എനിക്ക് നിങ്ങളുടെ അവതരണം വളരെ ഇഷ്ടായി. മറ്റൊന്നും കൂടി മനസ്സിലായി. നിങ്ങൾക്ക് അയക്കുന്ന ഉപദേശത്തിന് reply തരും. എന്നാൽ ഒരു കാർ എടുത്തു തരുമോ എന്ന് ചോദിച്ച ഒറ്റ ആൾക്കും മറുപടി ഇല്ല. വാട്ട്സാപ്പിൽ അയച്ചിട്ടും കണ്ടതുമില്ല.
@baijumathew6765 Жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ.Thankyou ❤
@mujeebrahmanphello322410 ай бұрын
വളരെ ഉപകാരം video
@shameershemeer23218 ай бұрын
ഞാൻ നിങ്ങളുടെ വീഡിയോ സ്ഥിരമായി കാണുന്ന ഒരാളാണ് നിങ്ങളുടെ വാക്കുകൾ സത്യസന്ധമാണ്
@shekhaandjenavlogs5527 Жыл бұрын
താങ്കൾക്ക്ഇതിന് മാത്രമായി ഒരു ഓഫീസ് തുറന്നിട്ട് ഫീസ് വാങ്ങി ആളുകൾക്കു വാഹനം വാങ്ങി നൽകി പേപ്പർ വർക്കും ചെയ്തു കൊടുക്കുകയാണെങ്കിൽ താങ്കൾക്ക് ഒരു ജോലിയും ആയി ഞങ്ങളെപോലെയുള്ളവർക്ക് ചതിയിൽ പെടാതെ നല്ല വാഹനവും കിട്ടും
@ManuUncleInDelhi Жыл бұрын
Thanks for ur suggestion🤝
@libinleen885410 ай бұрын
ഒരു etios എടുത്തു തരുമോ
@Lukosebiju7 ай бұрын
Can u share ur whats app grp no... We are interested in buying an innova of 2020
@sreekanthgopinath61217 ай бұрын
Watsupp no please
@safeersabnam66166 ай бұрын
Avventura diesel onnu eduthu tharumo?
@sharmamaniyan804111 ай бұрын
2012 model corolla altis valya kuzhapam illatha vandi yethra roopaku kittan chance und delhi pls rply. Yedukanayi thangalk help cheyan sadikumo
@Praveenmanikantan Жыл бұрын
Very informative video.When we take noc to Kerala,will Delhi RTO refund tax for balance period
@SunilKumar-dl3tb7 ай бұрын
Nice manu thank you and god bless you . I will meet you very soon
@oommenmathew9487 Жыл бұрын
Good Video... Thanks
@lijomjosephlijo9371 Жыл бұрын
Use full video 😊 Am rethinking
@renjithbal24087 ай бұрын
Super informative vedio
@RajeeshPoduval Жыл бұрын
മനു ബ്രോ ഉള്ളത് പറയട്ടെ ഇപ്പൊ ഡൽഹിയിലും കേരളത്തിലെ വില ആയി പിന്നെ രജിസ്‌ട്രേഷൻ മാറ്റാൻ ഒരു ലക്ഷം കൂടെ വേണം. അപ്പൊ അവിടെ നിന്ന് എടുക്കുന്നതിൽ ഒരു ലാഭവും ഇല്ല. പിന്നെ ഒടുക്കലത്തെ പറ്റിപ്പും. ഇനി കൊറേ നാള് ഈ കച്ചവടം നടക്കും എന്ന് തോന്നുന്നില്ല. പൊന്മുട്ട ഇടുന്ന താറാവിനെ ഞെക്കി കൊന്നുകൊണ്ടിരിക്കുവാണ് ഇപ്പൊ ഡൽഹിയിലെ ഡീലേഴ്‌സ്.
@PRASADPAVITHRAN Жыл бұрын
Good information. I like your presentation…
@MohanMohan-wz4sw8 ай бұрын
Super...thanks..TIRUNELVELI TAMILNADU
@Rameshkumar-vf1yt Жыл бұрын
Thanks, and highly informative
@noufalmangaf2618 Жыл бұрын
2013 xuv500kerala tax pay cheythathu 73.124 rupees paper work 6000 total 80. 000 rupees
@fitnessbeach6690 Жыл бұрын
Hi bro contact number tharamo
@shiammohan184 ай бұрын
Detailed explanation 👌
@midhunijk16973 ай бұрын
Highly informative👏🏻👏🏻👏🏻 Good Bro 😊
@ManuUncleInDelhi3 ай бұрын
Thanks 🙂
@beenaravi79589 күн бұрын
Njanum oru inova edukan poonu
@PramodKumar-os9gg Жыл бұрын
🎉good information
@abdulrazack1222 Жыл бұрын
Brother manu Alla Anghu delhiyil koodiyuo ippol natileaku tanney illaa eadhayalum nalla wandi kachavadam Avide starte cheyyoo
@kannanputhumana798911 ай бұрын
ഒരു കാര്യം കൂടി flood affected കൂടി നോക്കി മേടിക്കണം.. ഞാൻ 2019 swift നാട്ടിൽ രജിസ്റ്റർ ചെയ്തു..2010 മോഡൽ വണ്ടി ആയിരുന്നു invoice ഉണ്ടായിരുന്നത് കൊണ്ട് ബാക്കി 6 വർഷത്തെ tax കൊടുത്തു near about 120000/-.... ഇപ്പോഴത്തെ tax rate അറിയില്ല...
@sarathprakashv9997 Жыл бұрын
Informative video ❤️👍🏻
@ajithpoonacha3753 Жыл бұрын
Nice Information Brthr 🎉🎉
@ashtamudydtpclakefoods42775 ай бұрын
❤❤❤❤Good information
@josephsebastian6659 Жыл бұрын
Thank you very much for the great informations and advice. God bless🙏.
@drvijayanm Жыл бұрын
Can you help me to buy an innova
@ashi8192 Жыл бұрын
Good information ❤🎉
@azrbdr00752 ай бұрын
Intresting
@himeshkpkp50958 ай бұрын
Good information
@mohammadashraf3778 Жыл бұрын
Good ❤speech
@Aadhims Жыл бұрын
Very good information manu bro. Ningalude എല്ലാ വിഡിയോസും കാണാറുണ്ട്. Am a dealer. Ningalude presencel ൽ ഡൽഹിക്ക് വരാൻ ഉദ്ദേശിക്കുന്നു. Pinne noc kittunnathin munp full payment കൊടുക്കണോ? അത് pole example 70k യിൽ oru വണ്ടി showroom ൽ service ചെയ്തു. Pinne ഒന്നര lakh km പുറത്ത് service ചെയ്തു. മീറ്റർ back ചെയ്ത് 80 k ആക്കി showroom ൽ കേറ്റിയാൽ service history അതാവില്ലേ. Oru സംശയം ആണ് ട്ടോ 😍
@abhinchembakassery504 Жыл бұрын
Good question... Njan chodhikkan udheshicha question aanu
@vimz818111 ай бұрын
Time chk cheyanam service interval time 10000 km nu one year interval anu
@thomastc2968Ай бұрын
Service cheytha time koodea nokkiyal porea
@thomastc2968Ай бұрын
70k il ninnu 150k vere varan ethayalum minimum 2..3 years edukkillea appol aaaa 2...3 years kazinju pinne 80k de services history il verumbol manasilaikkeaaa eeee Vandi 3 years ayi service cheyyunnilla ennu
@humanmechanic8397 Жыл бұрын
Very useful informations..👍
@Jithsingh12 Жыл бұрын
Manu uncle❤
@sonusonia3355 Жыл бұрын
❤ thanks
@Forgiveothers Жыл бұрын
Thank you uncle ji
@shanimn7035 Жыл бұрын
Hereafter be vary careful abt Delhi vehicles..many more vehicles flooded in recent Yamuna water flood in Delhi
@warrior-cf6gw Жыл бұрын
ഒരു vehicle inspection check list ഉണ്ടാകു ബ്രോ
@LustrousMotelsRealty Жыл бұрын
Manu bro want help to buy a car from delhi
@AliBhai-qj1rg Жыл бұрын
ഇനി കുറച്ചു കാലത്തേക്ക് അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള വണ്ടികൾ ആരും എടുക്കുമെന്ന് തോന്നുന്നില്ല എല്ലാം വെള്ളം കയറിയ വണ്ടിയായിരിക്കും എടുക്കുന്നവർ ശ്രദ്ധിക്കുക വണ്ടിയുടെ പെയിന്റും പോളിഷും കണ്ടു വണ്ടി എടുക്കാതിരിക്കുക
@AbdulRahman-l5m1k8 ай бұрын
2010model school basavenam
@arunprakash1210 Жыл бұрын
ഡൽഹി വണ്ടി ഒരു 2 വർഷം മുന്നേ ലാഭം ആയിരുന്നു.. പക്ഷേ ഇപ്പൊ കേരളവണ്ടിയും ആയി വലിയ വില വിത്യാസം ഇല്ല.. റിസ്ക് നോക്കിയാൽ കേരള വണ്ടി തന്നെ ആണ് നല്ലത്..മനസമാധാനം ഉണ്ടാകും😂
@homoosapien Жыл бұрын
True
@yasarkzikadan9 ай бұрын
വീഡിയോ 👌👌🫰🫰🔥🔥🔥🔥🔥
@SIVAJSP Жыл бұрын
Hai Manu Bro, i am from Andhra Pradesh. I am regularly watching ur videos. Could u pls make ur videos in English or telugu also if possible?
@ManuUncleInDelhi Жыл бұрын
let me try bro🤝
@SIVAJSP Жыл бұрын
Thankyou 😊
@vvkabir Жыл бұрын
25:25 👌
@peter.t.thomas8579 Жыл бұрын
Very useful bro 🎉😂
@ManuUncleInDelhi Жыл бұрын
Thanks
@kpbloftkizhisseri26829 ай бұрын
നമ്മൾ ആർമി ഡിസ്പോസിബിൾ വണ്ടി വാങ്ങിയാൽ എത്ര സമയം കൊണ്ടാണ് നാട്ടിൽ രജിസ്റ്റർ ചെയ്യേണ്ടത് എൻ ഒ സി യുടെ കാലാവധി എത്ര മാസം ആയിരിക്കും
@അൻവർ-ഢ4ഞ Жыл бұрын
Kurchu vila kudiyalum re vandi direct edukkade keralathile nalla dealers inte aduthu ninnu edukkuka anubavam guru
@ManuUncleInDelhi Жыл бұрын
എല്ലാ കാര്യവും നോക്കി എടുത്താൽ ഒരു കുഴപ്പവും വരില്ല
@Oldboy6661 Жыл бұрын
What the problems u face
@അൻവർ-ഢ4ഞ Жыл бұрын
Noc rto change Original rc missing courier Car oil leak engine &power steering etc
Noc rto by mistake change aayal endanu option correct cheyyan
@meacherygroup6826 Жыл бұрын
Cancel current noc & apply for new noc
@dileepnarayan4900 Жыл бұрын
bro..tax calculation ൽ invoice value എന്നു പറയുന്നത് ഉദാ: 2016 model innova - അന്നത്തെ അതിന്റെ Ex showroom value ആണോ? അതോ used car നമ്മൾ പോയി വാങ്ങുമ്പോഴുള്ള invoice value ആണോ?
@ManuUncleInDelhi Жыл бұрын
ex showroom
@asmholidaysanoopali94338 ай бұрын
Bmw 2012 model 14 lakh Tax etra varum
@TheCpsaifu Жыл бұрын
Informative one 👍🏽😍
@abdulrasheederichipally251 Жыл бұрын
Manu good information
@catigyt6379 Жыл бұрын
Good good thank you
@safeersabnam66166 ай бұрын
Fiat കമ്പനിയുടെ ഒരു കാർ എനിക്ക് നോക്കി വാങ്ങി അയച്ചു തരുമോ. എത്ര ചാർജ് വേണം ഒന്ന് reply
@shammijose7754Ай бұрын
🙏😊
@Feel-good-media Жыл бұрын
7:00 history fake akkan sadyada und bro Wts app il parayam Voice not aayittu
hello sir, i am reguler viewer of your videos...its very informative...thanks for your time.... Njan working here in delhi, Delhi local adress undenkil, after one year use re register cheyyunnathu entha process... 2017 Or 2018 diesel ippo edukkunnathu reasonable ano?
@ManuUncleInDelhi Жыл бұрын
i will tell u.. pls whatsapp me
@baijumpm4697 Жыл бұрын
നല്ല വിവരണം ❤
@AnandaKrishnan-r1s Жыл бұрын
Delhi vandik loan kituo
@ManuUncleInDelhi Жыл бұрын
Only after reregistration
@MyOwnAwesomeViews Жыл бұрын
എനിക്ക് ഒരു വണ്ടി എടുക്കണം ഹെല്പ് ചെയ്യാൻ പറ്റുമോ? സർവീസ് ചാർജ് എത്രയാ?? അർജെന്റ് ആണ്
@palanisamym2928 Жыл бұрын
Manu uncle. Peoples want mostly innova diesel car.u take small land to rent.u selected good car parking sale.
@starkgaming1769Ай бұрын
Honda civic from delhi nallathano
@ManuUncleInDelhiАй бұрын
Yes
@rafeequedaddy8630 Жыл бұрын
Yes.
@gopalakrishnannair44573 ай бұрын
10വർഷം കഴിഞ്ഞ വണ്ടി, കേരളത്തിൽ ഓടാൻ വാങ്ങിയാൽ NOC എങ്ങനെ വാങ്ങും? 10വർഷം കഴിഞ്ഞു അവർ വണ്ടിക്ക് NOC നൽകുമോ കേരളത്തിൽ ഓടാൻ,, NOC ക്ക് ചെന്നപ്പോൾ കൊടുക്കില്ല എന്ന് ഡൽഹി RTO പറഞ്ഞു. വണ്ടി 10വർഷം 2മാസം... കേരളത്തിൽ ആയിരുന്നു 1വർഷം. തീയതി ആയതു അറിഞ്ഞില്ല... ഇത് ഇനി എന്താ ചെയ്യാൻ പറ്റും
@ManuUncleInDelhi3 ай бұрын
DL registration ഇപ്പോൾ ബുദ്ധിമുട്ടാണ്
@babuv8281 Жыл бұрын
ഒരു ഇന്നോവ നല്ലത് വാങ്ങി തരുമോ ബ്രോ
@ManuUncleInDelhi Жыл бұрын
Sure
@faisalfaisu8355 Жыл бұрын
Hlo
@shajulansabdulrahim1044 Жыл бұрын
@@ManuUncleInDelhi mobil no
@roboxworld8645 Жыл бұрын
👍
@hadiquekb2200Ай бұрын
WhatsApp group nte link ayakkamoo?
@mohankv718 Жыл бұрын
Swift എടുക്കാൻ പറ്റോ ബ്രൊ ❤ഇവിടെ മുടിഞ്ഞ കത്തിയാ
@arunprakash1210 Жыл бұрын
Petrol vandi nadana better
@palanisamym2928 Жыл бұрын
I'm Tamilnadu salem.delhi vandha u help me sir.
@ManuUncleInDelhi Жыл бұрын
sure
@sherinantony6667 Жыл бұрын
അവർ ഹിസ്റ്ററി കാണിക്കുന്നത് ജനുവിൻ ആന്നെന്നു എങ്ങനെ തിരിച്ചറിയാം. ..സ്കാൻ ചെയ്തു ഏഡിറ്റ് ചെയ്തു കാണിക്കാൻ പറ്റില്ലേ? ?
@arunprakash1210 Жыл бұрын
Vin number vech showroomil poyi eduk
@msworld2932 Жыл бұрын
Range rover eduthalle bro ❤❤ congratulations
@rahilrahi6132 Жыл бұрын
Ellam bagyam poole
@anoopjithu100 Жыл бұрын
Tax അടക്കുമ്പോ depreciation കൂടെ കുറയില്ലേ??..അതായത് 2015 മോഡൽ fortuner ആണേൽ ബാക്കി 7 വർഷത്തെ tax അല്ലെ അയക്കേണ്ടത്.... അപ്പൊ Invoice എമൗണ്ട് ന്റെ 22% എടുത്തിട്ട് പിന്നെ 8 വർഷം പഴക്കം ഉള്ളത് കൊണ്ട് 8 വർഷത്തെ Depreciation കൂടെ കുറക്കണ്ടേ?
@ManuUncleInDelhi Жыл бұрын
അതല്ലേ ഞാനും പറഞ്ഞത് ???
@NikhilJoseph-d1l10 ай бұрын
How can I contact you?
@Ashi13189 Жыл бұрын
ഏത് വണ്ടിയുടെ ഹിസ്‌റ്ററി നോക്കിയാലും ഇൻഷൂറൻസ് 3rd പാർട്ടിയാണ് എന്താണ് കാരണം