മലബാര്‍ ചാരിറ്റബിള്‍ ട്രസ്റ്റ്‌ നല്‍കുന്ന വിവിധ സഹായ പദ്ധധികളില്‍ എങ്ങനെ അപേക്ഷിക്കാം .apply online

  Рет қаралды 60,763

Machan Gallery by Nowfal

Machan Gallery by Nowfal

Күн бұрын

Пікірлер: 419
@aneesharajesh3668
@aneesharajesh3668 Жыл бұрын
എന്റെ അനിയത്തിയുടെ 2023 മേയ് വിവാഹം തീരുമാനിച്ചു ഞങ്ങൾ വാടകയ്ക്ക് ആണ് താമസിക്കുനേ കല്യാണം നടത്താനായി സ്വർണം പോലും എടുകൻ ഒരു വഴി ഇല്ല ഞങ്ങളെ ആരെങ്കിലും സഹായിക്കണമേ
@Musthafamusthafa110
@Musthafamusthafa110 Жыл бұрын
അപ്പൊ ഇതൊന്നും കേട്ടില്ലേ
@shabanayshebu885
@shabanayshebu885 9 ай бұрын
Ente kalyanam mey masathil undavum anj pavan swarnam venam or vaziyum njangak munnil illa. Aarkenkilum sahayikkan patumo 😢😢😢😢😢😢
@fathimaaman1357
@fathimaaman1357 8 ай бұрын
ഞാൻ കാണുന്നത് 2024 ഇപ്പോൾ അപേക്ഷിച്ച പരിഗണിക്കുമോ
@sreelekshmis9131
@sreelekshmis9131 Ай бұрын
Njanum atha chodhikkunnath
@lakshmilachu5746
@lakshmilachu5746 Жыл бұрын
എനിക്ക് എന്റെ കല്യാണത്തിന് സഹായം കിട്ടിയിട്ടുണ്ട് 😊😊😇Thankyouuu മലബാർ 🙏🙏
@qfjllxan
@qfjllxan Жыл бұрын
എങ്ങനെ anne kittayath
@pavampennu2154
@pavampennu2154 Жыл бұрын
പഠിക്കാൻ കിട്ടുമോ
@Nevergivup9722
@Nevergivup9722 Жыл бұрын
Lifemission nte veed paniyaan sahayikumo
@AyishaSaleem-w6b
@AyishaSaleem-w6b 8 ай бұрын
Padikkan kittumo
@bindhubindhu4033
@bindhubindhu4033 7 ай бұрын
അവരുടെ ഫോൺ നമ്പർ തരാമോ
@ayishaayishat7963
@ayishaayishat7963 Жыл бұрын
അൽഹംദുലില്ലാഹ് 🌹
@DeepaDeepa-zy5vu
@DeepaDeepa-zy5vu Жыл бұрын
ഭർത്താവ് മരിച്ചുപോയ വീട്ടമ്മയാണ് കിടപ്പാടംപോലും ഇല്ല ഒരു സെന്റ് ഭൂമി ഇല്ലഒരു വീട് വച്ചു തന്നാൽ നുറു പുണ്യം ഈശ്വരൻ തരും
@NesiHaneef
@NesiHaneef 8 ай бұрын
വിധവയാണ് സ്വന്തമായി. ഒരു ഭവനംവെച്ച് തന് സഹയികണം
@aishahanna5733
@aishahanna5733 2 жыл бұрын
ഒരുപാട് കണ്ടിഷൻ ഭവന ധന സഹായത്തിനു അവർ ചോദിക്കുന്നുണ്ട്. 400 സ്‌ക്വാർ ഫീറ്റ്, 3 സെന്റ് തുടങ്ങി ചുരുക്കിപ്പറഞ്ഞാൽ എന്റെ സുഹൃത്തിനു ചോദിച്ചപ്പോൾ ഒന്നും കിട്ടൂല. വളരെ പാവപെട്ടവനായിരുന്നു അവൻ. ആർകെങ്കിലും എന്തെങ്കിലും കിട്ടിയിട്ടുണ്ടെങ്കിൽ ഒന്ന് റെസ്പോണ്ട് ചെയ്യണം. വെറും സുഖിപ്പിക്കൽ പരസ്യമായിട്ടേ എനിക്ക് തോന്നിയിട്ടുള്ളൂ.
@jaseelajasi1761
@jaseelajasi1761 Жыл бұрын
Njanum chodhichu monte chikilsa oru vayiyum illathond no raksha
@vijeshak55
@vijeshak55 Жыл бұрын
നിങ്ങൾ പറഞ്ഞ കാര്യത്തോട്: യോജിക്കുന്നു.. ഞാനും സാമ്പത്തികമായി ഒന്നും ഇല്ലാത്ത ആളാണ്.. ഒരു തുണ്ട് ഭൂമിയോ'.വീടോ.. ഇല്ല.. പക്ഷേ ഇത്തരം ചാരിറ്റി പ്രവർത്തകർ. നമ്മളെ പോലെ ഉള്ള ഒരാളെയും സഹായിക്കില്ല.. എനിക്ക്..യൂറോളജി..പരമായ ചെറിയ പ്രശ്നം ഉണ്ട്.. അതിന് സർജറി ചെയ്യാൻ '2. ലക്ഷം.. രൂപ ആവശ്യമാണ്. പക്ഷേ 'ഇത് പറഞ്ഞാൽ ആരും സഹായിക്കില്ല.. നീ പോയി പണിതു ത്ത് സമ്പാദിക്കണം എന്ന ഉത്തരമാണ് കിട്ടുക.. ഞാനൊരു പെയിൻ്റിംഗ് തൊഴിലാളിയാണ്. :സ്ഥിരം വർക്ക് ഉണ്ടാവില്ല.. മഴക്കാലം വന്നാൽ കട്ടപ്പുക.. പിന്നെ വീട്ടുവാടക.. ഇതൊക്കെ കഴിഞ്ഞ് മിച്ചം വച്ച് സമ്പാദിക്കാൻ പറ്റുന്നില്ല കാരണം പണി ഇല്ലാത്ത അവസ്ഥ വരുവോൾ.. ആ പണം എടുക്കേണ്ടി വരും പിന്നെ എങ്ങനെയാണ്. സർജറിക്കുള്ള '2 ലക്ഷം ഉണ്ടാക്കാൻ പറ്റുക.. നമ്മുടെ വിധി
@Nevergivup9722
@Nevergivup9722 Жыл бұрын
​@@vijeshak55ah ningal tony achayans enna charity group nod chothichunokku. Fb nn no eduth viliku. Avr urppyum hlp cheyyum.
@AkmalAkmal-mg3pw
@AkmalAkmal-mg3pw 8 ай бұрын
16 വർഷമായി വാടകവീട്ടിലാണ് സ്ഥലവുമില്ല വീടും ഇല്ല വീട്ടുപണി ചെയ്തു ജീവിക്കുന്ന ആളാണ് വീട് വെക്കാനുള്ള സാമ്പത്തിക സ്ഥിതിയൊന്നുമില്ല ഒരുപാട് കടം ബാധ്യതയുണ്ട്😢 ഓരോ ദിവസത്തെയും ചെലവുകൾ കഴിയുന്നതും ഒരു ദിവസത്തെ കൂലി കിട്ടിയിട്ട് വേണം മക്കൾ മൂന്നുപേരും പഠിക്കുന്ന വിദ്യാർത്ഥികൾ ആണ് ദയവുചെയ്ത് ഞങ്ങളെ സഹായിക്കണേ
@yasirnt9210
@yasirnt9210 6 ай бұрын
കുട്ടികളെ ഉണ്ടാക്കുന്നത് നിർത്തൂ..... അപ്പൊ ശെരിയാകും 😂😂😂
@MayaMaya-gb3ho
@MayaMaya-gb3ho 4 ай бұрын
Angane parayallu athu daivam kodukkunnathu anu😢​@@yasirnt9210
@DonuAmu
@DonuAmu 4 ай бұрын
​@yasirnt9210 പോടാ മണ്ട
@SudhaSudha-up3hj
@SudhaSudha-up3hj 3 ай бұрын
Yes sir veethavayanuu oru veedu tharannam yes sudha kuruthikkalam idukki
@ShivanAnnan
@ShivanAnnan 4 ай бұрын
എനിക്ക് മൂന്ന് കുട്ടികളാണ് അതിൽ ഒരു കുട്ടി കാൻസർ ആയി മരിച്ചു ഇപ്പോൾ ഉണ്ടായിരുന്ന വീട് വിറ്റിട്ടാണ് കുട്ടിയെ ചികിത്സിച്ചത് 12 വർഷമായി ഇതുവരെ സ്ഥലമോ വീടോ ഞങ്ങൾക്കില്ല അതും പഞ്ചായത്തിൽ നിന്ന് തന്നിരുന്ന സ്ഥലമായിരുന്നു സ്ഥലമോ വീടോ ഞങ്ങൾക്ക് ലഭിക്കുന്നതിന് എന്തെങ്കിലും സഹായം ചെയ്തു തരണം ഞാൻ ഇപ്പോഴാണ് ഈ വീഡിയോ കണ്ടത് ഞങ്ങൾ ഇപ്പോൾ ഉള്ളത് കോർപ്പറേഷൻ ഏരിയയിലാണ് അവിടുത്തെ കൗൺസിലറുടെ ലെറ്റർ കൊണ്ടുവന്ന് തരുന്നതാണ് സ്ഥലമോ വീടോ ഇല്ലാത്തതിന്റെ 4:46
@user-Yumnafathima
@user-Yumnafathima 2 жыл бұрын
വാടക വീട്ടിൽ ആണ് താമസം.സ്ഥിരമായി ജോലി ഒന്നും ഇല്ല... സഹായിക്കാൻ കഴിയുന്ന ആരെങ്കിലും ഉണ്ടെങ്കിൽ അറിയിക്കുക
@hameednilagiri5260
@hameednilagiri5260 Жыл бұрын
Veedillasthalavumella pthinal varshamayi vadagaveetilan onnsahayikumo
@unnimaya5894
@unnimaya5894 4 ай бұрын
Sir veedu japthi anu sahayikamo pls🙏🙏🙏
@SukumariSuku-c4b
@SukumariSuku-c4b 22 күн бұрын
ഞാൻ ഇത് കാണുന്നത് 2024ഡിസബർ 15ന് വീട് ഇല്ല സ്ഥലവും 20വർഷമായി വാടകക്ക് ഞാൻ ഒരു രോഗി യാണ്
@Hajuuu388
@Hajuuu388 Жыл бұрын
ഞങ്ങൾക്കൊരു ഭവനം ഇല്ല ഒരു ഷെഡ്ഡിലാണ് താമസിക്കുന്നത് സാമ്പത്തികമായി ഒന്നുമില്ല
@ArathikaAphi
@ArathikaAphi Жыл бұрын
വീടില്ല ഞാനിപ്പോൾ വാടകവീട്ടിലാണ് താമസിക്കുന്നത്
@jumis_vlog
@jumis_vlog Жыл бұрын
Aan kuttikalude ummayanu. Bharthavu upekshichu. Oru cheriya veedinu vendi sahayikkumo?
@sreekanthvimal
@sreekanthvimal 6 ай бұрын
02/07/2024 ആണ് ഈ വീഡിയോ കാണുന്നത്... ഉറപ്പായും ഷെയർ ചെയ്യുന്നതാണ് അർഹതയുള്ളവർക്ക് ഉപകാരപ്പെടട്ടെ 🙏🏻
@sheebarahim3689
@sheebarahim3689 Жыл бұрын
ഞങ്ങൾ വാടക വീട്ടിലാണ് താമസിക്കുന്നത് എന്റെ മകളുടെ വിവാഹം നടത്താൻ ഒരുമാർഗവും മില്ല
@armyjuwel7053
@armyjuwel7053 2 жыл бұрын
ഞാൻ വാടക വീട്ടിലാണ് താമസ്സി ക്കുന്നത്. എനിക്കു 12 വയസ്സുള്ള മകളുണ്ട്.. കൂലി പണിയെടുത്താണ് ജീവിക്കുന്നത്. എന്റെ ഭർത്താവ് മകൾക്കു 3 വയസ്സുള്ള പ്പോൾ ഉപേക്ഷിച്ചു പോയി. എനിക്കു 3 സെന്റ് സ്ഥലമുണ്ട് ... വീട് എ ടുക്കാനുള്ള സാമ്പത്തികം ഇല്ല . സഹായം ചെയ്യണമെന്ന് അപേക്ഷി ക്കുന്നു...
@machangallery
@machangallery 2 жыл бұрын
മലബാർ ഗോൾഡ് ബ്രാഞ്ച് സന്ദർശിക്കുക ഓൺലൈൻ ആയി അപേക്ഷ നൽകുക
@NidhinKrishnadas
@NidhinKrishnadas Ай бұрын
​@@machangalleryഞാൻ ഈ വീഡിയോ കാണുന്നത് 21/11/2024 ഇൽ ആണ്. ഇപ്പോൾ ആയാലും പറ്റുമോ
@NidhinKrishnadas
@NidhinKrishnadas Ай бұрын
​@@machangalleryഎവിടെയുള്ള മലബാർ ഗോൾഡ് ആണ്
@SukumariK-he9rv
@SukumariK-he9rv 5 ай бұрын
20വർഷമായി വാടക വീട്ടിലാണ്ഞാൻ ഒരു രോഗിയാണ്
@veluanamika4873
@veluanamika4873 Ай бұрын
Sir enta hasband oru ascident ayied fourmonth ayach gan oru Vadakvettiel anu rent four month pending ano enta family vlara kasttathirlano two daguters dchool padiku jelp please sit
@vavasuresh-kj5er
@vavasuresh-kj5er Жыл бұрын
Oru veezchayil arakkuthazhe thalarnna enikku sahayam kittumo 3makkal njan wife nirdhana kudumpam please help
@shareefshareef5543
@shareefshareef5543 Жыл бұрын
ഞങ്ങൾക്കു വീട് ഇല്ല വാടകക്കാണ് താമസം ഒരുപാട് പാവപെട്ടവർ ആണ്
@Ubaidkokuth
@Ubaidkokuth 7 ай бұрын
സ്ഥലമോ വീടോ ഇല്ല വാടക വീട്ടിൽ താമസം..വീട് കിട്ടിയാൽ അൽഹംദുലില്ലാഹ് വാടക കൊടുക്കുന്ന cash മാസാമാസം അടച്ചു തരാം.
@Pavam__nan
@Pavam__nan 4 ай бұрын
Ente kudumbam varshangalayi vadaka veettilane veed nirmanathine oru sahayam labhikkumo
@naseeram2684
@naseeram2684 3 жыл бұрын
ഞാനും ഇതു ഷെയർ cheythu
@rubeenariyas6034
@rubeenariyas6034 Жыл бұрын
Enikk veedum illa sthalavum illa makkale kettikkanum aayi oru vaziyum illa vaadakaykan thamasam endelum help cheyyumo 2 pen makkalum ind
@prabhavijayan3815
@prabhavijayan3815 5 ай бұрын
Maintansce veedu general vivahaprayamaua 2 penkuttykal loan kudisika
@Nandhanan945
@Nandhanan945 6 ай бұрын
Ente magal +2 kazinju molkku nursing padikkanam ennanu agraham pakshe athenulla sambathegam ella kurach enthegilum saham.cheyane
@athirasudheep4557
@athirasudheep4557 2 ай бұрын
Sir enda achan pettannu kuzhanju veenu Hospitel admit annu emergency ayi oru surgery kk paranjirikkua dr athinu valiya oru thuka avum endengilum help cheyyan pattummo plzz
@AmbikaVk-er3wo
@AmbikaVk-er3wo 3 ай бұрын
ഞാൻ 22 വർഷമായി വാടകക്കാണ് താമസം ആരും ഇല്ല അനാഥയാണ് രോഗിയാണ് എനിക്കും ഒരു വീട് തരോ 🙏🙏🙏🙏🙏
@AmeerAmeer-wz5hw
@AmeerAmeer-wz5hw 7 ай бұрын
എനിക്ക് സ്വന്തമായി ഒരു വീടോ സ്ഥലമോ ഇല്ല കുടുംബത്തിലാണ് താമസം ഇതിൽ വീട് വെക്കണമെങ്കിൽ ഒരു വഴിയോ കാര്യങ്ങളോ ഇല്ല അതിനുള്ള കഴിവില്ല ഭർത്താവിന് വീട് വെക്കാനുള്ള കഴിവില്ല അതുകൊണ്ട് ഞങ്ങൾക്ക് എനിക്കും മക്കൾക്കും ഒരു വീട് കിട്ടിയെങ്കിൽ വലിയ ഉപകാരമായിരുന്നു ദൈവം സഹായിക്കട്ടെ
@sunilkumarsunilkumar5770
@sunilkumarsunilkumar5770 Жыл бұрын
Njngalkku veedum stalavum illa vadakakkanu tamasam sahayam kittumo
@manojsebastian3115
@manojsebastian3115 Жыл бұрын
Njangal seven years ayi vadakaykku thamasikkunnu. Oru veedu vechu tharamo
@azlimol
@azlimol Жыл бұрын
എനിക്കും ഒരു വീടില്ല എന്നെക്കൊണ്ട് ഒരു വീട് വെക്കാൻ സാധിക്കില്ല അതുകൊണ്ട് യൂട്യൂബ് ചാനൽ തുടങ്ങി അതിലും പരാജയം എന്റെ മക്കൾ ചോദിക്കുന്നു നമ്മൾ മരിക്കുന്നതിന്റെ നമുക്ക് വീടാകുമോ എന്ന് 😭😭
@machangallery
@machangallery Жыл бұрын
Hard work is the formula for success
@aneesh845
@aneesh845 Жыл бұрын
ഞാൻ ഒരു വൃക്കരോഗിയാണ്. പ്രതിമാസം 6500 രൂപയുടെ ജീവൻ രക്ഷാ മരുന്ന് വേണം' സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്ന കുടുംബമാണ് എന്നേറെത്.തുടർ ചികിത്സയ്ക്ക് വളരേ വിഷമത്തിലാണ്
@shamseermundiyadi8742
@shamseermundiyadi8742 Жыл бұрын
Dayaleesas rogiyanu dhanasahsyam kitumo
@shuhaib2944
@shuhaib2944 2 жыл бұрын
Edical treatment nn financial support undo?
@anrajanrajan7729
@anrajanrajan7729 7 ай бұрын
Enike husband. Paraplegia pt physio chainanu. Plz help chiyannam
@safamarvasworld8735
@safamarvasworld8735 Ай бұрын
എന്റെ ഭർതാവിനു വലത് കൈ ഇല്ല.ഹീമോഫീലിയ അസുഖം ഉള്ള ആളും ആണ്. ഞങ്ങൾ വാടക വീട്ടിൽ ആണ് താമസിക്കുന്നത്. എന്തങ്കിലും ഒരു സഹായം കിട്ടിരുന്നങ്കിൽ 😢
@anjusreesree9478
@anjusreesree9478 Жыл бұрын
Stalam vagan sahayikumo??? Vadaka veetil thamasam enganaya apekshikuva??????? 😔😔😔😔
@omanaomanatt1787
@omanaomanatt1787 Жыл бұрын
Vidilla viduvechutharumo
@rubeenakhaleel3613
@rubeenakhaleel3613 4 ай бұрын
Hello njanum vidhavaya .3 makkalund ivare padippikkan nthenkilum help cheyyo.oru veed nte valiya oru aagrahan
@UshaMohan-t3e
@UshaMohan-t3e 2 ай бұрын
Sir i am working in a school. There is a ayah in our school she dont have a house. Is she eligible for it can you sent a sight
@mayapraveen9527
@mayapraveen9527 7 ай бұрын
Eniku randu penkuttikalanu eniku oruveedilla ente Peru sheeba eniku sthalamund panchayathil orupad apekshakal koduthu ennitum bhalamundayilla njan S.c vibhakathilpettathanu ..,pratheshayode ayakunnu ente panchayathu kadakkal..,.avide anekshikubol Ariyaam pratheshayode🙏🙏🙏
@shanzvlog8822
@shanzvlog8822 Жыл бұрын
ente sisnte hussine accident pattiyitt spine surgery venam....manglure KMC yilanu ullath. name-Vijesh.....help cheyyan pattumoo
@AneeshaKa
@AneeshaKa 10 ай бұрын
Eganeya apply cheyya ethinu akshaya vaziyanoo njagalkoru veedu venam athinaanu
@machangallery
@machangallery 10 ай бұрын
Akahaya
@mayatom4191
@mayatom4191 Жыл бұрын
Njan chodhikan poyatha oru sahayavum kittullla
@ShafiKuniyil
@ShafiKuniyil Жыл бұрын
ഇത് സത്യമാണോ ആണെങ്കിൽ അള്ളാഹു നിങ്ങളാനുഗ്രഹിക്കട്ടെ
@machangallery
@machangallery Жыл бұрын
Apply online
@Raseena-ks2hd
@Raseena-ks2hd 2 ай бұрын
ഞാനും ഈ വീഡിയോ കാണുന്നത് 2024 അന്ന്. എനിക്കും ഒരു വീട് തരോ. 20 വർഷം ആയി വാടകക്ക് ആണ് താമസം 🙏🙏🙏
@happinessonlypa
@happinessonlypa 2 ай бұрын
ഒരു കാരക്ക ഉണ്ടെങ്കിലും കല്യാണം കഴിക്കുക സ്വർണ്ണം പാടി ഒഴിവാക്കുക അല്ലെങ്കിൽ എല്ലാവരെയും സ്വർണ്ണം കൊടുത്തു സഹായിക്കുക അത് പറ്റുമോ അതുകൊണ്ട് വേണ്ടാത്ത പണി എടുത്ത നാശമാക്കണ്ട അത് ധർമ്മമല്ല അ ധർമ്മമാണ്
@sajupaulsajupaul2422
@sajupaulsajupaul2422 Жыл бұрын
30 kollamayi vadaka veettil aane endhelum cheyyan patto
@JoyammaMonichan
@JoyammaMonichan 6 ай бұрын
, enta makla padippikkan sahayam kittumo
@SheejaUnni-n8t
@SheejaUnni-n8t 7 ай бұрын
Enta molude kalliyanam aane entha engillum saghayam cheyyum chingathillanu kalliyanam
@MobileReppering
@MobileReppering 5 ай бұрын
Veedilla vasthu illa pleaseo help me
@rincyadhav7296
@rincyadhav7296 3 жыл бұрын
ഞങ്ങളുടെ വീട് വാർപ്പു വരെയുള്ള പണികൾ ചെയ്തിരിക്കുകയാണ് ബാക്കി പണിക്ക് എന്തെങ്കിലും സഹായം ലഭിക്കുമോ എന്താണ് ചെയ്യേണ്ടത്
@RamzanAli-nd8kc
@RamzanAli-nd8kc Жыл бұрын
പാവ പെട്ട വർ. ആണെ
@beenajacob9848
@beenajacob9848 8 ай бұрын
Ente mol 4varsha B s c nursingstudantane lastvarshathe feesadackan nivarrhyllla 60000/R venumdayavay sahayikanum🙏🙏
@hajarahajara7208
@hajarahajara7208 Жыл бұрын
എനിക്ക് ഒരു വീടില്ല 2makkalunde njan joli ചെയ്തിട്ടാണ് വാടകയ്യും കുട്ടികളെ പഠനവും നോക്കുന്നത് ഇന്നേ ഒന്നും സഹായിക്കാമോ 😢😢😢
@subhanandhini9029
@subhanandhini9029 6 ай бұрын
Njan e vedio ippozhanu kanunnath njan plus two kazhinja vidhyarthi anu enikk swanthamayi veedo padikkanulla panamo illa😓 physiotherapykk pokanam ennanu ente agraham plss enne onn sahayikkamo
@Shahidha-d8j
@Shahidha-d8j Жыл бұрын
നമ്മൾ ഇപ്പഴാ ഈ video കാണുന്നെ എപ്പഴും ഉണ്ടോ ധനസഹായം 🙄
@machangallery
@machangallery Жыл бұрын
Please apply online or visit near malabar gold branch
@arulpandayin6037
@arulpandayin6037 Жыл бұрын
Sr.anikku.swadhamayi.veedilla.vadakaveedanu.njan.kozhikkodanu.
@arulpandayin6037
@arulpandayin6037 Жыл бұрын
Sahayikko.anne
@machangallery
@machangallery Жыл бұрын
Apply online
@arulpandayin6037
@arulpandayin6037 Жыл бұрын
Aganeyanennu.paranju.tharo
@arulpandayin6037
@arulpandayin6037 Жыл бұрын
Avideyanu.apeksha.kodukkendathe
@jamesjames1023
@jamesjames1023 Ай бұрын
ente mon nurseing student annu fees adakkan paisa ella please help md
@BabuRaj-qg8bf
@BabuRaj-qg8bf 9 ай бұрын
ഇത് വെറുതെ പറയുന്നതാണ് ചെലോർക്ക് കിട്ടിയാലായി അവരുടെ സൈറ്റ് ഓപ്പണല്ല കടലാസൊക്കെ ശരിയാക്കി ചെന്നാൽ എന്തെങ്കിലും തരികിട പറയും
@arathym2390
@arathym2390 Жыл бұрын
എനിക്ക് 2 സെറ്റ് സ്ഥലം ആണ് ഉള്ളത് എനിക്ക് ഒരു ചെറിയ ഷീറ്റിട വീടാണ് എനിക്ക് വീട് വെയ്ക്കാൻ നിവർത്തിയില്ല രണ്ട് സെറ്റ് ഇതുകൊണ്ട് പഞ്ചായത്തിൽ നിന്ന് ഒന്നും തന്നെ കിട്ടത്തില്ല എനിക്ക രണ്ട് പെൺമക്കൾ ആണത് ന്ന കൊണ്ട് ഒരു വിടണം എന്ന് ആശഹം ഉണ്ട
@bijugopalank6844
@bijugopalank6844 2 жыл бұрын
very good.
@SaleenaMoly
@SaleenaMoly 6 ай бұрын
Namukum veed illaa
@asmashirinasma6966
@asmashirinasma6966 5 ай бұрын
Ente mole sahayikkamo. September 29 kalyanam
@sreechithrachithra1610
@sreechithrachithra1610 6 ай бұрын
സ്വന്തമായി വീടില്ല. കുറെ കാലമായി വാടക വീട്ടിൽ താമസം വീട്ട് ജോലി ചെയ്തു ജീവിക്കുന്നു. വീട് വെക്കാൻ പണമില്ല. വിധവയാണ് സഹായിക്കണം സാർ
@AshaShivan-pu3xk
@AshaShivan-pu3xk 9 ай бұрын
Veedu oduvech kettiyirunnu athu vrithiyakan. Namukkukahiyunnilla veedu pasayathu namukku tharunnumilla.
@FasnaPp-j5b
@FasnaPp-j5b 9 күн бұрын
35 varsham ayi vadakkke onne sahayikko
@noushadmuthu5770
@noushadmuthu5770 Жыл бұрын
@LalaBiju-e1j
@LalaBiju-e1j 7 ай бұрын
Enik kuttikal illa... Repeated miscarriege case anu.. Sorrogation cheyyan allathe vere optction illa... Athinu paisayude budhimutt und... Veed nde adharam okke panayathil anu... Loan und... Vere nivarthi illa... Sahayikkan pattumo
@geethav.s.5530
@geethav.s.5530 2 жыл бұрын
Nangk veed ella salam und nan jole chayan pattata all annu veed pacha katta veed annu veed tarumo
@lissymolmd5631
@lissymolmd5631 2 жыл бұрын
കാൻസർ രോഗികൾക്ക് സഹായം കിട്ടാൻ എന്ത് ചെയ്യണം
@anuaadhimone9452
@anuaadhimone9452 Жыл бұрын
Enikku.veed.vachu.tharamo.sthalam.und
@valsammakunjumon4691
@valsammakunjumon4691 2 жыл бұрын
എന്റെ ഒരു ബദ്ധുവിന് വീട്ടില്ല.5 സെന്റ് സ്ഥലത്ത് ഒരു തറ പണിത് ഇട്ടിട്ടുണ്ട് അതു കഴിഞ്ഞപ്പോൾ ആ സഹോദരന് ഒരു ഒപ്പറേഷൻ വേണ്ടി വന്നു പിന്നീട് പണി ചെയ്യാൻ പറ്റാതായി അയാളുടെ ഭാര്യക്ക് മിണ്ടാനും പറ്റില്ല ചെവിയും കെൾക്കാൻ വയ്യ രണ്ടു കുട്ടികൾ ഉണ്ട്. 4 വയസായതും ഒരു വയസായ പെൺ കുട്ടിയും ഭാര്യകം ഭർത്താവിനും പണി ചെയ്ത് ജീവിക്കാൻ പറ്റാത്ത അവസ്ഥയും ആണ് അവർക്ക് ഒരു വീട് കിട്ടുവാനുള്ള എന്തെങ്കിലും ചാൻസ് ഉണ്ടാകണം എന്ന് താഴ്മയായി അപേക്ഷിക്കുന്നു.
@lakshworld5079
@lakshworld5079 2 жыл бұрын
മലബാർ ഗോൾഡ് അടുത്ത് എവിടെയാ ഉള്ളത്, അവിടെ അന്വേഷിക്കു
@abdulkhadernt530
@abdulkhadernt530 Жыл бұрын
Veedum sthalavum ellathavar engane apekshikkanam
@hafsac2131
@hafsac2131 7 ай бұрын
Ente barthav jobn poval illa varumanathinn paisa undo
@sheelak5826
@sheelak5826 2 жыл бұрын
സാർ ഞാൻ ലിസി കൊട്ടാരക്കര മൈലതാണ് എന്റെ veedu എന്റെ ഭർത്താവ് എന്നെ കളഞ്ഞിട്ട് പോയിട്ട് 12വർഷമായി എനിക്ക് രണ്ട് മക്കളുണ്ട് മൂത്തത് മോള് 17വയസ്സ് അടുത്തത് മോൻ 14വയസ്സ് ഞാനും എന്റെ മക്കളും അനിയത്തിയുടെ വീട്ടിലാണ് താമസം എന്റെ അനിയത്തിയുടെ ഭർത്താവ് ശെരിയല്ല ആയത് കൊണ്ട് ഞാൻ എന്റെ മോളെ ഹോസ്റ്റലിൽ ആണ് നിർത്തിയിരിക്കുന്നത് ഭർത്താവില്ലാത്തതു കൊണ്ട് ഒരു ലോൺ കിട്ടുന്നില്ല അത് കൊണ്ട് എനിക്ക് ഒരു വീട് പണിഞ്ഞു തരാൻ മനസ്സുണ്ടാകണം നിവർത്തി ഇല്ലാത്തത് കൊണ്ടാണ്
@omankuttankuttan172
@omankuttankuttan172 Жыл бұрын
vasthuvanganloantharumoenikkuvasthuvumveedumilla
@ambikadevi8736
@ambikadevi8736 Жыл бұрын
Njan Anjiyoplasty kazhinjirikkukayanu. Monthly 3000 rupayude medicin venum. Sagayum kittumo
@parameswaran4716
@parameswaran4716 3 жыл бұрын
ഞങ്ങൾക്ക് ഒരു വീടും തരുമോ ഭൂമിയും ഇല രോഗിയും ആണ്
@GirijaThulasi-o7y
@GirijaThulasi-o7y 8 ай бұрын
Stoku vannzthu aanu masam nallaoru chilavundu oru sahayam kittumo
@Thasleema_voice_
@Thasleema_voice_ 6 ай бұрын
Shahana
@Thasleema_voice_
@Thasleema_voice_ 6 ай бұрын
Beed beed venum
@Thasleema_voice_
@Thasleema_voice_ 6 ай бұрын
Veedu veedu venom
@nisunisu5295
@nisunisu5295 2 жыл бұрын
Sthalavum veedum illa 4 kuttikalundu husband njangale upekshichu please. Complaint koduthittundu 5 Year vendivarum theerumanam akan athuvare njangalkku jeevikkam polum pattunnilla please onnu sahayikkamo
@abhiramimohandas8256
@abhiramimohandas8256 Жыл бұрын
Padana sahayathinu hepl undo
@RaelynPerkins-p8h
@RaelynPerkins-p8h Жыл бұрын
അസ്സലാമു അലൈക്കും ഞാൻ വിധവയാണ് എനിക്ക് ഒരു വീട് ഇല്ല എന്തെങ്കിലും സഹായം കിട്ടുമോ
@ibygeorge2678
@ibygeorge2678 8 ай бұрын
Vadaka veetil aanu, oru veedu vechu tharumo
@BabuomyBabuomy
@BabuomyBabuomy Жыл бұрын
Hi
@umeeraumeeumeera8072
@umeeraumeeumeera8072 2 жыл бұрын
പിതാവ് മരണപെട്ട kuttikalude പഠനചിലവിന് സഹായിക്കുമോ
@jishashaji4839
@jishashaji4839 2 ай бұрын
Maganu.padikunnathinu..sahayko
@carlosgaming1809
@carlosgaming1809 5 ай бұрын
ഞാൻ ഒരു വിധവായാണ്. സ്വന്തമായി വീടില്ല. തറവാട് വീട്ടിലാണ് ഇപ്പോൾ താമസിക്കുന്നത്. മകന് പഠിക്കാൻ 200000 വേണം പലരിൽ നിന്നും കടം വാങ്ങി 100000 ഒപ്പിച്ചു. എന്നെ സഹായിക്കുമോ 😢ഞാൻ ഇപ്പോൾ ആണ് ഈ vidio കാണുന്നത്
@JomonVarghese-tf4ov
@JomonVarghese-tf4ov 2 ай бұрын
Sthalam und sr oru veedu vech tharumo
@Subi-n5k
@Subi-n5k 6 ай бұрын
Enikkemarunnevaganhelpecheyummu
@sameeralikoladi7090
@sameeralikoladi7090 7 ай бұрын
വാടക വീട്ടിൽ വര്ഷങ്ങളായി കുടുംബത്തോടെ പ്രയാസപ്പെടുന്ന ഒരു വ്യക്തിയാണ് ഞാൻ.. പല ജോലി കളും കുടുംബം പൊറ്റആ ൻ ചെയ്യുന്നു എവിടെയും എത്തുന്നില്ല ചെറിയ വരുമാനം കൊണ്ട് വാടകയയും ചിലവുകളും കുട്ടികളുടെ പഠനവും അതിന്റെ ചിലവുകളും കഴിച്ചാൽ ബാക്കിയില്ല.. 4 സെൻറ് ഭൂമിവാങ്ങി യതിൽ 3 ലക്ഷം ബാങ്കിൽ കടമുണ്ട്. ജപ്തിയിലേക്ക് പോകുന്നു. ഒന്ന് സഹായിക്കുമോ ഒരു ചെറിയ വീട് നൽകി സഹായിക്കണം അപേക്ഷ എവിടെ യാണ് നൽകേണ്ടത് 🌹🌹
@Sherif-gl4tj
@Sherif-gl4tj Жыл бұрын
എന്റെ ഉമ്മ യും ഉപ്പ യും വാടക വിഡിലാണ് താമസിക്കുന്നത് സ്ഥലം വീണ്ടും ഒന്നും ഇല്ല 2 പെൺകുട്ടികൾ ആണ് ഞാങൾ ഒന്ന് സഹായിക്കണം
@santhakumari7855
@santhakumari7855 5 ай бұрын
പാവങ്ങൾക്ക് കൊടുക്കുന്ന വല്ലതും ഉണ്ടോ ഉണ്ടെങ്കിൽ ഒരു വൃദ്ധ ദമ്പതികൾ ഉണ്ട് ഒരു സഹായ അഭ്യർത്ഥന ചോദിക്കാൻ വേണ്ടിയിട്ടാണ് അവരെ സഹായിക്കാൻ പറ്റുമെങ്കിൽ ഈ നമ്പറിൽ ബന്ധപ്പെടുക
@BabuomyBabuomy
@BabuomyBabuomy Жыл бұрын
Hello
@BeenaPv-xd2hy
@BeenaPv-xd2hy 4 ай бұрын
ഞാൻ അഹങ്കാരം പറഞ്ഞതല്ല എനിക്ക് പഞ്ചായത്തിൽ നിന്ന് 2 ലക്ഷം രൂപ അനുവതിച്ചുസ്സ്ഥലം വാങ്ങൻ ഞാൻ മെമ്പറുടെ കത്ത് വാണ്ടി കുറെസ്ഥലത്തു പോയ് ഒരു സഹയവും കിട്ടിയില്ല അതുകൊണ്ട് പറഞ്ഞതാണ് സോറി
@Nandanasree7
@Nandanasree7 3 ай бұрын
Eatta enne onn sahayikkamo enikk 4k roopayude avishyam indd urgent ahnn eatta sahayikkamo message kanathe povalle eatta🥺
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
Teacher Who Builds more than 280 Houses For Homeless #free #house  #donation
18:39
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН