നല്ല പ്രസരിപ്പോടെ നാട്ടുകാരെ കൊണ്ട് അഭിപ്രായം പറയുവാൻ പ്രോത്സാഹിപ്പിക്കുന്ന അവതാരകൻ ഒരു മൊതല് തന്നെയാണ് . സമ്മതിച്ചിരിക്കുന്നു.
@ubaidadheena78684 жыл бұрын
ഇത് നമ്മുടെ നാട്ടിലെ കട ആണ്. ഇവിടുത്തെ സ്പെഷ്യൽ ഐറ്റം എന്ന് പറഞ്ഞാൽ എരുമ പാലിന്റെ ചായ. ആ പാലും നിസാമിക്കാടെ പൊടി കൈ കൂടി ചേർന്നാൽ പിന്നെ പറയാനില്ല 😍
@faizalaslam21304 жыл бұрын
അന്തസ്
@Nowfal94944 жыл бұрын
👍
@shameermali38894 жыл бұрын
Nee evideem vannnoodaaaaa uuuu.....
@ranjithpk13674 жыл бұрын
എന്റെ നാട് നെടുമ്പന. അബു കാക്കയുടെ കട . അവിടുത്തെ ബീഫ് ഫ്രൈ സൂപ്പർ.
@mubarakshahul51943 жыл бұрын
Njanum nedumpanaya
@sanjaysunnysunny96764 жыл бұрын
Kidiloski chaya ,beef porotta and 🐔
@Stories_by_PKG4 жыл бұрын
4:23- ലെ ആ ചേട്ടന്റെ മാത്രം review മതി രുചി എന്താണെന്നു മനസ്സിലാക്കാൻ..... സാധാരണക്കാരന്റെ വാക്കുകളാണ് ഏതൊരു ഹോട്ടലിന്റെ കരുത്ത്.....😍 Team എന്റെ കൊല്ലം നിങ്ങൾ ഓരോ വിഡിയോ കഴിയുംതോറും സാധാരണക്കാരനിലേക്ക് ഇറങ്ങിക്കൊണ്ടിരിക്കുന്നു.😍
@msbnedumpana4 жыл бұрын
Namma swantham AK restaurant.... Chaya Ividunnu kudichal Vere evidunnu kudichalum thripthy kittilla...
@MixtureMukkuByAbhishekSathyan4 жыл бұрын
ടിന്റു അണ്ണന്റെ നിരീക്ഷണങ്ങൾ നല്ല ഒരു segment ആണ്..
@desmontintu18854 жыл бұрын
👍👍👍
@harikrishnan-gw8he4 жыл бұрын
മടക്ക് പാപ്പം ഇഷ്ട്ടം 💓💓💓 ഇവിടെ ഗൾഫിലും കിട്ടും പക്ഷേ പറ്റീരാ
@shakirfarsu44694 жыл бұрын
Njan poyittund ee kadayil👌👌😋😋😋😋kidu testa 😋✌️
@bibinvidhyadharan48554 жыл бұрын
സ്വന്തം ടീമിന് ആശംസകൾ ✌️😍😍AK RESTUARANT ന്റിൽ പോയിട്ടുണ്ട് 😍ചായ 😍 പൊളി ആണ്... കേക്കും ഒരു രക്ഷയും ഇല്ല ♥️♥️♥️♥️♥️
@ti22134 жыл бұрын
എല്ലാ വീഡിയോസ് ഉം മിസ്സ് ആവാതെ കാണാറുണ്ട്.. അടിപൊളി ആണ്.. മൊട്ട ചേട്ടന്റെ അവതരണം പൊളി ആണ് Love from tvm😍
@sdmhzn75814 жыл бұрын
നല്ല കിടിലൻ അവതാരകൻ 😍😍😍 പുള്ളിക്ക് പണി അറിയാം 👌👌
@Endekollam4 жыл бұрын
Saddam bai😍....ningalude okke katta support kondu maatram aanu njangalkku ingane video cheyyan pattunnathu...🙏💖...thudarnnulla videosum ithu pole support cheyyane 👍😍😍
@MixtureMukkuByAbhishekSathyan4 жыл бұрын
0:32 എന്റമ്മോ.. എന്റെ weakness കളിൽ ഒന്ന്
@angelstansilavas99704 жыл бұрын
കുറ്റവും കുറവും കാണാത്ത നല്ലത് മാത്രം പറയുന്ന നല്ലത് മാത്രം കാണുന്ന നല്ല നാട്ടുകാര്! ഇത്രയും മികച്ച അഭിപ്രായം നേടിയ ഈ ഹോട്ടൽ സന്ദർശിക്കാൻ ആരായാലും ഒന്ന് ആഗ്രഹിക്കുക തന്നെ ചെയ്യും. 👌👌👌
@vagmine70034 жыл бұрын
ഇങ്ങനെ രുചികരമായ ഭക്ഷണം കഴിക്കാൻ കഴിയുന്നതിനും ഒരു യോഗം വേണം
@ansiyaanas6084 жыл бұрын
Athaane njngala naade
@ArifthevloggerZakumedia4 жыл бұрын
എന്റെ പൊന്നോ 😋😋😋😋ബീഫ്, പൊറോട്ട 👌👌👌കേക്കും, മടക്കും പറയണ്ടല്ലോ 👌👌👌😋😋😋😋
@ansarisulaiman7534 жыл бұрын
പൊറോട്ട ബീഫ്‌കറി😋😋😋👌👌👌👌
@MYMOGRAL4 жыл бұрын
ഇൻട്രോ കണ്ടപ്പോൾ തന്നെ കൊതിയായി എന്തെക്കെ ഐറ്റംസാ.. വെട്ടു കേക്ക് ഒക്കെ കഴിച കാലം മറന്നു 👏👏🤤
@shansha17294 жыл бұрын
Numma naadu
@Endekollam4 жыл бұрын
ഈ സപ്പോർട്ടിന് ഒരുപാട് നന്ദി 😊💖
@faizalaslam21304 жыл бұрын
കൊല്ലം കുളപ്പാടം തൈക്കാവ്മുക്കിലെ സ്പെഷ്യൽ
@raheemazakariya77124 жыл бұрын
Manoooo😋😋😋oh aa beef ente saare..
@sanjutechy17834 жыл бұрын
Manu kayeekunnath nalla rasam und😍😋😋
@libinthankachan19654 жыл бұрын
Hii Machan maree video poliyanu ❤️njan kollam punalurninnu keep going... love you guys
@MANOJKUMAR-yu7ti4 жыл бұрын
Hi, കൊള്ളാം. നന്നായിരുന്നു, ഇപ്പോ എന്നാ പറ്റി നിങ്ങളുടെ പാചകം കാണുന്നില്ല. ഇങ്ങിനത്തെ വീഡിയോസ് ഇഷ്ടം. എന്നാലും നിങ്ങളുടെ പാചകം ഒത്തിരി ഇഷ്ടം. 😃😍
@Endekollam4 жыл бұрын
ഈ സപ്പോർട്ടിന് ഒരുപാട് നന്ദി ബ്രോ 😊💛💙പാചകം ഉടനെ പ്രതീക്ഷിക്കാം
@saridathsinju84804 жыл бұрын
ടിന്റു ചേട്ടൻ ചായ ഒഴിക്കുന്നെ കണ്ടിട്ട് 😂😂😂 കൊള്ളാം നല്ല വീഡിയോ👍
@Vishnu26plmn4 жыл бұрын
ചേട്ടൻമാരെ അവിടെ സൂപ്പർ ചമ്മന്തി കൂടെ ഉണ്ട് അത് മിസ്സ് ചെയ്തു 😔👍👍
@Endekollam4 жыл бұрын
ഈ സപ്പോർട്ടിന് ഒരുപാട് നന്ദി മച്ചാനെ 💙💖 ini pokumpol try cheyyam 😊
@sreejithpa36894 жыл бұрын
വീഡിയോ കാണാൻ കാത്തിരിക്കുകയായിരുന്നു വീഡിയോയെ കുറിച് ഒന്നും പറയാനില്ല നിങ്ങളുടെ മറ്റുള്ള വീഡിയോ പോലെ ഇതും ഉഷാറായിട്ടുണ്ട്, പിന്നെ നിങ്ങൾ കഴിക്കുമ്പോൾ എന്റെ വായിൽ വെള്ളം വരുന്നു എന്ന കുഴപ്പമെയുള്ളു ഓൾ ദി ബെസ്റ്റ് ടീം കൊല്ലം 😋😋😍😍😍✌️✌️
@Endekollam4 жыл бұрын
ഈ സപ്പോർട്ടിന് ഒരുപാട് നന്ദി ബ്രോ 😊💖💙
@shajikumar48004 жыл бұрын
ഓ വെറുതെ കൊതിപ്പിക്കാനായി വന്നോളും...
@Abhilmc4 жыл бұрын
Presentation Kiduu😍😍😍😍
@yourdreamvideochannelrock50194 жыл бұрын
Come to kollam pallmukk
@jayeshck31284 жыл бұрын
ആ ബീഫ് ഒരു രക്ഷയുമില്ല പൊളി സാനം😋😋😋😋😋😋💖💖
@ansiyaanas6084 жыл бұрын
Athaane nammada nattila beefff fry😋😋😋
@KrishnaKumar-uz1qm4 жыл бұрын
Super dear s. eandha epoll pattu ellathea
@aneeshjasmin15004 жыл бұрын
ഞങ്ങളുടെ സ്വന്തം കട 👌👌👌
@sirajvk1214 жыл бұрын
നോട്ടീസ് അടിക്കണ്ട മൈക്ക് അനൗൺസൻറ്റ് വേണ്ട .. നാക്കുകൾ പരത്തും ടേസ്റ്റിൻ റ്റെ അനുഭവം ... അതാണ് ചിലർക്ക് മാത്രം ദൈവം നൽകിയ കൈ പുണ്യം .... നില നിൽക്കട്ടെ തലമുറകൾ ...
@sherinmuhammed11124 жыл бұрын
Owww I m very happy and proud to see this Video personally ..bcz they are my big brother’s 🥰🥰 ..പൊറോട്ട ബീഫ് ഫ്രയ് ഇഷ്ടം 😋😋
@Endekollam4 жыл бұрын
ഒത്തിരി സന്തോഷം സുഹൃത്തെ 💖😊
@sherinmuhammed11124 жыл бұрын
@@Endekollam thankyou😍
@jacobvarghese11994 жыл бұрын
👍
@shanizuae98044 жыл бұрын
Pwoli pwoliyeee😋😋😋😋
@muhammadsuhailnizar17994 жыл бұрын
അവിടുത്തെ പത്തിരിയും ബീഫ് കഴിച്ചാ പിന്നെ നമ്മൾ അവിടുന്ന് കഴിക്ക തോള്🤤🤤
@muhammadsuhailnizar17994 жыл бұрын
Sathiyam
@MixtureMukkuByAbhishekSathyan4 жыл бұрын
സത്യം ഇമ്മാനുവൽ ബ്രോ പറഞ്ഞ കാര്യം ഞാനും ചിന്തിച്ചു.. ഉള്ളി വേണമായിരുന്നു.. ബീഫ് touchings നു പറ്റിയതാണ് എന്നാണ് എന്റെ ഒരു ഇത് 😉😉
@munvarsha10384 жыл бұрын
എല്ലാരും വന്നോളിൻ.... കഴിച്ചോളിൻ..🤤🤤🤤🤤
@abdulbasithknlr15944 жыл бұрын
*കട കിടുവാണ്* *ഒരു അയൽനാട്ടുകാരൻ
@sanjays13554 жыл бұрын
എന്റെ നാട്ടിലെ കട ബീഫ്‌ഫ്രൈ കിടിലൻ
@Endekollam4 жыл бұрын
ഈ സപ്പോർട്ടിന് ഒരുപാട് നന്ദി ബ്രോ 😊💖
@rishishaji15134 жыл бұрын
Ahankaramillatha nalla nishkalankamaya anchoring good bless you chetta. Enta kollam
@Endekollam4 жыл бұрын
Hai Rishi bhai,, ഈ സ്നേഹത്തിനും💖സപ്പോർട്ടിനും ഒരുപാട് സന്തോഷം🌼🌼🌼
Lots of love and support from mangalore karnataka🥰🥰🥰
@jobymanu88724 жыл бұрын
സുപ്പർ അടിപൊളി😋😋🥰🥰👍👍
@muhamednavas37694 жыл бұрын
കുളപ്പാടം പൊറാട്ട ബീഫ് 👌👍
@MLxHUNTER5554 жыл бұрын
Pwoli🥰
@meemifoodcourt22474 жыл бұрын
Ente kollam bro. 👍💐💐💐💐kidu
@hamsabrosis54874 жыл бұрын
Ividane kurach day munne tea kudichu ushar aayirinnu lock down okke aayit purathe nine tea kudichade ividanna
@BIBINBENNY20034 жыл бұрын
Video kaanunathinu munne like cheyyum. Minimum guarantee urappaanu ella videoyikkum. Lots of love and prayers from America 🇺🇸🇺🇸🇺🇸🇺🇸🇺🇸
@Endekollam4 жыл бұрын
ഈ സ്നേഹത്തിന് 🌼🌼ഒത്തിരി നന്ദി ബ്രോ💖
@MuhammadRafi-hq6pl4 жыл бұрын
Team you guys are doing well. Can you make a video for best places to get fresh and tasty neymeen (king fish 🐟). As you know we are getting tastless and mangalore kingfish normally. But very few places tasty king fish available. Please make a video on that....
@MixtureMukkuByAbhishekSathyan4 жыл бұрын
മൊട്ട അണ്ണാ നിങ്ങടെ ഇന്ററാക്ഷൻ വേറെ ലെവൽ ആണ് കേട്ടോ.. ഒരു പക്കാ tv anchor ഒക്കെ ആവാൻ പറ്റിയ attittude കുറെ വെറുപ്പിക്കുന്ന host നെ ഞാൻ കണ്ടിട്ടുണ്ട്.. അതൊക്കെ വച്ചു നോക്കുമ്പോൾ നിങ്ങൾ ഉസ്താദ് ആണ്.. 👌👌👌
@Endekollam4 жыл бұрын
മിച്ചർമുക്ക് മച്ചാനെ💖 ഒത്തിരി സന്തോഷം മച്ചാനെ 😊 Team EK
Evd kollam.highschl juntionil ninn anchalummood pokuna route...ratian kada mukku avda oru hotel und sreekrishna porottayum beefum pwoliyanu
@Endekollam4 жыл бұрын
theerchayayum try cheyyam bhai😊😊
@BND14 жыл бұрын
*പൊറോട്ടയും ബീഫും കട്ടൻ ചായയും ആഹാ അന്തസ്സ്* 😋😋😋😋
@Endekollam4 жыл бұрын
ഈ സപ്പോർട്ടിന് ഒരുപാട് നന്ദി ബ്രോ 💖
@jomonjames99904 жыл бұрын
Nice as usual 😊
@sreejithmohanv854 жыл бұрын
കട്ടൻ ഒഴിച്ച ചേട്ടനോട് ഇത്തിരി ഇഷ്ടം കൂടുതൽ
@arunnokrishnan82374 жыл бұрын
എതിന് ആണ് മനുഷ്യ നിങ്ങൾ ഇങ്ങനെ കൊതിപ്പിക്കുന്നത്..... 😆😆😆😂😂😂വായിൽ ഒരു കുന്നു കപ്പൽ ഓടി .. 😋😋😋😋
@binukrishnan95294 жыл бұрын
മൊട്ടയണ്ണാ വീഡിയോ പൊളിച്ചല്ലോ ✌️✌️
@jainyrajeshagney8044 жыл бұрын
Ente naadu😍
@siddiquekr15684 жыл бұрын
Like adichittu kaanamennu vicharichu 😁
@rafiokrafi11104 жыл бұрын
സൂപ്പർ
@riyasmohamedshan4 жыл бұрын
Nice🥰😊...
@jamesphilip34414 жыл бұрын
Hi bro... കൊതിപ്പിക്കുന്ന അവതരണം, കടയുടെ മൊബൈൽ നമ്പർ കൂടി എഴുതിക്കാണിച്ചാൽ വളരെ ഹെൽപ്ഫുൾ ആകും... എല്ലാ ആശംസകളും..
@Endekollam4 жыл бұрын
Hi James bro😍.... contact details description box il undayirunnu👍...A.K.Restaurant, Thaikkavu Mukku, Nedumpana,Kollam mob: 9846335973 goo.gl/maps/ViZoc7FzkCKbubRq7
@sayedalin28354 жыл бұрын
Aha kidilan
@sasikumarak10784 жыл бұрын
👍👍👍👍 good anchoring Naveenji
@Endekollam4 жыл бұрын
Sasikumarji😜....skoolil padikumbam stage il X'mas Pappa aayi mukham moodi vechu program avatharipichathaanu aake undayirunna muthalkootu.. 👍..aa kaalathu ningal kootukar thanna prolsaahanam aanu ipo ee sahasathinu enikku dhairyam thannathu😅...thank u my dear 96 batch 10th std St. Paul's EMHS friendzz🙏💖💖- Navin (Motta bro)😘
@deepapradeep16734 жыл бұрын
CC & BB best combo
@ജാങ്കോപണിപാളി4 жыл бұрын
Chapathy Chicken Berotta Beef CC & BB 👍👍
@desmontintu18854 жыл бұрын
👍👍👍
@AmmusDine4 жыл бұрын
ചപ്പാത്തി ചിക്കൻ പൊറോട്ട ബീഫ് ഫ്രൈ... Aahhaaa
@desmontintu18854 жыл бұрын
👍👍👍
@AmmusDine4 жыл бұрын
@@desmontintu1885 hi brother...how r u all
@rameesh70474 жыл бұрын
istham matram❤️❤️❤️❤️
@yashinprince29654 жыл бұрын
Wow super MASS💖❤
@shajihameed86194 жыл бұрын
Polichu machana
@yatraruchi29894 жыл бұрын
Navin annan mass Anu. Aby Chettan hero anu.well done team ente kollam
@prashanthnair94564 жыл бұрын
ഹോസൂരിൽ നിന്നും കൊതിനോക്കുന്ന ഞാൻ 😢
@k-townfoodies83494 жыл бұрын
Kodungalloor pullut palam kerunnathinu mumbaayittu oru baggikkada indu poovaan pettuvenkil pooo super baggiyaanu 5rs ullu