ഞങ്ങളെ ഇവിടെ രാമനാട്ടുകരയിൽ ഉണ്ട് ഇതുപോലെ ഉച്ച ഊണിനു 20 രൂപ എത്ര വേണേലും കഴിക്കാം . ഇനിയും ഇതുപോലുള്ള ഹോട്ടലുകളെ പരിചയപ്പെടുത്തുക team എന്റെ കൊല്ലം 👍
@akshaysuresh86354 жыл бұрын
മനുഷ്യൻ മതി എന്ന് പറയുന്ന ഒന്ന് ഭക്ഷണം..... ഇന്നത്തെ കാലത്ത്.... ഈ കെട്ട കാലത്ത് മനുഷ്യർ സാമ്പത്തികമായും ആരോഗ്യപരമായും വെല്ലുവിളി നേരിടുമ്പോൾ നമ്മൾക്ക് വേണ്ടി ഇത്രയും നല്ല ഒരു പദ്ധതി കൊണ്ടുവന്ന ഗവൺമെൻ്റിനെ... നല്ല രീതിയിൽ അഭിനന്ദിക്കേണ്ടതില്ലേ... Big salute to the government..👏👏👏👏
@shadesofdreams59574 жыл бұрын
ഒരു സാധാരണ മനുഷ്യന്റെ അവസ്ഥ എങ്ങനെയാണെന്ന് നിങ്ങൾ കാണിച്ചു.👍
@advvineethsvarkalavila79444 жыл бұрын
വളരെ നല്ല കാര്യം ഇത് സാധാരണപ്പെട്ട ജനങ്ങളുടെ മുന്നിലെത്തിച്ച എൻ്റെ കൊല്ലം ടീമിന് നന്ദി കടപ്പാട്.
@Endekollam4 жыл бұрын
Hi Adv. Vineeth....ഈ കോവിഡ് കാലത്ത്, സാധാരണക്കാർക്ക് പരമാവധി ചെലവ് ചുരുക്കാൻ സഹായം ആകുന്ന ഇത്തരം ഹോട്ടലുകളുടെ വീഡിയോ ചെയ്യാനാണ് ഞങ്ങളുടെ ശ്രമം....നിങ്ങളെ പോലുള്ളവരുടെ comments ഞങ്ങൾക്ക് തീർച്ചയായും പ്രചോദനമാണ് ...thank u so much....
@-90s564 жыл бұрын
നമ്മൾ ശരിക്കും ഇങ്ങനെയുള്ള കടകളിൽ കയറി ഭക്ഷണം കഴിക്കണം രുചികരമായ ഭക്ഷണം വിലക്കുറവിൽ കിട്ടുകയും ചെയ്യും അത് അവർക്കൊരു സഹായം ആവുകയും ചെയ്യും 😊✌️
@MalluStyleMultiMedia4 жыл бұрын
Athe correct
@Habiclt4 жыл бұрын
Ys
@ajith38414 жыл бұрын
ഇതുപോലെ ഉള്ളവരെ support Chey...... അടിപൊളി
@master22214 жыл бұрын
ശെരിക്കും പാവങ്ങളുടെ ജനകീയ ഹോട്ടൽ ,ഇന്നും എന്നും നില നിക്കട്ടെ , Good job ടീം എന്റെ കൊല്ലം ,
@vishnuraj81274 жыл бұрын
ഇങ്ങനെ ഉള്ളവരെ പരിജയപെടുത്തുന്ന entekollam ടീമിന് ഒരു വലിയ ആശംസകൾ....❤️❤️ From beginning subscriber...
@muhammedaslamkp86014 жыл бұрын
ഇതുപോലെയുള്ളവരെ നമ്മൾ support ചെയ്യണം, full support
@MYMOGRAL4 жыл бұрын
ജീവിക്കാൻ വേണ്ടി കഷ്ടപ്പെടുന്ന എല്ലാർക്കും ദൈവം അനുഗ്രഹം ചൊരിയട്ടെ 😒👏👏
@muftimufti69304 жыл бұрын
Alla cmntilum ninne kanarundallo😃
@zainche55974 жыл бұрын
👍
@angelstansilavas99704 жыл бұрын
ഈ കോവിഡ് കാലത്ത് ഇത്തരം ജനകീയ ഹോട്ടലുകൾ സാധാരണ ജനങ്ങൾക്ക് ഒരാശ്വാസം തന്നെയാണ് . സാധാരണക്കാർക്കായി ഇത്തരം ന്യായവില ഹോട്ടല് തേടി പിടിച്ച് Ente kollam ഈ വീഡിയോ തയ്യാറാക്കിയതിൽ വളരെ സന്തോഷം തോന്നി. 👌👌👌. .
@jayeshck31284 жыл бұрын
അടിപ്പൊളിട്ടോ നിലമ്പൂർ ചങ്ങാതികൂട്ടം💖💖😋😋😋
@tolinphilip014 жыл бұрын
ഇന്നാണ് ഒരു നല്ല വീഡിയോ ഈ ചാനലിൽ വന്നത്...
@nahasnihal27784 жыл бұрын
എന്റെ കൊല്ലം 😍
@nighilraj14764 жыл бұрын
ജനകിയ ഹോട്ടൽ ജനകിയ സർക്കാർ👍👍 ❤️
@jibinraju5784 жыл бұрын
Adipollii.......Orupadu perkku helpfull especially Avar vilambii tharumbol oru home feeling kittunnu....
@TasteBudsWorldofFlavours4 жыл бұрын
All the best, team
@shajimulloli21804 жыл бұрын
ജനകീയ ഭക്ഷണം സൂപ്പര്‍ ആയിട്ടുണ്ട്
@sreejithpa36894 жыл бұрын
Very nice vudeo, kanan sadichathil orupad thanks very good job team ente kollam ✌️✌️✌️✌️
@rasiyaasharaf47484 жыл бұрын
Adipoli chattanmare,🥰🥰😍😍😘😘
@pradeepchandran69504 жыл бұрын
Nammalude video eppolathe poleyum polichu
@devuandlachusworld57734 жыл бұрын
Njan kettitte ullu engane oru hoteline kurichu anyway eppo kanan pattiyallo valare santhosham orupadu alukalkku valare helpful aanu so thanks ente kollam
തന്റെ സഹോദരിയുടെ കുട്ടികൾക്കു വിശപ്പടക്കാൻ ഒരു റൊട്ടി മോഷ്ടിക്കേണ്ടി വന്നതിനാൽ ജയിലിൽ അകപ്പെട്ട ഴാങ് വാൽ ഴാങ്,😥 വിക്ടർ ഹ്യൂഗോ എന്ന വിഖ്യാത സാഹിത്യ കാരന്റെ പാവങ്ങൾ എന്ന നോവലിലെ കേന്ദ്ര കഥാപാത്രം. വിശപ്പിന്റെ ഭീകരമായ അവസ്ഥ നീറ്റലായി മനസ്സിൽ ആ കഥാപാത്രം അവശേഷിപ്പിച്ചിരിക്കുന്നു...ഇന്നും..! ഇപ്പൊ വീഡിയോ കണ്ടപ്പോൾ ഞാൻ അത് അറിയാതെ ഓർത്തുപോയി..! വിശപ്പാണ് ഏതൊരു ജീവിയുടെയും മുന്നിലുള്ള എന്നത്തേയും വലിയ വെല്ലുവിളി... "ഒന്നും കഴിച്ചിട്ടില്ല. എന്തെങ്കിലും തരുമോ?" എന്ന ചോദ്യവുമായി മുന്നിലേക്ക് ഒരാളെങ്കിലും വരാത്ത ആരുംതന്നെ ഇന്നാട്ടിൽ ഉണ്ടാകില്ലെന്നാണ് ഞാൻ കരുതുന്നത്.. പലപ്പോഴും മനസ്സുണ്ടെങ്കിലും ഏറ്റവും സാധരണക്കാരായ നമ്മൾക്ക്, ചിലപ്പോൾ 60 രൂപ നൽകി അപരന്റെ വിശപ്പടക്കാൻ കഴിയാതെ വരാം.. എന്നാൽ , 20 രൂപയിൽ സമ്പൂർണമായി ഒരു വയറിനെ തൃപ്തിപ്പെടുത്താൻ നമുക്ക് ജനകീയഹോട്ടലിലൂടെ കഴിയും..! സാധാരണ ഒരു ഹോട്ടലിൽനിന്നും ആഹാരം കഴിക്കുന്ന ഒരാൾക്ക് മറ്റ് രണ്ടുപേരുടെയുംകൂടി വിശപ്പകറ്റാൻ ഇവിടെ സാധിക്കും എന്നർത്ഥം..! 700 ൽ പരം ഹോട്ടലുകളായി പടർന്നുകഴിഞ്ഞിരിക്കുകയാണ് 'വിശപ്പ് രഹിത കേരളം' എന്ന ഈ കേരളസർക്കാർ പദ്ധതി. '1000 ജനകീയ ഹോട്ടലുകൾ' എന്ന ലക്ഷ്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുമ്പോൾ കേരളത്തിൽ എവിടെയും വിശന്നവയറുമായി ആരും തന്നെ ഉണ്ടാകരുത്, എന്ന നന്മനിറഞ്ഞ ദീർഘവീക്ഷണമാണ് ജനകീയഹോട്ടൽ എന്ന ഈ പദ്ധതിയിൽ ഞാൻ കാണുന്നത്..! #വിശപ്പിന്റെ_വേദന_അറിഞ്ഞിട്ടുണ്ട് #രാഷ്ട്രീയമല്ല_എരിയുന്ന_വയറാണ്_വലുത് #പാവപ്പെട്ടവന്_വേണ്ടി_ഈ_സംരംഭം_നിലനിൽക്കട്ടെ__എന്നും ❤️❤️❤️ ഇത്തരം സാദാരണക്കാർക്കുതകുന്ന ഹോട്ടലുകൾ പരിചയപ്പെടുത്തുന്ന എന്റെ കൊല്ലം ടീമിന് ഒരു ബിഗ് സല്യൂട്ട് 🙏
@anthadanokuna45834 жыл бұрын
Ethrem type chythi🙄
@sanukottanadutube4 жыл бұрын
Ella cool guys um our Team il engane otthu vannu👌. More than just posting videos, your helping mentality is excellent..keep it up. Luv from Birmingham
@pradeepchandran69504 жыл бұрын
Hats off brothers, God bless you
@sijothomas32844 жыл бұрын
Great guy's ❤️ have a salute
@meemifoodcourt22474 жыл бұрын
Ente kollam bro 😎 polichuttaaa. 👍👍💐💐
@shemeerbasheer60053 жыл бұрын
Karunagappally lum janakiya hotel undu Meals : 20 Fish curry :40 Fish fry :40
അടിപൊളി..... വിശപ്പാണ് പ്രധാനം... അതറിയുന്ന ഒരു സർക്കാർ ഉള്ളത് നമ്മുടെ ഭാഗ്യം.... പിണറായി സർക്കാരിനും ആ ചേച്ചി മാർക്കും അഭിവാദ്യങ്ങൾ.... ഇത് എന്റെ നാടിന് അടുത്താണ് ❤❤❤❤👍
Best wishes mayakutty ellavakkum ethu oru prachodhanam akatte
@Endekollam4 жыл бұрын
Hi Baijee....Maya chechi thudangiya pole itrayum vila kurachu Oonu kodukkunna kure hotels koodi varatte....Covid kaalathu saadharanakkarkku athu oru sahayam aakum theercha....Best wishes Maya chechi & team..... :)
@sidheekihzan18763 жыл бұрын
നിങ്ങൾ നല്ല അവതരണമാണ് bro 👍
@shajanjoy69924 жыл бұрын
👌👌👌👌👌👌
@SumonSumon-dw2ii4 жыл бұрын
Adkpoli
@rajeeshananyarajeeshrajees6304 жыл бұрын
Hai Kollam sugano puthumayarna hottalukal parichapeduthunathi 👏👏 are enthuparanalum e anujathi kollathinte koode undavum kathyrikkunu vediokkayi
@Endekollam4 жыл бұрын
Hi Ananyakuttiii....ningal anujathimarudeyum chechimarudeyum ithu pole ulla kootaya samrambangal janangalkku mumbil ethikkan, ingane ulla comments njangalkku prajodhanamanu....thank u sooo muchhhh.....
@shafeekthottuvalli64884 жыл бұрын
Nice very nice 👍👍😊😊👍👍😊😊👍👍😊😊👍👍😊😊👍👍😊😊👍👍
@lijupappachan27724 жыл бұрын
Nice video 👍👍
@akkukollam0574 жыл бұрын
Ente stalam kallum tazham
@mohanterur53034 жыл бұрын
Congrats , keep it up
@anandhurv39634 жыл бұрын
Sunday undo
@AbhijithTS-v2d4 жыл бұрын
സ്ഥിരം പ്രേക്ഷകൻ 💖✌️💖✌️💯💯💯💯💯💯💯💯💯💯💯💯
@midhileshkk82344 жыл бұрын
നമ്മുടെ സർക്കാർ കേരളത്തിൽ വിശപ്പ് ഇല്ലാതാക്കാൻ ലോക് ഡൗൺ കാലത്ത് കൊണ്ടുവന്ന സംരംഭം 👍👍
@shafihameed7084 жыл бұрын
ജനകീയ സർക്കാർ ഇടതുപക്ഷ സർക്കാർ .. ആരുതന്നെ എതിർത്തലും ജനങ്ങൾക്കു ഉപകാരമുള്ള കാര്യവുമായി സർക്കാർ മുന്നോട്ട്
@vipinsworld35914 жыл бұрын
Ente Kollam team ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@sacredbell20074 жыл бұрын
വിശപ്പിനെ കുറിച്ച് ധാരണ ഉള്ള ഒരു സർക്കാരിന് മാത്രമേ ഇത്തരം പദ്ധതികൾ നടപ്പിലാക്കാൻ പറ്റുകയുള്ളു. രാഷ്ട്രീയത്തിന് അതീതമായി ഇത്തരം പദ്ധതികളെ നമ്മൾ ഉറക്കെ അഭിനന്ദിക്കണം.
നല്ല വീഡിയോ. എവിടെ ഞങളുടെ മനു.. പിന്നെ നാത്തൂൻസിനെ കാണാനില്ല..... .
@unnigokuldas20444 жыл бұрын
Very good
@arifalthaf84954 жыл бұрын
hai brooo
@ullaskumaru12724 жыл бұрын
പൊളിയെ
@Endekollam4 жыл бұрын
Hi Ullas.....thank u...തുടർന്നുള്ള വീഡിയോസിനും ഇത് പോലുള്ള സപ്പോർട്ട് പ്രതീക്ഷിക്കുന്നു
@namithaskumar1933 жыл бұрын
Kollam ❤️
@uchuism14 жыл бұрын
LDF സർകാർ 😍🥰✊✊
@anugrahatheeram68594 жыл бұрын
എന്താണ് മനുഷ്യാ... ആദ്യമായി കറികൾ കാണുന്നതുപോലെ?
@Althaf5424 жыл бұрын
First
@dineshdprabhu61474 жыл бұрын
god bless
@alishmariaannmaria33504 жыл бұрын
Super .മനുവിനെയും ബിജിയെയും കണ്ടില്ല .എവിടെ പോയി .
@kmmahlari98614 жыл бұрын
പാവപ്പെട്ടവന്റെ കട ഇത് സർക്കാരിന്റെ ഒരു പദ്ധതി ആണന്ന് തോന്നുന്നു എന്തോ സഹായം കിട്ടും എന്ന് പറഞ്ഞല്ലൊ
@diyad56593 жыл бұрын
Hai bro super deepu palakkad
@Endekollam3 жыл бұрын
Hi Deepu bro😍.... എന്തൊക്കെയുണ്ട് വിശേഷം? ഇപ്പൊ പാലക്കാട് ചൂട് എങ്ങനെ? നിങ്ങടെ പാലക്കാട് ഏരിയയിലെ hotel suggestions പറഞ്ഞെങ്കിൽ, ഞങ്ങൾക്ക് വളരെ helpful ആയിരുന്നു, bro....👍💓
@manucasmel4 жыл бұрын
❤️പാവപ്പെട്ടവന് ഭക്ഷണത്തിന് ജനകീയഹോട്ടൽ ❤️പാവപ്പെട്ടവർക്ക് പൗരവകാശമായി സൗജന്യമായി ഇന്റർനെറ്റിന് കെഫോൺ ❤️ലോകപ്രശംസപിടിച്ചുപറ്റിയ ആരോഗ്യമേഖല ❤️മികവേറി അത്യാധുനീകമായി പൊതുആരോഗ്യകേന്ദ്രങ്ങൾ ❤️ സ്വന്തമായി തലചായ്ക്കാൻ ഇടമില്ലാത്ത പാവപ്പെട്ടവർക്കായി ഇന്ത്യയിലെന്നല്ല, മൂന്നാംലോകരാജ്യങ്ങളിൽതന്നെ ആദ്യത്തെ സമ്പൂർണ ഭവന നിർമാണ പദ്ധതി..'ലൈഫ്' ❤️ഇന്ത്യയിൽ സൗജന്യ കോവിഡ് ചികിത്സ കേരളത്തിൽ മാത്രം! ❤️പാവപ്പെട്ടവരുടെ മക്കൾക്ക് പഠിക്കാൻ ലോകോത്തര ഹൈടെക് പൊതുവിദ്യാലയങ്ങൾ ❤️പാവപ്പെട്ടവർക്ക് മുടക്കമില്ലാതെ ഗുണമേന്മ ഉറപ്പാക്കി പൊതുവിതരണറേഷൻകടകൾ ❤️സഞ്ചാരയോഗ്യമായ ആയിരക്കണക്കിന് റോഡുകൾ അഞ്ഞൂറിലധികം പാലങ്ങൾ ❤️പാഠപുസ്തകങ്ങൾ, മികച്ച പോഷകസമൃദ്ധമായഉച്ചഭക്ഷണം, യൂണിഫോം.. തുടങ്ങി എല്ലാം സൗജന്യം..! ❤️ ലോഡ്ഷെഡ്‌ഡിങ് പഴങ്കഥയാക്കിയ 5 വർഷങ്ങൾ ❤️കേരളാമോഡൽ❤️
@cdsthodiyoor21664 жыл бұрын
big salute Kerala GOVERNMENT
@nishanashefi74324 жыл бұрын
ആഹാരം കൊടുക്കുബോൾ ലാഭം നോക്കാതെ സംതൃപ്‌തി ആണ് നോക്കുന്നത് അതിന്റൊരു അനുഗ്രഹം അവർക്ക് എപ്പോഴും ഉണ്ടാകും
@sajeebvilayil4 жыл бұрын
Pattippu
@raths.d94714 жыл бұрын
Super
@hookcook87314 жыл бұрын
👍🥰🥰🥰
@varghesekurian50404 жыл бұрын
I support homely food suppl tq
@saifinnisa80204 жыл бұрын
ഹായ്
@jafuzjafuz98943 жыл бұрын
Dayvam anugrahikate
@jobymanu58174 жыл бұрын
😋😋👍👍👍🥰🥰
@ടോൺസൺ4 жыл бұрын
💗💗💗
@skdayli85824 жыл бұрын
ഇരിത്തിഫുഡ് കൊടുക്കുമ്പോള്‍ സാമൂഹികഅകലം പാലിക്കണം ,,,,നാളെ യുടെ നല്ല ഭാവിക്ക് ഈ പ്രവര്‍ത്തനത്തിന് എല്ലാവിധ ആശംസകള്‍ ,,next time try to eat
ഊണും കൊണ്ട് ബസ്സ് അങ്ങോട്ട് ആളെ കൊണ്ട് ആംബുലൻസ് ഇങ്ങോട്ട് 😁😁😁😊
@afsalabdulla99924 жыл бұрын
😍
@mubarake29194 жыл бұрын
വിശപ്പ് രഹിത കേരളം.......
@Endekollam4 жыл бұрын
Hi Mubarak bai....നമ്മുടെ പ്രബുദ്ധ കേരളത്തിൽ, ഭക്ഷണത്തിൽ ജാതിയും മതവും കൊടിയുടെ നിറവും നോക്കാതെ സാധാരണക്കാർക്ക് വേണ്ടി നടപ്പാക്കുന്ന ഒരു മഹത്തായ പദ്ധതി ആയി മാറട്ടെ "വിശപ്പ് രഹിത കേരളം"...നന്മ നിറഞ്ഞ കേരളം !!!!
@sarathlal72844 жыл бұрын
😊😊🙏🙏👏👏👏
@Endekollam4 жыл бұрын
Hi Sarath lal.....thank u for ur comment & support
@sarathlal72844 жыл бұрын
@@Endekollam 🙋♂️🙋♂️🙋♂️
@aradhanas.r.96274 жыл бұрын
തിരുവനന്തപുരം ഭാഷയിൽ ഞെരിച്ചു, സംഭവം തകർത്തു. 20 രൂപയ്ക്ക് മീൽസ് കൊടുക്കുക എന്നത് 75, 80, രൂപയ്ക്ക് മീൽസ് കൊടുക്കുന്ന ഹോട്ടലുകാർ ക്ക് കനത്ത തിരിച്ചടിയാണ്. സംഭവം പൊളിച്ചു. DNA, PEROORKADA, THIRUVANANTHAPURAM CITY.