Guys follow me on instagram😊instagram.com/national_safari_?igshid=hyd2rpi0t21n
@remeshtrithala3404 жыл бұрын
അടിപൊളി, സൈക്കോയുടെ വീട് കാണിച്ച ഈ video സൂപ്പർ ആയി,, അനിൽ ചേട്ടനും നന്ദി, Thanks
@NationalSafari4 жыл бұрын
Thank you cheta😍
@NationalSafari4 жыл бұрын
സൗണ്ട് എഫക്ട് കുറെ അധികം കുത്തി കയറ്റിയിരിക്കുന്നതിനാൽ ഹെഡ്‍ഫോൺ വെച്ച് കണ്ടാൽ മാത്രമേ വീഡിയോ പൂർണമായും ആസ്വദിക്കാൻ പറ്റൂ. അതിനാൽ എല്ലാവരും ഹെഡ്‍ഫോൺ വെച്ചുതന്നെ കാണണം എന്ന് അപേക്ഷിക്കുന്നു 😁😊. പിന്നെ camera angle കുറച്ചു വ്യത്യാസപ്പെടുത്തണം എന്ന് പലരും പറഞ്ഞു. അത് അടുത്ത വീഡിയോ മുതൽ സെറ്റ് ആക്കാം ❤😘.
@പബ്ലോഎസ്കോബർ-റ8ര3 жыл бұрын
എന്ത് സൗണ്ട് എഫക്ട് ആടാ ഇത്? ഇറച്ചി വെട്ടുന്ന സൗണ്ട് ഒക്കെ. നിനക്ക് പറ്റിയ പണി അല്ല ഇത്. 🤮
@gokulg52494 жыл бұрын
ഊരുതെണ്ടൽ exploring next level. Waiting for more thrilling vlogs. Keep going. 👍