സാർ ഞങ്ങൾ വാടക വീട്ടിലാണ് താമസം മഴ പെയ്യ്താൽ ചോദ്യം ഞങ്ങൾക്ക് ഒരു വയസായ മകനുണ്ട് രാത്രിയിൽ മഴ പെയ്യ്താൽ ഞങ്ങൾ ഉറങ്ങാറില്ല കുഞ്ഞിനെ എടുത്ത് കൈയ്യിൽ വെച്ച് കൊണ്ട് ചോരാത്ത സ്ഥലം നോക്കി ഇരിക്കും പകൽ മഴയാണങ്കിൽ കഞ്ഞി വെയ്ക്കാറില്ല കാരണം പാത്രങ്ങളെല്ലാം വീടിനകത്ത് അവിടെ ഇവിടെ ആയിരിക്കും ഞങ്ങൾ ജീവിക്കുന്ന ഈ അവസ്ഥ ഞങ്ങളുടെ മകന് ഉണ്ടാകരുതെന്ന് ആഗഹിക്കുന്നു അവൻ അറിവാകുന്നത് വരെ ഈ അവസ്ഥ സന്തോഷമും സമാധാനവും ഉണ്ടങ്കിലും സമ്പത്തില്ല ഒരു വീടാണ് ആവശ്യം ചോരാത്ത ഒരു വീട്
@fousiyat74353 жыл бұрын
വിധവയാണ് ഞാൻ ഉര വേദനയുണ്ട് ഒരുപാട് ചികിത്സിച്ചു എന്റെ അടുത്തുള്ള അതൊക്കെ വിട്ടു ചികിത്സ നടത്തി ചികിത്സ നടന്നുകൊണ്ടിരിക്കുന്നുസഹായിക്കണം സാറേ സാറിനെ ആരോഗ്യ ആഫിയത്ത് ദീർഘായുസ്സ് ഉണ്ടാകട്ടെ
@sirajuneesasirajnuneesamgd4 ай бұрын
സർ മണ്ണ് കെട് ഉള്ള വിട് ആണ് ഇ ത് ഓട് എല്ലാം ജിർ ണി ച്ച് വിട് ഒന്ന് സ ഹാ യ o ചെയ് മോ ഭർ ത്തവി ഹർ ട്ട് പെ ഷൻ റ്റണ്
@UshaVelayuthan-z1y25 күн бұрын
എനിക്ക് സേന്തമായ ി ഒരു വിടില്ല ഇപ്പോൾ േജാലിയില്ല രണ്ട് പെൻ മക്കാ ളാണ് അരുടെ വിവഹം കഴിഞ്ഞു ഭർത്താവിന് സുഗമില്ല വിടും സ്ഥലവും ഇല്ല
@raihanathrai58133 жыл бұрын
ആർക് കിട്ടിയാലും നല്ലത് ഇങ്ങനെ ഉള്ള വീഡിയോ ഇടാൻ മനസ് കാണിച്ച നിങ്ങൾക് ഹൃദയംനിറഞ്ഞ നന്ദി കിടപ്പാടം ഇല്ലാത്ത എനിക്ക് ഇത് കിട്ടില്ല ആയിരിക്കും എന്നാലും രോഗം കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നവർക് കിട്ടുമല്ലോ കേട്ടപ്പോൾ ഒരുപാട് സന്തോഷം ദൈവം അനുഗ്രഹിക്കട്ടെ ഈ സാറിനെയും ഇങ്ങനെ ഉള്ള വീഡിയോ ഇടാൻ മനസ് കാണിച്ച നിങ്ങളെയും
@SulikahSulikha7 ай бұрын
ഞങ്ങൾക് വീട് പോലും ഇല്ല കിട്ടാൻ എന്താണ് ചെയ്യേണ്ടദ്
@SeethaKT5 ай бұрын
സാർ' കോഷ ഡ വന്നു ഒരു ജോലിയു ചെയ്യന്നവുന്നില്ല വട്ടം. സ്ഥലവണയത്തിലാണ മുന്നു പെൺമക്കാളാണു ചികിത്തതന്നെ രണ്ടാൾക്ക് മാസം 16000 രൂപയോളം വരും അത്മഹത്യ വത്തിൽ@@SulikahSulikha
@priyatr4653 жыл бұрын
സാർ ഞാൻ പ്രിയ, ഈസഹായത്തിന് അപേക്ഷ വയ്ക്കാൻ ചെന്നപ്പോൾ സമയം കഴിഞ്ഞു എന്ന് അറിയിച്ചു. എന്റെ മകളെ വിവാഹം ചെയ്തു വിടാൻ ഒരു നിവൃത്തിയും ഇല്ല എനിക്ക് ഒരു സഹായം നൽകണം എന്ന് താഴ്മയായി അപേക്ഷിക്കുന്നു
@fousiyat74353 жыл бұрын
സാറിനെയും കുടുംബത്തിനെയും ദൈവം രക്ഷിക്കട്ടെ ആമീൻ
@ashaajayakumar323 жыл бұрын
Sir... എന്റെ ഭർത്താവ് പ്രവാസി ആയിരുന്നു... ഇപ്പോൾ ഒരു വർഷമാകുന്നു ഒരിക്കൽ കൂടി... ബഹറിനിൽ പോയി... അവിടുന്ന് ജോലി ശരി ആവാതെ തിരിച്ചു വന്നു ഞങ്ങൾക്ക് 15 സെന്റ് സ്ഥലം ഒണ്ട് അത് വിറ്റാൽ പോലും കിട്ടാത്ത പൈസയ്ക്ക് ബാങ്ക് ലോൺ ആണ് വാടക വീട്ടിൽ ആണ് താമസം .. രണ്ട് മക്കൾ ആണ് മോള് 10 തിൽ പഠിക്കുന്നു മോന് 3 ൽ പഠിക്കുന്നു പതിനാല് ലക്ഷത്തോളം കടങ്ങൾ ഒണ്ട് .. sir ന്റെ കമ്പനിയിൽ ആണ് ചേട്ടൻ ലാസ്റ്റ് പോയിട്ട് തിരിച്ചു വരേണ്ടി വന്നത്.. എനിക്ക് എന്ത് സഹായമാണ് sir നോട് ചോദിക്കേണ്ടത് എന്ന് അറിയില്ല പലിശക്ക് എടുത്ത പൈസ പോലും തിരിച്ചു കൊടുക്കാൻ പറ്റാത്ത സാഹചര്യംമാണ്.. അടുത്തുള്ള ഒരു റേഷൻ കടയിൽ ജോലിക്ക് പോകുന്നു അത് കൊണ്ടാണ് ജീവിതം മുന്നോട്ട് പോകുന്നത് വീട്ടു വാടക കിടുക്കൻ പോലും ഒന്നും കിട്ടാറില്ല.... എന്റെ ഭർത്താവിന് ഒരു ജോലി ഒണ്ടെങ്കിൽ എല്ലാ പ്രശ്നങ്ങളും കുറേ മാറിയേനെ ഗൾഫിൽ പോകാൻ വാങ്ങിയ പൈസയ്ക്കും ഇപ്പോഴും പലിശ കൊടുക്കുന്നു... എങ്ങനെ യാണ് എന്റെ അവസ്ഥ പറഞ്ഞു മനസിലാക്കേണ്ടത് എന്ന് അറിയില്ല.. കോടി കണക്കിന് ആൾക്കാരുടെ പരാതി കേട്ട് അവരെ സഹായിക്കുന്ന sir എന്റെ അപേക്ഷ കൂടി കാണാനുള്ള. മനസ്സ് കാണിക്കണം
@lakshmishaji36193 жыл бұрын
ഈ ഒരു വല്യ മനസ്സിന് നന്ദി ദൈവം അനുഗ്രഹിക്കട്ടെ
@mollyjoseph59133 жыл бұрын
സാറി൯റനല്ലമനസസിന് നന്ദി സാ൪ഞങൾകുവീടില്ലസ്ഥലവുമില്ലസഹായികാമേ
@omanaparayil21252 жыл бұрын
നെഴ്സിങ് പഠിക്കുന്ന ഒരു കുട്ടിയെ സഹായിക്കുമേ... വളരെ കഷ്ടപ്പെടുന്ന കുടുംബം ആണ് .
@suseelarajan62153 жыл бұрын
ഈ അമ്മ ഒറ്റക് താമസിക്കുന്നു 87വയസ്സ് പെൻഷൻ ഉണ്ട് 4മക്കൾ വീട് വിട്ട്നിക്കാതില്ല എല്ലാം തന്നെ ആ വീട് പുർത്തി ആയി അതിൽ കിടന്നു മരിക്കാൻ ആരും തുണ ഇല്ല 50₹ന് വെള്ളം വലക്കുമേടിച്ചു കുടി കുന്നത് ഫോം തരാൻ അമ്മക്ക് ആരുമില്ലേ നന്ദി. നി ചെലകട്ട് പടിറ്റതിൽ പള്ളിപ്പാട് po ആ അമ്മേ സഹായിക്കണേ എന്നുഅപേക്ഷിക്കുന്നു
@bavabava12326 ай бұрын
🤔
@anjusaji73183 жыл бұрын
സഹായം കിട്ടിയാൽ ഉപകാരം ആയിരുന്നു 🙏
@bindhup6579 Жыл бұрын
മ്പർ എന്റെ വീട് പൊട്ടി പൊളിഞ്ഞതാണv ഞാൻ വിധവയാണ് എനിക്ക് സാമ്പത്തിക സഹായം കിട്ടിയാൽ വളരെ ഉപകാരമായിരുന്നു. സാറിനു ദൈവം അനുഗ്രഹിക്കെട്ട
@sunandhafab26073 жыл бұрын
സാർ ഞാൻ ഒരു ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ് എനിക്കൊരു അനിയത്തി ഉണ്ട് ആറു വർഷം ഞങ്ങൾ തറയിട്ടു നിൽക്കുന്നു ഞങ്ങൾ ഷെഡ്ഡിലാണ് ജീവിക്കുന്നത് അച്ഛനാണെങ്കിൽ അറ്റാക്കിന്റെ രോഗിയാണ് ഓപ്പറേഷൻ കഴിഞ്ഞ് സ്ഥിരമായി മരുന്നു കഴിച്ചു കൊണ്ടിരിക്കുകയാണ് ഒരു വീട് കയറ്റി തരാമോ എന്നാണ് ഞങ്ങൾ ചോദിക്കുന്നത് ഒരു സഹായം
@RichuStanly4 ай бұрын
സാർ എന്റെ മോളുടെ വിവാഹം കഴിഞ്ഞു വാടക വീട്ടിലാണ് താമസിക്കുന്നത് പലിശക്കടവും വാടകയും എല്ലാം കൂടി ദുരിതമനുഭവിക്കുകയാണ് ഞങ്ങളോട് കനിവ് തോന്നണം ജോലി മത്സ്യബന്ധനം ആണ് 🙏
@girijagopika71563 жыл бұрын
ഇതിൽ ഒത്തിരി പേര് കമെന്റ് ചെയ്തിട്ടഉണ്ട് അവർക്കു ഈ സഹായം വാങ്ങികൊടുക്കാൻ പോസ്റ്റ് ഇട്ട ആൾ മുൻകൈ എടുക്കണം
@priyakp58613 жыл бұрын
ഇതൊക്കെ വെറുതെ ആണെടാ... വെറുതെ പാവങ്ങളെ വിഡ്ഢികൾ ആകാൻ... അവർക്കു എന്തെങ്കിലും ഒക്കെ ന്യൂസ് ഇട്ടു വ്യൂസ് കൂട്ടണം അത്രേ ഉള്ളൂ.... 😒😒
@girijagopika71563 жыл бұрын
@@priyakp5861 വേറൊരു പോസ്റ്റ് മൂന്നുലക്ഷം രൂപയുടെ വീടെടുത്തു കൊടുകാം എന്ന് പറഞ്ഞു ഇട്ടിരുന്നു ആൾകാർ ആ നമ്പറിൽ വിളിച്ചപ്പോൾ ഫോൺ സ്വിച്ച് off വീടില്ലാതെ കഷ്ടപ്പെടുന്ന ഒത്തിരി കുടുംബങ്ങൾ നമ്മുടെ നാട്ടിലുണ്ട് എന്ന് കമെന്റ് കണ്ടാൽ അറിയാലോ
@sheebasheeba360Ай бұрын
സാർ ഞങ്ങൾ വളരെ ബുദ്ധിമുട്ടിലാണ് ജീവിക്കുന്നത് എന്തെങ്കിലും ധനസഹായം കിട്ടുകയാണെങ്കിൽ നല്ലതായിരുന്നു
@manjudas83183 жыл бұрын
സാറിനെ ദൈവം അനുഗ്രഹിക്കെട്ടെ ❤️🙏
@salu14173 жыл бұрын
ഞാനും എന്റെ ഭർത്താവും ഒന്നിച്ചു പിറന്ന 3മക്കളും അടക്കം 12വർഷം ആയി വാടക വീട്ടിൽ... ഞാൻ ഒരു നിത്യ രോഗിയും ആണ് സഹായം പ്രദീക്ഷിക്കുന്നു
@najamuhammad46703 жыл бұрын
വീടിന്റെ ആധാരം ബാങ്കിൽ ആണ് അത് എടുത്തു തരുമോ
@mereenajohn2331 Жыл бұрын
ഞാൻ ഇന്നാണ് ഈ വീഡിയോ കാണുന്നത് ഞാനും എന്റെ കുടുംബവും വളരെ കഷ്ടപ്പെട്ടആണ് കഴിയുന്നത്. ഹസ്ബന്റിന് ബൈപാസ് ഓപ്പറേഷൻ കഴിഞ്ഞിട്ട് ഒരു വർഷമായി ഡ്രൈവർ ആയിരുന്നു. എനിക്ക് കിഡ്നി ക്കു പ്രശ്നം ഉണ്ട്. മക്കൾ മൂന്നുപേരും പഠിക്കുന്നു. ഞാൻ ഒരു chrrippukadayil ജോലിക്ക് പോയിരുന്നു കഴിഞ്ഞിരുന്നതു. എന്നാൽ എനിക്കോപ്പോൾ വയ്യാതായത്‌കരണംആ ജോലിയും ഇല്ലാതായി. കുട്ടികളുടെ പഠിപ്പും വീട്ടുചിലവും ഒന്നും പറ്റുന്നില്ല. കൂടാതെ ആധാരം പണയം വെച്ചിട്ട് അത് ജപ്തിയായിട്ടുണ്ട് അതിനു ഞങ്ങൾ കാണാത്ത ആരുമില്ല എല്ലാവരെയുംപോയി കണ്ടു സഹായം ചോദിച്ചു ആരുസഹായിച്ചില്ല. അങ്ങനെ പലവിധ ബുദ്ധിമുട്ടികളാണുഞങ്ങൾ അനുഭവിക്കുന്നത്. ഞങ്ങളെ സഹായിക്കാൻ മനസുണ്ടാകുമോ സർ.
Sir enikku swanthem veedu lla husbend vere kalyianem kahzichu oru makane padippikkanem shayikkan manasundakane😢😢
@BasheerBasheer-dk8zu Жыл бұрын
Sir ഞങ്ങൾക്ക് വീട് ഇല്ല സ്‌ഥലവും ഇല്ല
@mtbvloger24353 жыл бұрын
മൂന്നുലക്ഷം തിരിച്ചടിച്ചു 200000 ബാക്കി ബാലൻസ് അത് അടക്കാൻ യാതൊരു വഴിയും ഇല്ലാതെ ബുദ്ധിമുട്ട് ആവാൻ ജോ ജോലിയൊന്നുമില്ല ഈ അവസരത്തിൽ സഹായിച്ചാൽ അള്ളാ നിങ്ങൾക്ക് നല്ലൊരു പ്രതിഫലം തരട്ടെ ആമീൻ കല്യാണപ്രായം എത്തിയ കുട്ടി ഉണ്ട് ലിവർ ഫാഷൻ റായ് ഉമ്മയുണ്ട് എന്തെങ്കിലും വയ്യ ആക്കി സഹായിക്കണം
@bindhubabu60283 жыл бұрын
സാർ ബാങ്ക് ലോൺ അടയ്ക്കുവാൻ ഒരു വളരെ ബുദ്ധിമുട്ടാണ് പ്ലീസ് സഹായിക്കുമോ 🙏
@mudisfakncheru83433 жыл бұрын
നിങ്ങൾ പറയുന്നത് ശരിയാണ് എത്രയോ ആൾക്കാർ bank ലോണെടുത്തു അടക്കാൻ പറ്റാതെ വിഷമിക്കുന്നുണ്ട്, 😥
@fiduothayi37543 жыл бұрын
😭
@sajeersajeer94383 жыл бұрын
സാർ ബാങ്ക് ലോൽ അടയ്ക്കുവാൻ വളര രെ
@sabukumaran92763 жыл бұрын
Sir കടം ആണ് സഹായം തരാമോ കുട്ടികളും പഠിക്കാനുണ്ട് രക്ഷക്കണം പണി ഇല്ല രക്ഷിക്കണേ
@sabukumaran92763 жыл бұрын
മകന് ജോലി കൊടുത്താലും മതി രക്ഷിക്കണേ
@sheebareji8941 Жыл бұрын
സാർ എനിക്ക് സ്വന്തമായി ഒരു സെൻറ് ഭൂമി പോലു മില്ല 14 വർഷമായി രണ്ട് പെൺകുട്ടികളെയും കൊണ്ട് വാടക വീട്ടിലാണ് താമസം കുട്ടികൾ രണ്ടുപേരും പഠിക്കുകയാണ് ദയവായി സാർ എന്തെങ്കിലും ഒരു സഹായം ചെയ്തു തരണമെന്ന് അപേക്ഷിക്കുന്നു
@musthafamuthu92053 жыл бұрын
പടച്ചോൻ അനുഗ്രഹിക്കട്ടെ... ഈ കാലഘട്ടത്തിൽ ഒരു വിധം ആളുകളൊക്കെ ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ് 😔😔
@UnnikrishnanNair-bz5bx Жыл бұрын
ഞാൻ ഇന്നാണ് ഇത് കാണുന്നത്. നല്ലകാര്യം. ദൈവം സാറിനെ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻
@lathikabalan17073 жыл бұрын
എന്റെ മോൻ ഒരു മേക്കാണിക്കൽ എൻജിനിയർ ആണ് ഒരു ജോലി കൊടുക്കുമോ വീടും ഇല്ല ഇപ്പോൾ ചെറിയ joli ഉണ്ട് 🌹
@devsiaaj51893 жыл бұрын
ഞാൻ വിധവയാണ് എനിക്ക് അറ്റക്ക് ആണ് സ്വന്തമായി വിട് ഇല്ല റേഷൻ കർഡ് ഉണ്ട് അതിൽ അനിയത്തിയുടെ പേരിൽ എടുത തത് എനിക്ക് ഒരു മകനും ഒരു മകൾ ഉണ്ട് 9 വർഷമായി വടകക്ക് ആണ് മകൻ ചെറിയ ജോലി കടയിൽ പോകുന്നത് കൊണ്ട് ജീവിക്കുന്നത് ഞാൻ sc പെട്ടതാണ് എന്നെ സഹായി കണമെന്ന് അപേക്ഷിയുന്നു.
@sheelats-oh3lx3 жыл бұрын
ദൈവം അ നു ഗ്രെ ഹി ക്കട്ടെ,, സാർ നേയും,, ഫാമിലി യേയും ❤❤❤❤
@anuaadhimone9452 Жыл бұрын
Eniku.oru.veed.vachu.tharamo
@shibinsha Жыл бұрын
വീട് ഇല്ല 🙏🙏🙏
@ashmikanitha66614 ай бұрын
സർ നമ്മക്ക് വീടുണ്ട് പണിയൊന്നും തീർന്നിട്ടില്ല മഴാ വരുമ്പോൾ ചോരുന്ന വീടാണ്. അഞ്ചു ലക്ഷം കടം ഉണ്ട് സാമ്പത്തികമായി ഒന്നുമില്ല സർ സഹായികണം
@Jomongeorge19233 жыл бұрын
വീട് വെക്കാൻ ഒരു സെന്റ് ഭൂമി പോലും ഇല്ലാത്ത അവസ്ഥയിൽ ഉള്ള ഒരു കുടുംബമാണ് എന്റേത് സാമ്പത്തികമായി ബുദ്ധിമുട്ട് കുടുതലായികൊണ്ടിരിക്കുകയാണ്
@SanoojaSanu-px9pn Жыл бұрын
വിട് vakan😂ഒരു സെന്റ് സലാം bolumila🙏
@krishnakumaricrАй бұрын
സാർ ഞാൻ ഒരു കാൻഡിങ്ങ് നടത്തിക്കൊണ്ട് ഇരിക്കുകയാണ് ഊണ് 30 രൂപ ആയിട്ട് അതിൽ ഇപ്പോൾ ഒരുപാട് കടമായി എനിക്ക് എന്നെ ഒന്ന് സഹായിക്കാൻ പറ്റുമോ എന്റെ കല്യാണം കഴിഞ്ഞിട്ടില്ല വയസ്സ് നാപ്പത്തിയേഴായി എന്നെ സഹായിക്കാൻ ആരുമില്ല തൽസക്ക് പൈസ എടുത്തിട്ടാണ് ഞാൻ ഓരോ സാധനങ്ങളൊക്കെ വാങ്ങി കൊണ്ടിരിക്കുന്നത് കടം കൊടുക്കാനുള്ളത് കൊടുക്കേണ്ട ഒഴിയാൻ പറ്റാത്ത അവസ്ഥയായി ലോണും എടുത്തിട്ടുണ്ട് അടവുകളൊക്കെ തെറ്റി കിടക്കുകയാണ് നാലു ലക്ഷത്തോളം കാട്ടുവായിരത്തും പറയാൻ പറ്റാത്ത ഒരു അവസ്ഥയായി എന്നെ ഒന്ന് സഹായിച്ചാൽ വലിയ ഉപകാരമായി സാറിന്
@valsasivakumar68413 жыл бұрын
Sir വീട് ഇല്ല 28വർഷമായി വാടകക്ക് ആണ് താമസം ലൈഫ് മിഷനിൽ അപേക്ഷ ശിച്ചട്ടു ഇതു വരെ കിട്ടിയിട്ടില്ല
@Ashante5223 жыл бұрын
കലക്ടർക്ക് ഒരു അപേക്ഷ കൊടുത്തു നോക്ക്. പറയാൻ.അറിയാവുന്ന ഒരാളെ കൂട്ടി വേണംപോകാൻ
@AshokKumar-k1r3w8 ай бұрын
സാർ ഞാൻ വീടെടുത്തു പകുതി ആയി മുഴുമിപ്പിക്കാൻ ആയില്ല ഏകദേശം 4 വർഷമായി എന്നെ ഒന്നു സഹായിച്ചാൽ വലിയ ഉപകാരമായിരിക്കും ഞാനും കുടുംബവും വാടക ക്വാർട്ടേഴ്സിലാണ് താമസിക്കുന്നത്
@dinukichu44823 жыл бұрын
സാർ എന്റെ മക്കൾക്ക് ഒരു കമ്പ്യൂട്ടർ കിട്ടിയാൽ നന്നായിരുന്നു പഠിക്കാൻ ഒരാൾ പ്ലസ്ടുവിന് ഒരാൾ നഴ്സിങ്ങിന് പഠിക്കുന്നു ഞങ്ങൾക്ക് സ്വന്തമായി ഒരു വീടു ഇല്ല
@indravelyadhan38783 жыл бұрын
,
@mollymonichan1494 Жыл бұрын
ഒരുപാടു പാട് പേടുന്ന ആൾക്കാർ ഉടു. അവർക്കു സഹായം കിട്ടിയാൽ വളരെ നന്ദി 🙏🙏🙏🙏🙏
@safwanp6588 Жыл бұрын
സഹായം കിട്ടിയാൽ ദൈവം അനുഗ്രഹിക്കട്ടെ
@fazigamer103 жыл бұрын
Veedilla sahaayikkumo 🙏🙏🙏🙏🙏🙏🙏
@ShaliniS-ig5wk Жыл бұрын
സാർ ഞാൻ ഒരു വിധവയാണ് എനിക്ക് ഒരു മകൻ ഉണ്ടായിരുന്നത് മരിച്ചു പോയി എന്റെ വീട് എല്ലാം പോയി കിടക്കുവാണ് എന്നെ സഹിക്കാൻ കനിയണം എന്ന് അപേഷിക്കുന്നു
ഞാനും മോനും വാടക വീട്ടിലാന്ന് താമസം ഹസ്ബൻഡ് മരിച്ചു പോയി
@Ashante5223 жыл бұрын
എവിടെയാണ് നിങ്ങൾ
@KannanKannan-ce8nb8 ай бұрын
Sr. ഞങ്ങൾ വാടക വീട്ടിൽ ആണ് കടം കുടി എല്ലാം നശിച്ചു പോയി മരിക്കാൻ പറ്റാത്തോണ്ട് ജീവിക്കുന്നു 😭😭😭😭😭😭
@sajeenasudheer76943 жыл бұрын
20 വർഷം കൊണ്ട് ഞങ്ങൾ വാടകവീട്ടിൽ താമസിക്കുന്ന വാടക കൊടുക്കാൻ വൃത്തിയില്ല ഒരു മൂന്ന് സെന്റ് വസ്തു വേടിക്കാൻ സഹായിക്കണം
@Ashante5223 жыл бұрын
നിങ്ങൾ എവിടെയാണ് സഹായിക്കാൻ പറ്റിയ ആരും ഇല്ലെ
@rasak78952 жыл бұрын
@@Ashante522 Ma1ppuram(gilla)
@sajeenaambu2755 Жыл бұрын
Hai
@preetha63011 ай бұрын
സർ വളരെ വിഷമത്തോടെ ആണ് ഞാൻ ഈ മെസേജ് ഇടുന്നത് എനിക്കു 19വയസുണ്ട് കഴിഞ്ഞ വർഷം എന്റെ അമ്മക്കുകേൻസർ സ്ഥിരീകരിച്ചു കീമോ റെഡിയാഷൻ നടന്നു വരുന്നു ഒന്നിന് പുറകെ ഒന്നായി അടുത്ത സങ്കടം എന്റെ അച്ഛനും കേൻസർ ജീവിതം വഴിമുട്ടി നിൽക്കുന്നു എങ്ങിനെ ഇനി മുന്നോട്ടു പോകും എന്ന വിഷമത്തിലാണ് ഞാൻ ഒരു ജോലി ആയിട്ടില്ല ഈ വിഷമ അവസ്ഥയിൽ എനിക്ക് ഒരു കൈ സഹായം തന്നു സഹായിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു എന്റെ അഡ്രസ് അമൽ ഞ്ഞാറ്റുവെട്ടി തറയിൽ വീട് po പടിയം മുറ്റിചൂർ
@hafsasalam67293 жыл бұрын
Sir ഞങ്ങൾക്ക് ഒരു വീട് വെക്കാൻ സഹായിക്കാമോ
@sandhyaaji-q3g5 ай бұрын
സാർ ഞാൻ ഹാർട് രോഗി ആണ് കൊറോണ വന്നു കാലിലെ ബ്ലോക്ക് ആയിപ്പണിക്പോകാൻ പറ്റില്ല വിധവയാണ് വാടകവീട്ടിലാണ് ഒരു വീടിന് സഹായിക്കണം 😢😢😢
@sharafuhashim67953 жыл бұрын
Sir ഞങ്ങൾക്ക് ഒരു വീട് വെച്ചു തരാമോ pls
@ZahanZanu7 ай бұрын
സാർ. ഞാൻ. ഒരു രോഗിയാണ്. കാൻസർആണുരോഗം.(2)വർഷമായി. കോടിയേരി മലബാർ കേൻസർ സെന്ററിലാണ് ചികിത്സ. സാമ്പത്തികമായി വളരെ പിന്നോക്കമാണ്. ഇപ്പൊ ഒരു രൂപ സഹായം കിട്ടിയാൽ. അത് വലിയൊരു സഹായമായി കരുതുന്നു. മതിയായ രേഖകൾ കയ്യിലുണ്ട്. എവിടയാണ് അപേക്ഷിക്കേണ്ടതെന്ന്. അറിയിച്ചു തന്നാൽ ഉപകാരമായിരുന്നു.
@remyapriyesh35813 жыл бұрын
സാർ ഞങ്ങൾക്കും ഒരു വീട് വച്ച് തരുമോ അഞ്ചു വർഷമായി ഞങ്ങൾ വാടകവീട്ടിലാണ് താമസം
@KimNiya-j2i Жыл бұрын
സാർ സാർ ഞാനും മോളും മാത്രമാണ് താമസിക്കുന്നത് വാടകയ്ക്ക് താമസിക്കുന്നത് ഒരുപാട് കഷ്ടപ്പാട് ഞങ്ങളെ ഒന്ന് സഹായിക്കണേ സഹായിക്കാൻ ആയിട്ട് ആരുമില്ല സാർ
@neenuabimanyu79233 жыл бұрын
Sir എനിക്കിഒരുവീട് വയ്യ്ക്കാൻ സഹായിക്കുമോ
@padmalathapadma45395 ай бұрын
സാറിനെ ജഗഡീശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏
@sibilaminnu22413 жыл бұрын
Thank you sir. ithu kittuvanegil valare upakara pradamakumayirunnu.
@karthikk41642 жыл бұрын
സർ, എന്റെ ഭർത്താവ് മരിച്ചിട്ടു 16വർഷമായി മോന് 16 വയസായി ഞാൻ വീട്ടു ജോലി ചെയ്താണ് ഞാനും കൊച്ചും ജീവിച്ചത് കൊറോണ വന്നതിൽ പിന്നെ ശ്വാസംമുട്ടൽ കാരണം ഞാൻ ജോലിക്കു പോകാൻ പറ്റിയില്ല ആയതിനാൽ സ്വന്തമായി ജോലി ചെയ്യാൻ സാമ്പത്തിക സഹായം ചെയ്യണമെന്ന് അപേഷിക്കുന്നു
@SheelaS-q9k Жыл бұрын
എൻറെ പേര് ഷീല എന്നാണ് എനിക്ക് എനിക്ക് കടബാധ്യത ഉണ്ട് എന്നെ സഹായിക്കാൻ ആരുമില്ല രണ്ടു മക്കളുണ്ട് ഞാൻ വിധവയാണ് 11 വർഷമായി ഭർത്താവ് മരിച്ചുപോയി 8 ലക്ഷം രൂപ കടബാധ്യതയുള്ള എൻറെ വീട് സ്ഥലം എനിക്ക് നഷ്ടമാവുകയാണ ഇനി ഒൻപത് ദിവസമേ 8ഉള്ളൂ സാർ എന്നെ സഹായിക്കണം
@igcvstufyxr25543 жыл бұрын
സാർ നാല് പെൺ മക്കൾ ആണ് , വീടില്ല ഭർത്താവിന് നല്ലജോലി ഇല്ല
@DhanyaDhanya-n1v2 ай бұрын
നമസ്കാരം സർ ഞാൻ ഇന്നാണ് വീഡിയോ കാണുന്നത് ഞാനും എന്റെ കുടുംബം 12 വർഷമായി വാടകവീട്ടിലാണ് എനിക്ക് വീട് വയ്ക്കുന്നതിനായി എന്തെങ്കിലും സഹായിച്ചാൽ സാറിന് സാറിന്റെ കുടുംബത്തിനും ദൈവം അനുഗ്രഹിക്കും അനുഗ്രഹിക്കും രണ്ടു മക്കളാണ് ഒരു മോൾക്ക് 19 വയസ്സായി മോനെ 12 വയസ്സ് ഏട്ടന് കൂലിപ്പണി ഒരു സാമ്പത്തികോ ഞങ്ങൾക്ക് ഇല്ല
@azeezkkkk10773 жыл бұрын
Sar എനിക്ക് വീടും സ്ഥലവും ഇല്ല വീട് വെച്ചേതരുമോ sar
@sreekalavijayan59813 жыл бұрын
ടir ഞാൻ ഒരു വിധവയാണ് എൻ്റെ ഭർത്താവ് covidവന്നു മരിച്ച് പോയി സാമ്പത്തികമായും പിന്നോക്കം ആണ് സത്യത്തിൽ സർ ചെയ്യുന്ന ഈ പുണ്യം പ്രവർത്തിക്ക് വാക്കുകൾ ഇല്ല തന്നെ നല്ലത് വരട്ടെ എനിക്കും അപോ ക്ഷ നൽകണം എന്നുണ്ട് പക്ഷെ എവിടെ പോയലും പാർട്ടി നോക്കും ആ പാർട്ടി ഈ പാർട്ടി എന്ന് അപ്പോൾ സർട്ടിഫിക്കറ്റ് കിട്ടാൻ പാടു ആയിരിക്കും മാത്രമല്ല ലോൺ അടയ്ക്കാനും ബാങ്കിൽ എന്ത് ചെയണംമെന്നും അറിയില്ലത്ത അവസ്ഥ എൻ്റെ മാത്രം അല്ല എന്നെപ്പോലെ എത്രയോ പേർ
@lissyshiji44753 жыл бұрын
സർ ഞാൻ 25വർഷമായി വാടക വീട്ടിൽ ആണ് സ്ഥലം ഇല്ല വീട് ഇല്ല
@Ashante5223 жыл бұрын
എവിടെയാണ് നിങ്ങൾ
@bijisanker6328 Жыл бұрын
വീട് ഇല്ല ഞാനും ഫർത്താവും 2കുഞ്ഞുങ്ങള് ജോബ് ഇല്ല പോകാൻ സാദിഖ്നില്ല സഹോദരങ്ങളോ മാതാപിതാക്കളെ ഇല്ല കോട്ടയം പുളിച്ചുവട് ഒരുപാട് വാടക വീട്ടിൽ കഴിയുന് ഫത്താവിന് 2017 ഇൽ ഒരു ബൈക്ക് ആക്സിഡന്റ് നാറ്റലിനും കയ്യിക് പാർക്ക് വന്നു ഞാൻ ഒരുപാട് ടീച്ചർ ആയി ജോബ് ഉണ്ടാരുന്നു ഇപ്പോൾ ഇല്ല സഹായം ചെയ്യണേ 🙏
@As87903 жыл бұрын
Arkkum reply kodukkathond comment idan thonniyilla ithil apeshichal mathiyavum le
@remasudhi5 ай бұрын
ഞാൻ ഒരു പ്രവാസി ആയിരുന്നു ഇപ്പോൾ ജോലി ഇല്ല വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്നു എന്റെ മോൾക്ക് വിദേശത്തു പോയി പഠിക്കാൻ ആഗ്രഹിക്കുന്നു പക്ഷെ സാമ്പത്തികം ഇല്ല മോളുടെ പഠനകാര്യത്തിൽ സഹായിക്കുമോ 🙏🏼
@qamar_udhee_n70673 жыл бұрын
സാർ ഞാൻ ഒരു ഷുഗർ രോഗിയാണ് ഇന്നസുലിൻ വാങ്ങൻ സഹായിക്കുമോ 😰
@Sanu_gamer-bx1uv Жыл бұрын
Sir ഞാൻ ഒരു പ്രവാസിയായിരുന്നു എനിക്ക് അസുഖം കാരണം നാട്ടിൽ പോരേണ്ടി വന്നു ഇപ്പൊ ജോലി ഒന്നും ഇല്ല മക്കളെ നോക്കാൻപോലും എന്റെ കയ്യിൽ കാശില്ല ഒരു പണിയും ഇല്ല
@sanusworld89413 жыл бұрын
സർ. ഞങ്ങളെ വീട് വെക്കാൻ സഹായിക്കുമോ. ഇപ്പോൾ ഉണ്ടായ ലോക്‌ഡോൺ കാരണം വീട് വാടക കൊടുക്കാൻ പറ്റാത്ത അവസ്ഥയാണ്...🙏🙏🙏🙏
@suniltk44643 жыл бұрын
Dr njagale sahayikanam enike ,8,3 vayasullakuttikalum udd husband. apakadampattipanikupokan sadikukayilla please sr
@rajik50583 жыл бұрын
സാർ.ഞാൻ.,10...മാസമായിട്ടും... വാടക.കെടുത്തുവാൻ.. കഴിഞ്ഞിട്ടില്ല.. വളരേയേറെ കഷ്ടതയും ദുരിതത്തിൽ.. കഴിയുകയാണ..,ഒന്ന്.. സഹായി കണം
@sudheeshkumarvadakara66503 жыл бұрын
എനിക്ക് വീട് ഇല്ല വീട് വച്ചു തരുമോ
@geethamadhu27379 ай бұрын
ഇത് കഴിഞ്ഞ തവണ ഒത്തിരി കഷ്ടപ്പെട്ട് ഓട് നടന്ന വിധവകൾ കൊടുത്തിട്ട് അതിന് ഒരു മറുപടി പോലും ഇല്ലായിരുന്നു
@stellasara77923 жыл бұрын
സർ എൻറെ നാട് തിരുവനന്തപുരം
@remyaremya18793 жыл бұрын
Enik oru cent sthalamilla
@rethik8230 Жыл бұрын
സാർ എന്റെ അനുജത്തിക്ക് സുഖമില്ലാത്ത ആളാണ്. അവൾ മഴ നഞ്ഞു ഇടിഞ്ഞു വീണു കൊണ്ട് ഇരിക്കുന്ന ഒരു വീട്ടിൽ താമസിക്കുന്നു.... ഒരു മകൻ...14 വയസ്... ആ കുട്ടി ഉൾപ്പെടെ ജീവൻ പണയം വയ്ച്ചു ജീവിക്കുന്നു.... ഭർത്താവ് ഭയങ്കര മദ്യപാനി ആണ്. വീട് വയ്ക്കാൻ ഒരു സഹായം കിട്ടുമോ അനുജത്തി കൂലി വേല ചെയ്യുന്നു... കൊല്ലം ജില്ല ആണ്. വിവരം അറിഞ്ഞാൽ കൊള്ളാം 🙏😟
@ratheshp62473 жыл бұрын
ഒരു വീട് വെയ്ക്കാൻ സഹായിക്കുമോ
@najmakv67103 жыл бұрын
ഞാൻ എന്റെ ഭർത്താവ് മരണപ്പെട്ടു പോയി രണ്ടുവർഷമായി എന്റെ വീട് എത്തി ഭീഷണിയിലാണ് പെട്ടെന്ന് എന്നെ സഹായിക്കുമോ എനിക്ക് വീടില്ല വീടില്ല വീടില്ല
@ammuammu33733 жыл бұрын
വീടില്ല വീട് വെക്കാൻ സഹായിക്കുമോ
@shynidevan67763 жыл бұрын
Ente makalku education loan reject ayitu.fees adakan oru vazhiumila.7th 1st exam thudangi.exam ezhuthikilannu paranjatha.avarodu pepperil ezhuthi oppitu koduthu .Augst10th nu baki fees adakamen.sir njangale sahayikumo
@Ashante5223 жыл бұрын
@@shynidevan6776 നിങ്ങൾ എവിടെയാണ് എഴുതിയത് മനസിലായില്ല
@shynidevan67763 жыл бұрын
Ente pleace kollam anchalumoodu anu
@Ashante5223 жыл бұрын
@@shynidevan6776 വിവരങ്ങൾ പറയാമോ വാട്സപ്പ്. 8606 215238
@AsirvadharunAchu5 ай бұрын
Sir എനിക്ക് സ്വന്തം ആയി വീട് ഇല്ല ഞാൻ വാടക വീട്ടിൽ ആണ് എനിക്ക് 3 കുഞ്ഞു കുട്ടി കൾ ഉണ്ട് plz ഹെല്പ് sir ഒരു വീട് വേണം കുറെ നാളത്തെ സ്വപ്നം ആണ്
@ranilalitha73643 жыл бұрын
സാർ എന്നെ ഒന്ന് സഹായിക്കുമോ
@nirmala65836 ай бұрын
സാർ ഞങ്ങൾ വാടകക്കാരുടെ താമസിക്കുന്ന എനിക്ക് സാമ്പത്തിനില്ല ഞാൻ വീട്ടിൽ ജോലിക്കാണ് പോകുന്നത് എന്നെ സഹായിക്കുന്നു വൈസ് അമ്മയുണ്ട് കഷ്ടത്തിലാണ് സാർ ഞങ്ങളെ കൂടെ സഹായിക്കണം എന്ന് അപേക്ഷിക്കുന്നു
@user-ii1jz4ij6n3 жыл бұрын
Sir ഫോൺ നമ്പർ ഉണ്ടോ
@omanaparayil21253 жыл бұрын
ദൈവമേ...നന്ദി.. ഞാൻ കാല് പിടിച്ച് അപേക്ഷിക്കുന്നു.. ഒരു മോൾക്ക് പഠിച്ചു കൊണ്ടിരിക്കുന്ന കേഴ്സ് പൂർത്തി കരിക്കാൻ സാധിക്കുന്നില്ല അവശ അവസാന വർഷം പരീക്ഷ എഴുതാൻ പറ്റുന്നില്ല ഫീസ് അടക്കാത്തതു കൊണ്ട് അമോളുടെ പൈസ അടയ്ക്കാൻ എന്തെങ്കിലും സഹായം കിട്ടുമേ.. അ കുടുംബത്തെ രക്ഷിക്കാൻ..
@omanaparayil21253 жыл бұрын
നബർ ഉണ്ടാരുന്നെങ്കിൽ
@shifanas98783 жыл бұрын
എന്റെ അനിയത്തിയുടെ ഭർത്താവ് അരക്ക് താഴെ തളർന്നു കിടക്ക ഇരിക്കാൻ ഒരു വീട് പോലും ഇല്ല ഒരു കുഞ്ഞ് ഷെഡിൽ ആണ് താമസം രണ്ടു കുഞ്ഞ് മക്കൾ ഉണ്ട് ആർകെങ്കിലും സഹിക്കാൻ പറ്റോ
ഇവിടെ ഒരുപാട് പേര് സങ്കടം കമന്റായി ഇട്ടിരിക്കുന്നത് കണ്ടു ആരും വിഷമിക്കേണ്ട അദ്ദേഹം സഹായിക്കും എല്ലാരും എത്രയും പെട്ടന്ന് അപേക്ഷ കൊടുക്കു
@ahadinrahaan55882 жыл бұрын
Enghaneya abeksha lodukendath
@ahadinrahaan55882 жыл бұрын
Pls onni paranu tharamo
@sayustiching70943 жыл бұрын
ഒരു വീട് വെക്കാൻ സഹായിക്കാമോ
@SanajaSanaja Жыл бұрын
സാർ എന്റെ പേര് സുജാത P S കോട്ടയം ജില്ലയിൽ തിരുവഞ്ചൂർ ആണ് താമസം. ഞാനും എന്റെ ഭർത്താവും 2 മക്കളും ആണ് കുടുംബം : 1 വർഷമായി ഭർത്താവ് ഹാർട്ട് രോഗിയാണ്. ഞാൻ ഒരു വികലാംഗയാണ് . ഒരുപാട് സാമ്പത്തിക ബുദ്ധിമുട്ടുണ്ട് സർക്കാർ തന്ന 3 സെന്റ് സ്ഥലത്ത് ഒരു വീട് ഉണ്ട് . എനിക്ക് ഒരു ചെറിയ മാടക്കട തുടങ്ങാൻ സഹായം തേടുന്നു. സാറിനെയും കുടുംബത്തേയും ദൈവം അനുഗ്രഹിക്കും
@suniasadnasirose16263 жыл бұрын
വാടകയ്ക്കാണ് താമസിക്കുന്നത് ഞങ്ങള്ക്ക് ഒരു വീട് വെച്ച് തരുമോ പ്ലീസ്
@JALAJAR-ml6ye6 ай бұрын
സാർ എനിയ്ക്ക് 20 ലക്ഷം രൂപയുടെ കടം ഉണ്ട് ഞാൻ നേഴ്സിംഗ് അസിസ്റ്റൻ്റായി കണ്ണാശുപതിയിൽ ജോലി ചെയ്യുന്നു സ്ഥിര ജോലിയാണ് സാർസഹായിച്ചാൽ മാസം 15000 രൂപ വച്ച് അയച്ച് തരാം എന്നെ മോന് സുഖമില്ലാതെ കടംവന്നതാണ്
@anuragam2856 Жыл бұрын
സർ ഞങ്ങൾ വാടകവീട്ടിലാണ് താമസം ഞാൻ വികലാംഗനാണ് എനിക്ക് സ്ഥലവും വീടും ഒന്നുമില്ല ഞങ്ങളെ സഹായിക്കണം അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ
@shelashela13473 жыл бұрын
Njn Girija എനിക്ക് വളരെ ബുദ്ധിമുട്ടാണ് ഞാൻ കുവൈറ്റിൽ വർക്ക് ചെയ്തിട്ടുള്ളതാണ് നാട്ടിൽ വന്നു കുറവാണ് കാരണം കേറി പോകാനും വയ്യ എന്തെങ്കിലും ചെറിയ ഒരു സഹായം തരുമോ എന്റെ ഭർത്താവിന് സുഖമില്ലാത്ത ആണ് എന്തെങ്കിലും ചെറിയൊരു സഹായം തന്നാൽ വളരെ ഉപകാരം ആണ്
@PriyaPriya-zt8jq6 ай бұрын
സർ എന്നെ ഒന്ന് സഹായിക്കുമോ ഞാൻ വിധവ ആയ ഒരു സ്ത്രീ ആണ് എനിക്ക് മൂന്നു മക്കൾ ആണ് പെണ്ണ് കുട്ടിയെ കല്യാണം ചെലവിന് ഞാൻ അഞ്ചു ലക്ഷം കടം എടുത്തു കൊറോണ ടൈം ഒന്ന് അടക്കാൻ പറ്റിയില്ല ഇപ്പോൾ വീട് ജപ്ത്തി ചെയ്യാൻ പോകുന്ന അവസ്ഥ ആണ് എന്നെ ഒന്ന് രക്ഷ പെടുത്താൻ പറ്റോ സർ
@babykamakshi74048 ай бұрын
സാർ എനിക്ക് ഹസ്ബൻഡ് ഇല്ല ഒരു മോളുണ്ട് ആകെ സാമ്പത്തിക വിഷമത്തിലാണ് കടങ്ങളുണ്ട് ഒരു വീട് പോലുമില്ല ഒരു വീട് എടുക്കാൻ ഉള്ള വഴി എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരുവാൻ അപേക്ഷിക്കുന്നു
@saleenanoudhad426 Жыл бұрын
വീട് സ്ഥലവും ഇല്ല ഞങ്ങൾക്ക് ഒരുപാട് തവണ പഞ്ചായത്തിൽ എഴുതി കൊടുത്തിട്ടുണ്ട് 17 വർഷമായി വാടകവീട്ടിൽ ഞങ്ങൾക്ക് കിട്ടുമോ സാറേ കിട്ടിയാൽ വലിയ ഉപകാരമായിരുന്നു🙏🙏
@alavudeenah68853 жыл бұрын
Sir എന്റ്റ സഹോദരൻ കോവിഡ് വന്ന് മരണപ്പെട്ടു കുടുംബം കടക്കെണിയിലാണ്.ഉണ്ടായിരുന്ന 5 cent വസ്തു ലോണിലാണ് പ്ലസ് ടിവിന് പഠിക്കുന്ന മകളുമുണ്ട് ദയവായി സഹോദരന്റെ കുടുംബത്തെ സഹായികണം
@babithkabeer86043 жыл бұрын
സാർ ഞങ്ങൾ വാടകവീട്ടിലാണ് താമസിക്കുന്നത് റോഡ് സൈഡിൽ തട്ടുവണ്ടിയിൽ ചായക്കച്ചവടമാണ് ഇതിൽനിന്നും കിട്ടുന്ന വരുമാനം കൊണ്ടാണ് വാടകകൊടുക്കുന്നതും അന്നന്നൊള്ള ആഹാര കഴിക്കുന്നതും കൊറോണ കാരണം 3 മാസമായി കടതുറക്കാനോ വാടക കൊടുക്കാനോ ഒന്നിനും കഴിയുന്നില്ല ഒരു വീടുണ്ടായിരുന്നെങ്കിൽ പട്ടിണിയാണേലും കിടക്കാമായിരുന്നു ഞങ്ങൾക്ക് എന്തെങ്കിലും ഒരു സഹായം ചെയ്യണം
@rajik5058 Жыл бұрын
സാർ..എന്റെ മകൻ.എൻജിനീയറിങ്ങ്.പഠനത്തിനു. വേണ്ടിയാണ് .ഞായത്തോടെ
@MariyaMon-s5u6 ай бұрын
ഹലോ സാർ എന്റെ മകൾ ഒരു വീട് വെച്ച് വളരെ കടത്തിലാണ് മോളെ ഭർത്താവ് ഗൾഫിലാണ് കോവിഡ് സമയത്ത് ഇവിടെ വന്ന് ഒരു വർഷം നിൽക്കേണ്ടി വന്നു കടം കൊണ്ട് വളരെ പ്രയാസത്തിലാണ് കടം വീട്ടാലോ എന്ന് വിചാരിച്ചു കുഴപ്പ ഇല്ലാത്തത് ഒരു വീട് വച്ചു ഇപ്പോൾ വളരെ പ്രയാസത്തിലാണ് കടം വീട്ടാൻ ഒരു വഴിയും കാണുന്നില്ല കടമായി സഹായിച്ചാലും വലിയ ഉപകാരമായിരുന്നു നിങ്ങളെപ്പോലെ ഉള്ളവരെ അല്ലാഹു അനുഗ്രഹിക്കട്ടെ
എന്റെ ചേച്ചി വീടിന്റെ പണി നിർത്തി വെച്ചിരിക്കുകയാണ് സഹായിക്കാമോ sir🙏🙏😭😭
@akhithaakhitha93183 жыл бұрын
ഞങ്ങളുടെ വീട് പണി പൂർത്തിയാക്കാതെ രണ്ടുവർഷംകൊണ്ട് പൂർത്തിയാവാതെ കിടക്കുകയാണ് അച്ഛൻ മരിച്ചിട്ട് മൂന്നു വർഷമായി കാൻസർ ബാധിച്ചാണ് മരിച്ചത് എനിക്ക് മൂന്ന് മക്കളാണ് ഒരാൾക്ക് ഓപ്പറേഷൻ കഴിഞ്ഞാൽ ചെവി കേൾവി നഷ്ടപ്പെട്ടു വീടുപണി ചെയ്യാനുള്ള സഹായം അഭ്യർത്ഥിക്കുന്നു
@user-Yumnafathima2 жыл бұрын
വാടക വീട്ടിൽ ആണ് താമസിക്കുന്നത്... സ്ഥിരമായി ജോലി ഒന്നും ഇല്ല.... സഹായിക്കാൻ കഴിയുന്ന ആരെങ്കിലും ഉണ്ടെങ്കിൽ സഹായിക്കാൻ അപേക്ഷ
@SaraswathiPoruthayil6 ай бұрын
സാർ ഞാൻ ആകെ കടത്തിലാണ് വീട് ജപ്തിയിലാണ് സഹായിക്കണം മോൾടെ കല്യാണത്തിന് ലോൺ എടുത്തതാണ് ഞാൻ ഹരിത കർമ്മസേന അംഗമാണ്
@laisasony30077 ай бұрын
ഞാൻ അപേക്ഷ കൊടുത്തിരുന്നു 2 3 വർഷം ആയി ഒരു വിവരവും ഇല്ല ഞാൻ ഒരു വിധവ ആണ് 2 പെൺകുട്ടികൾ ആണ് വാടക വീട്ടിൽ ആണ് ഈ പറഞ്ഞത് എല്ലാം കൊടുത്തിരുന്നു പക്ഷേ ഒരു വിവരവും ഇല്ല 😔
@jjbrothers7136 Жыл бұрын
Sir njangalkku vide vakkan panam thannu sahaekknnm pls let me sir video liked it 👌🏻💯👌🏻💯Dr good chartered
@IIl-bw6dbАй бұрын
സാർ എന്റെ പേര് ആശാ എന്റെ മകൻ സംസാരിക്കില്ല ചെവിയും കേൾക്കില്ല ബികോം വരെ പഠി എന്തെങ്കിലും ഒരു ജോലി തന്നു ഞങ്ങളെ സഹായിക്കാമോ🙏
@ShadiyakkMujeebshadiya Жыл бұрын
ഹലോ ഞാൻ കാവനൂരിൽ നിന്നാണ് വളരെ വിഷമത്തോടെയാണ് ഞാൻ പറയുന്നത് ഞങ്ങൾ വാടകവീട്ടിലാണ് താമസിക്കുന്നത് വീടില്ലാതെ കുറേക്കാലമായി വിഷമിച്ചിരിക്കുന്നു കുട്ടികൾ മൂന്നാളും ഉണ്ട് ചെറിയ പിഞ്ചുമക്കളാണ് അവരെ പഠിപ്പിക്കാനും അവർക്ക് വേണ്ട കാര്യങ്ങൾ ചെയ്യാനും പോലും ഞങ്ങൾക്ക് പൈസയും ഇല്ല വാടക പൈസ കൊടുക്കാൻ ഞങ്ങൾക്ക് കഴിയുന്നില്ല അവർ ചോദിച്ചു ഞങ്ങളെ എപ്പോഴും എടങ്ങേറി ആക്കും ഞങ്ങൾക്ക് കൊടുക്കാൻ കഴിയുന്നില്ല എന്തെങ്കിലും ചെയ്ത് ഞങ്ങൾക്ക് ഒരു ഒരു സഹായം ചെയ്തു തരുമോ വളരെ കണ്ണീരോടെയാണ് പറയുന്നത് 😢😢😢😢😢😢