.. ഞങ്ങളുടെ വീട്ടിലും ഉണ്ടായിരുന്നു ഉമി അടുപ്പ്. പക്ഷേ ഇതുപോലെ അല്ല, ഒരു കറുത്ത ഇരുമ്പ് ബക്കറ്റ് പോലെയുള്ള ഒരു സാധനം.. മുകളിൽ പാത്രങ്ങൾ വെക്കുന്ന ഭാഗത്ത് ത്രികോണ ആകൃതിയിൽ ഒരു ഇരുമ്പ് കമ്പി വളച്ച് വെച്ചിരിക്കും. ഉമി നിറക്കുമ്പോൾ അത് പുറകിലേക്ക് മടക്കി വെക്കാം. ഉമി ചാക്കിലാക്കി കൊണ്ടു വരുന്നത്, 'സൂപ്ലി' എന്ന് നാട്ടുകാർ വിളിക്കുന്ന ഇക്കാക്കയാണ്. ഇക്കാക്ക വന്ന് അടുക്കള ഭാഗത്ത് ഉമിച്ചാക്ക് ഇറക്കി ഒതുക്കി വെച്ച്, ഉമ്മറത്ത് വന്ന്, തോളത്തു കിടന്ന തോർത്തും വീശി ചാരുപടിയിൽ ഒറ്റയിരിപ്പാണ്. അമ്മച്ചി കൊണ്ടു വന്നു കൊടുക്കുന്ന കട്ടൻ കാപ്പിയും ,കുഴലപ്പവും ആസ്വദിച്ചു കഴിച്ച്, ഉമിയുടെ കാശും വാങ്ങി, കൗതുകത്തോടെ പുള്ളിക്കാരനെ തന്നെ നോക്കി, 'ആടുന്ന കുതിരപ്പുറത്ത്', ആടാതെ ഇരിക്കുന്ന എന്നെ നോക്കി, മുറുക്കാൻ കറ പിടിച്ച പല്ലു കാണിച്ച് ഒരു ചിരിയും ചിരിച്ച് , തോർത്ത് തലയിൽ കെട്ടി, 'കുണുസാ കുണുസാ' ഒരു നടത്തമാണ്.. കണ്ണിൽ നിന്ന് മറയുന്നത് വരെ ഞാൻ നോക്കി നിൽക്കും... പിന്നെ 'കുതിരപ്പുറത്ത്' നിന്നിറങ്ങി, കുഴലപ്പത്തിന്റെ ബാക്കി കഴിക്കാൻ ഒരു 'ഹോണുമടിച്ച്', അടുക്കളയിലേക്ക് ഒറ്റ ഓട്ടം.... ഓർമ്മപ്പുസ്തകത്തിന്റെ താളുകളിൽ തിളങ്ങുന്ന സുവർണ്ണാക്ഷരങ്ങൾ, ആനിയമ്മയുടെ ഗൃഹാതുരത്വം നിറയുന്ന വീഡിയോകളിലൂടെ പുനർജ്ജനിക്കുകയാണ്... അച്ചാച്ചന് ആശംസകൾ... വീഡിയോക്ക് അഭിനന്ദനങ്ങളും...💕😍❤️💕👍
@LeafyKerala2 жыл бұрын
ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️
@prinkuappoos2 жыл бұрын
എന്റെ favourite writer വൈക്കം മുഹമ്മദ് ബഷീർ ന്റെ കഥകൾ വായിക്കുമ്പോൾ ഉണ്ടായിട്ടുള്ള ഒരു മനസുഖം.....എന്ത് രസം വായിച്ചിരിക്കാൻ....ഒരുപാട് ഇഷ്ട്ടപ്പെട്ടു ....സ്നേഹത്തോടെ😘😘😘😘😘😘😘
@prinkuappoos2 жыл бұрын
ശെരിക്കും ആ സീനുകൾ അടുത്തു നിന്നും കണ്ട പോലെ...😘😘
@tomperumpally67502 жыл бұрын
@@prinkuappoos സന്തോഷം...😍❤️💕
@shareenakaladan2 жыл бұрын
ഭാവിയുണ്ട് - എഴുതി നോക്കൂ
@bbrilliantinenglish23832 жыл бұрын
"ഇതാണ് പറയുന്നത് Old is Gold എന്ന് ". സൂപ്പറായിട്ടുണ്ട് ... 🔥
@murukanmurukan92082 жыл бұрын
പൊടിയടുപ്പ് ഞങ്ങളുടെ നാട്ടിൽ ഇന്നും സജീവമാണ്..... ഒരുപാട് സ്ഥലങ്ങളിൽ ഇന്നും കാണാം.. ഇരുമ്പടപ്പും.. തൃകോണ സപ്പോർട്ടും...
@ABCINAK2 жыл бұрын
അനാവശ്യ യുദ്ധങ്ങളും മനുഷ്യരുടെ തമ്മിൽ തല്ലും കാരണം എല്ലാം നശിച്ചു കൊണ്ടിരിക്കുന്നു. അതുകൊണ്ട് എല്ലാവരും ബ്ലാക്ക് and വൈറ്റ് യുഗത്തിലേക്ക് പോയികൊണ്ടിരിക്കുകയാണ്. അതുകൊണ്ട് ഇത്തരം old ടെക്നോളജി കൾ വളരെ ഉപകാരപ്രതമായിരിക്കും. 👍
@babudas68322 жыл бұрын
വീഡിയോ ഒക്കെ സൂപ്പറാ. എല്ലാം അടിപൊളി തന്നെ പെങ്ങളെ പറഞ്ഞതെല്ലാം ശരിയാണ് പക്ഷേ ഒരു കാര്യം ഈ 50 രൂപയ്ക്ക് മേടിക്കുന്ന ആർക്കാപ്പൊടി എല്ലാവരും ഉപയോഗിച്ച് കഴിഞ്ഞാൽ ആയിരം രൂപ ആകാൻ ഒരുപാട് ദിവസം ഒന്നും വേണ്ടിവരില്ല അങ്ങനെയൊന്നുണ്ട് 🤣🤣🤣🤣🤣🤣 ഒരുപാട് ചിലവാകുന്ന സാധനം എന്നും വില കയറ്റം തന്നെയാണ് 😊😊👍👍👍
@Aniestrials0312 жыл бұрын
എന്റെ വീട്ടിൽ ഇങ്ങനത്തെ അടപ്പ് ചെറുപ്പത്തിൽ ഞാൻ കണ്ടിട്ടുണ്ട്. കത്തിച്ചിട്ടുണ്ട്. എനിക്ക് ഈ വീഡിയോ പഴയ ഓർമ്മകൾ ഉണർത്തി. സൂപ്പർ
@zeena-bh9gs2 жыл бұрын
ഞാനും ഉപയോഗിച്ചിട്ടുണ്ട്.ഉമ്മ നിറച്ചുവെക്കും
@LeafyKerala2 жыл бұрын
നൊസ്റ്റാൾജിയ ❤️🥰👍
@sbspeaks91432 жыл бұрын
പഴയ ഓർമ്മകൾ പുതുക്കിയെടുത്തു 😍. ഞങ്ങളും പണ്ട് ഉപയോഗിച്ചിരുന്നു. ഈർച്ചപ്പൊടിയെന്നു പറയും. രാത്രി set ചെയ്തുവയ്ക്കുമായിരുന്നു.
@sheenasivadasan90442 жыл бұрын
ഇനി ഇതൊക്കെ വേണ്ടി വരും, ഗ്യാസ്‌നൊക്കെ എന്താ വില, ആനിയമ്മ പറഞ്ഞപോലെ old is gold👍🏻👍🏻👍🏻👍🏻
@LeafyKerala2 жыл бұрын
അതാണ് 🥰🥰🥰🥰👍
@rahilabeegum21942 жыл бұрын
Modi praBhavam
@jayamabenjamin41352 жыл бұрын
@@rahilabeegum2194 o
@athuls9425Ай бұрын
@@rahilabeegum2194പഴയ പോലെ പൊട്ടിത്തെറിക്കാൻ പട്ടുന്നില്ലല്ലെ
@ushavarghese24352 жыл бұрын
പണ്ട് എൻ്റെ വീട്ടിൽ ചെയ്തിട്ടുണ്ട് .. ഉമി കൊണ്ട്. ഇരുമ്പ് പട്ടയിൽ ഇതുപോലെ ഉമി നിറയ്ക്കും.. ഉലക്ക കൊണ്ട് ഇടിച്ചു നിറയ്ക്കും.. പിന്നെ രാവിലെ കത്തിക്കും..👍👍👏👏👌👌👌👌
@LeafyKerala2 жыл бұрын
നൊസ്റ്റാൾജിയ ❤️🥰👍
@ushavarghese24352 жыл бұрын
Yessss
@mathasofttv Жыл бұрын
അച്ചാച്ചന് ആശംസകൾ... വീഡിയോക്ക് അഭിനന്ദനങ്ങളും. Old Is Gold....
@swaramkhd75832 жыл бұрын
വിറക് കാശ് കൊടുത്ത് വാങ്ങാൻ ഗതിയില്ലാത്ത കാലത്ത് വീട്ടിൽ മരപ്പൊടി ഉപയോഗിച്ച് ഈ അടുപ്പിൽ അമ്മ പാചകം ചെയ്തിരുന്ന ബാല്യകാലത്തേക്ക് ഓർമ്മകൾ ഓടിപ്പോയി ആ കാലത്ത് ഈ അടുപ്പിൽ പൊടി നിറക്കുന്നത് മക്കളായ ഞങ്ങൾ നാല് പേർക്കുള്ള ജോലിയാണ് ഓരോ ദിവസം ഓരോരുത്തർ പൊടി നിറക്കണം. ( ഈ അടുപ്പിനെ കാഞ്ഞങ്ങാട് ഭാഗത്ത് സിഗി ടി അടുപ്പ് എന്നാണറിയപ്പെട്ടിരുന്നത്.) വീണ്ടും ഉപയോഗിച്ച് തുടങ്ങാൻ പദ്ധതിയിടുന്ന നേരത്ത് തന്നെ നിങ്ങൾ ടെ വീഡിയോയും കാണാൻ കഴിഞ്ഞു നന്ദി.
@RajasreeCR-l1kАй бұрын
എന്റെ വീട്ടിൽ ഇതുപോലത്തെ 3എണ്ണം കത്തിച്ചിരുന്നു
@seleenasalim22302 жыл бұрын
25 വർഷം മുമ്പ് ഞങ്ങളുടെ വീട്ടിലും ഉണ്ടായിരുന്നു പഴയ കാലങ്ങൾ ഓർമ്മ വരുന്നു താങ്ക്സ് മോളെ
@kalathilmuralidharanunni25762 жыл бұрын
സുപ്പർ അവതരണം വളരെ നന്നായിരിക്കുന്നു ജാഡയില്ലാത്ത simple & humble unique എന്ന് പറഞ്ഞാലും തെറ്റില്ല
@FaisalFaisal-hw4ln2 жыл бұрын
സഹോദരി സിനിമയിൽ അഭിനയിച്ച നല്ലൊരു ചാൻസ് ചാൻസ് കിട്ടും കോമഡിയിലൊക്കെ അവതരണം കൊള്ളാം
@saijuswami53512 жыл бұрын
This girl I mean House Woman. Is very innocent and talented.Realy a Vvillage environment.Homely feelings.Very Good. 👍
@LeafyKerala2 жыл бұрын
Thanks dear 🥰🥰🥰🥰
@പച്ചവെള്ളം-ച2ത2 жыл бұрын
ഞാൻ ആദ്യമായിട്ട് കാണുകയും കേൾക്കുകയും ചെയ്ത ഒരു സംഭവമാ കേട്ടോ..... Thankyou കൊച്ചേ....
@LeafyKerala2 жыл бұрын
🥰🥰🥰
@Arafa-el1qe2 жыл бұрын
പ്രിയ സുഹൃത്തേ ആനിയമ്മ ഒരു മോട്ടിവേഷൻ ക്ലാസ്സ് കേട്ടാൽ പോലും ഇത്രയും പോസിറ്റീവ് എനർജി കിട്ടീ ല്ല താങ്കൾ വളരെ പോസിറ്റീവ് എനർജി ഉള്ള ഒരു ആളാണ് താങ്കളെ കാണുന്നത് തന്നെ ഒരു സന്തോഷമാണ് താങ്കളുടെ സംസാരം കേൾക്കുമ്പോൾ വളരെ എനർജിയും സന്തോഷവും തോന്നുന്നു ജനങ്ങൾക്ക് നല്ല ഒരു ബോധവൽക്കരണ വീഡിയോസ് ആണ് താങ്കൾ നൽകുന്നത് ഒരുപാട് അഭിനന്ദനങ്ങൾ കാണാൻ താല്പര്യം ഉണ്ട്
@LeafyKerala2 жыл бұрын
ഒരുപാട് സന്തോഷം നേരിൽ കാണാല്ലോ always welcome 🥰❤️👍
@sushabose21712 жыл бұрын
സത്യം...ദൈവം അനുവദിച്ചാൽ എന്നെങ്കിലും ഈ കിലുക്കാം പെട്ടിയെയും ആ സാമ്രാജ്യവും ഒന്നു കാണണമെന്നുണ്ട് .....
@gopinarayanan66122 жыл бұрын
പഴയകാല ഓർമ്മകൾ പുതുക്കിയതിന് അഭിനന്ദനങ്ങൾ ഇനിയും ഇതുപോലുള്ള വീഡിയോകൾ ഇറക്കിയാൽ നന്നായിരുന്നു
എന്താ വിവരണം വീഡിയോ യുടെ പകുതിയിലധികവും സമയം അനാവശ്യമായ സംസാരം .കൊള്ളാം
@ummerkk52432 жыл бұрын
എന്റെ വീട്ടിൽ ഉണ്ട് കുറച്ചു ഈർ പം ഉണ്ടായാൽ കുറച്ചുകൂടെ കത്തിനില്കും റൂം മുഴുവനും ചാരപൊടി ഉണ്ടാവും എന്തായാലും കൊള്ളാം നല്ല സംസാരം ❤️❤️❤️🌹🌹🌹👌👌👌
@LeafyKerala2 жыл бұрын
ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️
@vinodvinu77932 жыл бұрын
ചാരം പത്രം തേക്കാം പിന്നെയും ലാഭം 😀😀👍
@leelamanilissy84888 ай бұрын
Mole നീ ഒരു മഹാസമ്പവം ആണ് 👌🏼👍🏼😍😍💖💖❤️😘😘😘
@johnsontholath72342 жыл бұрын
ഇരുബ് ബക്കറ്റിൽ - ഉള്ളിൽ കളിമണ്ണ് തേച്ച് - താഴെ ഒരു ഭാഗത്ത് കബ് വെയകുനന ചെറിയ ഓട്ട ഇട്ടു - ഈ അടുപ്പ് ഉണ്ടാക്കാം. മഴ ഇല്ലാത്ത സമയത്ത് പുറത്തു എടുക്കാം. ഇതിന് പുകയും കുറവാണ്.
@athirashilohstar87412 жыл бұрын
Nostalgic 😍😍 pandu jolikayinju varumpol amma vangichitu varum arakkapodi nyt ammayodu oppam irunnu ithu niraykkumayirunnu mrng cook cheyyan..... Nowadays ithippo arum use cheythu kanarilla
@LeafyKerala2 жыл бұрын
നൊസ്റ്റാൾജിയ ❤️🥰👍
@praveenkv99602 жыл бұрын
ഒരുപാട് ഉപകാരപ്രദമായ വീഡിയോ.സൂപ്പർ 👍🏻
@LeafyKerala2 жыл бұрын
ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️
@mercy.amenhallelujahblessu12612 жыл бұрын
അടിപൊളി ! കഞ്ഞി വക്കാനും വെള്ളം ചൂടാക്കാനും super ! gas ലാഭിക്കാം. ഇതിൽ ഉപയോഗി ക്കാനായി രണ്ട് കലം വേറെ വച്ചാൽ മതി അതിന്റെ മുകൾ മാത്രം daily തേച്ചാൽ മതി.. അടി കരിപിടിച്ചിരിക്കും. പെട്ടെന്ന് ചൂടാവും !
@LeafyKerala2 жыл бұрын
അതാണ് 🥰🥰🥰🥰👍
@sarojinigopi4572 жыл бұрын
പഴയ കാലം ഓർമ്മ വന്നു. സൂപ്പർ. കുറ്റിഅടുപ്പ് എന്നാണ് ഇതിന്റെ പേര് പറഞ്ഞ് കേട്ടിട്ടുള്ളത്👍
@alliyadhekitchencoking2 жыл бұрын
👍
@LeafyKerala2 жыл бұрын
ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️
@aksharaachuzz38872 жыл бұрын
അതെ, കുറ്റിയടുപ്പ്.. 😊😊 എന്റെ അമ്മ ഇത് ഉപയോഗിച്ചിട്ടുണ്ട്.😊
@asterlabs42532 жыл бұрын
arakkapodi adup. thrissur
@ragijames89252 жыл бұрын
Athe
@thottathilkitchen40652 жыл бұрын
ചേച്ചിയുടെ വിഡിയോ സൂപ്പർ എനിക്കും ഇതു പോലെ yavanam
@rakeshplknd96592 жыл бұрын
നല്ല വീഡിയോ നല്ല അവതരണം അന്ന് ഒരു വീഡിയോ കണ്ടതായി ഓർക്കുന്നു മാങ്ങ തിരയുണ്ടാക്കുന്ന വീഡിയോ ❤️
@LeafyKerala2 жыл бұрын
ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️
@binduantony17022 жыл бұрын
സൂപ്പർ .ഉണ്ടാക്കി നോക്കണം Thank you
@LeafyKerala2 жыл бұрын
അടിപൊളി 👍❤️
@kpmohanan41732 жыл бұрын
കൊള്ളാം സഹോദരി. നല്ല അവതരണം. ഒന്ന് ശ്രെമിച്ചു നോക്കട്ടെ.
@joseemerson64352 жыл бұрын
ബോറടിപ്പിക്കാത്ത അവതരണം സൂപ്പർ ആയിട്ടുണ്ട്. 👍🙏
@thresiyamawalter8018Ай бұрын
Nalla technique aan Ammaamma veettil undenkil edakk chothikkanam annathe kalathe sthreekal okke ethra kalam jeevichirunnoonn Life expectancy - Ayur dairkhyam valare parithapakaramayrunna avastha aaytunn sthreekalkk aa generation il Reason - aa aduppinte side nn varunna poka valich kettum Gas nu kodkkenda paysa labhich ayussu kodth adupp kathikkam 😊
@pradeepkr9752 жыл бұрын
എന്റെ വീട്ടിൽ ഒരു 35 വർഷം മുൻപ് ഉണ്ടായിരുന്നു ആനിയമ്മേ, സൂപ്പർ👍👍👍👍
@LeafyKerala2 жыл бұрын
നൊസ്റ്റാൾജിയ ❤️🥰👍
@aishakhadeeja8862 жыл бұрын
Ente veettilum ithe kaalayalavil
@gopinarayanan66122 жыл бұрын
70 വർഷം മുമ്പ് എൻറെ വീട്ടിൽ ഇതുണ്ടായിരുന്നു അടുക്കളയിലെ സ്റ്റീലിന്റെ ഒരു കുത്തി കാത്തിരുന്നു നിറച്ച് കത്തിച്ചു കൊണ്ടിരുന്നത്
@thararajithcv68422 жыл бұрын
ഇതു ഞാൻ വർഷങ്ങളായിട്ട് ചെയ്യുന്നുണ്ട്. ഇതിന് അടുപ്പ് വാങ്ങാൻ കിട്ടും. വേണമെങ്കിൽ അടുപ്പിലും ഈ പ്രയോഗം ചെയ്യാം. വിറകിനു ക്ഷാമമുള്ളപ്പോൾ 👍
@marshiyariyas58072 жыл бұрын
എങ്ങനെ ഒന്ന് പറയുമോ
@LeafyKerala2 жыл бұрын
നൊസ്റ്റാൾജിയ ❤️🥰👍
@sophievarghese31022 жыл бұрын
ഞാൻ പഠിക്കുന്ന കാലത്ത് നല്ലപോലെ ഈർച്ചപൊടി അടുപ്പ് നിറക്കുമായിരുന്നു. അമ്മച്ചി പറയും, ഞാൻ നല്ലപോലെ ചെയ്യുമെന്ന്. 👌
@LeafyKerala2 жыл бұрын
അടിപൊളി 👍❤️
@umadevikr64112 жыл бұрын
Same ഞാനും
@mathewjacob35392 жыл бұрын
45വർഷങ്ങൾക്കു മുൻപ് എന്റെ വീട്ടിൽ ഉണ്ടായിരുന്നു. കുറ്റിയടുപ്പ് എന്നാണ് പറയുന്നത്. ഇരുമ്പ് കൊണ്ട് ഉണ്ടാക്കിയ ഒരു കുറ്റിയാണ്. പഴയ ഈ അടുപ്പിനെ കുറിച് അറിയാത്ത ഈ തലമുറക്ക് നല്ലയൊരു അറിവാണ് നന്ദി. 👌👌👌👌👌👌
@LeafyKerala2 жыл бұрын
നൊസ്റ്റാൾജിയ ❤️🥰👍
@asiya76532 жыл бұрын
എൻറെ ചെറുപ്പത്തിൽ ഈ അടുപ്പ് ഉണ്ടായിരുന്നു, ഞാൻ എത്രയോ ഉപയോഗിച്ചിട്ടുണ്ട്, 👍🏻
@LeafyKerala2 жыл бұрын
നൊസ്റ്റാൾജിയ ❤️🥰👍
@anilafrancis53922 жыл бұрын
Super ഞാൻ ചെറുപ്പകാലത്ത് ഒരു പാട് നിറച്ചിട്ടുണ്ട്
@shahidasai56232 жыл бұрын
എന്റെ ചെറുപ്പത്തിൽ എന്റുമ്മ സ്ഥിരം ചെയ്തിരുന്നു. രാത്രി എല്ലാ പണിയും കഴിഞ്ഞാൽ രാവിലത്തെ ക്ക് നിറച്ചു വെക്കും. രാവിലത്തെ പണിയൊക്കെ തീർന്നാലും അടുപ്പിന് നല്ല ചൂടുണ്ടായിരിക്കും. ഉച്ചക്ക് വീണ്ടും ചെറു ചൂടോടെ നിറച്ചാൽ പൊടി ഉണങ്ങിക്കിട്ടും വൈകുന്നേരത്തെ ഫുഡിന് നന്നാ യി കത്തിക്കിട്ടും.ഈർച്ചപ്പൊടി എന്നായിരുന്നു ഞങ്ങൾ പറഞ്ഞിരുന്നത് സാധാരണ വിറകടുപ്പിലായിരുന്നു നിരക്കാറ്. അതും ഒരു കാലം. Hummm
@MammasCafe2 жыл бұрын
Ndeyum
@LeafyKerala2 жыл бұрын
നൊസ്റ്റാൾജിയ ❤️🥰👍
@dsathiaseelan26492 жыл бұрын
Anniamme ,mole you are so super.Njaanum ee podi aduppu dharalam upayogichittundu.May God bless you & your family a lot. I am Aleyamma 72 yrs
@LeafyKerala2 жыл бұрын
ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️
@pushpamchempazhanthi60252 жыл бұрын
Old is gold . I'm so happy to see such a wonderful presentation.
@titusl5503 Жыл бұрын
ഞങ്ങളുടെ ചെറിയ പ്രായത്തിലെ തകരം കൊണ്ട് ഉള്ള അറക്ക പൊടി അടുപ്പ് ആ ഓർമ്മയിലേക്ക് ആനിയമ്മ കൊണ്ടുപോയി
@rojasmgeorge5352 жыл бұрын
ഈ അച്ചാച്ചനും മകളും... 💕💕💕💕കൊള്ളാം...
@LeafyKerala2 жыл бұрын
ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️
@ligingl75312 жыл бұрын
വീഡിയോ കാണാൻ വൈകിപ്പോയി എനിക്ക് വൈകിയ വീഡിയോ കിട്ടിയത് അഡ്രസ്സ് വാട്ട്സാപ്പിൽ ഇട്ടിട്ടുണ്ട് 👍👍👍🥰🥰😍😍😘😘❤️❤️
@LeafyKerala2 жыл бұрын
😅😜😄
@ligingl75312 жыл бұрын
@@LeafyKerala 😋😋😋😋😋
@nidhusvibes28912 жыл бұрын
ഞങ്ങളുടെ വീട്ടിലും ഉണ്ടായിരുന്നു ഈ അടുപ്പ് അതിന് പേര് ഈർച്ചപ്പൊടി അടുപ്പ് എന്നായിരുന്നു
@atusman51142 жыл бұрын
ഞാൻ മര മില്ലിൽ പോയി ഒരു പാട് ചുമന്നു കൊടുന്നിട്ടുണ്ട്.
@elsyt72369 ай бұрын
ഈർച്ച പൊടി അടുപ്പ് എവിടന്ന് കിട്ടും.
@merinbasil77082 жыл бұрын
Thanku thanku thanku thanku..... ഒന്നും പറയാനില്ല ഒരുപാട് നന്ദി
@jamesponsi2 жыл бұрын
Very good dear Annie Your talks, style and messages are impressive and we feel something like familiar childhood life.. Home coming feel 👍👍
@LeafyKerala2 жыл бұрын
ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️
@lissythomas1582 жыл бұрын
സൂപ്പർ മോളെ ട്രൈ ചെയ്തു നോക്കാം പണ്ട് ഞങ്ങകും ഒണ്ടായിരുന്നു
@LeafyKerala2 жыл бұрын
നൊസ്റ്റാൾജിയ ❤️🥰👍
@gayatriarundhati10732 жыл бұрын
സംസാരം ഒത്തിരി കൂടുതൽ ആണ് പെട്ടന്ന് പെട്ടന്ന് കാര്യങ്ങൾ അവതരിപ്പിച്ചാൽ കൂടുതൽ നല്ലത്
@jaleelchand8233Ай бұрын
അതെ സംസാരം കൂടുതലാ😂
@HemaLatha-bx6hn2 жыл бұрын
Achachanu oru big hai. nalla oru orma puthukkal Thanks
@LeafyKerala2 жыл бұрын
ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️
@jollybibu14662 жыл бұрын
Remembering my childhood. Super.it was in my home 🏡
@LeafyKerala2 жыл бұрын
നൊസ്റ്റാൾജിയ ❤️🥰👍
@RavindranN-nl7ws Жыл бұрын
ഞങ്ങൾ വയനാട് കണ്ണൂർ കാസർഗോഡ് ജില്ലകളിൽ സാധാരണക്കാർ ഗ്യാസ് ഒന്നു൦ ഇല്ലാത്ത കാലങ്ങളിൽ ഉപയോഗച്ചിരുന്ന അടുപ്പ് ഇത് ഇപ്പോഴു൦ ഞങ്ങൾ ഉപയോഗിക്കുന്നുണ്ട്. ഇതിന് ഞങ്ങൾ പൊടിയടുപ്പ് എന്നാണ് പറയുന്നത് .ഇരുമ്പടുപ്പാണ് ഞങ്ങൾ ഉപയോഗിക്കുന്നത് നേരിയ ഒരു കഷണ൦ വിറകോ ഓലയോ മതി മണിക്കൂർ നേര൦ പാചക൦ ചെയ്യാൻ . ഇങ്ങിനെ ഒരു വീഡിയോ ചെയ്ത സഹോദരീ നന്ദി .നമസ്തേ 🙏
@malathim41982 жыл бұрын
ഈർച്ചപ്പൊടി അടുപ്പ് ഉപയോഗിച്ച പരിചയം ഉണ്ട്. ഇതിൽ ഒരു കൊള്ളിവിറക് വെച്ചു കൊടുക്കണം. തീരെ വിറകില്ലാതെ പറ്റില്ല.
@LeafyKerala2 жыл бұрын
അതാണ് 🥰🥰🥰🥰👍
@bavachrbava55302 жыл бұрын
അത് ശരിയാണ് ചെറുപ്പത്തിൽ ഞാനും കത്തിച്ചിട്ടുണ്ട്
@lekhams48222 жыл бұрын
Yes
@sajana14332 жыл бұрын
ഞാനും
@badarnisa12972 жыл бұрын
ഞങ്ങളുടെ ചെറുപ്പം കാലത്ത് എന്റെ ഉമ്മ കത്തിച്ചിട്ടുണ്ട് സാദാ അടുപ്പിലും ഇത് പോലെ നിറക്കാം നല്ല എളുപ്പത്തിൽ എല്ലാം ചെയ്യാം പഴയ ഓർമ പുതുക്കി തങ്ങൾ you
@LeafyKerala2 жыл бұрын
നൊസ്റ്റാൾജിയ ❤️🥰👍
@ramlathpa78662 жыл бұрын
ഇതൊക്കെ മറന്നു കിടന്ന കാര്യങ്ങളാ! Thank you മോളേ !!
@mathewsavio20632 жыл бұрын
കുഴലൂരുമ്പോൾ പൊടിയെല്ലാം കൂടി ഇടിഞ്ഞു വീഴില്ലെ
@ramlathpa78662 жыл бұрын
@@mathewsavio2063 ഇല്ലാട്ടോ
@manjuns80942 жыл бұрын
Kuttiyaduppu...umikondum nirakkum ...sweet memories of childhood days...
@LeafyKerala2 жыл бұрын
നൊസ്റ്റാൾജിയ ❤️🥰👍
@________5832 жыл бұрын
എന്റെ വീട്ടിൽ ഇപ്പോഴും പൊടി അടുപ്പാണ്. ഇരുമ്പ് അടുപ്പ് ഇരുമ്പ് കടയിൽ വാങ്ങാൻ കിട്ടും. വളരെ എളുപ്പമാണ്
@LeafyKerala2 жыл бұрын
അടിപൊളി 👍❤️
@ramakrishnakurup75423 ай бұрын
വർഷങ്ങൾക്ക് മുൻപ് ഞങ്ങളും ഇത് ഉപയോഗിച്ചിട്ടുണ്ട്
@rojasmgeorge5352 жыл бұрын
അഭിനന്ദനങ്ങൾ... നല്ല മനസിന്... 👍👍👍🙏🏼🙏🏼🙏🏼💕💕💕
@premaks25672 жыл бұрын
ഞാൻ ഇരുബിൻ അടുപ്പിലാണ് ആർക്കപ്പൊടി നിറച്ചിരു ന്നത്. (മരം അറക്കുമ്പോൾ കിട്ടുന്ന പൊടി )സാധാരണ അടുപ്പിലും നിറക്കാറുണ്ട്. ഉരുണ്ട മരകഷ്ണങ്ങളാണ് നടുക്കും സൈഡിലും വെക്കുക. പൊടി ഇടിച്ചിറക്കാനും കുറച്ചു വണ്ണം കുറഞ്ഞ തടി കഷ്ണം ഉപയോഗിക്കും
@LeafyKerala2 жыл бұрын
നൊസ്റ്റാൾജിയ ❤️🥰👍
@mgeorge64242 жыл бұрын
ഇരുമ്പിന്റെ കുറ്റിയടുപ്പ് പണ്ട് പല വലുപ്പത്തിൽ വാങ്ങിക്കാൻ കിട്ടുമായിരുന്നു. 1960 കളിൽ ഇതാണ് സാധാരണ ഉപയോഗിച്ചിരുന്നത്
@LeafyKerala2 жыл бұрын
നൊസ്റ്റാൾജിയ ❤️🥰👍
@zeena-bh9gs2 жыл бұрын
1970 1980 കളിലും കണ്ട ഓര്മയുണ്ട് 👌👍
@ഈജന്മംസസുഖം2 жыл бұрын
2004 വരെക്കും ഉണ്ടായിരുന്നു - ഇപ്പോൾ ഇല്ല - അറുക്കപൊടി കോഴി വളർത്തുന്നവർ കൊണ്ടുപോകും
@rafit9052 жыл бұрын
ജനിച്ചിട്ട് പോലു മില്ല 1988ജനനം
@goldenartgallarytips20102 жыл бұрын
ഇപ്പോൾ ഈ അടുപ്പ് എവിടെ കിട്ടും
@moonlight-iv8ou2 жыл бұрын
മില്ലിൽ അറക്കപ്പൊടി store ചെയ്യാൻ ഒരു കുഴി ഉണ്ട്.. ആ കുഴിയിലേക്ക് ആണ് മരം ഈറുമ്പോൾ പൊടി ചെന്ന് വീഴുന്നത് ...മില്ല് പ്രവർത്തിക്കാത്ത സമയം ആ കുഴിയിൽ ഇറങ്ങി പൊടി എടുക്കണം..ഒന്ന് രണ്ടു ദിവസം മരം ഈർച്ച ഇല്ലാത്തപ്പോ ഈ പൊടിക്ക് ചെന്നിട്ട് കിട്ടാതെ പോരേണ്ടി വന്നിട്ടുണ്ട്... അതും ഒരു കാലം..
@minisiva90112 жыл бұрын
Simple and energetic presentation 👍🏼❤️ഒരുപാടിഷ്ട്ടായി 🥰എനിക്കും ഇങ്ങനത്തെ അടുപ്പ് സംഘടിപ്പിക്കണം
@sathidevi4635Ай бұрын
പഴയ കാലത്തിന്റെ ഓര്‍മ പുതുക്കി thanna molk നന്ദി പറയുന്നു
@jayammaks8582 жыл бұрын
എന്റെ വീട്ടിലും ഈ അടുപ്പിൽ ആണ് പാചകം ചെയ്യുന്നത് .പണ്ട് ജോലിക്ക് പോയികൊണ്ടിരിക്കുമ്പോൾ എത്ര വേഗത്തിൽ പണി തീർത്തു പോകുന്നത് .ഈ വീഡിയോ കണ്ടപ്പോൾ പഴയ കാലം ഓർമ വന്നു .❤️❤️🥰🥰🥰
@LeafyKerala2 жыл бұрын
നൊസ്റ്റാൾജിയ ❤️🥰👍
@snehahijoy39917 ай бұрын
ചേച്ചിടെ പറയുന്നേ കേൾക്കാൻ നല്ല രസമുണ്ട്
@SeemaBijuSB2 жыл бұрын
കുട്ടികാലം ഓർമ വന്നു 😍😍
@LeafyKerala2 жыл бұрын
നൊസ്റ്റാൾജിയ ❤️🥰👍
@pushpamchempazhanthi60252 жыл бұрын
Best vlogs for 2022. Award winner vlogs
@miniuthup39272 жыл бұрын
പണ്ടൊക്കെ ചെയ്തത് ഓർമ വരുന്നു .. ❤️🙏
@LeafyKerala2 жыл бұрын
നൊസ്റ്റാൾജിയ ❤️🥰👍
@m.k.n4163Ай бұрын
ഇതു വർഷങ്ങൾക്കു മുന്നേ എന്റെ വീട്ടിൽ എല്ലാം ഉപയോഗിച്ചതാണ് ചൂട്ടെടുപ്പ് എന്നാണ് ഇതിന്റെ പേര് ഇതിന് കുറ്റി വാങ്ങിക്കാൻ കിട്ടും അറക്കപ്പൊടി ഒരു മാസത്തേക്ക് ഏകദേശം ഒന്നര ചാക്കോ രണ്ട് ചാക്കോ വേണം ഇപ്പോഴും ഉപയോഗിക്കുന്നു സ്ഥലങ്ങളുണ്ട്
@sreejithmohanan76882 жыл бұрын
ഇനി അറക്കപൊടിക്കു Gst യു അടുത്ത മാസം മുതൽ 650 രൂപയം ആകാൻ സാധ്യത ഒണ്ട്😀😀
@thasnimujeeb53052 жыл бұрын
😃
@Abc-qk1xt2 жыл бұрын
പൊടിക്ക് ടാക്സ് പിടിക്കാൻ ബുദ്ധിമുട്ട് ആയതുകൊണ്ട് അറക്ക മില്ലിന് മാസം ഒരു ലക്ഷം രൂപ ടാക്സ് ഏർപ്പെടുത്തും..
@jamsheeravb55562 жыл бұрын
@@thasnimujeeb5305 😃
@sibiachankunju53842 жыл бұрын
Yes 😄😀
@daisyjoseph62692 жыл бұрын
സൂപ്പർ. നല്ല അവതരണം 🥰🥰അഭിനന്ദനങ്ങൾ 🥰🥰
@jiyonajuwel39882 жыл бұрын
ഞാനും കത്തിച്ച അടുപ്പ്.. 🥰🥰ഓർമ്മകൾ.. 😍
@alliyadhekitchencoking2 жыл бұрын
😍
@LeafyKerala2 жыл бұрын
🥰🥰🥰
@rajeswaripremachandran9345Ай бұрын
35 വർഷം മുമ്പ് എന്റെ വീട്ടിലും ഇത് ഉപയോഗിച്ചിട്ടുണ്ട്
@reshmajithin2002 жыл бұрын
കുട്ടിക്കാലം ഓർമ്മ വന്നു സൂപ്പർ
@LeafyKerala2 жыл бұрын
നൊസ്റ്റാൾജിയ ❤️🥰👍
@cmpktd2 жыл бұрын
Njan upayogikkunnu..Good awareness Annie
@RavijiItaly2 жыл бұрын
🤔... നമ്മുടെ ഈ സഹോദരി നൽകിയ ഈ വീഡിയോ കണ്ട അറക്കമില്ലുകാർ 50 രൂപയിൽ നിന്നും വില ഉയർത്തതെ കാത്ത് കൊള്ളേണമേ പൊന്നു തമ്പുരാനേ എന്നാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്! 🙏😔....... 👍😂....
@anoopksd47692 жыл бұрын
Chakkine 120
@Helloworld-my5ow8 ай бұрын
Nostalgia മരം അറക്കുന്ന കമ്പനികളിൽ നിന്നും വെറുതെ കിട്ടിയിരുന്ന അറക്കപ്പൊടി ഒരു ചാക്ക് മാത്രം കൊണ്ടു പോയാൽ മതി രാത്രി 10 മണിക്ക് അടുക്കള വൃത്തിയാക്കി അറക്കപ്പൊടി അടുപ്പ് നിറച്ചു വെക്കുന്ന അമ്മ❤❤❤
@Charlotte_Knott2 жыл бұрын
Wood, crop wastes, coal, dung, and charcoal are the most widely used cooking fuels. But when they burn, they can all cause pollution and breathing problems. Many people are turning to other cooking fuels such as sunlight, processed plant wastes
@mirdms2 жыл бұрын
Are you for real? Can't you see that belittling traditional methods was and still is a kind of marketing strategy to stimulate demand for basic necessities and then monopolising them?
@LeafyKerala2 жыл бұрын
🥰🥰🥰👍
@aksharasurendran24982 жыл бұрын
ഈഅടുപ്പിനു കുറ്റി അടുപ്പ് എന്നാണ് കുട്ടനാട്ടിൽ പറയുനമ്പ്
@kreativeartsmalayalam69882 жыл бұрын
Cheechide vdo adipoliyaaa... Enikku vayankara ishtaaa.. Simple and humple❤
പണ്ടുകാലം . ഹോട്ടലിലേക്ക് കൊടുക്കുന്ന . ഇടിയപ്പം. നൂൽ പുട്ട് . പാലപ്പം.. കിലോ കണക്കിന് . ഉണ്ടാക്കി കൊടുക്കുന്നത്. ഇത്തരം അടുപ്പിലാണ്. ലേശം വെള്ളം പൊടിയിൽ തളിച്ച് . നറച്ചാൽ ഒരു പാട് നേരം നീക്കും. പെട്ടന്ന് ഇടിഞ്ഞ് പോകില്ല. ഒരു വിറക്ക് കമ്പ് മതി നന്നായി കത്തും കോട്ടയം നമ്മുടെ നാട്ടിൽ ഇതിനെ കുറ്റി അടുപ്പ് എന്നാ പറയുന്നത് അടിപൊളിയാണ് അടുപ്പ്
@jollydominic84892 жыл бұрын
ആനിയമ്മ 'സകല കല വല്ലഭ' - Jack of all trades.
@LeafyKerala2 жыл бұрын
ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️
@greenplanet91422 жыл бұрын
Wow.... Kalakki. Njaanum try cheyyum. Thanks for sharing.
@drishya35182 жыл бұрын
ആനിയമ്മേ ഞങ്ങളുടെ വീട്ടിലും ഇപ്പോഴും കത്തിക്കുന്ന അടുപ്പാണ് ഇർച്ച പൊടിയടുപ്പ് എന്നാണ് ഞങ്ങൾ പറയുന്നത്. ഒരു beer bottle ചപ്പാത്തി പരത്തുന്ന സാധനം അതാണ് ഞാൻ അടുപ്പ് നിറയ്ക്കാൻ ഉപയോഗിക്കുന്നത് ❤
@LeafyKerala2 жыл бұрын
അടിപൊളി 👍❤️
@aabaaaba55392 жыл бұрын
കുറ്റി അടുപ്പ്, ഉമിയും ആറക്ക പൊടിയും കൂട്ടി ചവുട്ടി ഉറപ്പിച്ചാൽ പിന്നെ എല്ലാം പാചകം ചെയ്യാം.30 വർഷം മുൻപ് ഇങ്ങനെയാണ് പാചകം ചെയ്തിരുന്നത്. Super അടുപ്പാണ്.
എന്റെ വീട്ടിൽ ഉണ്ടായിരുന്നു അടുപ് 👌 പേര് ഈർച്ച പോടീ എന്നായിരുന്നു
@brigitthomas19442 жыл бұрын
ഈ അടുപ്പ് എത്ര കത്തിച്ചിരിക്കുന്നു ചെറിയ കഷ്ണം വിറക് എന്തായാലും വെക്കണം എന്നാലേ വേഗം വേഗം കാര്യങ്ങൾ നടക്കൂ👍💖💕💕
@LeafyKerala2 жыл бұрын
അതാണ് 🥰🥰🥰🥰👍
@sumisyam74472 жыл бұрын
കുറ്റി അടുപ്പ്. കുഞ്ഞിലേ വീട്ടിൽ ഉണ്ടായിരുന്നു. ഒരു ഉത്തു വണ്ടിയിൽ ഒരു ചേട്ടൻ കൊണ്ടുവരുമായിരുന്നു അറക്കപൊടി. എല്ലാം വീട്ടുകാരു ഒരു ചാക്കു മേടിക്കും.നേരത്തെ പറഞ്ഞാളേ പൊടി കിട്ടും.😍😍😍
@LeafyKerala2 жыл бұрын
നൊസ്റ്റാൾജിയ ❤️🥰👍
@anupamaanu95342 жыл бұрын
ഞാൻ ഇപ്പോഴും ഇത് തന്നെ ആണ് കത്തിയ്ക്കുന്നത് 😁ഈർച്ച പൊടി എന്ന് പറയും.. അതിന്റെ അടുപ്പ് വാങ്ങിക്കാൻ കിട്ടും 😌
We are using this method from 1990 very useful. now we can get it for 25rs
@LeafyKerala2 жыл бұрын
Thanks dear 🥰🥰🥰🥰
@rathikuniyil46912 жыл бұрын
Eerchapodi aduppu. 25 years munpu njanum upyogichirunnu. Oro kolli viraku vechukodukanam
@jayakumarharrisharris12962 жыл бұрын
നല്ല അവതരണം thanks dear
@LeafyKerala2 жыл бұрын
ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️
@mymoonathyousaf56982 жыл бұрын
മനസിലായി അറക്കപ്പൊടി ഇത് എത്ര നാൾ ഞങ്ങൾ കത്തിച്ചു മോളെ ഇപ്പോൾ ഇവിടെ മില്ല് ഒന്നും ഇല്ല 30വർഷം മുമ്പ് ഞാൻ ഇതാണ് കത്തിച്ചിരുന്നത്
@LeafyKerala2 жыл бұрын
നൊസ്റ്റാൾജിയ ❤️🥰👍
@victorypress5791Ай бұрын
ഈ അറക്കപ്പൊടി മേടിക്കാൻ പണ്ട് മൂവാറ്റുപുഴ കോട്ടക്കുടി മില്ലിൽ ക്യൂ നിന്ന ഞാൻ, എനിക്ക് അന്ന് 12 വയസ്സ്, മില്ലിൽ പൊടി മേടിക്കാൻ നിന്നപ്പോഴാണ് സിനിമ നടൻ സത്യൻ മാഷ് മരിച്ച വിവരം അറിയുന്നത്. ആ ഓർമ്മകൾ ഒക്കെ ഇത് കണ്ടപ്പോൾ വന്നു. മൂവാറ്റുപുഴ കടാതിക്കാർ ഉണ്ടെങ്കിൽ കടന്നുവരൂ... 👍
എന്റെ ചെറുപ്പത്തിൽ വീട്ടിൽ ഇങ്ങനെ ഉള്ള അടുപ്പിൽ ആണ് പാചകം ചെയുന്നത്. ഇപ്പോഴും ഞങ്ങളുടെ ചായക്കടയിൽ ഇരുമ്പിന്റെ കുറ്റിയിൽ ഈ പൊടി നിറച്ചു വെള്ളം തിളപ്പിച്ച് ഇടാറുണ്ട്
@LeafyKerala2 жыл бұрын
നൊസ്റ്റാൾജിയ ❤️🥰👍
@sunithakrishnan617 Жыл бұрын
ഞങ്ങളുടെ നാട്ടിൽ ഇപ്പോഴും ഉണ്ട് ആനിയമ്മേ കുറ്റിയടുപ്പ് എന്ന് പറയും ഇത് തകരകൊണ്ട് ഉള്ളത് വാങ്ങാൻ കിട്ടും 👌തീ പിടിച്ചു കഴിഞ്ഞാൽ എല്ലാം വേഗം ആയിക്കിട്ടും ഒരു കഷ്ണം വിറക് വയ്ക്കണം,,, ഭയങ്കര ചൂട് ആണ് പാചകം ചെയ്യേണ്ട സാധനങ്ങൾ എല്ലാം റെഡിയാക്കി വയ്ക്കണം ഇല്ലെങ്കിൽ തീ അണയ്ക്കാൻ പറ്റില്ല അർക്കപ്പൊടി എരിഞ്ഞുതീരും,,,