A day in my life as a social worker| malayalam vlog

  Рет қаралды 310,694

SAVAARI by Shinoth Mathew

SAVAARI by Shinoth Mathew

Күн бұрын

Пікірлер: 1 400
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Please keep in touch with me via Instagram or facebook: Instagram: instagram.com/savaaribyshinoth/ Facebook: facebook.com/Savaari-Travel-Tech-and-Food-103693917937282/
@noushuvlog
@noushuvlog 4 жыл бұрын
👌👌👐
@AASH.23
@AASH.23 4 жыл бұрын
നല്ല അവതരണം 👍മോട്ടിവേഷൻ ആണ് താങ്കളുടെ വോയിസ്‌ നു അത്രയും efct ഉണ്ട് 👍gud
@harshas537
@harshas537 4 жыл бұрын
Hi chetta . Videos ellam super. T _shirts okke adipoya ella videos ilum evidunna ithokke medikkunne ? Njanum ivide US il thanne thhamasikkunne .🙏👏🙂
@jayarajlcc
@jayarajlcc 4 жыл бұрын
Best of your videos
@spknair
@spknair 4 жыл бұрын
പരസ്യങ്ങൾ ഒഴിവാക്കുന്ന മോഡഡ് ആപ്പുകൾ ഉപയോഗിച്ച് യൂടൂബ് വീഡിയോ കാണുമ്പോ നിങ്ങളുടെ അക്കൗണ്ടിൽ ഞങ്ങളുടെ വ്യൂവിങ് കൗണ്ടും ഹവേഴ്സും കയറുമോ
@vdkghettogoals2066
@vdkghettogoals2066 4 жыл бұрын
മലയാളം ഇത്രയും ഭംഗിയായി സംസാരിക്കുന്നു ഇപ്പോഴും...🇺🇲 English വാക്കുകൾ ഇടക്ക് കേറി വരാതിരിക്കാൻ പരമാവധി ശ്രമിക്കുന്നു... പ്രശംസനീയം തന്നെ... മലയാളി പഠിക്കേണ്ടി ഇരിക്കുന്നു... അവതരണം + വിഷയങ്ങൾ ...👌🏿 ലോകം കണ്ടവന് നല്ല ഒരു ഉൾക്കാഴ്ച ഉണ്ടാവും... അതു തികച്ചും വാസ്തവമായ ഒരു കാര്യം തന്നെയാണ്...
@nithinvp1895
@nithinvp1895 Жыл бұрын
Ningalude channelinteyum ittirikunna videosinteyum english name kandit ee comment vayikumbol 😂😂
@blessenmathew5227
@blessenmathew5227 4 жыл бұрын
എന്റെ നാട്ടിലും ഇങ്ങനെ ഒരു സ്ത്രീ ഉണ്ട് 2മക്കളെ വളർത്തുവാനായി ജീവിക്കേണ്ടി വന്നവൾ. മക്കൾ പഠിച്ചു പെൺകുട്ടികൾ ജോലി ആയി മാരീഡ് ആയി പക്ഷെ അവർ അമ്മയെ കൈവിട്ടില്ല. ഇപ്പോൾ അവർ മക്കളുടെ കൂടെ നന്നായി ജീവിക്കുന്നു. ഈ വീഡിയോ കണ്ടപ്പോൾ ആ പെൺകുട്ടികളെ ആണ് ഓർമ്മ വന്നത്. നല്ല കുട്ടികൾ അമ്മയെ ഉപേക്ഷിച്ചില്ലലോ.
@mohammedubaidulla8703
@mohammedubaidulla8703 4 жыл бұрын
💗💗💗🙏🙏🙏
@christymathew9035
@christymathew9035 4 жыл бұрын
ഒന്നു തൊഴുതോട്ടെ . മന്യുഷ്യത്തം നശിക്കാത്ത നിങ്ങളെ പോലെ ഉള്ള ആളുകൾ ആണ് ഇതുപോലെ ഉള്ള പാവങ്ങളെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്. HATS OFF TO YOU ❤️🙏
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
🙏😊
@mervinva
@mervinva 4 жыл бұрын
മോനെ ക്രിസ്റ്റി.
@christymathew9035
@christymathew9035 4 жыл бұрын
@@mervinvaenna undra uvve.
@mervinva
@mervinva 4 жыл бұрын
@@christymathew9035 enna parayaana , inganang pokunnu
@roshanraju819
@roshanraju819 4 жыл бұрын
ബ്രൊ 🥰
@sajusj6836
@sajusj6836 4 жыл бұрын
താങ്കളെപോലെ ആളുകളുടെ കാഴ്ചപ്പാട് മാറ്റാൻ സഹായിക്കുന്ന യൂടൂബേഴ്സിനോട് എനിക്കെന്നും ഒത്തിരി ബഹുമാനണ്😍😍
@LijozVlogs
@LijozVlogs 4 жыл бұрын
Shinodcha... ഞാൻ ഉൾപ്പെടുന്ന സമൂഹത്തിന് ഈ വീഡിയോയിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാനും , ജീവിതത്തിൽ പ്രാവർത്തികമാക്കാനുമുണ്ട്. Big salute to you...
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank You Lijo🙏
@jomyjose9400
@jomyjose9400 3 жыл бұрын
എനിക്ക് കരച്ചിൽ വന്നു..... നമ്മളൊക്കെ എത്ര ജഡ്ജ്മെന്റൽ ആണ്.....ഒരു നേഴ്സായി ജോലി ചെയ്യുന്നതു കൊണ്ട് തന്നെ ഇത്തരം ഒരു പാട് experience ഉണ്ട് .....എന്നിട്ടും ചിലപ്പോഴൊക്കെ മനസ്സ് വളരെ സങ്കുചിതമാകും😞😞
@MeenBhrandan
@MeenBhrandan 4 жыл бұрын
Heart touching story Shinoth👍
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank you 🙏 congratulations on your 100k💪
@iqusvlog6410
@iqusvlog6410 4 жыл бұрын
kzbin.info/www/bejne/i5yxaKGJma5qrM0
@hari4legal
@hari4legal 4 жыл бұрын
Saraswati ചേച്ചിയുടെ മകൾ ഈ വീഡിയോ കാണട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@Eddyedwin.
@Eddyedwin. 4 жыл бұрын
*നമുക്കെല്ലാവർക്കും വലിയ കാര്യങ്ങൾ ചെയ്യാൻ കഴിയില്ല, പക്ഷേ ചെറിയ കാര്യങ്ങൾ വലിയ സ്നേഹത്തോടെ ചെയ്യാൻ കഴിയും* തങ്കളുടെ പ്രവർത്തനങ്ങൾ മറ്റുള്ളവർക്ക് ഇനിയും വളരെയധിക പ്രചോദനവും ഉപയോഗവും ഉള്ളതാവട്ടെ.... 💙🤗
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank You 🙏
@humanfromearth5057
@humanfromearth5057 4 жыл бұрын
☮️❤️
@Anugeorge007
@Anugeorge007 4 жыл бұрын
നമുക്കെല്ലാം നല്ല മനസുണ്ട് ,പക്ഷെ ഒന്നും ചെയ്യാറില്ല 😔,മനസ്സിൽ തട്ടിയുള്ള അവതരണം എപ്പോഴും നമ്മയുണ്ടായിരിക്കട്ടെ
@Anugeorge007
@Anugeorge007 4 жыл бұрын
@@amala233 i didn't mentioned any kind of feminism in my comment..i just try to mention humans ability think abt other beings.we all r thinking abt doing something,but never do...
@Anugeorge007
@Anugeorge007 4 жыл бұрын
@Muhammed Sulaiman I m believing in today's social life, കുറെ പേര് കാൽ വഴുതി വീഴും,കുറെ പേര് വിജയിക്കും,അവരവരുടെ എക്സ്പീരിയൻസ് ആണ് അവരെ നയിക്കുന്നത്,അത് പഠിപ്പിക്കുന്നതിനു മുൻപേ കാൽ വഴുതി പോയവരെ നാം കുറ്റപ്പെടുത്തുകയല്ല വേണ്ടത്, when we see altogether all r resposnible for do something for these who fell down..manyof us see them in our real,life.നമ്മൾ മുഖം തിരിക്കാറാണ് പതിവ്..അല്ലെ..?ചെയ്യണം ..സവാരി ചെയ്തപോലെ ഒരു വീക്ഷണം കൊടുത്താൽ പോലും വളരെ വലിയതാണ്...
@pramodpk3124
@pramodpk3124 4 жыл бұрын
കണ്ണ് നനഞ്ഞു പോയി.. അല്ല കരഞ്ഞു 😔 ആ ചേച്ചിയോട് അന്ന് കാണിച്ച അവഗണനക്കു പകരമായി ഇപ്പോൾ നിങ്ങൾക്കു കിട്ടിയത് അങിനെ ഉള്ളവരെ അംഗീകരിക്കാൻ ഉള്ള മനസാണ്. നല്ലത് 🙏
@stanlyjoseph7835
@stanlyjoseph7835 4 жыл бұрын
സങ്കടങ്ളുടെ ജീവിതത്തിലും മനസിൽ നൻമ സൂക്ഷിച്ച ചേച്ചിയെ വീണ്ടും ഓർക്കാൻ കാണിച്ച ഈ മനസ്സിന് നന്ദി.
@ajeeshpaulose111
@ajeeshpaulose111 4 жыл бұрын
എനിക്കു ഏറ്റവും ഇഷ്ടപെട്ട ഒരു വ്ലോഗെർ ആണ് താങ്കൾ, താങ്കൾക്കു ഈ ജോലി വളരെ അനുയോജ്യമായ ഒന്നാണ്. എനിക്ക് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി. ജീവിതം ഇങ്ങ്നെ ചിലര്ക്കു നൊമ്പരങ്ങളും ദുഖവും ഉള്ളിൽ ഒതുക്കി ജീവിക്കും. അവരും ജീവിക്കാനാണ് ഈ തൊഴിൽ ചെയ്യുന്നത്.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank You 🙏 Ajeesh for nice words
@ahanz2454
@ahanz2454 4 жыл бұрын
എന്താ പറയുക ❤️really touched the heart ❤ നിങ്ങൾ ഒരു യഥാർത്ഥ മനുഷ്യൻ ആണ്. നല്ല സംഭാഷണ പാടവം ഉണ്ട്. കഥകൾ എഴുതാൻ ഉള്ള നല്ല കഴിവ് ഉണ്ട്.. Respect u sir ❤️❤️❤️ 🙏🙏🙏🙏🙏🙏🙏🙏🙏😪😪
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank You 🙏
@bilsonvarghese4010
@bilsonvarghese4010 4 жыл бұрын
Heart touching♥ മറ്റുള്ളവരുടെ വേദനകളെ നമ്മുടേതെന്നു കാണാനുള്ള ഒരു മനസ്. അതാവണം മനുഷ്യൻ.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
🙏true
@ukn1140
@ukn1140 4 жыл бұрын
അവരെ ചേച്ചി എന്ന് വിളിക്കാൻ തോന്നിയത് തന്നെ വലിയ മനസ്സ്
@ksabdulla1410
@ksabdulla1410 4 жыл бұрын
@Muhammed Sulaiman Valued points
@xanthromqw1804
@xanthromqw1804 4 жыл бұрын
@Muhammed Sulaiman mm... ithokke thanneyanu reality..
@tojokp9399
@tojokp9399 4 жыл бұрын
സരസ്വതി ചേച്ചിയെ പറ്റി. സാർ പറഞ്ഞത് എന്നെപ്പോലെ ദുരഭിമാനം കൊണ്ട് നടക്കുന്ന വർക്ക് ഒരു ഇരുട്ടടി. കിട്ടിയത് പോലെ ആയി
@AmeerElamaram
@AmeerElamaram 4 жыл бұрын
well touched story I remember my days as a team member in Suraksha
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
So happy to know that..Yes I still remember my days at Suraksha 😍
@shajahanahmed7500
@shajahanahmed7500 4 жыл бұрын
എന്തൊരു വൃത്തികെട്ട സമൂഹമാണ് നമ്മുടേത്,ഏട്ടോ നിങ്ങളുടെ വീഡിയോയിൽ ഇത്രത്തോളം മനസ്സിൽതട്ടിയ ഒരു വീഡിയോ ഞാൻ കണ്ടിട്ടില്ല 👍
@adamcriz6980
@adamcriz6980 4 жыл бұрын
സണ്ണി ലിയോണും സരസ്വതി ചേച്ചിയും.. ഒരു കുടക്കീഴിൽ നിൽക്കുന്നവർ... പക്ഷെ മലയാളിക്ക് ഒരാളോട് ബഹുമാനം ഒരാളോട് പരമപുച്ഛം. സദാചാരത്തിന്റെ വർണകോണകം വീണ്ടും മലയാളിയുടെ മനസ്സിൽ പൂർവാധികം ശക്തിയോടെ പാറിപറക്കട്ടെ.
@elanjiflower
@elanjiflower 4 жыл бұрын
Correct
@alif7862
@alif7862 4 жыл бұрын
How can you say that?
@alif7862
@alif7862 4 жыл бұрын
I appreciate your decision dear sir, we need to solve this problem. Why don't we urge remarriage?
@adamcriz6980
@adamcriz6980 4 жыл бұрын
@@alif7862 പുനർവിവാഹം എന്ന വാക്കുതന്നെ തെറ്റാണ് എന്നാണു എന്റെ അഭിപ്രായം.
@alif7862
@alif7862 4 жыл бұрын
@@adamcriz6980? Please let me know solution. Maybe you don't like usage of this word.
@mohammedubaidulla8703
@mohammedubaidulla8703 4 жыл бұрын
അവസാനമായപ്പോഴേക്കും ഒന്നും കാണാൻ പറ്റാതെയായി കണ്ണിൽ വെള്ളം നിറഞ്ഞിരുന്നു. ഇവരോടും, LGBT കമ്മ്യൂണിറ്റിയോടുമൊക്കെയുള്ള മലയാളിയുടെ മനോഭാവം മാറ്റത്തിന്റെ പാതയിലാണ്. അതൊരു നല്ല കാര്യമാണ്.
@Canadamalayale
@Canadamalayale 4 жыл бұрын
ബ്രേ ആറ് വർഷം താങ്കളെ പോലെ കൗൺസിലർ ആയി ഞാനും ഉണ്ടായിരുന്നു ഇപ്പോൾ കാനഡയിൽ കുറേ ജിവിതങ്ങൾ എൻ്റെ മുന്നിലും വന്നിട്ടുണ്ട്.
@jeethyesudas
@jeethyesudas 4 жыл бұрын
The way you articulate and share the anecdotes is indeed unique and superb👌👍
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank You 🙏
@muhammedjunaid814
@muhammedjunaid814 4 жыл бұрын
@@SAVAARIbyShinothMathew very good message and content
@sibis3687
@sibis3687 4 жыл бұрын
Yes yes 🙌
@basithkab4432
@basithkab4432 4 жыл бұрын
ഒരു മനുഷ്യന്റെ നീറുന്ന കഥ പറയുമ്പോഴും നിങ്ങൾ വാക്കുകൾക്ക് വേണ്ടി പരത്തുന്നില്ല, കണ്ണ് നിറയുന്നില്ല. YOU ARE A GREAT SOCIAL WORKER👌
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank You 🙏
@basithkab4432
@basithkab4432 4 жыл бұрын
Ur welcome sir😍
@siddiqueabu5892
@siddiqueabu5892 4 жыл бұрын
നാടൻ അമേരിക്കൻ മലയാളീ..💗
@UnniVlogs
@UnniVlogs 4 жыл бұрын
സരസ്വതി ചേച്ചിമാരെ തള്ളിപ്പറയുന്ന അവസ്ഥയിൽ നിന്ന് നമ്മുടെ നാടും നാട്ടുകാരും ഒരിക്കൽ മാറും എന്ന പ്രതീക്ഷയിൽ....
@christnagar2012batch
@christnagar2012batch 4 жыл бұрын
ഈ കഥ എന്റെ കണ്ണുകളെ നനച്ചു..നിങ്ങൾ ഒരു വലിയ മനുഷ്യനാണ്..സരസ്വതി ചെചിയൂം !
@kvnpaul5602
@kvnpaul5602 4 жыл бұрын
ചേട്ടന്റെ ഇത് പോലുള്ള സംസാരം കെട്ടിരിക്യാൻ എനിക്ക് ഇഷ്ടമാ. പഴ്സണലി എനിക്ക് ഒത്തിരി അറിവ് കിട്ടാറുണ്ട് ഓരോ വീഡിയോ കാണുമ്പോൾ. Keep going 🥰😘😘😘
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank You 🙏
@rijoknlr
@rijoknlr 4 жыл бұрын
താങ്കൾ ഒരു സോഷ്യൽ വർക്കർ മാത്രമല്ല. ഒരു നല്ല സഹിത്യകാരൻ കൂടിയാണ്. പുസ്തകം വല്ലതും എഴുതിയിട്ടുണ്ടോ. ഇല്ലെങ്കിൽ എഴുതണം.. കഴിവുണ്ട്.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank You 🙏 hopefully one day 😃🙏
@mohanvideoschelakkara6235
@mohanvideoschelakkara6235 4 жыл бұрын
@@SAVAARIbyShinothMathew waiting
@jayajoseph3904
@jayajoseph3904 4 жыл бұрын
@@SAVAARIbyShinothMathew waiting
@alif7862
@alif7862 4 жыл бұрын
മുമ്പ് പലരും എഴുതിയ പുസ്തകങ്ങള്‍ ആണ്‌ remarriage പലരും പുച്ഛത്തോടെ നോക്കാന്‍ കാരണം, ചില സിനിമകള്‍, സീരിയൽ എല്ലാം കൂടി സമൂഹത്തെ സ്വാധീനിക്കാന്‍ കാരണം ആണ്‌. Dear നല്ലൊരു തിരക്കഥ തയ്യാറാക്കുന്നത് നല്ല ഒരു നീക്കമാണ്.
@alif7862
@alif7862 4 жыл бұрын
@Muhammed Sulaimanസിനിമ കണ്ട ആളുകളുടെ എണ്ണം വളരെ കുറവാണ്, പൊതുജനങ്ങള്‍ക്ക് ചതിക്കുഴി മനസ്സിലാക്കാന്‍ കഴിയുന്നത് സിനിമ കണ്ടു ആണ്. കുറ്റം സിനിമ അല്ല. BF ഉളള ഇക്കാലത്ത് ചെറിയ കുട്ടികള്‍ ഉള്‍പ്പെടെ എല്ലാ ആളുകള്‍ക്ക് മൊബൈൽ എല്ലാം കാണിക്കുന്നുണ്ട്. കുട്ടികള്‍ ഉള്‍പ്പെടെ പല സ്കൂളുകളിലും കോളേജുകളിലും പിടിക്കപ്പെടുന്ന ന്യൂസ് നമുക്ക് അറിയുന്നത് കൊണ്ട് ചിന്തിക്കാന്‍ പോലും പ്രയാസം ആണ്‌. ഇന്ന്‌ ചെറുപ്പക്കാര്‍ BF കണ്ട് സായുജ്യം അടയുന്നു. എന്നാൽ കുറ്റപ്പെടുത്തുന്ന ആളുകള്‍ പലരും മറക്കുന്ന ഒരു കാര്യം ഉണ്ട്, our grandfather's and our grandmother's നേരിട്ട് 10 ഉം 15 ഉം പ്രായത്തില്‍ ഇതൊക്കെ ചെയ്തിട്ടുണ്ട്, married ആയിരുന്നു, ഇന്നു നിയമം ഭേദഗതി ചെയ്ത്, കുട്ടികളുടെ മനസ്സ് മാറ്റം വരുത്താന്‍ പൂര്‍ണമായും കഴിഞ്ഞില്ല, അതു കൊണ്ട് ആണ് SSLC പഠിക്കുന്ന കുട്ടികളുടെ പക്കല്‍ നിന്നും സെക്സ് ഫോട്ടോ കണ്ടെത്തിയ ന്യൂസ് പലപ്പോഴും ഉണ്ടാകുന്നത്. സിനിമകള്‍, സീരിയൽ, ചില ആളുകളെ എങ്കിലും ചതിക്കുഴികളില്‍ നിന്ന്‌ രക്ഷപ്പെടാന്‍ സഹായിക്കുന്നുണ്ട് എന്നത് ഒരു സത്യമാണ് എന്ന് ഞാന്‍ കരുതുന്നു.
@suseelagauri5211
@suseelagauri5211 4 жыл бұрын
വളരെ ഹൃദയസ്പർശിയായ വിവരണം.... ഇത്തരം വ്യക്തികളെ കുറിച്ച് ഒരു പുനർ വിചിന്തനത്തിന് സമയം ആയി എന്ന് തോന്നുന്നു..... ഇതുപോലെ ഉള്ള വിവരണങ്ങൾ അതിനു സഹായം ആകട്ടെ എന്ന് ആശംസിക്കുന്നു...
@amjithlal
@amjithlal 4 жыл бұрын
ഇത്തരം ജീവിതാനുഭവങ്ങൾ ഇനിയും share ചെയ്യാൻ ശ്രമിക്കുക. ജീവിതത്തിലെ ഏതെങ്കിലും സാഹചര്യത്തിൽ ഇത്തരം അനുഭവങ്ങൾ ഉണ്ടാകുമ്പോൾ ചിലപ്പോൾ അത് ഉപകാരപ്പെട്ടെക്കാം.
@AASH.23
@AASH.23 4 жыл бұрын
ആദ്യമായി തന്നെ താങ്കൾക്കു നമസ്കാരം 🙏വളരെ നല്ല അറിവുകൾ.. സോഷ്യൽ wrks നെ പറ്റി ധാരാളം തെറ്റായ നല്ലത് ആയ പല അറിവുകളും ഉണ്ടായിരുന്നു.. താങ്കളുടെ സംസാരത്തിൽ അത് വേർതിരിച്ചു പറഞ്ഞു തന്നു.. 🙏വളരെ നന്ദി. സമൂഹം ഒറ്റപെടുത്തുന്ന ഇവരെ മുഖ്യധാരയിലേക്കു എത്തിക്കുന്നതിൽ പങ്കു വഹിക്കുന്ന താങ്കൾക്കു big സല്യൂട്ട് സാർ 🙏👍🤚
@jobishjoseph2781
@jobishjoseph2781 4 жыл бұрын
ഒത്തിരി ഇഷ്ട്ടപെട്ടു ഇനിയും ഇത്തരം ആളുകളെ കണ്ടുമുട്ടിയാൽ സഹായിക്കാനുള്ള മനസ് കർത്താവു തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@-op1974
@-op1974 4 жыл бұрын
മാഷാ അല്ലാഹ് നിങ്ങളെ സംസാരം ഗംഭീരം
@avinashnm8047
@avinashnm8047 4 жыл бұрын
Sir ,Iam sure this video will be a turning point .
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
🙏
@jebinr
@jebinr 4 жыл бұрын
Sure👍
@mushthupc7986
@mushthupc7986 4 жыл бұрын
മറ്റുള്ളവരുടെ പ്രശ്നം എന്റെ പ്രശ്നമായി അത് തീർത്തു കൊടുക്കുന്ന shinoth ചേട്ടന് big selute, എല്ലാം കൈവിട്ടു എന്നിടത്തു നിന്ന് നിങ്ങളെപ്പോലെയുള്ള ദൈവത്തിന്റെ കൈകൾ തന്നെയാണ് ഈ നാടിന്റെ സൗന്ദര്യം
@abriyaspgi
@abriyaspgi 4 жыл бұрын
ഇങ്ങേരുടെ ഈ സംസാരമുണ്ടല്ലോ അതാണ് നമ്മളെ സ്കിപ് ചെയ്യാതെ പിടിച്ചിരുതുന്നത്....🥰
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank You 🙏
@rafiahmed2092
@rafiahmed2092 4 жыл бұрын
തന്റെ മകളുടെ വിവാഹം വേറെആരോ പറഞ്‍ അറിയേണ്ടി വന്ന , ഒടുവിൽ ആരോരുമില്ലാതെ റോഡരികിൽ മരിക്കേണ്ടി വന്ന സരസ്വതിചേച്ചി , കണ്ണിനെ ഈറൻഅണിയിച്ചു 😥
@binduaby8381
@binduaby8381 3 жыл бұрын
മനസ്സിൽ തട്ടുന്ന അവതരണം, പറയാതെ വയ്യ 👍👍
@mushthupc7986
@mushthupc7986 4 жыл бұрын
നൊമ്പരം സരസ്വതി ചേച്ചി 😔😔😔
@Pro.mkSportsFitness
@Pro.mkSportsFitness 4 жыл бұрын
An eye opening video....❤️
@musthafamoscow3810
@musthafamoscow3810 3 жыл бұрын
Pro mk 😍
@harrynorbert2005
@harrynorbert2005 3 жыл бұрын
❤️❤️❤️
@subykmry
@subykmry 4 жыл бұрын
ഒരു പരിചയവുമില്ലാത്ത ഒരു വ്യക്തിയുടെ ജീവിതമായിട്ടു കൂടി താങ്കളുടെ വാക്കുകളിലൂടെ അതു കേട്ടപ്പോൾ വല്ലാത്ത ഒരു നൊമ്പരം. ഇനിയും ഒരുപാട് വ്യക്തികളുടെ ജീവിതത്തിൽ ഒരു പ്രചോദനമായി മാറാൻ താങ്കൾക്ക് കഴിയട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.💛🧡❤️💛🧡🧡
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank You 😊🙏
@sushmanair7070
@sushmanair7070 4 жыл бұрын
unboxing of sweet and sour memories...I am also a social worker not a professional one, but my daughter
@electricmani8163
@electricmani8163 4 жыл бұрын
ആ രണ്ടു വർഷങ്ങൾക്കിടയിൽ പല തവണ ഞാൻ ഇവിടെ വന്നിങ്ങനെ ഇരുന്നിട്ടുണ്ട് പക്ഷെ, ഇന്ന് ആദ്യമായി ഇവിടുത്തുതെ കാറ്റിന്റെ സുഖവും, മഞ്ഞിന്റെ കുളിർമയും എന്നെ അറിയുന്നു , എന്നോട് സംസാരിക്കുന്നു. എന്റെ കഥ തുടങ്ങുന്നതേയുള്ളു THIS IS THE PLACE WHERE SOCIAL WORKER ................................. WAS BORN #അയാളും ഞാനും തമ്മിൽ ക്ലൈമാക്സ് ഓര്മ വന്നു # GOOD LUCK ......
@sreekanthep5548
@sreekanthep5548 4 жыл бұрын
You’re a different man 😘👍✌️👌🤞
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank You 🙏
@divakarankottur7682
@divakarankottur7682 4 жыл бұрын
ഭുമിയിലെ യഥാർത്ഥ ദൈവങ്ങൾ നിങ്ങളെപ്പോലുള്ളരാണ്, അഭിമാനിക്കുന്നു നിങ്ങളെയോർത്ത്......
@ceepey
@ceepey 4 жыл бұрын
നിങ്ങളുടെ പഴയ കാലത്തെ സങ്കുചിത മനഃസ്ഥിതിയെ കുറിച്ച് തുറന്നു പറയാൻ എടുത്ത ധൈര്യത്തിന് അഭിനന്ദനങ്ങൾ. ഇതു പോലെ ഉള്ള അനുഭവങ്ങൾ ആണ് നമ്മളെ നമ്മളാക്കി ഇരുത്തുന്നത്.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
🙏
@blocker9213
@blocker9213 Жыл бұрын
എന്ത് മനുഷ്യനാഡോ താൻ , നാണമില്ലേ . സവാരി ച്ചേട്ടന്റെ സങ്കുചിത മനസ്സോ അദ്ദേഹത്തിന് അന്നും വിശാല മനസ്സുണ്ടായിരുന്നതുകൊണ്ടല്ലേ അദ്ദേഹം അന്നും അവരോടൊപ്പം ജോലി ചെയ്തത്. നമ്മളൊക്കെ ആണെങ്കിൽ അവരെ ഏഴയിലത്ത് അടിപ്പിക്കുമായിരുന്നോ ? സവാരി ച്ചേട്ടന് അഭിനന്ദനങ്ങളും പിന്തുണയും പ്രാർത്ഥനയും
@ceepey
@ceepey Жыл бұрын
@@blocker9213 oru pakshe anenkilo ennu karuthi ani njan parenjath.
@ceepey
@ceepey Жыл бұрын
@@blocker9213 pinne savaari onnum parenjittilla.
@blocker9213
@blocker9213 Жыл бұрын
@@ceepeyokay, I just misunderstood, apologies
@thaninadankrishilokam4997
@thaninadankrishilokam4997 4 жыл бұрын
കപട സതാചാരമുഖമുള്ള ഇന്നത്തെ സമൂഹത്തിൽ. മനുഷ്യത്വത്തിന്റെ ഹൃദയവിശാലതയുള്ള ചേട്ടനെപോലെയുള്ളവർക്കേ ഇങ്ങനെയൊക്കെ ചിന്തിക്കാകഴിയൂ. യഥാർത്ഥ സോഷ്യൽ വർക്കർ എന്താണ്, എങ്ങനെയാണ് എങ്ങനെയാകണം എന്ന് പറഞ്ഞ ഈ വീഡിയോ അത്രമേൽ സുന്ദരം ഒരായിരം ആശംസകൾ
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank You 🙏
@krishnapriyar6646
@krishnapriyar6646 3 жыл бұрын
സരസ്വതി ചേച്ചിയെ ഓർത്തു കണ്ണീർ അണിഞ്ഞവർ തന്നെ മറ്റൊരു ലൈംഗീക തൊഴിലാളിയെ കണ്ടു പരിഹസിക്കുന്നു എന്നതാണ് രസകരം
@jishnuram2020
@jishnuram2020 4 жыл бұрын
Humanity never dies! Thanks for sharing, feeling so positive after seeing your videos.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank you Jishnu
@indianstheworldpower9536
@indianstheworldpower9536 4 жыл бұрын
ഷിനോദ് ഞാൻ ഒരുപാട് ഇഷ്ടപെടുന്ന ചുരുക്കം ചില വ്യക്തികളിൽ ഒരാളാണ് താങ്കൾ ,മുൻപ് പറഞ്ഞിട്ടുണ്ടോ എന്നോർമ്മയില്ല ഒരുപാട് വർഷങ്ങളായി പരസ്പരം അറിയുന്ന പോലെ എനിക്ക് മാത്രമാണോ തോന്നുന്നത് 😊.. താങ്കൾ പറഞ്ഞ പോലുള്ള ഒരുപാട് സരസ്വതിമാർ നമ്മുടെ ചുറ്റുപാടും ഉണ്ട് , നമ്മളെ പോലെ പച്ചയായ മനുഷ്യർ ഒരുപാട് സങ്കടങ്ങളുമായി .. നമുക്കൊക്കെ ഇഷ്ടം പോലെ പണം , വാഹനം , സ്നേഹിക്കാൻ കുടുംബം ,മക്കൾ ... ഇതൊന്നുമില്ലാതെ ആർക്കൊക്കെയോ വേണ്ടി ജീവിച്ചു മരിക്കുന്ന ഒരുപാട് മനുഷ്യർക്ക് താങ്കളുടെ ഈ എപ്പിസോഡ് സമർപ്പിക്കുന്നു 🙏🙏 (രാജേഷ് )
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank You Rajesh
@hynusworld3470
@hynusworld3470 4 жыл бұрын
ഞാൻ പഠിക്കാൻ ഇഷ്ടപ്പെട്ടിരുന്ന കോഴ്സായിരുന്നു msw.പക്ഷെ ആളുകൾ അതു സ്ത്രീകൾക്കുള്ള കോഴ്സ് എന്നു പറഞ്ഞ് എന്നെ പിന്തിരിപ്പിച്ചു. എന്തായാലും നിങ്ങൾ നല്ലൊരു മനുഷ്യനാണ്.
@sonymj1647
@sonymj1647 3 жыл бұрын
😌
@VenuKkurup
@VenuKkurup 4 жыл бұрын
വളരെ ഹൃദയ സ്പർശിയായ സംഭവം.... വളരെ നല്ല അവതരണം....
@abhiparuvlogs751
@abhiparuvlogs751 4 жыл бұрын
ലോകത്തിൽ നന്മ നശിക്കാത്ത മനുഷ്യരുണ്ടെന്ന് സരസ്വതി ചേച്ചി നമ്മെ കാണിച്ച് തരുന്നു. അത് തന്മയത്വത്തോടെ അവതരിപ്പിച്ച താങ്കൾക്കു നന്ദി.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank You 🙏
@2255-CK
@2255-CK 4 жыл бұрын
തുറന്നു പറയാനുള്ള നിങ്ങളുടെ മനസ്സ് അത് തന്നെയാണ് ഏറ്റവും വലിയ പ്രായശ്ചിത്തം super video 👍
@anishhariharan9044
@anishhariharan9044 4 жыл бұрын
സാറേ, ചാനൽ പേരിനോട് ഒട്ടും യോജിക്കാത്ത വീഡിയോ , പക്ഷെ എനിക്ക് ഏറ്റവും ടച്ച്‌ ചെയ്ത വീഡിയോ 💙❤️💜 നിങ്ങളിൽ നിന്നും ഇതുപോലെ പല കാര്യങ്ങൾ ഉൾപെടുത്തിയ വത്യസ്ത വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു,,, ചുരുക്കത്തിൽ സാറിനെ എല്ലാരും കൂടുതൽ സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു... so ഉത്തരവാദിത്തവും കൂടിട്ടോ
@sreenathrenjunairsreenathr6748
@sreenathrenjunairsreenathr6748 3 жыл бұрын
താങ്ങൾ ഒരു ടീച്ചർ കൂടിയാണ് ഞാൻ ഒരു പട്ടാളം ആണ് ഞാൻ ചിന്ദിക്കുന്ന ലെവൽ നിങ്ങൾ പച്ചയായി പറഞ്ഞു 👍👍
@roshanraju819
@roshanraju819 4 жыл бұрын
ഒരു sex വർക്കർ നോട് മനസിൽ ഇത്രയും നാളും തോന്നിയിരുന്ന അവകാർഷാബോതം, വെറുപ് എല്ലാം ഇ ഒരു വീഡിയോ കണ്ടതിലൂടെ പൂർണമായും മാറി, ബഹുമാനം കൊടുക്കാൻ എന്നെ കൊണ്ട് സാദിദിച്ചില്ലങ്കിലും, പരിഹസിക്കില്ല ഞൻ, നന്ദി സവാരി 😍
@Exploringtimes-nt6or
@Exploringtimes-nt6or 6 ай бұрын
ഒരു വർഷത്തിനുള്ളിൽ ആറാമത്തെ പ്രാവശ്യം ഈ വീഡിയോ കാണുന്ന ഞാൻ. ഇപ്പോഴും എവിടെയോ ഒരു നൊമ്പരം ഫീൽ ചെയ്യുന്നു.
@maithrigopidas8812
@maithrigopidas8812 4 жыл бұрын
വളരെ വിഷമം തോന്നി ഇതു കേട്ടപ്പോൾ. എനിക്ക് ഏറ്റവും ഇഷ്ടം ഈ മലയാളം കേൾക്കുമ്പോൾ ആണ്. ഒരു മാസം കേരളം വിട്ടാൽ നമ്മുടെ ഭാഷ പോലും മറന്നു എന്ന് ആക്ടിങ് കാണിക്കുന്നവർ ആണ് നമ്മൾ
@unnikuttangopalakrishnan4865
@unnikuttangopalakrishnan4865 4 жыл бұрын
നിങ്ങൾ ഒരു നല്ല മനുഷ്യത്തിന് ഉടമ യാണ്... ഒരുപാട് നന്നിയുണ്ട്.... ഒരുപാട് അറിവുകൾ പറഞ്ഞു മനസിലാക്കി തരുന്നു.....
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank You 🙏
@nikhilnijil
@nikhilnijil 4 жыл бұрын
അറിവും തിരിച്ചറിവും തമ്മിലുള്ള വ്യത്യാസം വളരെ വലുതാണ് .... മകൾക് വേണ്ടി എല്ലാം നഷ്ടപെടുത്തിയപ്പോൾ ഒടുക്കം മകൾ തന്നെ നഷ്ടമായി 😔
@shajeekaitheri8680
@shajeekaitheri8680 4 жыл бұрын
അവതരണ ശൈലി കൊണ്ടും പ്രമേയം കൊണ്ടും വ്യത്യസ്തമായ അനുഭവങ്ങൾ സമ്മാനിച്ചതിന് നന്ദി - ' നിങ്ങളുടെ ഉള്ളിൽ ' - ഒരു നല്ല എഴുത്തുകാരൻ്റെ മനസുണ്ട് ഇതൊക്കെ പുസ്തക രൂപത്തിലാക്കി പ്രസിദ്ധീകരിക്കുക - എല്ലാ ഭാവുകങ്ങളും നേരുന്നു
@jobinjohnsey9189
@jobinjohnsey9189 4 жыл бұрын
സദാചാര മുഖമൂടി അണിഞ്ഞു ആദർശം പറഞ്ഞു നടക്കുന്ന മനുഷ്യരെകാൾ എത്രയോ മുകളിൽ ആണ് ഇവർ എല്ലാം ! ഓരോ ജീവിതത്തിനും ഒരുപാട് പറയുവാൻ കാണും.. കണ്ണുനീരിന്റെയും, വേദനയുടെയും, അതിജീവനത്തിന്റെയും കയ്പ്പുള്ള കഥകൾ...
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
👍🙏
@rockstreethomie
@rockstreethomie 4 жыл бұрын
You are right.Really,we cant judge anyone.Each one has a story to tell.😥
@user-ejj2024
@user-ejj2024 11 ай бұрын
*സ്നേഹം... 😊 ഇനിയും ആയിരം മനുഷ്യരുടെ ജീവിതത്തിൽ പ്രകാശം പരത്താൻ നിങ്ങൾക്ക് കഴിയട്ടെ...!!!* #സ്നേഹം ❤
@stalkingandlearning8778
@stalkingandlearning8778 4 жыл бұрын
1 drop to the ground from my eyes. I've seen my humane part. Thanks to you.
@bindiyakb3787
@bindiyakb3787 4 жыл бұрын
നമുക്ക് ഇടയിൽ ഇവരെ കുറിച് ഒരു തെറ്റിദ്ധരിച്ചു നടക്കുന്നവർക്ക് ഇതു ഒരു നല്ല അറിവാണ് bro👍
@ummerkunchippa5513
@ummerkunchippa5513 4 жыл бұрын
Currect
@shameerkbasheer3165
@shameerkbasheer3165 4 жыл бұрын
With all respect.. you are doing a great job🙏. Unique and heart touching.. എല്ലാ നന്മകളും നേരുന്നു ❤️👍
@rashidkololamb
@rashidkololamb 4 жыл бұрын
മനോഹരമായൊരു കഥ കേട്ടിരിക്കുന്നത് പോലെ തോന്നി.. ഇതുപോലുള്ള നിരവധി സരസ്വതി ചേച്ചിമാർ നമുക്ക് ചുറ്റിനും ഉണ്ടായിരിക്കാം.. നാം അവരോട് അൽപ്പം മനുഷ്യത്വം കാണിച്ചാൽ മറ്റുള്ളവരുടെ മുൻപിൽ ഒരു അഥമിയുമായിത്തീരാം..
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Athe
@ahan007
@ahan007 4 жыл бұрын
ആകാശദൂത് കണ്ടതിന് ശേഷം വീണ്ടും കരഞ്ഞതിപ്പോൾ .. സരസ്വതി ചേച്ചിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
🙏🙏🙏
@Nat34212
@Nat34212 4 жыл бұрын
Kannu niranjedo.. Ingany pachayaya jeevitha yadhardhyangalude neritulla idapedakukalanu nammaly oru nalla manushyankkua.. Thank you.. You re awsome.
@vidhinkrishna816
@vidhinkrishna816 4 жыл бұрын
Proud to be a professional social worker❤️🎈
@sonymj1647
@sonymj1647 3 жыл бұрын
👍
@devussharmi6676
@devussharmi6676 4 жыл бұрын
പ്രിയ സുഹൃത്തേ, നമ്മുടെയൊക്കെ ജീവിതത്തിൽ ചില വലിയ സത്യങ്ങൾ തിരിച്ചറിയാൻ വളരെ വൈകിപ്പോകാറുണ്ട്..... താങ്കൾ പറഞ്ഞതുപോലെ ചിലരൊക്കെ നമ്മെ വിട്ടുപോയാൽ വല്ലാത്ത ഒരുതരം വിങ്ങൽ എന്നും അലട്ടിക്കൊണ്ടിരിക്കും...
@silpathomas4780
@silpathomas4780 4 жыл бұрын
You should definitely write a book The way you pitch the story is amazing, the story teller in you literally portrayed all the incidents so well Wen you said she passed away I could feel the pain
@meghamegha11
@meghamegha11 4 жыл бұрын
Sir... Niranja bhahumaanam maathram ningalodu... God bless you🌹🌹🌹🌹🌹
@vgb_here
@vgb_here 4 жыл бұрын
മനുഷ്യർ ഏറ്റവും സന്തോഷവാനാകുന്നത് അവനൊരു Purpose ഉണ്ടാകുമ്പോൾ ആണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്!
@sajilrahman5666
@sajilrahman5666 4 жыл бұрын
Hattss off you sir you are one of the real person which I saw in my whole life being I'm a 40 years man.Salute you sir from my bottom of my heart
@LIFE-gc2id
@LIFE-gc2id 4 жыл бұрын
നല്ല അവതരണം. കരഞ്ഞു പോയി. താങ്കളുടെ പ്രവർത്തനം അനേകർക്ക് പ്രയോജനപ്പെടുവാൻ ദൈവം സഹായിക്കട്ടെ.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
🙏
@parvathy7627
@parvathy7627 4 жыл бұрын
ജീവിതം പലപ്പോഴും ഇത് പോലെ എത്ര മനുഷ്യ ജന്മങ്ങളെ നമ്മുടെ മുമ്പിൽ കൊണ്ട് കാണിച്ചു തന്നാലും, മുഖം തിരിച്ചു നടക്കാനും, പരിഹസിക്കാനും, കുറ്റപ്പെടുത്താനും മാത്രമേ സദാചാരവാദി ആയ മലയാളിക്കറിയു. അവരുടെ മനസിന്റെ നന്മയൊക്കെ നമ്മുക്ക് അറിഞ്ഞിട്ടെന്തിനാ... ഇതു പോലെ ഒരു പിടി സരസ്വതി ചേച്ചിമ്മാർ ഉള്ളതുകൊണ്ട്, നമ്മൾ സ്ത്രീകൾക്ക് കുറച്ചെങ്കിലും വഴി നടക്കാൻ പറ്റുന്നു...അത് നമ്മൾ ഓർക്കുക. അവരെ വേദനിപ്പിക്കാതെ ഇരിക്കുക. 🙏🙏🙏
@milinprakash5141
@milinprakash5141 4 жыл бұрын
You are a humble and sincere human being. Realy you touched my heart with this video. Your attitude and way of speaking makes everyone feel comfortable. Wish to meet you one day. Thanks for the video
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank You 🙏 Milin..hopefully we could meet one day
@naveenkollad5826
@naveenkollad5826 Жыл бұрын
സാറിന്റെ അവധരണം വളരെ മികച്ച രീതിയിൽ ഉള്ളതാണ്. കാരണം മനസിൽ തട്ടിയ വാക്കുകൾക്ക് മാത്രമെ ഇത്ര ശക്തമായി പുറത്തേക്ക് വരാൻ കഴിയുകയുള്ളൂ ഞാൻ പല വീഡിയോകളും കാണും പക്ഷെ ഇതിന് അഭിനന്ദന മറിയിക്കണമെന്ന് അതിയായ ആഗ്രഹം ഉണ്ടായി ..
@aneeshtechtalks
@aneeshtechtalks 4 жыл бұрын
The way you are conveying the story made Saraswathi Chechi wide opened everyone's eyes who keep the fake morality outside. Power of narration as always.
@ancyjoseph4445
@ancyjoseph4445 3 ай бұрын
കേട്ടിരികാം തോന്നും ഈ നല്ല അറിവുകൾ 👍👍❤️❤️
@balu9567
@balu9567 4 жыл бұрын
ഗംഭീരം...😍😍😍.. സരസ്വതി ചേച്ചി കഥാപാത്രം..😍... ഞാൻ ഇത് ചെറിയ രീതിയിൽ ഒരു സ്‌ക്രിപ്റ്റ് ആക്കി നോക്കട്ടെ മാഷേ...😉
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
👍👍☺️
@balu9567
@balu9567 4 жыл бұрын
@@syamthankachan4427 തല്പരകക്ഷി ആണേൽ തീർച്ചയായും...😁😁😁
@syamthankachan4427
@syamthankachan4427 4 жыл бұрын
@@balu9567 yes
@syamthankachan4427
@syamthankachan4427 4 жыл бұрын
@@balu9567 unni vlog kanaarundo
@aslambatheri3377
@aslambatheri3377 4 жыл бұрын
വല്ലാത്ത അവതരണം💓 പൊന്നു സാറെ നമ്മളെ വേറെ👌 ഒരു ഫീലിംഗ് 💞ലേക്ക് എത്തിച്ചല്ലോ സാറെ 🙏
@jerryjames199
@jerryjames199 4 жыл бұрын
Superb heart touching story bro...👍👍👍👍
@samvk2376
@samvk2376 4 жыл бұрын
ഇതാണ് കൗൺസിലിംഗ് ഒരു ആയിരം അഭിനന്ദനങ്ങൾ സാറിന് അർപിക്കുന്നു
@gauthamkrishnan5922
@gauthamkrishnan5922 4 жыл бұрын
കണ്ണ് നിറച്ചു കളഞ്ഞല്ലോ സർ 😭😭😭❤️❤️🙏🙏
@darvindevasia8075
@darvindevasia8075 4 жыл бұрын
Great ... 👏👏..hats off to your ideologies...ith pole ulla chindippikkunna anubhavangal iniyum pankuvekkanam......
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank You 🙏
@hudhakausermp8603
@hudhakausermp8603 4 жыл бұрын
A woman from my village caught by the police for committing adultery. She was separated from her husband and living her life with two kids. When she came back everyone was isolating her. One day morning , I was waiting for the bus in the bus stop and I so her at the opposite side. Bu seeing her people started murmuring. I wanted to treat her like I was treating her before. But, i lowered my gaze pretending as I didnt see her as I was concerned about the public. Then I see my mom coming towards her, talking to her as usual and gave a lift in the auto she hired. I felt so happy and proud of my mom. In the evening I asked about it and she said she asked her weather she was aware about the matter. Mom replied that she didn't want to discuss it. She said she was the only one who showed intimacy on her and said that it had happend, in desperation. My Mom said: we have to hold them to us, or else they can't come out of such things thinking that there is no other choice. And she is leading a normal life now.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank you for sharing ... you must be very proud of your mom...
@amruthaammu6430
@amruthaammu6430 4 жыл бұрын
Namukku chuttumulla atharam jeevithangal naam kanathe pokukayanu sharikkum avare kudi pariganikkumbozhanu naam manushyanayitheerunnath.Hats off you sir nice talking
@abhilashprr
@abhilashprr 4 жыл бұрын
മനുഷ്യത്വം എന്നൊരു വാക്കുള്ളത് അതിനു അർത്ഥം ഉള്ളത് ഇതുപോലുള്ള താഴേതട്ടിൽ ജോലി യെടുക്കുന്നവരിൽ മാത്രമാണ് അവർക്ക് മാത്രമേ ജീവിതത്തിൻ്റെ അല്ല ജീവൻ്റെ വിലയറിയൂ....
@varghesevp5139
@varghesevp5139 3 жыл бұрын
An eye, no both the eyes- opening sharing brother. PL keep sharing such humane and enlightening experiences .
@sudheeshtk1219
@sudheeshtk1219 4 жыл бұрын
എൻ്റെ ലൈക്ക് സരസ്വതി ചേച്ചിക്കിരിക്കട്ടെ
@ads4606
@ads4606 4 жыл бұрын
U are rocking bro...U r not only a social worker but a good human with valid values embedded in your heart..I love ypur presentatipn style..Good job...
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank You subin
@swapnasapien.7347
@swapnasapien.7347 4 жыл бұрын
സരസ്വതി ചേച്ചിയുടെ കഥ കേട്ട് ഞാൻ കുറേ കരഞ്ഞു. പാവം അമ്മ
@sreejith.k2176
@sreejith.k2176 4 жыл бұрын
നല്ല അവതരണം . Keep it up sir ഇനിയുo തുടരുക .
@lotoflight
@lotoflight 4 жыл бұрын
🙏🏻, beautiful video... God bless you
@francisthomas3295
@francisthomas3295 2 жыл бұрын
താങ്കൾ ഒരു നല്ല മനുഷ്യൻ ആണ്, ഇനിയും ഇങ്ങനെ ഉള്ള നല്ല കാര്യങ്ങൾ പറയണം, പുതിയ തലമുറ ഇതെല്ലാം അറിയട്ടെ... 💖
@ramachandrank571
@ramachandrank571 2 жыл бұрын
Is it story? Real one and my heart moved your video. God is great. My prayers to God for person like you doing this video.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
It’s a real story
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН