തട്ടാതെ തടയാതെ ഒഴുകുന്ന മലയാളം... ഒരു ചെറു പുഞ്ചിരിയോടെ കണ്ടിരിക്കാം...സന്തോഷം... 😍
@ranjit9001 Жыл бұрын
Dear Bro, well described. 1000 hats off.
@rajakumardr.3956 Жыл бұрын
❤true
@vikkymikky1 Жыл бұрын
Yes. Great oration
@sumeshkn8218 Жыл бұрын
ഈ ചങ്ങായി ടെ വർത്താനം ഒരു കവിത പോലെ ഒഴുക്കൻ മട്ടിൽ കേട്ടിരിക്കാൻ നല്ല രസമാണ്.. അമേരിക്കയിൽ എത്തിയിട്ടും മലയാളം മറക്കാത്ത മലയാളിക്ക് ഒരു വലിയ നമസ്ക്കാരം ❤
@SAVAARIbyShinothMathew Жыл бұрын
❤️
@augustinemj1 Жыл бұрын
@@SAVAARIbyShinothMathew fan of shinoth. Cheers from UK
സാധാരണക്കാർക്ക് മനസിലാക്കുന്ന രീതിയിൽ ആവർത്തന വിരസത തോന്നാത്ത അവതരണം സൂപ്പർ 🙏🙏🙏👍👍👍💕💕💕
@padmakumarcheviri1433 Жыл бұрын
അവതരണം ഒന്നും പറയാനില്ല. അമേരിക്ക യിൽ എത്തീട്ടും ഇത്രയും നന്നായി മലയാളം പറയുന്ന തങ്ങൾക്കു എന്റെ 🙏🙏🙏
@PradeepPradeep-dh1fu Жыл бұрын
സത്യസന്ധമായി അതിന്റെ തനിമ നഷ്ടപ്പെടാതെ അവതരിപ്പിച്ച നിങ്ങൾക്ക് എന്റെ എല്ലാവിധ സ്നേഹാശംസകളും നേരുന്നു
@ibrahimek7454 Жыл бұрын
എഴുതിവച്ചത് വായിക്കുന്നത് പോലെയുണ്ട് ചേട്ടന്റെ സംസാരം നല്ല രസം
@joshyfrancis63824 ай бұрын
ഒരു ട്രെയിനിങ്നായി US ൽ പോയപ്പോൾ സുഹൃത്തിന്റെ മുൻ പരിജയം വച്ച് മഗ് കൊണ്ട് പോയത് ഓർക്കുന്നു 😃
@philips_eye Жыл бұрын
ഈ മൊട്ട ചേട്ടന്റെ സംസാരം... ooof... അടിപൊളി.. തുടക്കം തൊട്ടേ ഉള്ള follower ആണു ഞാൻ. All the best for you man. From Ireland 😅
@SAVAARIbyShinothMathew Жыл бұрын
❤️
@abijithanto95 Жыл бұрын
ഷിനോയേട്ടൻ പറയുന്ന അവസാന കുറുപ്പുകൾ എനിക്ക് വളരേ ഇഷ്ടമാണ്. ഒരുപാട് ചിന്തകൾ അടങ്ങിയിരിക്കുന്നു.
@SAVAARIbyShinothMathew Жыл бұрын
❤️
@abdulkabeerktakabeer5542 Жыл бұрын
😄അമേരിക്കയിൽ വരാതെ തന്നെ 👌അയിസ് കട്ട,, ട്രൗസറിൽ ഉള്ളിൽ ഇടുന്ന ടെസ്റ്റിംഗ് ഐഡിയ,,, 😄very good idia 🙏🙏
@d4infotainment Жыл бұрын
നിങ്ങളെന്തൊരു മനുഷ്യനാണ് Reels, Shorts ഒക്കെ വന്നതിന് ശേഷം 2 മിനിറ്റിൽ കൂടുതലുള്ള വീഡിയോ കാണാൻ മടിയായിരുന്ന ഞാൻ പോലും നിങ്ങളുടെ 15-20 മിനിറ്റ് വീഡിയോ സമയം പോകുന്നതറിയാതെ കണ്ടോണ്ടിരിക്കും. ആ വിവരണം കേൾക്കാൻ തന്നെ എന്ത് രസമാണ്, വീഡിയോ തീർന്ന് പോകല്ലേ എന്ന് തോന്നിക്കുന്ന വിധം മനോഹരമായ narration ❤️ Keep up the good work. All the best brother 😊
@SAVAARIbyShinothMathew Жыл бұрын
❤️
@mollydaniel2789 Жыл бұрын
Good narration .Explain truth .No boring for the listeners
@murukesank53636 ай бұрын
സൂപ്പർ
@josephmanuel4920 Жыл бұрын
താങ്കളുടെ എല്ലാ വീഡിയോകളും ഞാൻ കാണാറുണ്ട് എനിക്ക് അത് കേൾക്കുവാൻ വളരെ ഇഷ്ടമാണ് കാരണം വളരെ സത്യവും കറക്റ്റ് ആണ് താങ്കൾ പറയുന്നത് ജീവിതത്തിൽ ശീലമാക്കേണ്ട കാര്യങ്ങളാണ് ഇതെല്ലാം താങ്കൾക്ക് നന്ദി 🙏
@ayamunnikv582 Жыл бұрын
ഈ സുഹൃത്ത് സംസാരിക്കുന്നത് ഭൂമിയിൽ ജീവിക്കുന്ന മനുഷ്യർക്കു വേണ്ടി . അതുകൊണ്ട് തന്നെ എനിയ്ക്ക് ഇദ്ദേഹത്തെ വളരെയധികം ഇഷ്ടവുമാണ്.
@JyjusHomeVideos Жыл бұрын
Brilliant video, Shinod 😍👍 Loved your topic 👍 ഇവിടെ വന്നിട്ടു വർഷങ്ങളായിട്ടും ടോയ്ലറ്റിൽ ബക്കറ്റും മഗ്ഗും ഉപയോഗിക്കുന്ന, ഈരിഴ തോർത്തുമുണ്ടുപയോഗിച്ച്, ഇഞ്ചത്തോലുപയോഗിച്ച് തേച്ചു കുളിച്ചാൽ മാത്രം തൃപ്തി വരുന്ന മലയാളികളും ഇവിടെയുണ്ടു കേട്ടോ (ഞാനല്ല) Greetings from Melbourne 👍👍
@aseenae2272Ай бұрын
അതെ.. നല്ല ഒരു ഈണത്തിലുള്ള.. വെറുപ്പിക്കാതെ. സംസാരിക്കുന്നു. Really. Like
@ravinamboothiri5214Ай бұрын
Comments are 100 % true as far as our Kerala is concerned. Hats off th your wonderful presentation skills. Keep it up. Ravi Namboothiripad Angamally.
ചേട്ടന്റെ വീഡിയോയിന്നുടെ ഒത്തിരി കാര്യങ്ങൾ അറിയാനും പഠിക്കാനും പറ്റുന്നുട്ട്
@haslinclement619 Жыл бұрын
പണ്ട് കാലത്ത് തണുത്ത ഈ സ്ഥലങ്ങളിൽ വെള്ളം ഉപയോഗിക്കാൻ കഴിയാത്തത് കൊണ്ട് ആണ് ഇവിടെയുള്ളവർ tissues and forks and spoons ഇവയൊക്കെ ഉപയോഗിച്ചിരുന്നത് എന്ന് കേട്ടിട്ടുണ്ട്. shoes ഉപയോഗിക്കുന്നത് പൊലെ. Normal temp വെള്ളം ലഭിക്കാൻ പ്രയാസം ആണ്.
@ananya-rb1un Жыл бұрын
മലയാളിയുടെ no1 പ്രശ്നം പെണ്ണ് കിട്ടായ്മ. വിദേശത്തായാലും അങ്ങനെത്തന്നെ 😁
@sreekanthcs6807 Жыл бұрын
ഞാന്‍ Europe ആണ് working luckily എന്റെ flat indians ഉപയോഗിക്കാൻ വേണ്ടി hand shower ഉണ്ട്.. ഒരു പക്ഷേ ee രാജ്യത്ത് ഈ flat മത്രമേ ee സൗകര്യം kanu....
@gokul9039 Жыл бұрын
കാറിന്റെ number plate SAVAARI !🤩👍🏼
@neethaa806 Жыл бұрын
ചേട്ടന്റെ സംസാരം കെട്ടിരിക്കാൻ നല്ല രസണ്ട്..🥰
@SAVAARIbyShinothMathew Жыл бұрын
❤️
@maithrigopidas8812 Жыл бұрын
നല്ല രസമുള്ള വീഡിയോ കേട്ടു കൊണ്ട് ഇരിക്കാൻ തോന്നി
@subhashbaby Жыл бұрын
അടിപൊളി അവതരണം.... നിങ്ങളെ കാണുമ്പോൾ രാഹുലിനെയും റോബർട്ടിനെയും ആണ് ഓർമ്മ വരുന്നത്....
Please let me know if you come to Toronto. Would be my pleasure to have a tea with you, Shinoth
@ronithjayakumar5859 Жыл бұрын
Innale anu Canadail vannathu njaan 😍 oro buthimuttugal challenge aai kandu munottu ponu 😊 thankx for the vedio❤
@SDR0505 Жыл бұрын
Interestingly enough, i integrated both tissue paper and water in my routine earlier on. I didn't necessarily like wet feeling after wards using water nor the dry feeling afterwards using tissue So i used small water spray bottle to the tissue to dampen it do my business and it was a happy feeling😜 but now a days lot of ppl are using bidets here... Ppl sort of like it i think.
@RK-im7js Жыл бұрын
I appreciate your presentation skill, it's outstanding. Short, crisp and to the point. Keep it up 👍
@tonybaby337 Жыл бұрын
Sir, avide padikkunna students ne vachitt oru experience video cheyyamo . About University life Stay back Work permit Green card Living expenses
@tonybaby337 Жыл бұрын
@@usnasi4439 it wasn't a student.
@tonybaby337 Жыл бұрын
@@xavihernandes8262 reason??
@Linsonmathews Жыл бұрын
Tissue പേപ്പർ മയം ആണല്ലോ 😂 തീൻ മേശ സംസ്‍കാരം, ചിരിച്ചു മരിച് 😂 രണ്ട് പെഗിൽ ഓഫ് 🤣🤭🤭🤭 അടിപൊളി വീഡിയോ 🤗❣️❣️❣️
@SAVAARIbyShinothMathew Жыл бұрын
😂😂❤️
@mohdmustafa9521 Жыл бұрын
😀😀😀👌👌👌q
@Raj-gp8vs5 ай бұрын
Chetta toiletil vellam upayogichal homeo marunu nerpikkunath pole ellaidathum vyapikkum. Dilute aay vellam poya edathokke ath undavum. Tissue alle nallth.
@mrpresidentatruevintageaud3128 Жыл бұрын
Porichu 🔥🔥🔥🔥 well presented
@girishkumar7110 Жыл бұрын
king of concluding 👍😀
@jsminanilkumar3393 Жыл бұрын
സർ നിങ്ങളുടെ വീഡിയോ സൂപ്പർ ആണ് സമയം പോകുന്നത് അറിയില്ല ❤
@sreekalakamala2930 Жыл бұрын
കലക്കി 👍
@roshithv Жыл бұрын
I have been living on US for 10 yrs. We can purchase a faucet and attach it to the flush tank. We don't buy toilet tissues because we waste paper. Main challenge We face here is getting hospital appointments and expensive insurance plan. Also US has poor public transport and without a car you can't survive. Another challenge is you can't afford luxury life. We can't afford maid for cooking cleaning or any other services.
@abdulrazak1028 Жыл бұрын
ഇയാളുടെ സംസാരം വളരെയധികം ഇഷ്ടപ്പെട്ടു
@SAVAARIbyShinothMathew Жыл бұрын
❤️
@hefseeba303 Жыл бұрын
Enthu rasaa kettirikkan. Love this channel so much.❤❤❤
@samueljohnson7989 Жыл бұрын
These videos are really informative for beginners like me Keep posting up bro 👍
@SAVAARIbyShinothMathew Жыл бұрын
❤️
@jyothipk7334 Жыл бұрын
Nalla rasamulla video brother jyothiyamma palakkad
@jollydominic8489 Жыл бұрын
Near Mercy college ?
@ajov.varghese9579 Жыл бұрын
Pravasikalaya thudakkakarkku..... It's a good video... Congrats❤
@SAVAARIbyShinothMathew Жыл бұрын
❤️
@delwin5433 Жыл бұрын
Make more videos on personal experiences
@SAVAARIbyShinothMathew Жыл бұрын
❤️👍
@delwin5433 Жыл бұрын
Waited for this kind of video for a long time
@SAVAARIbyShinothMathew Жыл бұрын
❤️
@mohennarayen7158 Жыл бұрын
Very nice, Adaptable attitude is very important for the good life of ordinary..
@subhashcool38 Жыл бұрын
Water angalm tissue paper anagilm kayi kondu alle use chayune ..ah kayi edh anaglm phn use chayithalum .. keyboard use chayithalum same alle
@RK-im7js Жыл бұрын
അവിടെയുള്ള ആളുകൾ മിനുസമാർന്നതും ക്രീം നിറഞ്ഞതുമായ ഭക്ഷണം കഴിക്കുന്നു, മസാല ഭക്ഷണം കഴിക്കുന്നില്ല, അതിനാൽ അവർക്ക് ടിഷ്യു പേപ്പർ ഉപയോഗിച്ച് കൈകാര്യം ചെയ്യാൻ കഴിയും. ഞങ്ങൾ ആളുകൾ വെടിമരുന്ന് പോലെ മുളകും മസാലയും വിഴുങ്ങുകയും ടോയ്‌ലറ്റ് പൊട്ടിത്തെറിക്കുകയും ചെയ്യുന്നു. അതിനാൽ ടിഷ്യു പേപ്പർ ഉപയോഗിച്ച് കൈകാര്യം ചെയ്യാൻ കഴിയില്ല
@augustinethomas5406 Жыл бұрын
Dear friend shinodth we malayalies will pick up all the new adjustments
@SAVAARIbyShinothMathew Жыл бұрын
👍❤️
@joicyabraham4816 Жыл бұрын
നന്നായിരിക്കുന്നു മിസ്റ്റർ ഷിനോത്!
@-ronin-6069 Жыл бұрын
Bro your keen observation & sense of humour...powli aanu👌👌😂😂😂
@manukoshyofficial Жыл бұрын
Good Narration Bro.. Keep going 🎉🎉
@rps448 Жыл бұрын
വളരെ ചിന്തനീയമായ കാര്യങ്ങൾ❤👍🙏
@dhaneeshgovind43923 ай бұрын
7:37 100% 👌👌😍😍
@pranavbinu6230 Жыл бұрын
Valare nalla avatharanam👍💫
@SAVAARIbyShinothMathew Жыл бұрын
❤️
@shira5683 Жыл бұрын
എനിക്ക് ഒരുപാട് health issues ഉണ്ടായിരുന്നു toilet paper ഉപയോഗിച്ചിട്ടു. പിന്നെ ഞാൻ തന്നെ ഒരു വഴി കണ്ടു പിടിച്ചു. അകത്ത് വെള്ളം കിട്ടുന്ന bathroom ആണെങ്കിൽ ടോയ്ലറ്റ് പേപ്പർ ഒന്ന് നനച്ചു ഉപയോഗിക്കും last. It works. 😃. Public toilet ൽ അതു നടക്കില്ല. പിന്നെ നമ്മൾ മാത്രമല്ല വെള്ളം ഉപയോഗിച്ച് കൈ കൊണ്ട് കഴുകുന്നത് . Italians, Filipinos, arabs.. അങ്ങനെ ഒരുപാട് പേർ. അങ്ങനെയുള്ള ഒരുപാട് കുടിയേറ്റക്കാർ ഉള്ള കൊണ്ടാകും ഇവിടെ bidet വച്ചു കൊടുക്കുന്ന ഒരുപാട് കമ്പനികൾ ഉണ്ട്. കടകളിലും bidet വാങ്ങാൻ കിട്ടും. ഇവിടുത്തെ ആളുകളും നമ്മളെപ്പോലെ bidet ഉപയോഗിക്കാൻ ഇഷ്ടം ഉള്ളവരും ഒരുപാട് ഉണ്ട്.
@sreejithpj007 Жыл бұрын
Ettan thankyou for information 👍
@sebastianchacko9164 Жыл бұрын
വളരെ നല്ല അവതരണം, എങ്കിലും കേരളമാ ബെസ്റ്റ്....
@renidavid5333 Жыл бұрын
താങ്കളുടെ കാഴ്ചപ്പാടിനോട് ഞാൻ പൂർണ്ണമായും യോജിക്കുന്നു
അത്യാവശ്യം സ്വാതന്ത്ര്യം ഒക്കെ കൊടുക്കുന്നവരാ ഞങ്ങളും കേട്ടോ. 😎😕🤓
@techytravellerofficial Жыл бұрын
ഹായ് ദേ ഗാന്ധിജി 😄😄😄
@najmunnisashameerp6176 Жыл бұрын
Super
@bin3454 Жыл бұрын
Nice video .Gulf countries has the best of both ..clean bathrooms and tissue and water faucet..after any western trips I long to come back to the gulf ..
@vishnu48377 Жыл бұрын
update cheythu alle chetta. super 4k out nannayittu undu
@abrahamthomas520 Жыл бұрын
Your information is true and correct, Thanks always.
@sreelathar8138 Жыл бұрын
Nathig to tell about you brother nice narration ❤
@Surya-zj5gc Жыл бұрын
വിദേശത്ത് എത്തിപ്പെടാൻ ഉള്ള പൈസ ഉണ്ടെങ്കിൽ അവിടുത്തെ ഭാഷയും പഠിച്ച്,ഞാൻ എന്നോ Shift ചെയ്തേനെ... 😑
@pancyn5914 Жыл бұрын
Study and get job, no need to spend a penny 😂😂😂🤝
@coconutmyfavourite8554 Жыл бұрын
Cheetta namude channalinte last video ending music onnu mattipidikannam ❤ poly video ennum puthiya arivukall samannikunna chettan allu oru mass thane 🎉
@SAVAARIbyShinothMathew Жыл бұрын
❤️
@sujith_s_ivak91 Жыл бұрын
Nice video shinothettan 👍🏻
@SAVAARIbyShinothMathew Жыл бұрын
❤️
@kesiyasebastian4810 Жыл бұрын
നല്ല വീഡിയോ😍😍❤️❤️
@SAVAARIbyShinothMathew Жыл бұрын
❤️
@varghesezacharia3073 Жыл бұрын
Shino, Kalakki ..... great presentation, probably one of the best!
@yasiyasi7848 Жыл бұрын
Well said
@SAVAARIbyShinothMathew Жыл бұрын
❤️
@gururajaugraniugrani9323 Жыл бұрын
Yes you are right. For us India is best. Especially for retired , aged and old. Simple life , friends and relatives what else we need?
@justarandomguy537 Жыл бұрын
Only for Indians
@Tup7kSh7kur Жыл бұрын
Everyone has their own definition of retirement. It will work for you but not for others
@Gilbertory Жыл бұрын
In USA after age of 65, you get relatively free health coverage from government.
@MalluStyleMultiMedia Жыл бұрын
😂👍🔥🔥 Kollaam, adipoli
@abhishakkv Жыл бұрын
Sooper nalla avatharanam
@geetanair921 Жыл бұрын
Super video 👌❤️❣️
@SAVAARIbyShinothMathew Жыл бұрын
❤️
@shijilpkd9622 Жыл бұрын
നല്ല ഭാഷാ പ്രാവീണ്യം ഉണ്ട് സൂപ്പർ ചേട്ടാ
@neethuroops Жыл бұрын
😂😂 super chirichukondu kandu theerthu especially aaa tissue paperinte upayogam. sahacharygalkkanusarichu egane adjust cheythu jeevikkunnu ennullathanu shinothettan ee videoyil koodi paranju thannath 👍🏻👍🏻nalla content 🎉...🎉 waiting for next ✨️😁
@SAVAARIbyShinothMathew Жыл бұрын
❤️
@bahasthisuhail5122 Жыл бұрын
A Consultant Public Health Physician at the University of Ilorin Teaching Hospital, Prof. Tanimola Akande, says washing with water, rather than wiping with tissue paper, is more hygienic after defecating
@pancyn5914 Жыл бұрын
Using bidet 🤝
@sandybrown6610 Жыл бұрын
Nice information brother
@georgejoshy6440 Жыл бұрын
You said the right. Here in the UK, it is the same as well
@janardananparapurath3501 Жыл бұрын
എല്ലാം കേട്ടു thanks.... 🙏
@JM-hn8mf Жыл бұрын
😀😀😀👍super video example usharayi
@srikanthpng5510 Жыл бұрын
The talk is real words heared from u It's true words 100%
@jipsonbabu7918 Жыл бұрын
Hi, your presentation and the flow in speaking is awesome..keep going…👏👏
@SAVAARIbyShinothMathew Жыл бұрын
❤️
@ANOOPSJ-zj8fn Жыл бұрын
Vedio nanayite eshtapetu💙✨️
@sindhuraj6600 Жыл бұрын
Orupad ishtam sir nte videos
@sebastianvarghese4652 Жыл бұрын
your videos are quite impressive and informative 👍
@mohdmustafa9521 Жыл бұрын
ഞമ്മക്കൊന്നും വെള്ളമില്ല ചിന്തിക്കാൻ പോലും പറ്റില്ല. ഓരോ നാട്ടിലും അത് ശീലിക്കുക അത്രയേ ഉള്ളൂ വീഡിയോ നന്നായിരുന്നു👌👌👌👌
@spicedup4726 Жыл бұрын
Great👏🏼
@Kannan--123 Жыл бұрын
8:00 sathyam. Ennale trainil njaghal frnds 5 per 2 boys and 3 girls. Orumichu erunu samsarichu vannathu kanda chila ammavan mara nottam kananam arunu. 😢
@anjalisworld3741 Жыл бұрын
എന്തോ ഈ ചാനൽ ഒത്തിരി ഇഷ്ടമാണ്
@ravisankar7379 Жыл бұрын
Your talking is so much interesting.
@SAVAARIbyShinothMathew Жыл бұрын
❤️
@samueljohnson7989 Жыл бұрын
Super presentation bro 👍 Next month New Jerseyil varunund,
@SAVAARIbyShinothMathew Жыл бұрын
👍❤️
@kennymichael542 Жыл бұрын
Shinod bro paranja tissue paper inte karyam correct aanu. Njan evide europe il vannappo anubhavichata. eppo sheelamayi.....