Lalitha chechi is bold and simple...She has undergone so much in her life...All the struggles made her bold.
@sreekumarkrishnan24243 жыл бұрын
എന്തൊക്കെ പറഞ്ഞാലും പകരം വയ്ക്കാൻ ഇല്ലാത്ത ഒരു നടിയാണ് kpac ലളിത..... അത്ര തന്മയത്വം നിറഞ്ഞ അഭിനയമാണ്..
@localenterteinment21962 жыл бұрын
Rip🌹🌹
@sindhukrishnakripaguruvayu1149 Жыл бұрын
Yes Correct 🙏😊😍
@MalamaryMusicalHome2 жыл бұрын
അഭിനയ ചക്രവർത്തിനിക്ക് ആദരാഞ്ജലികൾ 🙏
@mediatek85054 жыл бұрын
KPAC ലളിതയെ കാണുമ്പോൾ മദ്യ വിമുക്ത കേരളം എന്ന പരസ്യം ഓർമ വരുന്നത് ആർക്കൊക്കെ
@moosakunji94704 жыл бұрын
അല്ലെങ്കിലും പരസ്യം കണ്ട് ജീവിതം നന്നാക്കിയവര് എത്രയുണ്ട് ? പുകവലിയെ പറ്റി എല്ലായിടത്തും പരസ്യമാണ് പുകവലിച്ചാൽ ക്യാൻസർ ഉണ്ടാകും കുടുംബം തകരും എന്നൊക്കെ പറഞ്ഞ് , എന്നാ അത്രേം നല്ല ഭരണാധികാരികൾ ആണെങ്കിൽ ആ ഉത്പന്നങ്ങളുടെ ഫാക്ടറികൾ അടച്ചുപൂട്ടിയാൽ പോരെ ? പരസ്യം കണ്ട് നന്നാവാൻ നോക്കല്ലേ
@husainmalappuram3 жыл бұрын
😀😀😀😀
@habeebhabeeb95523 жыл бұрын
@@moosakunji9470 ആ ഉത്പന്നങ്ങൾ ഉണ്ടാക്കുന്ന ഫാക്ടറികൾ അടച്ചു പൂട്ടാൻ മാത്രം എത്രയുണ്ട് കേരളത്തിൽ, സാവകാശം നിർത്തലാക്കാൻ തന്നെയാണ് ബാറുകളുടെ എണ്ണം കുറച്ചത്
@muneereid53873 жыл бұрын
😊😊😊
@mediatek85053 жыл бұрын
@@muneereid5387 😀😀😀
@kamaruhaneefa77754 жыл бұрын
എല്ലാം അഭിനയം പണം അതാണ് എല്ലാർകും വേണ്ടത് മനുഷ്യത്തതിനെക്കാളും
@zenjm64963 жыл бұрын
That’s human nature. Remember there’ll be nobody to help you when you are down. If you are blessed your family will stand with you.
@najeelas662 жыл бұрын
അദ്ദേഹം ഒരു കോഴിക്കുഞ്ഞായിരുന്നെന്ന് കുറേ കേട്ടിട്ടുണ്ട്... ☺️
@meenuranjith49442 жыл бұрын
ലളിത ചേച്ചിയുടെ മരണശേഷം ഈ വീഡിയോ കാണുന്നവർ.... നീലം മുക്കി പൊയ്ക്കോളൂ 😳😳🏃♀️🏃♀️🏃♀️🏃♀️🏃♀️🙏🙏🙏🙏🙏
@birbalbirbal29582 жыл бұрын
ഇപ്പോൾ നീലം മുക്കാൻ പറ്റില്ല. വളരെ മുൻപേ യൂട്യൂബ് അപ്ഡേഷനിൽ ലൈക്ക് ചെയ്യുമ്പോൾ ഉള്ള നിറം നീല മാറി കറുപ്പായി.
@meenuranjith49442 жыл бұрын
@@birbalbirbal2958 😆😆😆😆ഒരു ഫ്ലോ കിട്ടാൻ നീലം എന്ന് ഇട്ടേന്നേയുള്ളു.... കറുപ്പാണ്.... തട്ടിക്കോളൂ 👍🏃♀️🏃♀️🏃♀️🏃♀️🏃♀️🏃♀️
@birbalbirbal29582 жыл бұрын
@@meenuranjith4944 😀 👍
@meenuranjith49442 жыл бұрын
@@birbalbirbal2958 ചിരിച്ചോ, ഞാൻ വിട്ടു🏃♀️🏃♀️🏃♀️🏃♀️🏃♀️🏃♀️🏃♀️
@birbalbirbal29582 жыл бұрын
@@meenuranjith4944 Ok bye.
@nishanvp88693 жыл бұрын
വെറുതെ വന്നു ...... മറുപടി ഗംഭീരം ☺☺☺👌
@josephinvarghese55942 жыл бұрын
ഭുമിയിലും ... നരകത്തിലും ഒരേ അഭിപ്രായം തന്നെയാണ്
@നെൽകതിർ4 жыл бұрын
ജഗതിക്ക് തുല്യം ആരും ഇല്ല
@worldmusic24014 жыл бұрын
Sathyam
@sarathangel63183 жыл бұрын
സത്യം
@mariyammaliyakkal97193 жыл бұрын
വിതുര...3 കെട്ടിയ വീരന്‍
@sangeethdevadas36503 жыл бұрын
@@mariyammaliyakkal9719 satiyam
@musthafa666 Жыл бұрын
സ്വരാജ് വെഞ്ഞാറമൂട് ഉണ്ട്
@sindhuarappattu17183 жыл бұрын
അഭിനയ രംഗത്തെ പ്രതിഭയായ ലളിതജി. 🙏🙏🙏🙏
@alexdaniel82714 жыл бұрын
Sharada was the perfect cast opposite nedumudi venu in minnaminunginte nurunguvettam.... and she performed beautifully.
@@geethasadasivan2136load nalla nadi allannu araparanje? Good actress anu evarum arkum areum pakaram veranda avsyamilla
@framescantalk62434 жыл бұрын
@@geethasadasivan2136 ഒരിക്കലുമല്ല.
@musicallyamal204 жыл бұрын
Geetha Sadasivan ഒരിക്കലുമല്ല , അഭിനയത്തിൽ കെപി എസി ലളിത തന്നെ ആണ് മികച്ചത്
@smithakrishnan18824 жыл бұрын
@@geethasadasivan2136 ഇവരുടെ സ്വഭാവം എന്തോ ആകട്ടെ .. അഭിനയത്തിൽ ഇവർ വളരെ മികച്ചത് തന്നെയാ ... അത്ര സ്വാഭാവികം ആയി ഏത് റോളും കൈകാര്യം ചെയ്യും .. കവിയൂർ പൊന്നമ്മയ്ക്കൊന്നും ഇവരെ പോലെ നടിക്കാൻ കഴിയില്ല ... പിന്നെ ഓരോരുത്തരും ഓരോ രീതിയിൽ മികച്ചതാണ് ..
@muhammedrafi32164 жыл бұрын
I respect kpsc lalitha. Your are a great actress. And don't worried about people comments, god is great.
@sbrview98524 жыл бұрын
പിന്നാമ്പുറ കഥകൾ ഞാൻ നോക്കാറില്ല നോക്കിയാ സിനിമ കാണൽ നടക്കില്ല, പക്ഷെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടി K.P. A.C ലളിത ചേച്ചി ആണ്, ഇത്ര റേഞ്ച് ഉള്ള നടി വേറെ കാണില്ല
@feather30064 жыл бұрын
Can never be compared with sukumari...who inarguably blends well into any role..
@ASK-ce6ps2 жыл бұрын
@@feather3006 sry for me lalitha
@hajibrahimnazhajibrahimnaz83434 жыл бұрын
ലളിത ചേച്ചി ഇഷ്ട്ടം. luv u sooo much
@aseem95604 жыл бұрын
ജീവിച്ചിരിക്കുമ്പോ പറയാൻ പേടിയായിരുന്നോ 🤔
@alitp38312 жыл бұрын
Muthanu kpcc lalitha
@sinushaircaretips2932 жыл бұрын
പാവം ചേച്ചി
@mgvishnu11923 жыл бұрын
Comments shows malayalis great culture
@anuanutj44914 жыл бұрын
Happy mother's day lalithamma 😍😍😍😍i love you lalithamma
@sindhukrishnakripaguruvayu1149 Жыл бұрын
Pranamam Lalitha Chechi 🙏😔💐
@pradeepsureshv7164 жыл бұрын
ഇത്രയും ദുരിതങ്ങൾ അനുഭവിച്ച ലളിത ഇപ്പൊ ദിലീപിനെ താങ്ങി പിടിച്ചു നടക്കുന്നെ
Dileep enthenkilum cheythoonu anaku valla thelivum undo da.. Potta... Ante thanthakaanu ithupole vannathu enkil onnum ariyaathe ne ayaaleyum parayuo mira
@jeneeshr51564 жыл бұрын
@@DWARAKA555 കറക്റ്റ്
@gayathrisajikumar7523 жыл бұрын
Jagathi chettan 🔥🙌
@DonS-ff2yt3 жыл бұрын
Sadist😶
@deepapramod27474 жыл бұрын
മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടത്തിൽ ശാരദ തന്നെയാണ് യോജിച്ചത്. Kpac ലളിതക്കു അത്രയും പാവം റോൾ ചേരില്ല.
@hassananas49444 жыл бұрын
Sharada... the perfect choice.
@twinklestar2184 жыл бұрын
Yes
@Faazthetruthseeker4 жыл бұрын
True
@saleemmckmck54094 жыл бұрын
അതെ. അത് പാരയാണ് എന്ന് പറയാൻ പറ്റില്ല.
@radicalhumanist22724 жыл бұрын
Also that love and compassion she has in her eyes are unmatchable
@whiteandwhite5453 жыл бұрын
പാരം വെക്കാൻ മിടുക്കരാണ് മലയാളികൾ, സിനിമ ആയാലും, തൊഴിൽ ആയാലും, വിദേശത്ത് ആയാലും. വൃത്തി കെട്ട പാരം ജന്മങ്ങൾ
@sindhukrishnakripaguruvayu1149 Жыл бұрын
🙏😊😍
@Anukuruvila22554 жыл бұрын
നുണ പറയുന്നവരെ തിരിച്ചറിയണം 🤙🏼
@Keraleeyan-v4l3 жыл бұрын
പഴയ എല്ലാ നടിമാരേം ഓടി നടന്നു കളിച്ചു രസിച്ചവൻ ആണ് അടൂർഭാസി
ഇത്ര സീനിമയിൽ അഭിനയിച്ചിട്ടും ദാരിദ്ര്യം പറച്ചിൽ നിന്നും ഒരു കുറവുമില്ല
@Jaseemrameeshn3 жыл бұрын
ഇപ്പോഴത്തെ എല്ലാ പൊതു വേദികൾക്കും ഒരു പ്രത്യേകതയുണ്ട്..... !!!മമൂട്ടിയെ വേദിയിൽ നിർത്തി മറ്റു നടന്മാർ പുകഴ്ത്തുന്നു, മോഹൻലാലിനെ ആകാശത്തോളം പൊക്കി പറയുന്നു, പൃഥ്വിരാജിന്റെ മാഹാതമ്യം വാ തോരാതെ ചർവിത ചർവണം നടത്തുന്നു,,, ഉള്ളതാണെങ്കിലും ഇല്ലാത്തതാണെങ്കിലും ഇതൊക്കെ കാണുന്ന വിഡ്ഢികൾ കോൾമയിര് കൊള്ളുന്നു. ഒരു സ്ത്രീ താൻ നേരിട്ട കഷ്ടപ്പാടുകൾ തുറന്നു സംസാരിച്ചപ്പോൾ അത് ഒരു ദാരിദ്ര്യം പറച്ചിൽ.... !!!കൊള്ളാം മക്കളെ.... !!!
അതിന് അവർ നായക നടി ആയിട്ടൊന്നുമല്ലല്ലോ അഭിനയിക്കാറ്. ഒരു പടം ചെയ്ത് കോടികൾ വരുന്നില്ലല്ലോ.
@rajanpillai7953 жыл бұрын
ലളിതച്ചേച്ചി കൊറച്ചു കടന്നാകൈയ്യായി പോയി
@s.p.62073 жыл бұрын
Cinema lovers know only characters played by actors.those who play hero roles or heroines are in real life reverse.those who play villain or villi real life good people.few examples Pran, MN Nambiar, Sonu Sood ,Veerappa (MGR time), Comedians also good & evils minded people are there.So reel is no real.malayalis are able to judge sctors unlike hindi or Tamil audiences.
@vishnushanthi98194 жыл бұрын
K. P.S. ലളിതക് നിലപാട് ഇല്ലാത്ത നടിയാണ്
@skariahabraham75454 жыл бұрын
THAT RIGHT
@mixturechannel5244 жыл бұрын
KPAC
@nimmusnimmus58734 жыл бұрын
താങ്കൾ ഇങ്ങനെ പറയാൻ ഉള്ള കാരണം
@girijanair3484 жыл бұрын
Vishnu Shanthi 100% correct! Now coming to complain about the dead people, they can’t explain. Pavam aa Sree Vidya ye thalliyittittu kalyanam nadathi.
@mistrydevil45844 жыл бұрын
Eniku angane thoniyitila nilapadu kondunadakenda avasyam Ella the real actress Lalitha Chechi😍😍😍
@nasmawadi25623 жыл бұрын
അടൂർഭാസിയുടെ ഒരു നടപടി കേറി കാണും
@illusionchannel41662 жыл бұрын
മറഞ്ഞു പോയില്ലേ 😟
@worldmusic24014 жыл бұрын
Aaru vannalum jagathik pakaram arumilla😊😊😊
@Aan_20124 жыл бұрын
It doesn't look like a new episode.
@anjanaanjuss14423 жыл бұрын
അടൂർ ഭാസിയുടെ പണം പിടുങ്ങി യതു കൂടി പറയു കൊച്ചു കള്ളി 😘
@manubabu72493 жыл бұрын
💕13/10/2021💕
@jayakrishnanvettoor57114 жыл бұрын
ദിലീപ് ചെയ്തപ്പോൾ ശരി
@salini92713 жыл бұрын
നീ കണ്ടോടാ ചെയ്തത്
@shabeebmuhammedc88113 жыл бұрын
@@salini9271 നീ കണ്ടോ ദിലീപ് ചെയ്തിട്ടില്ല എന്ന്
@retheesanchalil54984 жыл бұрын
Sharada cheytha role kpac aanel aa padam bore aayene..
@sreekumar13842 жыл бұрын
പക്ഷെ കവിയൂർ പൊന്നമ്മ പറയുന്നത് പുള്ളിക്ക് പൊങ്ങില്ല എന്നാണ്
@musthafa666 Жыл бұрын
എന്ത്
@ratheeshkumar12824 жыл бұрын
അടൂർ ഭാസി അന്നത്തെ കുത്തു വീരൻ ആയിരുന്നു
@saileshsaileshk57023 жыл бұрын
Yess. Innethe dilipine pole
@vasanthanar2993 жыл бұрын
ഓ ഇതുപോലെ ഒരു ശീലാവതി ഇനി ഉണ്ടോ
@PrakashPrakashGmailVomPrakash3 жыл бұрын
Kulastre.madyamuktam...........o
@jaychir91003 жыл бұрын
ലെളിത ചേച്ചിയെ ഒരുപാട് ബുദ്ധിമുട്ടിച്ചിട്ടു ണ്ടെങ്കിലും അദ്ദേഹത്തിനോട്‌ഷമിക്കു ക ഭാസിസാറ് എന്നും മെന്നും എല്ലാവരുടേയും മനസായ വെള്ളിത്തിരയിൽ കോമടി രാജാ യായി എന്നും ഉണ്ടാവട്ടെ
@crmathayi66503 жыл бұрын
kzbin.info/www/bejne/jWObf4mtjdN0eqM
@pgthomas67924 жыл бұрын
മരിച്ചവരെ പറ്റി നല്ല തു പറയുക |
@vijayammaudayan35754 жыл бұрын
He was great great actor
@anilar78493 жыл бұрын
😃adoorbasi/gossip🤔
@madhuthayyilkannoth57004 жыл бұрын
അടൂർ ഭാസി ഹോളിവുഡിൽ ആയിരുന്നു ജനിച്ചിരുന്നു എൻകിൽ ചാർലി ചാപ്ലിനേക്കാൾ പ്രസിദധനാകുമായിരുന്നു. അടൂർ ഭാസി മലയാള ചലച്ചിത്രം വാണിരുന്ന കാലത്ത് ഈ ലളിത ഒരു സീറോ ആയിരുന്നു. ഇപ്പോഴാണ് ഇവർ വലിയ നടി ആയി മാറിയത്. ഭാസിയെ കുറച്ച് ഇവർ മുമ്പും ഇത്തരം കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അതിന് കവിയൂർ പൊന്നമ്മ ഒരു മറുപടി പറഞ്ഞിട്ടുണ്ട്. അതാണ് വാസ്തവം. ലളിത നല്ല നടി തന്നെ ആണ്. പക്ഷേ കഥാപാത്രം ജീവിക്കുന്ന പശ്ചാത്തലത്തിന് യോജിച്ച തരത്തിൽ ഉള്ള സംഭാഷണം ഇവർക്ക് അറിയില്ല. തനി വള്ളുവനാടൻ കഥാപാത്രം ആയാൽ പോലും തിരുവിതാംകൂർ സ്ലാംഗ് മാത്രമേ അവർക്ക് വഴങ്ങൂ. അടൂർ ഭാസി അല്ല, മരിച്ചു പോയ ഒരാളെ കുറിച്ച് വളരെ മോശമായി പറയുന്ന ഇവരാണ് സാഡിസ്റ്റ്!
@josemathew74734 жыл бұрын
Madhu Thayyil Kannoth uvva...He was just a comedian largely behind than jagathy and thilakan...just because he came early he gets the hype
@madhuthayyilkannoth57004 жыл бұрын
@@josemathew7473 Adoor Bhasi was not merely a comedian but a perfect actor, with realistic presentation. None other than Sathyan had that perfection in acting in that time. Many don't know his telent in English speaking. I don't compare Jagathi Sreekumar with Bhasi, the former only presents what is written in the script but the latter uses his own words and improvise the situation.
K P A C Lalithayeude old cinemayile roopam kandal aarum avarodu adukkanpokilla. Paavam adoor Bhasiyenna maha nadane evar vallathe inselt cheyyunnu. Adheham eppol undayirunnenkil ever ethu parayumayirunno ?
ഇത് തീർത്തും തെറ്റായ, അടിസ്ഥാനപരമല്ലാത്ത ഒരു ആരോപണമാണ് എന്ന് അവർ പറയുമ്പോഴേ മനസ്സിലാകും അടൂർഭാസിയെ പോലുള്ള ഒരു ഹാസ്യസാമ്രാട്ടായിരുന്ന അതുല്യ നടനെ അക്കാലത്തു പ്രേം നാസിറിന് തുല്യ താരമൂല്യമുണ്ടായിരുന്ന, വാണിജ്യ സിനിമയുടെ അവിഭാജ്യമായിരുന്ന, കറ കളഞ്ഞ കലാകേസരിയായിരുന്നു.. ഭാസി സർ.. അദ്ദേഹത്തിന്റെ മരണശേഷം കടന്നാക്രമിക്കുന്നതു ശവത്തിൽ കുത്തുന്നതിനു തുല്യമാണ്.. അദ്ദേഹം ജീവിച്ചിരിക്കുമ്പോൾ ചോദ്യം ചെയ്യാതെ മരിച്ചതിനുശേഷം കുറ്റമാരോപിക്കുന്നത് തീത്തും ഭീരുത്വവും അനീതിയും alle..?"" You too brutus"" എന്നല്ലാതെ ഒന്നും പറയാനില്ല.
@sreeragssu3 жыл бұрын
നുണ പറയുന്നവരെ തിരിച്ചറിയുക
@harikumarnairelavumthitta3 жыл бұрын
അടൂർ ഭാസി ജീവിച്ചിരുന്നപ്പോൾ എവിടായിരുന്നു മദ്യവർജനം കമ്മിണി?
Can anyone translate in english what Lalitha is saying on Adoor Bhasi ?
@mohankumar-il2if3 жыл бұрын
Adooർഭാസിക്കു ഒന്നിനും കഴിയില്ല എന്നാണ് കവിയൂർ പൊന്നമ്മ പറയുന്നത്. പിnne എങ്ങനെ ഈ kathakal ഞങ്ങൾ വിശ്വസിക്കും.
@madhavannairkrishnannair56363 жыл бұрын
അവരതു പറയുന്നത് എന്ത് അടിസ്ഥാനത്തിൽ ?
@ramakrishnapillai3304 жыл бұрын
ഇപ്പോഴാണോ പറയുന്നേ
@josephtc66832 жыл бұрын
When compared to jagathey adoor bhasi is nothing even bahdoor is a step ahead of adoor bhasi
@najeelas664 жыл бұрын
അടൂരൻ മാത്രമല്ല ഒട്ടു മിക്കതും മൂന്നാംകിടാസ് ആണ് 😁
@savetalibanbismayam72913 жыл бұрын
Yes
@suneerkolikkalkolikkal68633 жыл бұрын
@@savetalibanbismayam7291 😁
@Satheeshank3 жыл бұрын
Lalithame കണ്ണാടിയിൽ നേക്കിയിട്ട് വിമർശിക്കുക
@ethakuzhiyil74334 жыл бұрын
Lalitha valya aalu
@rebel_star15524 жыл бұрын
.... Varum ellam sheriyakum
@malavikakrishnannair97193 жыл бұрын
അടൂർ ഭാസി യെ കുറിച്ച് ജഗതി nd ലുക്കോസ് between oru ഇന്റർവ്യൂ യിൽ ഭാസിയെ കുറച്ചു പറയുന്നു ഉണ്ട് ഭാസി നിന്നും ഉണ്ടായ അനുഭവം
@ajipr00palackal634 жыл бұрын
Super
@daysondayson44723 жыл бұрын
നാടക നടി ആയിട്ടുള്ള ലളിത എങ്ങനെ സിനിമയിൽ എത്തി ? കഥ പറയാനാണെങ്കിൽ ഒരുപാട് 😆😆
@thabalajayakumarr88443 жыл бұрын
SaintGirl
@padmakumark69624 жыл бұрын
മരിച്ച ആളിനെ പറ്റി എന്തും പറയാമല്ലോ. അയാൾ ഇതൊന്നും കേൾക്കുന്നില്ലലോ. സത്യം ഈശോരനല്ലേ അറിയാവൂ.
@girijanair3484 жыл бұрын
padmakumar k 👌🏽👏🤙
@salutekumarkt50552 жыл бұрын
എനിക്കു ഒരറ്റ കാര്യത്തിൽ മാത്രേ ചേച്ചിയൊടു എതിർപ്പോള്ളൂ കലാഭവൻ മണീടെ aniyan രാമകൃഷ്ണൻ നൃത്തതിന്റ ഇഷ്യൂ വിൽ ചേച്ചി ഒറ്റ വാക്കി പറഞ്ഞിരുന്നെങ്കിൽ അത് നടന്നേനെ but അത് ചെയ്തില്ല അതിന്നും ബുദ്ധിമുട്ടാണ്
@ignitewings54182 жыл бұрын
എന്തൊരു ഭാഗ്യവാൻ ആണ് താൻ ബ്രിട്ടൂ...
@ratheeshkamath50874 жыл бұрын
Neelakurinji poothapol...super movie!
@ramachandran71053 жыл бұрын
തൊണ്ടിയായപ്പോൾ ആണോ പറയുന്നത് എന്തുകൊണ്ട് നേരത്തേ പറഞ്ഞില്ല
വിതുര മറക്കണ്ട മകളുടെ പ്രായം പോലും ഇല്ലാത്ത കുട്ടിയെ
@rajendranvayala71123 жыл бұрын
ഹോ...ഈലളിത എല്ലാം തികഞ്ഞ യാൾ മാനുഷിക ദൗർബലൃം എല്ലാവർകും ആറന്മുള പൊന്നമ്മ ആരായിരുന്നു അവരുടെ ജീവിതം ഇവർക്ക് പാഠമാകണം
@ASK-ce6ps2 жыл бұрын
Ayinu thaan ethaa
@socialworkerks50084 жыл бұрын
ആരാ ഈ വേണു അറിയാത്തോണ്ട് ചോയിക്കുവാണേ കളിയാക്കിയതല്ല
@ahadamolahadasabu75024 жыл бұрын
നെടുമുടി വേണു
@azeezmathath3104 жыл бұрын
നെടുമുടി
@hymn19734 жыл бұрын
വേണു നാഗവള്ളി
@socialworkerks50084 жыл бұрын
ഇതിലേതാണ് ശെരിക്കും വേണു 🤔
@sreesankarr25924 жыл бұрын
നെടുമുടി വേണു
@franjon53504 жыл бұрын
RIP ADOOOR SIR🎋🎋🎋 NYAGAL MALAYALIKAL EE STREEYUDE NAKINNN VENDI MAAAP CHODIKUNUUUUUU😒🙏
@dinkenprof85214 жыл бұрын
ഈ തള്ളയല്ലെ ബാർ തുറക്കില്ല എന്ന്പറഞ്ഞ് കേരളത്തിലെ ജനങ്ങളെ പറ്റിച്ചത്
@anilsreee73963 жыл бұрын
😀😀
@alwinmathew75533 ай бұрын
Kude oru pottanum😂😂🎉
@ashwathyvn78534 жыл бұрын
ലേശം ഉളുപ്പ്...
@classic.blossom26643 жыл бұрын
LALITHA KPAC... BRUTAS IS HAPPY FOR DIGGING OUT UNHEALTHY NUANCES....
@madhavannairkrishnannair56363 жыл бұрын
അടൂർ ബാസിയെ സിനിമാക്കാരും സിനിമ കാണുന്നവരും ആ കാലഘട്ടത്തിൽ സഹിച്ചില്ലേ?
@baijubabu22292 жыл бұрын
പൊട്ടാസിന്റെ കൃമികടി അത്രയേ ഉള്ളു
@spiritualtechnology6284 жыл бұрын
ലളിതയും ഒരു അവസരവാദി തന്നെയാണ്.
@Ak_724 Жыл бұрын
Enth avasaravathi Ulla karyamalle paranjath
@anasabdulazeezaayan83103 жыл бұрын
കെ പി എ സി ലളിത സഹോദരിയും മകളും ആയിരുന്ന കാലത്താണ് അവർ അടൂർ ഭാസിയോടൊപ്പം അഭിനയിച്ചിരുന്നത്. അടൂർ ഭാസിക്കും മകളും സഹോദരിയുമുണ്ടായിരുന്നു . കെ.പി എ സി ലളിതക്കുണ്ടായ അനുഭവം മറ്റ് ആരിൽ നിന്നെങ്കിലും അദ്ദേഹത്തിന്റെ മകൾക്കോ സഹോദരിക്കോ ഉണ്ടായിരുന്നുവെങ്കിൽ ഭാസി ക്കുണ്ടാകുന്ന പ്രതിഷേധം എത്ര ഭയങ്കരമായിരിക്കും എന്ന് ഭാസി ചിന്തിച്ചിരുന്നങ്കിൽ കെ. പി. എ സി ലളിതക്ക് ഇങ്ങനെ പരാതി പറയേണ്ടി വരുമായിരുന്നില്ല. മരണപെട്ട വരുടെ നന്മ മാത്രം പറയുക തിന്മ മറന്നു കളയുക.
@vrchandran30574 жыл бұрын
തിക്കുറിശിയ്ക്ക് അടൂർ ഭാസിയിലുണ്ടായ മകൻ പണ്ട് മോഹൻലാലിനെ കുറിച്ച് മമ്മൂട്ടി പറഞ്ഞതാണു രൺജിത്തുമായുള്ള അഭിമുഖത്തിൽ 😉
@gibyblesson34364 жыл бұрын
People always thinks that a celebrity have to react to things how the people wants.. I think thats quite absurd. KPAC lalita is one of the best actress Malayalam film industry ever had. Avr dileepnd casil oru nilapad eduth..dileep avrke mone pole avum, ayal ath chaiym en avr viswasikunilaa, ath avrude avakashm alee?? E commentukalil avre theri vilikunvr chindiku NB: dileep ath chaithuven karuthukem..avane correct shiksha kitate en agrahikuna oral aane njn.
@dj-if3fl4 жыл бұрын
Very well said 👍
@santhoshpoochira24054 жыл бұрын
ഇപ്പോഴത്തെ ദിലീപ് പോലെ മൂഡ് താങ്ങികൾക്ക് അവസരവും പണവും നൽകും അല്ലാത്തവർ ഗോവിന്ദ.. ദിലീപിന്റെ മൂഡ്താങ്ങിയായ നിങ്ങൾക്ക് ഭാസിച്ചേട്ടന്റെയും താങ്ങാമായിരുന്നു..
@msasidharan50194 жыл бұрын
അടൂർ ഭാസി മരിച്ചു 25 വര്ഷമായില്ലേ?
@ajeshac28604 жыл бұрын
M SASIDHARAN ഇപ്പോളാണ് അമ്മച്ചിക്ക് ഓർമ വന്നത് 25 വർഷം അമ്മച്ചി ഉറക്കമായിരുന്നു
@vijithviswa98324 жыл бұрын
30
@manojprabhu25634 жыл бұрын
90 മാർച്ചിൽ അടൂർ ഭാസി അന്തരിച്ചത്
@iyyasiyyas46613 жыл бұрын
Meetwo
@sivaprasadsadanandan34354 жыл бұрын
നിങ്ങളും മോശമല്ലേ കള്ള് കേരളം മറക്കില്ല
@നൊക്ലാച്ചിയ4 жыл бұрын
അടൂർ ഭാസിയെക്കുറിച്ച് കവിയൂർ പൊന്നമ്മ ഇങ്ങനെയൊന്നും അല്ലല്ലോ പറഞ്ഞത് 🤔
@തമ്പുരാൻ-ശ3ഭ3 жыл бұрын
കവിയൂർ പൊന്നമ്മ.. പണ്ണാമ്മയല്ലേ..😘❤❤
@anoopkhan12573 жыл бұрын
😂😂
@rajannair13764 жыл бұрын
Athu annu parayanamayirunnu.eppom parayunnathu papamanu
@abdulrazakabdulrazak12224 жыл бұрын
മരിച്ചവരെക്കുറിച്ച് നല്ലത് മാത്രം പറയുക ഇല്ലെങ്കിൽ പറയാതിരിക്കുക.സിനിമാ ലോകത്ത് പറയാൻ തുടങ്ങിയാൽ കടൽ വെള്ളം മഷിയാക്കിയാലും തീരില്ല.
@athulyan1004 жыл бұрын
Ullathu ullathu pole parayuka. Allathe chathu poya oru oolaye pokki paranjittu enthu kittanado uvva
@@athulyan100 ശരിയാ ഉള്ളത് ഉള്ളപോലെ പറയണം പക്ഷെ അത് കുറ്റം പറയുന്നവൻ ചത്ത് മണ്ണടിഞ് കഴിഞ്ഞല്ല ജീവിച്ചിരിക്കുമ്പോൾ പറയണം. അതാണ് ഊളകൾ അല്ലാത്ത നേരുള്ള ആളുകൾ ചെയ്യുന്നത്. അല്ലേൽ ആർക് ആരെപ്പറ്റിയ പറയാൻ പാറ്റാത്തതു. ഇവരുടെ ഭർത്താവിനെതിരെ ഇപ്പോൾ ഏതെങ്കിലും പെണ്ണുങ്ങൾ വന്നു ഇത്തരം ഒരു ആരോപണം ഉന്നയിച്ചാൽ ഇവർ അംഗീകരിച്ചു കൊടുക്കുമോ. അയാളും ഒരു സിനിമാക്കാരൻ തന്നാരുന്നേ
@girijanair3484 жыл бұрын
pramodsp pillai 100% correct! KOAC Lalitha have low class behaviour always. Britas and her good combination!
@Fluby-x33 жыл бұрын
ലളിത ഇപ്പോൾ കള്ള്കുടി തുടങ്ങി നല്ല കീറാണ് കൊറോണ പിടിക്കില്ല 🤣🤣🤣
@sureshnair93834 жыл бұрын
Lalitha is not good....Adoooor Sir like him like Nasir Sir
@irshadahammed70144 жыл бұрын
മരിച്ചു പോയവരെ വെറുതെ വിട്ടു കൂടെ ലളിതാമ്മേ?
@sujithv.s16474 жыл бұрын
Karyam thanneya paranjath...
@irshadahammed70144 жыл бұрын
@@sujithv.s1647 ആരറിഞ്ഞു? മറുപടി തരേണ്ടയാൾ ജീവിച്ചിരിപ്പില്ലല്ലോ?
@hamdhanponnani57274 жыл бұрын
മരിച്ചു കഴിഞ്ഞാൽ എല്ലാവരും നല്ലതേ പറയു മണി ചേട്ടൻ പറഞ്ഞത് ഞാൻ ഓർക്കുന്നു.... ബട്ട് അവർ ജീവിച്ചിരിക്കുബോൾ എന്താലാം തെമ്മാടിത്തരം ചെയ്തിടുണ്ടാവും ചിലർക്ക് മറക്കാൻ പറ്റില്ല
@Onana12134 жыл бұрын
അടൂർ ഭാസി ജീവിതത്തിൽ അത്ര നല്ല വ്യക്തി അല്ലായിരുന്നു എന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്..
@user-pl2dt5te9c4 жыл бұрын
Hitlerum marichu poyille.. Makaane.. angerkkum ee neethi kodukkamo?