeyourself009
@Seeyourself009 4 жыл бұрын
🌼🌼
@sreekalaomanagopinath2249
@sreekalaomanagopinath2249 3 жыл бұрын
Chandrettan evideya pullide script Alle... Idukky gold also my favourite...
@adarshthiruvalla3367
@adarshthiruvalla3367 4 жыл бұрын
വരദേച്ചി എന്നത്തേയും പോലെ മനോഹരമായി അവതരിപ്പിച്ചു... സന്തോഷേട്ടൻ ഉറപ്പായും മുമ്പിലേക്ക് വരണ്ട ആള് തന്നെ സംശയമില്ല... വരദേച്ചി എന്നെങ്കിലും ആദിയുടെ കഥകൾ ചേച്ചിയുടെ വായനമുറിയിൽ വായിക്കപെടും എന്ന് വെറുതെ ആഗ്രഹിക്കാറുണ്ട് 🤭
@aiswaryasarath1610
@aiswaryasarath1610 4 жыл бұрын
ഞാനും അത് കേൾക്കാൻ കാത്തിരിക്കുന്നു ആദീ 😍😇
@VARADASREADINGROOM
@VARADASREADINGROOM 4 жыл бұрын
വരദയുടെ വായനമുറിയിൽ വീഡിയോസ് അവതരിപ്പിക്കുന്നത് പഞ്ചമിയാണ്.ആദി ആരാണ്? ആദിയുടെ കഥകൾ ഏതൊക്കെയാണ്?Thank u so much for watching...stay connected
@adarshthiruvalla3367
@adarshthiruvalla3367 4 жыл бұрын
@@VARADASREADINGROOM ആദി ഞാൻ തന്നെ ആണ് ചേച്ചി 😇 കുറേ കാലം കുടിവെച്ചതു ആദിയുടെ ചെറുകഥകൾ ആയി അടുത്ത് തന്നെ വരുന്നുണ്ട്, ഒരു സ്വപ്നം പറഞ്ഞതാണേച്ചി ♥️ എന്നെങ്കിലും ഇവിടെ ചേച്ചി അവതരിപ്പിക്കും എന്നൊരു സ്വപ്നം 🙂
@VARADASREADINGROOM
@VARADASREADINGROOM 4 жыл бұрын
@@adarshthiruvalla3367 Ohh..Sure... Aadi ennathu thoolika namam aano? Full name enthaanu? Mail id il contact cheyoo.. panchamipratheesh@gmail.com
@adarshthiruvalla3367
@adarshthiruvalla3367 4 жыл бұрын
@@VARADASREADINGROOM adarsh vg ആദി, എന്നേ വായിക്കുന്നവർ ആദി എന്നാണ് വിളിക്കാറ്, എന്റെ ആദ്യത്തെ ബുക്ക്‌ ഞാൻ ഉറപ്പായും ചേച്ചിക്ക് അയച്ചു തരും 😊 thanks ചേച്ചി
@sreekalaomanagopinath2249
@sreekalaomanagopinath2249 3 жыл бұрын
Beautiful story 😊... I have also an experience similar to this... can't recollect properly though, veettil panikku ninna oru chettan ne endho moshtichu nnu paranju endho bahalam undaayadhaayi...
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
Nombarappeduthunna ormakal......
@dileepravi9577
@dileepravi9577 2 жыл бұрын
സന്തോഷ് ഏച്ചിക്കാനത്തിന്റെ മീനത്തിൽ ചന്ദ്രൻ കഥ പറയാമോ
@VARADASREADINGROOM
@VARADASREADINGROOM 2 жыл бұрын
Urappayum sramikkam
@dileepravi9577
@dileepravi9577 2 жыл бұрын
എന്നാൽ പറ
@sudhasuresh384
@sudhasuresh384 4 жыл бұрын
Miss unit 2 അടയ്കപെറുക്കുന്നവർ എന്ന padatill text activity oru vidio edamo miss
@VARADASREADINGROOM
@VARADASREADINGROOM 4 жыл бұрын
Video il Ella pointsum cover cheythittille? Doubts undo?
@Deepasiv
@Deepasiv 3 жыл бұрын
നല്ല കഥ😢
@abduljaleel3631
@abduljaleel3631 4 жыл бұрын
'ബിരിയാണി' ഉടനെ തന്നെ കിട്ടുമെന്ന പ്രതീക്ഷയോടെ.....
@VARADASREADINGROOM
@VARADASREADINGROOM 4 жыл бұрын
Yeah...sure
@devilraash
@devilraash 4 жыл бұрын
Pedro paramo Malayalam ഉണ്ടൊ bro
@VARADASREADINGROOM
@VARADASREADINGROOM 4 жыл бұрын
Nokkkatte...parayaatto
@devilraash
@devilraash 4 жыл бұрын
@@VARADASREADINGROOM ok
@somijino1906
@somijino1906 3 жыл бұрын
Itchu anikku 7th standardil 4th chapter anu
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
Ok..ithu helpful aayo?
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 39 МЛН
Deadpool family by Tsuriki Show
00:12
Tsuriki Show
Рет қаралды 3,7 МЛН