Chettamare nammude kollathe polayathodil thanne mahal foods und, avidathe Hyderabadi biriyani onu try cheyth Nokuu🙏🙏 super anu👍👍👍
@ajoyvijay114 жыл бұрын
Best screenplay😍😍.. Polichu entekollam team 👏👏👏
@Endekollam4 жыл бұрын
Ajoy bro😍....last kazhikkumbol Manu nte kai njangal ellarum koode pidichu vechathu, chumma oru rasathinanee😁😂😂....angane oru situation create cheyyunnathalla..enganeyo angu sambavikkunnatha.. 😅 ...ini ipo athu aarodum parayenda... tto😜💖💖
@ajmalaju67434 жыл бұрын
Kollam by pass al Sheba IL aanu kollatha no 1 kuzhimandhi onn try chyyumo
@sreejithpa36894 жыл бұрын
Kidilan video friends love you ✌️😋✌️✌️✌️✌️✌️
@wsdffghj98014 жыл бұрын
പൊളിച്ചു ബ്രോ അടിപൊളി നാട്ടിൽ വന്നിട്ട് കുവൈത്തിൻ്റെ മജ്ബൂസ് വീഡിയോ ചെയ്യണം ഇൻഷ അള്ളാ
@aslamaslu97913 жыл бұрын
ഇത്രയും വലിയ ഗെറ്റപ്പിലും തങ്ങൾസ് തട്ടുകട എന്ന name അതൊരു drade mark & brand Highlight'sum ആണ് 💯❤️insha allah ഒരീസം അവിടെ പോയി കുഴിമന്തി try ചെയ്യണം 🤟🏻🥳
@MUZAMMILVLOGS-ep4rs4 жыл бұрын
പൊളിച്ചു. ബ്രോ.👍🌹🌹🌹👍🌹🌹🌹👍
@sajeenajiffri78414 жыл бұрын
Super👏👏👏
@liyakathali87444 жыл бұрын
അടിപൊളി ബ്രോ.... കൊല്ലം ഡാ... 👍👍👍
@samhaayman4 жыл бұрын
Ividathe kuzhimanthi pwoliyaaaa😘😋
@FlavorMillsKitchen4 жыл бұрын
Adipoli...👌👌
@twowheels0024 жыл бұрын
കുഴിമന്തി എന്ന് കേട്ടപ്പോൾ ഒന്നും നോക്കിയില്ല ഓടി ഇങ് വന്നു 😍
@navinnarayan21254 жыл бұрын
Mahamood bai😍....kuzhimandi kandittu engane undu? B'lore & Kollam, same to same aano? 👍👍👍
@twowheels0024 жыл бұрын
@@navinnarayan2125 ബാംഗ്ലൂർ kuyimandi അത്ര ഫേമസ് അല്ല 😍നാട്ടിൽ പിന്നെ പറയേണ്ട നമ്മൾ തലശ്ശേരി ആണേ 😊
@navinnarayan21254 жыл бұрын
Mahamood bai😍....Thalassery Dum biriyani valare famous aanallo😋👌👌...Kuzhimandi athu pole aano?
@firojchesam67803 жыл бұрын
Malappuram aliyas mandhi
@saifinnisa80204 жыл бұрын
സൂപ്പർ
@thasnifiroz4 жыл бұрын
Nanmayulloru video
@desmontintu18854 жыл бұрын
👍👍👍.... Thank.... U...😍😍😍
@fulailv9434 жыл бұрын
ഇതിനെ മന്തിയെന്നു പറയാനാവില്ല. ഒരു മന്തി +ബിരിയാണി ഫ്യൂഷൻ 😀
Guys vloge chayan chalakudiyilake vayoo avide oru kidilan vasduettanta kada inde. Just onu youtubeil vasuettanta kada enu search chaye, chumma poli aanu.
@navinnarayan21254 жыл бұрын
Sharon bro😍....theerchayayum varam...ithu pole food kazhichu ningalkku ishtapetta Hotel suggest cheythal njangalkku oru help aakum....thank u bro👍👍💖
@ajmalraheem25894 жыл бұрын
Maggi ivde available aaann broooooooooo
@rencil52664 жыл бұрын
കുഴിമന്തി ഫാൻസ് അടി ലൈക് ✌️✌️✌️
@navinnarayan21254 жыл бұрын
Rencil bro👍👍👍....njan Like adicheey😍😍😍
@Hashil_shahir4 жыл бұрын
Adipwoli
@alishmariaannmaria33504 жыл бұрын
wow super .Biji എവിടെ പോയി .
@bijithabenedict97804 жыл бұрын
Ivde unde😍
@saridathsinju84804 жыл бұрын
ഇടക്ക് ഇടക്ക് കഴിക്കുന്ന ഫുഡ് ആണ് കുഴിമന്തി😍ഇവിടെ മലപ്പുറത്ത് മന്തി വേറെ ലെവൽ ആണ് 😋😋😋
Arif bai 😍...appo enna kuzhimandi kazhikkan Kollathu varunnathu👍 thank u for ur comment 💖
@arifalthaf84954 жыл бұрын
ഞാൻ കൊല്ലത്ത് ഉള്ളതാ ഇപ്പോൾ സൗദി അറേബ്യയിൽ ആണ്
@navinnarayan21254 жыл бұрын
Arif bai 😍...naatil varumbam theerchayayum try cheyyane👍👍💖
@arifalthaf84954 жыл бұрын
പോളയത്തോട് ആണ് എൻറെ സ്ഥലം
@eatandsleep52434 жыл бұрын
👌👌👌
@navinnarayan21254 жыл бұрын
Sahad bai😍👏👏👏
@shihab.superabdhula78644 жыл бұрын
കുഴി മന്തി എന്റെ പൊന്നെ എന്നെ പോലെ എല്ലാ പ്രേവാസികളുടെയും ഇഷ്ട്ട ഭക്ഷണം.....
@desmontintu18854 жыл бұрын
👍👍👍😍😍😍
@shameerak55884 жыл бұрын
Cooking video missing 😭😭
@pakroos-90234 жыл бұрын
അടിപൊളി.... ചിക്കൻ ഒരു ഹാഫ് കൂടി അധികം വാങ്ങാമായിരുന്നു.. 6 + camera man=7 പേര്.. ഇച്ചിരി പിശുക് കാട്ടിയോ എന്നൊരു സംശയം.. എന്തായാലും ഗുഡ് എക്സ്പീരിയൻസ് ആൻഡ് നൈസ് പ്രസന്റേഷൻ... Kollam team super 😍😍🎈😀💪👍
@Endekollam4 жыл бұрын
Hi Pakrooos Media😍....camerakku പിന്നിൽ പ്രവർത്തിച്ച ക്യാമറാമാനും, എഡിറ്റർക്കും, ഓരോ quarter കുഴിമന്തി വാങ്ങിയിരുന്നു😋....പിശുക്ക് അല്ല കേട്ടോ 🙏....ഞങ്ങൾക്ക്, പിന്നെ ഒരുമ ഉള്ളത് കൊണ്ട് ഒരു full കൊണ്ട് അങ്ങ് adjust ചെയ്തു 💖....
@pakroos-90234 жыл бұрын
@@Endekollam 😍
@sreejithmohanv854 жыл бұрын
സൈഡിൽ ഇരുന്ന താടി വെച്ച ചേട്ടന്റെ പേരെന്താണ്.
@desmontintu18854 жыл бұрын
Hai.... Sreejith bro....Desmon tintu....😍😍😍
@vishnusuresh76544 жыл бұрын
Pls request them to use gloves
@wsdffghj98014 жыл бұрын
ഒന്നും പറയാനില്ല നിങ്ങടെ സീലിംഗ് എനിക്ക് ബയങ്കര ഇഷ്ടപ്പെട്ടു നാട്ടിൽ വന്നിട്ട് നമുക്ക് നേരിട്ട് കാണണം ഇൻഷ അള്ളാ
@desmontintu18854 жыл бұрын
👍👍👍😍😍😍
@navinnarayan21254 жыл бұрын
Wsdf Fghj 😍....wats ur name bai? Kollathu aano Veedu? Nattil ethiyittu theerchayayum namukku meet cheyyam...Insha Allah 🙏🙏💖
@shafeekmanikkoth7264 жыл бұрын
അജ്നോ മോട്ടോ എന്താ പറയാത്തത് മസാല കൂട്ടിൽ ആണോ?
@Endekollam4 жыл бұрын
ha..ha..Haaa,, ariyilla machane അജ്നോ മോട്ടോ kuzhimanthik must aano ?
@shameercp99224 жыл бұрын
Nahdi Edappal
@AbdulRaoofM4 жыл бұрын
മലപ്പുറം unlimitted കുഴിമന്തി Qtr 100 ഫുൾ 400 കൊല്ലത്തു rate കൂടുതൽ ആണല്ലോ
@jacksperace4 жыл бұрын
കൊല്ലത്തു half 300-500..
@AbdulRaoofM4 жыл бұрын
@@jacksperace കത്തി റേറ്റ് ആണല്ലോ. ഇവിടെ ഫുൾ കുഴി മന്തി 400 രൂപക്.( unlimitted റൈസ് + ഫുൾ ചിക്കൻ + unlimitted മയോണിസ്+unlimitted സുലൈമാനി(കട്ടൻ ചായ).)
@Endekollam4 жыл бұрын
Abdul Raoff bai....Malappurathu ee paranja hotel ethanu? njangalkku Malabar food trip varumbam try cheyyamayirunnu....vere hotel suggestions undenkil parayane....
@Badusha96334 жыл бұрын
ഇന്ന് ഞാൻ ഹോട്ടലിൽ പോയിരുന്നു....വൃത്തി കുറവ് ഉണ്ട്....ഫുഡ് കഴിച്ചില്ല...KAHWA ഹോട്ടലിൽ (പള്ളിമുക്ക്)പോയി കഴിച്ചു....
@shamsudheen75054 жыл бұрын
Jevida. Margam. Adamparam. Venda.lkka.
@its_aravind4 жыл бұрын
മൊട്ടച്ചേട്ടൻ,, ഫുൾ ടീമിനെ എന്തേ കൂടിയില്ല.... ???😁😁
@Endekollam4 жыл бұрын
അരവിന്ദ് ബ്രോ💓 ....ഫുൾ ടീമിനെ കൂട്ടാഞ്ഞതല്ല ....കോവിഡ് കാലത്ത് സ്റ്റുഡിയോയിൽ വർക്ക് കുറവായിരുന്നു🙆♂️...എന്നാലിപ്പോ കല്യാണ സീസൺ ആയപ്പൊ, നമ്മടെ ടീമിന് വർക്ക് വന്ന് തുടങ്ങി .... അങ്ങനെ വർക്കിന് പോയതാ👍.... അന്നം മുടങ്ങരുതല്ലോ🙏😀 ......
@its_aravind4 жыл бұрын
@@Endekollam എല്ലാ ഓട്ടവും അന്നത്തിന് വേണ്ടി....😁
@saraliju5104 жыл бұрын
Hloyiiii... Ellavarkkum sugam aano. Motta, kutta, pattu petti chettaimare (chumma oro peru vilichatha kto) ellarkkum hi.. Baby kku peru itto? Biji kutty de mrg enna? Chinnu ty vanno thirichu? 😘💕
@Endekollam4 жыл бұрын
Hi Sara സിസ്റ്റർ.. ർ...ർ😇, ചുമ്മാ....എന്ത് വേണമെങ്കിലും വിളിച്ചോ ....വാക്ക് ഒന്ന് മാറി തെറി ആവാതിരുന്നാൽ മതി😅 ...Baby ക്ക് " Nivan " എന്നാണ് പേരിട്ടത് ...ചിന്നു തിരിച്ചെത്തിയിട്ടില്ല ...Biji ടെ wedding date 23 Jan 2021👍😍😍....
@saraliju5104 жыл бұрын
@@Endekollam okay. Vaakkinte okke oru kaliye.. Ente wudb varunna date aanu Jan 23.. Video cheyyanam mrg nte.. Supr name nivan.. Enna varunne randalum... ❤️💕💕🌹😘
@binumathew73624 жыл бұрын
Panjam kanikathu oru full chicken koody medikayirunnu...
Nte bro Al shebha valomvideo chyu ith namal try chythitulatha not goood
@snehamariamphilip57514 жыл бұрын
Thaza. in Kayamkulam Kuzhimandi is super
@samadcpd56824 жыл бұрын
2 കുഴിമന്തി വാങ്ങിക്കാമായിരുന്നില്ലേ... ബോസിന് ഒന്നും ആയിട്ടില്ല..
@navinnarayan21254 жыл бұрын
Samad bai😍....🙏🙏... pala Hotels il poyi kazhikkunnathu kondu, quantity control cheythanu kazhikaru....(40+ aayi😁) Pinne nammale chunkzzznu, aa food (chicken alla rice😜) adhikam aayirunnu💖💖💖
@samadcpd56824 жыл бұрын
@@navinnarayan2125 ഞാൻ ഒറ്റക് ഒരു ഫുൾ കുഴിമന്തി (റൈസ് കുറച് )കഴിച്ചിട്ടുണ്ട് അബുദാബിയിലാണ് ഉള്ളത് വെള്ളിയാഴ്ച മിക്കവാറും കഴിക്കാറുണ്ട്.. എല്ലാ വീഡിയോസും കാണാറുണ്ട് നല്ല അവതരണം ക്യാമറ മാന് സൂപ്പർ .. അഭിനന്ദനങ്ങൾ.
@Endekollam4 жыл бұрын
Samad bai...thank u for ur support & comment - lots of luv Team EK
@angelstansilavas99704 жыл бұрын
മുതലാളി തൊഴിലാളി തമ്മിൽ ഭേദം കാണിക്കാതെ സ്വന്തം കുടുംബാംഗം പോലെ കരുതുന്ന ഫാറൂഖ് ഭായി എല്ലാ ഹോട്ടലുകാർക്കും മാതൃക ആക്കേണ്ട വ്യക്തി തന്നെയാണ്.
@thahirmuhammed33924 жыл бұрын
ചാനൽ കൊഴപ്പം ഇല്ല ,ലോക്കൽ കൂടുതൽ വന്നു ചളം ആകാതെ നോക്കുക
@Endekollam4 жыл бұрын
Thahir bai...തീർച്ചയായും ശ്രദ്ധിക്കാം ...അത് കൊണ്ടാണ് variety ക്ക് വേണ്ടി ഞങ്ങള് മലബാർ ഫുഡ് ട്രിപ്പ് ചെയ്യാൻ പ്ലാനിട്ടത് ....thank u for ur comment & support
@adnanyakoubvariyamkunnath51414 жыл бұрын
വീഡിയോ തുടങ്ങും മുൻപ് 2 പരസ്യം ഒന്ന് ഒരിയോ ബിസ്‌ക്കറ്റ് മറ്റൊന്ന് ഡെറ്റോൾ ന്റെ മുയ്മനും കണ്ടു മ്മളെ ചാനൽ നിക്കാൻ അതും കൂടി ആവശ്യം അല്ലെ മ്മളെ കൊണ്ട് ഇങ്ങനൊക്കെ സപ്പോർട്ട് ആക്കാൻ അല്ലെ കജ്ജൂ... ആ ഇക്കക്ക mariot ജോലി ചെയ്ത് എന്ന് പറഞ്ഞിട്ടും കാര്യം ഇല്ല മൂപ്പർക്ക് കുയി മന്തി നെ പറ്റി ബെല്ല്യ തിരിയൂല്ല തോന്നുന്നു, കാരണം കുയി മന്തി സൗദി ഡിഷ് അല്ല ട്രെഡിഷണൽ യെമൻ ഡിഷ് ആണ് സൗദികൾ അത് നൈസായി കോപ്പി അടിച്ചതാണ്, കുയി മന്ദി ഒറിജിനൽ കിട്ടുന്ന കടകൾ മ്മളെ മലപ്പുറം മഞ്ചേരി, കോട്ടക്കൽ, കൊണ്ടോട്ടി കോഴിക്കോട്, ഫറോക്ക്, കൊടുവള്ളി ഒക്കെ ണ്ട് എന്ന് കരുതി ബേറെ നാട്ടിൽ ഇല്ല എന്നല്ല ട്ടോ എനക്ക് അറിയുന്നത് മ്മള് പറഞ്ഞു അത്രേന്നെ.. എല്ലാരോടും last and final എനക്ക് ഒന്നേ പരയാനുലോ,കുയി മന്തി ബല്ലാത്ത പിരിഷം അയ്നൊണ്ട് കാണിക്കണ്ട കാണിച്ചാൽ ഇങ്ങക്ക് കുയി മാന്തേണ്ടി വരും അടുത്തുള്ള പള്ളിയിലെ കബർ സ്ഥാനത് 😂 (അതികം ആയാൽ മന്തി മാത്രം അല്ല പച്ചവെള്ളം പോലും കേടാണ് 👍) വീഡിയോ സൂപ്പർ ആയി എന്ന് പ്രതേകം പറയണ്ടല്ലോ....👍 എല്ലാരോടും മ്മളെ ഹായ് പറയി നവീനെ അനക്കും മ്മളെ ഒര് ബെല്ല്യ ഹായ് ❤
@desmontintu18854 жыл бұрын
Hai...🙋♂️🙋♂️🙋♂️🙋♂️
@Endekollam4 жыл бұрын
Adnan bai😍.... 2 പരസ്യം skip ചെയ്യാണ്ട് കണ്ടെയ്‌ന് പെരുത്ത് നന്ദി🙏 ...പക്കേങ്കി, മ്മളെ comments വായിക്കുന്നോരെ മുയ്മനും ഇങ്ങള് ബേജാറ് ആകുവാ😁? ബല്ലാത്ത പിരിഷം ഉള്ള items, അയ്നകൊണ്ട് ആരും ആരോഗ്യം മറന്ന് ആഹാരം കയ്ക്കല്ലീ.....ഇങ്ങള് എജ്ജാതി ആളാണപ്പാ😇.... ഹോട്ടലുകാരെ കച്ചോടം പൂട്ടിക്കാൻ ഇരിക്കാണല്ലെ..😜. ഈ വീഡിയോ ൽ Malabar food trip നെ പറ്റി പറഞ്ഞിക്കി 😋....എന്നിട്ട് ഇങ്ങള് നാട്ടിലെ ഹോട്ടൽ suggestions ഒന്നും പറഞ്ഞിക്കില്ല 😯... ടീമിലെ എല്ലാരോടും ഹായ് പറഞ്ഞിക്കിന് 😍 ...lots of luv Team EK💖
@kmmahlari98614 жыл бұрын
മനുവിന്റെ ഔദാര്യം നിങ്ങൾക്ക് കിട്ടിയ മന്തി
@ligingl75314 жыл бұрын
പൊളി ബാക്കി വന്നല്ലോ ചോർ അത് കൂടെ തട്ടി വീടു അല്ല 2 തരുണി മണി കളും കൂടെ ഉണ്ടായിരുന്നല്ലോ അവർ എവിടെ
@bijithabenedict97804 жыл бұрын
🤗🤗🤗
@thailandlove55354 жыл бұрын
Why don't give comments to your viewers? Its better to give otherwise your viewers will get fed up because you think you are the King.
@navinnarayan21254 жыл бұрын
Hi Honest Raja bro😍....thank u for ur comment... No never, we always like to think, our subscribers those who spent their valuable time for us, are our Kings💖...Sir, we usually try to give reply for every comments. In case, if we missed any... very very sorry🙏🙏😍
@bijuandrews67934 жыл бұрын
ഞാൻ എപ്പോഴും ശ്രദ്ധിക്കുന്നത് ആ കറുത്ത ടി ഷർട്ട് ഇട്ട താടിക്കാരൻ ചേട്ടൻ ആസ്വദിച്ചു കഴിക്കുന്നതാണ്. അത് കാണുമ്പോൾ പെട്ടെന്ന് പോയി വേടിച്ചു കഴിക്കാൻ തോന്നും.
@navinnarayan21254 жыл бұрын
Biju bro😍....compliment Tintu machaane ariyikam 👍...thank u for ur comment and support 💖💖💖
@bijuandrews67934 жыл бұрын
എല്ലാം സൂപ്പർ വീഡിയോ ആണ് വീഡിയോ കണ്ടതിനു ശേഷം പോകാൻ സാധിക്കുന്നിടത്തൊക്കെ പോയി കഴിക്കാറുണ്ട്
@desmontintu18854 жыл бұрын
😁😁😁👍👍👍bro...thank.... U.. For.... Cmt..
@syedalinazeer74144 жыл бұрын
Not good pls try al sheba @mevaram
@Ajminsha4 жыл бұрын
കൊല്ലത്ത് ടോപ്പ് മന്തി കിട്ടുന്നത് അൽ ശേബ യിലാണ് ഇവിടുത്തെ അ ത്ര പോരാ റൈറ്റ് കൂടുതൽ അണ്
@sarathlal72844 жыл бұрын
മന്തി ഇതുവരെ കഴിക്കാത്തത് ഞാൻ മാത്രമാണോ 🤢🤢😰😋
@ashiqueponnoosfashion42064 жыл бұрын
ആഴ്ചയിൽ ഒരു പ്രാവിശ്യം കഴിക്കും
@sweetsweet35944 жыл бұрын
👎👎👎👎👎👎👎🤓🤓🤓🤓🤓 കുഴിമന്തി എന്ന് പറയില്ല ശരിക്കും ഒരു പ്രാവശ്യം കുഴിമന്തി ഉണ്ടാക്കുന്നത് കണ്ടുകഴിഞ്ഞാൽ ഇതൊരു കുഴിമന്തി അല്ല കബ്സ യാണ്
@midhilajhassan56734 жыл бұрын
അൽഷിബ ആണ് കൊല്ലം ഫേവറേറ്റ്
@muhammedlanish13764 жыл бұрын
ഇങ്ങൾ കൊല്ലം കാർ നമ്മളെ പോലെ mandi യിൽ പോരാ
@shajahanaboobacker88133 жыл бұрын
Udayepu anu
@Nidhin.chandrasekhar4 жыл бұрын
Oodayipp mandi പോലെ തോന്നുന്നു
@unaiskp12984 жыл бұрын
ഇത് എന്ത് മന്തിയാണ് കുഴിമന്തി ഇങ്ങനൊന്നും അല്ലടാ....😂
@shajumusthafa24294 жыл бұрын
ഞാൻ പോയതാ കൊള്ളൂല ആരും ആപത്വത്തിൽ ചെന്ന് കയറല്ല
@raheemazakariya77124 жыл бұрын
Aye inganeyano kuzhi mandhi. 👎👎👎
@raths.d94714 жыл бұрын
Super
@navinnarayan21254 жыл бұрын
Rath bro😍...💖💖💖
@raths.d94714 жыл бұрын
ഞാൻ boy അല്ല girl ആണ്
@navinnarayan21254 жыл бұрын
Ayyoooo😁...sorry sis😇...thank u for ur comment and support 🙏🙏👍