മികച്ച വിളവിന് മൈക്രോ ഫുഡ് | Micronutrient Fertilizer uses in Malayalam | Krishi Tips in Malayalam

  Рет қаралды 42,717

Useful snippets

Useful snippets

Күн бұрын

Пікірлер: 122
@evmohanan2658
@evmohanan2658 2 жыл бұрын
Very valuable information thanks 👍. എല്ലാവരും വളവളന്ന് വെളുത്തുള്ളി മതി, ചാരം മതി, തേങ്ങ വെള്ളം മതി, ചമ്മന്തിപ്പൊടി മതി, ചായപ്പൊടി മതി, സവോള മതി , പഞ്ചസാര മതി എന്നൊക്കെ പറഞ്ഞു പലവ്യജ്ഞന സാധനങ്ങൾ എല്ലാം അടുക്കളയിൽ നിന്നും അടിച്ചു മാറ്റി എല്ലാo പോകയും പച്ചക്കറി ഒന്നും കിട്ടിയുമില്ല. ഇപ്പോഴാണ് സത്യം മനസ്സിലായത്😃😃😃😃
@rahmanrahman2034
@rahmanrahman2034 2 жыл бұрын
നല്ല അറിവുകൾ തന്നതിന് നന്ദി നമസ്കാരം സാർ
@sollyjohn5869
@sollyjohn5869 2 жыл бұрын
No exaggerated captions. Very Good. Kula kuthi marikkalum. Thalli marikkalum onnumilla..please keep it up.Thankyou 💯 👌 👍 💪
@usefulsnippets
@usefulsnippets 2 жыл бұрын
Thank you 🌹🌹🌹
@sreevenu6573
@sreevenu6573 2 жыл бұрын
Sariyanu thankal paranjath
@ranibabu7357
@ranibabu7357 2 ай бұрын
നല്ല അറിവ്👍
@sreelekhao9663
@sreelekhao9663 2 жыл бұрын
Thakkaliyude ela manjalippum poove kozhiyukayum ela churunde kariyunnu enthanu pradhividhi
@prakashvalath8400
@prakashvalath8400 2 жыл бұрын
👍excellent. Good information. Thanks.
@sollyjohn5869
@sollyjohn5869 2 жыл бұрын
Thank you for the Correct information 👍
@usefulsnippets
@usefulsnippets 2 жыл бұрын
🌹🌹🌹
@vincentv4084
@vincentv4084 2 жыл бұрын
നല്ല ക്ലാസ് , പുതിയ അറിവ് .
@geethasantosh6694
@geethasantosh6694 2 жыл бұрын
Very good information in minimum words . Thank you very much 🙏🙏
@usefulsnippets
@usefulsnippets 2 жыл бұрын
Thank you 🌹🌹🌹
@De-tw7by
@De-tw7by 2 жыл бұрын
Excellent information, keep up the good work.
@sreedevivv8879
@sreedevivv8879 Жыл бұрын
Thanks for very useful informations
@suma6455
@suma6455 Жыл бұрын
ചേട്ടാ🙏 എന്നെ ഒന്നുസഹായിക്കണ० എനിക്ക്micronol. lcm. rasi. soil. applicationആണ് കിട്ടിയത്. ഇത്. ഉപയോഗക്രമ०പറഞ്ഞുതരാമോ🙏🙏🙏
@sumathiprakash1890
@sumathiprakash1890 2 жыл бұрын
Hi Sir, very useful tips, nice explanation.
@usefulsnippets
@usefulsnippets 2 жыл бұрын
Thank you 🌹🌹🌹
@felixphilip-li7tg
@felixphilip-li7tg Жыл бұрын
Nellinu manill cheethu kodukkan pattiyA micro food undo please reply
@bindhuanil2254
@bindhuanil2254 Жыл бұрын
Ente pachamulakinte pookal ellam kozhingu pokunnu micro food foliar spray cheythu pitte divasam muthal ilakal ellam vadi veezhunnu karanam paraywmo
@usefulsnippets
@usefulsnippets Жыл бұрын
എപ്പോഴാണ് മൈക്രോ ഫുഡ് സ്പ്രേ ചെയ്തു കൊടുത്തത്, പകൽ നേരത്ത് ഉച്ചസമയത്തോ
@bindhuanil2254
@bindhuanil2254 Жыл бұрын
@@usefulsnippets vaikittu mazhakushesham ilakalil nanavundayirunnu
@ashrafcheppukulathil1280
@ashrafcheppukulathil1280 4 ай бұрын
നന്ദി
@ponnammathankan616
@ponnammathankan616 2 жыл бұрын
Very good and useful explanation
@usefulsnippets
@usefulsnippets 2 жыл бұрын
🌹🌹🌹
@ParusVlogs
@ParusVlogs 2 жыл бұрын
Hi sir ഒരു മഴ കഴിഞ്ഞതിനു ശേഷം പയറിലുണ്ടായിരുന്ന പൂക്കൾ എല്ലാം കൊഴിന്നു പോകുന്നു... നല്ല ചൂടുകൊണ്ടും ഇങ്ങനെ വരാൻ സാധ്യത ഉണ്ടോ? ഇതുവരെ വലിയ കുഴപ്പം ഉണ്ടായിരുന്നില്ല... ഇതിനു ഒരു പ്രതിവിധി പറഞ്ഞു തരാമോ? സാർ പറയുന്ന tips എല്ലാം വളരെ ഉപകാരപ്രതം ആണ് 👍👍🙏🏻
@usefulsnippets
@usefulsnippets 2 жыл бұрын
മഴ പെയ്ത കാരണം ഡ്രോപ്പ് ആവുന്നതാണ്, ഫിഷ് അമിനോ ആസിഡ് സ്പ്രേ ചെയ്തു കൊടുക്കുക Thank you 🌹🌹🌹
@ParusVlogs
@ParusVlogs 2 жыл бұрын
@@usefulsnippets Thank you so much sir 🙏🏻🙏🏻
@julietaloysius544
@julietaloysius544 Жыл бұрын
Ilakal cup pole thazhekku valayunnu enda karanam ennu parayamo
@kiranrnair7657
@kiranrnair7657 2 жыл бұрын
Npk upayogicha shesham ethra days kazhinjanu ithu kodukkendathu
@BijuGeorge7114
@BijuGeorge7114 2 жыл бұрын
foliar spray ano soil application ano better
@usefulsnippets
@usefulsnippets 2 жыл бұрын
Foliar spray
@chandrikahariharan2425
@chandrikahariharan2425 2 жыл бұрын
Good information sir.
@sharafsimla985
@sharafsimla985 Жыл бұрын
Dear sir, സാർ പറയുന്ന മിക്കവാറും പ്രോഡക്ടസ് മാർക്കറ്റിൽ അവൈലബിൾ അല്ല almost not available in the local market.. At least.. Tell us where its available..even online
@cpmkk603
@cpmkk603 Жыл бұрын
സാറെന്റെൽഉള്ളപാസൻ പ്രുട്ചെടി പുവും കയും വന്നതിന്ന് ശേഷംഅടി ഭാഗം ചെതുബിഉണങ്ങിപോവുന്നു എല്ലാം പോയത് ഒരേ മാതിരി കാരണം ഒന്ന് പറഞ്ഞതരുമോ
@narayanadasdas5825
@narayanadasdas5825 2 жыл бұрын
Super....bro , micronutrients foliar spray cheyamo
@usefulsnippets
@usefulsnippets 2 жыл бұрын
ഫോളിയർ സ്പ്രേ ചെയ്യുന്നത് ചോദിച്ചു മേടിക്കണം
@haneeshharidas7205
@haneeshharidas7205 2 жыл бұрын
അയർ ഇട്ടാൽ മതിയോ, തടത്തിൽ കുമ്മായം ഇട്ടിട്ടുണ്ടെങ്കിൽ ഇലകളിൽ സുഡോമോനാസ് സ്പ്രേ ചെയ്തുകൂടെ?
@preamkumaran5155
@preamkumaran5155 2 жыл бұрын
When should jaivavalam be added to veg.plants after giving VAM. Pls reply. I am your subscriber.
@usefulsnippets
@usefulsnippets 2 жыл бұрын
വാമിനോടൊപ്പം ജൈവവളം ചേർത്ത് കൊടുക്കാം Thank you 🌹🌹🌹
@vincytopson3141
@vincytopson3141 2 жыл бұрын
vamന്റെ കൂടെ ജൈവ വളം ആവാം രാസവളം ചേർത്താൽ vam നശിച്ചു പോകും. ഗുണമില്ലാതാകും
@usefulsnippets
@usefulsnippets 2 жыл бұрын
20 ദിവസത്തിനുശേഷം ചേർത്തുകൊടുക്കാം
@anandakrishnans6124
@anandakrishnans6124 2 жыл бұрын
എന്റെ തക്കാളി ചെടികൾ നല്ല രീതിയിൽ വളർന്നു പൂവിട്ടു. പക്ഷെ കുറച്ചു ദിവസമായി വളർച്ച നിലച്ചപോലെ നിൽപ്പാണ് പൂക്കൾ കൊഴിഞ്ഞു പോകുന്നു പുതിയ ഇലകൾ വരുന്നില്ല ഗ്രോ ബാഗിലാണ് നട്ടിരിക്കുന്നത്. ഇതിനു എന്തെങ്കിലും പരിഹാരം പറഞ്ഞു തരാമോ സാർ 🙏🙏🙏
@usefulsnippets
@usefulsnippets 2 жыл бұрын
ഒന്നാമത്തെ കാര്യം 32 ഡിഗ്രിക്കും മേലെ അന്തരീക്ഷ ചൂട് കൂടി കഴിഞ്ഞാൽ തക്കാളി പൂവും ഇടും ചിലപ്പോൾ കായ്ക്കില്ല, ഇല്ല ചുരുള് ആം ചിലപ്പോൾ കാരിയാ, രാത്രികാലങ്ങളിൽ തണുപ്പുള്ള പ്രദേശങ്ങളിൽ കുറച്ചൊക്കെ തക്കാളി ലഭിക്കാം
@impracticalwill2771
@impracticalwill2771 2 жыл бұрын
സർ എന്റെ capsicum ചെടിയുടെ ചെറിയ ഇലകളിൽ ബ്രൗൺ കളർ ആവുന്നു ഇല്ലയുടെ veins ആണ് ബ്രൗൺ ആയി വരുന്നത്തെ ആ ഇല്ലകൾ മോരടിച്ച പോലെ ആവുന്നു, പിന്നെ ചില ഇലകളുടെ viens തെളിഞ്ഞു വരുന്നു എന്ത് കൊണ്ടായിരിക്കും
@usefulsnippets
@usefulsnippets 2 жыл бұрын
ഇലയുടെ അഗ്ര ഭാഗം ആണ് ബ്രൗൺ കളർ ആവുന്നത് എങ്കിൽ ബോറോൺ കുറവുകൊണ്ടാണ് Thank you 🌹🌹🌹
@impracticalwill2771
@impracticalwill2771 2 жыл бұрын
@@usefulsnippets താങ്ക് യൂ sir🙏🙏 ഈ വെയ്ൻസ് തെളിഞ് വരുന്നതും ബോറോൻ കുറവ് കൊണ്ടായേരിക്കുമോ
@usefulsnippets
@usefulsnippets 2 жыл бұрын
ഞരമ്പുകളുടെ കളർ എന്താണ്
@impracticalwill2771
@impracticalwill2771 2 жыл бұрын
@@usefulsnippets പച്ച കളർ തന്നെ യാണ് ആ ഞരമ്പുകൾ മാത്രം ഇലകളിൽ നിന്ന് ഉയർന്ന് നിൽക്കുക ആണ്
@usefulsnippets
@usefulsnippets 2 жыл бұрын
മാഗ്നീഷ്യം ത്തിന്റെ കുറവായിരിക്കും
@sumathiprakash1890
@sumathiprakash1890 2 жыл бұрын
Very happy to see the Brinjal Plant of this video.
@usefulsnippets
@usefulsnippets 2 жыл бұрын
Thank you 🌹🌹🌹
@saleemkader4037
@saleemkader4037 2 жыл бұрын
Npk mix ചെയ്തു kodukamo brother
@usefulsnippets
@usefulsnippets 2 жыл бұрын
കൊടുക്കാം
@mufeedvkth9467
@mufeedvkth9467 2 жыл бұрын
ഇത് ജൈവ മാണോ
@surekharavi8236
@surekharavi8236 2 жыл бұрын
Sir kay muringa seeds undo
@usefulsnippets
@usefulsnippets 2 жыл бұрын
ആയിട്ടില്ല ആവുമ്പോൾ വീഡിയോ ഇടാം
@sajimaliackal7628
@sajimaliackal7628 2 жыл бұрын
Good
@usefulsnippets
@usefulsnippets 2 жыл бұрын
🌹🌹🌹
@amrithaajith726
@amrithaajith726 2 жыл бұрын
Vfpck ൽ നിന്നു ലഭിക്കുന്ന അയർ ഇതു പോലെ പച്ചക്കറി ചെടികൾക്ക് ഉപയോഗിക്കാവോ
@usefulsnippets
@usefulsnippets 2 жыл бұрын
Vfpck അയർ ലഭിക്കുമോ എന്ന് അറിയില്ല, വാഴയും പപ്പായയും കുരുമുളകും ഉപയോഗിക്കാം, പച്ചക്കറികൾക്ക് ആവശ്യമായ സൂക്ഷ്മ മൂലകങ്ങളുടെ അളവ് വളരെ കൂടുതലായിരിക്കും അയറിൻ ഉണ്ടായിരിക്കും Thank you 🌹🌹🌹
@nishadsn06
@nishadsn06 2 жыл бұрын
VAM അതുപോലെ മറ്റു മൈക്രോബാക്റ്റീരിയ മണ്ണിൽ മുന്നേ ചേർത്ത് കൊടുത്തിട്ടുണ്ട്.. അങ്ങനെയുള്ളപ്പോൾ ഇതു പോലെ micro food കൊടുക്കാമോ? ചിലർ പറയുന്നു ഇങ്ങനെ കൊടുത്താൽ മണ്ണിലെ ജൈവന്നു നശിച്ചുപോകുമെന്ന്...
@usefulsnippets
@usefulsnippets 2 жыл бұрын
ഇലകളിൽ ഫോളിയർ സ്പ്രേ ചെയ്യാൻ പറ്റുന്ന മൈക്രോ ഫുഡ് മേടിച്ച് കൊടുക്കൂ Thank you 🌹🌹🌹
@sumathiprakash1890
@sumathiprakash1890 2 жыл бұрын
Muringa plant in grow bag excellent.
@salimkumar6190
@salimkumar6190 Ай бұрын
Hii
@sailajab657
@sailajab657 2 жыл бұрын
താങ്ക്സ് ഇങനെ ഒരു വീഡിയോ ഇടക്കിന്
@usefulsnippets
@usefulsnippets 2 жыл бұрын
🌹🌹🌹
@remadevi5320
@remadevi5320 2 жыл бұрын
👍👍👍
@usefulsnippets
@usefulsnippets 2 жыл бұрын
🌹🌹🌹
@saurabhfrancis
@saurabhfrancis 2 жыл бұрын
❤👌
@usefulsnippets
@usefulsnippets 2 жыл бұрын
🌹🌹🌹
@koyamoideen5765
@koyamoideen5765 10 ай бұрын
ഈ വളം പഴ വർഗ്ഗങ്ങൾക്ക് എത്ര അളവിൽ കൊടുക്കണം?
@sr.k4986
@sr.k4986 Жыл бұрын
സർ ഇത് ഉപയോഗിച്ച് എത്ര ദിവസം കഴിഞ്ഞു ആണ് NPK കൊടുക്കുന്നത്
@sailajab657
@sailajab657 2 жыл бұрын
സാർ . ഇത് ചെടിക്കു കൊടുത്താൽ ഉടനെ വളവും , സ്വീ ഡോമോണസ്,, വെർട്ടി : ഇവക്കൊടുക്കാമോ
@usefulsnippets
@usefulsnippets 2 жыл бұрын
വെർട്ടി കീടനിയന്ത്രണ തന്നെയല്ലേ, അത് ഇതിനോടൊപ്പം എന്തിനാ കൊടുക്കണ, വളത്തിന് ഒപ്പം ചേർത്തു കൊടുക്കാം, സുഡോമോണസ് സ്പ്രൈ കൊടുക്കാം Thank you 🌹🌹🌹
@kachugraphicdesign
@kachugraphicdesign 10 ай бұрын
ഇത് ഇപ്പോൾ കിട്ടാൻ ഇല്ല, വേറെ കമ്പനിയുടേത് ഉണ്ടാകുമോ 🤔
@daisyanro7412
@daisyanro7412 2 жыл бұрын
കടപ്ലാവിന്റെ ചക്ക മുഴുവനും കൊഴിഞ്ഞു പോകുന്നു.... ഇതിനു മൈക്രോ ന്യൂട്രിയൻസ് ഇട്ടുകൊടുത്താൽ മതിയോ...
@usefulsnippets
@usefulsnippets 2 жыл бұрын
സൂക്ഷ്മ മൂലകങ്ങളുടെ കുറവ് കൊണ്ടും സംഭവിക്കാം, മണ്ണിൽ ഈർപ്പം കൂടിയാലും സംഭവിക്കാം
@OPMOPMOPMOPMO
@OPMOPMOPMOPMO 2 жыл бұрын
തെങ്ങിൻ തൈകൾ ക്കും ഇത് ഉപയോഗിക്കാൻ പറ്റുമോ
@usefulsnippets
@usefulsnippets 2 жыл бұрын
തെങ്ങിൻതൈകൾ ക്കുള്ള മൈക്രോ ഫുഡ് വേറെയാണ്
@akshayvb2273
@akshayvb2273 Жыл бұрын
അയർ കൊടുക്കുന്നുണ്ടെഗിൽ ഇത് കൊടുക്കണ്ട ആവശ്യം ഉണ്ടോ
@usefulsnippets
@usefulsnippets Жыл бұрын
അയർ കൊടുക്കുന്നുണ്ടെങ്കിൽ മൈക്രോ ഫുഡ് കൊടുക്കേണ്ട ആവശ്യമില്ല
@daisyanro7412
@daisyanro7412 2 жыл бұрын
തെങ്ങിന് മണ്ണിൽ ചേർത്ത് കൊടുത്താൽ മതിയോ
@usefulsnippets
@usefulsnippets 2 жыл бұрын
മണ്ണിൽ ചേർത്തു കൊടുക്കേണ്ടത് ആണെങ്കിൽ മണ്ണിൽ ചേർത്ത് കൊടുത്താൽ മതി Thank you 🌹🌹🌹
@kavithashabu8994
@kavithashabu8994 2 жыл бұрын
ചേട്ടാ അച്ചന് സുഖമായോ 🙏🙏🙏
@usefulsnippets
@usefulsnippets 2 жыл бұрын
ഇല്ല ഹോസ്പിറ്റലിലാണ് 🌹🌹🌹
@thesecret6249
@thesecret6249 2 жыл бұрын
സ്പ്രേ ചെയ്യാൻ പറ്റുമോ
@usefulsnippets
@usefulsnippets 2 жыл бұрын
സ്പ്രേ ചെയ്യാം
@amrithaajith726
@amrithaajith726 2 жыл бұрын
Micro food കൊടുക്കുന്ന plants നു epsom salt കൊടുക്കേണ്ട ആവശ്യമുണ്ടോ
@usefulsnippets
@usefulsnippets 2 жыл бұрын
ചില മൈക്രോ ഫുഡിൽ സൂക്ഷ്മ മൂലകങ്ങൾ മാത്രമേ ഉണ്ടാവുകയുള്ളൂ, ചിലതിൽ ഉപ മൂലകങ്ങളും, സൂക്ഷ്മ മൂലകങ്ങളും അടങ്ങിയതായിരിക്കും മൈക്രോ ഫുഡിൽ എഴുതിയിട്ടുണ്ടാവും, ആദ്യത്തെ ടൈപ്പ് മൈക്രോ ഫുഡ് ആണെങ്കിൽ epsom salt ചേർക്കാം, രണ്ടാമത്തേതിൽ ചേർക്കേണ്ട ആവശ്യമില്ല Thank you 🌹🌹🌹
@amrithaajith726
@amrithaajith726 2 жыл бұрын
@@usefulsnippets okay.Thanks for the reply 🙏🙂
@moisesopambayathod4590
@moisesopambayathod4590 2 жыл бұрын
മൈക്രോ ഫുഡ് ഉപയോഗിച്ചാല്‍ പിന്നീട് ബോറോണ്‍ ഇടണമോ
@usefulsnippets
@usefulsnippets 2 жыл бұрын
മൈക്രോ ഫുഡിൽ ഉള്ള ബോറോണിന്റെ അളവ് . 05 - 1 % ആണ്, വിളകൾക്ക് ആവശ്യമായ രീതിയിൽ ലഭിക്കാൻ സാധ്യത കുറവാണ്, മാസത്തിൽ രണ്ടോ മൂന്നോ തവണ സ്പ്രേ ചെയ്യേണ്ടിവരും
@sanjiths8305
@sanjiths8305 2 жыл бұрын
കായ്കൾ ഭക്ഷിക്കുന്ന കീരിയെ അകറ്റി നിർത്താൻ എന്ത് ചെയ്യണം.please reply..
@usefulsnippets
@usefulsnippets 2 жыл бұрын
എനിക്ക് അതിനെക്കുറിച്ച് അറിവില്ല
@ആമിയുടെലോകം
@ആമിയുടെലോകം 2 жыл бұрын
സർ ,ജാക്ക്ബീൻ കൃഷി ഇപ്പോൾ സാധ്യമാണോ ?
@usefulsnippets
@usefulsnippets 2 жыл бұрын
വിളവ് വളരെ കുറവായിരിക്കും
@sunilkumar-jd1gt
@sunilkumar-jd1gt 2 жыл бұрын
ഇത് എവിടെ കിട്ടും.
@usefulsnippets
@usefulsnippets 2 жыл бұрын
വള കടകളിൽ ലഭ്യമാണ്
@hashidanowshad1978
@hashidanowshad1978 2 жыл бұрын
സുവർണ കിട്ടിയില്ലെങ്കിൽ വേറെ ഏതെങ്കിലും micro food കൊടുത്താൽ മതിയോ ചേട്ടാ
@usefulsnippets
@usefulsnippets 2 жыл бұрын
വേറെ കൊടുത്താലും മതി 🌹🌹🌹
@sr.k4986
@sr.k4986 Жыл бұрын
സർഫ്രൂട്സ് പ്ലാന്റിന് ബോറോൻ കൊടുക്കുന്നതിനു പകരം ഇത് കൊടുത്താൽ മതിയോ
@usefulsnippets
@usefulsnippets Жыл бұрын
ബോറോൺ അളവ് വളരെ കുറച്ചു മാത്രമേ ഉള്ളൂ
@sr.k4986
@sr.k4986 Жыл бұрын
@@usefulsnippets thanks Sir
@basheernedungathouse9604
@basheernedungathouse9604 Жыл бұрын
നിങ്ങൾ പറയുന്ന വളങ്ങൾ എല്ലാം ഒരു ചെടിക്ക് കൊടുത്തുണ്ടാക്കുന്നതിനേക്കാളും നല്ലത് പച്ചക്കറികൾ വാങ്ങുന്നതാണ് നല്ലത്
@floccinaucinihilipilification0
@floccinaucinihilipilification0 10 ай бұрын
😂😂🤣 👌
@chandnichandran8438
@chandnichandran8438 5 ай бұрын
നിങ്ങൾ ചെയ്യണ്ട 😂
@rageshperuvattoor1053
@rageshperuvattoor1053 2 жыл бұрын
എന്റെ വീട്ടിലെ കോവൽ പൂവിട്ട് കായ ഉണ്ടായതിനു ശേഷം കൊഴിഞ്ഞു പോവുന്നു എന്താണ് അതിനുള്ള പരിഹാരം
@usefulsnippets
@usefulsnippets 2 жыл бұрын
നനവു കൂടിക്കഴിഞ്ഞാൽ പൂ കൊഴിച്ചിൽ ഉണ്ടാവാം, ഫിഷ് അമിനോ ആസിഡ് സ്പ്രൈ കൊടുക്കുക, തല പുനുള്ളി കൊടുക്കുക Thank you 🌹🌹🌹
@ranibabu7357
@ranibabu7357 2 ай бұрын
സാർ കൃഷി ഓഫീസർആണൊ
@KhadeejathulKubra
@KhadeejathulKubra Жыл бұрын
ബോറോണിന് പകരം ഈ വളം മതിയോ sir
@usefulsnippets
@usefulsnippets Жыл бұрын
എല്ലാ വിളകൾക്കും അതുമാത്രം മതിയാവും എന്ന് പറയാൻ സാധിക്കില്ല, മാസത്തിൽ രണ്ടുതവണ സ്പ്രേ ചെയ്യണം
@jpanand45
@jpanand45 Жыл бұрын
ഈ വളം അലിഞ്ഞു കഴിഞ്ഞാൽ മണ്ണ് തരി കൾ കാണുന്നു
@P91699
@P91699 Жыл бұрын
ഇല്ലാത്ത, കിട്ടാത്ത സുവർണ്ണ എന്ന മൈക്രോ ന്യൂട്രിയൻ്റ് നെ കുറിച്ച് പറഞ്ഞിട്ട് എന്തുകാര്യം.
@usefulsnippets
@usefulsnippets Жыл бұрын
കമ്പനിയെ ടാറ്റ ഏറ്റെടുത്തു, എനിക്ക് എന്ത് ചെയ്യാനാ?
@P91699
@P91699 Жыл бұрын
അത് ശരി. താങ്കളെ പിൻതുടരുന്ന എത്ര അധികം ആൾക്കാരാണ് അന്വേഷിച്ചു സമയം കളഞ്ഞത് എന്ന് അറിയാമോ.
@akhilc4482
@akhilc4482 Жыл бұрын
ഇത് ജൈവം ആണോ
@usefulsnippets
@usefulsnippets Жыл бұрын
മൈക്രോ ഫുഡ് ജൈവ വളം ആയിട്ട് ഇറങ്ങാറില്ല
@abhinavajikumar93
@abhinavajikumar93 10 ай бұрын
കണ്ട സമയം വേസ്റ്റായി
@cisftraveller1433
@cisftraveller1433 2 жыл бұрын
Good information 👍
@usefulsnippets
@usefulsnippets 2 жыл бұрын
🌹🌹🌹
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН