kure content otta video il und.. itu separate chytu koode? fetilizers matram vere oru video itto
@philiposeka6236 Жыл бұрын
Where can i get these manures pl reply
@jaisonsagriculture Жыл бұрын
In most Fertilizer shops , these are available, moreover in places where large scale pineapple cultivation, is also available. Just search in the google map "yara agent near me,, and you will get the address of shops near you.
@kushikumar68103 ай бұрын
Yaramila complex evide vangan kittum
@jaisonsagriculture3 ай бұрын
yara Farm Care എന്ന app play store ൽ നിന്ന് instal ചെയ്ത് nearby store നോക്കിയാൽ മതി.
@rejithrajrv5679 Жыл бұрын
Trivandrum evidae kittum
@jaisonsagriculture Жыл бұрын
പ്രധാനപ്പെട്ട എല്ലാ FertIsr Shops ലും കിട്ടും Try this number09744851864, K R AGRO
@praveen66382 ай бұрын
Chalakudy evide kittum ee valam
@jaisonsagriculture2 ай бұрын
India mart ൽ online ആയി കിട്ടും., തൃശൂരുള്ള വളക്കടകളിൽ അന്വേഷിച്ച് നോക്ക്. SRtraders ൽ അന്വേഷിച്ച് നോക്ക് ,
@villagegeek Жыл бұрын
5gm/l എത്ര ലിറ്റർ ഒഴിക്കാം, വലിയ ചെടികൾക്ക്? ഒരു 100gm എങ്കിലും കിട്ടാൻ 20 ലിറ്റർ വേണമല്ലോ. അതോ ഫെർട്ടിഗേഷൻ പോലെ ഇടവേള കുറച്ച് ലോ ഡോസ് കൊടുക്കുമോ?
@jaisonsagriculture Жыл бұрын
ചെടിയെ അനുസരിച്ചിരിക്കും, കുരുമുളക്, കമുക് എന്നിവക്ക് 50 gm വീതം പരമാവധി 100 gm വരെ 2-3 തവണകളായി നല്കാം. തെങ്ങിന് 300 gm 2 times നല്കാം. സാധാരണ വളങ്ങളുടെ 1/3 എന്ന അളവ് മനസിൽ വച്ചാൽ മതി.
@NanthaNanthu-bw4le2 ай бұрын
Complex valathil cl undo
@jaisonsagriculture2 ай бұрын
normally cloride free ആണ്. ചിലതിൽ Cl ഉള്ളവയും ഉണ്ട് പ്രത്യേകിച്ച് compound ferts
@NanthaNanthu-bw4le2 ай бұрын
Ok
@akshayvb2273 Жыл бұрын
Yara തൃശൂർ കിട്ടാൻ ഇല്ലാ(കിട്ടാൻ വെല്ല വഴി ഉണ്ടെഗിൽ പറഞ്ഞു തരണേ )
@jaisonsagriculture Жыл бұрын
09447028708 call this number. മറ്റൊരു shop പുതുക്കാട് ഉണ്ട്. പേര് Trichur Ideal Farmers Fertilizer Company
@akshayvb2273 Жыл бұрын
@@jaisonsagriculture ഇത് കൊറിയർ ആയാണോ ലഭിക
@jaisonsagriculture Жыл бұрын
Contact ചെയ്ത് നോക്കുക. Parcel ആയി അയച്ചു തരും google map ൽ Yara agent near me എന്ന് Search ചെയ്ത് നോക്കുക , ചിലപ്പോൾ നിങ്ങളുടെ സമീപം തന്നെ ഉണ്ടാകും. കൈതച്ചക്ക കൃഷി ചെയ്യുന്ന സ്ഥലങ്ങളിൽ കൂടുതൽ സാധുത ഉണ്ട്. കന്നാര കൃഷിക്ക് വ്യാപകമായി ഈ വളങ്ങൾ ഉപയോഗിക്കുന്നുണ്ട്.
@ajithp.a3835 Жыл бұрын
Jaathiku ethra gram idanam
@jaisonsagriculture Жыл бұрын
മരത്തിന്റെ വലിപ്പമനുസരിച്ച് 50 gm മുതൽ 200 gm വരെ ഇടാം
@libin104 Жыл бұрын
@@jaisonsagricultureഒരുവർഷത്തേക്ക് അണോ 200gm
@jaisonsagriculture Жыл бұрын
ഇത് പല തവണയായി ഉപയോഗിക്കാം. ചെടിയുടെ പ്രത്യേകത അനുസരിച്ച് ഇതിൽ മാറ്റങ്ങൾ വരുത്താം.
@jeevamathewvarghese522111 ай бұрын
Hello sir yara company work cheyunna arudenkilum tharamo
@jaisonsagriculture11 ай бұрын
+919447813581 udayabhanu
@jeevamathewvarghese522111 ай бұрын
@@jaisonsagriculture thank you sir
@aneeshaviswanathan58185 ай бұрын
1 വർഷം പ്രായമുള്ള കൊടിക്ക് 5gm/lit എത്ര ദിവസത്തെ ഇടവേളകളിലാണ് ഒഴിച്ച് കൊടുക്കേണ്ടത്
@jaisonsagriculture5 ай бұрын
40 ദിവസം ഇടവേളയിൽ നൽകാം
@aneeshaviswanathan58185 ай бұрын
Thank you
@talesofminu7264 Жыл бұрын
ith 5 kg rs eathraya
@jaisonsagriculture Жыл бұрын
1kg 110 -130 രൂപക്കാണ് പലസ്ഥലങ്ങളിലും വിൽക്കുന്നത്. 25 kg - ക്ക് 2500 - 2800 രൂപ.
@roygeorge938610 ай бұрын
Guddddddddddddd vedeo
@blissantony15255 ай бұрын
ഈ വള൦ എവിടെ കിട്ടു൦ .
@jaisonsagriculture5 ай бұрын
Google map ൽ yara fertlizer Shop near me എന്ന് Search കൊടുത്താൽ മതി, സ്ഥലം എവിടെയാണ്
@Kalki123-c5f Жыл бұрын
ഓൺലൈൻ കിട്ടാൻ ഇല്ല പിന്നെ എങ്ങനെ കിട്ടും സഹായിക്കുമോ 🙏
@jaisonsagriculture Жыл бұрын
Try Indiamart online
@jeevamathewvarghese522111 ай бұрын
എല്ലാം വെക്തമായി പറഞ്ഞ് തന്ന്
@jaisonsagriculture11 ай бұрын
ചാനൽ ദയവായി Share ചെയ്യുമല്ലോ.
@jeevamathewvarghese522111 ай бұрын
@@jaisonsagriculture njn oru pesticides, fertilizers ഷോപ്പിൽ ആണ് work ചെയുന്നെ yara illa ഞങ്ങൾക്
@johnsonyohannan5763 ай бұрын
Compo experts എവിടെ വാങ്ങാൻ കിട്ടും. താങ്കളുടെ സ്ഥലം എവിടെയാണ്
@jaisonsagriculture3 ай бұрын
കോഴിക്കോട്, Compo expert കമ്പനിയുടെ പേരാണ്. പ്രധാനപ്പെട്ട Fertiliser Shops ൽ കിട്ടും , online ആയും വാങ്ങാം blaukon 12:11: 18 എന്ന് ചോദിച്ചാൽ മതി.
@johnsonyohannan5763 ай бұрын
@@jaisonsagriculture basfoliyar അല്ലേ. ആലപ്പുഴ യിൽ ചോദിച്ചിട്ട് ഇല്ല
@sajiabraham203 Жыл бұрын
എവിടെ കിട്ടും?
@jaisonsagriculture Жыл бұрын
google Map ൽ Search for yara agent near you.
@sajiabraham203 Жыл бұрын
Thanks
@bushpepperfarmmalappuramko8824 Жыл бұрын
സർ ഞാൻ മലപ്പുറം ആണ് ഈ വളങ്ങൾ കോഴിക്കോട് എവിടെ കിട്ടും ഒന്ന് അറീക്കുമോ please
@jaisonsagriculture Жыл бұрын
Kisan exel near beach hospital.
@bushpepperfarmmalappuramko8824 Жыл бұрын
Thanks
@bushpepperfarmmalappuramko8824 Жыл бұрын
@@jaisonsagriculture thanks
@bushpepperfarmmalappuramko8824 Жыл бұрын
സർ ഞാൻ കിസാൽഎക്സൽ കടയിൽ പോയി രൂന്നൂ അവർ ക്ക്ഇങ്ങനെ ഒരു വളം ഉള്ളതായി അറിയുക പോലും ഇല്ല😅 സർ നിങ്ങൾവാങ്ങിയ കടയുടെ നമ്പർ ഒന്ന് തരൂ മോ please