Рет қаралды 13,837
ഇരുപത്തിയേഴാം വയസ്സിൽ ഒവേറിയൻ കാൻസർ ബാധിച്ചതിനെക്കുറിച്ച് പറയുമ്പോഴും ഉത്തര ബാബു എന്ന തൃശ്ശൂർ സ്വദേശിനി ആത്മവിശ്വാസം കൈവിട്ടിട്ടില്ല.
രോഗം സ്ഥിരീകരിച്ചതിനെക്കുറിച്ചും അപ്രതീക്ഷിതമായെത്തിയ അർബുദത്തിന് മുന്നിൽ പകച്ചുനിൽക്കാതെ ആത്മവിശ്വാസത്തോടെ പൊരുതുന്നതിനെക്കുറിച്ചുമൊക്കെ പങ്കുവെക്കുകയാണ് ഉത്തര.
#ovariancancer #earlydetection #prevention #cancer #oncology #malayalam #oncure #cancerdetection