റൗഡി ചെക്കന്റെ കുറുമ്പി പെണ്ണ് PART 3-SHAHUL MALAYIL STORY അല്ലു അമ്പിളി അടിയോടടി

  Рет қаралды 67,122

MF WORLD

MF WORLD

Күн бұрын

റൗഡി ചെക്കന്റെ കുറുമ്പി പെണ്ണ് ROWDY CHEKKANTE KURUMBI PENNU
WRITING - AISWARYA PRAKASH
PRESENATION- SHAHUL MALAYIL
EDITING - SHAREEJ POONOOR
FEEDBACK 9846445902
#mfworld#shahulmalayil#malayalamnovel

Пікірлер: 185
@lavanvlenin7530
@lavanvlenin7530 3 ай бұрын
അടിപൊളി story. ഇന്നലെ ചിരിച്ചു ചിരിച്ചു തളർന്നു. ഒട്ടും വെറുപ്പിക്കാതെ std ആയിട്ടുള്ള കോമഡി., സൂപ്പർ ❤️
@shajimpshajimp6665
@shajimpshajimp6665 3 ай бұрын
❤ Super കോമഡി ത്രിലിംഗ് ട്വിസ്റ്റ് ഇവയെല്ലാം കൂടികലർന്ന Story Super. തൻ്റെ അന്നുതന്നെയാണ് അമ്പിളി എന്ന് അർജുൻ എത്രയും പെട്ടെന്ന് തിരിച്ചറിയട്ടെ❤ ചന്ദ്രശേഖർ അംബികയുടെ രണ്ടാം ഭർത്താവ് ആണ് തോന്നുന്നു❤❤
@sindhuvinodsindhuvinod1267
@sindhuvinodsindhuvinod1267 3 ай бұрын
❤❤❤❤❤❤❤ അല്ലു❤❤❤❤❤ അമ്പു❤❤❤❤ പൊളി😂😂😂😂😂
@malavikakdas9473
@malavikakdas9473 3 ай бұрын
അടിപൊളി 👌👌👌
@NafiriyaKolathur-qn7vw
@NafiriyaKolathur-qn7vw 3 ай бұрын
സൂപ്പർ.
@seematk7341
@seematk7341 3 ай бұрын
സൂപ്പർ story
@abuSwabeeh-s3t
@abuSwabeeh-s3t 3 ай бұрын
സൂപ്പർ ❤️❤️❤️😂😂😂😂😂😂
@sajinik-jl6tn
@sajinik-jl6tn 3 ай бұрын
👌🏻👌🏻
@msgameryt2076
@msgameryt2076 3 ай бұрын
❤❤❤❤
@sooryarajesh6068
@sooryarajesh6068 3 ай бұрын
അർജുനൊള്ളത് 🤣അല്ലുന് 🤣🤣 നൂറു ചെറുനാരങ്ങയുടെ ശക്തിയല്ലേ പ്രയോഗിച്ചത് 🤣🤣🤣പിന്നെ ആമാശയം വെട്ടിത്തിളങ്ങാതിരിക്കുവോ 🤣🤣
@theerthaammus7282
@theerthaammus7282 3 ай бұрын
🤣🤣
@RajiOj-j8k
@RajiOj-j8k 3 ай бұрын
ചിരിച്ച് മരിക്കും കുറച്ച് കൂടി സമയം കൂട്ടണം പ്ലീസ്......'''''
@reenarajesh7381
@reenarajesh7381 3 ай бұрын
😂😂😂😂 athe ❤❤
@athira.e1936
@athira.e1936 3 ай бұрын
ഇന്നലെ ഞാൻ ചിരിച്ചു ചത്തു❤❤❤😂😂😂😂
@theerthaammus7282
@theerthaammus7282 3 ай бұрын
ലെ അർജുൻ :കലിപ്പ് കട്ട കലിപ്പ്😡 ലെ അല്ലു :സുശീലാ..... എന്തോ.. ദാ വരുന്നേ....😮 ലെ അമ്പിളി : രണ്ടു ഓലക്കീറൊ വെള്ളത്തുണിയോ എടുത്തോളൂ എന്നെ മൂടാൻ 👀 എന്തായാലും അമ്പിളിയും അന്നുവും ഒരാള് തന്നെ ❤️❤️
@navyanarayanan2597
@navyanarayanan2597 3 ай бұрын
അർജുന്റെ മാത്രം ആംബുട്ടൻ ❤❤❤❤ Arju ❤ambili ❤❤❤❤
@jeeshmasyam
@jeeshmasyam 3 ай бұрын
നല്ല സ്റ്റോറിയടട്ടോ ചിരിച്ചു ചിരിച്ചു ഒരു വഴിയായി ഒരുപാട് നാളായി ഒരു കോമഡി story കേട്ടിട്ട് അല്ലു അമ്പിളി കോമ്പിനേഷൻ പൊളിയാട്ടോ
@ancyfathima5943
@ancyfathima5943 3 ай бұрын
സ്ഥിരം കേൾവിക്കാർ വരൂ ♥️
@theerthaammus7282
@theerthaammus7282 3 ай бұрын
വന്നു 😂
@amminiammini3995
@amminiammini3995 3 ай бұрын
❤❤❤nn​@@theerthaammus7282
@gloryjoy880
@gloryjoy880 3 ай бұрын
Yes, madam.
@SoumyaPraveen-st1fu
@SoumyaPraveen-st1fu 28 күн бұрын
Vannu ❤
@hymasatheesh5578
@hymasatheesh5578 3 ай бұрын
💙💙റൗഡിചെക്കന്റെ കുറുമ്പിപെണ്ണ് 💙💙 💙അർജുൻ 💙💙അമ്പിളി 💙
@reshmaachu122
@reshmaachu122 3 ай бұрын
2 പാർട്ട്‌ ആയപ്പോ തന്നെ അമ്പിളിയെ ഇഷ്ടമായി 😘😘😘
@theerthaammus7282
@theerthaammus7282 3 ай бұрын
Yes❤❤
@gloryjoy880
@gloryjoy880 3 ай бұрын
From the very first part itself.
@MANEESHAMOHAN-i3g
@MANEESHAMOHAN-i3g 3 ай бұрын
പാവം അല്ലു അല്ല ഈ അമ്പിളി അപ്പോൾ ആരാ ഒരുപാട് നികുടത്താക്കൾ ഉണ്ടല്ലോ ❤️❤️❤️❤️❤️💕💕💕💕
@MANEESHAMOHAN-i3g
@MANEESHAMOHAN-i3g 3 ай бұрын
അത് അറിയാം അബിക പറഞ്ഞല്ലോ അന്നു എന്ന് അപ്പോൾ മനസിലായി അത് അറിയുന്നത് വരെ ടോം ആൻഡ് ജെറി ആയിരിക്കും ❤️❤️❤️💕
@theerthaammus7282
@theerthaammus7282 3 ай бұрын
Yes അർജുന്റെ പെണ്ണ് 😊
@theerthaammus7282
@theerthaammus7282 3 ай бұрын
@@MANEESHAMOHAN-i3gyes🤣
@gloryjoy880
@gloryjoy880 3 ай бұрын
Let us wait for the hidden secrets.
@ancyfathima5943
@ancyfathima5943 3 ай бұрын
♥️♥️റൗഡിചെക്കന്റെ കുറുമ്പിപെണ്ണ് ♥️♥️
@aryaarya4862
@aryaarya4862 3 ай бұрын
എന്റെ പൊന്നോ ചിരിച്ചു മരിക്കും 😂😂😂. രണ്ട് പാർട്ട്‌ കൊണ്ട് തന്നെ അമ്പിളിയെ ഇഷ്ടമായി, പിന്നെ അർജുൻ😡😡. അന്നു ആണ് അമ്പിളി എന്ന് അർജുൻ എത്രെയും പെട്ടന്ന് അറിയണം. അതിന് വേണ്ടി കാത്തിരിക്കുകയാണ് അർജുൻ ❤️❤️ അമ്പിളി 🥰🥰
@rasheedaazeez-wl7dp
@rasheedaazeez-wl7dp 3 ай бұрын
Lenghth korch koottanu avoo😮‍💨atleast or 20 mnt enkilum 🫣🥴
@bindhubindhu4147
@bindhubindhu4147 3 ай бұрын
ഒരുപാട് ഇഷ്ടമായി ഈ കഥ പക്ഷെ വേഗം തീരുന്നു കുറച്ചു കൂടി സമയം കൂട്ടണം
@Sheeja-sreeraj9254.2ago
@Sheeja-sreeraj9254.2ago 3 ай бұрын
😂😂😂😂എന്റെ പൊനോ എനിക്ക് വയ്യ 😮😮😮
@navyanarayanan2597
@navyanarayanan2597 3 ай бұрын
Allu ❤ambu combo super annu ❤️❤️❤️❤️
@ancyfathima5943
@ancyfathima5943 3 ай бұрын
♥️♥️അർജുൻ ♥️അമ്പിളി ♥️♥️
@kochumonjoshi3346
@kochumonjoshi3346 3 ай бұрын
💞💞 അർജുൻ 💞💞 അംബിളി 💞💞 ❤ ആദി ❤ മാളു ❤ അല്ലു ❤
@ArifarArifar
@ArifarArifar 3 ай бұрын
❤️😘👌😂❤😍👌❤❤🥰😘
@vandanavichuvandana6212
@vandanavichuvandana6212 3 ай бұрын
ഇത് ഒരുനടക്കു പോകുമെന്ന് എനിക്ക് തോന്നുന്നില്ല 🤣🤣🤣🤣
@Athiraprasad-5898
@Athiraprasad-5898 3 ай бұрын
❤️അർജുൻ ❤️അമ്പിളി ❤️
@VidyaJithin
@VidyaJithin 3 ай бұрын
😂😂😂😂😂😂😂😂 ചിരിച്ചു ചിരിച്ചു മടുത്തു❤❤❤ സൂപ്പർ
@sruthisivankutty
@sruthisivankutty 3 ай бұрын
❤❤റൗഡി ചെക്കന്റെ കുറുമ്പി പെണ്ണ് ❤❤❤ ❤❤❤അർജുൻ ❤❤അമ്പിളി ❤❤❤ നല്ല കഥ ❤❤ചിരിച്ചു ചിരിച്ചു ഒരു വഴിയായ് ❤❤❤❤❤ഈ അല്ലുനെ കൊണ്ട് തോറ്റു ❤❤❤❤❤❤❤❤
@ancyfathima5943
@ancyfathima5943 3 ай бұрын
🥰♥️♥️
@Praseetha_prasee
@Praseetha_prasee 3 ай бұрын
അമ്പിളി ❤❤❤അർജുൻ നല്ല കോമഡി സ്റ്റോറി. തുടക്കം മുതൽ ചിരി ആണ് ❤❤❤❤സൂപ്പർ
@NusaibaShameer
@NusaibaShameer 3 ай бұрын
സൂപ്പർ 💞ചിരിക്കാൻ ഒരുപാടുണ്ട് 😂😂😂😅
@jessyjose8960
@jessyjose8960 3 ай бұрын
ചോർന്ന് അല്ല ചേട്ടാ... ( കണ്ണീർ തോർന്ന്) 😊
@RajeevSumi-u8u
@RajeevSumi-u8u 3 ай бұрын
Super story chirich chirich oru vazhiyayi ❤ ❤❤Ambily❤Arjun❤❤ Storyude Peru enthoru neelamaannu Allu super ❤❤ Roudichekkante kurumbippennu❤❤
@shafishazzshazz4595
@shafishazzshazz4595 3 ай бұрын
kurach length koottainu
@SainabaAbu-l1w
@SainabaAbu-l1w 3 ай бұрын
ച്ചേ... നല്ല moment ആയിരുന്നു..... നശിപ്പിച്ചു...... ഇനി നാളെ ആവണ്ടേ.....
@Sulfiyakabeer
@Sulfiyakabeer 3 ай бұрын
ഇന്ന് ഞാൻ ഫസ്റ്റ് അടിച്ചേ 😍😍
@sabeenas3232
@sabeenas3232 3 ай бұрын
❤❤❤
@kishorps1581
@kishorps1581 3 ай бұрын
Yes എൻ്റെ സംശയം സത്യമായ മാറി
@rufarikitchen2692
@rufarikitchen2692 3 ай бұрын
Hai
@sreejithsuku7196
@sreejithsuku7196 3 ай бұрын
സിരിച്ചു സിരിച്ചു ഞാൻ ചത്തു 😂😂😂😂😂
@sarojashivdas6187
@sarojashivdas6187 3 ай бұрын
😂😂
@ShamlaRayeesShamlaRayees
@ShamlaRayeesShamlaRayees 3 ай бұрын
ഇന്നത്തെ പാർട്ട്‌ പോളിയാണ്... ചിരിച്ച് 😂😂😂പണിയായി 😂
@HafeelHafi-rj5yr
@HafeelHafi-rj5yr 3 ай бұрын
❤❤❤❤
@soumyaramakrishna7583
@soumyaramakrishna7583 3 ай бұрын
ഈ സ്റ്റോറി അടിപൊളി. Presentation super all the best..
@rusnasajilnishusajil6670
@rusnasajilnishusajil6670 3 ай бұрын
😂😂😂
@bindhurameshbindhuramesh1587
@bindhurameshbindhuramesh1587 3 ай бұрын
❤❤❤❤❤❤
@josnaannie3141
@josnaannie3141 3 ай бұрын
എനിക്ക് അല്ലുവിന്റെയും അമ്പിളിയുടെ തമാശ കാണുമ്പോൾ തന്നെ ഇക്കയുടെ കഥ കലിപ്പൻ്റെ വായാടി കഥയിലെ ആഷിയെയും കൃതിയെയും ഓർമ്മ വരുന്നത് ❤❤😊 ഇവരെ പോലെയായിരുന്നു അവരും ഇങ്ങനെ അടി ആയിരുന്നു നല്ല രസം ആയിരുന്നു ആ കഥ ❤❤
@SreejaJayanvlog
@SreejaJayanvlog 3 ай бұрын
അർജുൻ ♥️♥️♥️അമ്പിളി
@ancyfathima5943
@ancyfathima5943 3 ай бұрын
♥️♥️♥️
@VineethaVeena
@VineethaVeena 3 ай бұрын
❤❤❤kure nalinu sesham nannayi chirikkan pattunnunddu ee story lelkkumbhol❤❤❤
@lavanvlenin7530
@lavanvlenin7530 3 ай бұрын
മറന്നു പിന്നെ ഇതു പറ്റില്ലാട്ടോ. Length കൂട്ടിയെ പറ്റു
@SanalkpKp-i8p
@SanalkpKp-i8p 3 ай бұрын
എന്റെ പൊന്നോ... ❤️❤️❤️😘❤️❤️❤️❤️❤️❤️❤️
@roufinaabid1289
@roufinaabid1289 3 ай бұрын
❤❤❤
@anupp7694
@anupp7694 3 ай бұрын
😂👌🏻💕💕💕💕👍🏻
@navyanarayanan2597
@navyanarayanan2597 3 ай бұрын
❤❤❤
@nishap5873
@nishap5873 3 ай бұрын
ചിരിച്ചു ചിരിച്ചു ഒരു വഴി ക്ക് ആയി. 💞💞💞💞💞❤️❤️❤️💞💞
@parvathybinu9190
@parvathybinu9190 3 ай бұрын
🥰🥰🥰🥰👍
@Sangeethasangeetha-nk7hd
@Sangeethasangeetha-nk7hd 3 ай бұрын
❤❤❤❤🥰🥰🥰🥰❤❤❤❤❤👌🏻👌🏻👌🏻
@rakhirahul9118
@rakhirahul9118 3 ай бұрын
ചിരിക്കാൻ വയ്യ ഇക്ക 🤣🤣
@faseelashouku9991
@faseelashouku9991 3 ай бұрын
First njn
@faseelashouku9991
@faseelashouku9991 3 ай бұрын
Chirichu chathu
@HashimAfsal
@HashimAfsal 3 ай бұрын
ഇത് പൊളി ആണ് 😂😂😂😂🤣❤❤
@khaleelkhaleefa1603
@khaleelkhaleefa1603 3 ай бұрын
❤️
@aswathychandran5508
@aswathychandran5508 3 ай бұрын
😂😂
@haifarafeeq
@haifarafeeq 3 ай бұрын
😂😂
@anujabiju1448
@anujabiju1448 3 ай бұрын
❤❤❤❤❤❤❤
@indhubalakrishnan8277
@indhubalakrishnan8277 3 ай бұрын
❤❤❤❤❤❤
@irfana8360
@irfana8360 3 ай бұрын
❤❤❤❤
@SalmanSaluttan
@SalmanSaluttan 3 ай бұрын
🤣🤣🤣🤣🤣🤣ചിരിച്ചു ചിരിച്ചു ഒരു വഴിയായി സൂപ്പർ സ്റ്റോറി
@ShahansKallada
@ShahansKallada 3 ай бұрын
❤❤❤❤❤❤❤❤
@misu______
@misu______ 3 ай бұрын
Onnum parayaanilla chirich chath 😂 😂
@shahana__shanuzz_bathery1508
@shahana__shanuzz_bathery1508 3 ай бұрын
❤❤❤❤❤super 👍👍👍👍👍❤️🌹🌹🌹🌹🌹❤️ super 👍❤️🌹 enik ellavarem eshtayi ❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂😂😂😂😂😂😂😂😂😂😂😂
@ambilyachu2362
@ambilyachu2362 3 ай бұрын
ഇതു പെട്ടെന്ന് തീർക്കല്ലേ plz
@Bindu-f9x
@Bindu-f9x 3 ай бұрын
❤❤❤❤❤
@renjithagireesh8308
@renjithagireesh8308 2 ай бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😍😍😍😍😍😍😍😍😍😍😍
@januthomas9652
@januthomas9652 3 ай бұрын
❤❤❤❤❤❤❤❤❤❤❤❤😂😂
@anilasalimon2523
@anilasalimon2523 3 ай бұрын
Supper ചിരിച്ച് ചിരിച്ച് എനിക്ക് വയ്യ ഇനിയും മുന്നോട്ട് ഇതൊക്കെ പ്രതീക്ഷിക്കാമോ?
@Preejarajesh-be2vc
@Preejarajesh-be2vc 3 ай бұрын
Adipoli super super super super ❤️❤️
@SmilingBakedBuns-vg8om
@SmilingBakedBuns-vg8om 3 ай бұрын
ഈ സ്റ്റോറി ഒരുപാടു ഇഷ്ടമായി വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു ❤❤❤❤
@ThankammaBaby-fb1mn
@ThankammaBaby-fb1mn 3 ай бұрын
🥰🥰🥰🥰🥰🥰
@FarhanFaru-t2i
@FarhanFaru-t2i 3 ай бұрын
❤❤❤❤❤
@minijose5212
@minijose5212 3 ай бұрын
ആദ്യമായി പുതിയ വീട്ടിലേക്ക് വന്ന പെണ്ണ് ഇങ്ങനെ പെരുമാറുമോ
@ArchanaAneesh-r3h
@ArchanaAneesh-r3h 3 ай бұрын
Athe ithoke kurach over aane.. Kadha aanenkilum kurach logic vendea..
@annaannaannaanna6313
@annaannaannaanna6313 3 ай бұрын
Haiii❤❤❤🎉
@loveyourselfeveryday782
@loveyourselfeveryday782 3 ай бұрын
😂😂
@KrishnendhuManoj-rb5vs
@KrishnendhuManoj-rb5vs 2 ай бұрын
Super story ❤
@ManjuManju-qs5vr
@ManjuManju-qs5vr 3 ай бұрын
😂😂😂
@binijabinija
@binijabinija 3 ай бұрын
അടിപൊളി.
@swabeehswabeeh3119
@swabeehswabeeh3119 3 ай бұрын
😆😆
@Miyaminnu12346
@Miyaminnu12346 2 ай бұрын
Bayara over ann
@SYEDJAFFERALISHAKILABANU
@SYEDJAFFERALISHAKILABANU 3 ай бұрын
സ്റ്റോറി ക്ക് ലെങ്ക്‌ത് കുറഞ്ഞു പോകുന്നു ഇന്നും കൂട്ടണം please
@ashwathikolliyan5542
@ashwathikolliyan5542 3 ай бұрын
Going so super and romantic powerful story ❤❤❤❤
@faseelaiqbal4298
@faseelaiqbal4298 3 ай бұрын
Aiwa part polichu 😅😅ambikiyide oru karyam❤
@muralikavalappara2177
@muralikavalappara2177 3 ай бұрын
ചിരിച്ചു ചിരിച്ചു. കാറ്റു പുവും സൂപ്പർ അല്ലു. അമ്പിളി
@dora7928
@dora7928 3 ай бұрын
❤❤❤
@-sumi18
@-sumi18 23 күн бұрын
@ajzalajmal2801
@ajzalajmal2801 Ай бұрын
❤😂❤😂
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 3,2 МЛН
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 21 МЛН
когда не обедаешь в школе // EVA mash
00:57
EVA mash
Рет қаралды 3,6 МЛН
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 3,2 МЛН